Тёмный

അയൽവക്കത്തെ പ്രസംഗം നന്ദുവിനെ സുവിശേഷകനാക്കി | Theepidichavar | Shekinah News 

Shekinah News
Подписаться 639 тыс.
Просмотров 45 тыс.
50% 1

അയൽവക്കത്തെ പ്രസംഗം നന്ദുവിനെ സുവിശേഷകനാക്കി..
#ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
Like & Subscribe Shekinah News Channel For Future Updates.
/ @shekinah_news
Watch us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
Follow us on
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
Download Mobile App : Neestream
play.google.com/store/apps/de...
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Опубликовано:

 

17 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 113   
@slaveofLORDJESUS
@slaveofLORDJESUS 2 года назад
[ഒരു സത്യം പറഞ്ഞാൽ എന്നോട് പരിഭവം തോന്നരുത്]. ഇന്ന് മിക്ക പാരമ്പര്യ ക്രൈസ്തവരേക്കാൾ വളരെ വളരെ തീഷ്ണതയും ഭക്തിയും ദൈവാനുഭവവും ഉള്ളതും പ്രകടിപ്പിക്കുന്നതും സാക്ഷികളായി ജീവിക്കുന്നതും കർത്താവിനെ കണ്ടുമുട്ടിയ അക്രൈസ്തവരാണ്! അങ്ങനെയുള്ള വിളിക്കപ്പെട്ടവരെയോർത്തു എന്റെ കർത്താവിനു നന്ദിയും സ്തുതിയും അർപ്പിക്കുന്നു!
@tomygeorge2182
@tomygeorge2182 2 года назад
Vachanam padippikunnathil brother valerie samarthananu
@elezabethjoy9679
@elezabethjoy9679 2 года назад
ആർക്കും തള്ളിപ്പറയാൻ പറ്റാത്ത സത്യം 🙏🙏🙏🙏
@valsamma1415
@valsamma1415 2 года назад
Yes yuthinu valare opakarapedunna sashiyum 🙏🙏🙏
@pearlsmagickitchen2123
@pearlsmagickitchen2123 2 года назад
Correct
@elizabethsamuel6754
@elizabethsamuel6754 2 года назад
Of course
@Music.rootofficial
@Music.rootofficial 2 года назад
Love you Jesus ഞാനും ഇതുപോലെ പള്ളിയിൽ ചേർന്ന ഒരാളാ ഞാൻ സഭയോട് ചേർന്ന് നിൽക്കാൻ ഉള്ള ഒരുപാട് കാലമായുള്ള എന്റെ അഭിലാഷം പൂവണിഞ്ഞു ഞാൻ ഇന്ന് സഭയോട് ചേർന്ന് നിൽക്കുന്നു ഏകദേശം അഞ്ചാം ക്ലാസ് മുതൽ എനിക്ക് എഴുന്നേറ്റു നടക്കാൻ കഴിയില്ല വീൽചെയറിലാ ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഒന്നും എന്നെ സഭയോട് ചേർന്ന് നിൽക്കുവാൻ ഉള്ള എന്റെ തിരുമത്തിൽന്നിന്ന് പിന്നോട്ട് വലിച്ചിട്ടില്ല കാരണം ശാരീരികമായ രക്ഷ ആയിരുന്നില്ല ഞാൻ കണ്ടത് ദൈവത്തെയാണ്
@sherlyjoseph7064
@sherlyjoseph7064 2 года назад
Prayers .divinil dyanathinu pokoo. Br. Sajithinte vachana susrooshakku pokoo. Karthavu sukappeduthum.
@tonyta8540
@tonyta8540 2 года назад
നന്ദു br praise the lord
@sebastiankc7536
@sebastiankc7536 2 года назад
God bless you
@justinjustin6019
@justinjustin6019 2 года назад
യേശുവേ നന്ദി 🙏
@annann6509
@annann6509 2 года назад
സഹനങ്ങളിലും ദൈവത്തിന് മഹത്വമുണ്ടാകട്ടെ.
