Тёмный

അര്‍ജുന്റെ ട്രക്കിന്റേതെന്ന് സംശയിക്കുന്ന ടയര്‍ കണ്ടെടുത്തു | Arjun Rescue 

REPORTER LIVE
Подписаться 2,6 млн
Просмотров 95 тыс.
50% 1

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@shihabneettikkal
@shihabneettikkal 2 часа назад
ഇതൊക്കെ ഉറപ്പായിട്ടു പറഞ്ഞാൽ പോരെ എന്തിനാ ഈ തിടുക്കം??
@reenyantony
@reenyantony 2 часа назад
ഈ തിടുക്കം രണ്ടു മാസം മുൻപ് ആയിരുന്നു എങ്കിൽ നന്നായിരുന്നു. 🤔😩
@banusajira1306
@banusajira1306 2 часа назад
Views kootende
@ShahulHameed-rv6zg
@ShahulHameed-rv6zg 2 часа назад
Tanker. Oftherearaxleunit
@library4233
@library4233 Час назад
രണ്ട് മാസം മുൻപ് അപകട ശേഷം വണ്ടി ഓണായ് എന്ന വാർത്ത കൊടുത്തില്ലേ​@@reenyantony
@shihabhasan1741
@shihabhasan1741 2 часа назад
അല്ല ഇത് ഭാരത് ബെൻസിന്റെ അല്ല 100/gurantee
@Lithin_Lithish
@Lithin_Lithish Час назад
ഇത് LEYLAND ഹൗസിങ്ങാണ്.
@sindhus6320
@sindhus6320 Час назад
വമ്പൻ സ്ഫോടനം നടന്നിട്ടുണ്ട് കഷ്ടം നമ്മടെ അർജുൻ 😭
@vysakhvysakh9896
@vysakhvysakh9896 2 часа назад
ഇത് bharatbenz ഇന്റെ അല്ല ആ ടാങ്കറിന്റെ back wheel ആണ്
@unnikmarar
@unnikmarar 2 часа назад
correct
@Roo4544
@Roo4544 2 часа назад
മാപ്രക്ക് എന്ത് ട്ടയർ🤭🤭🤭
@thomasmv5537
@thomasmv5537 2 часа назад
ഇതു ലൈലന്റവണ്ടിയുടെ താണ്
@thomaskoshy7591
@thomaskoshy7591 2 часа назад
എത്ര ഭയങ്കര സ്ഫോടനം ആയിരുന്നു അവിടെ നടന്നത്!!ടാങ്കർ പിസ് പിസ്!!ബാക്കിയുള്ള ലോറികളുടെ അവസ്ഥ!!
@banusajira1306
@banusajira1306 2 часа назад
S correct
@abdulrasak2445
@abdulrasak2445 2 часа назад
അതെ
@DeviKrishna-vn5ws
@DeviKrishna-vn5ws 2 часа назад
അതേ
@navaneeth1087
@navaneeth1087 59 минут назад
ടാങ്കർ പൊട്ടിത്തെറിച്ചു എങ്കിൽ ടയർ ഒരിക്കലും ഇങ്ങനെ കിട്ടില്ല ,കത്തിയതോ ഉരുകിയതോ ആയ ലക്ഷണം ടയറിൽ കാണാൻ ഇല്ല.
@onlinrearnersmalayalam9132
@onlinrearnersmalayalam9132 2 часа назад
ഇത് ഭാരത് ബെൻസിന്റെ അല്ല
@ShahirOk
@ShahirOk 2 часа назад
അദോ പൊളി മാർക്കറ്റിലേക്കാണോ വണ്ടി വീണദ്
@Wayanad27
@Wayanad27 Час назад
Aa red കളർ കണ്ടാൽ അറിയാം ടാങ്കർ ൻ്റെ ആണെന്ന്😮
@podivava6479
@podivava6479 59 минут назад
Yes. 1 tanker lorim nerute kandedutarunalo
@RebyTa-j3b
@RebyTa-j3b Час назад
ടാങ്കർ പൊട്ടി തെറിച്ചിട്ടുണ്ട് അതാണ് ഇങ്ങനെ തകർന്നു പോയേക്കുന്നത്
@navaneeth1087
@navaneeth1087 Час назад
ടാങ്കർ പൊട്ടിത്തെറിചിട്ട് ഉണ്ടെങ്കിൽ ഈ ടയർ ഇങ്ങനെ കിട്ടുമോ എന്ന് നീ ശരിക്കും ആലോചിച്ചു നോക്ക്.
