Тёмный

അരി കുക്കറിൽ ഇടൂ എത്ര തിന്നാലും കൊതി തീരൂല 

Malappuram Thatha Vlogs by Ayishu
Подписаться 685 тыс.
Просмотров 2,1 млн
50% 1

Опубликовано:

 

6 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@dayanandparapurath4590
@dayanandparapurath4590 6 месяцев назад
Looks very Inviting and delicious. Very simple recipe. Easily available ingredients in every household. Will definitely try this recipe for sure. Thanks for sharing.
@lizyantony9114
@lizyantony9114 5 месяцев назад
ഒരു കാര്യം ച്യ്താൽ മതി, സൗണ്ട് off ചയ്യുക.
@vasanthavasu4134
@vasanthavasu4134 5 месяцев назад
Loo​@@lizyantony9114
@safiyamuhammed9115
@safiyamuhammed9115 4 месяца назад
😊
@unnikrishnannair2889
@unnikrishnannair2889 4 месяца назад
Good. A suggestion: add 1 tap sugar also.
@blueberry7985
@blueberry7985 4 месяца назад
Currect
@malathigovindan3039
@malathigovindan3039 7 месяцев назад
ഞങ്ങൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുള്ള vegitable rice. നല്ല taste ആണ്. തക്കാളി അരയ്ക്കാതെ കഷണങ്ങളായിട്ട് ഇടും. തൈരും അച്ചാറും കൂടിയുണ്ടെങ്കിൽ കേമം. ശരിയും ഒരു healthy food.👍😋
@robinantony2612
@robinantony2612 6 месяцев назад
ഇറച്ചിയും മീനും ഇല്ലാതെ ആഹാരം ഇറങ്ങാത്ത ഒരു സാഹചര്യത്തിൽ വളരെ രുചികരമായ ഒരു വിഭവം പരിചയപ്പെടുത്തിയതിന് നന്ദി.
@lekharavindran3068
@lekharavindran3068 4 месяца назад
ജീവികളെ വയറ്റിലോട്ടു തള്ളി നാവിന്റെ 30 സെക്കന്റ്‌ രുചിക്കുവേണ്ടി കൊല്ലാമല്ലോ.. എന്തിനാ ഇങ്ങനെ ബെജിറ്റബിൾ കഴിക്കുന്നേ..
@suharaabdullah
@suharaabdullah Месяц назад
Soopr
@user-qf2ry3pl6d
@user-qf2ry3pl6d Месяц назад
Sharia
@shershasayedmohd341
@shershasayedmohd341 6 месяцев назад
എൻ്റെ താത്താ മനുഷ്യനെ വെറുപ്പിക്കൽ ഒന്ന് നിർത്തൂ ഇങ്ങനെ ആയാൽ അടുത്ത പാജകം കാണില്ല😢😢😢😅😅😅
@ragamsatheesh1824
@ragamsatheesh1824 Месяц назад
😂😂😂
@user-bd4ru9dt2q
@user-bd4ru9dt2q Месяц назад
പിന്നല്ലാതെ.... താളം അടിയ... കണ്ടമാനം...
@fousiygafoor7275
@fousiygafoor7275 28 дней назад
സംസാരത്തിന് ഒരു കുഴപ്പവുമില്ലല്ലോ. നന്നായി വ്യക്തമായി പാഞ്ഞു തന്നു. ഉണ്ടാക്കി നോക്കാം👍👍
@sonydavisvlogs
@sonydavisvlogs 7 месяцев назад
സംസാരം കുറച്ചിട്ട് ചേരുവകൾ സമയത്തിന് പറഞാൽ നന്നായിരുന്നു😊
@tessy1407
@tessy1407 7 месяцев назад
Ellarum paranju paranju valare improvement undu 🎉❤
@Ponnu9757
@Ponnu9757 7 месяцев назад
Athe samsaram valare kooduthal aanu..
