Тёмный
No video :(

യേശുക്രിസ്തുവിനെ കണ്ടെത്തിയാൽ എന്നും ക്രിസ്തുമസ്. ജോയ്കുട്ടി - നന്ദിനി ദമ്പതികളുടെ ജീവിതത്തിലൂടെ 

Shekinah News
Подписаться 663 тыс.
Просмотров 102 тыс.
50% 1

യേശുക്രിസ്തുവിനെ കണ്ടെത്തിയാൽ എന്നും ക്രിസ്തുമസ് . ജോയ്കുട്ടി - നന്ദിനി ദമ്പതികളുടെ ജീവിതത്തിലൂടെ...
#ShekinahTelevision #Theepidichavar
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 877
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Опубликовано:

 

27 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@rejijoseph8816
@rejijoseph8816 3 года назад
രണ്ടുപേരുടേയും പ്രസംഗം ഞാനും കേട്ടിട്ടുണ്ട്. നന്ദിനിച്ചേച്ചിയുടെ ടോക്ക് വളെരെ നല്ലതാണ്, ഹൃദയ സ്പർശിയാണ്.
@shalomsh2682
@shalomsh2682 3 года назад
6
@shalomsh2682
@shalomsh2682 3 года назад
God bless you and your family
@Niyarose2023
@Niyarose2023 2 года назад
നിത്യതയിൽ ആയിരിക്കുന്ന ജോയ് ചേട്ടൻ്റെ ആൽമവിന് വേണ്ടി പ്രാർത്ഥിക്കുന്നു. നന്ദിനി ചേച്ചിയെ ഈശോ അനുഗ്രഹിക്കട്ടെ...
@jeslovdiv999
@jeslovdiv999 3 месяца назад
AMEN.🙏👍🔥
@mjmathew4990
@mjmathew4990 3 года назад
ജോയ്കുട്ടി ബ്രദർ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ. നിങ്ങളെ രണ്ട് പേരെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഈശോ നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sajithch748
@sajithch748 3 года назад
Amen
@josephxavier61
@josephxavier61 3 года назад
Pray for my brother marriage he has 39years old
@anugrace2797
@anugrace2797 3 года назад
എനിക്കും രണ്ടു പേരെയും വളരെ ഇഷ്ടമാണ് ഇവരിലുടെ ഈശോ നമ്മുക്കായി തിരുവചനശ്രൂശ്രൂഷകൾ ഒരുക്കിയിരിക്കുന്നു. എപ്പോ എത് ധ്യാനം ഓൺലൈനിൽ വന്നാലും ഞാൻ കേൾക്കും ധ്യാനിക്കും ശാലോമിലെ വചനദിപ്തി, റീന്യൂവൽ കട്ടായ്മ എന്നിവ ഇതിൽ ചിലതാണ്. ദൈവം ഈ ദമ്പതികളെ ഇനിയും കർത്താവിനായി ശൂശ്രുഷ ചെയ്യാൻ അനുഗ്രഹിക്കട്ടെ.
@lillykuttydas3496
@lillykuttydas3496 3 года назад
കർത്താവേ അവിടന്ന് ഞങ്ങളെ തിരഞ്ഞെടുത്തതുപോലെ മക്കളെ യും തിരഞ്ഞെടുക്കണമേ jesus my LORD Jesus my LORD
@spreadlove4254
@spreadlove4254 3 года назад
കത്തോലിക്കർക്ക് നൽകാവുന്ന ഏറ്റവും നല്ല സന്ദേശം.. ക്രിസ്തുകൂടെ ഉണ്ടെങ്കിൽ എന്നും ക്രിസ്തുമസ്സ്‌.. God use more 🔥🔥
@ushathampi5695
@ushathampi5695 3 года назад
ഈശോ കൂടുതൽ കൃപയും അനുഗ്രഹവും നൽകട്ടെ 🙏🏻
@mercythomas397
@mercythomas397 2 года назад
God bless you...Praise the Lord...
