Тёмный

അര്‍ജുന്റെ വീട്ടില്‍ മനാഫ് എത്തി; ഇനി ഒരു കുടുംബം; ചേര്‍ത്തുപിടിക്കുമെന്ന് മനാഫ്... | Manaf | Arjun 

Manorama News
Подписаться 10 млн
Просмотров 134 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 951   
@sujaprince4705
@sujaprince4705 5 часов назад
മനാഫ്, താങ്കൾ ഒരു ഹീറോ ആണ്, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sa.....504
@sa.....504 4 часа назад
ഒരൊറ്റ മനുഷ്യൻ വേണ്ടുവോളം താഴ്മ കാണിക്കാനും എല്ലാം സഹിക്കാനും പൊറുക്കാനും തയ്യാറായപ്പോൾ ❤ വലിയ ഒരു വിപത്തിനിതാ വിരാമം കുറിച്ചിരിക്കുന്നു❤❤ ആ വലിയ മനസിന് ഹൃദയം നിറഞ്ഞ നന്ദി💚💚 എല്ലാർക്കും നല്ല മനസ് വരട്ടെ✨ കേരളം സന്തോഷിക്കട്ടെ🔥🔥
@colleen1677
@colleen1677 4 часа назад
ഭൂമിയോളം തഴും എന്ന് കേട്ടിട്ടേ ഒള്ളു...ഇപ്പൊ കണ്ട്... മനാഫ്...🫰🫰🫰🫰
@jaseelak968
@jaseelak968 3 часа назад
❤❤❤
@sameermanja
@sameermanja 3 часа назад
👍
@mininair3361
@mininair3361 3 часа назад
ഒരുപാട് സന്തോഷം ❤
@girishgiri3534
@girishgiri3534 Час назад
❤👍🌹
@girishgiri3534
@girishgiri3534 Час назад
നിങ്ങളുടെ ഈ രീതിയിലുള്ള സംസാരവും സഹകരണമാണ് ജനങ്ങൾ എന്നും കാണാൻ ആഗ്രഹിച്ചിരുന്നു ആഗ്രഹിക്കുന്നു.
@abikrishna5099
@abikrishna5099 5 часов назад
ക്ഷമ എന്ന വാക്കിന് " മനാഫ് " എന്ന് കൂടി നമുക്ക് വായിച്ചെടുക്കാം. ദൈവം അനുഗ്രഹിക്കട്ടെ .......
@athikasabithsabith7512
@athikasabithsabith7512 4 часа назад
👍👍
@KLstarlight786
@KLstarlight786 4 часа назад
@@athikasabithsabith7512👍👍👍
@Nobody13113
@Nobody13113 3 часа назад
കുണ്ണ മൈരേ ആ വീട്ടുകാര് പേടിച്ചിരിക്കുവാ ​@@athikasabithsabith7512
@JamalJamu-xl9bp
@JamalJamu-xl9bp Час назад
@zeenthsha8705
@zeenthsha8705 4 часа назад
മനാഫ്ക്ക നിങ്ങൾ ജനഹൃദങ്ങളിൽ വീണ്ടും വീണ്ടും വലുതാവുകയാണ് 🙏
@arshadpkarshadpalli5215
@arshadpkarshadpalli5215 5 часов назад
ഇങ്ങനെ നേരിട്ട് തമ്മിൽ പറഞ്ഞു തീർന്നാൽ തീരുന്ന എത്ര വിഷയങ്ങൾ പല കുടുംബത്തിൽ ഇല്ലേ ❤❤❤
@AnilaGeorge-jj3ry
@AnilaGeorge-jj3ry 5 часов назад
സത്യം അതിന് ആരും ശ്രെമിക്കില്ല
@JamshiNisar-g6r
@JamshiNisar-g6r 4 часа назад
Sathyam
@ayshu_Rimshu
@ayshu_Rimshu 3 часа назад
Und
@abhinandsthampi8900
@abhinandsthampi8900 5 часов назад
കേരളത്തിലെ എല്ലാ നല്ല മനുഷ്യരും മനാഫ് എന്ന മനുഷ്യനോടൊപ്പം❤❤
@SahiraAli-y2e
@SahiraAli-y2e 5 часов назад
Ngal വല്ലാത്തൊരു മനുഷ്യൻ തന്നെ.. എനിക്ക് കഴിയില്ല ഇത്ര താഴാൻ...അഭിനന്ദനങ്ങൾ..manaafkk❤
