Тёмный

അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട|| ചായ കടി ||Rice Flour Vada 

Mia kitchen
Подписаться 2,4 млн
Просмотров 3 млн
50% 1

അരിപൊടി വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന നല്ല മൊരിഞ്ഞ വട|| ചായ കടി
Rice flour - 1 cup
Curd - ¾ cup
Ginger - 1 medium piece, finely chopped
Green chilly- to taste, finely chopped
Onion - a little, finely chopped
Coriander leaves - finely chopped
Crushed pepper - to taste
Salt - to taste
Oil - to fry

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 721   
@HometipsCookingbyNeji
@HometipsCookingbyNeji 4 года назад
ഞാനും ഉണ്ടാക്കി സൂപ്പർ ആരുന്നു
@Miakitchen
@Miakitchen 4 года назад
Home tips & Cooking by Neji orupaadu santhosham aayitto 🥰🥰
@TechTravelEat
@TechTravelEat 4 года назад
കുറെ നാളായി മിയ ചേച്ചിയുടെ ഒരു വീഡിയോ കണ്ടിട്ട്, അങ്ങനെ ഈ കൊറോണാ കാലത്ത് വീണ്ടും എത്തി പുതിയ ഒരു വിഭവം ഉണ്ടാക്കുന്നത് കാണാൻ. ഇതൊന്ന് പരീക്ഷിച്ച് നോക്കണം എന്തായാലും.
@Utopiavlogs
@Utopiavlogs 4 года назад
:)
@familaali4947
@familaali4947 4 года назад
Hiii
@roshnaaugustine4925
@roshnaaugustine4925 4 года назад
ഓടി നടന്നു എല്ലാ മലയാളീ RU-vidrs ന്റെയും വിഡിയോ ഇല് കമൻറ് ഇടുന്ന ലെ സുജിത്ത് ചേട്ടൻ🤣
@Miakitchen
@Miakitchen 4 года назад
Tech Travel Eat by Sujith Bhakthan thank you sujith🥰
@sinuparvaz8708
@sinuparvaz8708 4 года назад
Ningal kumbidi aano...Ella comment boxilum und..vedioyum cheyyunund...😍😍😍😍ningal muthanu Sujith bhai
@Thefoodietripper
@Thefoodietripper 4 года назад
Adipoli.... ഒരു പാട് കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട് പോകുന്നതിൽ Mia യ്ക്ക് നല്ല പങ്കുണ്ട്. Simple ആയിട്ടല്ലേ എല്ലാം പറഞ്ഞു കെടുക്കുന്നത്. ചായ പോലും ഇടാൻ അറിയാതിരുന്ന എന്റെ wife ഇപ്പൊ ' ഇന്ന് എന്താ ഉണ്ടാക്കേണ്ടത് ' എന്ന് ചോദിക്കുമ്പോൾ, full creditഉം മിയയ്ക്കാണ്. Thankuuu
@Miakitchen
@Miakitchen 4 года назад
orupaadu santhosham
@rajalakshmik2034
@rajalakshmik2034 4 года назад
നാളെ ഉണ്ടാക്കി നോക്കാം, എന്നിട്ട് അഭിപ്രായം പറയാം, ഞാൻ മിയ യുടെ റെസിപ്പി try ചെയ്തിട്ട് und, super anu
@fidhafathima7327
@fidhafathima7327 4 года назад
മിയ,ഞാൻ ഉണ്ടാക്കി വളരെ നന്നായിയിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപെട്ടു നല്ല കറുമുറു super👍👍
@mythprenjan4628
@mythprenjan4628 4 года назад
എന്ത് Verity recipe ആണ് ചേച്ചി ..... very good.......like this one so much.,. thanks dear.....
