Тёмный

Aliyans - 910 | ഇ എം ഐ | Comedy Serial (Sitcom) | Kaumudy 

Kaumudy
Подписаться 5 млн
Просмотров 38 тыс.
0% 0

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@roshu5622
@roshu5622 2 часа назад
അളിയൻസ് എന്നും കാണുക ഒരു ഹോബിയായി മാറിയവർ ആരൊക്കെയുണ്ട്
@vaigars1900
@vaigars1900 Час назад
Hand virakim😂
@mythilinathan9355
@mythilinathan9355 51 минуту назад
Me
@fathimathushahalachshahala7754
@fathimathushahalachshahala7754 39 минут назад
Me
@shijinrb8694
@shijinrb8694 Час назад
പഴയ എപ്പിസോഡുകൾ ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട്?
@marykutty5728
@marykutty5728 2 часа назад
അമ്മ, ലില്ലി, റൊണാൾഡ്, വണ്ടിയും കൊണ്ട് വന്ന 2 പേർ, EMI യുടെ ആള്. എപ്പിസോഡ് തീർത്തു.😂
@alexandergeorge9365
@alexandergeorge9365 Час назад
ഏറ്റവും കുറച്ച് ആളുകളെക്കൊണ്ട് മികച്ച ഒരു എപ്പിസോഡ്! 👍🏻👍🏻
@izusworld205
@izusworld205 3 часа назад
അളിയൻസ് മൊബൈലിൽ മാത്രം കാണുന്നവർ ഒന്ന് ലൈക്‌ അടിക്കോ 😁
@Gkm-
@Gkm- 2 часа назад
എന്നെ ഒന്ന് കൊന്നു താ😭🙏🏻
@Gkm-
@Gkm- 2 часа назад
തട്ടി കൂട്ട് എപ്പിസോഡ് അവരെയും പറഞ്ഞിട്ട് കാര്യം ഇല്ല ഡെയ്ലി വിഷയം കിട്ടില്ലല്ലോ😢
@ShankarIyer-yx3zc
@ShankarIyer-yx3zc Час назад
സൂപ്പർ മെസ്സേജ് പണിയെദടുത്തു തിന്നുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ
@sheeba8001
@sheeba8001 2 часа назад
ലീല്ല്യപെണ്ണേ പൈസ കൊടുക്കല്ലേ ജോലി കള്ളൻ റൊണാൾഡിനെ
@RajendranVayala-ig9se
@RajendranVayala-ig9se 2 часа назад
ഇ.എം.ഐയിലെ കുരുക്കുകൾ - ആവശ്യമുള്ളതും ഇല്ലാത്തതും വാങ്ങിക്കുട്ടുന്ന കുടുംബ കെണി ഇതിലധികം പറയാനുണ്ടല്ലേ ..?
@magicwedd3-py7ds
@magicwedd3-py7ds Час назад
അളിയൻ ഡെയിലി കാണും എല്ലാ എപ്പിസോഡും കാണും
@RetnammaPK
@RetnammaPK 2 часа назад
അളിയൻസ് കിടു 😊എന്ന് അഭിപ്രായം ഉള്ളവർ വരൂ
@SALMAPM-v1x
@SALMAPM-v1x 2 часа назад
Yes
@sreejas6036
@sreejas6036 Час назад
പണ്ട് ആയിരുന്നു.അതിൻ്റെ hangover il ഇപ്പോഴും കാണുന്നു. പക്ഷേ അഭിനേതാക്കൾ superb
@muhammedthanveer7
@muhammedthanveer7 Час назад
കിടിലൻ എപ്പിസോഡ് 🩵❣️🩵❣️🩵🩵❣️🩵🩵❣️🩵🫶
@RetnammaPK
@RetnammaPK Час назад
യെസ് ​@@sreejas6036
@മുളകുംപുളിയും
@മുളകുംപുളിയും 54 минуты назад
Yes
@shillyarun5781
@shillyarun5781 27 минут назад
സമയം കിട്ടുമ്പോൾ പഴയ എപ്പിസോഡുകൾ കാണുന്നവർ ഉണ്ടോ.