@AjilaSanthosh-g7m
@AjilaSanthosh-g7m 4 часа назад
Anekkum
@bibinjhon4983
@bibinjhon4983 4 часа назад
Enthina ikka ivane support cheyunne ivanalle vartha sammelanathil mattea varthananam pranje
@abbasvahababbas3264
@abbasvahababbas3264 3 часа назад
വല്ലാത്തൊരു നല്ല മനുഷ്യനാണ് ഈ മനാഫ് ഇങ്ങനത്തെ മനസ്സ് ഉണ്ടങ്കിൽ നമ്മുടെ രാജ്യം വല്ലാത്തൊരു മാതൃകയായി മാറും എല്ലാ വരെയും ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@anzarhaleedhulla6185
@anzarhaleedhulla6185 5 часов назад
പാവം മാൽപ്പേയെ കൂടി ഒന്ന് വിളിച്ചു ആശ്വസിപ്പിക്കണം. അയാളും ശരിക്കും വിഷമിച്ചിട്ടുണ്ടാവും
@sifanathshifu-uh6gf
@sifanathshifu-uh6gf 5 часов назад
@@anzarhaleedhulla6185 സത്യം
@natureindian88
@natureindian88 4 часа назад
Sathyam..pulli swatham Jeevan panayam vechu annu irangiyathu
@souja1933
@souja1933 4 часа назад
Athe sathyam
@Shafeer-zn2gh
@Shafeer-zn2gh 4 часа назад
സത്യം ❤
@jaleeljale6562
@jaleeljale6562 4 часа назад
💯
@sifanathshifu-uh6gf
@sifanathshifu-uh6gf 5 часов назад
മനാഫ്ക്ക ❤️😍. നിങ്ങൾ അവരെ അങ്ങോട്ട്‌ പോയി കണ്ടില്ലേ. നിങ്ങളാണ് ശരി. 😍❤️
@bijoypillai8696
@bijoypillai8696 5 часов назад
അളിയൻ അവിടെ ചിരിച്ചോണ്ട് നികുന്നത് വേറെ മാർഗം ഇല്ലാഞ്ഞിട്ട്..
@umajnair1128
@umajnair1128 4 часа назад
Manaf enna nalla manushyan. Nammal iellam oru divasam pokum. Enthinanu vidyesham. Nannayivaratte
@SainudheenghSainudheengh
@SainudheenghSainudheengh 4 часа назад
​@@bijoypillai8696..bro എല്ലാം നല്ല രീതിയിൽ പോവട്ടെ 🤝
@PCUSER-yy2dz
@PCUSER-yy2dz 4 часа назад
@@bijoypillai8696 athe, 3:08 "vargeeya vimutha keralam aakkanam" enn paranjappo aliyan athra confidence poraa😆
@banuanikka8645
@banuanikka8645 4 часа назад
അയാൾ ചിരിക്കുന്നൊന്നും ഇല്ലല്ലോ ​@@bijoypillai8696
@satheeshkumar-ci9xh
@satheeshkumar-ci9xh 3 часа назад
മനാഫ് നിങ്ങളാണ് ശെരി,,,,, നിങ്ങളാണ് മനുഷ്യസ്നേഹി,,,,, നിങ്ങളാണ് യെഥാർത്ഥ ഹീറോ,,,,,,,വർഗീയത പറഞ്ഞു കുത്തിതിരുപ്പ് ഉണ്ടാക്കാൻ വരുന്നവരുടെ ചെകിടത്ത് അടിക്കുന്നതിന് തുല്യം തന്നെ ആണ് നിങ്ങളുടെ ഇ ഒത്തു ചേരൽ ❤❤❤❤👍👍👍മനാഫ് 🙏🙏🙏
@travellerhappyjourny9682
@travellerhappyjourny9682 2 часа назад
Allapinne🤝👍🤲🤲🤲🤲
@parlr2907
@parlr2907 3 часа назад
