Тёмный

അയ്ത്തമുള്ള കാലത്ത് തമ്പുരാക്കന്മാർ കൈ കൊടുക്കാനും കാൽ പിടിക്കാനും ഉപയോഗിച്ചിരുന്ന വടി കണ്ടിട്ടുണ്ടോ 

Harish Thali
Подписаться 1,3 млн
Просмотров 723 тыс.
50% 1

2500 ൽ പരം പുരാതനവസ്തുക്കളുടെ ശേഖരം..
അയ്ത്തമുള്ള കാലത്ത് തമ്പുരാക്കന്മാർ കൈ കൊടുക്കാനും കാൽ പിടിക്കാനും ഉപയോഗിച്ചിരുന്ന വടിമുതൽ
ആക്രികടയിൽ നിന്നും ലഭിച്ച 1981 ലെ സ്റ്റേറ്റ് അവാർഡ് വരെ ശേഖരണത്തിൽ..
#AntiqueCollections #Harishthali
Contact no : Sila Santhosh +91 70345 33542
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 643   
@HarishThali
@HarishThali 2 года назад
വർഷങ്ങൾ മരം മണ്ണിനടിയിൽ കിടന്ന് കല്ലായ മരതക കല്ല് കണ്ടിട്ടുണ്ടോ? 2500 ൽ പരം പുരാതനവസ്തുക്കളുടെ ശേഖരം.. Part 2.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HSFEP2YndkM.html
@richiethomasmaratt
@richiethomasmaratt 2 года назад
Hi Harish.. Can I get his contact?
@LifeTaleVlogs
@LifeTaleVlogs 2 года назад
അതെ അതെ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-YpdxAmsJF3I.html
@umanandankn790
@umanandankn790 2 года назад
P
@umanandankn790
@umanandankn790 2 года назад
P
@umanandankn790
@umanandankn790 2 года назад
Pappp
@PrabinPrabi-si3kv
@PrabinPrabi-si3kv 2 года назад
Dr മോൺസൻ ചേട്ടായിയെ ഓർമ്മ വന്നവർ ആരൊക്കെ
@mumthasmumthashami8644
@mumthasmumthashami8644 2 года назад
എനിക്കും
@amalprasad1122
@amalprasad1122 2 года назад
Kanadappo chodikkan vannatha appo de kidakkunnu
@Jupesh-d9m
@Jupesh-d9m 2 года назад
🤣
@ആക്കേലകൂസവ-ധ8ല
ഇങ്ങനെ ഒരു കമന്റ്‌ നോക്കി വന്നു 😁
@akkeelahamed4928
@akkeelahamed4928 2 года назад
Und und 😂
@younusvm5690
@younusvm5690 2 года назад
നിങ്ങൾ വീഡിയോ ഷൂട്ട് ചെയ്യുന്ന രീതി ശരിയല്ല. vertical angle ആണ് ദൃശ്യം കാണാൻ സാധിക്കുന്നത്. അതു കൊണ്ട് തന്നെ വീഡിയോ ക്വാളിറ്റി വളരെ കുറവായാണ് കാണാൻ സാധിക്കുന്നത്. അതേ സമയം Horizontal ആയി പിടിച്ച് ഷൂട്ട് ചെയ്താൽ ഈ കുറവ് പരിഹരിക്കാം.
@rajuraghavan1779
@rajuraghavan1779 2 года назад
തികച്ചും അത്ഭുതം തോന്നുന്ന കാഴ്ച്ചകൾ, ഇദ്ദേഹത്തിന്റെ നിഷ്കളങ്കമായ ശേഖരങ്ങൾ കണ്ടപ്പോൾ തികച്ചും, വളരെയധികം സ്നേഹവും, ബഹുമാനവും തോന്നുന്നു. ബിഗ്‌സലൂട്.🙏👌👌👌👌
@rathnavallyvaliyaparambil8196
@rathnavallyvaliyaparambil8196 2 года назад
മോൻസനെ ഓർമ വന്നു അപൂർവ്വ കാഴ്ചകൾ കണ്ടെത്തി ഞങ്ങളിലേക്കു എത്തിച്ചു തരുന്ന ഹാരീഷ് തളിക്കു അഭിനന്ദനങ്ങൾ 👌👌👌❤❤❤
@mhdhussain7329
@mhdhussain7329 2 года назад
മോൻസൺ ഇതൊന്നും അറിഞ്ഞില്ലേ അവാർഡ് ആരെങ്കിലും അടിച്ച് മാറ്റിയതാണെങ്കിൽ മിക്കവാറും ഇയാളെ പോലീസ് പൊക്കും
@koshythomas2858
@koshythomas2858 2 года назад
ഞങ്ങളുടെ "അടൂരിന്റെ "അഭിമാനം.... "ശിലാ സന്തോഷ്‌ "🌷🌷
@अखण्डभारत-श6त
കേരളത്തിന്റെ അഭിമാനം മോൺറ്റർ മാവുങ്കൽ 😂💥
@koshythomas2858
@koshythomas2858 2 года назад
@@अखण्डभारत-श6त,മോൺറ്റർ മാവുങ്കൽ "അല്ല മോൻസൺ മാവുങ്കൽ... 😅😅. അവന്റെ പേരതാണ്..