@binduunnikrishnan1466
@binduunnikrishnan1466 Час назад
എല്ലാവരും പഠിപ്പിച്ചു ഇവൻ ജോലിയും ചെയ്യില്ല, കുടുംബവും നോക്കില്ല. ഏതെങ്കിലും ബന്ധുക്കൾ ഇങ്ങനെ മൂക്കെ മുട്ടെ 5,6 നേരം തിന്നാൻ കൊടുക്കുമോ
@binduunnikrishnan1466
@binduunnikrishnan1466 Час назад
എല്ലാവരും കൂടി വെച്ച് വഷളാക്കി, ഒരു വേലയ്ക്കും പോകില്ല ശരീരം അനങ്ങില്ല. മറ്റുള്ളവരെ വലിപ്പിച്ചും, മോഷ്ടിച്ചും തമ്മിലടിപ്പിച്ചു കാര്യം നേടുന്നു
@ramanimohan-hn5rv
@ramanimohan-hn5rv 23 минуты назад
മുത്തിനെ മുൻപ് കല്യാണം ആലോചിച്ചവനല്ലെ വണ്ടിയുമായി വന്നത് ഓർമ്മയുണ്ട് കേട്ടോ
@SalamKm-g1x
@SalamKm-g1x 42 минуты назад
ഇന്ന് എന്റെ Birthday Ann 12 age ആണ് 12 like tharumo
@Shaletshaiju
@Shaletshaiju 29 минут назад
🎉
@jithesh8466
@jithesh8466 23 минуты назад
ഇല്ല
@unniyarcha5534
@unniyarcha5534 22 минуты назад
Happy Birthday Salam 🎂🎁🎁🥳🥳🥰🥰🥰❤️❤️❤️
@illias99mt25
@illias99mt25 11 минут назад
HBD
@riyasmohammed3793
@riyasmohammed3793 8 минут назад
Happy birthday🌹🎂
@ramachandran5854
@ramachandran5854 34 минуты назад
എപ്പിസോഡ് കൊള്ളാം ..പക്ഷെ..മറിമായം പോലെ സമകാലീന വിഷയങ്ങൾ തിരഞ്ഞെടുക്കൂ. എപ്പിസോഡ് സൂപ്പറാകും👍''
@beenabeena1794
@beenabeena1794 Час назад
ലില്ലി സൂപ്പർ. എപ്പിസോഡ് ചെറുതായിപ്പോയി
@LijumonRaju-j9d
@LijumonRaju-j9d 2 часа назад
❤❤❤❤❤❤ ആദ്യം കമെന്റ്, പിന്നെ കാണാം
@jayaprasad6169
@jayaprasad6169 2 часа назад
പണിയെടുക്കാതെ തിന്നുന്ന റൊണാൾഡ് നെ കുടുംബത്തിലെ മറ്റുള്ളവര് ഗുണദോഷിക്കുന്നില്ല ..