@amrithaamritha8229
@amrithaamritha8229 Год назад
ഞാൻ ഇന്നാണ് ഈ vedio കണ്ടത്, അപ്പോൾ തന്നെ ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിട്ടുണ്ട്, എല്ലാവർക്കും ഇഷ്ടായി താങ്ക്സ് 👍❤️❤️❤️❤️❤️
@abdulrazak4975
@abdulrazak4975 4 года назад
മിയ ചേച്ചി... ഉഴുന്ന് വട കാണുമ്പോൾ തന്നെ സൂപ്പർ ആണ്.. പിന്നെ അവസാനം ചേച്ചി ഒന്ന് കഴിച്ചു കാണിച്ചപ്പോൾ.. എന്റെ ചേച്ചി വായിൽ കപ്പൽ ഓടിക്കും വിധം വെള്ളം വന്നു.. പിന്നെ ആ അവതരണം കൂടി ആയപ്പോൾ ഒന്നും പറയാനില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. ഒപ്പം ബെൽ ബട്ടൺ അടിച്ചു അടിച്ചു പൊളിച്ചിരിക്കുന്നു..
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@althafmedia6060
@althafmedia6060 2 года назад
ഹായ് ചേച്ചീ എനിക്ക് വാട എന്നാൽ ജീവനാ അരിപ്പൊടി കൊണ്ടുള്ള വടയുടെ റെസിപി ഇന്ന് ഉച്ചക്കാ ഞാൻ കണ്ടത് ഇപ്പോ ഉണ്ടാക്കി ചേച്ചി പറഞ്ഞതിൽ ഒരു വ്യത്യാസവും ഇല്ല സൂപ്പർ❤️
@harithaks2982
@harithaks2982 4 года назад
Helloo മിയ ചേച്ചി ഞാൻ ഉണ്ടാക്കി വിട്ടിൽ എല്ലാർക്കും ഇപ്പോൾ ഇതു മതി.. ഉഴുന്ന് വട വേണ്ട Thanks ചേച്ചി ഇനി ഇതുപോലുള്ള റെസിപിആയി വരണം..
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@sameervlr7554
@sameervlr7554 4 года назад
അവസാനത്തെ ആ കറുമുറു ഉണ്ടല്ലോ.... ന്റെ ചേച്ചീ... കപ്പലോടി....
@sreelathas7194
@sreelathas7194 Год назад
ഞാൻ ശ്രീലത പാമാംകോട് ഞാൻ ഈ vata ഉണ്ടാക്കി കേട്ടോ സൂപ്പർ ആയിട്ടുണ്ട്👍
@faizalkuttaloor
@faizalkuttaloor 4 года назад
കഴിക്കുമ്പോൾ ആ കറു മുറു ശബ്ദം കേട്ടപ്പോൾ വെള്ളമിറക്കിയവർ ലൈക്കടി...😂😂
@sheroskhan1184
@sheroskhan1184 4 года назад
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം..
@jeethugeorge9378
@jeethugeorge9378 4 года назад
Chechi try cheythu...enthengilum undakiyal kazhichu polum nokaatha ente mone um valare ishtaayi...super crispy tasty vada ayirunnu!! Thanks for the recipe !!!
@sreedevis6894
@sreedevis6894 2 года назад
Thank you chechi. Njanum undakki. Nalla result kitti. Vtil ellarkum ishtamaayi😘😘😘😘😘😘😘😘😘😘😘
@jayakumaraluva1508
@jayakumaraluva1508 4 года назад
കണ്ടാൽ തന്നെയറിയാം സൂപ്പർ വടയാണെന്ന്....! അവസാനത്തെ കറുമുറ ഹോ..! കൊതിയായി.
