Тёмный
No video :(

അര്‍ജുന്‍റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തി; ലോറി കരയ്ക്കും മണ്‍കൂനയ്ക്കും ഇടയില്‍ | Karnataka 

Manorama News
Подписаться 9 млн
Просмотров 176 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@jincypius7065
@jincypius7065 Месяц назад
കാര്യങ്ങൾ ഏറെകുറെ വ്യക്തമെങ്കിലും അംഗീകരിക്കാൻ മനസ് തയ്യാറാകുന്നില്ല അർജുൻ അത്രമേൽ നീ ഞങ്ങൾക്ക് പ്രിയപ്പെട്ടവനാണ്😢
@Mirfma-re6qq
@Mirfma-re6qq Месяц назад
സത്യം
@user-gg5fv4gy8y
@user-gg5fv4gy8y Месяц назад
😊
@user-jl9ri2eh9q
@user-jl9ri2eh9q Месяц назад
😢😢😢
@Arjun-r8j9b
@Arjun-r8j9b Месяц назад
കർണാടക റവന്യുമന്ത്രി കൃഷ്ണ ഭൈര ഗൗഡ ദിവസങ്ങൾക്ക് മൂന്നെ വ്യക്തമായി പറഞ്ഞതാണ് വണ്ടി കരയിൽ ഇല്ല പുഴയിലാണ് നോക്കേണ്ടത് എന്ന് അന്ന് എല്ലാവരും അദ്ധേഹത്തെ തള്ളി പറഞ്ഞു
@Dne357
@Dne357 Месяц назад
അപ്പൊ ആ മൈരൻ രഞ്ജിത്ത് ഇസ്രായേൽ പറയും കരയിൽ ആണെന്നും പറഞ്ഞു
@bijoypillai8696
@bijoypillai8696 Месяц назад
Onnu poda..
@vysakhthoppil2226
@vysakhthoppil2226 Месяц назад
പിന്നെ ലവൻ എന്ത് കൊണക്കാനാണ് മന്ത്രിയായി ഇരിക്കുന്നത്
@ayshakader3856
@ayshakader3856 Месяц назад
Kkk😊
@shradha8509
@shradha8509 Месяц назад
​@@vysakhthoppil2226 pulli keralathile manthrimarekkalum bedham anu. Vidhyabhyasavum vivarom ilatha kure manthrimar an keralathil😂😂😂
@narasimha808
@narasimha808 Месяц назад
അർജ്ജുനൻ ജീവിച്ചിരിക്കാൻ സാദ്ധ്യതയില്ല.. കഴിഞ്ഞ 9ദസമായി കൂരിരുട്ടത്ത് കൊടുംതണുപ്പിൽ അതും മണ്ണിനും വെള്ളത്തിനുമടിയിൽ രണ്ടോമൂന്നോ ദിവസങ്ങൾക്കപ്പുറം അതിജീവനം അസാദ്ധ്യം.. ⚠️
@santhiss4057
@santhiss4057 Месяц назад
ദൈവമേ കാലാവസ്ഥ പോലും അനുകൂലം അല്ല 😢 എന്തിനാ ദൈവമേ ഇത്രേം പേരുടെ പ്രാർഥന എന്താ കണ്ടില്ല എന്ന് വയ്ക്കുന്നത്😢😢 😢😢
@kiran.rpillai1949
@kiran.rpillai1949 Месяц назад
അങ്ങനെ ഒന്നില്ല
@user-ho5pi4ft3q
@user-ho5pi4ft3q Месяц назад
അങ്ങിനെ പറയരുത് ഒരുപക്ഷെഇത്രേ യെ മനുഷ്യൻ ഉള്ളൂ എന്ന് ദൈവം കാണിച്ചു തരുന്ന അതായിരിക്കാം ​@@kiran.rpillai1949
@Usha.J-ei8xy
@Usha.J-ei8xy Месяц назад
ന്തായിരിന്നാലും എല്ലാമെല്ലാം സംഭവിച്ചുപോയി 😥😥😥 ഇനി അടുത്ത മാർഗങ്ങൾ അൽമാർത്ഥമായി സേവനം ചെയ്യുന്ന രക്ഷ പ്രവർത്തകരായ സഹോദരങ്ങൾക്കായി പ്രാർത്ഥിക്കുന്നു കർത്താവെ കാത്തിടേണമേ ദൈവമേ 😥😥😥🤲🤲🙏🙏
@SmilingAzaleaFlower-dr9mm
@SmilingAzaleaFlower-dr9mm Месяц назад