@lijokj6754
@lijokj6754 3 года назад
എൻ്റെ അമ്മ ആദ്യമായി ആൽമഹത്യയ്ക്ക് വേണ്ടി ചിന്തിച്ചു പോയി ഇപ്പോഴും എൻ്റെ അമ്മ നിരാശയിലി കണ് അമ്മയമ്മ വേണ്ടിങ്ക് ത്ഥിക്കണം
@Anjo46
@Anjo46 2 года назад
ഏശുവേ സോസ്ത്രം ഏശുവേ നന്ദി 🙏🙏
@jessymathew3144
@jessymathew3144 3 года назад
ബ്രദർ നന്ദിനി ചേച്ചി ഞങ്ങൾക്കു വേണ്ടി ഈശോയോട് പ്രാർത്ഥിക്കണം എന്റെ ചേച്ചിയുടെ കുടുംബത്തിൽ ഭയങ്കര കുടുബ തകർച്ചയാണ് ഭർത്താവിന്റെ മദ്യാപാനവും മറ്റു ദുശിലാവും കരണം ആകെ തകർച്ചയിലാണ് ബ്രദറും ചേച്ചിയും ആ കുടുംബത്തിനു വേണ്ടി പ്രത്യകം പ്രർത്ഥിക്കണം
@mollykuttyjoseph3463
@mollykuttyjoseph3463 2 года назад
നന്ദി നി സിസ്റ്റർ Joy Kuly Brother നിങ്ങളുടെ ഈ അഭിമുഖം കേട്ടുകൊണ്ടിരിക്കുമ്പോൾ നേരിട്ട് കാണണം എന്നും ആയേതുവിന്റെ കരുണയും കരുതലുതൽ മനസ്സിലാക്കാനും ദൈവം ഈ യാക്കിയതു് ദൈവത്തിന്റെ വലിയ പരിപാലനയാണ് എന്നു പൂ ണ്ണമായിട്ടും വിശ്വസിക്കന്നു ആമേൻ എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷമായി കുട്ടികളില്ല ഒരു കുഞ്ഞിനു ജന്മ o നൽകാൻ അവക്ക വേണ്ടി പ്രാത്ഥനയാ ചിക്കന്നു
@sylajak2906
@sylajak2906 2 года назад
Praise the Lord.
@alwinsalphons8129
@alwinsalphons8129 3 года назад
Thanks Jesus.Praise the Lord.🙏🙏🙏
@ranipunnen4557
@ranipunnen4557 3 года назад
AMEN PRAISE THE LORD🙏 God bless both of you and your family forever.. Please pray for our family
@jessytorane5091
@jessytorane5091 2 года назад
Thank you God for all the blessings and prosperity. Thank God for all divine 🙏 blessings
@babua.l1471
@babua.l1471 3 года назад
Isoyude sazhihalagan jagaleyum anugrehikkaname amen
@amyelsy987
@amyelsy987 2 года назад
Please pray for me and my family. God bless us🙏🙏
@shineysunil537
@shineysunil537 3 года назад
Very good Loving Jesus Christ. I tasted Jesus Christ love my full life
@sheebajohnson5259
@sheebajohnson5259 3 года назад
Pls pray for my husband who has covid andneumonia he is in Icu in Dubai ellavarodum prayer yajikkunnu thanks amen
@jayajollyj7118
@jayajollyj7118 3 года назад
ഞാൻ 10 വർഷം ആയി തെരുവിൽ സുവിശേഷം പ്രസംഗിക്കുന്നു.... set ബസ്സ് ൽ കൊണ്ട് പോകുന്നു... വിവാഹം നടക്കാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു ....
@daisythomas1690
@daisythomas1690 3 года назад
യേശുവിന്റെ പ്രിയപെട്ടവർക്ക് നല്ല ആശംസകൾ
@clarammachandy7719
@clarammachandy7719 3 года назад
Praise 🙏the Lord 🙏💥💗
@lissythomas7904
@lissythomas7904 3 года назад
V respect and bless u couples 🙏🙏🌹🌹
@ancygeorge2683
@ancygeorge2683 3 года назад
Praise the lord. Thanks. Amen
@jessmanjaly4156
@jessmanjaly4156 3 года назад
Alleluya, Amen
@elizabethjose3617
@elizabethjose3617 3 года назад
Amen.Praise the lord.
