Тёмный

അരാജകത്വത്തിന്റെ വ്യാകരണം - Ravichandran C [Based on 'THE GRAMMAR OF ANARCHY' by Dr B.R. Ambedkar] 

neuronz
Подписаться 290 тыс.
Просмотров 76 тыс.
50% 1

#ravichandranc #ambedkar #constitutionofindia
അരാജകത്വത്തിന്റെ വ്യാകരണം [Based on 'THE GRAMMAR OF ANARCHY' -Speech by Dr. B. R. Ambedkar] - Presentation by Ravichandran C in the program LARA22 at Sulthan Bathery, Wayanad on 28th May 2022
Organised by esSENSE Global Wayanad
Camera: Gireesh Kumar
Editing: Pramod Ezhumattoor
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/...
Podcast: podcast.essense...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 326   
@sudarsananms9876
@sudarsananms9876 2 года назад
യുക്തിവാദ സംഘടനകൾ കടത്തി വിട്ടതിനേക്കാൾ വെളിച്ചം കേരളീയ സമൂഹത്തിൻ ഈ മനുഷ്യൻ ഒറ്റക്ക് പരത്തി. അദ്ധ്യാപകൻ എന്നത് അദ്ദേഹത്തിനു വിശ്വാസ്യത നൽകി. Congratulations RC.
@nasimhassan1877
@nasimhassan1877 2 года назад
പ്രൗഢ ഗംഭീരമായ അവതരണം : . നന്ദി സർ .. തുടരുക അനുസ്യതം.
@sumangm7
@sumangm7 2 года назад
Really true
@sajithgigi9307
@sajithgigi9307 5 месяцев назад
A+ sir
@tttggg3524
@tttggg3524 2 года назад
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് മണ്ടത്തരങ്ങൾ മാത്രം വിളമ്പിയ ഖുർആനിൽ അല്ല അംബേദ്കറുടെ അവസാന പ്രഭാഷണത്തിൽ. അത് ചൂണ്ടി കാണിച്ച RC ക്ക് എന്റെ നന്ദി.
@mylittlemagicworld6608
@mylittlemagicworld6608 2 года назад
മതം(ഏതും) മനുഷ്യനിർമ്മിത മഹാന്ധകാരം. അവ വെറും ഭ്രാന്ത ഫാൻ്റസി കെട്ട വിഢിക്കഥകൾ ആണന്നുള്ളതാണ് ജീവി ധാർമ്മിക ബോധമുള്ളവൻ്റെ തിരിച്ചവ്.
@hariedathil2199
@hariedathil2199 2 года назад
@Quadrillion Trader Randum manushyanu gunam ellatha chavaru books anu
@gagagsbshss5268
@gagagsbshss5268 2 года назад
അംബേദ്കർ ചൂണ്ടിക്കാണി ച്ചതും ഇപ്പോൾ നടക്കുന്നതും ഏതു മതത്തിലും ഗ്രന്ഥത്തിലുമാണെന്ന് എല്ലാവർക്കുമറിയാം : അo ബേദ്കർ ആരെക്കുറിച്ച് പറഞ്ഞോ അവർക്ക് മാത്രം അത് മനസിലായിട്ടില്ല : ഖുറാനെ വിലയിരുത്താൻ മാത്രം ഒരു ദരിദ്രവാസിയും വളർന്നിട്ടില്ല.കാരണം ഖുറാൻ ലോക മതത്തിന്റെ ഗ്രന്ഥമത്രേ ? മൂഡർക്ക് എന്തറിയാം = ?
@josemeridian1239
@josemeridian1239 2 года назад
ഇത്രയും മനോഹരമായി ഭരണ ഘടന എന്താണെന്നു മനസ്സിലാക്കാനും അബേദ്കറെ മനസ്സിലാക്കാനും കഴിഞ്ഞു. ഇത് ഇത്രയും നന്നായി അവതരിപ്പിച്ച രവിചന്ദ്രൻ സാറിനും എസ്സൻസിനും വളരെ വളരെ നന്ദി
@philipc.c4057
@philipc.c4057 2 года назад
കൃത്യ സമയത്ത് തന്നെ ഭരണഘടന പറഞ്ഞു തന്നു. നന്ദി രവി സാർ❤
@vinucs9071
@vinucs9071 2 года назад
Faq
@Shivadaz
@Shivadaz 2 года назад
B
@josepc8248
@josepc8248 2 года назад
Super
@mangosaladtreat4681
@mangosaladtreat4681 2 года назад
സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇവിടുത്തെ ജനതയോടു ചെയ്ത ഏറ്റവും വലിയ ദ്രോഹം ബാബാ സാഹേബ് ഡോ: ബി.ആർ അംബേദ്ക്കറെ പഠിക്കാൻ = അദ്ദേഹത്തിന്റെ സമസ്ത ചിന്തകളും മനുഷ്യനുതകുന്ന രീതിയിൽ പഠിപ്പിക്കുകയോ, പഠിക്കാൻ അവസരം നിഷേധിക്കുകയോ ചെയ്തു എന്നുള്ളതാണ്!! RC Sir നന്ദി🙏🌹👌👍
@sreenyvijeshv8974
@sreenyvijeshv8974 2 года назад
കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ നിങ്ങൾ.c രവിചന്ദ്രൻ സർ ന് സമയം ഉള്ളപോൾ അന്ധേഹത്തിൻ്റെ അടുത്ത് പോയി ഒരു മനുഷ്യൻ എങ്ങനെ സ്വയം പരിഷ് കരികണം എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.ജാതി മത വർഗ്ഗ വർണ്ണ ഇസങ്ങളാൽ കേരളം മുരടി പിൽ ആണ്. വിജേഷ് പാലക്കാട്.
