Тёмный

അരുംകൊല മകനെ ഉമ്മ വച്ചതിനോ? ദീപികയുടെ ജീവനെടുത്തതെന്ത്? തേടി പൊലീസ് | Crime Story 

Manorama News
Подписаться 10 млн
Просмотров 904 тыс.
50% 1

Crime Story
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 546   
@sreekanth_sivadas
@sreekanth_sivadas 2 года назад
അമ്മയെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിൽ തനിച്ചാക്കിയ മിടുക്കനായ, എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന മാന്യൻ.. 😁
@ParukuttyLovers
@ParukuttyLovers 7 месяцев назад
ഞാനും ഇതാണ് ചിന്തിച്ചത് 😢
@rubin5313
@rubin5313 2 года назад
അമ്മയ്ക്കും ഭാര്യക്കും അതിൻറെ തായ് സ്നേഹവും ബഹുമാനവും കൊടുക്കാൻ അറിയാത്ത നട്ടെല്ലില്ലാത്ത ആണുങ്ങൾ കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത്
@sainabakk2204
@sainabakk2204 2 года назад
👍👍
@hafsu5454
@hafsu5454 2 года назад
That’s it
@dorax3837
@dorax3837 2 года назад
Very very correct.
@sakeenamalu2723
@sakeenamalu2723 2 года назад
Correct
@jiju466
@jiju466 2 года назад
💯💯
@sujapanicker7179
@sujapanicker7179 2 года назад
അമ്മായിയമ്മ മരുമോളേ എന്തു ചെയ്താലും കുഴപ്പമില്ല, പക്ഷേ മരുമോൾ നോക്കിയില്ലെങ്കിൽ അവർ ചീത്ത എന്തൊരു സമൂഹം
@Sherinbolgatey
@Sherinbolgatey 2 года назад
parajite kariyam illa lokam agana avare matti parajunde erikum
@statusmediaakd5046
@statusmediaakd5046 2 года назад
👍ss
@Snehitha143
@Snehitha143 2 года назад
എൻ്റെ അമ്മാവിയമ്മ ഗറില്ലാ യുദ്ധമുറയാണ് ഉപയോഗിക്കുന്നത്. മൗനമാണ് എൻ്റെ ആയുധം. അമ്മയോട് തിരിച്ച് പ്രതികരിച്ചാൽ മകന് നോവും, മകന് നൊന്താൽ എൻ്റെ ജീവിതം കൂടുതൽ ദുഃഖകരമാകും. ദൈവത്തോട് പറയുകയാണ് ഏക ആശ്വാസം. നാമം ജപിക്കും. നാമം ജപം കേട്ടാൽ തെറി വിളിക്കുന്ന പോലെ അവർക്ക് തോന്നുവോ എന്നതാണ് അടുത്ത പ്രശ്നം.🤣🤣🤣
@sujapanicker7179
@sujapanicker7179 2 года назад
@@Snehitha143 pavam
@mehshazcreationsvlogs9699
@mehshazcreationsvlogs9699 2 года назад
Alhamdulillah എനിക്ക് ഇതുവരെ എന്റെ ഉമ്മയോട് ഉള്ള പോലെ തന്നെ ആണ് ikkade ഉമ്മയും. ഉമ്മാക്ക് തിരിച്ചു ഇങ്ങോട്ടും അങ്ങനെ തന്നെ. അമ്മായിഅമ്മ എന്ന വാക്ക് ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല
@selviasharaamselviasharaam6672
@selviasharaamselviasharaam6672 2 года назад
ഇപ്പോൾ കല്യാണം കഴിക്കുന്നതിന് മുൻപ് ഒരു നാണക്കേടും വിചാരിക്കാതെ...... ഒരു psychiatrist നെ കണ്ടു ക്ലിയർ ആയതിനു ശേഷം കല്യാണം കഴിക്കുന്നതാണ് നല്ലത്......... നല്ല ജോലി ഉള്ളത് കൊണ്ടോ ആരോഗ്യം ഉള്ളത് കൊണ്ടോ mentally clear ആയിരിക്കണമെന്നില്ല..........
@AnnammaMathew-z6q
@AnnammaMathew-z6q 3 месяца назад
😊 ipoo😅😮😅
@vedadivyavishnu3796
@vedadivyavishnu3796 2 года назад
സ്വന്തം അമ്മയെ സ്നേഹിക്കാത്ത ഒരു മക്കൾക്കും ആരെയും ആത്മാർഥമായി സ്നേഹിക്കാൻ പറ്റില്ല😔
@mehnumuhammed5922
@mehnumuhammed5922 2 года назад
Sathyam
@UshaKumari-lt4us
@UshaKumari-lt4us 2 года назад
@@mehnumuhammed5922 sathyamanu.
@archithaarchi8339
@archithaarchi8339 2 года назад
Correct
@ഷൈല.s
@ഷൈല.s 2 года назад
സത്യം
@itzmehasi
@itzmehasi 2 года назад
@@UshaKumari-lt4us difisfiwbk
@nandanalakshmi7310
@nandanalakshmi7310 2 года назад
പെറ്റമ്മ അത്ര കഷ്ടപ്പെട്ട് വളർത്തീട്ടും അതിന്റെ നന്ദി കാണിക്കാത്ത ഇവൻ ഒരു ദയയും അർഹിക്കുന്നില്ല
@MohammedAslam-bp6vh
@MohammedAslam-bp6vh 2 года назад
മാതാ പിതാവിനെ മറന്ന് ജീവിച്ചിട്ടു എന്ത് കാര്യം
@radhakrishnank7211
@radhakrishnank7211 2 года назад
Very very correct lakshmi
@kareemkareem9826
@kareemkareem9826 2 года назад
അച്ഛന്റെ പരമ്പരിയ മാകാം പിന്നെ അമ്മയുടെ കുരുത്തക്കേടും
@annmary770
@annmary770 2 года назад
@@MohammedAslam-bp6vh please don't generalize 🙏Children should detach from Narcissistic parents. It is a fact.
@fowsiyalatheef5789
@fowsiyalatheef5789 2 года назад
Correct
@memmeries1720
@memmeries1720 2 года назад
A+ 100% വിജയം... വകതിരിവ് വട്ട പുജ്യം 🙏..
@troublemaker4408
@troublemaker4408 2 года назад
💯
@muhammadarshadkp4150
@muhammadarshadkp4150 Год назад
Correct
@aachitk6591
@aachitk6591 Год назад
Athenne kashayavum same allee
@SeenuBinoy
@SeenuBinoy 7 месяцев назад
😂😂
@lilu.9757
@lilu.9757 2 года назад
വിദ്യാഭ്യാസം ഉണ്ടായിട്ട് എന്താ കാര്യം.. വിവരം കൂടി വേണ്ടേ..
@SruthiMr
@SruthiMr 4 часа назад
ഉദാഹരണം ശശി തരൂർ
@gracyvarghese7772
@gracyvarghese7772 2 года назад
പാവം.. ആ പെണ്ണെത്ര വേദന അനുഭവിച്ചിട്ടുണ്ടാകും... ഇവനേ മാനസീക രോഗം ഒന്നും വിശ്വസിച്ചു രക്ഷപെടാൻ അനുവദിക്കരുതു.... ആദ്യം വിവാഹം ചെയ്തു എന്നു പറയുന്ന ബീഹാറി സ്ത്രീ ഭാഗ്യവതി. അവൾ ഈ ക്രിമിനലിൽ നിന്നു രക്ഷപെട്ടു... .