@sheelaviswanathan20
@sheelaviswanathan20 7 месяцев назад
Too much talk
@meharunnisa1235
@meharunnisa1235 7 месяцев назад
👍
@nabeelpv5803
@nabeelpv5803 7 месяцев назад
Correct
@rakhigirishworld8238
@rakhigirishworld8238 7 месяцев назад
ഞാൻ ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നെ ആദ്യം കമെന്റ് നോക്കി എന്താണ് എല്ലാരുടേം അഭിപ്രായം എന്നറിയാൻ ശരിക്കും വീഡിയോ മുഴുവൻ കാണാതെ ചില കമെന്റ് കണ്ടു ഞാൻ വീഡിയോ മുഴുവൻ കണ്ടത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത് ഇഞ്ചി ഇട്ടത് അപ്പോൾ പറഞ്ഞില്ല പിന്നീട് അത് നന്നായി പറഞ്ഞിട്ടുണ്ട് ഈ rice എങ്ങനെ ഉണ്ടാക്കി എന്ന് കറക്റ്റ് ആയി തന്നെ പറഞ്ഞിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി നോക്കും 👍 പാചകം ചെയ്യുന്നതും, അത് വീഡിയോ ആക്കി വോയ്‌സ് കൊടുത്തു ഇങ്ങനെ ഉള്ള റെസിപ്പി അറിയാത്ത ഞങ്ങളെ പോലെ ഉള്ളവരിൽ എത്തിക്കുന്നതിനു നന്ദി 🙏 സംസാരവും ഒരുപാട് ഇഷ്ടം തോന്നി 🥰❤️
@im_a_traveler_85
@im_a_traveler_85 7 месяцев назад
ഇത്ത ഈ സംഭവം ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി വളരെ അടിപൊളിയാണ് പെട്ടെന്ന് ചെയ്യാൻ പറ്റുന്ന ഒരു വിഭവവും ആണ് അടിപൊളി ടേസ്റ്റും ആണ്... ജസാക്കല്ലാഹ് ഖൈർ..
@FathimaRinsham456
@FathimaRinsham456 7 месяцев назад
Yes
@kunjolthathasworld7619
@kunjolthathasworld7619 7 месяцев назад
👍ഞാൻ ഉണ്ടാകാറുണ്ട് 🥰
@user-wu8ux1lp1q
@user-wu8ux1lp1q 2 месяца назад
എന്റെ മങ്ങൾക്ക് ഇഷ്ടാ
@shajujohnkanjirathingal511
@shajujohnkanjirathingal511 5 месяцев назад
സൂപ്പർ ആകും..❤️ കാണുമ്പോൾ തന്നെ അറിയാം..Will try this sooper recipe..🌹
@naseerek6110
@naseerek6110 7 месяцев назад
സംസാരം കുറച്ചാൽ ബിരിയാണി കൂടുതൽ ഭംഗി കിട്ടുമായിരുന്നു
@user-le1mu8sq5s
@user-le1mu8sq5s 6 месяцев назад
Superb. Nyaan ondakkii. Perfect aayi. Nalla taste ❤
@shabnatm1121
@shabnatm1121 7 месяцев назад
വല്യ വർത്താനം അല്ലെ...അപ്പോ പിന്നെ എല്ലാം മറക്കും 😅😅
@ganeshnigamganeshqatar3121
@ganeshnigamganeshqatar3121 7 месяцев назад
മനോഹരമായ വിഭവങ്ങൾ തയ്യാറാക്കൽ ഫുൾ സപ്പോർട്ട്
@mohanakrishnan1150
@mohanakrishnan1150 7 месяцев назад
👍ചേരുവകൾ ചേർക്കുന്ന സമയത്തു പറയു സഹോ 🌹ബാക്കി എല്ലാം അടിപൊളി 🥰
@saleena859
@saleena859 7 месяцев назад
ഞാൻ ഉണ്ടാക്കി നോക്കി നല്ലടേസ്റ്റ് ഉണ്ട് മാഷ അല്ലാഹ് അല്ലാഹും ബർക്കത്ത് നൽക്കട്ടെ ആമീൻ
@shyamnair5723
@shyamnair5723 6 месяцев назад
Excellent, Madam. Will definitely try it out.