@retheeshkizhakkambalam.8466
@retheeshkizhakkambalam.8466 2 года назад
അനിയേജ്യമയ സമയത്ത് തന്നേവന്നും... I LovE RC❤❤❤
@sumeshsubramanian132
@sumeshsubramanian132 2 года назад
🤣
@muralitb9705
@muralitb9705 2 года назад
@@sumeshsubramanian132 à
@rajuk771
@rajuk771 2 года назад
ഇത്രയും മഹാനായ ആളിനെ കുറിച്ച് സ്കൂൾ തലത്തിൽ പഠിപ്പിക്കുന്നത് ആയിത്തതിനെതിരെ പോരാടിയ ആൾ. കൊളമ്പിയ യൂണിവേഴ്‌സിറ്റിൽ ഇദ്ദേഹത്തിന്റ പുസ്തകങ്ങൾ റെഫറൻസിനായി ഉപയോഗിക്കുന്നു. ഇവിടുത്തെ കാര്യം പരമ കഷ്ടം. അംബേദ്ധ്കർ ഒരു ബ്രഹ്മണാനായിരുനെങ്കിൽ....... എന്തെല്ലാം പഠിക്കാമായിരുന്നു
@sujithsuji507
@sujithsuji507 2 года назад
Correct 💯
@firosekappil5268
@firosekappil5268 2 года назад
ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് അംബേദ്ക്കറിനേയും RC യേയും പരസ്പരം തിരിച്ചറിയാൻ കഴിയുന്നില്ല. .......ഇനിയും തുടരുക ഈ അറിവിന്റെ അനന്തമായ പ്രഭാഷണങ്ങൾ : .....🙏
@AparnaNandanan
@AparnaNandanan 2 года назад
Childhood is when you idolize gandhi Adulthood is when you realize Ambedkar makes more sense....
@kurupath7775
@kurupath7775 2 года назад
💯
@heretichello8253
@heretichello8253 2 года назад
Exactly
@suniljanardhanan2330
@suniljanardhanan2330 2 года назад
absolutely
@yazin.n6634
@yazin.n6634 2 года назад
ഒരു ചരിത്ര വിദ്യാർത്ഥിക്ക് അല്ലെങ്കിൽ ചരിത്രത്തെ വസ്തുനിഷ്ഠമായി നിഷ്പക്ഷമായി പഠിക്കുന്ന ഒരാൾക്ക് വർത്തമാനകാലത്തെ കൃത്യമായി പ്രവചിക്കാൻ സാധിക്കും എന്നതിനുള്ള മികച്ച ഉദാഹരണമാണ് RC may 28ന് വയനാട്ടിൽ നടത്തിയ ഈ പ്രഭാഷണം...
@Reus...
@Reus... 2 года назад
But enth cheyan sangi aayi poyi
@heretichello8253
@heretichello8253 2 года назад
@@Reus... എന്നു ഒരു sudaappi 💩🤣🤣🤣
@vibezmalayalam7472
@vibezmalayalam7472 2 года назад
@@Reus... നീ ആക്കിയതാണോ??
@Reus...
@Reus... 2 года назад
@@vibezmalayalam7472 പുരോഗമന വാദികൾ തന്നെ ആക്കിയിട്ടു ഉണ്ട്
@vibezmalayalam7472
@vibezmalayalam7472 2 года назад
@@Reus... അങ്ങനെ ആരെങ്കിലും ആക്കിയാൽ ആരെങ്കിലും എന്തെങ്കിലും ആകുമോ??