മനാഫ് താങ്കൾ വലിയ മനുഷ്യനാണ് സ്നേഹവും താഴ്മയും ഉള്ള മനുഷ്യൻ ഞങ്ങളുടെ ബൈബിളിൽ പറയുന്ന സ്നേഹം ദീർഘമായി ക്ഷമിക്കുന്നു എന്ന്🙏🏻 അതാണ് ഇവിടെ കാണാൻ കഴിഞ്ഞത്👍🏻🎉
@Prakrthi_Sanchari
@Prakrthi_Sanchari 5 часов назад
❤❤❤ ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു ❤️🫂🫂🫂🫂മനുഷ്യസ്നേഹം ആണ് എല്ലാത്തിലും വലുത് എന്ന് ലോകത്തിൽ ഉള്ള എല്ലാവർക്കും കാണിച്ചു കൊടുക്കുന്ന ഏറ്റവും നല്ല വീഡിയോ 🫂🫂🫂🫂🥰😭❤️❤️❤️❤️❤️😭❤️❤️❤️🫂🫂🫂🫂🫂All is well ❤❤❤❤
@ashrafvp9210
@ashrafvp9210 4 часа назад
മനുഷ്യരല്ലേ തെറ്റു പറ്റും തിരുത്താനുള്ള നിങ്ങളുടെ ആ വലിയ മനസ്സുകൾക്ക് ഒരുപാട് നന്ദി കേരളത്തിനു മുഴുവൻ മാതൃകയാവട്ടെ
@Shumciyaismail
@Shumciyaismail 4 часа назад
എന്തെല്ലാം പറഞ്ഞാലും ശരി മനാഫ് ഭായ് സൂക്ഷിച്ച് പ്രവർത്തിക്കണെ. എല്ലാവിധ നന്മകളും നേരുന്നു
@adhitvm
@adhitvm 4 часа назад
മനാഫ്ക്ക നിങ്ങൾ ജനങ്ങളുടെ മനസ്സിൽ വീണ്ടും വീണ്ടും വലിയവൻ 🙏🙏🙏
@renukaks127
@renukaks127 4 часа назад
മനാഫ്ക്ക.. നിങ്ങളുടെയുള്ളിലെ മനുഷ്യത്വം വീണ്ടും വീണ്ടും നമ്മൾ മലയാളികൾക്ക് മുൻപിൽ തെളിയപ്പെട്ടിരിക്കുന്നു.. ഇതിനപ്പുറത്തു മറ്റൊന്നില്ല ❤🙏
@NoufalK-uk4nh
@NoufalK-uk4nh 3 часа назад
ഇവിടേയും മനാഫ്ക്ക തന്നെ ജയിച്ചു❤ അടിപൊളി ❤
@HKRTrading
@HKRTrading 3 часа назад
ബ്രോ ഇവിടെ ജയപരാജയം ഇല്ല സ്നേഹം മാത്രം ❤
@jineshjinu3028
@jineshjinu3028 Час назад
ഇവിടെയും നിന്നെ പോലെയുള്ള ശവങ്ങൾ വന്നു തുടങ്ങി... നിർത്തി പോടാ ശവമേ...
@jaseerajubi6540
@jaseerajubi6540 5 часов назад
എന്താ പറയ മനാഫ്ക്ക. ഇങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടിവരുകയാണ്.... ഇങ്ങനെയുള്ള മനുഷ്യന്മാർ ഈ സമൂഹത്തിന് വലിയൊരു മാതൃകയാണ്..... നിങ്ങൾക്ക് നല്ലത് മാത്രം ഉണ്ടാവട്ടെ..... അത്രമാത്രം സന്തോഷം തോന്നുന്നു ഇപ്പോ.....🥹🥹🥹
@arshadpkarshadpalli5215
@arshadpkarshadpalli5215 5 часов назад
ഈ വിഷയത്തിൽ അധികവും ഇടപെട്ടത് റിപ്പോർട്ടർ അരുകുമാർ ആയിരുന്നു അവസാനം ക്രെഡിറ്റ് മുഴുവനും 24hashmi കൊണ്ടപോയി 😂😂😂
@aami5198
@aami5198 3 часа назад
ഇപ്പോഴാ സന്തോഷായത്.... രണ്ടു ഫാമിലിയോടും നന്ദി ❤❤❤❤❤
@jessyjessy4193
@jessyjessy4193 5 часов назад
സന്തോഷം ആയി നമ്മൾ മലയാളികൾ എന്നും ഒന്നാണ് ഇപ്പോൾ ഒരു സുഖം നിങ്ങൾ എല്ലാവരും ഒന്നിച്ചപ്പോൾ അർജുൻ സന്തോഷിക്കട്ടെ ഒപ്പം കേരളവും ആ മൽപ്പേ നിങ്ങൾ അന്ന് ഉണ്ടായിരുന്ന എല്ലാവരും ഒന്നിച്ചു ഒന്ന് കൂടുക എല്ലാവരും കാണട്ടെ ❤❤❤❤❤
@girijaV-d1i
@girijaV-d1i 4 часа назад
കേരളത്തിന്റെ യഥാർഥ ഹീറോ നമ്മുടെ മനാഫ് ഇക്കയാണ് 🙏❤️🇮🇳.