@pushparajan4348
@pushparajan4348 5 месяцев назад
കാണാൻ നല്ല രസമുണ്ട്. ഞാൻ sure ആയും ഉണ്ടാക്കി നോക്കും താത്ത 👍👍🥰🥰
@alancy24
@alancy24 7 месяцев назад
Nalla samsaram ellam correct ayittu paraunnu❤
@meediyaworld5108
@meediyaworld5108 5 месяцев назад
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് അപ്പോഴേ മടുത്തു സംസാരം ഒരു പാട് അധികമാണ് നിർത്തി ഇതോടെ നിർത്തി
@vijayakrishnapillai9514
@vijayakrishnapillai9514 6 месяцев назад
Excellent....some scrambled Eddie,some fried nuts and kismiss,two papadam Kachina podichthukoodi cherthal more super.
@joshymvarghese1183
@joshymvarghese1183 25 дней назад
ഒരാഴ്ചക്കുള്ളിൽ ഞാൻ മൂന്ന് പ്രാവശ്യം ഉണ്ടാക്കി. വളരെ എളുപ്പം... അതിലേറെ രുചികരവും 👌👌❤️❤️
@user-co4rb9sb5k
@user-co4rb9sb5k 7 месяцев назад
Super talk super personality 😊😊😊
@SamuelGerald-tt6jg
@SamuelGerald-tt6jg 4 месяца назад
കണ്ടിട്ട് ഞാൻ ഉണ്ടാക്കിയിട്ട് പറയാം.... എന്ത് ആയാലും ഇത് നല്ലത് എണ്ണ വളരെ കുറവ് നെയ്യ് ഇല്ല.. എല്ലാ കൊണ്ടും നല്ലത് നന്ദി മോളെ നന്ദി ഏത് അസുഖക്കാർക്കും കഴിക്കാം വളരെ നല്ലത്.... 😘❤️🙏
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 4 месяца назад
🥰🥰
@jsanju4143
@jsanju4143 7 месяцев назад
റെസിപ്പി നല്ലതാണ്. But ഓവർ സംസാരം ഒഴിവാക്കാൻ ശ്രമിക്കുക. ബോറിങ് ആകും. ഇത് പണ്ടേ ചെയ്തു കഴിച്ചിട്ടുണ്ട്. Noeth indian പുലാവ്
@musthuolattuayiroor9605
@musthuolattuayiroor9605 7 месяцев назад
Ithil potato kku pakaram chicken idan patto?
@renjualexander
@renjualexander 6 месяцев назад
Better to avoid curd in pressure cooker
@RazakAbdul-co7no
@RazakAbdul-co7no 7 месяцев назад
ഈ nonstop സംസാരം ഒന്നു നിർത്തി പൊടികൾ ഇടുമ്പോൾ എന്തൊക്കെ ആണെന്ന് പറഞ്ഞു കൂടെ.
@samsiamoris1158
@samsiamoris1158 2 месяца назад
😂😂😂
@JASH-YT300
@JASH-YT300 2 месяца назад
എല്ലാം അര ടിസ്പൂൺ എന്ന് പറഞ്ഞിട്ടുണ്ടല്ലോ വീഡിയോയിൽ
@mohdp100
@mohdp100 2 месяца назад
Curect. Samsaram kurakkuka Nonstop. Lints. Stoppakkuka
@verityfamily5212
@verityfamily5212 2 месяца назад
താത്ത അല്ലെ 😂😂😂
@aniladeny565
@aniladeny565 6 месяцев назад
Hai chechi.... super anuttooo njan undakki....veetilulla ellavarkkum ishttapettu. Thank you so much chechii ❤
@thresibrizeeliathomas1308
@thresibrizeeliathomas1308 7 месяцев назад
Vadakkan slang um resamundu❤❤❤❤❤🎉🎉
@linisfoodcorner
@linisfoodcorner 7 месяцев назад
വളരെ ഇഷ്ടപ്പെട്ടു ❤ 👍
@samsonfra
@samsonfra 7 месяцев назад
Looks tasty, If you need to add paneer, when do we add it, Thanks for sharing- Samson Bangalore
@ponnuzworld0143
@ponnuzworld0143 7 месяцев назад
Ginger garlic paste add cheythathu parenjillato
@beenajoy9555
@beenajoy9555 5 месяцев назад
Super. വെരി simple
@user-nz8pb6ko1b
@user-nz8pb6ko1b 7 месяцев назад
സൂപ്പർ വളരെ നന്നായിട്ടുണ്ട് വിശദമായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു താങ്ക്യൂ
@MinnajannaDiyamol
@MinnajannaDiyamol 6 месяцев назад