@sruthinsratly2012
@sruthinsratly2012 2 года назад
Sir ൻ്റ മികച്ച പ്രഭാഷണങ്ങളിൽ ഏറ്റവും മികച്ചത് ,🔥🔥🔥🔥🔥 പ്രഭാഷണങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുക. സത്യത്തിൻ്റെ അഗാത ഗർത്തത്തിൽ നിന്നുള്ള വാക്കുകൾക്കായി കാത്തിരിക്കുന്ന ചെറിയ ഒരു ന്യൂന പക്ഷത്തിന് വേണ്ടിയെങ്കിലും...🔥🔥🔥🔥🔥🔥👆🏻✌🏻അംബേദ്കറിൻ്റെ ദീർഘ വീക്ഷണം ഇന്നും പലർക്കും മനസിലായില്ല , ആ മഹാ വ്യക്തിത്വത്തെ പാഠ പുസ്തകങ്ങളിൽ നിന്നും പുറത്ത് ആക്കിയത് മാറി മാറി വന്ന gov. ഒരു ജനതയോട് ചെയ്ത ഏറ്റവും വലിയ തെറ്റ് .... തന്നെ ഇനിയെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കുക
@Wire.scientist
@Wire.scientist 2 года назад
ഇത് പ്രബുദ്ധ കമ്മി നേതാക്കളുടെ തലയിലു കേറുമോ എന്തോ 😂🤦‍♂️🙏... Father of the Nation, should've really been.. Mahatma Babasaheb Ambedkar... A true nationalist and intellectual par none
@bobbyd1063
@bobbyd1063 2 года назад
The concept of the 'Father of Nation' itself is against Ambedkar's view against over-idolizing a person. Read the screenshot at 39:23. It is applicable to Gandhi as well.
@Wire.scientist
@Wire.scientist 2 года назад
@@bobbyd1063 👍agree
@exgod1
@exgod1 2 года назад
Nationalism aka Tribalism aka gothriyatha Ambedkar enna vekthikk cherunna Kuppayam alla !!!
@viswambharannair5476
@viswambharannair5476 2 года назад
അംബേറ്കാർ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് തോന്നിപോകുന്നു
@akhilm9976
@akhilm9976 2 года назад
@@viswambharannair5476 പക്ഷെ അന്നത്തെ സവർണാധിപത്യം ഉള്ളവർ സമ്മതിക്കില്ല കാരണം പ്രഥമ പൊതു തിരഞ്ഞെടുപ്പ് നെഹ്റു പ്രഖ്യാപിച്ചപ്പോൾ അംബേദ്കറെ തോൽപ്പിച്ച ജനാധിപത്യം ഉണ്ട് ഈ ഭാരതത്തിൽ ഉള്ള ആൾക്കാർ
@jagulp.g1138
@jagulp.g1138 2 года назад
മഹാനായ അംബേക്ർ
@30sreekanth
@30sreekanth 2 года назад
നിങ്ങളുടെ masterpiece പ്രസംഗം രവി മാഷ്
@laljocassian
@laljocassian 2 года назад
ഇങ്ങേര് ആണോ ഈ പറയാനാ ഇല്ലുമിനാണ്ടി.. 😐 ഓരോ കാര്യം നടക്കുമ്പോ അപ്പൊ വരും ആൾടെ ഒരു പ്രസന്റേഷൻ..
@sumangm7
@sumangm7 2 года назад
This speech should be promoted. Ambedkar - Really an unsung hero...
@bobbyd1063
@bobbyd1063 2 года назад
ലെ സജി - ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്
@JamesBond-bi4ct
@JamesBond-bi4ct 2 года назад
സജി ചെറിയാൻ ഈ പ്രസംഗം കണ്ടെങ്കിൽ രാജി വെക്കേണ്ടി വരില്ലായിരുന്നു.😁😁😁
@freedos3868
@freedos3868 2 года назад
സമർപ്പണം സജിക്ക് 🤣
@littleboy1986
@littleboy1986 2 года назад
What a timing. This must be sent to Saji Cherian. Let him learn.
@forsaji
@forsaji 2 года назад
They won’t, both communism and islam hijack brains at an early age!
@muhammedkunhi9345
@muhammedkunhi9345 2 года назад
Super good
@timepass-hz7qj
@timepass-hz7qj 2 года назад
Rc❤പ്രണയം സയൻസിനോട് മാത്രം ❤
@citizen4530
@citizen4530 2 года назад
അന്നത്തെ പ്രഭാഷണം ഇന്നത് സത്യമെന്നു തെളിയുന്നു.(ദീർഘ വീക്ഷണം )U r right..
@sreenivasankanneparambil159
@sreenivasankanneparambil159 2 года назад
We are blessed to hear this lecture, buitifully presented and interpreted. Thank you verymuch Revichandran sir.