@sheejababu4712
@sheejababu4712 2 года назад
ആമ്മേൻ ബ്രദർ ഞാനും ഹിന്ദു മാതത്തിൽ ജനച്ചത് ഇപ്പോൾ ഞാനും ചേട്ടൻ പറഞ്ഞതു പോലെ മാമ്മേദിസ മുങ്ങി ഈശോയുടെ മകളായ് ജീവിക്കുന്നു. ഞാനും ഇടുക്കിയിലായിരുന്നു. ഇപ്പോൾ കോട്ടയം ത്താണ് ചേട്ടൻ പറഞ്ഞതു പോലെ കുർബാനക്ക് പോയപ്പോൾ നമുക്ക് കുർബാന സ്വീകരിക്കാൻ പറ്റത്ത അവസ്ഥ അതു മാത്രം പറയാൻ പറ്റത്തില്ല എന്തും പറഞ്ഞറിയിക്കാൻ പറ്റത്തില്ല ബ്രദർ ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥനയിൽ ഒർക്കണേ രണ്ടു മക്കളുണ്ട്
@sreelathapankajakshan9471
@sreelathapankajakshan9471 2 года назад
വീട്ടിൽ സ്വർണ്ണം വെച്ചിട്ട് നാട്ടിൽ തെണ്ടി നടക്കുന്ന നിങ്ങളേ കുറിച്ച് എന്തു പറയാനാണ്. ഒരിക്കലെങ്കിലും ഭഗവത് ഗീത അറിഞ്ഞ് വായിച്ചിരുന്നെങ്കിൽ നിങ്ങൾ ഇങ്ങനെ പോകില്ലായിരുന്നു.
@joykp1564
@joykp1564 2 года назад
God bless you
@antonyps1999
@antonyps1999 Год назад
ഈശോയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
@akthankachan3767
@akthankachan3767 2 года назад
ഈശോ നോക്കി വച്ച ദൈവ മകൻ മാതപിതാക്കളുടെ സുകൃതം ദൈവം അനുഗ്രഹിക്കട്ടെ🙏
@kuriakosekc7391
@kuriakosekc7391 2 года назад
May God bless you brother.
@clarajoy7840
@clarajoy7840 Год назад
Thankyou brother
@clarajoy7840
@clarajoy7840 Год назад
God bless you
@antopy4356
@antopy4356 2 года назад
ദൈവം ചില മനുഷ്യരെ പ്രത്യേകമായി തിരഞ്ഞെടുക്കുന്നു ... ആമേൻ
@joh106
@joh106 2 года назад
എത്ര മനോഹരം ആയി ഈശോയോട് ചേർന്ന് നിൽക്കുന്നു🥰 Br. നന്ദു ഞാനും എന്റെ husbandum ഈശോയെ ഇത് പോലെ കണ്ടെത്തി സ്വന്തമാക്കിയവർ ആണ്🙏ലോക രക്ഷകൻ യേശു മാത്രം🙏🙏🙏
@joyalbert8255
@joyalbert8255 2 года назад
സത്യം നി അറിയുകകയും സത്യം നിന്നെ സ്വതന്തനാക്കുകയും ചെയ്യും അതാണ് സത്യം അതാണ് ദൈവം
@annettesister3885
@annettesister3885 2 года назад
Thank you dear Jesus for making him your own, touch many more souls like him...
@JohnThomas-kx7yc
@JohnThomas-kx7yc 2 года назад
ഞാൻ ഒരു ക്രിസ്ത്യൻ ആയി ജനിച്ചു എന്നാലും ഇത്രയും ആത്മീയ ചൈതന്യം എനിക്കു ലഭിച്ചിട്ടില്ല.
@johnkalbert2014
@johnkalbert2014 Год назад
Thank you Jesus
@samuelrajan4399
@samuelrajan4399 Год назад
I am so glad to listen this amazing testimony. Our God is a Living God. May God Bless you , your family and your ministry.