@ahamedareekadan2903
@ahamedareekadan2903 6 минут назад
മൂന്ന് കഥാപാത്രങ്ങളും, മൂന്ന് ഗസ്റ്റുകളും; ഒരു എപിസോഡ് പൂർത്തീകരിച്ചു..😂
@tsbalasubramoniam8886
@tsbalasubramoniam8886 Час назад
Bhooloka Madian our Ronaldo the Great. It is a fact that many like him are living in our midst without any self prestige or shame, always waiting for an opportunity to get easy money without doing any work with all types of Udaipur. Beautiful. 😃
@paulsonpoulose2854
@paulsonpoulose2854 2 часа назад
സ്റ്റാർട്ടിങ് കംപ്ലയിന്റ് വന്നാൽ കിക്കർ ഷാഫ്റ്റ് മാറണം. 🤔😂😂
@SasiKumar-jg6vl
@SasiKumar-jg6vl Час назад
കൺട്ടാൽ വെറുപ് തോന്നുന്ന റൊണാൾഡി ന്റെ തീറ്റി 50 രൂപയുടെ പച്ചക്കറി രണ്ട് അടുക്കള ഒരു ദിവസത്തെ എപ്പിസോഡ് ഓക്കേ അല്ലേ
@Sugarplumz
@Sugarplumz 4 минуты назад
Sherikkum ith oru adukkala aanu. Rand sidel ninnum video shoot cheyuanatha
@rajithkumar4146
@rajithkumar4146 9 минут назад
അപ്പോൾ റൊണാൾഡോ തങ്കം ചേച്ചിയും ആരുമില്ലെങ്കിലും ഒന്ന് രണ്ട് എപ്പിസോഡ് ഒക്കെ നമ്മുടെ റൊണാൾഡോ കൊണ്ടുപോകും റൊണാൾഡോ അടിപൊളി👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️
@NM-zi5kx
@NM-zi5kx 11 минут назад
പച്ചക്കറി മൊത്തവ്യാപാരിയായ റൊണാൾഡ് മുതലാളി ഇത്രയും ബിസ്സിനസ്സ് തിരക്കിലും അളിയൻസിൻ അഭിനയിക്കാൻ സമയം കണ്ടെത്തിയതിൽ ഒരു 👍അടിക്കുക.👍
@SamMathew-y8n
@SamMathew-y8n Час назад
വൃത്തികെട്ട റൊണാൾഡിന് പറഞ്ഞു വിടുക പണിയെടുക്കാതെ തിന്നുകയാണ്
@maheshsreedhar7459
@maheshsreedhar7459 40 минут назад
റൊണാൾഡോ അളിയൻസ് സൂപ്പർ ആകുന്നു ക്ലറ്റോ അനിയൻ തന്നെ ഉടായിപ്പ് 👌🏼👌🏼👌🏼
@RAJGURURAJ-cf8qe
@RAJGURURAJ-cf8qe 2 часа назад
പണി ഉണ്ടായിട്ടും എടുക്കാതെ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടുന്ന റൊണാൾഡ്‌ മോശം
@SuryaSunil-o8o
@SuryaSunil-o8o 35 минут назад
Food kazhiykumpo mathrem kanunna njan
@jyothisjacob3704
@jyothisjacob3704 Час назад
റൊണാൾഡിനോട് അത്യാവശ്യമായി കേരള സർക്കാരിൻ്റെ ഓണം ബമ്പർ എടുക്കാൻ പറയൂ .ദാരിദ്രം മാറി കിട്ടട്ടെ .
@narasimhashenoy4049
@narasimhashenoy4049 Час назад
റൊണാൾഡിന് രണ്ട് പ്ലേറ്റ് മുട്ടക്കറിയും രണ്ട് പ്ലേറ്റ് പൊറോട്ടയും വാങ്ങി കൊടുക്കാൻ പറ്റുമോ
@pksukanya66
@pksukanya66 Час назад
റൊണാൾഡിന് എല്ലാം ചെയ്തു കൊടുക്കുന്നത് തങ്കം. എന്നിട്ട് വിളിക്കുന്നതോ പെണ്ണുമ്പിള്ള എന്നും. വളരെ മോശം.