@weonetechmalayalam
@weonetechmalayalam 2 года назад
Ys🔥
@gnandagopal7333
@gnandagopal7333 2 года назад
Adoorill ith evida
@koshythomas2858
@koshythomas2858 2 года назад
@@gnandagopal7333, അന്തിച്ചിറ..
@ghostriderghostrider4409
@ghostriderghostrider4409 2 года назад
ജോൺസൻ മാവുങ്കാലിനെ ഓർമ്മ വന്ന സുഹുർത്തുക്കൾ ഉണ്ടോ ഈ വിഡിയോ കണ്ടതിന് ശേഷം
@अखण्डभारत-श6त
Thumbnail കണ്ടപ്പോൾ തന്നെ ഓർമ വന്നു 😂💥
@jobinjoyjoy4754
@jobinjoyjoy4754 2 года назад
😃😃😃😃
@maheshvm3419
@maheshvm3419 2 года назад
17:44
@sherin3896
@sherin3896 2 года назад
Mmm😔
@muralidharan5362
@muralidharan5362 2 года назад
Makvunkal vittu kasakki,,,,iddeham collection mathrameyullu.
@anwarabbas4860
@anwarabbas4860 2 года назад
മാവുങ്കലിനെ പിടിച്ചില്ലായിരുന്നങ്കിൽ എല്ലാത്തിനും ഒരു മിനിമം 500 വർഷം കൂട്ടി പറയാനുള്ള സാഹചര്യം ഉണ്ടായിരുന്നു😃😃😃
@akhilnathviswanathan
@akhilnathviswanathan 2 года назад
യഥാർഥ പുരാവസ്തുക്കൾ ശേഖരിച്ചു വെക്കുന്നവരോട് ബഹുമാനം മാത്രം... നമുക്കറിയാത്ത History അവരിലൂടെ ലോകം അറിയും...! ✅️ കള്ളത്തരം കാണിച്ചു ആളുകളെ പറ്റിക്കാനിരിക്കുന്നവരോട് പുച്ഛം മാത്രം...🤬 കള്ളം കാണിക്കുന്നവർക്കുള്ള ഫലം ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും അവരുടെ ബന്ധങ്ങളിലൂടെങ്കിലും കിട്ടും അതുറപ്പാണ് 😃
@subhash.kmahadevan4479
@subhash.kmahadevan4479 2 года назад
ഞാൻ പോയിരുന്നു... സമയം എടുത്തു കാണണം... എല്ലാം.. 👌👌👌ചേട്ടന്റെ ഒരു മകൾ ഒണ്ടു.. ആ കുട്ടിയ ഞങ്ങൾക്ക് എല്ലാം പറഞ്ഞു തന്നെ.. മിടുക്കി കുട്ടി 👌
@വില്ലേജ്വൈബ്സ്
അംശവടി ഒന്നും കാണല്ലേ എന്നൊരു പ്രാർത്ഥന ആയിരുന്നു 🥰
@akmanilkumarm4595
@akmanilkumarm4595 2 года назад
സന്തോഷ് ചേട്ടൻ വളരെ സത്യന്ധമായി കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരുന്ന അദ്ദേഹത്തോട് പ്രത്യേക സ്നേഹവും, ബഹുമാനവും തോന്നുന്നു.