ഭാഗവാനേ തടസങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏
@maniravi4014
@maniravi4014 Месяц назад
ഈശ്വരാ 😢😢എല്ലാവരുടെയും പ്രാ ർത്ഥന കേൾ ക്ക ണ മേ
@RajammaB-wf8qm
@RajammaB-wf8qm Месяц назад
അമ്മേ ദൈവമാതാവേ നീ നളെ അവിടെ കറ്റും മഴയും മാറ്റി കോടുക്കണമേ നീ നക്കുക ഴിയും നീ ലോഗ സാഞ്ചാരിമാതാ വ ണു . നീ ഓന്നു അനുഗ്രഹിക്കണമേ മാതാവേ നീ എന്റെ പുത്രനെ നീരക്ഷിക്കണമേ . നീ നക്കു . ഒരായിരും. നന്ദി😭🤲🤲🤲
@mansimansiya-li8yx
@mansimansiya-li8yx Месяц назад
മഴ മാറിയാൽ മതിയായിരുന്നു 😢😢
@sheebas5483
@sheebas5483 Месяц назад
ആമീൻ 🤲എത്രയും പെട്ടെന്ന് ആ മകനെ.പുറത്ത് ആരേഹൃവും ആയുസ് നൽകി കുടുംബത്തിന് നൾകടെ ആമീൻ 🤲🤲🤲അൽഭുതം കാരെ മയി 😢
@AswinipkPk-pz7uc
@AswinipkPk-pz7uc Месяц назад
രക്ഷിക്കുന്നതും മനുഷ്യനാണ് എന്നാൽ ദൈവമേ നീ രക്ഷിക്കണേ എന്നാണ് പ്രാർത്ഥന 'ദൈവം നാം തന്നെയാണ് 'രക്ഷാപ്രവർത്തകരും മാധ്യമപ്രവർത്തകരും എല്ലാം സുരക്ഷിതമായിരിക്കണേ
@sindhu375
@sindhu375 Месяц назад
രക്ഷിക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻
@tkfemina
@tkfemina Месяц назад
അവന് ജീവനുണ്ടൊ എന്ന് അറിഞ്ഞാ മതി ഇനി😢😢😢 ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@pbalagopal7169
@pbalagopal7169 Месяц назад
ജീവന് ഇല്ല വെറുതെ കാത്തിരികേകേണ്ട
@SynzxGOD_7
@SynzxGOD_7 Месяц назад
​@@pbalagopal7169 Ni ellayidathm vannu oombunundallo kunne ni angu urapicho jeevan illenn
@AbuThahir-fd8bh
@AbuThahir-fd8bh Месяц назад
Allahuve nee ellattinum kazhivullavananallo jeevande thudipp arjunde shareerathil nee bakkivekkane 😢😢😢
@user-jl9ri2eh9q
@user-jl9ri2eh9q Месяц назад
Agane thanne njaan kaathirikkunnath pakshe😢😢😢
@naseebak4730
@naseebak4730 Месяц назад
Aameen
@AshifaRasik
@AshifaRasik Месяц назад
Ameen
@user-sh3sc3mv1m
@user-sh3sc3mv1m Месяц назад
ദൈവമേ അർജുനന് ജീവൻ തിരിച്ച് കിട്ടണ മേ
@user-jl9ri2eh9q
@user-jl9ri2eh9q Месяц назад
Nsmmale vittu poyittindaavum😢😢
@A4a090
@A4a090 Месяц назад
Albutham pravarthikatte enn pratheekshikamm😊
@jinudaniel6487
@jinudaniel6487 Месяц назад
അല്പം ബോധം ഉപയോഗിക്കടേ
@AswinipkPk-pz7uc
@AswinipkPk-pz7uc Месяц назад
അറിയാം എങ്കിലും പ്രതീക്ഷ😢
@christinmathew7336
@christinmathew7336 Месяц назад
Nammal lorry kandu pidikkanalle poyathennu orpikkunnu..