@jithesh8466
@jithesh8466 20 минут назад
Ronald ഇത് പോലെ വെറുപ്പിക്കുന്ന character ഈ വൃത്തികെട്ടവനെ ഒഴിവാക്കൂ
@babuyohannan6707
@babuyohannan6707 Час назад
Pl try to avoid words like pennumpilla.we r not comfort to hear such words.good setial
@STAKILFC
@STAKILFC 40 минут назад
Lilly ente CRUSHHH 🥰😍🥰😍😘😘
@MrJoy8888
@MrJoy8888 Час назад
നേരത്തും കാലത്തും ഒന്നു വാടെ അപ്‌ലോഡർ മാഷേ... ആദ്യത്തെ കമന്റ്‌ ഇടാൻ വെറുതെ കുത്തിയിരുന്ന് ഡാഷ് ആയി 😢😢😢😢😢
@AlavudeenNagoor
@AlavudeenNagoor Час назад
Today episode very nice-no fight 😂and good cantent🎉.congratulations
@viswanathanp8801
@viswanathanp8801 34 минуты назад
നല്ല പ്രമേയങ്ങൾ വീണ്ടും വീണ്ടും അവതരിപ്പിക്കുക
@MuhammedAshfan-u6l
@MuhammedAshfan-u6l Час назад
പണി എടുക്കാതെ റൊണാൾഡിനെ തീറ്റി പോറ്റുന്നവരെ വേണം പറയാൻ റൊണാൾഡ് ചേട്ടാ സൂപ്പർ ❤
@cyriacjude753
@cyriacjude753 Час назад
കനകനും ക്ലീറ്റോയും ഇല്ലാതെ എന്തൊന്നു അളിയൻസ്😭
@bijujoseph5438
@bijujoseph5438 Час назад
Pinne ennathe epi super aarinnu seeetttaaa
@abeffet3860
@abeffet3860 2 часа назад
Nalla adi koduth vidu micad panik vidu ponnathadiyan
@memoriesneverdie828
@memoriesneverdie828 Час назад
ഇഷ്ടായി...❤ ലില്ലിപെണ്ണ്+റൊണാൾഡ് കോംബോ അടിപൊളിയാ... മറ്റാരും ഇല്ലാഞ്ഞിട്ടും ആ കുറവ് ഇന്ന് അറിഞ്ഞില്ല...
@sudheerankv3234
@sudheerankv3234 48 минут назад
Ronaldinde abhinayam pakka naturalane. Porichu bro.
@hafifahafi6871
@hafifahafi6871 41 минуту назад
നല്ലൊരു msg ആണ് ലില്ലി പെണ്ണ് ഉണ്ടാക്കിയത്
@Meenus1078
@Meenus1078 2 часа назад
Aliyans💖🔥
@vijikottackal1775
@vijikottackal1775 Час назад
Lilly and Ronald super
@sumiazeez7117
@sumiazeez7117 2 часа назад
Content daridram.... please try to get story lines frm audience
@SainudheenghSainudheengh
@SainudheenghSainudheengh 2 часа назад
ഒരു emi തെറ്റിയാൽ ആൾ വിട്ടിൽ varo 😂😂😂😂
@ajithapillai2095
@ajithapillai2095 Час назад
The reality in acting and the content behind is marvellous...no words to express...The character Ronald is super...
@sindhusaji5376
@sindhusaji5376 Час назад
വളരെ നിലവാരമില്ലാതെ പോയി
@linta9804
@linta9804 3 часа назад
Hi first, ronald♥️
@visakh80
@visakh80 Час назад
അളിയൻസ് മോശം എന്ന് അഭിപ്രായം ഉള്ളവർ❤
@FathimaIchu
@FathimaIchu 26 минут назад
ലില്ലി സൂപർ അടി പൊളി എപ്പിസോഡ്❤❤❤
@ShahulhameedcpShahul
@ShahulhameedcpShahul Час назад
റൊണാൾഡ് ഫാൻസ്‌ 🎉
@thomasrockey4468
@thomasrockey4468 9 минут назад
ഇ എം ഐ ആള് സൂപ്പർ ആണല്ലൊ
@jyothykv2574
@jyothykv2574 40 минут назад
Nalla oru episode ❤
@prakashkuttan1653
@prakashkuttan1653 2 часа назад
3 പേരേ വെച്ചോണ്ടൊരു ഉഡായിപ് പരിപാടി കഷ്ടം
@frencyfrancis6305
@frencyfrancis6305 3 часа назад
❤❤
@manjulakp8002
@manjulakp8002 Час назад
Thinnan kodukkan aalundayal engane erikkum. Thinnan mathram oral.