@shanvideoskL10
@shanvideoskL10 4 года назад
കണ്ടാൽ തന്നെ അറിയാം professional tuch ഉണ്ടെന്ന്☺👌
@sinijohn3443
@sinijohn3443 4 года назад
മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.. നാളെ ഞാൻ ഉണ്ടാക്കും humm... 🙄🙊
@Mazinmedias
@Mazinmedias 4 года назад
കണ്ടാൽ ഉഴുന്നുവട ആണെന്നേ തോന്നു , സൂപ്പറായിട്ടുണ്ട് 😋
@RenjithANair-pt1dl
@RenjithANair-pt1dl 4 года назад
ഇതൊക്കെ എവിടുന്നാ പടിക്കണേ ചേച്ചി, സൂപ്പർ
@VijilaSudheeshkrishna
@VijilaSudheeshkrishna 4 года назад
Chechiye ...thank you Soo much ..makkalkku ethu undakkum evening ennu alochichu irikkuvayirunnuu...thank you ttoo ...nale sure aayittu undakki nokkaam
@Miakitchen
@Miakitchen 4 года назад
vijila sudheesh 🥰🥰feedback parayane
@VijilaSudheeshkrishna
@VijilaSudheeshkrishna 4 года назад
Sure chechi
@amal88880
@amal88880 4 года назад
😍മിയ💛 കിച്ചണിലെ 😍 മിയചേച്ചിക് ഒരു ബിഗ് സല്യൂട്ട് 🙋 ഒന്നും പറയാൻ ഇല്ല അടിപൊളി റെസിപിയാണ് കേട്ടോ 😍😄😄😍😄😄😍😍😄 ഞാൻ ഇപ്പോൾ കുറച്ച് മുൻപ് ആണ്😍 ഇ വീഡിയോ കാണുന്നത് ചേച്ചി ആ റെസിപ്പി പറഞ്ഞു തരുന്ന രീതി അത് സൂപ്പർബ് ആണ് കേട്ടോ👌 അതു കൊണ്ട് ആണ് ഇത് ഇപ്പോൾ ഓണ് ഉണ്ടാക്കി നോക്കാൻ കാരണം എന്തായാലും സംഭവം കിടു
@surendransurendran5669
@surendransurendran5669 4 года назад
ഹായ് അങ്ങനെ അരിപൊടി വടയും ഉണ്ടാക്കുന്ന തെങ്ങനെ യെന്നു കണ്ടു. ആ രുചി പരീക്ഷണം അതാണ് ഇതിന്റെ സൂപ്പർ ആയിട്ടുള്ള കാര്യം. കഴിയ്ക്കുന്ന ത്തിന്റെ ശബ്ദം ആഹാ എത്ര മനോഹരം 😝😝😝😝എന്താ യാ ലും ഇതും ഞാൻ ഉണ്ടാക്കുവാൻ പോകുന്നു 🙋‍♂️
@topviral8740
@topviral8740 4 года назад
Chechiyude recipe kand Amma undakiya onion chutney kazhichu e video kana. ..nannayitund..♥️
@Munna-gh3kv
@Munna-gh3kv 4 года назад
നോമ്പ് ആണ് മോളെ. കൊതി വരുന്നു. ഉണ്ടാകും ഞങ്ങൾ.. സൂപ്പർ.
@anilpmna882
@anilpmna882 4 года назад
ഞാൻ ഇന്ന് ഉണ്ടാക്കി. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. Thank u chechiiii
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@parvathipa5819
@parvathipa5819 4 года назад
Chechi...inn Njn undakki..Ellarkkum ishtaayii..ithupolathae 4 Mani palahaaram ineeyum prathrekshikunnu #lovelove✨
@yathrarealastate4835
@yathrarealastate4835 2 года назад
വേറെ ആർക്കും കഴിക്കാൻ കൊടുക്കുന്നില്ല നല്ല ചേച്ചി വട നന്നായിട്ടുണ്ട് കണ്ടിട്ട്
@shahzannishu9026
@shahzannishu9026 Год назад
ഞാനും ആദ്യം ചിന്തിച്ചു. ഇത് കൊണ്ട് ഇങ്ങനെ vada undaakkunne enn👍👍👍😍
@jesussony9554
@jesussony9554 4 года назад
ഞാൻ ഉണ്ടാക്കിനോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എല്ലാവിരിക്കും ഇഷ്ടമായി താങ്ക് യു സോ മച്ച് ഫോർ ദിസ്‌ റെസിപ്പി
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@priyamariyambiju4328
@priyamariyambiju4328 2 года назад
Innu njan try cheyythu . Thairu illland aanu cheythath . Nannaitt vannu❤️
@sebastiankc8004
@sebastiankc8004 4 года назад
Super, super, വട ഒത്തിരി ഇഷ്ടപ്പെട്ടു thank you very much mia ചേച്ചി god bless family take care all, all the very best and good luck
@vaishnavi2670
@vaishnavi2670 Год назад
Njanum undakki super ayirunnu .pakshe yenna orupadu valichedukkum
@SABEEMA-xr7jq
@SABEEMA-xr7jq 2 года назад
U r so kind njn adyam aayitta ningalude video kanune .. so good dear... presentation and everything okke oru kind feel... subscribed
@mohanannair3380
@mohanannair3380 4 года назад
ഉണ്ടാക്കിയതിനു ശേഷം അഭിപ്രായം പറയാം നന്ദി നമസ്കാരം
@sunitharanjith3912
@sunitharanjith3912 2 года назад
Super,, kandit kothi agunnu,, arengilum undaki thannengil..,!!!