@user-hg7eo6cx1o
@user-hg7eo6cx1o Месяц назад
ജീവനോടെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു 😢
@pbalagopal7169
@pbalagopal7169 Месяц назад
ഇല്ല..കിട്ടില്ല എന്ന് ബുദ്ധി പറയുന്നു
@Usha.J-ei8xy
@Usha.J-ei8xy Месяц назад
അൽപ്പം അശ്വാസത്തിടെ ആയിരിക്കുന്നു 🥺🙏 അതിനോടൊപ്പം😥 മറ്റൊരാളെ ദൈവമേ ദുഖമുണ്ട് കണ്ടുകിട്ടിയിരുന്നെങ്കിൽ എന്നോർത്ത് ഖേത്തിക്കുന്നു കർത്താവേ 😥🤲🙏
@sheelaraviravi7890
@sheelaraviravi7890 Месяц назад
🙏🏼 Ente 🔥 Maha 🔥 deva 🙏🏼 jeevanode 🔥 thirichu 🔥 varunathu 🙏🏼 kannanayi 🙏🏼 kathirikuva 🔥 njangal 🙏🏼 elavarum 🙏🏼 ariyam 🙏🏼 enkilum 🔥 ente 🔥 maha 🙏🏼 devante 🙏🏼 albhutham 🔥 jeevanode 🙏🏼 thirichu 🙏🏼 tharanne 🔥 bhagavane 🙏🏼🔥🔥🙏🏼🔥🔥🙏🏼🙏🏼🔥🙏🏼🙏🏼 yachikuva 🙏🏼 ente 🙏🏼 maha 🙏🏼 devaaaaaaaaa 🙏🏼 bhagavane 🙏🏼🔥🔥🙏🏼🙏🏼🔥🙏🏼🙏🏼🔥🙏🏼🙏🏼🙏🏼🙏🏼🙏🏼
@SnehaJoseph-kk1lf
@SnehaJoseph-kk1lf Месяц назад
വേളാങ്കണ്ണി മാതാവേ എത്രയും പെട്ടന്ന് കണ്ട് കിട്ടണെ 🙏✝️
@sreejithtalks5116
@sreejithtalks5116 Месяц назад
കാലാവസ്ഥ അനുകൂലമായാൽ മതിയായിരുന്നു 🙏🙏🙏
@veda7265
@veda7265 Месяц назад
ഈ സാക്ഷി ഇപ്പോ എവിടുന്നു വന്നു ഇത്ര ദിവസം തിരയുമ്പോ ഒന്നു വന്നു പറഞ്ഞൂടെ 😢
@sivanvallath2770
@sivanvallath2770 Месяц назад
മഴ ഉണ്ടെക്കിൽ മുങ്ങൽ എന്താ കുഴപ്പം
@agtradingsolutions1242
@agtradingsolutions1242 Месяц назад
റിസൾട്ട്‌ എന്താകുമെന്ന് എല്ലാവർക്കും അറിയാം. അർജുൻ വണ്ടിയിൽ ഇല്ലാതിരിക്കട്ടെ 😢
@user-bq7hm9iu6c
@user-bq7hm9iu6c Месяц назад
*waiting for arjun's acting💯🔥*
@anvarkadavallur923
@anvarkadavallur923 Месяц назад
രാവിലെ തുടങ്ങി വൈകുന്നേരമാകുമ്പോഴേക്കും നിര്‍ത്താന്‍ ഇതെന്താ കൂലിപ്പണിയാണോ.. അതിനുളളിലൊരു ജീവനാണ് ഉളളതെന്നുളളതെന്ന് ചിന്തിക്കാത്തതെന്താ..