@radhakrishnank7211
@radhakrishnank7211 2 года назад
Grecy varghese avan adhyam malayalipennine thanneyanu kettiyathu ivante peedanamrogi ayrunnu ennanu ketathu sahikkathe vivaha mojan vangi poy raksha pettu .oru samsaya
@aadhustasteworld1901
@aadhustasteworld1901 2 года назад
Bihar alla orissa
@chandanajayancy4065
@chandanajayancy4065 2 года назад
അതങ്ങനാണ് മറ്റുള്ളവരോട് കാണിക്കുമ്പോ അവർക്ക് എല്ലാം മാനസികാരോഗം ആണ്, എന്നാൽ ഈ ഒരു മാനസിക രോഗം സ്വന്തം വീട്ടിലെ ആരോടും കാണിക്കത്തുമില്ല, അതെന്ത് തരം രോഗം ആണ്, മറ്റുള്ളവരെ കാണുമ്പോ മാത്രം വരുന്ന ഒരു തരം മാനസികാരോഗം, ഈ ഒരു കാര്യം വെച്ച് രക്ഷ പെട്ട് പോകുന്ന കുറെ എണ്ണം ഉണ്ട്🤦‍♀️
@sathidevi9157
@sathidevi9157 2 года назад
അവളുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞാൽ അവളെ അങ്ങനെയല്ല കൊല്ലേണ്ടി വരുന്നത് 😡😡😡
@lalithaambika5702
@lalithaambika5702 10 месяцев назад
ഈ അവിനാശന് കണ്ടാൽ ഒരു നിഷ്കളങ്കഭാവമാന്നു എന്നാൽ ആദ്യം ഒരു വിവാഹം കഴിച്ചു അത് ഉപേക്ഷിച്ചു അത് ആരുടെ കുഴപ്പം കൊണ്ടെന്നു അറിയില്ല ഇവന്റെ കാരണമല്ലെങ്കിൽ അതിൽ നിന്നും അവനു മാസികപ്രശനങ്ങൾ ഉടലടുത്തു അതിനു ശേഷം മറ്റുയൊരു വിവാഹം കഴിച്ചു ആ ഭാര്യയുടെ സ്വാഭാവം എന്താണ് എന്നു ആർക്കു അറിയാം മകൻ അമ്മയെ ആ വീട്ടിൽ താമസിക്കാൻ അനുവദിക്കാതിരിക്കുമോ നല്ലൊരു ഭാര്യയാണ് എങ്കിൽ ഭർത്താവ് എന്നു പറയുന്ന ഇവൻ ഈ ക്രൂരത കാണിച്ചാൽ ഭാര്യയെന്ന ഈ സ്ത്രീക്കു പറഞ്ഞു മനസ്സിലാക്കി ആ വീട്ടിൽ താമസിപ്പിക്കുമായിരിന്നു ഇതിൽ തെറ്റ് ചെയ്യാൻ പ്രേരീ പ്പിച്ചഘടകങ്ങൾ നമ്മൾ മനസ്സിലാക്കണം ഈ സമൂഹം ജീവിച്ചിരിക്കുന്നവരെ കുറ്റം പറയുകയും മരിച്ചു കഴിയുമ്പോൾ എത്ര ദുഷ്ടരെയും നല്ലത് എന്നു പറയുകയും ചെയ്യും എന്നാൽ പെറ്റഅമ്മയെ വേദനിപ്പിച്ചു കഴിഞ്ഞാൽ ഇങ്ങനെ തന്നെ ആകണം പിന്നെ ഇങ്ങനെ ഒരു കൊല ചെയ്യാൻ പാടില്ല ആ പിഞ്ചുകുഞ്ഞിന്റെ മുന്നിൽ വെച്ച് ഇനി ഏങ്കിലും പെണ്മക്കളും ആണ്മക്കളും കുറച്ചു സ്വായബോധത്തോടെ ജീവിക്കാൻ പഠിക്കുക ജീവിതം ഒന്നേയുള്ളൂ ജന്മം തന്ന അച്ഛനമ്മമാരെ വേദനിപ്പിക്കാതെ അവരെ കാണപ്പെട്ട ദൈവമായികണ്ടു ജീവിച്ചു തീർക്കുക
@Shameem-rw2lc
@Shameem-rw2lc 2 года назад
ആ കുഞ്ഞിന് അമ്മയില്ലാതെ പോയി എന്തൊരവസ്തയാണ് ആലോചിക്കാൻ പോലും വയ്യ
@നീലാംബരി-ര7ഖ
@നീലാംബരി-ര7ഖ 10 месяцев назад
ദൈവമേ ജയിൽ നിറയെ വിദ്യാസമ്പന്നരായ മിടുക്കന്മാരും മിടുക്കികളും ആകുവാണല്ലോ 😢 കുട്ടികൾക്ക് നല്ല സ്വഭാവ രൂപീകരണത്തിനുള്ള ക്ലാസ്സ്‌കൾ കൂടി കൊടുക്കണം സ്കൂളിൽ 🙏🏻
@itsme-sukanya
@itsme-sukanya 2 года назад
ഒന്നര വയസുള്ള ആ കുഞ്ഞിന്റെ മനസ്സിൽ നിന്ന് ആ ഭയപെടുത്തുന്ന ദൃശ്യം മാഞ്ഞു പോവുമോ...പാവം കുഞ്ഞ്..
@anaghaprasad5421
@anaghaprasad5421 2 года назад
അമ്മയും അച്ഛനുമായുള്ള കേസ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുവാന്ന്... നല്ല നിയമ വ്യവസ്ഥ
@minisundaran1740
@minisundaran1740 2 года назад
കഷ്ട പെട്ടു വളർത്തിയ സ്വന്തം അമ്മയെ നോക്കാത്ത കുരുത്തം കെട്ടവനെ നിനക്ക് പറ്റിയ ശിക്ഷ തന്നെ ദൈവം തന്നു
@athirareni1421
@athirareni1421 2 года назад
പ്രേതലയം പോലത്തെ വീട് 😔 എന്തിനാ കൊച്ചേ ഈ പ്രാന്തനെ കെട്ടിയെ
@elizabethtijo2479
@elizabethtijo2479 2 года назад
അപ്പനും തല തിരിഞ്ഞത് ആയിരുന്നു പിന്നെ എങ്ങനെയാ മകൻ നന്നാകുന്നത്... പാവം സ്ത്രീകൾ എത്ര അനുഭവിക്കുന്നു... ആ അമ്മയുടെ മനസ് എത്ര വേദനിച്ചു...
@Kamalaaasanan
@Kamalaaasanan 2 года назад
അപ്പൻ തല തിരിഞ്ഞ എത്രയോ മക്കൾ നല്ല രീതിയിൽ ജീവിക്കുന്നു. ഏത് വഴിയിൽ സഞ്ചരിക്കണം എന്നത് ആ മകൻ ആണ് തീരുമാനിക്കേണ്ടത്. ഇപ്പോൾ അമ്മക് ചീത്ത സ്വഭാവം ആണെന്നുപറഞ് മകൾ ചീത്ത ആകണം എന്ന നിർബന്ധമില്ലലോ
@KrishnaKumar-lw8qx
@KrishnaKumar-lw8qx Год назад
പ്രതിയെ അദ്ദേഹം എന്ന് വിളിക്കണ്ട കാര്യം ഇല്ല പോലീസ് കാര 😠
@untoldstory5359
@untoldstory5359 2 года назад
പഠനത്തിൽ എല്ലാം മിടുക്കനാണെങ്കിലും ജീവിതം എന്താണെന്ന് പഠിക്കാൻ അവൻ മറന്നു.....