Adhe
@RajPereira-tt5ku
@RajPereira-tt5ku 7 месяцев назад
Also cashew nut and dry grapes can add. It add more taste.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
Yes🥰
@user-xx7hw2wg3i
@user-xx7hw2wg3i 6 месяцев назад
Inchi idunnathu parayunnilla
@usharajasekar9453
@usharajasekar9453 2 месяца назад
Super recipe nan vegitables vangitu enthu cheyum enthu cheyumnu alojichu oru poriyal undakum . Pillerku poriyal athraishtamalla. Ingane cheythu kodukanom. Ingane samsarichale manasilavollu. Mindathirunnal potan kottu kandapole yagum.God bless you mole🙏♥️🙏
@jamsheerjamshi8962
@jamsheerjamshi8962 Месяц назад
സൂപ്പർ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടമായി നല്ല ടേസ്റ്റ് സൂപ്പർ 👌
@deepanair8534
@deepanair8534 7 месяцев назад
We don't add tomato, masalas, curd in a pulao add some ghee as well as lemon... It's eaten with raita, pickle or papad..shahi Paneer is excellent with this pulao
@subikaja3536
@subikaja3536 7 месяцев назад
താത്ത ഞങ്ങളും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട് ഇതിൽ ക്യാരറ്റ്, ബീൻസ് കൂടി ചേർക്കും pinne തൈരിന് പകരം നാരങ്ങ നീരാണ് ചേർക്കാറ് പിന്നെ സോയാബീനും ചേർക്കും മറ്റുള്ളതെല്ലാം ഇതേപോലെ തന്നെ ലാസ്റ്റ് നെയ്യ് ചേർക്കാറുണ്ട്. ഇതിനു പുതിയിനയില ചമ്മന്തിയും തൈര് സാലഡ് അച്ചാറുണ്ടെങ്കിൽ അതും അടിപൊളിയാണ്. ഞാൻ നോൺ വെജിനെക്കാൾ ഇഷ്ട്ടപെടുന്നത് ഇതാണ്. എല്ലാരും ട്രൈ ചെയുക കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടപ്പെടും
@hadiya_nasar
@hadiya_nasar 7 месяцев назад
👍🏻
@kunjolthathasworld7619
@kunjolthathasworld7619 7 месяцев назад
അതെ dear ഞാനും ഉണ്ടാകാറുണ്ട് 👌👌😔❤️
@jacksonalexalex5142
@jacksonalexalex5142 7 месяцев назад
ഇതിന്റെ പേരാണ് ട്ടോ ട്ടോ ബിരിയാണി 😂😂
@tabujasna8853
@tabujasna8853 3 месяца назад
Njan Ee chore kazhikan thudangit 17 kollamai......Ethe Mysorinte vegtable pulao aane
@mariammajacob130
@mariammajacob130 7 месяцев назад
Green peas frozen anno? Rice kuthirthu vakkano?
@Rashid-tt2du
@Rashid-tt2du 3 месяца назад
Normal green pease. Rice kuthirkkanam first.
@akashssakashss3100
@akashssakashss3100 7 месяцев назад
Food ellam poliyanu tto veendum blue hand😂👍🏼
@shanidashanida2189
@shanidashanida2189 7 месяцев назад
Pachairy upayokichala ethra vellam cherkkanam. Ethra visil venam
@thomasvarghese850
@thomasvarghese850 4 месяца назад
Thank you madam 👍
@user-ux2do1ll3l
@user-ux2do1ll3l 7 месяцев назад
മലപ്പുറം താത്ത മക്കൾക്ക് മാത്രം കൊടുത്താൽ പോര കുറച്ച് ബിരിയാണി താത്തയും കൂടെ തിന്നണം എന്നാലേ നന്നായി സംസാരിക്കാനുള്ള ശക്തി കിട്ടുകയുള്ളൂ😊😊😊
@jijidenny2190
@jijidenny2190 5 месяцев назад
😊😊
@sonofnanu.6244
@sonofnanu.6244 7 месяцев назад
തൈരും, മസാലകളുമൊന്നും ചേർക്കാതെ ബാക്കിയുള്ളതൊക്കെ ചേർത്ത്, ഇടയ്ക്കിടെ ഇങ്ങിനെ പാകംചെയ്ത് കഴിക്കാറുണ്ട്...... ഹെൽത്തിയാണ്, സൂപ്പർ ടേസ്റ്റിയുമാണ്. Very nice 👌.