@bennymukkath6420
@bennymukkath6420 2 месяца назад
Yes brother, your face is really reflecting the Jesus grace❤ God bless ❤
@jollyabraham1830
@jollyabraham1830 2 года назад
Very touching and enlightening testimony! God bless you brother. ❤❤
@mariammajoshy4271
@mariammajoshy4271 Год назад
Thankyou JESUS. May GOD bless you brother
@itsmemariya1433
@itsmemariya1433 Месяц назад
Amen❤
@jacobjosephvellathottam9090
🙏🙏🙏🙏 ആമേൻ നല്ല അറിവ് പരിശുദ്ധാൽ മാവ് പ്രവർത്തിച്ച ബ്റ ദർ മുന്നേറുക. യേശുവിന്റെ വചനത്തിനു സാഷ്യം നൽകുക ആമേൻ
@mercyjose6249
@mercyjose6249 2 года назад
ആത്മബന്ധത്തിന്റെ ആഴം..... അസാധാരണമായ രീതിയിൽ ഹ്രുദയസ്പർശി.........
@sijupaulose1435
@sijupaulose1435 2 года назад
എൻറെ ജീവിതത്തെ വളരെ സ്വാധീനിച്ച വ്യക്തിയാണ് ബ്രദർ 1997 കാരിസ് ഭവനിൽ മൂന്നാം ഞായറാഴ്ച കൺവൻഷനിൽ വചനം പ്രസംഗിച്ചപ്പോൾ ഞാൻ ആത്മാവിൽ നിറഞ്ഞു
@maryjose4311
@maryjose4311 2 года назад
ദൈവമേ എന്നെ നിന്റെ ഒരു ഉപകരണമാക്കി മാറ്റേണമെ.
@alwinsalphons8129
@alwinsalphons8129 2 года назад
Thanks Jesus. Praise the Lord. Hallelujah.🙏🙏🙏🙏
@jessyj2884
@jessyj2884 2 года назад
Thank You Jesus for Nandu brother
@yacobpo552
@yacobpo552 2 года назад
സൃഷ്ടി കർത്താവിന്റെ കൃത്യമായ പദ്ധതി
@nibinjoseph3406
@nibinjoseph3406 2 года назад
I love you jesus 🙏🙏
@frbobinthomas9630
@frbobinthomas9630 2 года назад
👍 praise the lord
@ginijose1426
@ginijose1426 Год назад
ഈശോയുടെ ഇടപെടൽ. ദൈവമേ നന്ദി
@annalisavezhampassery9139
@annalisavezhampassery9139 Год назад
God bless you and your father❤😊
@jancyjohn9595
@jancyjohn9595 Год назад
🙏🙏👍👍🌷
@mercydominic6431
@mercydominic6431 2 года назад
Thank you Lord for your gift
@jollydominic8489
@jollydominic8489 Год назад
Gift of God
@johnpanickerpancicker8948
@johnpanickerpancicker8948 2 года назад
amen sthothram
@sherlyjoseph7064
@sherlyjoseph7064 2 года назад
🙏🏼🙏🏼🙏🏼🙏🏼Enthoru viswasam. Eesoyye.
@cherianthomas5909
@cherianthomas5909 2 года назад
Praise the lord , hallelujah
@soumyajaimon4160
@soumyajaimon4160 2 года назад
Praise the Lord
@sebastiankc7536
@sebastiankc7536 2 года назад
God bless you Brother
@jesseesunil311
@jesseesunil311 2 года назад
Priya sahodara , parisudhathmavunna agni orikkalum kettupokathe veendum, veendum aalikkathatte 🙏 all glory to god .