@يوسفمحييالدين-ح2ج
@يوسفمحييالدين-ح2ج 2 года назад
18
@meet7520
@meet7520 2 года назад
Allengilum jeevitha padam padikkan valiya budhimutta
@EDITTINGKING
@EDITTINGKING 2 года назад
Y by :
@ajayanpk9736
@ajayanpk9736 2 года назад
പാഠം ഒന്ന്... ജീവിതം ഒരു കലയാണ്. അത് എല്ലാവരും സ്വായത്തമാക്കണം.അതിന് വിദ്യാഭ്യാസം മാത്രം പോര എന്ന് തോന്നുന്നു.
@bharathiv8023
@bharathiv8023 2 года назад
തിരിച്ചു അറിവ് ആണ് വേണ്ടത് പഠിച്ചു കുറെ സർട്ടിഫിക്കറ്റ് കയ്യിൽ ഉള്ളത് കൊണ്ട് വലിയ കാരിയം ഇല്ല
@mazuwourld
@mazuwourld 2 года назад
മനസ് തുറന്നു സംസാരിക്കാൻ പറ്റിയ ഒരു പാട് ആൾകാർ നമുക്ക് ചുറ്റും വേണം എങ്കിൽ ഇതുപോലൊന്നും നടക്കില്ല
@joshnageorge9649
@joshnageorge9649 2 года назад
Sheriya
@mammas1226
@mammas1226 2 года назад
ഇപ്പോൾ ആരേയും വിശ്വസിക്കാൻ പറ്റിയ കാലമല്ല എന്തെകിലുംവിഷമം പറഞ്ഞാൽ ഉള്ളിൽ സന്തോഷിച്ചു നാട്ടിൽ പാട്ടാക്കുന്ന സമൂഹം 😭
@Fathima22335
@Fathima22335 2 года назад
ഇവടെ അടുത്ത് ഒരു വക്കീൽ താമസിക്കുന്നുണ്ട് വായെടുത്താൽ അമ്മയെ തെറിയെ വിളിക്കു. വിദ്യാഭ്യാസം ഉണ്ടായിട്ട് എന്താ കാര്യം. സ്വന്തം അമ്മയെ സ്നേഹിക്കാൻ കഴിയാത്തവന് മറ്റു ആരെയും സ്നേഹിക്കാൻ കഴിയില്ല
@vijayakolangara102
@vijayakolangara102 2 года назад
.1
@muhammedshaheer8797
@muhammedshaheer8797 2 года назад
അവന് പറ്റിയത് അമ്മയുടെ ശാപം 100 % അവന് കൊടുക്കേണ്ടത് ദൈവം നീട്ടി വച്ചില്ല. ഇവിടന്ന് തന്നെ കൊടുത്തു.
@thalapathyammuuuuu
@thalapathyammuuuuu 2 года назад
ജോലി ചെയ്യുമ്പോ കത്തി കൊണ്ട് ഒന്ന് കൈമുറിഞ്ഞാൽ ഓടി വരുന്ന എന്നേം വാവേനേം കഷ്ടപ്പെട്ട് നോക്കുന്ന എന്റെ ഏട്ടൻ 🥺❤️ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരുന്നില്ല ന് പറഞ്ഞു ഒരുപാട് പരാതി പറഞ്ഞിട്ട് ഉണ്ട് 😔പക്ഷെ ഇങ്ങനെ ഒരാളെ കിട്ടിയത് ആണ് എന്റെ ഏറ്റവും വല്യ ഭാഗ്യം.... എങ്ങനെ ആണ് സ്നേഹിക്കുന്ന ആളെ വെട്ടാൻ ഒക്കെ പറ്റുന്നത്.. പാവം എന്തുമാത്രം വേദന സഹിച്ചു ആകും മരിച്ചു കാണുക 😔
@shilpachippu7113
@shilpachippu7113 2 года назад
വീട് കാണുമ്പോഴേ എന്തോപോലെ 🙄ഒരു possitive vibe ഇല്ലാത്ത വീട് 😳
@adhisvlog3339
@adhisvlog3339 2 года назад
സത്യം
@joshnageorge9649
@joshnageorge9649 2 года назад
Athe
@Dhethri
@Dhethri 2 года назад
Athe
@mumandbabymalayalam
@mumandbabymalayalam 2 года назад
Sathyam
@sreelekshmicr7698
@sreelekshmicr7698 2 года назад
Athe... Veedukalkum oru samaya kalavadhi und pine avide negative energy akum.... Pazhaya kaala veedukal oke ipozhum maintain cheyathe nirthunath negative aanu... Njangalude veedum naalukettu tharavad ayirunu... Ath polichu veed vechu... Negatives kure marum... Ela veedinum athinte time kazinjal pine negative vibe ayirikum
@Sandhyazworld
@Sandhyazworld 2 года назад
അച്ഛനില്ലാതെ അമ്മ കഷ്ടപ്പെട്ട് വളർത്തിയ മകൻ അമ്മയെ നോക്കുന്നത് കണ്ടില്ലേ? പിന്നെ എന്ത് ദയ കാണിക്കും അവൻ ഭാര്യയോടും മകനോടും? ആ കുഞ്ഞിൻ്റെ അനാഥബാല്യം ഒന്ന് ചിന്തിക്കാത്ത വിഡ്ഢിയായ മനുഷ്യൻ
@vasudevanvk6423
@vasudevanvk6423 2 года назад
ആ പ്രതിയുടെ ഭാര്യക്കും ഇതിൽ വ്യക്തമായ പങ്കുണ്ട്
@saluee7784
@saluee7784 2 года назад
@@vasudevanvk6423athinu aah sthree marichu poyille...