@RebyTa-j3b
@RebyTa-j3b 24 минуты назад
@@navaneeth1087 നി ശെരിക്കും ആലോചിച് നോക്കു.. ഓപ്പൺ ഏരിയയിൽ അല്ല വെള്ളവും കല്ലും മണ്ണും കൂടി ആണെങ്കിൽ
@vijayaprasad2615
@vijayaprasad2615 2 часа назад
ഇത് ആ ഗ്യാസ് ബുള്റ്റ് ലോറിയുടേതാണ്....
@anoopkmadhu5387
@anoopkmadhu5387 2 часа назад
അർജുന്റെ വണ്ടിടെ ടയർ ട്യൂബ് ലെസ്സ് ടയറ ഇത് ഡിസ്ക് കണ്ടിട്ട് ട്യൂബ് ലെസ്സ് ടയറിന്റെ അല്ല..
@dhanyatigi
@dhanyatigi Час назад
എന്ത് parts കിട്ടിയാലും അവിടെയുള്ള ഉദ്യോഗസ്ഥരും വണ്ടിയുടെ ഓണറും സ്റ്റിരീകരിക്കുന്നതിന് മുൻപ് ഓരോ ചാനലുക്കാരും സ്റ്റിരീകരിക്കും അത് അർജുൻ ഓടിച്ചിരുന്ന ട്രക്ക് ആണെന്ന്...
@BaijukuttuzBaijukuttuz-ju9ft
ഇതു ടാങ്കർ ലോറിയുടെ ആണ് 💯💯
@unnikmarar
@unnikmarar 2 часа назад
എന്റെ ന്യൂസ് റീഡറെ ... അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാതെ...
@sumeshks4694
@sumeshks4694 2 часа назад
ഈ വണ്ടി മാത്രം എങ്ങനെ ഇങ്ങനെ പീസ് പീസ് ആയി
@riyasrashi4600
@riyasrashi4600 Час назад
ഇത്തരത്തിൽ ചിഹ്ന ഭിന്നമായെങ്കിൽ അവിടെ ഒരു സ്പോടനം നടന്നിട്ടുണ്ടാവും😢
@shabeebshabeebmajeed
@shabeebshabeebmajeed Час назад
അത് ലയിലാന്റിന്റെ 😢ആണ്
@SajithpSaji-f3v
@SajithpSaji-f3v 2 часа назад
രാവിലെ മുതൽ പറയുന്നത് ഇതുവരെ എത്തിയില്ലേ ഇന്ദ്ര പാൽ സാർ
@abdullatheef-hy4tg
@abdullatheef-hy4tg 2 часа назад
Ithu tankerinte backile tyre aanu
@raseenanajeeb1027
@raseenanajeeb1027 2 часа назад
Avide oru workshop undayirunnu ennu parayunnund. Chilapo avdathe parts aayirikum ithokke
@MADBOXOFFICIAL1994
@MADBOXOFFICIAL1994 2 часа назад
ആ reporter odu ഒന്നു പറ അത് ബെൻസ് tyre alla അവര് പിന്നേം കേടെന്നു പറയുന്നത് കേട്ടില്ലേ
@arjunrameshbhaskar2195
@arjunrameshbhaskar2195 2 часа назад
അത് tata വണ്ടിയുടെ ഹൗസിങ് ആണ് വീൽ ഹമ്പിന്റെ കവറിൽ ടാറ്റയുടെ ലോഗോ ഉണ്ട് സൂക്ഷ്ച്ചു നോക്ക്
@aruna3847
@aruna3847 2 часа назад
Njingalk anganey koduthaa gunam ellaloo
@jejinvjames9376
@jejinvjames9376 Час назад
ഇത് ഭാരത് ബെൻസിന്റെ അല്ല... അശോക് ലേയ്‌ലൻഡിന്റേത് ആണ്..