@jeswin501
@jeswin501 4 часа назад
കൊട് കൈ.. 🤝 bros... 😍 ചെറിയ ഒരു കുടുംബ പ്രശ്നം മാത്രം... അതിവിടെ എന്നെന്നേക്കുമായ് തീരുന്നു... 👍🏻 സ്നേഹം അത് വല്ലാത്ത്..ത്തൊരു വികാരമാണ്.. 🙌🏻 ഹാഷ്മീ... കൊട് കൈ 🤝
@flowerworld395
@flowerworld395 5 часов назад
മനാഫ് കാ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ
@vlogs5120
@vlogs5120 5 часов назад
മനാഫ് നിങ്ങൾ വലിയ ഒരു മനസിന്‌ ഉടമയാണ് 🥰
@Deepak-00777
@Deepak-00777 5 часов назад
ഇന്നത്തോടെ അർജുൻ വിഷയം എല്ലാവരും നിർത്തുക.....അവർ ജീവിച്ചോട്ടെ
@Appan-i2p
@Appan-i2p Час назад
അവർ ഒരു കുടുംബമായി ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰🤝🤝🤝
@zainzain9580
@zainzain9580 55 минут назад
Vishayam undakiyath aaranu avar thanne ath avaruthanne theerthu nammal verum kaychakar mathram 😂
@dhiyamanu-t4m
@dhiyamanu-t4m 4 часа назад
നന്ദികേട് കാട്ടിയത് കൊണ്ടാണ് ബ്രോ ജനങ്ങൾ മനാഫ് ഇക്കയുടെ കൂടെ നിന്നത് അല്ലാതെ നിങ്ങളോട് വെറുപ്പ് ഉണ്ടായിട്ടില്ല 🥰🥰🥰ഞ്യായം എന്താണോ അതിന്റെ ഭാഗത്തു നിന്നു എന്ന് മാത്രം... സത്യം ജയിക്കും അതാണ് 🙏🏻🙏🏻
@jkivlogs8359
@jkivlogs8359 4 часа назад
മനാഫ് താങ്കൾ ആണ് ശരിക്കും.. മനുഷ്യസ്‌നേഹി താങ്കളുടെ സ്നേഹമുള്ള മനസ്സിന് മുൻപിൽ വീണ്ടും മലയാളി തല കുനിക്കുന്നു അഭിനന്ദനങ്ങൾ മനാഫിക്ക
@rajanimk631
@rajanimk631 4 часа назад
ഇങ്ങനെ ഒന്നിച്ചു കാണുമ്പോൾ എന്തൊരു സന്തോഷമാണ് ഇനി എന്നും ഒന്നിച്ച് സന്തോഷത്തോടെ നിൽക്കണം ഇങ്ങനെ വേണം എന്നും ഇങ്ങനെ കാണാനാ ആഗ്രഹിച്ചത് ഇനി ഒരിക്കലും പിരിയരുത് ഇങ്ങനെ ചങ്കായി നിൽക്കണം ഒരുപാട് സന്തോഷമായി
@HolyWarrior-4U
@HolyWarrior-4U 5 часов назад
സന്തോഷം .. മനാഫ് ...ഇപ്പോഴാണ് നിങ്ങളൊരു ഹീറോ ആയത് ...(അർജുൻ്റെ പേര് പറഞ്ഞു ഇനി നിങ്ങൾ ഒരു വീഡിയോയിലും വരരുത്.. ഇതായിരിക്കണം ഈ വിഷയത്തിലെ അവസാന വീഡിയോ) ''ഓനെ ഗംഗവാലി പുഴയിൽ ഇട്ടിട്ടു പോരാൻ ഉദ്ദേശിച്ചിട്ടില്ല'' എന്ന് നിങ്ങൾ പറഞ്ഞപ്പോൾ കേരളം മൊത്തം കരഞ്ഞു .. ഞാനും .. ജിതിൻ വളരെ നല്ലൊരു മനുഷ്യൻ തന്നെയാണ് (കാര്യങ്ങൾ ശരിയായ രീതിയിൽ പോകുന്നില്ലെന്നു തോന്നിയപ്പോൾ പ്രതികരിച്ചു അതിൽ ആർക്കും തെറ്റ് പറയാൻ പറ്റില്ല..).ആ കുടുംബത്തിന് വേണ്ടി സംസാരിക്കാൻ അദ്ദേഹം മാത്രമേയുള്ളു ...അത് എല്ലാവരും മനസ്സിലാക്കണം ....അഭിജിത്ത് , മുബീൻ ഈ രണ്ടു പേരും നല്ല മനസ്സുള്ളവർ തന്നെയാണ് . .പ്രശ്നം മാറിയതിൽ സന്തോഷം അറിയിക്കുന്നു.. ഇത് തന്നെയാണ് ശരി ...
@pavithranc9254
@pavithranc9254 4 часа назад
നിങ്ങൾ പറഞ്ഞത് ശരിയാണ്
@ShantyXavier-lw3lm
@ShantyXavier-lw3lm 4 часа назад
Athe good message
@hareeshmohan9786
@hareeshmohan9786 4 часа назад
Well said. ❤
@adithyanm5145
@adithyanm5145 4 часа назад
Good message ❤
@umarabdulrahman7984
@umarabdulrahman7984 3 часа назад
Great 👍
@ksparvathyammal5473
@ksparvathyammal5473 4 часа назад
മനാഫേ വളരെ ശരി. ഇവിടെ ആരും ചെറുതും വലുതും ആവുന്നില്ല.
