Тёмный

അരി വീട്ടിൽ ഉണ്ടായിട്ടും ഇങ്ങിനെയൊന്നു ഇതുവരെ ആരും അറിഞ്ഞില്ലല്ലോ ദൈവമേ.....വേഗം ഇതൊന്നു കാണൂ 

E&E Creations
Подписаться 2 млн
Просмотров 185 тыс.
50% 1

Malayalam Stitching Tutorial Classes 100% Free
Daily New Usful Videos
Daily Live Stitching Classes
SUBSCRIBE NOW...........100% Free Channel

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@sreedevidasdas4967
@sreedevidasdas4967 3 года назад
അരി കുതിർന്നു പോകാതെ കഴുകി വാരി ഉണക്കിയെടുത്തു ചെയ്താൽ അഴുക്കു പോകുമല്ലോ
@libiphilip2435
@libiphilip2435 3 года назад
അരി കഴുകി ഉണക്കി എണ്ണയില്ലാതെ വറുത്ത് ശർക്കര ഉപയോഗിച്ച് ഉണ്ടാക്കിയാൽ healthy ആയിരിക്കും.
@shinyjosepj1974
@shinyjosepj1974 3 года назад
അരി വറക്കാൻ എണ്ണയുടെ ആവശ്യം ഇല്ല, ചൂടായ പാനിൽ ഇട്ട് ഇളക്കിയാൽ മതി. വെറുതെ എണ്ണ waste ആക്കേണ്ട കാര്യം ഇല്ല
@sivanikasila6493
@sivanikasila6493 3 года назад
അതന്നെ 🤔
@hamdanerukulangara2448
@hamdanerukulangara2448 3 года назад
എണ്ണ വേണ്ടിയിരുന്നില്ല. അരി വറുത്തെടുത്താൽ മതിയായിരുന്നു. സാദനം പൊളിയായിട്ടുണ്ട്. സൂപ്പർ ഐഡിയ
@meenarajagopal995
@meenarajagopal995 3 года назад
Thanks for the video. Ithinte koode half cup roasted and crushed peanuts ittal taste koodum. Also, using ശര്‍ക്കര instead of sugar wud make it a healthy option
@vidhyasujith3889
@vidhyasujith3889 3 года назад
Best kazhukayhe thanne kazhikanam
@NihalNehadTeams
@NihalNehadTeams 3 года назад
നന്നായിട്ടുണ്ട് ചേച്ചി പക്ഷേ എനിക്ക് തോന്നിയത് അരി എണ്ണയിൽ വറുത്ത് എടുക്കേണ്ട എന്ന് തോന്നി ബാക്കിയെല്ലാം ഒക്കെയാണ് 👍
@snehalathaks3564
@snehalathaks3564 3 года назад
ഓരോ തരികിടയും കൊണ്ട് വരും മനുഷ്യന്റ്റെ സമയം കളയാൻ. ഇതിലും നല്ല പലഹാരങ്ങൾ അമ്മുമ്മർ ഉണ്ടാക്കി ഞങ്ങൾ കഴിച്ചോണ്ടിരിക്കാന് പിന്നെ പഞ്ചസാരകുറിക്കി ന്മനുഷ്യന്റ്റെ ഹെൽത്ത്‌ നശിപ്പിക്കാൻ ഓരോരോ ഇടപ്പാട്.
@finunu313
@finunu313 3 года назад
oil eathu retion kadayil ninnaa kittiyathu?
@mariyabinoy3798
@mariyabinoy3798 3 года назад
Super 🤩🤩🤩🤩 Thank you Hallo
@preejareji5971
@preejareji5971 3 года назад
Super tto👌
@jaisys2893
@jaisys2893 3 года назад
എണ്ണ എന്താ വെറുതെ കിട്ടിയോ. വെള്ളം ഒഴിക്കുന്ന പോലെ അല്ലേ ഒഴിച്ചത്
@jaseelajaseela4078
@jaseelajaseela4078 3 года назад
😂😂ശെരിയാ
@noushathshiyasnoushi3310
@noushathshiyasnoushi3310 3 года назад
😂
@Shahinasadham4atgmail.comSadha
@Shahinasadham4atgmail.comSadha 3 года назад
ശെരിയാ 😂
@Tit4tat-mix
@Tit4tat-mix 3 года назад
Oil veruthe kittiyille...ration shoppil ninne..pinne enthina pisukkunne.?