@chachuzepachu
@chachuzepachu Час назад
അതുമല്ല ഭാരത് ബെൻസ് ലൊന്നും ആരും അണ്ടർ പാർട്സിൽ റെഡ് പെയിന്റ് ചെയ്യാറില്ല, അർജുന്റെ വണ്ടി നമ്മൾ ആയിരം വട്ടം കണ്ടതാണ്, ഇത്‌ ചുവന്ന പെയിന്റ്! സാധാരണ hazardious വണ്ടികളിൽ ആണ് ഇങ്ങനെ ഇപ്പോ ചുവന്ന പെയിന്റ് അടിക്കുന്നത്,,, ഗ്യാസ് ടാങ്കർ ആവാനുള്ള സാധ്യത ഏറെയാണ്,,... പക്ഷെ അതിന്റെ ഡ്രൈവറുടെ ബോഡി കിട്ടിയതാണെന്ന് തോന്നുന്നു, സൊ പ്രസക്തമല്ല അത്. നമുക്ക് അറിയേണ്ടത് അർജുന് എന്താണ് സംഭവിച്ചത് എന്നായതുകൊണ്ട് ആ വണ്ടി മുഖ്യം
@omkarnath3187
@omkarnath3187 2 часа назад
Bharat Benz inte black housing Anu verunnnathu....ethu tanker lorryudethanu....athanu red colour adicherekunnathum
@Faizinte
@Faizinte 2 часа назад
ഈ ചെറിയ parts ഒക്കെ കിട്ടുന്നു അന്ന് അത്ര അടി ഒഴുക്ക് ഉണ്ടെന്ന് പറഞ്ഞത്... എന്നിട്ട് ഈ ചെറിയ parts അവിടെ ഉണ്ടെങ്കിൽ അത്ര വലിയ bharatbenz ലോറി എവിടെ പോയി എന്നാണ് എന്റെ സംശയം ഒന്നും മനസ്സിലാവുന്നില്ല....
@dhanyatigi
@dhanyatigi Час назад
അത്രേം വലിയ ലോറി അതുപോലെ തന്നെ ഉണ്ടാവും എന്നാണോ നിങ്ങൾ കരുതുന്നത്. അതും ഇതുപോലെ പീസ് പീസ് ആയിട്ടുണ്ടാവും.
@Faizinte
@Faizinte Час назад
@@dhanyatigi ആയിരിക്കും പക്ഷേ അതിന്റെ parts അങ്ങനെ എങ്കിൽ എവിടെ എന്നാണ് 🤔🤔
@Anil-un1xt
@Anil-un1xt 30 минут назад
എന്തോന്ന് മാധ്യമ പ്രവർത്തനം! മഞ്ഞ പത്രം
@MADBOXOFFICIAL1994
@MADBOXOFFICIAL1994 2 часа назад
RED COLOR TYRE I THINK NOT BENZ TYRE
@shamsumuhammad4432
@shamsumuhammad4432 Час назад
സംശയിക്കേണ്ടേ 😂😂😂 അത് barth ബെൻസ് ന്റെ അല്ല
@PraveenPravi-mb9zb
@PraveenPravi-mb9zb 55 минут назад
ഇത് പഴയ മോഡൽ ടാങ്കറിന്റെ ഹൗസിങ് ആണ് ബെൻസിന്റെ അല്ല 100% ഉറപ്പ്
@adarshmanoharan2700
@adarshmanoharan2700 2 часа назад
Tanker capsule da 1 set of wheel remaining baki parts allam kanduaduthu ..