@k-popberry7897
@k-popberry7897 4 часа назад
ഭൂമിയിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷം ❤❤❤❤❤ . എല്ലാവരും ഒന്നായ്.love you all ❤❤❤ അഭിമാനം കൊള്ളുന്നു മനാഫ് ഇക്ക., അർജുൻ ഫാമിലി
@anithamohanan4477
@anithamohanan4477 3 часа назад
തെറ്റുകൾ പറ്റാത്ത മനുഷ്യർ ഇല്ല.... എല്ലാം ശുഭം.. ഇക്ക സൂപ്പർ ഹീറോ ❤
@abhinandsthampi8900
@abhinandsthampi8900 5 часов назад
ആൾക്കാരെല്ലാം കുടുംബത്തിനെതിരെ തിരിഞ്ഞു അപ്പോൾ മനാഫ്നെ ചേർത്തുപിടിച്ചു അതാണ് സത്യം
@sreejak3753
@sreejak3753 5 часов назад
Correct
@vibeeshvibeesh2553
@vibeeshvibeesh2553 5 часов назад
മനാഫ് പറഞ്ഞത് പോലെ സമൂഹത്തിൽ ജീവിച്ചുപോകണ്ടേ
@Craftworldqueen
@Craftworldqueen 4 часа назад
സത്യം
@banuanikka8645
@banuanikka8645 4 часа назад
💯✅
@anilrajvasantha9329
@anilrajvasantha9329 3 часа назад
എന്തൊരു മനുഷ്യൻ ആണടോ മനാഫെ താങ്കൾ ❤❤❤
@sanofarkallara
@sanofarkallara 5 часов назад
മനാഫ് ഇക്ക നിങ്ങൽ മുത്താണ് പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ 🎉
@hida-oy1mk
@hida-oy1mk 4 часа назад
ആമീൻ
@abdulrasheedop
@abdulrasheedop 4 часа назад
ആമീൻ
@KLstarlight786
@KLstarlight786 4 часа назад
ആമീൻ
@AbdulHameed-zj1iv
@AbdulHameed-zj1iv 4 часа назад
Ameen
@musthaphamustha4266
@musthaphamustha4266 5 часов назад
സംഭവം മനാഫിനെ ആദരിക്കുമ്പോൾ കൂടെ ജിതിൻ ചേട്ടനെ കൂടി ചേർത്ത് ഒരു ഷാൾ ഇട്ട് കൊടുക്കുക അപ്പോ അവർക്ക് കൂടി പരിഗണന ലഭിച്ചു എന്ന സന്തോഷം കിട്ടും. ❤ ഹാർഡ് വർക്ക് ചെയ്തവർക്ക് എല്ലാം ബിഗ് സല്യൂട്ട്. 🎉
@AbdulRahmanva-is9vf
@AbdulRahmanva-is9vf 5 часов назад
മാതൃകാപരം ജയ്മലയാളി 💚💚💚💚💚
@suttusuttu859
@suttusuttu859 4 часа назад
മനാഫ്കടെ സംസാരവും പ്രവർത്തിയും കണ്ടാലറിഞ്ഞൂടെ എത്ര മാത്രം സത്യസന്തനാണെന്ന് ഇയാളാണ് ലോകത്തിന് മാതൃക
@askarmadikai4743
@askarmadikai4743 3 часа назад
ഇതാണ് റിയൽ കേരള സ്റ്റോറി 🌹🌹
@rajanrajank8809
@rajanrajank8809 5 часов назад
മനാഫ് സർ 🙏🙏🙏🙏 you good But you god 🙏👍 മുറിവ് വന്നു അതിന്ടെ മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ചു 👍 മലയാളികൾ എല്ലാം പെട്ടന്ന് ഒന്നും മറക്കാൻ പറ്റില്ല സർ 👍 നോക്കാം
@SidharthSidhu-12
@SidharthSidhu-12 5 часов назад
മനാഫ് ഇക്ക ❤️❤️❤️ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉണ്ടാകു 🙏
@manshad989
@manshad989 4 часа назад
അപ്പോഴും മനാഫ്ക്ക നിങ്ങ തന്നെ ഞങ്ങളുടെ ഹീറോ ❤👍
@abduljafarabduljafar9043
@abduljafarabduljafar9043 4 часа назад
ക്ഷമയാണ് മനുഷ്യന്റെ ഏറ്റവും വലിയ വിജയം, ഒന്നുകൂടെ കാണിച്ച് തന്നു, ഇവർ ഒരുമിച്ച് ഇനിയെങ്കിലും രണ്ട് കുടുംബത്തിനെയും, ആരും ഉപദ്രവിക്കരുത്, അതാണ് നമ്മൾ കേരളക്കര ശ്രദ്ധിക്കേണ്ടത്❤❤❤
@RekhaJapamani
@RekhaJapamani 4 часа назад
നമ്മുടെ മുത്താണ് മാനാഫിക്കാ.... യേശു അപ്പൻ ഇനിയും അനുഗ്രഹിക്കട്ടെ .......