@SajinR-gu1ud
@SajinR-gu1ud Месяц назад
കേരളത്തിൽ നിന്നും പോയ രക്ഷാപ്രവർത്തക വിദഗ്‌ധർ ഇന്നലെ കൂടി ആവർത്തിച്ചു പറഞ്ഞത്, അർജുൻ ഓടിച്ച ട്രക്ക് റോഡിൽ തന്നെ ഉണ്ടെന്നാണ്. ട്രക്ക് പുഴയിലേക്ക് വീണിരുന്നേൽ ട്രക്കിലുണ്ടായിരുന്ന തടികൾ പുഴയിൽ നിന്നും കിട്ടിയേനെ എന്നുമാണ്. പുഴയിൽ നിന്നും ട്രക്ക് കണ്ടെത്തിയ സ്ഥിതിക്ക് കേരള രക്ഷാപ്രവർത്തക വിദഗ്‌ധർക്ക് ഇനിയേലും റോഡിൽ നിന്നുള്ള അർജുന്റെ ട്രക്ക് പുറത്തെടുക്കാൻ വേണ്ട സൗകര്യങ്ങൾ ആർമിയോ എസ്‌ഡിആർഎഫോ നൽകണം എന്നേ ഈയവസരത്തിൽ പറയാനൊള്ളൂ… ഇനിയിപ്പോൾ ഐഎസ്ആർഓക്ക് ചന്ദ്രനിൽ ജീവാംശമുണ്ടോന്ന് പഠിക്കുന്നതിലും, പുരാവസ്‌തു ഗവേക്ഷകർക്ക് ഖനനം നടത്തി പൗരാണിക കാലത്തെ കുറിച്ചറിയുന്നതിലും, ഇന്ത്യ മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ സാമ്പത്തീകമായി വളരുന്നതിലും, ഇന്ത്യൻ സൈന്യം രാജ്യ സുരക്ഷ കാര്യങ്ങളിൽ ഏർപ്പെടുന്നതിലും കേരളത്തിലെ രക്ഷാപ്രവർത്തക വിദഗ്‌ധർക്ക് എതിർപ്പൊന്നുമുണ്ടാവില്ല എന്ന് കരുതുന്നു..
@musafirfabi7231
@musafirfabi7231 Месяц назад
കണ്ടെത്തിയത് ടവർ ആകാനാണ് സാധ്യത
@amalunni71
@amalunni71 Месяц назад
Ok video reaching kittum but ethina kanatha kariyam parayinne
@najeebav3578
@najeebav3578 Месяц назад
Shani super voice nalla oru news parayunna oru all aanu maedam
@AMBIKAD-xd7jb
@AMBIKAD-xd7jb Месяц назад
ഈ കരയിൽ മുഴുവൻ പരിശോധിച്ചു സമയം കളഞ്ഞപ്പോൾ ദൃക്ക് കാരൻ എവിടെ യായിരുന്നു?ഇത് നേരത്തെ മൊഴിയാഞ്ഞത് എന്തേ?
@ratheeshratheess2896
@ratheeshratheess2896 Месяц назад
ജീവൻ ഉണ്ടെന്ന് തോന്നുന്നു
@visakhbs5540
@visakhbs5540 Месяц назад
1. ലോറി ഉടമ പറഞ്ഞു gps ലൊക്കേഷൻ കിട്ടി എന്ന് നോ എവിടെൻസ് എല്ലാരും അത് ഏറ്റു പിടിച്ചു 2. പിന്നേ പറഞ്ഞു മീഡിയ പറഞ്ഞു ലോറി ദേ അവിടെ മണ്ണിനടിയിൽ ഉണ്ടെന്നു അവിടെയും നോ എവിടെൻസ് ബട്ട്‌ മീടിയ അത് അങ്ങ് ഉറപ്പിച്ചു അനാവശ്യം ആയിരുന്നു പ്രഷർ കൂട്ടി തെറ്റായ രീതിയിൽ സെർച് ടൈം വേസ്റ്റ് 3. അടുത്ത ആരോപണം ലോറിയെ മണ്ണിട്ട് മൂടി കേസ് അവസാനിപ്പിക്കാൻ കർണാടക ശ്രമിക്കുന്നു അതിന്റെ പേരിൽ അടുത്ത വിമർശനം അവിടെ പോയി ഷോ കാണിക്കൽ 4. സൈന്യം പറഞ്ഞു ലോറി മണ്ണിൽ ഇല്ല അപ്പോൾ മീഡിയക്ക്‌ അവർ കുറ്റക്കാരൻ കഴിവ് കേട്ടവർ സേനയിലെ ഒരൂ ഓഫീസരുടെ സ്റ്റേറ്റ് മെന്റ് പോലും ആരും എടുത്തില്ല എല്ലാം ധൗത്യ സേന എന്ന് പറഞ്ഞാൽ ഒൺലി രഞ്ജിത്ത് 5. അടുത്ത ആരോപണം അവർ govt ജോലി ചെയുന്നു രാവിലെ വരുന്നു വൈകുന്നേരം പോകുന്നു അടുത്ത കുറ്റ പെടുത്തൽ ബേസിക് ബോധം വരാൻ geological servey of ഇന്ത്യയുടെ നിർദേശം വരെ വേണ്ടി വന്നു 6. അടുത്ത ആരോപണം ചന്ദ്രനിൽ തൊടാണ് പട്ടി ഇന്ത്യക്ക് ബട്ട്‌ ഇത്‌ കഴിഞ്ഞില്ല പറയുന്ന കേട്ടാൽ തോന്നും ചന്ദ്രൻ ഉന്ത്യ തോട്ടത് ഒരാഴ്ച കൊണ്ട് 7. കാര്യങ്ങൾ മനസിലാകാതെ അനാവശ്യം ആയി മീഡിയ കോൺട്രിബൂട്ട് ചെയ്ത സംഭവങ്ങൾ ആണ് ഇതൊക്കെ 👍👍 8. സേനയ്ക്ക് അവരുടെ സ്ട്രീറ്റജി അനുസരിച് വർക്ക്‌ ചെയ്യാനുള്ള സ്പേസ് നിങ്ങൾ നൽകി ഇരുന്നു വെങ്കിൽ ഒരൂ പക്ഷെ അർജുൻ എപ്പഴെ കണ്ടെത്താം ആയിരുന്നു