@NivyaSarath-nv4nt
@NivyaSarath-nv4nt 2 часа назад
ഇത് ടാങ്കർ ലോറിയുടെ ആണ് റെഡ് കളർ ആണ് ഇത് ഭാരത് ബെൻസിന്റെ ഇത് അല്ല ബ്ലാക് ആണ് മുഴുവൻ റെഡ് കളർ ഇല്ല ഞാൻ തൃശൂർ വെച്ച് അർജുന്റെ same വണ്ടി കണ്ടു എന്റെ hus പറഞ്ഞു ദേ അർജുന്റെ അതേ വണ്ടി എന്ന് നോക്കിയപ്പോൾ റെഡ് കളർ ഇല്ല ഫുൾ ബ്ലാക് ആയിരുന്നു 🙏
@abdurahiman6702
@abdurahiman6702 46 минут назад
ഇനി എന്തിനാ അതിന്റ പിന്നാലെ പോകുന്നത്? അർജുൻ മരിച്ചു എന്ന് ആർക്കാ സംശയം ഉള്ളത്.
@sancto0075
@sancto0075 Час назад
അത് ഭാരത് ബെൻസ് ഇന്ടെ അല്ല ടാറ്റാ ആണ്
@ShahirOk
@ShahirOk 2 часа назад
ഇദെന്താ അടിയിലേക് ആരെങ്കിലും ഇറങ്ങി പാർട്സ് ആകിയിട്ട് ഓരോന്നായി എടുക്കുകയാണോ
@banusajira1306
@banusajira1306 2 часа назад
Evidence of tanker blast
@raseenanajeeb1027
@raseenanajeeb1027 Час назад
Avide oru workshop undayirunnu ennu parayunnund. Chilapo avdathe parts aayirikum
@ibrukunjutty9588
@ibrukunjutty9588 Час назад
സത്യത്തിൽ ആ സമയം എത്ര വാഹനങ്ങൾ അവിടെ ഉണ്ടായിട്ടുണ്ടാവും വയനാട്ടിൽ നിന്നും കണ്ടതനുസരിച് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി
@rasheedpattambi8016
@rasheedpattambi8016 8 минут назад
അർജുനന്റെ ടയർ കണ്ടെത്തി പിന്നെ അത് അർജുന്റെ തന്നെയാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന്
@indian9178
@indian9178 Час назад
ടയർ സൈസ് ലോറിയുടേത് എല്ലാം ഒരു വിധം റെഡിയായിരിക്കും. ഏത് കമ്പനി വണ്ടിയുടേത് എന്ന് ഏക്സിൽ ഹെഡ് നോക്കിയാൽ മനസ്സിലാവും. അവരുടെ എംബ്ലം അതിൻമേൽ ഉണ്ടാവും.
@kuteesworld3191
@kuteesworld3191 2 часа назад
V😢
@asruasru6889
@asruasru6889 Час назад
ഈ ഹൗസിംഗ് ഭാരത് ബെൻസിന്റെ തല്ല ചുവപ്പ് ഹൗസിംഗ് ഏതോ കേസ് വണ്ടിയുടെതാണ്
@ManojKumar-nd9pm
@ManojKumar-nd9pm Час назад
Blast aano mannitichill aano adyam natannate🤔🤔
@sadeepmr2514
@sadeepmr2514 35 минут назад
This one Leyland
@girijakumary3641
@girijakumary3641 2 часа назад
Ethra bhayankara spodanum nadannnu
@anoopmathoor298
@anoopmathoor298 Час назад
Hub ഇൽ tata എംബ്ലം ഉണ്ട് ഭാരത് ബെൻസ് അല്ല
@girijakumary3641
@girijakumary3641 2 часа назад
Drukkinte aanenkil evar piece aaki adukkunnathayi thonnunnu
@ShahulHameed-uu3eu
@ShahulHameed-uu3eu Час назад
അല്ല അത് ടാങ്കിന്റെ ആണ് ചുവപ്പ് കളർ
@TEAM-sv3df
@TEAM-sv3df Час назад
ഈ ഭാരത് ബെൻസിന്റെ ചെയ്സ് കണ്ടിട്ടുണ്ടോ
@adarshmanoharan2700
@adarshmanoharan2700 2 часа назад
See the disc ( rim ) its not bharat benz . Its tata
@g.narendiran3822
@g.narendiran3822 Час назад
Vehicle condition islike this what about the human condition so sad😢😢
@XlifeNyz
@XlifeNyz Час назад
😊🚛😊
@RafeeqRafi-uf9mx
@RafeeqRafi-uf9mx Час назад
Gyas വണ്ടിന്റെ oru ടയറും കിട്ടീട്ടില്ല,,
@bscockfarming8803
@bscockfarming8803 57 минут назад
Becose most of the gas tanker red colour
@sonanelson5929
@sonanelson5929 Час назад
Ashok Leyland Housing with tyre
@roshinroby9191
@roshinroby9191 Час назад
Ath tanker lorryde ahn...