@sumangm7
@sumangm7 2 года назад
Beautifully
@abhilashpr6160
@abhilashpr6160 2 года назад
എത്തിസ്റ്റുകൾ ആകുവാൻ ആഗ്രഹമുള്ള അത്തരം ഗ്രൂപ്പുകളും ആയി ബന്ധപ്പെടാൻ ആഗ്രഹമുള്ള ഒരുപാട് ആളുകൾ സമൂഹത്തിൽ ഉണ്ട് എസ്എൻസിന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന കൂടെഇത്തരം ഗ്രൂപ്പുകളുമായി കോൺടാക്ട് ചെയ്യുവാനുള്ള നമ്പറുകൾ നമ്പർ ഫോൺ നമ്പറുകൾ കൂടി ആഡ് ചെയ്യണമെന്ന് താല്പര്യപ്പെടുന്നു
@thomask.a.1613
@thomask.a.1613 2 года назад
You are gem of a person who sounds much sensible, logical n balanced. Extremely enlightening speech. Keep it up
@curiosityclips2025
@curiosityclips2025 2 года назад
ഇതുപോലെയുള്ള പ്രസംഗം ഇനിയും വരണം 😍
@vinodg1289
@vinodg1289 2 года назад
ശ്രീ രവിച്ചന്ദ്രൻ സർ, ഇന്ത്യയിൽ സവർണജാതിക്കാർ എല്ലാ കാര്യത്തിലും ജാതിയത പുലർത്തുന്നത് കൊണ്ടല്ലേ അംബേദ്‌റൈറ്റുകൾ ജാതിയെ കുറിച്ച് പറയുന്നത്. ഇല്ലെങ്കിൽ പറയേണ്ട കാര്യം ഇല്ലല്ലോ
@rakeshunnikrishnan9330
@rakeshunnikrishnan9330 2 года назад
Another splendid presentation by Ravichandran C. Very informative.
@philipalex1719
@philipalex1719 Год назад
RC is my great teacher of all time. Im undoubtedly owe to him a lot. ❤️
@parameswaran1388
@parameswaran1388 2 года назад
സത്യം കണ്ടെത്താനും തുറന്നടിച്ചു പറയാനും രവിചന്ദ്രൻ സാറിനുള്ള ബുദ്ധിയും കഴിവും ഔത്സുക്യവും അദ്ദേഹത്തെ മറ്റു ചില സ്വതന്ത്ര ചിന്തകരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഈയിടെ ,സ്വതന്ത്ര ചിന്തയെപ്പറ്റി മറ്റൊരു സ്വതന്ത്ര ചിന്തകൻ്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ, സ്വതന്ത്ര ചിന്തകർ തമ്മിലും പരസ്യസംവാദങ്ങൾ ആവശ്യമാണ് എന്ന് തോന്നി. Pseudo സ്വതന്ത്ര ചിന്ത നിരുത്സാഹപ്പെടുത്തേണ്ടതാണ്‌.🙏
@mollymathew8236
@mollymathew8236 2 года назад
നാട് ഭരിക്കാൻ , കുറഞ്ഞപക്ഷം constitution എങ്കിലും അറിഞ്ഞിരിക്കണം എന്നൊരു നിബന്ധന വേണ്ടതാണ് . Constitution പഠിച്ചു certificate ullavarkke , candidate ആകാൻ സാധിക്കൂ എന്ന നിയമം വരണം . ഇപ്പൊൾ , ഗുസ്തിയും ആക്ഷൻ um മാത്രം മതി . അതിൻ്റെ ഫലമാണ് , കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നത് .!!!!
@sijuvarghesep9185
@sijuvarghesep9185 2 года назад
ചൊറിയാൻ സജി യുടെ രാജി കഴിഞ്ഞു ഈ പരിപാടി കാണുന്ന മലയാളികൾ .
@bigbull6084
@bigbull6084 2 года назад
💪
@robin546146
@robin546146 2 года назад
The man who taught me how to think, taught me what is citizenship..what is humanity ..what is democracy..love RC
@rinsonk777
@rinsonk777 2 года назад
What a timing RC ❤️ and esSENSE global. 🎉
@Aju.K.M-Muz
@Aju.K.M-Muz 2 года назад
ജാതി നിയമം മൂലം നിരോധിക്കണം 💯 എന്തായാലും ജാതി നിരോധിക്കപ്പെടും 😌💯
@heretichello8253
@heretichello8253 2 года назад
മതവും. 🤣.
@തോൽവി
@തോൽവി 2 года назад
@@heretichello8253 രണ്ടും
@sukeshsu7399
@sukeshsu7399 2 года назад
@@തോൽവി ജാതി ആണ് പ്രാഥമികം. പല ജാതി ചേർന്നതാണ് മതം. പന്ത്രണ്ടു ജാതി ചേർന്നതാണ് ഇസ്രായേൽ. ഇസ്രായേലിനേ ഒരു മതമാക്കിയതാണ് ക്രിസ്ത്യാനിറ്റി.