@prasadwayanad3837
@prasadwayanad3837 8 месяцев назад
🙏🙏🙏🙏🌹🌹🌹❤️👍
@jacobkj9291
@jacobkj9291 17 дней назад
@juliyarose9698
@juliyarose9698 Год назад
🙏🙏🙏
@danialex8583
@danialex8583 2 года назад
❤❤❤❤❤❤❤
@deepthibiju6430
@deepthibiju6430 2 года назад
അബ്ബാ യിൽ ഞാൻ കൂടിയിട്ടുണ്ട്. ജ്ഞാനം ഉള്ള ഒരു മനുഷ്യൻ
@jameskurian6020
@jameskurian6020 2 года назад
Let lord bless u to be continue to bbe .more and more to glow
@philominajames364
@philominajames364 2 года назад
God has chosen all but few answered 'yes' wholeheartedly as thousand things are around and within...
@kevinmikebinil1a401
@kevinmikebinil1a401 2 года назад
Vachanam shakthyullathanu 💯 percent sureanu
@glaisonjohn8349
@glaisonjohn8349 2 года назад
Praise the Lord, thank you brother 💞💞💞
@anilaelizabethtomy5616
@anilaelizabethtomy5616 2 года назад
Nandhu brother❤
@thomaskc6825
@thomaskc6825 Год назад
Oh wonderful 🙏🙏🙏
@rajeshsbpowdikonam4144
@rajeshsbpowdikonam4144 2 года назад
Amen
@joh106
@joh106 2 года назад
Waiting for next episode💕💕💕
@binsuandroose7773
@binsuandroose7773 2 года назад
God bless you Brother............
@euginouseph545
@euginouseph545 2 года назад
🙏🙏🙏🙏🌹🌹🌹🌹
@sajiabraham1082
@sajiabraham1082 2 года назад
May god bless you.
@rajanpd3745
@rajanpd3745 Год назад
🙏🙏🌹
@vmammenabraham
@vmammenabraham 2 года назад
God bless you brother.
@hisgracemedia8377
@hisgracemedia8377 2 года назад
നന്ദു ബ്രദർ പ്രയ്സ് ദി ലോഡ്
@kizhakkadammathew7878
@kizhakkadammathew7878 2 года назад
🙏🙏
@jessymathew4301
@jessymathew4301 2 года назад
God bless you bro
@lissyjoseph5971
@lissyjoseph5971 2 года назад
👌👌👌👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@MrUlaampara
@MrUlaampara Год назад
The best moment of ones life is the moment when you realize Christ is your only friend
@ginijose1426
@ginijose1426 Год назад
🙏🏻🙏🏻🙏🏻
@helenummachan3717
@helenummachan3717 Год назад
Good decision
@roymonyelavilayil2056
@roymonyelavilayil2056 Год назад
❤️🙏
@jollydominic8489
@jollydominic8489 Год назад
Br Nandu's parents will be in heaven.
@haybro2783
@haybro2783 2 года назад
Halleluya
@devijothis
@devijothis 2 года назад
Hi Nandu brother ..
@devijothis
@devijothis 2 года назад
Brother I missed your phone number ..
@remyamathew6390
@remyamathew6390 2 года назад
👍👍👍👍👍👍👍👍
@sheelabvattoth
@sheelabvattoth 2 года назад
God bles
@roylukose4796
@roylukose4796 2 года назад
😊
@danialex8583
@danialex8583 2 года назад
🙏🙏🙏🙏🙏🙏🙏
@alociousmalcompinhero2201
@alociousmalcompinhero2201 2 года назад
Amen 🙏 Hallelujah 🙌🔥🔥🔥🔥🔥🔥🔥🔥👋👋👋👋👋👍
@elizabethyesudas6880
@elizabethyesudas6880 2 года назад
Prise thelord
@valsamma1415
@valsamma1415 2 года назад
Brother vakkukal kettapol onnu.kudy daivathe il samappikkunnu. Brother prayer anu namukku.veddathu papam chaiyyatheyum. Sorghathil pokuvanum 🙏🙏🙏🙏Thaku nandhu brother 🙏 yothinu valere opakaramaya sashiyum kelkkumbol karthavinodu onnu kudy aduppichu 🙏🙏
@selimmawilliam9774
@selimmawilliam9774 2 года назад
Brothere yeshuvine ariyuka annathu parama predhanamanu. Annal vigrehathe aaradhickuka . Namaskarikuka annathu paavama. Athu manasilacki munnottu pokuka. Dheivam angaye swedhandhra mackukayum cheiyatte amen.