@josecp1405
@josecp1405 Час назад
ഇത് ഭാരത് ബെൻസിന്റെ ഹൗസിംഗ് അല്ല.
@abdullatheef-hy4tg
@abdullatheef-hy4tg 2 часа назад
Madyamagalk chakara innu oru tyre kitti athu 5 minut vedio clip aaki cash mukyam
@vinodtsy5770
@vinodtsy5770 Час назад
ഇത് ടാറ്റാ വണ്ടിയുതാണ്
@thomasraj4899
@thomasraj4899 2 часа назад
Ashok Leyland back housing anu
@sreenathsree2671
@sreenathsree2671 2 часа назад
ഇത് ടാങ്കറിന്റെ ഹൗസിങ്
@shamseer1026
@shamseer1026 2 часа назад
ഭാരത് ബെൻസ് ന്റെ അല്ല 💯
@gopakumar6509
@gopakumar6509 12 минут назад
Vendakka valippathil kandille tata yude logo
@Sillver1234
@Sillver1234 Час назад
മണ്ണിടിച്ചിൽ ഉണ്ടായാൽ.. വാഹനങ്ങൾ ഇങ്ങനെയൊക്കെ.. പാർട്സ് ആവുമോ🤔🤔
@dhanyatigi
@dhanyatigi Час назад
Tanker പൊട്ടിത്തെറിച്ചതാണ്
@aneeshgeorge2153
@aneeshgeorge2153 Час назад
ടാങ്കർ പൊട്ടിത്തെറിച്ചതാണെങ്കിൽ ആ ടാങ്കറിന്റെ ബുള്ളറ്റ് ഒരു കേടുമില്ലാതെ കിട്ടിയില്ലേ അത് എങ്ങനെ
@albinxavier7865
@albinxavier7865 2 часа назад
ഭാരത് ബെൻസ് ഷാസി ബ്ലാക്ക് അല്ലെ.
@bscockfarming8803
@bscockfarming8803 58 минут назад
This is gas tanker tyre
@vinodaugustine5619
@vinodaugustine5619 2 часа назад
Ethu benzinte alla kazhuthakale lylandinte aanu
@anasiqbal2883
@anasiqbal2883 Час назад
Ith athalla
@azizksrgd
@azizksrgd 2 часа назад
ടാങ്കർ ന്റെ ത്
@adarshmanoharan2700
@adarshmanoharan2700 2 часа назад
This belongs to tanker .
@EXOTICFISHFARM
@EXOTICFISHFARM 2 часа назад
Its not bharat benz..
@matrixff1507
@matrixff1507 2 часа назад
Tanker lorry yuda an
@basheerbasheerb9782
@basheerbasheerb9782 43 минуты назад
ടാങ്കർന്റെ ടയർ ആണ് എന്ന് തോന്നുന്നു
@JayeshkkkashiKk
@JayeshkkkashiKk 2 часа назад
Ath tanker. Lori tyre anu
@DelvinManjaly
@DelvinManjaly Час назад
Leyland or tata
@Ri_Things.
@Ri_Things. Час назад
ഇത് ബെൻസ് അല്ലല്ലോ
@VinuPkm
@VinuPkm 41 минуту назад
News നു റീച് കിട്ടാൻ വേണ്ടി എന്തോക്യോ വിളിച്ചുപറയാ. ഒരു പെൺകുട്ടി ഇതൊക്കെ നെഞ്ചുപൊട്ടുന്ന വേദനയിൽ കണ്ടുകൊടിരിക്കുന്നുണ്ട്. കൃഷ്ണ സഹിക്കാനുള്ള ശക്തി കൊടുക്കണേ.