@mgvishnu1192
@mgvishnu1192 2 года назад
❤️
@heretichello8253
@heretichello8253 2 года назад
@@തോൽവി മതം തീർന്നാൽ ജാതി ഇല്ല. Simple. 🤣🤣🤣
@krishnakumarp.n8604
@krishnakumarp.n8604 Год назад
ഓഫീസുകളിൽ ഒരു ഭരണഘടനയുടെ ആമുഖം കേരളത്തിൽ പോലും ഇല്ല .
@NishanthSalahudeen
@NishanthSalahudeen 2 года назад
46:42 ജാതി അമേരിക്കയിൽ അന്നില്ലായിരുന്നു. പക്ഷെ പിന്നീട് ഇവിടുന്നു വൈറ്റ് കോളർ ജോലിക്ക് അങ്ങോട്ട്‌ ചേക്കേറിയ അണ്ണന്മാർ അതും പൊതിഞ്ഞോണ്ട് പോയി സിലികോൺ വാലിയിൽ വരെ എത്തിച്ചു.
@nandakumaranpp6014
@nandakumaranpp6014 2 года назад
എത്ര സത്യം! കണ്ടുകൊണ്ടിരിക്കുന്ന സത്യം!
@Manu_V_M
@Manu_V_M 2 года назад
8:59 link എവിടെ???
@sumangm7
@sumangm7 2 года назад
See the particular slide he is referring to
@narayanankuttyk8518
@narayanankuttyk8518 2 года назад
പ്രത്യക്ഷത്തിൽ.പുതിയ.എതിർപ്പ്.നടന്നിട്ട്. മണിക്കൂറുകള്.ആയിട്ടുള്ളൂ.
@sujithsuji507
@sujithsuji507 2 года назад
അംബൈക്ക് റേറ്റ് അവരെ വിമർശിക്കുമ്പോൾ രവിചന്ദ്രൻ എന്താണ് നായർ മേനോൻ നമ്പൂതിരി ഇങ്ങനെ ജാതി പേർ വെച്ച് ഇരിക്കുന്നവരെ വിമർശിക്കാത്തത് 😂😂😂
@febi.r8736
@febi.r8736 Год назад
48:20
@febi.r8736
@febi.r8736 Год назад
ജാതി വിവേചനം പാടില്ല എന്ന് അദ്ദേഹം പറയുന്നുണ്ടാലോ..... അതിൽ നിങ്ങൾ പറഞ്ഞതും ഉൾപെടും
@sujithsuji507
@sujithsuji507 Год назад
@@febi.r8736 ജാതി പേര് വെച്ച് അഭിമാനിക്കുന്നവരും അംബേക്ക റേറ്റ് ഒന്നാണോ അംബേക്റേറ്റ് എവിടെയാണ് ജാതിയിൽ അഭിമാനിക്കുന്നത് പറയുന്നത് ദളിത് ജാതിയാൽ ഇന്ന് വരെ അവഗണന മാത്രം ഏറെ ജീവിക്കുന്നവരാണ് ദളിതർ അവർ അവരുടെ കാര്യങ്ങൾ പറയുമ്പോൾ അത് നിങ്ങളോട് ജാതിയിൽ അഭിമാനിച്ച് മറ്റുള്ള ജാതിക്കാർ ഞങ്ങളുടെ താഴെയാണ് എന്നു പറഞ്ഞു ഇതൊന്നും അറിയാത്ത ആളല്ല രവിചന്ദ്രൻ നായർ അയാൾ ദളിതരുടെ അവകാശത്തിനു വേണ്ടി എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ ഹിന്ദുമതം നിലനിൽക്കുന്നത് തന്നെ ജാതിയിലാണ് ഇവിടെ ജാതി പോകണമെങ്കിൽ ഹിന്ദുമതം നശിക്കണം ഈ അടിസ്ഥാനം പോലും അറിയാത്ത ആളാണോ രവിചന്ദ്രൻ 😂
@sujithsuji507
@sujithsuji507 Год назад
@@febi.r8736 ഞാൻ പറഞ്ഞതും ഉൾപ്പെടുമെങ്കിൽ രവിചന്ദ്രൻ പറയേണ്ടത് നമ്പൂതിരി നായൻ ഈഴവർ മേനോൻ ഇവരെയെല്ലാം കൊണ്ട് രവിചന്ദ്രൻ പറയട്ടെ ഇവരെല്ലാം ആണല്ലോ കേരളത്തിൻറെ മുന്നോക്ക ജാതിക്കാർ കോടീശ്വരന്മാരായ ഇവരല്ലേ ഫസ്റ്റ് ജാതി കളയേണ്ടത് പത്തിൽ 9% ദളിതർ കോളനികളിൽ ജീവിക്കുന്ന ദളിതരാണോ ഇവിടെ ജാതി കൊണ്ടുവന്നത് 😂
@febi.r8736
@febi.r8736 Год назад
@@sujithsuji507 1 മുതൽ 10 വരെ എന്ന് പറഞ്ഞാൽ അതിൽ അതിൽ 1-10 എല്ലാം പെടും......5 എന്താ പ്രേതേകിച് പറഞ്ഞില്ല എന്ന് ആണ് താങ്കൾ ചോദിക്കുന്നത്
@lohithakshant3587
@lohithakshant3587 2 года назад
ഗംഭീര അവതരണം.