@ratheeshrv6472
@ratheeshrv6472 2 года назад
ആ അമ്മയുടെ കാര്യം ആണ് കഷ്ടം പണ്ട് ഭർത്താവിനെ പേടിച്ചു ഇപ്പോൾ മകനെയും
@SHAJUSHAHINA
@SHAJUSHAHINA 2 года назад
ഇതിൽ വളർത്തു ഗുണമോ മാനസിക രോഗമോ വിദ്യാഭ്യാസമോ അല്ല കാരണം. പണ്ട് ഉണ്ടാട്ടിരുന്നതും ഇന്ന് ഇല്ലാത്തതുമായ ഒരു കാര്യമുണ്ട്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും മുൻപ് കുടുംബക്കാർ ഒത്തുകൂടുമായിരുന്നു. അന്ന് പരിഭവങ്ങളും പരാതികളും ആഗ്രഹങ്ങളും ഒന്നിച്ചു പങ്കു വെക്കും അത് മനസ്സിന്റെ വിഷമം കുറയ്ക്കും. നമ്മുടെ ദുഖവും സന്തോഷവും മറ്റൊരാളുമായി പങ്കു വെക്കുക കുറച്ചു ആശ്വാസം കിട്ടും
@happysony6086
@happysony6086 2 года назад
Very correct 🙏👌👌👌👌👌
@chandrachand3557
@chandrachand3557 2 года назад
Sathym
@gopika506
@gopika506 2 года назад
Sathyam
@syama9600
@syama9600 2 года назад
ഇവരൊക്കെ മനസ്സിൽ എന്തോരം വിഷം ആയിരിക്കും..പെറ്റമ്മയുടെ കണ്ണ് ഒന്ന് നിറഞ്ഞാൽ enikonum സഹിക്കാൻ പറ്റില്ല..എനിക്ക് എന്ത് വന്നാലും എന്റെ അമ്മക് ഒന്നും വരുത്തരുതേ എന്നാണ് പ്രാർത്തിക്കുന്നത്..കാരണം അത്രയും മക്കൾക്ക് വേണ്ടി കഷ്ടപ്പെടുന്നു..അച്ഛനും അതെ പോലെ തന്നെ..എങ്ങനെ തോനുന്നു മക്കൾക്ക് അവരുടെ അമ്മമാരോട് ഇങ്ങനെ ഒക്കെ ചെയ്യാൻ..അതുപോലെ തന്നെ വിശ്വസിച്ച് കൂടെ ജീവിക്കാൻ irangipurapett പെണ്ണിന്റെ ജീവൻ എടുത്തിരിക്കുന്നു..ഇവനെ ഒക്കെ മനുഷ്യൻ ആണോ🤬
@aneeshKumar-pb9he
@aneeshKumar-pb9he 2 года назад
🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@MD-dv8jy
@MD-dv8jy 2 года назад
അമ്മയും ഞാനും 5 min ഒന്നിച്ചിരുന്നാൽ അടിയാണ്. പപ്പ എപ്പോഴും പറയും അമ്മയെയും മക്കളെയും മാത്രം വീട്ടിലാക്കിയിട്ടു എങ്ങോട്ടേലും പോയാൽ വന്നു കഴിയുമ്പോഴേക്കും വീട് ഒരു പരുവമാക്കും എന്ന്. ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല അമ്മയുടെ കൂടെ. എങ്കിലും എന്തെങ്കിലും ഒരു കാര്യം വന്നാൽ ഇന്നും ഓടി ചെല്ലുന്നതു അമ്മയുടെ അടുത്തേക്കാണ് ❤️
@syama9600
@syama9600 2 года назад
@@MD-dv8jy vazhak okke nammale koodum swabavikam alleda.. pakshe Athoke snehakooduthal kond aann..allathe manasile nammal nammade ammamare shallyam aayi kanditonum allalo..avarum thirich swapnathil polum angane chinthikoola ..vazhakittalum ennum orumich thanne irikan alle thonua.sathyam paranja enik mrg kazhich povan polum eattavum sankadam avare pirinj irikanolo ennan..nammaloke nammade achan ammamare atrem hridayathil kond nadakunund..angane okke valarthiya,orupakshe athinekal kashtapett aa amma valarthiya makan alle avanum..ennit enganan ingane okke cheyyan thonane..😥
@athirask6239
@athirask6239 2 года назад
,
@rajeevraajeev5369
@rajeevraajeev5369 2 года назад
ആ വീട് കാണുമ്പോൾ തന്നെ ഒരു ദുരൂഹത
@vavavava6057
@vavavava6057 Год назад
പാലക്കാട്‌ മണ്ണാർക്കാട് എന്റെയും നാട്. ഈ സംഭവം നടക്കുമ്പോൾ ഞാൻ നാട്ടിലുണ്ട്. പിന്നേ വീടിന്റെ കാര്യം ആ നാട്ടിലെ പഴയ തറവാട്കളൊക്കെ ഇങ്ങനെ ഒക്കെയാണ്. അല്ലാതെ ദുരുകത ഒന്നുമല്ലഇതിലും വലിയ അറയും നിരയുമുള്ള ഒരുപാടു വീടുകൾ ഉണ്ട്‌
@sheeba2971
@sheeba2971 2 года назад
ഈ വീട് കാണുമ്പോൾ തന്നെ ഒരു ഭയം തോന്നുന്നു
@shilpachippu7113
@shilpachippu7113 2 года назад
എനിക്കും ഒരു possitive energy ഇല്ലാത്ത വീട് 🙄
@sindusindu5884
@sindusindu5884 2 года назад
എനിക്ക് ആവീടും പരിസരം ഇഷ്ടായി
@thankamaniadhikarathil9639
@thankamaniadhikarathil9639 2 года назад
ഇപ്പോഴും അമ്മ യെ കുട്ടിയെ നോക്കാനും ഭക്ഷണം കഴിക്കാനും അമ്മയെ പറ്റും വീട്ടിൽ കിടതാണോ ഒരു മരുന്ന് പോലും വാങ്ങിക്കൊടുക്കാത്ത അവനെ ജയിലിൽ തീറ്റിപോറ്റാതെ തൂക്കിക്കൊല്ല്
@kutteesworld9998
@kutteesworld9998 2 года назад
എന്ത്
@sinshalijesh5259
@sinshalijesh5259 2 года назад
🙄🙄🙄
@എന്ന്സ്വന്തംജാനകികുട്ടി
അമ്മയെ നോക്കാത്തവൻ പിന്നെ വന്നു കേറിയ പെണ്ണിനെ നോക്കുമോ 😤
@sajeelaafsal3406
@sajeelaafsal3406 2 года назад
പെട്ടമ്മയുടെ മനസ് ആരും വേദനിപ്പിക്കരുത്
@meckagameryt6902
@meckagameryt6902 2 года назад
പെട്ട അമ്മയോ ആകെ pettallo🤔🤔🤔🤔
@libin6964
@libin6964 2 года назад
@@meckagameryt6902 😂😂
@aadhisiva2353
@aadhisiva2353 2 года назад
njangalude love mrg ayirunnu...mrg kazhinju 2 months kazhinjapol njan pregnant aayi...annu muthal amma ennodu oronnu paranju vazhaku thudangi...njan athu ettanodu paranjatyilla...but evng ettan varumbol amma thanne pblms undakkan thudangi...angane njan thallu kollanum...eniku 8 month aayappol vtl ninnu enne iraki vittu oppam ettaneum..ennittum ammaye snehikunna makane kandu eniku abhimanam thonni karanam pettammaye snehikunnavan enikum manasil oridam tharunnundallo ennu orthu...delivery time vare ettante relative vtl kazhinju...delivery kazhinju veendum ettante vtl...cesarean aayirunnu eniku...kunjinte noolukettinu ente achanum ammaum vannu...avaru vannapol ellavarum happy aayi... ankutty aayathu kondu 27th noolukettu..Next day amma enthokeyo paranju vtl pblm onnu manasilayi ente achan amma vannu poyathinte pblms...ettante amma 1 pavante maala ente kunjinu thannu ente vtl ullavar 7 gm thannullu...pinne ettante pengalude vaka upadeshavum...aaha pinne nadannathu eniku orma illa...adium idium cesarean kazhinju kidanna njan orupadu kondu athum 28 th day...annu muthal vashi aayirunnu enthu vannalum marikilla ammaku enthanu ennodu ithra deshyam ente sathyavastha ellam purathu kondu varanam ennullathu...thettu aanu ennarinjittum njan athu cheythu ammaude ph call record cheyan thudangi..ettante pengalude call aanu aa vtl ennum pblms undakiyathu ennu njan arinju..ente