@padmavathik3033
@padmavathik3033 Месяц назад
L11
@Khadeeja-ur1wx
@Khadeeja-ur1wx Месяц назад
Hope undo?❤
@Anbeashivam815
@Anbeashivam815 Месяц назад
🥺ella
@Ddream419
@Ddream419 Месяц назад
എന്തൊരു അവസ്ഥയാണ് ഇത്.
@NishaBabu-wc5xi
@NishaBabu-wc5xi Месяц назад
😢😢😢😢
@VishnuVishnu-t1r
@VishnuVishnu-t1r Месяц назад
ഈ ദൃക് സാക്ഷി ഈഇതുവരെ എവിടെയായിരുന്നു നേരത്തെ വിവരമറിഞ്ഞിരുന്നെങ്കിൽ അവിടെ നിരീക്ഷിച്ചാൽ മതിയായിരുന്നില്ലേ സഹോദരാ
@Usha.J-ei8xy
@Usha.J-ei8xy Месяц назад
ദൈവമേ എല്ലാം സഹിക്കാനല്ലേ കഴിയു 🥺🤲 നമ്മുടെ അർജുൻ പാവം 😥 അന്നേ ആരുന്നെങ്കിൽ ....🙏 അ , ല്ലാം വിധി , എന്ന് സമാധാനിക്കാം സമാദാനിക്കുക കുടുംബം 😥🙏🙏🙏 ... എന്തായാലും മലയാളിയേ അർജുൻ ഞങ്ങളുടെ നമ്മുടെ സ്വന്തം സഹോദരൻ . ഇഗ്രയും വേഗം കണ്ടുകിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤️🤲🤲🙏🙏🙏അൽമാർത്ഥമായി പ്രയക്നിക്കുന്നവരെ എല്ലാവരെയും ദൈവം ശക്ഥീകരിക്കട്ടെ അനുഗ്രഹിക്കട്ടെ.. കാത്തിടട്ടെ ന്നുപ്രാര്ഥിക്കുന്നു😥❤️🤲🙏
@sajithkumar7234
@sajithkumar7234 Месяц назад
Waiting for a miracle 👏🏻
@bineeshk.r5520
@bineeshk.r5520 Месяц назад
Etina tam jam diya tumara pas fir bhi kashtam l am malayali
@Usha.J-ei8xy
@Usha.J-ei8xy Месяц назад
ദൈവമേയ് 😥🤲🤲🤲 അതെ , അർജുൻ ഡ്രാക്കി നുള്ളിൽ ണ്ടോ ന്നാണല്ലോ നമുക്ക് അറിയേണ്ടത്🥺😥🙏
@rajanthomas5884
@rajanthomas5884 Месяц назад
😢😢
@Shifanvolg
@Shifanvolg Месяц назад
Ok😭😭🥺🥺🙏🙏
@saphire7693
@saphire7693 Месяц назад
Puzhayilano karayilano
@Usha.J-ei8xy
@Usha.J-ei8xy Месяц назад
Ok🥺😥😥🙏🙏
@geethageetha6542
@geethageetha6542 Месяц назад
My God
@SulaikhaK-ck9wx
@SulaikhaK-ck9wx Месяц назад
🤲🏻🤲🏻🤲🏻
@arasanklr5820
@arasanklr5820 Месяц назад
I love you Arjun new crying please crack Ukraine Naukri 😭😭😭😭😭
@Hafsathtp-l1z
@Hafsathtp-l1z Месяц назад
ലോറി കിട്ടിയോ😢
@RafiWayanad-dd1qr
@RafiWayanad-dd1qr Месяц назад
Vedio mattoo
@BhagyaBhagya-kp9ve
@BhagyaBhagya-kp9ve Месяц назад
🙏🙏🙏🙏🙏😢😢😢
@RiyasZayariyas
@RiyasZayariyas Месяц назад
Save Arjun
@oldisgoldmovie9594
@oldisgoldmovie9594 Месяц назад
😢😮
@sreejachandran-fy6om
@sreejachandran-fy6om Месяц назад
😢😢😢😢🙏🙏🙏🙏
@sasidharanmk1659
@sasidharanmk1659 Месяц назад
Barge/with Telescope crane need.