@sreekalasreekala2956
@sreekalasreekala2956 4 часа назад
ഇപ്പോൾ വളരെ സതോഷം ആയി ഇപ്പോൾ അർജുന്റെ ആത്മാവ് സതോഷിക്കുന്നെയുണ്ടാവു
@min2min311
@min2min311 4 часа назад
ക്ഷമിക്കാൻ പറ്റുമായിരിക്കും. പക്ഷേ ഹൃദയത്തിനേറ്റ മുറിവ് അവിടെ തന്നെയുണ്ടാവും.
@febinajafar1609
@febinajafar1609 4 часа назад
Onnu podo
@min2min311
@min2min311 4 часа назад
പോകാൻ ഞാൻ തന്റെ വീട്ടിൽ വന്നോ?
@ponnu89863
@ponnu89863 4 часа назад
​@@min2min311😃😃😃😃
@aiswaryanikhil9726
@aiswaryanikhil9726 4 часа назад
ഒന്നുപൊഡോ. ഇനിയേലും അവരെ അവരുടെ വഴിക് വിട് തന്റെ മനസല്ല മാനഫിന്റെ
@febinajafar1609
@febinajafar1609 4 часа назад
@@min2min311 hrithayom pothippidichirikkunna thanikk athinu neramundo
@Itsme78439
@Itsme78439 4 часа назад
നിങ്ങൾ ഇങ്ങനെ ഒന്നായതിൽ വളരെയധികം സന്തോഷം എന്നും ഇങ്ങനെ പോകട്ടേ ക
@shalusshalus1469
@shalusshalus1469 4 часа назад
മനാഫ്ക്ക നിങ്ങൾ ഒരു പാഠപുസ്തകമാണ് സത്യം
@sainudheenavs2399
@sainudheenavs2399 5 часов назад
സ്നേഹിക്കയു ണ്ണീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും ..❤
@abeerabi6579
@abeerabi6579 4 часа назад
,,👍👍👍❤️
@Tales_of_City_Rider
@Tales_of_City_Rider 4 часа назад
❤️❤️❤️❤️🫂🫂🫂മനാഫ് ചേട്ടൻ സ്നേഹം കൊണ്ട് എല്ലാവരേയും കരയിപ്പിച്ചു കളഞ്ഞു ട്ടോ 😭😭😭❤️❤️❤️🫂🫂🫂 ഇങ്ങനെ ആവണം മനുഷ്യർ 🫂🫂❤️❤️❤️❤️
@സ്വന്തംചാച്ച
ദയവായി ഇനിയാരും ഇരു കൂട്ടരെക്കുറിച്ചും മോശം കമൻ്റുകളിടാതിരിക്കുക.ആശംസകൾ🎉🎉🎉🎉🎉🎉🎉
@sasikuttan1743
@sasikuttan1743 5 часов назад
മനാഫ്ക്ക അർജുന്റെ ദൈവം ❤️❤️❤️❤️❤️❤️❤️
@siaj.mmalikkan3089
@siaj.mmalikkan3089 4 часа назад
ഇന്നലെ വരെ ഞങ്ങൾക്കറിയാത്ത മനാഫ്കയും മാൽപ്പയും ഇന്ന് കേരളത്തിന്റെ മുത്തുമണികൾ ❤
@shoukathmalool4647
@shoukathmalool4647 5 часов назад
ഇന്നലെ ഹാഷ്മി ചോദിച്ചു മനാഫ് ഒന്ന് അവിടം വരെ പൊയ്ക്കൂടേ എന്ന് ❤ഇന്ന് എല്ലാം ശുഭം ❤24❤മനാഫ് ❤
@kkd9206
@kkd9206 5 часов назад
പാവങ്ങൾ എല്ലാവരും 💕💕💕💕👍
@SanthoshKumarc-n7c
@SanthoshKumarc-n7c 4 часа назад
മാനാഫ്ക്ക നിങ്ങളാണ് വലിയവൻ ഒരായിരം സ്നേഹം
@AsvakhKemmara
@AsvakhKemmara 4 часа назад
കണ്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയ്‌
@silentlife6713
@silentlife6713 3 часа назад
മനാഫ് ഇക്ക വീണ്ടും വീണ്ടും വലിയവനായിരിക്കുന്നു 👌🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️
@AbdulSalim-cm8yw
@AbdulSalim-cm8yw 5 часов назад
അവർ "വെള്ളരിപ്രാവിന്റെ ചങ്ങാതികൾ" അവർ സന്തോഷത്തോടെ സന്തോഷത്തോടെ സന്തോഷത്തോടെ ഒന്നിച്ചു ഒന്നിച്ച് ഒന്നിച്ച് പറക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@zayusafu660
@zayusafu660 5 часов назад
Xzfghjyt
@MishalMishal-c2c
@MishalMishal-c2c 5 часов назад