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰🥰🥰
@sudhamurali8565
@sudhamurali8565 7 месяцев назад
❤nice
@sha2711
@sha2711 7 месяцев назад
Mashallah, ante ponno super super ❤
@marymetteldajohn9764
@marymetteldajohn9764 7 месяцев назад
Why cannot u remove the sticker on the cooker applying kerosene/oil/heat up.?
@mayapadmanabhan956
@mayapadmanabhan956 7 месяцев назад
Super thatha jagal ellam ondakkarunde
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰
@Aleema-t9u
@Aleema-t9u 7 месяцев назад
ഉണ്ടാക്കിനോക്കണം
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰🥰
@jayakrishna1038
@jayakrishna1038 6 месяцев назад
Vala valannu samsarirkkunnu
@shivadasan8552
@shivadasan8552 2 месяца назад
വീഡിയോ കണ്ടുട്ടോ. കുഴപ്പമില്ല എന്ന് തോന്നുന്നൂട്ടോ.. ഏതായാലും ഒരു ദിവസം ഉണ്ടാക്കാൻ നോക്കട്ടെട്ടോ... താങ്ക്സ് ഉണ്ട് ട്ടോ..
@sajithakattakath3696
@sajithakattakath3696 7 месяцев назад
സൂപ്പർ 🥰❤️
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰
@ruksanakolassery1009
@ruksanakolassery1009 7 месяцев назад
സൂപ്പർ 👍👍👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰
@swapnasunil6010
@swapnasunil6010 7 месяцев назад
Njaan stiram undakunnataane kuttikalkkum valare istam, Nirth Indiayil namkeen chaaval ennu paraum😊
@sulochanak1541
@sulochanak1541 7 месяцев назад
Nalla thatta eniku eshttm Ayi onnu undakki nokkam thatta❤❤❤❤❤❤❤❤❤
@sheelababu8757
@sheelababu8757 Месяц назад
മലപ്പുറം താത്ത... വർത്തമാനം നിറുത്തിയിട്ട് കാര്യങ്ങൾ പറയു.... സംസാരിച്ചു സമയം കളയാതെ...
@user-nt3fu5mb9d
@user-nt3fu5mb9d 6 месяцев назад
അസ്സലാമു അലൈക്കും. ഞാനിത് ഉണ്ടാക്കി നോക്കി, കൊള്ളാം, വളരെ എളുപ്പവും
@sarjithsarjithgmathew1915
@sarjithsarjithgmathew1915 4 месяца назад
കഷ്ടം
@siyadhusain3405
@siyadhusain3405 6 месяцев назад
ഉഷാറായിന് ട്ടോ... എന്നാ ശരി ട്ടോ..😇
@jimsongeorgep
@jimsongeorgep 5 месяцев назад
Awesome recipe. Two times made it...
@basheerkorolottil5049
@basheerkorolottil5049 7 месяцев назад
സൂപ്പർ, Veg ബിരിയാണി തന്നെ
@Foodhee2022
@Foodhee2022 7 месяцев назад
Very nice 👍 എന്റെ കുട്ടികൾക്ക് വളരെ ഇഷ്ട്ടമായി, thanks 🙏🏻
@soniaofjesus-xy1lu
@soniaofjesus-xy1lu 7 месяцев назад
Epplol kazhichu excellent work
@indqrashru2844
@indqrashru2844 7 месяцев назад
ആ ട്ടോ 😁😁😁സൂപ്പർ
@zainudheenvc6538
@zainudheenvc6538 7 месяцев назад
എനിക്ക് ഇഷ്ടായി ❤
@kamarudheenpanambra3463
@kamarudheenpanambra3463 7 месяцев назад
നല്ല ശ്രമം. കണ്ടിട്ട് കൊള്ളാം. ഉണ്ടാക്കാം.