@joymonthomasettathottu3155
@joymonthomasettathottu3155 3 года назад
ദൈവസ്നേഹം ഉള്ളിൽ നിറഞ്ഞ ശുശ്രുഷയിലൂടെ നൂറുമേനി ഫലം പുറപ്പെടുവിക്കുന്നതിന്റെ ഉത്തമസാക്ഷ്യം. യേശുനാമം മഹത്വപ്പെടട്ടെ.
@jeslovdiv999
@jeslovdiv999 3 месяца назад
Praise the lord Jesus Christ 🙏
@Tencil577
@Tencil577 2 года назад
Dear Joykkutty brother.. Pls pray for me at eternity..may your soul rest in peace
@theresakuruvilla4673
@theresakuruvilla4673 3 года назад
Beautiful message, praise the Lord🙏❤️
@salylalu6856
@salylalu6856 3 года назад
MAY GOD BLESS BOTH OF U 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumapaul870
@sumapaul870 3 года назад
Praise the Lord 🙏
@kochumoljoseph494
@kochumoljoseph494 Год назад
Yesuve nanni yesuve aradhana🙏🙏🙏
@BG-wx6ww
@BG-wx6ww 3 года назад
God bless them. And pray for all families 🙏🙏🙏
@graisammasebastian4948
@graisammasebastian4948 2 года назад
Prise the Lord amen God bless you
@jayajollyj7118
@jayajollyj7118 3 года назад
യേശു ന്റെ മക്കൾക്ക്‌ എന്നും.... എപ്പോഴും christmas.... ആണ്...
@thomasmathai2928
@thomasmathai2928 3 года назад
Prayers Prayers Prayers
@jishajayan7957
@jishajayan7957 2 года назад
Ente eeshoye ente husbandine jeevanode thirichu tharane 🙏🙏🙏 Ethupole jeevikkunna naalellam njangal eeshoye saakshikkum 🙏🙏🙏
@shinymathew2622
@shinymathew2622 3 года назад
May God bless you both of you
@beenajohn112
@beenajohn112 2 года назад
Thank you
@arunjose2496
@arunjose2496 3 года назад
Good may God bless your family
@johnyc384
@johnyc384 3 года назад
Praise The Lord
@jacksonv3794
@jacksonv3794 3 года назад
ഇവരുടെ ഹൃദയത്തിൽ വീണ വിത്ത് 100മേനി ഫലം നൽകി
@olinsekhar9753
@olinsekhar9753 3 года назад
.... .. . .. .. .. . . . . Anko.. ..
@jessythomas6891
@jessythomas6891 3 года назад
Great 🙏🙏🙏
@sreejithsasi915
@sreejithsasi915 3 года назад
Pray for world peace. Not just for one community. We need religious harmony, not division.
@mariammajoseph2306
@mariammajoseph2306 3 года назад
Living the faith good for you stay blessed
@rosammavithayathil433
@rosammavithayathil433 3 года назад
Very good God bless you to witness him
@salybabu5914
@salybabu5914 3 года назад
Praise the Lord.God blessed your family.🙏🙏🙏
@jacobkutty3135
@jacobkutty3135 3 года назад
Lord jesus bless this family 🙏 specially for whole world 🙏🙏🙏🙏.
@chackomoongamackal4977
@chackomoongamackal4977 3 года назад
Please pray for us
@zionroma9975
@zionroma9975 3 года назад
inspirational testimony
@elmajose6343
@elmajose6343 3 года назад
God bless 🙏🏻🙏🏻🙏🏻🌹
@thanickalalphons1273
@thanickalalphons1273 3 года назад
AMEN🙏🙏🙏🙏
@anugrace2797
@anugrace2797 3 года назад
God bless...