@lethajeyan2435
@lethajeyan2435 2 года назад
Revichandransir,Maithreyan,ivarepole 100 per Keralathil undayirunnenkil..
@santhoshissac8812
@santhoshissac8812 2 года назад
പിന്നെ എന്താണ് ഇദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രധാന വ്യക്തിത്വമാക്കി രേഖപ്പെടുത്താഞ്ഞത്
@ananthuom4902
@ananthuom4902 Год назад
അയാള് പലപ്പൊഴും ഗാന്ധിക്ക് എതിര് ആയിരുന്നു. അങ്ങനെ ഒരാളെ കോൺഗ്രസ്സ് അംഗീകരിക്കില്ല. അതുകൊണ്ട് തഴയപെട്ടു. അംബേദ്കറെ പോലെ ഒരാള് അന്ന് അവിടെ ഉണ്ടായിരുന്നത് നമ്മുടെ ഒക്കെ ഭാഗ്യം എന്ന് വിചാരിച്ചാൽ മതി
@mralwyngeorge
@mralwyngeorge 2 года назад
പഴയ R C യെ തിരിച്ചു കിട്ടി. !
@muralidharanmannur2408
@muralidharanmannur2408 2 года назад
RC ഞങ്ങളുടെ അഭിമാനം യുക്തിവാദികളുടെ അഭിമാനം
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
പോടാ ചെലക്കാതെ..
@mid5526
@mid5526 2 года назад
We badly need subtitles for all your speeches... Plz appoint someone to add subtitles.. 🙏🏻🙏🏻🙏🏻🙏🏻
@NM-vs5lg
@NM-vs5lg 2 года назад
Every sentence is beautiful ❤️
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
ആണോ അറിഞ്ഞില്ല..
@sumeshloveland7285
@sumeshloveland7285 2 года назад
Absolutely Fantastic speech last two years ... Big salute RC
@kotapallyprabakaran3929
@kotapallyprabakaran3929 2 года назад
ചെറിയാൻ എഫക്ട്
@unni1033
@unni1033 2 года назад
May 23 nu ollatha
@FoodNWalk
@FoodNWalk 2 года назад
ക്ലാസുകൾ നേരിട്ട് കാണാൻ എന്താ വഴി...
@jinishmathew4227
@jinishmathew4227 2 года назад
ഇത് അംബേദ്കർ നടത്തിയ പ്രസംഗം ആണ് അംബേദ്കറെ അറിയാത്തവർ ,രവിചന്ദ്രൻ സർ ന്റെ പ്രസംഗം ആയി തെറ്റിദ്ധരിക്കരുത് എന്നു അപേക്ഷ
@jeothylakshmi6002
@jeothylakshmi6002 2 года назад
😂😂
@georgeka6553
@georgeka6553 2 года назад
ഗംഭീരം. ❤️love RC.
@surendrannair8402
@surendrannair8402 2 года назад
Great and beautiful speech.
@mylittlemagicworld6608
@mylittlemagicworld6608 2 года назад
Yes Bhai. >' മനുഷ്യനിർമ്മിത മഹാന്ധകാരമായ മതങ്ങൾ(ഏതു നിറ കൂതറ രാഷ്ട്രീയവും സെയിം.) കച്ചറ ജാതി വ്യസ്ഥകൾ,തലമുറകളെ പഠിപ്പിക്കുന്നതിനേക്കാൾ (പഠിപ്പിക്കുന്നതിനെക്കാൾ) നമ്മുടെ ജീവിധാർമ്മിക പഠിക്കുക, പഠിപ്പിക്കുക എന്നതാണ് ഏറ്റവും വല്യ മൂല്യം. അതിൽ ഭരണഘടന (പല രാജ്യങ്ങളുടേയും കടംകൊണ്ടതായാലും) നാം ഉൾക്കൊള്ളേണ്ട പ്രധാന ഘടകമാണ്. നമ്മുടെ എല്ലാം തലമുറ, ആഫ്രിക്കയിൽ നിന്ന് ഉണ്ടായതാണന്ന(ഇതുവരെ കണ്ടുപിടിച്ച ഏറ്റവും പഴയ മനുഷ്യ ഫോസിലിൽ നിന്നും)ബോധവും നമ്മിലേവരിലും ഉണ്ടായിരിക്കുകയും ചെയ്യുക. അല്ലെ..!