@preejareji5971
@preejareji5971 3 года назад
😁😁
@vishnusgamesshorts3046
@vishnusgamesshorts3046 3 года назад
Super chechi,😍😍😍😍😍
@moosakunji9470
@moosakunji9470 3 года назад
പൊരിയുണ്ട ഇത്തിരി പുതുമയോടെ ഉണ്ടാക്കി അവതരിപ്പിച്ചു കൊള്ളാം all the best
@ayishaumaira9942
@ayishaumaira9942 3 года назад
Pwoli..കടല മിട്ടായി ഒക്കെ ഇങ്ങനെ ആവും le ഉണ്ടാകുന്ന ത്
@AmmachiyumKochumakkalumVlogs
@AmmachiyumKochumakkalumVlogs 3 года назад
Oil yini yenthu cheyyum
@rosilychacko2582
@rosilychacko2582 3 года назад
Ennayil enthinu varukkanam
@sathiaprabhajayaraj5857
@sathiaprabhajayaraj5857 3 года назад
Oil കൂടുതൽ use chiythal
@anilkumardubai3353
@anilkumardubai3353 3 года назад
Super innu thanne try cheyyum
@amalkrishnan1525
@amalkrishnan1525 3 года назад
Ningaldae veettil coconut oil kooduthel aanangil njagalkkum kurachu tharuuu
@AmmachiyumKochumakkalumVlogs
@AmmachiyumKochumakkalumVlogs 3 года назад
Yenna free aano
@sunithah4146
@sunithah4146 3 года назад
Chechiyude ella videosum ishtanu...
@shaminaprakash2437
@shaminaprakash2437 3 года назад
എണ്ണയിൽ വറത്തുകോരുക വേണ്ടായിരുന്നു..dry fry മതിയാരുന്നു 👍🙄
@zeena2602
@zeena2602 3 года назад
😄😄
@shinybaby6591
@shinybaby6591 3 года назад
Entammo ingane ennayzhikkunnath aadhyayittakanane ennathanneyano ozhichath
@manjunathmurali5762
@manjunathmurali5762 3 года назад
Chechi under garments set cheyanulla cloth vechu stich cheyithu oru organizer kanikamo. Pls reply
@manjunathmurali5762
@manjunathmurali5762 3 года назад
Chechi pls reply. Ethinu mumbu njan e kariyam avashya pettitundayirunu. No reply
@manjunathmurali5762
@manjunathmurali5762 3 года назад
Chechi ആദ്യം ഒക്കെ മറുപടി കൊടുമായിരുന്നല്ലോ. ഇപ്പോൾ മറുപടി തരാറില്ലല്ലോ.
@vineethmkvini5824
@vineethmkvini5824 3 года назад
ഹായ് നന്നായി ട്ടുണ്ട് കേട്ടോ ലൈക്‌ ചെയ്തു വിനീത kannur
@jameelakl5522
@jameelakl5522 3 года назад
അരി വറുക്കാൻ ഓയിൽൻറ ആവശ്യം ഇല്ല വെറുങനെ വറുത്ത് ഇങ്ങനെ ഉണ്ടാക്കാം ഞമ്മൾ ഉണ്ടാക്കാറുണ്ട് ഓയിൽ വെളിച്ചണ്ണ ഒന്നും കളയണ്ട
@muneerm784
@muneerm784 3 года назад
Aadyamaayittaanu ingane oru recipe kaanunnad
@sajisajeev7213
@sajisajeev7213 3 года назад
എണ്ണ ഒഴിക്കുന്നത് കണ്ടപ്പോഴേ കിളി പോയി
@sobhanasobha874
@sobhanasobha874 3 года назад
ഉയ് rh8o
@sobhanasobha874
@sobhanasobha874 3 года назад
Iiiiuj
@sobhanasobha874
@sobhanasobha874 3 года назад
Lpoooopp0ll0ppplllllllll
@saradar8015
@saradar8015 3 года назад
Cholastrolanu
@yshnavnv1779
@yshnavnv1779 3 года назад
@@sobhanasobha874 1
@cherryblossom4817
@cherryblossom4817 3 года назад
Kazhuki veyilath veych unakkiya mathi
@babum4503
@babum4503 3 года назад
Prabhababu.Super
@Worldallhahaha
@Worldallhahaha 3 года назад
Chechiii adipoli respy eneyum ethupoleyulla nala nala vedios perathekshikkunnu
@shamlarahim7623
@shamlarahim7623 3 года назад
First step kandapole indakanulla ishtam poy