@antonyalpha6539
@antonyalpha6539 3 года назад
ഇനിയും സർവശക്തൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@aniyammajolly6169
@aniyammajolly6169 3 года назад
Joy Kutty brotherente number tharamo pray helpinu vendiyanu
@marykutty3125
@marykutty3125 3 года назад
Devum enium Ningalea Anigrahkste
@elizabethkuriakose2823
@elizabethkuriakose2823 3 года назад
എനിക്ക് നമ്പർ ഒന്നു തരാൻ പറ്റുമോ, പ്രാർത്ഥന സഹായചോദിക്കാൻ വേണ്ടിയാണു
@lissyjoseph3532
@lissyjoseph3532 3 года назад
Chechy..chetta .godblesyou
@Mahimajibi
@Mahimajibi 3 года назад
Thank you lord 🙏🙏God bless your family 🙏🙏hallelujah amen 🙏
@aleyammajohn3736
@aleyammajohn3736 3 года назад
Dear Nandini,joykutty niggles pedich Thee ennilum kudumbathinum pidikkan prarthikkane🙏🙏🙏mon Jimmy,Maina(wife)Angelina's yes,Faustina 8,John 1yr2 months.🙏🙏🙏🙏🙏🙏🌺🌺🌺🙋‍♂️🙋‍♂️12 yes Angeline,niggles pidicha Thee(fire)💜
@jaiaugustine4390
@jaiaugustine4390 3 года назад
God bless you
@stijojose2649
@stijojose2649 3 года назад
Blessed and bless you more 🙏🙏
@beenaaugustine521
@beenaaugustine521 3 года назад
Ente kadam maran prarthikane
@devasiatj1280
@devasiatj1280 3 года назад
ഇവിടെ കമന്റ് എഴുതുന്ന ഒരുപാട് പേര് തങ്ങളുടെ മക്കൾക്ക് ജോലി കിട്ടണം, നല്ലൊരു ജീവിതപങ്കാളിയെ കിട്ടണം,ജീവിതപങ്കാളിയുടെ ദുർനടപ്പ് മാറണം,ഇതിനെല്ലാം വേണ്ടി പ്രാർത്ഥിക്കണം എന്നൊക്കെ എഴുതാറുണ്ട്. അല്ല ഈശോ കാൽവരിയിൽ ബലിയർപ്പിച്ചതും അവൻ തന്നെതന്നെ നമുക്ക് പങ്കു വച്ചുതന്നതും മനസ്സിലാകുന്ന ഉണ്ടെങ്കിൽ നമ്മൾ അവനെ പ്പോലെ അപരനുവേണ്ടി പ്രാർത്ഥിക്കുന്നവർ ആകണം. നമ്മുടെ ബുദ്ധിമുട്ടും പ്രയാസവും ദുരിതങ്ങളും ക്ലേശങ്ങളും പോലെ വ്യത്യസ്തമായ ബുദ്ധിമുട്ടുകളുള്ള അനവധി മക്കളുണ്ട്. അവരെല്ലാം നാം സമർപ്പിക്കുമ്പോൾ നമ്മുടെ ജീവിതത്തിലും ദൈവം ഇടപെടും. പലപ്പോഴും നമ്മൾ നമ്മുടെ ആവശ്യങ്ങൾ മാത്രം ഉണ ർത്തിക്കുന്ന ഇടുങ്ങിയ ചിന്താഗതിക്കാർ ആയി പോകുന്നു. അപരനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ തനിക്കുവേണ്ടി തന്നെ പ്രാർത്ഥിക്കുന്നു എന്നാണ് സഭ പഠിപ്പിക്കുക.പിതാവിനോടുള്ള സമാനത കാര്യമായി പരിഗണിക്കാതെ തന്നെ തന്നെ ശൂന്യമാക്കി നമ്മിൽ ഒരുവനായി ജീവിച്ച ഈശോ നമ്മളോട് ആവശ്യപ്പെടുന്നത് എന്നെ അനുഗമിക്കുവിൻ എന്നിൽനിന്ന് പഠിക്കുവിൻ എന്നാണ് . ഈ വചന ത്തിന്റെ അന്തസത്ത അവനെ അനുഗമിച്ച പ്രാവർത്തികമാക്കാൻ നമുക്ക് ശ്രമിക്കാം.