@nidheeshkumar4297
@nidheeshkumar4297 2 года назад
ഓരോ ഫീൽഡിലും കള്ളനാണയങ്ങൾ ഉണ്ടാവും.... ഒരാൾ എന്തേലും ചേറ്റത്തരമോ കള്ളത്തരമോ ചെയ്യുമ്പോഴേക്കും... സത്യസന്തമായി ഉള്ളവരെ പോലും നാട്ടുകാർ സംശയത്തോടെ നോക്കും....ആരെയും തളർത്തരുത്....🙏🙏
@ഇന്ത്യ-റ9ഗ
@ഇന്ത്യ-റ9ഗ 2 года назад
മോൺസെൻ മാവുങ്കൽ സ്വയവേ പലതും ഉണ്ടാക്കിയത് പറയുവാരുന്നേൽ അദ്ദേഹം ആരുന്നു ഒരു കില്ലാടി... ആഹ് കില്ലാടി ജയിലിൽ ചപ്പാത്തി മാവ് കുഴയ്ക്കാൻ ബെഹ്‌റയുടെ സഹായത്തോടെ ചെയുന്നു 🙏🏻
@മാരണംമാരണം
@മാരണംമാരണം 2 года назад
തക്ഷശില എന്ന സിനിമക്ക് നൽകിയ അവാർഡ് എറണാകുളത്ത് വഴി അരികിൽ ചവർ കൊണ്ട് ഇടുന്ന സ്ഥലത്തു നിന്നും എനിക്ക് കിട്ടി
@NikhilrajEdits
@NikhilrajEdits 2 года назад
Monson ഡോട്ടറെ സ്മരിക്കാൻ ഒന്നൂടെ അവസരം തന്നതിന് thanks🤣🙌
@Aaliasvlog
@Aaliasvlog 2 года назад
മോൻസൺ മനസ്സിൽ പതിഞ്ഞിരിക്കുന്നു ..... ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.
@peelispets
@peelispets 2 года назад
Explain ചെയ്യണം എങ്കിൽ തന്നെ .. വേണം.. ഒരുപാടു അറിവുകൾ......... സന്തോഷ്‌. ❤️
@devilcarlo72
@devilcarlo72 2 года назад
ഇങ്ങനെ ഉള്ളവരെ എന്തായാലും വളത്തിക്കൊണ്ടുവരണം ഇവരെ കണ്ടുപിടിച് വീഡിയോ ആക്കി ഞങ്ങൾക്ക് പ്രദർശിപ്പിക്കുന്നതിന് ഹരീഷ് ഏട്ടന് ബിഗ് താങ്ക്സ് 🙏
@adreamvloger8803
@adreamvloger8803 2 года назад
Ithe pole arunnu monsan mlavunkalum
@VillageTraveller
@VillageTraveller 2 года назад
PSC പഠിക്കുന്നവർ ഇവിടെ ഒന്ന് സന്ദർശിച്ചാൽ ഒരുപാട് ഗുണം ആയിരിക്കും 😁 സന്തോഷ്‌ ചേട്ടനും ഹരീഷ് ചേട്ടനും എന്റെ ഒരു ബിഗ് ഹായ് 🥰🧘 അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ❤
@Gaming___bro__9128
@Gaming___bro__9128 2 года назад
അടിപൊളി അവതരണം ടി ജി രവി ചെ ട്ട ൻ ന്റെ ശ ബ് ഡ്o
@misterofvlog5520
@misterofvlog5520 2 года назад
ചേട്ടൻ പുലിയാണ് ഞാനിപ്പോൾ ചേട്ടനെ വിളിച്ചുള്ള ഒന്നും വ്യാജമല്ല
@krishnaprassad4232
@krishnaprassad4232 2 года назад
Wonderful episode, wish the family grand success for generations to come. This is indeed a treasure trove and thank you brother for your enthusiastic presentation.
@kochumonngm2976
@kochumonngm2976 2 года назад
ഒന്നും പറയാനില്ല..... എല്ലാ വീഡിയോസും ശിലാ സന്തോഷ്‌ ചേട്ടൻ... ഒന്നും പറയാനില്ല.. ഞാൻ ഒരു പത്തനംതിട്ട കാരൻ ആയിട്ടും ഇപ്പോൾ ആണ് ഇങ്ങനെ ഉള്ള ഒരാളെ കുറിച്ച് അറിയുന്നത്... എത്ര വർഷത്തെ കഷ്ട്ടപാടും അതിനേക്കാളുപരി ഇത് ഇതുപോലെ നിലനിർത്തികൊടുപോകുന്നതിനും big2സുല്യൂട്ട്... പിന്നെ നിങ്ങളുടെ videos വേറെ ലെവൽ വീഡിയോസ് ആണ്.....ഒരുപാടു അറിവുകൾ പകർന്നു തരുന്ന പരുപാടി... എല്ലാവിധ ആശംസകളും നേരുന്നു
@നെൽകതിർ
@നെൽകതിർ 2 года назад