@nimmis50
@nimmis50 4 года назад
Njan undaaki super. ..ellavarkum nalla abhipraayam. Thank u chechiii
@Nida_faizal
@Nida_faizal 4 года назад
മിയാ . ഞാൻ ഇന്ന് ഉണ്ടാക്കീട്ടോ .. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി . താങ്ക്സ്. 👍👍👍😋😋
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@lissygeorge8741
@lissygeorge8741 4 года назад
Mia eppozhum pudhiya recepi konduvarum.nice mia thank.you.....I will try
@neethujyothishbabu3521
@neethujyothishbabu3521 4 года назад
Chechi.. Vada undakki... Ellarkkum nalla ishtam... Thank you so much chechi😍😍super
@amimuneer1538
@amimuneer1538 4 года назад
Veenachecheem same recipe ittu. Bt 2 um nalla recipes anuttta
@sheelabiya8735
@sheelabiya8735 Год назад
Adipoliyayittund. Theerchayayum undakkum
@jasnaansar1902
@jasnaansar1902 4 года назад
Chechii 1 cup podi kond etra vada indaakkaan patti😍👍
@ummuhani5613
@ummuhani5613 2 года назад
സൂപ്പർ.... സൂപ്പർ... അടിപൊളി. Thank you mam
@sweetysweetysweetysweety352
@sweetysweetysweetysweety352 2 года назад
MashaAllaH kazhicha feel undayirunooo... super
@tharasreev.m8092
@tharasreev.m8092 4 года назад
Mia chechi namichu ee ideas okke evidunn varunnu chechi serikkum pachakam rani akan vendi jenichathanonn thonnipokum oro videos kanumbozhum 😍😘 hats off chechi love uuuuu😍😘
@saifusaifudheen2392
@saifusaifudheen2392 3 года назад
ഞാൻ ഉണ്ടാക്കിട്ടോ super ചേച്ചി 👍😘
@radhakrishnan9442
@radhakrishnan9442 4 года назад
Wow സൂപ്പർ ട്ടാ.അഭിനന്ദനങ്ങൾ. ഇതെന്തായാലും ഉണ്ടാക്കണം
@StoriesofadvVarnaakhil
@StoriesofadvVarnaakhil 4 года назад
Njum undaki nice ayirunnu vtl ellvarkkum ishtamay thank u chechi
@sreekuttykv5992
@sreekuttykv5992 4 года назад
Chechi njn undaakito super😍😍😍😍😍😍😚😚😚😚😚
@himabinesh5894
@himabinesh5894 4 года назад
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടം ആയി
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@mercythankachan6050
@mercythankachan6050 4 года назад
Molude aripodi vada recepiee super aairunnuu.. Njan innu undaakii ellavarkum ishtapettuuu. Thanks mole 😊😍😍
@LIKHITHGAMERLARA
@LIKHITHGAMERLARA 4 года назад
Mia checheede recepies ellam super aanu..👍👍😘😘
@naveenspillai8337
@naveenspillai8337 4 года назад
Super chechi..vada Ethu Engane paddikunnu
@sajidak1872
@sajidak1872 4 года назад
Chechee supr aayittund 👍
@ceeyessyoga2856
@ceeyessyoga2856 4 года назад
Vada indaki nokki ath polle clr ayi ketti.. thk uu inni puthiya recipe indanam ..enik cooking ishttam annu cheyan .. Inniyum nalla recipe ayi varam mia... love u by chitra❤
@umbaipscpscperwad401
@umbaipscpscperwad401 4 года назад
Nhaan ennu അരിപ്പൊടി വട ഉണ്ടാക്കി ,,,അടിപൊളി tnxs mia kitchen
@lillyjoyrapheal9273
@lillyjoyrapheal9273 2 года назад
ഹലോ മിയ ഞാൻ എല്ലാവരും കാണാറുണ്ട് സൂപ്പർ ആയിട്ടുണ്ട്
@anjuarun5864
@anjuarun5864 Год назад
Njanum try cheythu super
@jomygeorge3958
@jomygeorge3958 4 года назад
I tried it. Nalla crispy & delicious aayirunnu. Thanks for sharing this recipe.