@jayamadhavan9218
@jayamadhavan9218 Час назад
Majula 2 payruda veettil vaylaum kulium ellathy thinnunnavar
@Dreams-jm7hl
@Dreams-jm7hl 4 минуты назад
തടിച്ചിയുടെ ഒരു വിസ്‌പ്പർ പരസ്യം സ്കിപ് ചെയ്യാൻ നോക്കിയാൽ സ്കിപ് ഇല്ല മുഴുവൻ കണ്ടു സഹിക്കണം 😡😡😡
@manjulakp8002
@manjulakp8002 Час назад
Njan parayan vijarichathokke lilly paranju.😅😅😅😅
@VKLAKSHMANAN-pc1rp
@VKLAKSHMANAN-pc1rp Час назад
സൂപ്പർ ❤️❤️❤️
@SabeenaSabeenap
@SabeenaSabeenap 29 минут назад
അളിയൻസ് suppera👍
@littilevloger1281
@littilevloger1281 46 минут назад
Super
@thankammaraju9868
@thankammaraju9868 58 минут назад
പുതിയ ആൾക്കാർ വേണം എന്ന് പറഞ്ഞു ഇപ്പോൾ കുറെ പേര് പുതിയ ആണല്ലോ
@samalvb9826
@samalvb9826 19 минут назад
റൊണാൾഡ് മഹാ ബോറാകുന്നുണ്ട് ആർത്തി പണ്ടാരം
@meenab3067
@meenab3067 Час назад
What a lifestyle-work shirker, free boarder, a glutton, absentee husband and father - Ronald feels he is a teenager- and lily and cleeto encourage him- they should get a son in law like him- then they'll know
@sujayavarrier5333
@sujayavarrier5333 2 часа назад
Nice
@natsdsouza
@natsdsouza 3 минуты назад
1500 എപ്പിസോഡ് ആകുമ്പോഴേക്കും റൊണാൾഡ് ആ ഡോർ വഴി ഇറങ്ങി വരാൻ കഴിയില്ല . വച്ചടി വച്ചടി കയറ്റം അയാളുടെ തടി
@un_boxinghuman
@un_boxinghuman 2 часа назад
Ennathe episode lillypennu thokki🎉🎉 ennu thonnunavar adi like
@jollyshaji4925
@jollyshaji4925 Час назад
സൂപ്പർ ❤️🎂🥰
@musthafaet4
@musthafaet4 Час назад
Good❤
@sarammageorge2204
@sarammageorge2204 2 часа назад
ഇന്നത്തെ എപ്പിസോഡ് വെറും കടം കാണാൻ ഒരു രസമില്ല
@indian6346
@indian6346 2 часа назад
കൊള്ളാം.
@LeenaS-f8x
@LeenaS-f8x Час назад
Ellavarum illatha episode kollula
@reenadominic5427
@reenadominic5427 10 минут назад
റൊണാൾഡിൻ്റെ തീറ്റ ഒന്ന് ഒഴിവാക്കാമോ ?
@RajendranVayala-ig9se
@RajendranVayala-ig9se 2 часа назад
ഒരു കഥാ ഫാക്ടറി തുടങ്ങുന്നുണ്ട്. സഹകരിക്കാം
@abubakerbavu4753
@abubakerbavu4753 3 минуты назад
തങ്കം എവിടെ....😢
@rajisasikumar9348
@rajisasikumar9348 52 минуты назад
അളിയൻസ് ❤❤❤
@ViswanathR-c7i
@ViswanathR-c7i 48 минут назад
Priyapetta Aliyans Director/Producer, Ee madiri kathapatrangale vechu ningalku naanam avinille. SITCOM enna concept um ningalude Ronald and Rose Mary kathapatrangalum yendu comparison. Ivattagale chavittu purathakiyaaal matram ningalude rating koodum allangil thendi pokum ok
@parvathi9540
@parvathi9540 Час назад
Evide nammude parakkum lallu .?