മോൺസൻ മാവുങ്കാലിനെ ഓർക്കും ഇത്തരം ഏത് വീഡിയോ കണ്ടാലും
@afnasafi6938
@afnasafi6938 2 года назад
ഗ്രാമഫോൺ എന്താ എന്നറിയാതെ ആദ്യമായി കണ്ട ഞാൻ
@Linsonmathews
@Linsonmathews 2 года назад
പുരാവസ്തു ശേഖരങ്ങൾ എന്നും അമൂല്യമാണ്... ഇതിന്റെ തുടക്കം മുതൽ തന്നെ, വളരെ അത്ഭുതത്തോടെ കണ്ടോണ്ട് കേട്ടിരിക്കും 😍 നേരിൽ കാണാൻ നല്ല തല്പര്യമുണ്ട് ❣️❣️❣️
@HarishThali
@HarishThali 2 года назад
🥰😊
@hennash143
@hennash143 2 года назад
പുരാവസ്തുക്കൾ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നും, പഴമ എന്നും മലയാളിക്ക് പുതുമയാണ്, ഇതെല്ലാം സൂക്ഷിക്കുന്ന അദ്ദേഹത്തിനും മറ്റുള്ളവർക് മുമ്പിൽ ഇങ്ങനെ ഉള്ളത് പങ്കു വെക്കുന്ന harish ചേട്ടനും ഉയരങ്ങളിൽ എത്തട്ടെ
@shailanasar3824
@shailanasar3824 2 года назад
👍
@manafmetropalace6770
@manafmetropalace6770 2 года назад
ഇത് പോലെ തന്നെയാണ് നമ്മുടെ മോൻസണ്ണനും പറഞ്ഞത് ചൊവ്വയിൽ എനിക്ക് മൂസിയം ഉണ്ട് എന്നൊക്കെ 😂😂😂😂😂😂
@vishnup7216
@vishnup7216 2 года назад
മോൻസ് നും മായി താരതമ്മ്യ് പെടുത്തണ്ട.. മുഴുവൻ വീഡിയോ കണ്ടിട്ട് അഭിപ്രായം പറ
@bijuzion1
@bijuzion1 2 года назад
ആ സ്റ്റെതസ്കോപ്പിന്റെ പഴക്കം ഉടായിപ്പ് ആണെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസിലാകും
@pravikannamkulam6315
@pravikannamkulam6315 2 года назад
മോൻസൺ മാവുങ്കൽ ഓർമ്മ വരുന്നു. ഇപ്പോൾ ഏത് പുരാവസ്തു വീഡിയോ കാണുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് മോൻസൺ മാവുങ്കലിനെയാണ്
@ramyapp4268
@ramyapp4268 2 года назад
എനിക്കും
@lovefromhevan7006
@lovefromhevan7006 2 года назад
പൊന്നു മോനെ മോൺസൺ വന്നതിന് ശേഷം ഒറ്റ എണ്ണത്തിനെ വിശ്വാസം ഇല്ല 😃😃
@nandhumachan9533
@nandhumachan9533 2 года назад
ഞാനും കുഞ്ഞു യുട്യൂബർ ആണ് ചേട്ടന്റ വീഡിയോ കണ്ടു തുടങ്ങി സ്റ്റാർട്ട്‌ ചെയ്യ്ത ചാനൽ ആണ് big fan നേരിട്ട് കാണണം എന്ന് oru ആഗ്രഹം ഉണ്ട് സാധിക്കോ എന്ന് അറിയില്ല...
@nemsgirish5258
@nemsgirish5258 2 года назад
പുതിയ ജോൺസൺ മാവുങ്കൽ ആണോ😂😂😂
@muralik2696
@muralik2696 2 года назад
Monson mavungal ൻ്റേ വീഡിയോ കണ്ടതിനാൽ ഈ വീഡിയോ ആസ്വദിച്ചു കാണാൻ കഴിഞ്ഞില്ല....
@velayudhankm8798
@velayudhankm8798 2 года назад
പറയാൻ വാക്കുകൾ ഇല്ല നമിക്കുന്നു സഹോദരാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അടുത്ത വീഡിയോ കാണാൻ കാത്തിരിക്കും 🙏
@anilaammu1190
@anilaammu1190 2 года назад
ഗ്രാമഫോൺ+ റേഡിയോ വന്ന ആ സാധനം ഞാൻ ടോം ആൻഡ് ജെറി ഇൽ കണ്ടിട്ടുണ്ട്.... കാർട്ടൂൺ ആണേലും ...
@crazypen
@crazypen 2 года назад
Dr.Rejith kumar nte voice polend
@malimali20
@malimali20 2 года назад
മോൺസൺ duplicate ആയ കാരണം പട്ടെന്ന് famous ആയി. അത് എപ്പോഴും അങ്ങനെയാണല്ലോ.