@prshajimallappallychurchof1807
@prshajimallappallychurchof1807 Месяц назад
വലിയ നല്ല പ്ലാറ്റഫോം ഉള്ള ചെങ്ങാടം നദിയുടെ ഇരുകരയും വടം കെട്ടി ഇന്ധനം നഷ്ടമാകാത് നിലയിൽ നിർത്തി അതിൽ നിന്ന് ഉയർത്തി എടുക്കാൻ ശ്രമിക്കു. ഇതിൽ നിന്ന് എല്ലാ ശ്രമവും നടത്താം. ഏതു ഉഴുക്കിലും നിന്ന് par
@rew231
@rew231 Месяц назад
Apakadatil petta aa marcha karnataka swadeshiyude fammilikku joli nalkan karnataka sarkarine compell chayana. Pavam 3 ppenuttikalanu anadamayathu.
@HarishPHari-gh8hb
@HarishPHari-gh8hb Месяц назад
അപ്പൊ ഇസ്രായേൽ out 😂😂😂😡😡😡😡.അന്നേ ഞങ്ങൾ പറഞ്ഞ് അവിടെ അല്ല എന്ന് മിനിമം ബുദ്ധി ഉപയോഗിക്കാൻ കഴിയാത്ത ഇവന് ഒക്കെ സർട്ടിഫിക്കറ്റ് കൊടുത്തവനെ എന്ത് വേണം 😡😡😡😡😡🤦🏻‍♂️
@visithravisithra7815
@visithravisithra7815 Месяц назад
🤲🤲🤲🤲🤲🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭
@mujeebpurayil38
@mujeebpurayil38 Месяц назад
രഞ്ജിത്ത് ഇസ്രായേൽ അവിടെ ഉണ്ടോ
@girijagirija2457
@girijagirija2457 Месяц назад
Daivame arjunane rakshikkane, avante wife num son num asrayam ayalanu
@Sachuvinte_Pettikkada
@Sachuvinte_Pettikkada Месяц назад
ചുമ്മാ കരയിലാണ് ലോറി എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു , തിരച്ചിൽ വഴിമാറ്റി വിട്ടു , ഇപ്പൊ എന്തായി
@user-dz3rx9fz3f
@user-dz3rx9fz3f Месяц назад
A vandy avana kakume❤
@mathewjose6987
@mathewjose6987 Месяц назад
.
@user-vx3zi1dw2o
@user-vx3zi1dw2o Месяц назад
Ende karthave jeevanode kittiyekkane
@sreedharanp4333
@sreedharanp4333 Месяц назад
പച്ചനുണപറയല്ലേ,, നുണരമേ,,,,,, ഇപ്പോൾ ഒരു ചാനൽ അവിടെനിന്നും റിപ്പോർട്ട്‌ ചെയ്തത്,, ഇത് വരെ ഒന്നും kandill😍എന്നാണ്,,,,,
@BIGB192
@BIGB192 Месяц назад
Ndhonnadeyyyy
@Redmi9a-lo8qq
@Redmi9a-lo8qq Месяц назад
Matichu😮😢😢
@shajikannadan1485
@shajikannadan1485 Месяц назад
Neram velukan thudangide ullu 😆
@Alok12jr._
@Alok12jr._ Месяц назад
😅
@Shifanvolg
@Shifanvolg Месяц назад
Ok😭😭🙏🙏🥺🥺
@jabasingh5088
@jabasingh5088 Месяц назад
😢😢
@SakkeenaS-km8uj
@SakkeenaS-km8uj Месяц назад
😢😢😢😢😢
@ms.9501
@ms.9501 Месяц назад
😢
Далее