kunjinte noolukettinu kittiya gold ellam koodi 12 pavanolam undayirunnu athonnum njan pullikaruye sookshikan elppichilla polum...pullikariku 2 penkuttykal aanu eniku ankutty um...ente pregnancy lakshanam kandappol thanne eniku ankutty aanu ennu manasil aayi polum...athu aayirunnu pblm...athinu shesham njan orthu enne kondu pineapple oke kazhippichathu..but abortion aayilla...enthayalum records ellam ente ettane njan kelppichu..ente niraparthitham bodhyamayi..annu muthal eniku oppam undu...ettan rent home nokkunnu ennu arinjapol eniku sankadam aayi karanam vazhakkittalum ammaku kootinu nammal alle ullu ennum paranju athu ozhivakki.....angane vazhaku pinakkavum okke aayi 4yrs ente monu 3 vayassum aayi...appol veendum arinju njan pregnant aanennu...Happy news....ithinidayil ettante pengalude 3rd delivery kazhinju athum penkutty...athu karanam njan pregnant aayappol ettanum njanum prarthana aayirunnu njangalkum penkutty mathi ennu...ini oru pblm undakaruthe ennu...first pregnancy lakshanangal thanne aayirunnu eniku ithinum veendum amma pblms aayi...but ee pravashyam thallu kollan njan ninnilla 3 masam thikaunna day amma eniku pattiku choru veikunna pathrathil choru vechu thannu ente kunjine athinu munpulla day pattiniku ittu onnum ettanodu paranjilla pakaram onnu mathram paranju njanum nammude monum pattiyilla.. .ini ivide jeevikan pattilla njan pokunnu ennu....njan aare upekshichano ettanodoppam poyathu avaru thanne eniku thinayayi koode undayirunnu...ente achanum ammaum sahodaranum...2021 Nov 19nu ettante veedu vittu irangiya njan innu ente vtl aanu...ammaye snehicha makane njan veedu vittu irangi 2months kazhinjappol amma thanne iraki vittu...karanam aake ulla 4 cent makalude peril ezhuthi kodukkanam ennu paranjappol ettan Jo paranju ennullathukondu....pinne onnu koodi amma paranju ammaku ankuttikale ishtam alla penkuttikale aanu ishtam ennu....2022 feb muthal ente ettanum ente vtl aayirunnu thamasam...plus two kazhinju showroomil joli cheytha ettanu oru ITI or ITA certificate onnumilla...plus two nu shesham onnum padichilla...prngale kettichu kadam vidan vendi joliku poyi...2010 muthal 2021 vare kashtapetta cash muzhuvan ammaye aanu elpichathu last onnumilla....ente achan aluminium fabrication course padikkan vittu...course 3 months aanu avide thanne interview ulpede pass aayi ippol dubai il aanu...ammayodu ippozhum njangalku sneham mathram pakshe njangal kanunnathu polum ammakishtamalla....karanam ankuttiye agrahicha ettante pengalude 3um penkutty njangalku 2 um aankutty....pettammaye ella reethiyilum santhoshippichavanu amma koduthathu theruvilekulla vazhium
@meera6965
@meera6965 2 года назад
@@aadhisiva2353 jeevich kaanich kodukkanam Chechi
@salmansam7934
@salmansam7934 2 года назад
കറക്റ്റ്.. പെട്ടമ്മ പെട്ടു പോയ അമ്മ
@pramishkumar8146
@pramishkumar8146 2 года назад
മനുഷ്യനായാലും മൃഗമായാലും മനസ് മാറാനും പ്രാന്ത് പിടിക്കാനും പ്രത്യേകം ടൈം ഒന്നുല്ല 😪
@krishnapillai1324
@krishnapillai1324 2 года назад
ഇവനൊന്നും ജീവിച്ചിരിക്കാൻ യോഗ്യത ഇല്ല. ആ പാവപ്പെട്ട അമ്മയും കുട്ടിയും അനാഥരായി. മനുഷ്യന് ചിന്താശേഷിയും, സ്നേഹവും കടപ്പാടും ഒന്നും ഇല്ലാതായി. കേരളത്തിന്റെ പോക്ക് എങ്ങോട്ടാണ്?
@UshaKumari-lt4us
@UshaKumari-lt4us 2 года назад
Sycho anu...kiran nari ye pole...vismaya..
@minisundaran1740
@minisundaran1740 2 года назад
അമ്മ അനാഥ തന്നെ ആയിരുന്നല്ലോ മകൻ ഉണ്ടായിട്ടും
@nazrinnavas5560
@nazrinnavas5560 2 года назад
AH
@ammu6081
@ammu6081 2 года назад
@@minisundaran1740 crt😇
@naseerabeevi4027
@naseerabeevi4027 2 года назад
ഇവനെ കഠിന ശിക്ഷ കൊടുക്കുക ആ കുഞ്ഞിനെ അവൻ നോക്കിയില്ലലോ
@goldensunrise116
@goldensunrise116 2 года назад
പെറ്റമ്മയെ നോക്കാത്ത മോന്റെ അവസാനം അവന്റെ മോന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും കർമ്മഫലം
@sheelajoy5727
@sheelajoy5727 2 года назад
പാവം കുഞ്ഞ് 😭😭
@loveloveshore7450
@loveloveshore7450 2 года назад
ഭാഗ്യം 😂😂പതിവ് പോലെ ഇവിടെയും മെന്റൽ സർട്ടിഫിക്കേറ്റ് ഉണ്ടോ 😂
@shinymols5089
@shinymols5089 2 года назад
Therchayayum avanu mental illness undaavum
@Sujatha624
@Sujatha624 2 года назад
Pooo.
@quraanhadees4874
@quraanhadees4874 2 года назад
Chirikkarutheyy Pls
@loveloveshore7450
@loveloveshore7450 2 года назад
@@Sujatha624 ഒരു പൂറും ഇല്ല സാധാരണ അതാണല്ലോ പതിവ് അത് കൊണ്ട് ചോദിച്ചതാ
@devadevi5935
@devadevi5935 2 года назад
ഇവന് ശിക്ഷ കൊടുക്കണം, ഈ രോഗവസ്ഥ പറഞ്ഞു ഇവൻ രക്ഷപെടും.
@rajeshkarayil4947
@rajeshkarayil4947 2 года назад
കേരളത്തിൽ ഹൃദയ ശൂന്യമായ ഹൃദയങ്ങൾ പെരുകി വരുന്നു. അമ്മ വേണ്ട അച്ഛൻ വേണ്ട കൂടപ്പിറപ്പിനെയും കൂട്ടുക്കാരെയും നാട്ടുക്കാരെയും വേണ്ട.
@vereshchek
@vereshchek 2 года назад
ആ കുട്ടിയെ കൊന്നില്ലല്ലോ ഭാഗ്യം
@ajmalshaji252
@ajmalshaji252 2 года назад
അച്ഛൻ്റെ ഭ്രാന്ത് മോന് കിട്ടി പാരമ്പര്യം ഒഴിവാക്കിയത് കൊണ്ട് അമ്മ രക്ഷ പെട്ട്.
@sreelakshmi4662
@sreelakshmi4662 2 года назад
അതാണ് ശരി 🙏 അച്ഛന്റെ പാരബര്യം തന്നെ. പാവം അമ്മ.
@nasminrahees2673
@nasminrahees2673 2 года назад
Angana paranhu puchikkaruth... ath oru asugamaanu... avan mentalaanenkil chikilsa kodukkuka... illlenkil avan arhikkunna siksha kodukkuka.. sareerathinu asugam verunnath pole thanneyanu manassinum...