@mjtalkies6907
@mjtalkies6907 2 года назад
ദൈവമേ കാലം പോകുമ്പോൾ ഇയാളും മോൺസൺ മാവുങ്കൽ ന്റെ കയ്യാളായി മാറുമോ കണ്ടറിയാം🙌🥴🥴
@sageervattappilly6006
@sageervattappilly6006 2 года назад
ഡിജിപി .എഡിജിപി എന്നിവർ കാണാൻ വരുമോ. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ പേടിക്കും
@sanushgeorgegeorge3256
@sanushgeorgegeorge3256 2 года назад
ജോൺസൻ മവുകാൽ ആ കോമഡി അവസരത്തിനൊത്തത് 😝😝😝😝
@bennyjoseph1269
@bennyjoseph1269 Год назад
ഇയാൾ തോമസൺ മാങ്ക ലിന്റെ സ്വന്തം ആള് . പുതിയത് ഉണ്ടാക്കി 100, 500 വർഷം പഴക്കമുണ്ടെന്ന് പറയുന്ന .
@Dileepdilu2255
@Dileepdilu2255 2 года назад
ഇതെല്ലാം കാണാനും അറിയാനും സാധിച്ചു ❣️❣️❣️💯
@muthufjnadal
@muthufjnadal 2 года назад
എന്റെ നാട്ടിൽ ഒരാൾ ഉണ്ട് നാണയ ശേഖരണവും പുരാവസ്തു ശേഖരണവും അപാരമാണ് കാണുന്നവർക്ക് ഒരു അതിശയം ആയിരിക്കും കണ്ണൂരിൽ ആണ്
@മണലാരിണിയം
@മണലാരിണിയം 2 года назад
ഗുഡ് ബ്രോ. നല്ല അറിവുകൾ. വീഡിയോ ചെയ്തു ഞങ്ങൾക്കു കാണിച്ചു തരുന്നതിന്
@binujohn925
@binujohn925 2 года назад
പൊന്നു ചങ്ങാതി നിങ്ങൾ കൊണ്ടുവരുന്ന ആളുകൾ ശരിക്കും ... സംഭവം ഇങ്ങനെ ഉള്ള ആളുകളെ എന്തുകൊണ്ട് നമ്മുടെ ടൂറിസും ഗവൺമെൻ്റ് ഒന്നും അറിയുന്നില്ല ഇത് നമ്മുടെ സന്തോഷ് ജോർജ് സാറിനെ ഒന്ന് കാണിക്കണം
@shabanaanshad9583
@shabanaanshad9583 2 года назад
എനിക്കൊന്നേ ഇതിൽ അറിയേണ്ടതുളൂ ഈ വീട് എങ്ങനെ അടിച്ചു തുടക്കുന്നു 🙄🙄🙄
@-pgirish
@-pgirish 2 года назад
എന്തായാലും മനുഷ്യൻ വിശേഷബുദ്ധിയുണ്ടായിട്ടു ഒരു കാര്യവുമില്ല, പരസ്പരം കൊല്ലുവാനുണ്ടാക്കിയ ആയുധങ്ങൾ കാണുമ്പോൾ മനസിലാകുന്നത് അതാണ്. വൃത്തികെട്ട ജനുസ്സാണ് മനുഷ്യൻ. അതിന്നും തുടരുന്നു.
@levanlavalayam5519
@levanlavalayam5519 2 года назад
എന്തല്ലാംകഴിവുള്ള മനുഷ്യർ
@Arun-ge2rt
@Arun-ge2rt 2 года назад
മോൻസന് സ്തുതി ,എന്തരോ.. ഇങ്ങേര് പറയുന്നതൊക്കെ കേൾക്കുമ്പോ ചിരിക്കണോ അത്‌ഫുദപെടണോ എന്ന് മനസ്സിലാവുന്നില്ല.. praise the lord
@thommantelokam2956
@thommantelokam2956 2 года назад
ഓപ്പോളിന്റെ പ്രൊഡ്യൂസർ ആയിരുന്ന ആ കുടുംബം (pakalomattam), Rossamma George’s parental home was near Kottayam) ആലുവയിലെ ആ വീട് CMI സഭക്ക് കൊടുത്തിരുന്നു. അവരായിരിക്കും അത് ആക്രിക്കടയിൽ എത്തിച്ചതിനു കാരണക്കാർ. അവരുടെ മക്കൾ ഇപ്പോൾ ഡൽഹി, പൂനാ, ചെന്നൈ ഇവിടങ്ങളിൽ ആണ് താമസിക്കുന്നത്.