@nafeesakunchirayankutty7328
@nafeesakunchirayankutty7328 7 месяцев назад
Alhamdulillah❤❤❤❤😅Super..Aaayettund..Thatha❤❤❤
@shahidp5561
@shahidp5561 7 месяцев назад
നല്ല താത്ത എല്ലാം പറഞ്ഞു തരുന്നുണ്ട് വ്യക്തമായിട്ട് സൂപ്പർ🥰👍🏻 ഒന്നുണ്ടാക്കി നോക്കണം Inshallah🤗
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰🥰🥰🥰
@aseemtvm4677
@aseemtvm4677 3 месяца назад
Ma​@@malappuramthathavlogsbyayishuMasala enthokkeya add cheythe onnum paranjilla..🤔
@seethaprabhakaran2665
@seethaprabhakaran2665 7 месяцев назад
ചാക്കയരിയാണെങ്കിൽ വെള്ളത്തിന്റെ അളവ് എത്ര ?
@SibinShad-ls7bi
@SibinShad-ls7bi Месяц назад
Ne vekubol chak ari alavu noki chy keto😂
@sindhupushpan8646
@sindhupushpan8646 6 месяцев назад
നല്ല സംസാരം എനിക്കിഷ്ടായീ 👌
@devammak8033
@devammak8033 7 месяцев назад
വളരെ ഭംഗി ഞാനുണ്ടാക്കാം'
@hibafathima1012
@hibafathima1012 7 месяцев назад
സംസാരം കുറച്ചാൽ ഒന്നുകൂടി നന്നായിരിക്കും ബിരിയാണി 👍🏻❤️
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰🥰
@prasannamd2384
@prasannamd2384 7 месяцев назад
സൂപ്പർ
@sasikalab283
@sasikalab283 7 месяцев назад
​@@prasannamd2384ണഛണകക്കഛച്ഛഛച്ഛ😮
@sheejasheeja8334
@sheejasheeja8334 7 месяцев назад
അടിപൊളി
@niyubbeee6627
@niyubbeee6627 7 месяцев назад
​@@prasannamd23841
@bindupauly5294
@bindupauly5294 7 месяцев назад
Pulavu Alle ith .👌
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰s
@sahala2298
@sahala2298 6 месяцев назад
Rashion storil le rice vech undakumbol ethrayan vellathinte alav enn onn parayamo
@user-ly8dm9ki8b
@user-ly8dm9ki8b 6 месяцев назад
Thakkalichorinte athe koottukal...inganeyum undakki nokkatte ❤
@SajnaRiyas-fj6nr
@SajnaRiyas-fj6nr 7 месяцев назад
നല്ല സംസാരം നല്ല റെസിപി നല്ല അവതരണം 🎉
@girijasdreamworld
@girijasdreamworld 7 месяцев назад
സൂപ്പർ ❤❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰
@seethak6109
@seethak6109 5 месяцев назад
🫲🫲🫲
@Chachans_Mission
@Chachans_Mission 6 дней назад
Very nice cooking video simple explanation I liked it I will definitely try it love from Hyderabad 😊
@vijayakumarik1425
@vijayakumarik1425 7 месяцев назад
Itha ningal undakkiyadhu super Aanu.pakshe vellathinu pagaram thengapalil undakkiyal idhilum Adipoli taste Aanu
@nichusworld4910
@nichusworld4910 7 месяцев назад
Super &Simple recipe
@lailajamal1321
@lailajamal1321 7 месяцев назад
😢 ഞാൻ ഉണ്ടാക്കി നോക്കി അടിപെളി
@hudahenzahenza8654
@hudahenzahenza8654 7 месяцев назад
Insha allah enthaayalum undakkanam🥰
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰
@pushpabharathan9142
@pushpabharathan9142 5 месяцев назад
നല്ല രസിപ്പി സൂപ്പർ 👍👍
@mojorockersz1375
@mojorockersz1375 6 месяцев назад
First time ningade video kanunnu ..good..cheydhu nokkam 👍🏻
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 6 месяцев назад
🥰🥰🥰
@BlissCouples
@BlissCouples 7 месяцев назад
വലിച്ചു നിട്ടാതെ സംസാരിക്കുയാണെൽ spr ayene food poli njan undakki adipoli
@arifa.n7156
@arifa.n7156 4 месяца назад
അവർ പറഞ്ഞോട്ടെ.. നിങ്ങൾ മിണ്ടാതിരുന്നാൽ മതി
@shibakm4359