@preethap1927
@preethap1927 2 года назад
അച്ഛന്റെ പ്രാന്ത് തന്നെ മകനും
@almaasali7049
@almaasali7049 2 года назад
സ്വന്തം അമ്മയെ ആട്ടി പുറത്താക്കിയവനുള്ള ശിക്ഷ അല്ലാഹു നടപ്പാക്കി. ഉപ്പ് തിന്നവർ ആരായാലും വെള്ളം കുടിക്കും ഇത്പോലെ മാതാ പിതാക്കളെ ആട്ടിപ്പായിക്കുകയും, വ്യദ്ധ സദനത്തിൽ തള്ളുകയും ചെയ്യുന്ന മാന്യതയുടെ കുപ്പായമണിഞ്ഞു നടക്കുന എംപോക്കികൾ ധാരാളം ഉണ്ട് നമുക്കു ചുറ്റും. കാലം അവർക്ക് കൊടുക്കുന്ന ശിക്ഷ അതി ധാരുണം ആയിരിക്കും ഒരു തെറ്റിൽ നിന്നും പലതെറ്റുകളും ചെയ്യിച്ച് പടുകുഴിയിലേക്ക് തള്ളിവിടും ഇതുതന്നെയാണ് ഇന്ന് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നതും... അവിനാശിന്റെ അമ്മയുടെ ശാപം അതിനുള്ള ശിക്ഷയുടെ ട്വിസ്റ്റ്‌ ☝ദാ ഇതുപോലിരിക്കും "JUST REMEMBER THAT"
@sinshalijesh5259
@sinshalijesh5259 2 года назад
അതിനു അള്ളാഹു ആ പെണ്ണിനെ കൊലക്ക് കൊടുക്കണമായിരുന്നോ?? ആ കുട്ടിയെ അനാഥനാക്കണമായിരുന്നോ??
@sindhujoseph882
@sindhujoseph882 2 года назад
മയക്കമരുന്നോ വല്ലതും ആകും കഷ്ടം
@baby6144
@baby6144 2 года назад
പ്രായമായ മനുഷ്യൻ ഇത്രേം കാലത്തിനിടക്ക് ഇതുപോലൊന്നു അനുഭവിച്ചിട്ടുണ്ടാവില്ല
@seethakr4794
@seethakr4794 2 года назад
Endhoru വീട് ആണിത്....കണ്ടിട്ട് തന്നെ ഭയം തോന്നുണു.....
@muhammad7215
@muhammad7215 2 года назад
അമ്മയെ നോക്കാത്ത മോനും മരുമോളും.. ശാപം
@noonecan6988
@noonecan6988 2 года назад
മരുമകൾ മലയാളിയല്ല
@yasminnazeer9298
@yasminnazeer9298 2 года назад
Mother's curse 🤬
@sindusindu5884
@sindusindu5884 2 года назад
മകനില്ലാത്ത dannam വേണോ മരുമകൾക്ക്
@nisha4941
@nisha4941 2 года назад
മരുമകളെ എന്തിനാ കുറ്റപ്പെടുത്തുന്നെ മോന്റെ പെറ്റ അമ്മ അല്ലെ അവൻ നോക്കിയോ
@sindusindu5884
@sindusindu5884 2 года назад
@@nisha4941 👍
@hashimoman745
@hashimoman745 2 года назад
നല്ല എഡ്യൂക്കേഷൻ,,,,ജീവിത സാഹചര്യങ്ങൾ..... എല്ലാത്തിലും no 1.... അതുപോലെ ആത്മഹത്യയും... കൊലപാതകവും വേൾഡ് No.1🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆KERALA GODS ഓൺ COUNTRY🌹🌹🌹
@padmasree7339
@padmasree7339 2 года назад
നമ്മുടെ വിദ്യാഭ്യാസത്തിന്റെ കുഴപ്പം . +A വാങ്ങിയാൽ മതിയല്ലോ മാനുഷിക മൂല്യങ്ങൾക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല
@lazylucy1583
@lazylucy1583 2 года назад
Very very sad situation ! Poor baby ....lost both parents .
@Devilnero1991
@Devilnero1991 Год назад
That's the least of his problems! What will happen to a child who saw his mother get murdered before his eyes with a sharp weapon! I hope he gets the psychological attention and care he needs by professionals.
@geethu..8018
@geethu..8018 2 года назад
Enthu thettu cheythalum finally mental problems undannu paranjal mathiyallo. Safe akumm
@allupaachu4857
@allupaachu4857 2 года назад
50ഓളം ബന്ധുക്കൾ ചുറ്റും ഉണ്ട്, അത് കേട്ടപ്പോൾ സന്തോഷം തോന്നി, അത് നല്ലതാ, ആരും ഒറ്റക്കാകില്ല, എപ്പോഴും ഒരു വിളിപാടകലെ ഉള്ളത് ഒരു happy ആണ്, ഇപ്പോ എല്ലാവരും ഒരുപാട് ദൂരെ ആണല്ലോ,
@MayaDevi-xp2tg
@MayaDevi-xp2tg 2 года назад
പാവം അമ്മ .
@arifaa5167
@arifaa5167 2 года назад
അവൻ അവന്റെ അമ്മയെ മനസാക്ഷി ഇല്ലാതെ പെരുമാറി അതിനുള്ള ശിക്ഷ മകളുടെ രൂപത്തിൽ...ഉമ്മവച്ചതിനു ശിക്ഷ ഭാര്യയെ കൊന്ന്.. ഇനി ഉണ്ട തിന്ന് കിടക്കുമ്പോൾ എല്ലാം അയവിറക്കിക്കൊള്ളും
@jancybenito9773
@jancybenito9773 2 года назад
She is my classmate 🥺
@krrahulraghavan9495
@krrahulraghavan9495 2 года назад
Is it? What about her kid?
@jancybenito9773
@jancybenito9773 2 года назад
@@krrahulraghavan9495he is her mother's house
@krrahulraghavan9495
@krrahulraghavan9495 2 года назад
@@jancybenito9773 Poor child . God bless him
@krrahulraghavan9495
@krrahulraghavan9495 2 года назад
Thank God My Husband Is Loving And Caring And Hardly Looses His Cool
@suhraakbarvk8475
@suhraakbarvk8475 2 года назад
കുഞ്ഞിനെ ഉമ്മ വെക്കാൻ വാകഴുകാനല്ലേ ആ പെൺകൊച്ചു പറഞ്ഞത് പറയാതെ തന്നെ അവൻ വാ കഴുകാതെ കുഞ്ഞിനെ ഉമ്മ വെച്ചത് ശരിയല്ല ല്ലോ
@rahimmarakkar686
@rahimmarakkar686 2 года назад
ഉമ്മ വെക്കാൻ വായ കഴുകി ഇല്ലെങ്കിൽ എന്താ 🤔🤔🤔
@vineethavv4239
@vineethavv4239 2 года назад
@@rahimmarakkar686 cret
@aathmikaarun9020
@aathmikaarun9020 2 года назад
വല്ലോന്റേം കൊച്ചിനെ അല്ലല്ലോ.. കിടക്ക പായയിൽ കുഞ്ഞിനെ ആരാണ് ഉമ്മ വെയ്ക്കാത്തത് 🤔
@neethub.s726
@neethub.s726 2 года назад
Ayal varshngal ayi vaa kazhukathe allallo umma vekkan vanne... Ithinum vendi anukkal onnum avante vayil illa.... Pakshe avan cheyithath ന്യായികരികുവല്ല 🤘
@hasnae2915
@hasnae2915 2 года назад
Its personal.. Nammalkk oohikkaane pattu..
@susammaabraham2525
@susammaabraham2525 2 года назад
പ്രേതാലയം പോലെ തോന്നിക്കുന്ന ഒരു വീട് - mentel - ആയിരിക്കും കാരണം - അർഹിക്കുന്ന ചികിൽസ കൊടുക്കണം
@abdulmanaf2487
@abdulmanaf2487 2 года назад
വീട്ടിൽ കൊണ്ട് പോയി നിർത്തി ചികിത്സിപ്പിക്കൂ...