@babythomas942
@babythomas942 2 года назад
ഇതൊക്കെ എല്ലാവരും വന്നു കാണണം, അത്രയ്ക്ക് പഠിക്കാൻ ഉള്ള എല്ലാം ഉണ്ട് ഇവിടെ, സൂപ്പർ 👍👍👍
@JijeshNambyath
@JijeshNambyath 2 года назад
Ithippo oru 10 episode aayalum kuzhappam illaa....Avidannu maximum arivu shekarikkan nokuka.Ellam kanumbo adbhudam thonunu....
@Roushiiiiii
@Roushiiiiii 2 года назад
വീഡിയോ ക്ലാരിറ്റി improve ചെയ്യ് 😊 വീഡിയോ.... നന്നായിട്ടുണ്ട് ♥️♥️♥️
@neethinyayam775
@neethinyayam775 2 года назад
ലക്ഷത്തില്‍ഒന്ന് ഇത്പോലുളള അവതാരങ്ങള്‍ പിറക്കൂ ഞെട്ടിച്ച്കളഞ്ഞു
@gold4450
@gold4450 2 года назад
ഒരു നാൾ ഇതും മറ്റൊരു മോൺസൺ എന്ന് പറയാതിരുന്നാ മതീയായിരുന്നു.
@mrstraightedge5770
@mrstraightedge5770 2 года назад
കാട്ടിലെ മൂപ്പനുമായുള്ള ഒരു വീഡിയോ കൂടി വേണം
@basheer1962
@basheer1962 2 года назад
Puzzle ring എല്ലാ ജ്വല്ലറി കളിലും കിട്ടും. ഞാൻ ദുബായിൽ ഉള്ളപ്പോൾ വെള്ളിയുടെ puzzle Ring ചുരുങ്ങിയത് ഒരു 5000 pc എങ്കിലും വിറ്റിട്ടുണ്ട്
@AbrahamThomas75
@AbrahamThomas75 2 года назад
Original Anti gravity jar is made of clay almost 300 years old and is presently kept in Kanchipuram Government museum ,Tamil Nadu
@anishkwl3128
@anishkwl3128 2 года назад
ഇതിന് എന്താ വില
@viewer-zz5fo
@viewer-zz5fo 2 года назад
ബൈനോക്കുലറിൻ്റെ ഒരു മണിക്കൂർ സൂമിങ്ങ് ഒരൊന്നന്നര തള്ളായിപ്പോയി.
@mr.dadu_yt4377
@mr.dadu_yt4377 2 года назад
Njan first ❤️
@HarishThali
@HarishThali 2 года назад
🥰🔥
@MalluMalayalam
@MalluMalayalam 2 года назад
ഇത് കാണുമ്പോൾ മോൺ സൺ മാവുങ്കൽ എങ്ങനെ സഹിക്കും 🤣🤣
@funtime-yw7ly
@funtime-yw7ly 2 года назад
ഒട്ടകത്തിന്റെ എല്ലു കൊണ്ട് ആന കൊമ്പ് ഉണ്ടാക്കിയ മോൺസൺ ആണെന്ന് എന്റെ ഹീറോ 😄👍🏻
@citizen709
@citizen709 2 года назад
എൻറെ പോന്നോ സന്തോഷേ സമ്മതിച്ച
@jamshadanswarpt8457
@jamshadanswarpt8457 Год назад
""കയ്യും കാലും മാത്രമായിരുന്നു അന്ന അയിത്തം,,!
@selimmawilliam9774
@selimmawilliam9774 7 месяцев назад
Super orupaadu arivukitty thanks.
@anniegeorge8135
@anniegeorge8135 2 года назад
വേറൊരു ജോൺസൺ മാവുങ്കാൽ ആകല്ലെ😉
@shakire.kshakir1339
@shakire.kshakir1339 2 года назад
മോൺസൻ്റെ കുടുംബക്കാർ ആണോ
@saijunaid1564
@saijunaid1564 2 года назад
എനിക്ക് ഒരു കമന്റ് പറയാൻ ഒരു വാക്ക് ആരെങ്കിലും കടം തരിക …കാരണം ഒരു നൂറ് വർഷം ഞാൻ ജീവിച്ചു തീർത്തു സത്യം …ആ അനുഭൂതി നൽകിയ ഈ ചേട്ടൻ ഒരു മുത്താണ് 😊
@sameertcr4585
@sameertcr4585 2 года назад
Aver sharirikkum naaayikkaal aaayirinnu
@sayand1070
@sayand1070 2 года назад
Waiting for the next episode ❤️❤️
@manafmetropalace6770
@manafmetropalace6770 2 года назад
12:54 മോൻസൻ ആയിരുന്നേൽ 10km കിട്ടുമായിരുന്നു 😂😂
@shabanaasmi3124
@shabanaasmi3124 Год назад
മോൺസൺ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ വെച്ച് കോടികൾ ഉണ്ടാക്കി..ഒറിജിനൽ സാധനങ്ങൾ വെച്ച് സാധാരണക്കാരനായി ജീവിക്കുന്ന ഇദ്ദേഹവും ..ഇതാണ് മനുഷ്യരുടെ വ്യത്യസ്തത..