@sunithafaisal1157
@sunithafaisal1157 3 года назад
Nammude semiyamittayi inganethanneyano pls reply tinu
@varshasathosh3317
@varshasathosh3317 3 года назад
Super
@vamikasstyles7554
@vamikasstyles7554 3 года назад
Super. Pnne ithrem oil veno
@bindujerson1676
@bindujerson1676 3 года назад
ഇത് എന്റെ അമ്മായിയമ്മ ഉണ്ടാക്കാറുണ്ട്. ഞാൻ കല്യാണം കഴിഞ്ഞ് വന്നപ്പോൾ മുതൽ കണ്ടിട്ടുണ്ട് അതായത് 12 വർഷം ആയി ഞാൻ കഴിച്ചിട്ടുണ്ട് പക്ഷേ ചോറ് വെക്കുന്ന ഒരു വെച്ചാണ് ഉണ്ടാക്കുക
@juliajohnson5577
@juliajohnson5577 3 года назад
സൂപ്പർ
@kascori8845
@kascori8845 3 года назад
Namitha acter sound und moloo ninta sound
@dailychallenge2023
@dailychallenge2023 3 года назад
Namitha alla jyothirmayi
@arjunworld2862
@arjunworld2862 3 года назад
സൂപ്പർ റെസിപ്പി ആണ് ട്ടോ കലക്കി ഉണ്ടാക്കി നോക്കട്ടെ
@jasnamoljasna8393
@jasnamoljasna8393 3 года назад
I will try
@thahirasumeer9328
@thahirasumeer9328 3 года назад
Super ayyittund but oil
@tijothomas1110
@tijothomas1110 3 года назад
ചേച്ചി എണ്ണ ഒന്നും ചേർക്കാതെ അരി സൂപ്പർ ആയിട്ട് വറുത്തെടുക്കാം
@shanthimayilvahanam7785
@shanthimayilvahanam7785 3 года назад
adipoli
@subwaysurfersgaming6074
@subwaysurfersgaming6074 3 года назад
നല്ല sound
@raindroptutions1601
@raindroptutions1601 3 года назад
Chechi put English subtitle so that all can understand
@bindhugopinath218
@bindhugopinath218 3 года назад
No oil
@mnadeer1394
@mnadeer1394 3 года назад
എണ്ണ ഉപയോഗിക്കണ്ട വെറുതെ വരുത്താലും ഇതിലേറെ ടെസ്റ്റിൽ പൊരിഞ്ഞ കിട്ടും
@mayaks354
@mayaks354 3 года назад
Chechi പഴയ നെറ്റി വെച്ചു Jump suit cheyamo please😭😭
@suluanakkara8247
@suluanakkara8247 2 года назад
എncho
@fathimathhaneena2894
@fathimathhaneena2894 3 года назад
എണ്ണയിൽ അരി പൊരിക്കുന്നതിനു പകരം, അരി വരുത്താൽ മതീലെ
@kunjumanees3224
@kunjumanees3224 3 года назад
Ari varukkan Ennayude aavsyam illayirunnu
@sanjaykrishnak4787
@sanjaykrishnak4787 3 года назад
ചേച്ചി. ഇതേ റെസിപിഎ തന്നെയാണല്ലോ E&E kitchen ലും
@alikajeali9090
@alikajeali9090 3 года назад
Id ade chanel aanlo
@sanjaykrishnak4787
@sanjaykrishnak4787 3 года назад
Ith vannath e&e creations lanu. E&e kitchen lum same anu
@claracherian19
@claracherian19 3 года назад
അരി എണ്ണ ഒഴിക്കാതെ നന്നായി brown നിറത്തിൽ വരുക്കാവുന്നതാണ്
@sameeras5491
@sameeras5491 3 года назад
നമ്മൾ സ്കൂളിൽ പഠിക്കുമ്പോൾ വലിയ ഉരുളകളാക്കി കുപ്പിയിൽ കണ്ടിട്ടില്ലേ കടല് ഇല്ലാത്ത കടലമിഠായി ഇതാരെങ്കിലും കഴിച്ചിട്ടുണ്ടോ
@sunilkumarmuttath7621
@sunilkumarmuttath7621 3 года назад
അരി എണ്ണയിൽ വറുത്തെടുക്കേണ്ട ആവശ്യം ഇല്ല എണ്ണ ഒഴിക്കാതെ തന്നെ പാനിൽ നന്നായി വറുത്തെടുക്കാം
@pavithaprasanth3666
@pavithaprasanth3666 3 года назад
😂😂😂😂
@teenamanoj587
@teenamanoj587 3 года назад
Correct 👍
@jinnyjacob5767
@jinnyjacob5767 3 года назад
Exactly... അരി എണ്ണ ഇല്ലാതെ വറുതതാൽ മതിയാകും. Would taste good. Oil and ghee mix will not match...