@girijakumary3641
@girijakumary3641 2 часа назад
Arjunte vandi mathram kanunnilla
@Sihab_AP
@Sihab_AP 8 минут назад
ഇതും ടാറ്റാ ലോറിയുടേതാണല്ലോ വീൽ നെട്ടിന്റെ ഭാഗത്തെ ലോഗോ നോക്ക്
@sebymathew7398
@sebymathew7398 Час назад
Bharath Benz nte alla
@arunvariyathvariyath9438
@arunvariyathvariyath9438 Час назад
Indrabalan raviley thudagiyatha varan,,
@samad9905
@samad9905 Час назад
ഇത് ലേയ്‌ലൻഡ് ആണ്
@ranjithrajuraju8217
@ranjithrajuraju8217 2 часа назад
ഇത് ലൈലാൻഡ് ലോറിയുടെ ആണ്
@littlebabystarsyt
@littlebabystarsyt 2 часа назад
ഇതു ഭാരത് ബെൻസിന്റെ അല്ല
@JameelaAbdulla-q8s
@JameelaAbdulla-q8s Час назад
Ithu layland loriyude wheel aanu..barath benz..alla
@nikhilnikhi....6826
@nikhilnikhi....6826 Час назад
ഇത് അശോക് ലെയ്‌ലൻഡ് ആണ്
@AshrafAshraf-q5e
@AshrafAshraf-q5e Час назад
ബോംബ് സ്ഫോടണം നടന്നധ് പോലെ
@Thoppishortsvideos
@Thoppishortsvideos Час назад
Eatho pazhe vandida ahnn ath
@sharon8209
@sharon8209 49 минут назад
Athu brrh benzz alla
@gopivv6468
@gopivv6468 2 часа назад
ലോറി ഉടമകൾ വല്ലാതെ കളവ് പറയുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. അന്വേഷണം വഴിമുട്ടിക്കാനുള്ള എന്തോ പരിപാടി ഉണ്ടോ എന്ന് സംശയം തോന്നുന്നു.
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ 2 часа назад
Ith BB yude tyre alla
@SkClub14
@SkClub14 Час назад
Tanger pottiterikkan athin capsul mumb kanddathirunnu athin onnum sambavachitilla athil miss airunnath athinte hed bayam aann yenthokke pottaram aan comenttil yezhuthirikunnath ith tangarntte back tayar aann
@sharpshooter390
@sharpshooter390 2 часа назад
Tata
@rahbarshan8776
@rahbarshan8776 2 часа назад
TATA not BARATH BENZ
@BabychenFrancis
@BabychenFrancis Час назад
അതിൽ ബെൻസ് എംബ്ലം ഉണ്ടാവും
@JoshiaChacko
@JoshiaChacko Час назад
Evaru entha ee parayuna Arjun trucknte tyre aananu parayunu pine parayunu conform cheydhitu parayamana. Evarku vattano
@anandhusatheesan4490
@anandhusatheesan4490 Час назад
Ith tata yude aanu.
@sumeshks4694
@sumeshks4694 2 часа назад
എന്തൊരു റിപ്പോർട്ടർ.....ഒന്നടങ്ങ്
@Anil-The-Panther
@Anil-The-Panther 2 часа назад
നട്ടും ബോൾട്ടും എല്ലാം കിട്ടുമോ? കിട്ടിയില്ലെങ്കിൽ കാര്യമില്ല. ഒഴുകിപോയിട്ടുണ്ടാകും.
@Mst-c6m
@Mst-c6m 42 минуты назад
അതെ ഒന്ന് നിർത്തിയിട്ട് പൂവ് മതി ഒന്നുമില്ലേ അവിടെ എന്തിനാണ് വെറുതെ
@AJ3333
@AJ3333 Час назад
സ്ഫോടനം നടന്നാൽ മൊത്തം പോകില്ലേ അല്ലാതെ വലിയ വാഹനം പോയിട്ട് സ്കൂട്ടർ മാത്രം കിട്ടുമോ
Далее
Редакция. News: 135-я неделя
55:06
Просмотров 1,5 млн