@vishnumohan3634
@vishnumohan3634 2 года назад
വീഡിയോ ക്വാളിറ്റി ഇല്ല 😭😭
@abdulrahoofcc5393
@abdulrahoofcc5393 2 года назад
മോൺസൺ ആവോ
@GAMINGWITHAGENTff
@GAMINGWITHAGENTff 2 года назад
But where is the king 👑 ee koottathile komban evide 😂(Dr monson)
@squaremedia9916
@squaremedia9916 2 года назад
Monsan back again
@sreyaskm7192
@sreyaskm7192 2 года назад
Online class ഓൺ ആക്കി ഉറങ്ങുന്ന മോള് 😂😂
@jojojohn83
@jojojohn83 2 года назад
മോൺസൺ അണ്ണനെ ഓർത്തവർ ഉണ്ടോ 😂😂😂
@shibu4331
@shibu4331 2 года назад
മോൻസന്റെ ചേട്ടനാണോ..... ഇങ്ങനെയൊക്കെ തന്നെയാ തുടക്കത്തിൽ പുള്ളിയും ചെയ്തത് 😀😀
@sivanandanshyam1045
@sivanandanshyam1045 Год назад
Monsen part 2 aano my God........... Nammal njettumm.........eppol njettum.....ennu Ayalu theerumanikkum......makkaleeeeee..........rakshappettolèeeeeeeeeeeen
@amispeffer
@amispeffer 2 года назад
മോൺസൺ അണ്ണനും തള്ളി തുടങ്ങിയത് ഏതാണ്ട് ഇതു മാതിരി തന്നെയായിരുന്നു ; മലയാളി പഠിക്കില്ലാ.......
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 Год назад
എന്ടെ വീട്ടിലെ റേഡിയൊയുടെ ലയിസൻസ് ഫീസ് ഞാൻ പോസ്ററാഫീസിൽ അടച്ചിട്ടുണ്ട്. Morarji Desai Govt.ആണ് ലൈസൻസ് ഇല്ലാതാക്കിയത്.
@cryptominer8867
@cryptominer8867 2 года назад
മോൻ son.. ഞാൻ ഇപ്പൊ ആണ് ശ്രദ്ധിച്ചത്... Monson... രണ്ടു മോൻ മാർ.. മോൻ+son
@vishnumohan3634
@vishnumohan3634 2 года назад
ബൈനോക്കുലർ അല്ല ചേട്ടായി മോണോക്കുലർ 😄😄പിന്നെ ബൈനോക്കുലർ എന്നല്ല പറയുന്നത് ബൈനോസുലേഴ്‌സ് എന്നാണ് ഉച്ചരിക്കുന്നത്
@HareeshS-k4q
@HareeshS-k4q 5 месяцев назад
സ്വന്തം വീട്ടിൽ ഉള്ളവരുടെ ഫോട്ടോ പോലും ഇല്ലാത്തവർ വന്ന് നെഗറ്റീവ് കമന്റ്‌ ഇടുമ്പോൾ ഓർക്കുക നമ്മളെ കൊണ്ട് ഇതുപോലെ ഉണ്ടാക്കാൻ സാധിക്കുമോ എന്നോർത്താൽ മതി 😆
@sunlotus7922
@sunlotus7922 Год назад
Harish Chettan. Very nice video. പക്ഷെ ഒരു വിഷമം തോന്നിയ കാര്യം പറഞ്ഞോട്ടെ , അദ്ദേഹം വളരെ ബുദ്ധിമുട്ടി കഷ്ട്ടപ്പെട്ടു സംബന്ധിച്ച അമൂല്യമായ വസ്തുക്കൾ താങ്കൾ കഴിവതും സ്പർശിക്കാതിരിക്കേണ്ടതായിരുന്നുവെന്നു തോന്നിപോയി, കാരണം ആ അമ്പും പിന്നെ നാദസ്വരവും ചേട്ടൻ കൈയിൽ എടുത്തപ്പോൾ വളരെ careless ആയിട്ടാ കൈകാര്യം ചെയ്തേ അത് സാദോഷ് ഏട്ടന്റെ മുഖത്തു കാണാൻ സാധിക്കും. നമ്മൾ ഒരു മുസിയം പോയാൽ അവിടെ ഉള്ള പ്രധാന ബോർഡ് "ഒന്നിലും തൊടരുത് " എന്നാണ്. കാരണം ഒരു ചെറിയ പിഴവുമതി അത് എന്നന്നേക്കുമായി നഷ്ടപ്പെടാൻ. എന്റെ ഒരു ചെറിയ അഭിപ്രായമാണ് വിഷമമയീങ്കിൽ ക്ഷമിക്കണം. എല്ലാ നന്മകളും ഉണ്ടാകട്ടെ .