@retnabaiju1423
@retnabaiju1423 2 года назад
അനാഥമാക്കപ്പെട്ടകുഞ്ഞ്...ആകുട്ടിയുടെമുന്നിലിട്ടുതന്നെഅത്രയുംവെട്ടുവെട്ടികൊന്നവനെതൂക്കികൊല്ലണം ജനങ്ങളുടെചിലവിൽജയിലിൽകിടത്തേണ്ട
@kayzerzoze
@kayzerzoze 2 года назад
ഇനി അതും കൂടെ കാണാനോ.. തൂകി കൊല ഒന്നും ഇല്ല ചേച്ചി ipo
@asheebahassan5893
@asheebahassan5893 2 года назад
Like father like son
@abushakira1957
@abushakira1957 2 года назад
അവന് അമ്മയുടെ ശാപ്പം
@swaranvidyadharan4522
@swaranvidyadharan4522 2 года назад
ഇത് ചെയ്തതത് എന്താണന്നു ഞങ്ങൾക്ക് മനസ്സിലായി നമ്മുടെ നിയമത്തിലുള്ള പേടി 😄😄😄😄
@travalogue4689
@travalogue4689 2 года назад
ആദ്യം രക്ഷപെട്ട ഭാര്യ 👍🏽👍🏽അടുത്ത കെട്ടാൻ ആണോ ഇനി /
@anubanu97
@anubanu97 2 года назад
Sathyam
@anubanu97
@anubanu97 2 года назад
@Beena T.K അല്ല.. അതിനു ചേച്ചിക്ക് എന്താ? അയാളുടെ റിലേറ്റീവ് ആണോ
@anubanu97
@anubanu97 2 года назад
@Beena T.K ഓ സ്തുതിക്കണം നിങ്ങളെ... ഒരു പെണ്ണിനെ കൊന്നവനെ ന്യായീകരിക്കാൻ ആണല്ലോ ശ്രെമം. അയാൾ ആദ്യം കെട്ടിയ വൈഫ്‌ ഡിവോഴ്സ് ആയത് കൊണ്ട് ആദ്യത്തെ പെണ്ണ് രക്ഷപെട്ടു അല്ലെങ്കിൽ ഒരുപക്ഷെ അതിനു ഈ ഗതി വന്നേനെ എന്നാണ് കമെന്റ് ഇട്ട ആൾ ഉദ്ദേശിച്ചത്... അപ്പൊ നിങ്ങൾക്ക് ഉരുക്കം... അത് കൊണ്ടാണല്ലോ അതിനു തനിക്ക് എന്താണ് എന്നൊരു ചോദ്യം.. ഇവിടെ അയാൾ എത്ര കെട്ടി എന്നുള്ളത് അല്ല കാര്യം.. അയാൾ രണ്ടാമത് കെട്ടിയത് കൊണ്ട് ഒന്നാമത്തെ കെട്ടിയോൾ രക്ഷപെട്ടു.. അല്ലേൽ ഒരുപക്ഷെ ഈ ചെറ്റ ആദ്യത്തെ പെണ്ണിനെ കൊന്നേനെ എന്ന് മാത്രമേ ഇവിടെ ഉദ്ദേശിച്ചിട്ടുള്ളു.
@anubanu97
@anubanu97 2 года назад
@Beena T.K നിങ്ങൾ കൊന്നവന്റെ റിലേറ്റീവ് ആണോന്നു... അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുന്നത് ശെരി തന്നെ.. അതും ഒരു പെണ്ണ് തന്നെ വന്നു ഒരു ക്രൂരനെ ന്യായീകരിക്കുന്നു.. അവൻ 2 കെട്ടിയത് അവന്റെ ചോയ്സ് ആണത്രേ.. അപ്പൊ കൊന്നതും ചോയ്സ് ആണോ ആവോ😏
@radhikasunil9280
@radhikasunil9280 2 года назад
കൊച്ചിലേ Mental ആയി കാണും .. അച്ഛനിൽ നിന്ന് കിട്ടിയതാവും .... വൃത്തി കൂടുതലായിരിക്കണം .....അതായിരിക്കും തൈലം ഇടു കിടക്കുന്ന അമ്മയെ കാണാൻ പോകാത്തത്... വീട്ടിന്റെ Front ൽ pipe തന്നെ കാല് കഴുകി ആ കത്ത് കയറാൻ . ഉണ്ടാക്കിയതായിരിക്കും. കൊച്ചുകുട്ടിയുടെ അവസ്ഥ ...
@noonecan6988
@noonecan6988 2 года назад
പഴയ തറവാട് വീടുകളൊക്കെ അങ്ങനെ തന്നെയാണ്.. വീടിന് മുമ്പിൽ പൈപ്പുണ്ടാകും.. പിന്നേ വൃത്തിയും കൃത്തിയും ഒന്നുമല്ല. ഇത് പ്രാന്താണ്...
@ayanz9230
@ayanz9230 2 года назад
Avan palluthekaathe ummavekkan nokoyathin avalaanu ethirthath
@prajithapraji8482
@prajithapraji8482 2 года назад
എനിക്ക് ഭർത്താവ് ഭയങ്കര വൃത്തി ക്കാരൻ ആണ്‌ ..വീട് മണ്ണാർക്കാട് ithokke കേൾക്കുമ്പോൾ ഒരു പേടി
@noonecan6988
@noonecan6988 2 года назад
@@prajithapraji8482 അവന് വൃത്തിയാണെന്നാര് പറഞ്ഞു?? ഇവർ ഓരോ കമൻ്റിടുന്നതല്ലേ..
@greeshmamohan3347
@greeshmamohan3347 2 года назад
Avanu OCD aayirunel avan vaa kazhukathe umma vekkumo kunjine🤔
@yemjey2749
@yemjey2749 2 года назад
അച്ഛൻ അമ്മയുടെ ഒരു പല്ല് അടിച്ചു തെറിപ്പിച്ചു.. ഇന്ന് മോൻ ഭാര്യയുടെ രണ്ടു പല്ലു അടിച്ചു തെറിപ്പിച്ചു കൊലയും ചെയ്തു...Best...
@sreeja333
@sreeja333 2 года назад
Achante Mon. Psycho character avanilum undakum.
@annsebastianmeenara7668
@annsebastianmeenara7668 2 года назад
സ്വാർത്ഥ ക്ക് വേണ്ടി ഓടുന്ന മക്കൾക്ക് ഇത് പാഠമാകണം
@Haris12879
@Haris12879 2 года назад
അമ്മയുടെ ശാപം ആണത്
@jyothilakshmipiravom4549
@jyothilakshmipiravom4549 2 года назад
Kanchavo, or banglore love affairs enthenkilumakum.
@suhaimafiros4124
@suhaimafiros4124 2 года назад
എന്റെ വീടിന്റെ അടുത്താണ് ഈ സംഭവം ഉണ്ടായത്
@jazalubabath3099
@jazalubabath3099 2 года назад
Endanu sambhavam
@jishanworld1788
@jishanworld1788 Год назад
പറയു എന്താണ് സംഭവം
@rinshanathn7697
@rinshanathn7697 2 года назад
ആ കുട്ടിക് ആരുമില്ലാതായി
@kamanimolkKk
@kamanimolkKk 2 года назад
വേറെ കാരണം ഉണ്ടാവും
@sumathip6879
@sumathip6879 Год назад
ബീഹാറി സ്ഥീയുമായി വീണ്ടും ബന്ധം തുടങ്ങിയാലും വേറൊരു പെണ്ണുമായി പ്രേമത്തിലായാലും ഭാര്യമാർ ചോദ്യം ചെയ്യും. അതേസമയം ഭാര്യക്ക് മറ്റൊരു കാമുകനുണ്ടായാൽ ഭർത്താവും ചോദ്യം ചെയ്യും. സത്യം നിയമപാലകർ കണ്ടെത്തട്ടെ.