@satheeshvinu6175
@satheeshvinu6175 2 года назад
എന്നെ "കേൾക്കാൻ, മനസ്സിലാക്കാൻ, ചിന്തിക്കാൻ" പഠിപ്പിച്ച വ്യക്തി ആണ് രവി സാർ... വീൻസും വീണ്ടും സമൂഹത്തിലെ മൂല്യ ചുതികളെ ചൂണ്ടിക്കാണിച്ചു മുന്നിതന്നെ നിന്നു സംസാരിക്കുന്ന സാറിനു എന്ന് പിന്തുണ ... "അന്തസ്സ്" ആണ് നിങ്ങൾ, അഭിമാനമാണ്, ഇത്രയൊക്കെ ഇല്ലെങ്കിലും ഇതിന്റെ 1% എങ്കിലും ഇന്നത്തെ രാഷ്ട്രീയക്കാർക്ക് അറിയുമായിരുന്നെങ്കിൽ എന്നു ഞാൻ വെറുതെ നിനച്ചു പോയി....
@aneesanizar6282
@aneesanizar6282 2 года назад
നന്നായിട്ടുണ്ട് 👍🏾👌
@TraWheel
@TraWheel 2 года назад
Very different RC in debate VS public speech VS. Antivirus presentations ….
@pradeepgovindan516
@pradeepgovindan516 2 года назад
അവസരോചിതം... ആശംസകള്‍
@yourstruly1234
@yourstruly1234 2 года назад
Saji Annan resign cheythu.
@madhukumar9162
@madhukumar9162 2 года назад
സാർ നെ ഒരു പാട് ബഹുമാനം ❤🙏
@sunilvmaniyat8750
@sunilvmaniyat8750 2 года назад
ഓരോ സാധാരണക്കാരനും, ലളിതമായി മനസ്സിലാകും നന്ദി സാർ ❤️
@chabochandran8948
@chabochandran8948 2 года назад
സൂപ്പർ
@sivaprasadcn8482
@sivaprasadcn8482 2 года назад
ആാാഹാ എന്തോര് തെളിച്ചം 👍👍👍👍👍
@ChandraBoss-yo7zb
@ChandraBoss-yo7zb Год назад
മഹാനായ അംബേദ്കർ
@thehacknologist1692
@thehacknologist1692 2 года назад
കറക്ട് സമയത്തായിപ്പോയി .
@lethajeyan2435
@lethajeyan2435 2 года назад
Indian rashtreeyathile eattavum pradhanapetta mahanaya vykthiyayirunnu Ambedkar
@velayudhank9279
@velayudhank9279 2 года назад
ആറ്റിത്തെളിച്ചതല്ല ഇന്ത്യയിലെ സവര്ണരുടെ ക്രൂരത കൊണ്ടാണ്
@azharsubaircinemas
@azharsubaircinemas 2 года назад
ടൈമിംഗ്
@abhiblsy
@abhiblsy 2 года назад
ഗംഭീരം 👏👏💐💐
@vishnulakshya9033
@vishnulakshya9033 2 года назад
വളരെ മനോഹരമായ അവതരണം വളരെ പ്രസക്തമായ വിഷയം good one sir
@rajeevchemminikkara8766
@rajeevchemminikkara8766 2 года назад
Excellent speech...😍👌
@lethajeyan2435
@lethajeyan2435 2 года назад
M.M.Roy ennoral 1936 il ezhuthspetta oru bharanakhadana venam ennavasyapetta aalanennukoodi parayumo
@sajiphilip835
@sajiphilip835 2 года назад
saji cheriyan commondra
@leelakt5276
@leelakt5276 2 года назад
ഇന്ത്യൻ ഭരണഘടന ഒരിക്കലും ഒരു മികച്ച ഭരണഘടന അല്ല
@harikk1490
@harikk1490 Год назад
എന്തുകൊണ്ട്?
@suchethasudhakaran4495
@suchethasudhakaran4495 2 года назад
So well defined and clear.thank you sir for such an informative and interesting top,in this ongoing scenario.