ഇതെടെ എല്ലാം അവസനിപ്പിക്കുക എല്ലാവർക്കും നല്ലത് വരട്ടെ
@vijayalakshmilakshmi3595
@vijayalakshmilakshmi3595 4 часа назад
എനിക്കു മനഫിനോട് പറയാനുള്ളത് ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി മനസമാധാനമായി ജീവിക്കുക.. അധികമായാൽ അമൃദും വിഷം.❤❤❤❤❤❤❤❤❤
@sasikuttan1743
@sasikuttan1743 5 часов назад
മനാഫ്ക്ക പൊളി മനാഫ്ക്കയുടെ മനനസ്സ് പറഞ്ഞു അറിയിക്കാൻ പറ്റികില്ല
@dineeshjohn5521
@dineeshjohn5521 5 часов назад
കേരളം കാത്ത് ഇരുന്ന നിമ്മിഷം
@Hibaaa-yc9dy
@Hibaaa-yc9dy 4 часа назад
Sathyam❤
@msdevarshola4815
@msdevarshola4815 5 часов назад
വളരെ സന്തോഷം തോന്നിയ നിമിഷം
@subashthalassery4947
@subashthalassery4947 4 часа назад
മനുഷ്യനാണ് മകനേ മനാഫേ grate Salute
@baveshmp3684
@baveshmp3684 4 часа назад
ഇപ്പോഴാ ശരിക്കും സന്ദോഷത്തിന്റെ കണ്ണുനീർ വന്നത് 🫶🏼🫶🏼🫶🏼
@JamshiNisar-g6r
@JamshiNisar-g6r 4 часа назад
Sathyam
@VahidhaBasheer
@VahidhaBasheer 4 часа назад
സൂപ്പർ ബ്രോ നന്നായി രണ്ടു ഫാമിലിയും ഹാപ്പിയായി പോട്ടെ കണ്ടപ്പോൾ കയ്യടിച്ചു poyi👍👍👍❤️❤️❤️❤️
@muneerdubai1498
@muneerdubai1498 37 минут назад
Hi vahid
@sreenandh6623
@sreenandh6623 4 часа назад
സത്യം പറയാലോ മനാഫ്ക്ക ഈ പ്രശ്നം സോൾവ് ആകുന്നത് വരെ നെഞ്ചിൽ തീ ആയിരുന്നു ഇപ്പോൾ ഹാപ്പി ആയി ❤
@ZeenathVp-t2y
@ZeenathVp-t2y 4 часа назад
അർജുന് സന്തോഷമായിട്ടുണ്ടാവും 👍👍👍👍❤️❤️
@babuks7815
@babuks7815 4 часа назад
രണ്ടു കുടുംബങ്ങലേയും ദൈവം അനുഗ്രഹിക്കട്ടെ 💕💕💕💕💕👍👍👍👍👏👏👏👏
@AlibdaSinaw
@AlibdaSinaw 3 часа назад
മനാഫ് ഇക്ക നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️
@Saleemreem-vn3jc
@Saleemreem-vn3jc 5 часов назад
മനാഫ് 🥰❤️
@abusinan3859
@abusinan3859 3 часа назад
കേരള ജനതയുടെ മനസ്സിലാണ് മനാഫ്ക്ക.. ❤️❤️❤️
@jijoantony1830
@jijoantony1830 4 часа назад
ഇത്ര ചെറുതാകാൻ എത്ര വളരേണം, ഇത്ര സ്നേഹിക്കാൻ എന്ത്‌ വേണം.
@abeerabi6579
@abeerabi6579 4 часа назад
Good comment...❤❤
@Chinju646
@Chinju646 4 часа назад
രണ്ട് പേരും ഒന്നായല്ലോ ❤❤❤❤സന്ദോഷം കുടുംബത്തിനും മനാഫ്കാകും നല്ലത് ഭവിക്കട്ടെ ❤❤❤❤
@Writerjmm
@Writerjmm 5 часов назад
ആ മാൽപ്പയെ അങ്ങോട്ട് പോയി മാപ്പ് പറയണം അയാളെക്കൊണ്ട് പറഞ്ഞത് സഹിക്കാൻ കഴിയുന്നെത്തിനും അപ്പുറമാണ് 😢
@sujumullool
@sujumullool 5 часов назад
❤💛❤ സ്നേഹം മാത്രം
@salviyagilson5875
@salviyagilson5875 4 часа назад
മനാഫ് നിങ്ങൾ ഒരു താരം ആണ്❤
@akhilis4396
@akhilis4396 4 часа назад
എന്തായാലും ഒന്നിക്കുന്നത് നല്ലതു തന്നെയാണ് ❤❤❤❤❤മനാഫ് ചേട്ടാ 🫂❤
@AshrafAli-ou8ym
@AshrafAli-ou8ym 4 часа назад
മനാഫ്ക്കാ നിങ്ങൾ വീണ്ടും വീണ്ടും ഞങ്ങളുടെ ഹൃദയങ്ങളിൽ കേറിപറ്റു കയാണ്ല്ലൊ..ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിൽ
@LathaMadhu-n1x
@LathaMadhu-n1x 2 часа назад
ലോകമലയാളികളിൽ ഭൂരിഭാഗം പേരുടെ മനസിലും പതിഞ്ഞ സ്നേഹത്തിന്റെയും ക്ഷമയുടെയും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും അടയാളം.. മനാഫ് എന്ന നല്ല മനുഷ്യൻ ❤️
@SeejaGopinath
@SeejaGopinath 5 часов назад
നിങ്ങളെ ഞങ്ങൾ ഇഷ്ടപ്പെട്ടത് അർജുൻ്റെ മ രണത്തോടെയാണ് നിങ്ങൾ ഒന്നായി ജീവിക്ക് നിങ്ങളെ അത്രക്ക് സ്നേഹിക്കുന്ന വ്യക്തിയാ അയാളെ ഒപ്പം കൂട്ടുക സന്തോഷമായി
@FasalMuhammedponnaniFasa-jm9wj
@FasalMuhammedponnaniFasa-jm9wj 3 часа назад
മനാഫ്ക്ക നിങ്ങളെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല നിങ്ങൾ ആണ് റിയൽ ഹീറോ 👍❤️🤝
@siaj.mmalikkan3089
@siaj.mmalikkan3089 4 часа назад
Jithin... Kazhinnathokke kazhinnu... Ithaanu keralam ishtapedunnath... Ellavarum oramma petta makkal pole jeevikku...❤❤❤
@SpHaris-q6u
@SpHaris-q6u 4 часа назад
മനാഫ് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️
@rembhamanik6040
@rembhamanik6040 4 часа назад
ഈ കാഴ്ച്ച വളരെ മനോഹരം 👍🥰❤️
@sabirakadamkulam3193
@sabirakadamkulam3193 3 часа назад
❤❤രണ്ട് ഫാമിലിക്കും നല്ലത് മാത്രം വരട്ടെ.. 🤲പടച്ചവന്റെ അനുഗ്രഹം എന്നെന്നും കൂടെയുണ്ടാവട്ടെ...🙏പ്രാർത്ഥനയോടെ..🤲❤❤ 😍
@bensonbabu9842
@bensonbabu9842 3 часа назад
എന്റെ മനാഫ് നിങ്ങളെ പോലെ ഈ ഭൂമിയിൽ... വേറൊരുത്തൻ പോലും ഉണ്ടാവില്ല നിങ്ങൾ ഇത്രക്കും.... പാവം ❤❤❤❤
@sulaimankalathingal3258
@sulaimankalathingal3258 3 часа назад
നിങ്ങൾ ഒന്നിച്ച് നിന്നപ്പോൾ എല്ലാവർക്കും സന്തോശായി
@allinonetheme7502
@allinonetheme7502 5 часов назад
ഇതാണ് നമ്മുടെ സുന്ദര കേരളം
@athira0307
@athira0307 3 часа назад
നമ്മ മലയാളികൾ അങ്ങിനെ ആണ്.തെറ്റ് കണ്ട പറയും.ഇന്നലെ വരെ കുറ്റം പറഞ്ഞ മലയാളികൾ ഇന്ന് മുതൽ കൂടെ❤❤
@nazimnaz1111
@nazimnaz1111 3 часа назад
സാഹോദര്യം ,സ്നേഹം ,സമത്വം.. അതാണ് കേരളം.. അതകണം കേരളം. നമുക്ക് എല്ലാം ഒരു മാതൃകയാണ് അർജ്ജുൻ& മനാഫ് ❤❤❤ മനുഷ്യ സ്നേഹി എന്ന വാക്ക് പോരാതെ വരും.
@SunithaKumari-gv3ly
@SunithaKumari-gv3ly 3 часа назад
❤️❤️❤️❤️❤️❤️മനാഫ് നിങ്ങൾ വലിയവനാണ്
@raheenap-xi5nr
@raheenap-xi5nr 4 часа назад
ഇതിൽ mediators ആയ കാദർ കരിപ്പൊടി സോൾവ് ചെയ്യാൻ സാധിച്ചതിൽ സന്തോഷം 🎉
@VijayaKumar-pz4qx
@VijayaKumar-pz4qx 5 часов назад
സ്നേഹം ഉള്ളിടത്ത് ദൈവവും കുടികൊള്ളും
@JamshiyaJamshiya-h8l
@JamshiyaJamshiya-h8l 4 часа назад
മനാഫ് ഇക്ക നിങ്ങൾ വലിയ ഒരു മനസിൻ്റെ ഉടമ
@falahakabeer3025
@falahakabeer3025 3 часа назад
മനാഫിക്ക നിങ്ങളാണ് ഈ ലോകത്തിന് മാതൃക.....😊😊
Далее
This mother's baby is too unreliable.
00:13
Просмотров 13 млн
Thanks undu from Kuthithiruppu Star ⭐️
12:12
Просмотров 31 тыс.