@geethap6241
@geethap6241 2 года назад
Prasavichu Kashttappettu Valarthiya Aa Ammaye Marannathinu Dhaivam Koduth Siksha. Athinu Aa Pavam Penkochine Irayakkiyathil Sankadam Undu.Ammaye Thamasikkan Anuvadhikkatha Aa Veedu Ini Avanum Vendallo.Jeevithakalam Muzhuvan Jayilil Adakkanam.Vidhyabhasam Undayittum Matha Pitha Guru Dhaivam Enna Sentance Aa Makan Padichilla.
@sherinjoseph9058
@sherinjoseph9058 2 года назад
അങ്ങനെ ഉള്ള ആളു ഒരു വെട്ടു വെട്ടു ഇതു 30 വെട്ടു എന്നു പറയുപ്പോൾ മൊത്തം വാശി തീർത്തു
@baby6144
@baby6144 2 года назад
ആ കുഞ്ഞിന്റെ അവസ്ഥ 😳
@jaikishankj
@jaikishankj Год назад
സ്വന്തം അമ്മയെ സ്നേഹിക്കാത്തവൻ പിന്നെ ആരെ സ്നേഹിക്കാൻ....
@nijiyaminu9995
@nijiyaminu9995 2 года назад
ഇതിന്റെ പേരിൽ ആ കുഞ്ഞിന് ഒരു അസുഖവും ഇല്ലാത്തിരുന്നാൽ മതിയായിരുന്നു.
@shamiegzl701
@shamiegzl701 2 года назад
ശെരിക്ക് എന്താണ് ഈ വിദ്യാഭാസം?
@skkombanvlog7479
@skkombanvlog7479 Год назад
പെട്ടന്ന് ഡിപ്ര ഷൻ വന്നു കാണും
@bushraasmallyoutuber
@bushraasmallyoutuber 2 года назад
അദ്ദേഹം എന്നൊന്നും വിളിക്കരുത്, കൊലയാളി
@linslittlethings
@linslittlethings 2 года назад
Premichu kalyanam kazichathinum oru kunjineyum koduthathinum kodutha kshikshaaa kashtam
@sreejasree7996
@sreejasree7996 2 года назад
For this news also BGM?
@farisaparveen6665
@farisaparveen6665 2 года назад
കുഞ്ഞു പൈദങ്ങള്ളെ ഒരുപാട് സ്ത്രീകൾ ക്രൂരമായി ഉഭാധ്രവികുന്നൂ കൊലുന്നൂ അങ്ങനെ ഉള്ളവരെ കൊലനോനും ഇവിടെ ഒരു ഭർത്താകൻ മാരും ഇല്ലാ സ്വന്തം കുഞ്ഞിനെ ഒരുമ്മ വെച്ചാൽ അടിച്ചു കൊലുന കാലം കഷ്ടം
@hajarav.v1591
@hajarav.v1591 2 года назад
Criminal gene of his father runs through the family.
@Aadhi20
@Aadhi20 2 года назад
Oru kolacase prethiya police adheham adheham ennu vilikunnathinte meaning manasilavunnilla🙄 Oro complaint parayan aayit pogunnavarodulla communication nganavo..
@ejaspkamal
@ejaspkamal Год назад
കുറേ പഠിച്ചിട്ടു എന്താടോ കാര്യം വകതിരിവില്ല 😂😂😂
@sajeevansajeevan558
@sajeevansajeevan558 2 года назад
പെട്ടന്ന് പറഞ്ഞു തീർക്കണം
@AchuAchu-co5ue
@AchuAchu-co5ue 2 года назад
😂😂😎
@straightline3192
@straightline3192 2 года назад
1.5 യിൽ ഇട്ട് കേട്ടാൽ മതി 😄
@hussainkt1536
@hussainkt1536 2 года назад
കഷ്ടം
@mickeymouse2622
@mickeymouse2622 2 года назад
Aaru nirbbandhipechath kelkkaan para 😂
@nichu3937
@nichu3937 2 года назад
എന്തായാലും അവൻ കരുതി കൂട്ടി തന്നെ ആണ് ചെയ്തത് 😰😰😰😰പാവം കുഞ്ഞ് 😔
@ishaqueotp6002
@ishaqueotp6002 Год назад
Athupole orala ente hus😪
@sarathappu6801
@sarathappu6801 2 года назад
എന്റെ വീട്ടിന്റെ അപ്പുറത്തെ വിട് ആണ് 😞😞😞
@athirabimal655
@athirabimal655 2 года назад
അന്നോ അവനു ജാമ്യം കിട്ടിയോ
@sarathappu6801
@sarathappu6801 2 года назад
ഇല്ല ഇനി ഇങ്ങട്ടോ വന്ന അവനെ വെച്ചേക്കില്ല
@ajithashok7774
@ajithashok7774 2 года назад
@@sarathappu6801 palakad mannarkad ano ith
@sarathappu6801
@sarathappu6801 2 года назад
@@ajithashok7774 ആണ്
@ajithashok7774
@ajithashok7774 2 года назад
@@sarathappu6801 arumayitum touch illatha ahankari ayirikumalle avan?
@fida2222
@fida2222 2 года назад
Kollan vendi konduvannathayirikkaam
@subilsubi9739
@subilsubi9739 2 года назад
പരസ്പരം സ്നേഹവും കരുതലും ഉണ്ടാവണം. അത് ഇല്ലെഗിൽ പോയി കാര്യം.
@shabanajasmin9688
@shabanajasmin9688 2 года назад
Umma vechathino എന്തൊക്കെ കാണണം യാ allah
@XD123kkk
@XD123kkk 2 года назад
Chila janmangal anganeyanu... Amma kashtappettu potti valarthi aalakkiii... Ennittum... Shathrukal aarenkilum undo?? Ingane thalathirichal undavan...??
@jasil5423
@jasil5423 2 года назад
Aa ammayude shapam
@vijayankvijayan7441
@vijayankvijayan7441 2 года назад
Ammayude sapam
@asnanishana3758
@asnanishana3758 2 года назад
Ith ente veedinaduthaani
@deepzzzs4226
@deepzzzs4226 2 года назад
Aa ponnu monte avastha 😢
@shahidsha3229
@shahidsha3229 11 месяцев назад
അമ്മയുടെ ഗുരുത്വവും മേടിച്ചു കുട്ടി അതാ അവസാനം പുരസ്ക്കാരം കിട്ടിയത്
@skkombanvlog7479
@skkombanvlog7479 Год назад
അമ്മ യുടെ മനസ്സ് വേദന aayikkaanum
@Beautyworld.2023
@Beautyworld.2023 2 года назад
Paaavam kunj😢😢😢
@shuhaibkm346
@shuhaibkm346 2 года назад
അവന് ഉണ്ട പോലും കൊടുക്കരുത്
@publicreporterpc5361
@publicreporterpc5361 2 года назад
പഴയ നായർ കുടുംബം
Далее
Não sabe esconder Comida
00:20
Просмотров 4,5 млн
БАБУШКА ВСЁ ИСПОРТИЛА #shorts
00:24
Просмотров 602 тыс.