@Miakitchen
@Miakitchen 4 года назад
Thank you for the great feedback!
@marysophia1989
@marysophia1989 4 года назад
ഞാൻ ഇപ്പോ ഉണ്ടാക്കി സൂപ്പർ
@midhasgalarie6133
@midhasgalarie6133 4 года назад
Njanum undaakki nalla nerinja soft vada ellaarkkum ishtaayi thx
@shameerabasheer9212
@shameerabasheer9212 4 года назад
Njangal try cheythu...super😄👍👍
@divyanair5560
@divyanair5560 4 года назад
Thanku so much great recipe super thanku🥰🥰❤❤😍😍💕💕💕😋
@mollyjose2488
@mollyjose2488 4 года назад
I tried this recipe it came out well thank you for the recipe...👍👍👍👍
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@bincybeena7750
@bincybeena7750 Год назад
ഞാനും ഉണ്ടാക്കി ചേച്ചി അടിപൊളി 👌
@MusicMediaAlappuzha
@MusicMediaAlappuzha 4 года назад
Super
@anjukrishnaart
@anjukrishnaart 4 года назад
Ethpole chooru kondula vada kure undakittund. My fvt😍♥️. Ethum kollam 👌👌
@rejanirkrejanirk3885
@rejanirkrejanirk3885 4 года назад
പുതിയ ഒരു അറിവ് തന്ന മിയ ചേച്ചി... വട സൂപ്പർ...... താങ്ക്സ്....
@valsanshanta4541
@valsanshanta4541 2 года назад
pachaka kalarani...oru bhagyamanu variety foods snacks tasty aayi undakkanulla kazhivu.congrats dear
@nus6649
@nus6649 4 года назад
chechide choru vechulla vada ipo indakiyullu.. ath super taste arnu.. ithum ini try cheyth nokanam..
@asharajeev6437
@asharajeev6437 4 года назад
Jnanum undaki noki. Super crispy. Ellaperkum eshtayi. Thanks 😊
@cmkuttymohammed1499
@cmkuttymohammed1499 4 года назад
ഞാൻ ഉണ്ടാക്കിയില്ല. കാണാൻ. നല്ലരസമുണ്ട്. അടി പൊളി
@vimeshkannan3970
@vimeshkannan3970 Год назад
കൊതിയാവുന്നു 😋
@hope4you888
@hope4you888 4 года назад
മിയ, സേഫ് ആയിട്ട് ഇരിക്കണം കേട്ടോ, ദൈവം കാത്തുകൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@fabisali6641
@fabisali6641 4 года назад
Super chechiii
@rijumathew4921
@rijumathew4921 4 года назад
ഞാൻ ഉണ്ടാക്കി supper.. thank you
@Miakitchen
@Miakitchen 4 года назад
orupaadu santhosham aayitto
@soumyasijosoumya219
@soumyasijosoumya219 4 года назад
ഞാൻ കിഴങ്ങു ഗോതമ്പു പൊടി കൊണ്ടുള്ള സംഭവം ഉണ്ടാക്കിനോക്കി സൂപ്പർ ആയിരുന്നു
@gopinathk.b1833
@gopinathk.b1833 Год назад
എടി മോളെ നീ എന്റെ നാട്ടുകാരിയല്ലേ, അങ്കമാലിക്കാരിയല്ലേ, നല്ല പോളിയാണ്.