@shibakm4359 7 месяцев назад
Cooking kollam pakshe Bala.. Blala.. Samsarichu.. Edunna masala endikkenu parayunilla... Verude manushya arude samayam data kalayalle thatha... Bala.. Balaba samaram onnu kurachoode.. Manasilakkam prayasamanu... 😂😂😂
@muhammedsinu6535
@muhammedsinu6535 7 месяцев назад
Ethra malapurm thatth aunni parayuu
@user-rh6lt4qr1s
@user-rh6lt4qr1s 7 месяцев назад
Very nice food speak. Like. ❤❤
@aleyammavarghese3736
@aleyammavarghese3736 7 месяцев назад
സംസാരം കുറച്ചാൽ ഇടണ്ടിയ സാധനങ്ങൾ പറയാന് മറക്കില്ല സംസാരം കൂടുതൽ ആയതുകൊണ്ട് അരോചകം തോന്നുന്നു
@joanz3710
@joanz3710 3 месяца назад
Sathyam maaraka verppikkal
@ShameerS-nz8gr
@ShameerS-nz8gr 7 месяцев назад
സൂപ്പർ തന്നെ 🎉🎉🎉🎉🎉🎉🎉
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰
@lailakumaripr3442
@lailakumaripr3442 6 месяцев назад
Njan ennu undakky.adipoli.tnks
@santhoshk.andrews7002
@santhoshk.andrews7002 7 месяцев назад
😅....aaa....thavi....ittu....thaalam....pidichathu....ishttaayi....tto...🎉
@kunjimohammedkm620
@kunjimohammedkm620 7 месяцев назад
Ginger idan marannadhano ozhivaakkiyadho endhayaalum super 😊😅😂
@Thepulians
@Thepulians 7 месяцев назад
Ginger garlic paste cherthu
@rajeswarychandrasekhar5683
@rajeswarychandrasekhar5683 7 месяцев назад
വർത്തനത്തിൽ അപ്പോൾ പറയാൻ മറന്നതാണ്
@ponnuponnu1793
@ponnuponnu1793 7 месяцев назад
ഇത് പോലെ ഞൻ എന്റെ മോൾക് ഉണ്ടാക്കി കൊടുക്കൽ ഉണ്ട്. സ്കൂളിലേക്ക്
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰🥰
@georgejoseph2754
@georgejoseph2754 7 месяцев назад
One tablet spoon better or ghee .
@santhammaprakash169
@santhammaprakash169 7 месяцев назад
Njangal ennum undakkunna rice.
@chandrank1625
@chandrank1625 7 месяцев назад
Very tasty rice anu, we can add egg pieces( springled) or chicken shredded) to this begore cooking. Mixed fried rice ready 😂 instead of curd, lemon juice is also ok.
@sabiraks5195
@sabiraks5195 7 месяцев назад
Vegitables okke ariyunnathum arakkunnathum onnm knaikkathe kurachu koode speed aakiyal kollamayirnuu... Nalla recipie aanu. Thanks for this vedio❤. Hope to see more recipies like this.. But make it fast.. Talking m kurach korchal nannavm
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
Ok❤️❤️❤️❤️❤️
@AdeebaMajeed
@AdeebaMajeed 6 месяцев назад
Super Anu Njan inn thanne undakkum
@user-rp8gk9os6o
@user-rp8gk9os6o 4 месяца назад
Rice kazhukathe usebcheyyamo?
@pushpaabraham2148
@pushpaabraham2148 7 месяцев назад
ഇത്രയും സംസാരം എന്തിനാണ്
@vasanthaprabhakaran1387
@vasanthaprabhakaran1387 7 месяцев назад
അതിനെന്താ? രസമുണ്ടല്ലോ കേൾക്കാൻ ❤
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
🥰🥰🥰🥰🥰
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu 7 месяцев назад
❤️❤️❤️❤️
@SatheerthyaVillageKitchen
@SatheerthyaVillageKitchen 7 месяцев назад
നല്ല റെസിപ്പി.. കിടുക്കി ❤️❤️👍
@rahfa3945
@rahfa3945 7 месяцев назад
5:19 6:02
Далее
Занимайся йогой со мной 🫶🏻
00:13
Gale Now VS Then Edit🥵 #brawlstars #shorts
00:15
Просмотров 413 тыс.
Занимайся йогой со мной 🫶🏻
00:13