@sususudha5103
@sususudha5103 3 года назад
ഈ ച്യാച്ചിക്ക് ചക്ക് തുടയ്ക്കുന്ന പണിയാ.. ആ തുണി പിഴിഞ്ഞെടുത്ത എണ്ണ ഫ്രീ.
@tastyofalam6698
@tastyofalam6698 3 года назад
😊
@minias6550
@minias6550 3 года назад
👍👌
@swathirameshan8954
@swathirameshan8954 3 года назад
Hi
@philominajoseph961
@philominajoseph961 3 года назад
കൊള്ളാം 👌👍
@musharafmuchu7165
@musharafmuchu7165 3 года назад
Hi super rahima 🙄🙄
@leenaramachandran9621
@leenaramachandran9621 3 года назад
എണ്ണ ചേർക്കേണ്ട .... വെറുതെ പാനിൽ വറുക്കുക. അവസാനം നെയ്യ് ചേർക്കുമല്ലോ അതു മതി
@renjinishylesh123
@renjinishylesh123 3 года назад
Enna ozhivakki varukan pattumo. Taste kurayumo chechi
@shibinarajesh2499
@shibinarajesh2499 3 года назад
Super😋👌👌
@becreative4838
@becreative4838 3 года назад
എന്റെ ചാനെൽ ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യുമോ
@prajishapraji470
@prajishapraji470 3 года назад
അടിപൊളി
@rinsiyashareef9819
@rinsiyashareef9819 3 года назад
👌👌👌recipeee
@ruksanapk5936
@ruksanapk5936 3 года назад
Variety 🎀
@smile-md4cn
@smile-md4cn 3 года назад
Ena vendayirnuu chechii😳
@shareefashukoor6940
@shareefashukoor6940 3 года назад
നിങ്ങളുടെ നാട്ടിൽ എണ്ണക്ക് വിലയില്ല
@richurichus9648
@richurichus9648 3 года назад
Eth micher mittayiyally
@bismivlog1454
@bismivlog1454 3 года назад
Bhayankaram
@preenak9878
@preenak9878 3 года назад
ശർക്കര ഇട്ടാലും മതിയല്ലോ
@unnikrishnanmenon4178
@unnikrishnanmenon4178 3 года назад
Are we sure that this will not create Constipation.Some where in a Ayurveda text I saw rice cannot be deep fried.Any how good...... Thank you!HAREKRISHNA!!!!