@AnusVegClub
@AnusVegClub 4 года назад
Mia chechi.. njanum try cheydu nokku to.. 1st kulamayi.. pinne shariyayi.. thank you so much 😊
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@avtobs2784
@avtobs2784 2 года назад
Good work. നന്നായിട്ടുണ്ട് അവതരണം' full sapport. Subscribed
@vanidhaavlogs6702
@vanidhaavlogs6702 Год назад
Nice ❤️njan undaki
@Merin151
@Merin151 4 года назад
Ente ponne ithokke engane kandupidikkunnu.adipoly . I will try today itself
@Adwaitham_diaries
@Adwaitham_diaries 4 года назад
മിയ ചേച്ചി സുഖമാണോ? ഇന്ന് തന്നെ ഞാൻ ഇത് ഉണ്ടാക്കും ചേച്ചി.l love your family.
@sajithasajitha3238
@sajithasajitha3238 2 года назад
Super njan try cheyum
@athirasubrahmanyan6507
@athirasubrahmanyan6507 4 года назад
Nalla rasam ind chechi parayana kettond irikkan🤩njngalum ithu indaakkan povuaa ❤️
@sherinfu8663
@sherinfu8663 4 года назад
Tried this now... Very easy to make yet yummy....thank you for the wonderful recipe.
@cheeta528
@cheeta528 4 года назад
ഇന്ന് ഞാൻ തകർക്കും
@rugminir8169
@rugminir8169 4 года назад
Mia chukkappam recipe upload cheyu.
@abhiramisthoughts5854
@abhiramisthoughts5854 4 года назад
Njan undakki ... nallathayirunnu ... kude chutnym undakki
@jabirumer6473
@jabirumer6473 4 года назад
ക്യാമറ അല്പം കുടി ഉയർത്തി വയ്ക്കണമായിരുന്നു ..Super Mia chechi
@athiraabhithappu8115
@athiraabhithappu8115 4 года назад
Nalla taste undayrunnu... Thank you mia chechy... 😍
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@aswathyj.4485
@aswathyj.4485 4 года назад
Wow. Innovative recipe chechee.
@geethap6241
@geethap6241 2 года назад
Kanan Thanne Nalla Bhanghiyundu. Try Cheyyam
@nishithabhavan7556
@nishithabhavan7556 4 года назад
Miyachechii njn innu undaki nokitto...ellavarkum ishttayi...adipoliyayitundtto
@Miakitchen
@Miakitchen 4 года назад
Im so happy to hear that
@achuvichu1764
@achuvichu1764 4 года назад
Njan undakki.super aanennu vtl ullavar paranju.tnkz mia chechi
@Miakitchen
@Miakitchen 4 года назад
Thanks a lot for your wonderful feedback 😊👍🏻🤝
@subairkochi4199
@subairkochi4199 4 года назад
അവസാനം ആ ചവക്കുന്ന സൗണ്ട് ഉണ്ടല്ലോ.. . അതുപോലും നന്നായിട്ടുണ്ട്. അടിപൊളി. ഏതായാലും ഞാനും ട്രൈ ചെയ്യാം.
@anjalips6470
@anjalips6470 4 года назад
Chechi sukhaanallo?Inn evening snack ith undaakkaam kto...
@vasanthagopinathan2441
@vasanthagopinathan2441 4 года назад
I tried this vada. It came perfectly.👏👏 I am a big fan of you. 😘😘 Could you put vellayappam recipe?
@muhamedaasafabdulla2630
@muhamedaasafabdulla2630 2 года назад
Nerathe mav kuzachu vekkan patumo
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45