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
ആണോ അറിഞ്ഞില്ല.. 🤪
@Mr-TKDU
@Mr-TKDU 2 года назад
മെലിഞ്ഞു പോയല്ലോ
@Lijoskaria
@Lijoskaria 2 года назад
Rc ♥️
@humanlive3728
@humanlive3728 2 года назад
Dr BR 👍🇮🇳🇮🇳👍🇮🇳 Chapters of Indian constitution should be taught in every schools and colleges as a sub madatory.. so our future generation will be trasform.. Jai hind
@odiyanmaanikyam2507
@odiyanmaanikyam2507 2 года назад
ഓരോ 20.. സെക്കന്റഇലും നിങ്ങളിൽ നിന്ന് ഞാൻ പഠിക്കുന്നു.. ഈ ജനറേഷൻ ഗ്യാപ് ഞാൻ ആസ്വക്കുന്നു ഇതൊരു നെഗറ്റീവ് ഗ്യാപാണ്.... 😂😂😂
@00badsha
@00badsha 2 года назад
Thank you sir ❤️
@benz823
@benz823 2 года назад
Relevant topic as RC rocks 👍❤👌
@ahmeddubai7709
@ahmeddubai7709 2 года назад
Great speech
@anvarsabu5505
@anvarsabu5505 2 года назад
സൂപ്പർ ❤
@darksoulcreapy
@darksoulcreapy 4 месяца назад
യുവതലമുറ തീർച്ചയായും കെട്ടിരിക്കേണ്ട പ്രസംഗം.
@leninantony8468
@leninantony8468 Год назад
I don't understand....... Can't we point out caste discrimination when it is visible right infront of our eyes..... Don't you think that this is what exactly the one who discriminates on the basis of caste, wants us to do...... don't speak of it.......and still perpetuate it.🤔🤔🤔
@febi.r8736
@febi.r8736 Год назад
48:20
@the_patriot_47
@the_patriot_47 2 года назад
Super speech. Informative ❤️
@sapereaudekpkishor4600
@sapereaudekpkishor4600 2 года назад
ഞാനാം പുസ്തകത്തെ കാലാകാലങ്ങളിൽ നിങ്ങൾക്ക് പരിഷ്കരിക്കാം, തളം കെട്ടിയ വെള്ളം പോലുള്ള മതദൈവ പുസ്തകം അല്ലാത്തതിനാൽ പരിഷ്കരിച്ച് ഉദ്ധരിച്ച് എന്നെ മഹത്വപ്പെടുത്താം....
@gopinathangopalan4847
@gopinathangopalan4847 2 года назад
Jay Hind Jay Bhim Wonderful dhunya prepencha Sathyom , about 250 years Remember India was under cruel Briteesh administration JAY Universal power of Freedom, Vante Mataram
@gopinathangopalan4847
@gopinathangopalan4847 2 года назад
Brother Ravi sir Gurudeva sharanam sharanam Jay Hind Jay Bhim VanteMataram
@akshaym.d1591
@akshaym.d1591 2 года назад
its a good presentation ,informative thank you sir
@SureshLalSubramanian-pi7nw
@SureshLalSubramanian-pi7nw 4 месяца назад
ഇവിടെ കമ്മന്റിട്ടവരെല്ലാം ഇന്ത്യൻ ഭരണഘടന വാങ്ങണം വായിക്കണം അതിന്റെ ഒരുവശം മാത്രം കേട്ടപ്പോൾ നിങ്ങളിപ്പറയുന്നത് തള്ളി മറിക്കലല്ലെങ്കിൽ യുക്തിവാദം ഒരുപൊങ്ങച്ചമല്ലെങ്കിൽ തീർച്ചയായും നിങ്ങൾ ഭരണഘടന പഠിക്കുക നിങ്ങൾ ഒരു മനുഷ്യനാകും.
@ChandraBoss-yo7zb
@ChandraBoss-yo7zb Год назад
Superspeechsir
@sajnafiroz2893
@sajnafiroz2893 2 года назад
Thank you Ravi sir🙏
@georgejacob6184
@georgejacob6184 2 года назад
മനോഹര പ്രഭാഷണം .
@BUDDHISTSCHOOL
@BUDDHISTSCHOOL Год назад
രവിചന്ദ്രൻ വിഴുങ്ങുന്നു
@bhimraosilmula9525
@bhimraosilmula9525 2 года назад
Brother there is no subtitles.
@vemmanr
@vemmanr 2 года назад
ഒരു കാര്യത്തില്‍ ഇന്നത്തെ RW-നെ സമ്മതിക്കണം അവര് ബ്രിട്ടീഷുകാരെ കുറ്റം പറയില്ല
@kavirajan3735
@kavirajan3735 Год назад
Constitution is not the contribution of ambedkar only
@anonymouspersonbehind5354
@anonymouspersonbehind5354 5 месяцев назад
It's his only thing bro u can check 5 people were there 2 were there without physical 3 were out of place
@abdullaa2309
@abdullaa2309 2 года назад
Avasarogitham
Далее
荧光棒的最佳玩法UP+#short #angel #clown
00:18
titan tvman's plan (skibidi toilet 77)
01:00
Просмотров 6 млн
荧光棒的最佳玩法UP+#short #angel #clown
00:18