@bennythomas7675
@bennythomas7675 3 года назад
Joykuuybrotharinte number onnu tharamo
@ginjotomsonpala358
@ginjotomsonpala358 3 года назад
God bless you🙏🙏🙏
@msaugustine2622
@msaugustine2622 3 года назад
God bless your family
@akshaybinesh
@akshaybinesh 2 года назад
ഹരേ കൃഷ്ണ ❤
@sindhuanu4600
@sindhuanu4600 3 года назад
ബ്രദർ സിസ്റ്റർ എന്റെ ചേച്ചി റീനക്ക് വേണ്ടി പ്രാർഥികനെ ബ്ലഡ്‌ ക്യാൻസർ ആണ്
@angelagnes3669
@angelagnes3669 3 года назад
🙏🙏🙏
@angelamariyasony9150
@angelamariyasony9150 3 года назад
Entekudumbathinuvendiprarthikane
@revealmedia7723
@revealmedia7723 3 года назад
Praise the Lord
@manuxavier5689
@manuxavier5689 2 года назад
🙏
@user-tz9ko8wg1o
@user-tz9ko8wg1o 3 года назад
ക്രിസ്ത്യൻ സമുദായത്തിൽ ജീർണ്ണതകൾ ഉള്ളപ്പോൾ തന്നെ ഇവിടെ ജീവനും(ക്രിസ്തീയ ജീവൻ) ഉണ്ട് എന്നതിന് തെളിവ്.
@mollyjames2264
@mollyjames2264 2 года назад
എന്റെ ഈശോയെ ഈ ബ്രദർ പറയുന്ന വചനം എന്റെ മനസ്സിൽ ഒത്തിരി ആശ്വാസം തന്നു ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏❤❤❤
@lisammatomy8385
@lisammatomy8385 3 года назад
2000ൽ നന്ദിനി sister nte sakshyam kettu please pray for my so linto. Jobless spiritaless... 27 yrs
@alicegeorge4692
@alicegeorge4692 2 года назад
God bless
@maryjose9386
@maryjose9386 2 года назад
May his soul rest in peace 🙏🙏🙏
@minim2185
@minim2185 3 года назад
ചേച്ചി എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കേണമേ
@antonyleon9342
@antonyleon9342 2 года назад
Esho Mishihaiku Sthuthi 🙏❤️
@albinpanthaplackal1447
@albinpanthaplackal1447 3 года назад
🎉🎉🎉 amen
@jarlyvarghese177
@jarlyvarghese177 2 года назад
Heartfelt. Condolences
@jacobkutty3135
@jacobkutty3135 3 года назад
Please give English title praise God 🙏🙏🙏🙏❤️🙏
@edisonmartin5199
@edisonmartin5199 3 года назад
God bless🙏🙏🙏
@vidhufrancis3504
@vidhufrancis3504 3 года назад
❤️🔥🔥 Blessed ❤️🔥🔥
@jigyrajan5702
@jigyrajan5702 2 года назад
👍
@elizabethkankedath6559
@elizabethkankedath6559 3 года назад
🙏🏼🌹🙏🏼🌹🌹🙏🏼❤️
@kishorejacob671
@kishorejacob671 2 года назад
RIP🙏
@smithacp740
@smithacp740 2 года назад
🌹🌹🌹
@aswathnk4266
@aswathnk4266 8 месяцев назад
🙏🙏🙏🙏
@mcomanakuttanjoseph4672
@mcomanakuttanjoseph4672 3 года назад
God.bls.u
@sylajak2906
@sylajak2906 2 года назад
Eventhough Joykutty brother a Catholic priest he speaks more about a Spiritual Appostolic Evangelist. May God bless him again with his family.