@damayandhik3643
@damayandhik3643 Час назад
മറ്റുള്ളവർ എവിടെ പോയി
@fousiya-xc5bu
@fousiya-xc5bu 2 часа назад
Hi
@santhoshng1803
@santhoshng1803 40 минут назад
സൂപർ
@JamseerJAMSI-e5x
@JamseerJAMSI-e5x 2 часа назад
ഉപ്പും മുളകിനെക്കാൾ എത്രയോ മേലെ
@alfiyashajahan4383
@alfiyashajahan4383 Час назад
Uppum mulakum super
@JamseerJAMSI-e5x
@JamseerJAMSI-e5x Час назад
@@alfiyashajahan4383 സൂപ്പറായിരുന്നു സീസൺ 1ഉം സീസൺ 2 പകുതിയും വരെ. ഇപ്പൊ വെറും വെറുപ്പിക്കൽ
@IbruYsh
@IbruYsh Час назад
Lilli ❤
@bijuthankachan1950
@bijuthankachan1950 27 минут назад
10paisa e.pattike kodukkaruth😊
@Shahul50391
@Shahul50391 2 часа назад
ഞാൻ ഇന്നും വൈകി 😟
@KL51FFGAMER
@KL51FFGAMER Час назад
ഞാൻ ഉണ്ട്
@praveens2034
@praveens2034 29 минут назад
അമ്മ ഒരു പാട് മോശമായി പോയി എന്ത് പറ്റി
@Anuse-nm6is
@Anuse-nm6is 2 часа назад
Vannallo❤
@shobhasoman7118
@shobhasoman7118 Час назад
❤❤❤❤👌👌👌
@KL12YT
@KL12YT 2 часа назад
ഇതിൽ കഥ എഴുതി തന്നാൽ. എടുക്കുമോ. Please replay
@RajendranVayala-ig9se
@RajendranVayala-ig9se 2 часа назад
നോക്കാം. ഇല്ലെങ്കിൽ നമുകൊരു കഥാ ഫാക്ടറി തുടങ്ങാം -Pls call
@Raneez_yousuf
@Raneez_yousuf 2 часа назад
എടുക്കും .അളിയൻസ് FB പേജിൽ മെസ്സേജ് ഇട്
@sethulakshmi524
@sethulakshmi524 Час назад
Ammakku nalla ksheenam anallo enthu patty
@sreemalu
@sreemalu 16 минут назад
പണി എടുത്തു തിന്നണം
@annukurian5868
@annukurian5868 11 минут назад
Ee kalamadan Ronaldinu otta paisa aarum kodukkaruthu
@abdurazzaq5731
@abdurazzaq5731 29 минут назад
Thallipoli
@thanseer01
@thanseer01 2 часа назад
റൊണാൾഡിനെ ഇഷ്ടമുള്ളവർ 👇🏻🤍
@babug9983
@babug9983 2 часа назад
EMadiyanRolandineKanakanumKleettoyumEnthinaPanikupokatheEvideNirthanathePattipuRoland
@annshelly9826
@annshelly9826 2 часа назад
😅😊😊😊😊😊😊
Далее
4 YEAR SIBLING DIFFERENCE! 😭 #shorts
00:11
Просмотров 9 млн
Ithu Item Vere | Comedy Show | Ep# 63
45:58
Просмотров 2,9 тыс.
Nusa Penida Bali | Diya Krishna | Ozy Talkies
20:52
Просмотров 243 тыс.
SURPRISED MRUDULA | UNBOXING NEWBORN BOX 🤩
18:39
Просмотров 141 тыс.
4 YEAR SIBLING DIFFERENCE! 😭 #shorts
00:11
Просмотров 9 млн