ഒരു പ്രതിഫലവും ആഗ്രഹിക്കാതെ നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന കുറെ ഡോക്ടർമാരുണ്ട് ഈ യൂട്യൂബ് നകത്തുണ്ട്. അവർക്കു എങ്ങനെ നന്ദി പറയണം എന്നറിയില്ല. ഡോക്ടർ. നിങ്ങൾക്ക് എല്ലാവർക്കും. എന്റ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ദൈവം നിങ്ങളെ എല്ലാം അനുഗ്രഹിക്കട്ടെ.
ഇന്ന് രോഗികൾ വന്നാൽ അവരെ എങ്ങനെ കഴുത്ത് ആറക്കാം, അവരുടെ കയ്യിലുള്ള പൈസ മുഴുവൻ എങ്ങനെ വാങ്ങിച്ച് എടുക്കാം, എന്ന് ചിന്തിക്കുന്ന ഡോക്ടർമാരുടെ ഇടയിൽ ഇവർ എന്നും വ്യത്യസ്തരായി നിന്ന് നല്ല രീതിയിൽ എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിലുള്ള അവതരണവും,, എല്ലാം കൊണ്ടും വ്യത്യസ്തരാണ് 🤝🤝🤝🙏🙏🙏🙏ഇവരാണ് യഥാർത്ഥ ഡോക്ടർമാർ❤️❤️❤️ 👍👍
Dr. Elderly parents ne care cheyyumbo ulla karyangal le kurich vdo cheyyavo.. Especially nervous strong aavan Pinne urine and motion ariyathe povumbo okke care cheyendiya th engane.. Food il enthokke change varuthanam etc
Sir enta mom adi vayar meal vayar ind right side stine ind athpola thanna facty liver aanu right side boll pola gyase ind fiybrode cheruthayit epol facty change ayitund but vayar kurayunillaa