@marykuttykalarithara601
@marykuttykalarithara601 2 года назад
Sister Nadine chach entta kudubathenu vatty parthekanma antta makana ouru divavezth kodukaunatheni parthekanma jagla kijvedalla karunjajerknma amen
@kunjumonmon7354
@kunjumonmon7354 2 года назад
മകളുടെ അഡ്മിഷനു വേണ്ടി പ്രാർത്ഥിക്കണേ
@antonyleon9342
@antonyleon9342 2 года назад
🙏✝️❤️
@sheelajaimon4131
@sheelajaimon4131 2 года назад
Pls make also like this Jesus
@chunkzzfans3829
@chunkzzfans3829 3 года назад
Vrinda എന്റെ ചാച്ചന്റെ മദ്യപാനം മാറാൻ പ്രാർത്ഥിക്കണം സിസ്റ്റർ pls
@anujoseph5193
@anujoseph5193 2 года назад
ഞങ്ങളുടെ ജോയ്‌ക്കുട്ടി
@tessymol589
@tessymol589 2 года назад
Esho nallwarae vegham vilikkunnu.eshoyudae randam varavil koodae konduvaran.ennem oru daiwa vachana prakhoshaka akkanae pandumuthalae ulla agraham anu.
@princy9825
@princy9825 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manojjose9154
@manojjose9154 2 года назад
🙏🙏
@leelammapanicker3848
@leelammapanicker3848 2 года назад
🙏🙏🙏❤
@anjotel2007
@anjotel2007 3 года назад
Can you please provide the account details of Joykutty brother ?
@marylucy5553
@marylucy5553 3 года назад
ഭൂലോക വീജയരാജ്ഞീ ജപമാല 🌎🌎🌎🌎🌎🌎🌎🌎🌎 ഭൂലോകത്തിന്റെ വിജയരാജ്ഞിയെ സ്തുതിച്ചുകൊണ്ടുള്ള ജപം 👑🌎🌎🌎🌎🌎🌎🌎👑 (ജപമാല ഉപയോഗിച്ച് പ്രാർത്ഥിക്കുക) കുരിശിൽ:👑🌎 🌎ഞങ്ങളുടെ വിശ്വാസവും പ്രത്യാശയും സ്നേഹവും ഞങ്ങളുടെ ജീവനും ഞങ്ങളുടെ രക്ഷയും ഞങ്ങളുടെ വിജയവുംഉയർത്തപ്പെട്ടു. നന്മ നിറഞ്ഞ . (3 പ്രാവശ്യം) 👑👑👑👑👑👑👑 🌎🌎🌎🌎🌎🌎🌎 വലിയ മണികളിൽ 👑ഭൂലോകത്തിന്റെ വിജയരാജ്ഞിയായ നിർമ്മല കന്യകയിലൂടെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ, ഹല്ലേലൂയാ👑.(1തവണ)🌎🌎🌎 ചെറിയ മണികളിൽ: 👑ഭൂലോകത്തിന്റെ വിജയരാജ്ഞീ, ഞങ്ങൾക്കായി അങ്ങയുടെ ശക്തി പ്രകടമാക്കണമേ.🌎(10 തവണ) 👑👑👑👑👑👑👑 🌎🌎🌎🌎🌎🌎🌎 അവസാനം 3 പ്രാവശ്യം: 🌎🌎🌎🌎🌎🌎🌎🌎 👑പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, സൈന്യങ്ങളുടെ കർത്താവായ ദൈവം! ആകാശവും ഭൂമിയും അങ്ങയുടെ മഹിമയാൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ, ഭൂലോകത്തിന്റെ വിജയരാജ്ഞിയെ ഞങ്ങൾക്കു നൽകിയ ദൈവത്തിന് സ്തുതിയും കൃതജ്ഞതയും സ്നേഹവും മഹത്വവും ഉണ്ടായിരിക്കട്ടെ.
@sincyshaijo2451
@sincyshaijo2451 3 года назад
Joykuttybrotherinte mobile number kittumo
@joykuttyjoseph4271
@joykuttyjoseph4271 3 года назад
9447528774
@indudinesh406dinesh3
@indudinesh406dinesh3 2 года назад
Eswaren anugrehikatte
@naveenjoseph9145
@naveenjoseph9145 3 года назад
O my god
Далее