@aap6758
@aap6758 2 года назад
Government should help him, and support with salary.
@peacypeas8873
@peacypeas8873 2 года назад
അയ്ത്തമുള്ള കാലത്ത് തമ്പുരാക്കന്മാർ കൈ കൊടുക്കാനും കാൽ പിടിക്കാനും ഉപയോഗിച്ചിരുന്ന വടി iyalude kayyile enge vannu 🤔
@sanalkannan3466
@sanalkannan3466 2 года назад
അടുത്ത വിഡിയോ ഇൽ ബാലു ചേട്ടൻ വരും എന്ന് പ്രതീക്ഷിക്കുന്നു... ഈ വിഡിയോ സൂപ്പർബ്..... കാണുന്നത് ഒക്കെ പുതുമകൾ 👍🏾👍🏾👍🏾👍🏾
@Fun-zt8di
@Fun-zt8di 2 года назад
ആദ്യം ഓർമ വന്നത് ജോൺസൺ മാവുങ്കലിനെ ഓർമവന്നു
@dharshankottayi5577
@dharshankottayi5577 2 года назад
Adipoli.charithram
@iqbal2202
@iqbal2202 2 года назад
മോർസൻ പിടിക്കപ്പെട്ടില്ല എങ്കിൽ നിങ്ങൾ അയാളെ വച്ചു വീഡിയോ പിടിക്കുമായിരുന്നു
@feleenaxavier1611
@feleenaxavier1611 2 года назад
സ്റ്റേതെസ്കോപ്പ് ഉടായിപ്പ് ആണെന്ന് കൊച്ചു കുട്ടികൾക്ക് പോകും മനസിലാകും 1828ഇൽ ഉണ്ടാക്കിയതിനു അവർ അന്നേ വർഷം ഒക്കെ എഴുതി വെച്ചല്ലേ എന്തിനാണ് നിങ്ങൾ ഇങ്ങനെ fraud പണി ചെയുന്നത്, ആ എന്ത് കാണിച്ചിട്ടായാലും യൂട്യൂബ് വ്യൂ ഉണ്ടാക്ക്, മലയാളികൾ നന്നാവില്ല.
@vvshyj9699
@vvshyj9699 Год назад
കണ്ണിനും മനസ്സിനും കുളിര്മയേകുന്ന കാഴ്ച...... നന്ദി...... 🙏🙏
@sajujacob4350
@sajujacob4350 2 года назад
ശരിയാ ഞങ്ങളൊക്കെ ഞെട്ടും, പക്ഷെ ഇപ്പോഴല്ല, കുറേ നാള് കഴിഞ്ഞിട്ട്, dr. മോൻസൺ ഞെട്ടിച്ചപോലെ ഈ ചേട്ടനും ഞെട്ടിക്കുമ്പോൾ
@gilsonmullooran8163
@gilsonmullooran8163 2 года назад
ഇത് മോൻസൻ മാവുങ്കലിൻ്റെ അനിയൻ തന്നെ
@sulaikhappayatt2633
@sulaikhappayatt2633 2 года назад
ഗർഭിന്നി യുടെ വയറിൽ ഇപ്പോഴും ഇങ്ങനെയുള്ള ഉപകരണം ഉപയോഗിച്ചന്നു മിടിപു നോക്കുന്നെ
@muhammedramsan1622
@muhammedramsan1622 2 года назад
നിങ്ങൾക്കാ കുട്ടി ബനിയനെക്കാൾ നല്ലത് ഈ ഷർട്ട് ധരിക്കുന്നതാ മറ്റത് ഒരു മാതി തി കോലം പോലെ
@asw55
@asw55 2 года назад
മോൻസനെ ഓർമ്മ വന്നവരുണ്ടോ😂
Далее
Sweet Pazhani Panchamrutham Making
12:21
Просмотров 295 тыс.
Amazing Sila Museum In Kerala
8:28
Просмотров 185 тыс.