@reenajose7609
@reenajose7609 3 года назад
First time annu kanunethu
@bhavyadhaneesh582
@bhavyadhaneesh582 3 года назад
Super chechi
@baijubaijusivajothy6735
@baijubaijusivajothy6735 3 года назад
ഇത് കപ്പലണ്ടിമിട്ടായി
@jamsheerjamsheer2275
@jamsheerjamsheer2275 3 года назад
എണ്ണ ഒഴിക്കുന്നത് എല്ലാരേയും കൊല്ലാനാണോ
@bindhushathes1104
@bindhushathes1104 3 года назад
അരി കഴുകണം എണ്ണയും വേണ്ട
@salmashameer4038
@salmashameer4038 3 года назад
Poli, 👍👍😍
@Bindhuqueen
@Bindhuqueen 3 года назад
Suprrr ❤❤❤
@jaziyaadkamjazia9555
@jaziyaadkamjazia9555 3 года назад
Eto vittek da😄
@zedoxgaming200_
@zedoxgaming200_ 3 года назад
എണ്ണ ഏതാണ് ഉപയോഗിക്കുന്നത്
@ayanworld2608
@ayanworld2608 3 года назад
ഞങ്ങൾ ഉണ്ടാക്കാറുണ്ട് പക്ഷെ അത് ശർക്കരയിലാണ് ഉണ്ടാക്കാറുള്ളത്
@NeethuSanu846
@NeethuSanu846 3 года назад
എന്റെ പോന്നോ 🙄🙄🙄എണ്ണ എന്തിനാ വെറുതെ വറുക്കാല്ലോ
@nadeemazeem8683
@nadeemazeem8683 3 года назад
😋
@ANWERKMSHAN
@ANWERKMSHAN 3 года назад
സേച്ചിക്ക് ട്ടർക്കി മെയിൽ ആണ് എന്ന് തോനിയവർ ഉണ്ടോ.... like
@jasminejasmine1962
@jasminejasmine1962 3 года назад
😋😋😋👍👍👍
@shaijilal1197
@shaijilal1197 3 года назад
എണ്ണ കുടിപ്പിച്ചു ഞങ്ങളെ കൊല്ലാൻ ആണോ, തരിപൊലും എണ്ണയില്ലാതെ വറുത്തെടുക്കാവുന്ന അരി ഇത്ര ബുദ്ധിമുട്ടി വറുക്കേണ്ടായിരുന്നു
@theexplorer8351
@theexplorer8351 3 года назад
Choododu koode thanne cut cheyanel eath shape ilum cut cheyyam
@nasihnuhman6545
@nasihnuhman6545 3 года назад
Nu
@reenajose7609
@reenajose7609 3 года назад
E recipe
@princu3796
@princu3796 3 года назад
🙆🙆🙆
@nabeesamt6720
@nabeesamt6720 3 года назад
Entha ati varuthal pore
@fouziyashakeerek9948
@fouziyashakeerek9948 3 года назад
Eth Peru Chinese channel copy aannallee😀😀
@mohammadhahim.ssalim2449
@mohammadhahim.ssalim2449 3 года назад
🙆🙆🙆🙆🙆🙆
@mydhilis9962
@mydhilis9962 3 года назад
എന്തിനാ പച്ചരി തുടച്ചെടുക്കുന്നത്? ഇപ്പോൾ നല്ല വെയിൽ ഉണ്ടല്ലോ? കുറച്ച് അരി കൂടുതൽ ഏടുത്ത് കഴുകി ഉണക്കി എടുത്തു കൂടെ? വൃത്തിയാക്കി എന്ന ഒരു സമാധാനം നമുക്ക് കിട്ടുമല്ലോ?
@rugmaniak933
@rugmaniak933 3 года назад
Good
@ayanworld2608
@ayanworld2608 3 года назад
അരി വറുക്കുന്നത് എണ്ണയില്ലല്ല പാനിലിട്ട് വറുക്കലാണ്
@ishabeegampm7614
@ishabeegampm7614 3 года назад
എണ്ണ ഒഴിവാക്കിയാൽ ബാക്കിയെല്ലാം നല്ലതായിരുന്നു
@radhikababu927
@radhikababu927 3 года назад
എണ്ണ യിൽ കുറച്ചു റെസിപ്പി കാണിക്ക്
@rkmenon521
@rkmenon521 3 года назад
അരി ഇങ്ങനെ എണ്ണയിൽ വറുത്തെടുക്കുന്നത് എന്തായാലും ആരോഗ്യകരമല്ല....കൂടാതെ പഞ്ചസാരയും.....unhealthy food....ആരും ഇത് പരീക്ഷിക്കരുത് 👎👎👎👎👎👎👎
@preenak9878
@preenak9878 3 года назад
ഞങ്ങൾ ചാക്കരി വച്ച് ചെയ്തിട്ടുണ്ട് ... ബട്ട് ഇത്രേം എണ്ണ വേണ്ട
@aswathids8255
@aswathids8255 3 года назад
First 👏😜
@varalakshmikk662
@varalakshmikk662 3 года назад
എണ്ണ ആരോഗ്യ തിന് നല്ല തല്ല
@amrfoodtravel4402
@amrfoodtravel4402 3 года назад
👌👌👌👌👌🥰🥰🥰🔥🔥🔥👏👏👏👏
Далее