@sujapaul9832
@sujapaul9832 2 года назад
Karthave njan ethra chodichu endy maganu dibail joly kodukathe avandy visit visa 24.4 22 vare ullu.nindy istam nadakatte Amen
@lillytom6898
@lillytom6898 2 года назад
🙏🙏🙏❤
@anilpaul7827
@anilpaul7827 Год назад
Asathoma sadhgmaya..Immaneul
@gracymanuel7288
@gracymanuel7288 2 года назад
DAIVAM prathiakam therangedutha brother
@joppanpalluruthy4994
@joppanpalluruthy4994 2 года назад
സഹോദരാ പാപങ്ങൾ കർത്താവ് ക്ഷമിച്ചു അതു നമ്മൾ വിശ്വസിച്ചാൽ മാത്രം മതി. ക്ഷമിക്കണെ ക്ഷമിക്കണ എന്ന് പ്രാർത്ഥിക്കുന്നതിനർത്ഥം സഹോദരന് കർത്താവിനെ ഒട്ടും മനസ്സിലായിട്ടില്ല എന്നർത്ഥം
@antojosephparackal3124
@antojosephparackal3124 2 года назад
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെശുദ്‌ധീകരിക്കുകയും ചെയ്യും. 1 യോഹന്നാന്‍ 1 : 9.....
@pearlsmagickitchen2123
@pearlsmagickitchen2123 2 года назад
ഡേവിഡിന്റെ പുത്രാ പാപിയായ എന്റെ മേൽ kaniyane ക്ഷമിക്കണേ എന്ന് എത്ര പറഞ്ഞാലും അധികമാവില്ല കാരണം. നാം ഓരോ നിമിക്ഷവും പാപത്തിൽ വീഴുന്നു
@babuthomaskk6067
@babuthomaskk6067 2 года назад
കുട്ടിയായിരുന്നപ്പോഴല്ലേ
@bobbythomasrb2004
@bobbythomasrb2004 2 года назад
Parayuvan sammathikku
@mariyamariyo2566
@mariyamariyo2566 2 года назад
വചനം ചോലിയാലുമ് അനുഗ്രഹം കിട്ടും അത് അവിടെ പഥി പിച്ചാലും അത് വായിച്ചലുമേ അനുഗ്രഹമ് ഉണ്ടാകും അത് വജനത്തിൽ പറയുന്നുണ്ടേതെറ്റ് പഠിപ്പിക്കല്ലേ നിങ്ങളും കുടി egani പറയല്ലേ
@johnygv8681
@johnygv8681 2 года назад
DAIVATHINU STHUTHY
@tomsie2000
@tomsie2000 2 года назад
Praise the Lord
@daisyfranklin7791
@daisyfranklin7791 2 года назад
Overwhelming!No.words.
@princy8568
@princy8568 2 года назад
🙏
@thomaskuttyp.t2857
@thomaskuttyp.t2857 2 года назад
🙏🙏🙏
@santhammasiby8366
@santhammasiby8366 2 года назад
🙏🙏🙏
@shijokpaul9363
@shijokpaul9363 2 года назад
🙏
@sheelakurian2421
@sheelakurian2421 2 года назад
നല്ല ബോധ്യങ്ങൾ നൽകിയ നന്ദു ബേദർ റെ ദൈവം കുടുതൽ കൂപ നൽകട്ടെ
@josevachamkulam9350
@josevachamkulam9350 2 года назад
ഈശോ സഹോദരനെ ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ.
Далее
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 713 тыс.