Тёмный
No video :(

അറിഞ്ഞിരുന്നില്ല ഇത്ര നാളും | Chakiri choru making in malayalam | Krishi jaiva compost organic tips 

PRS Kitchen
Подписаться 1,1 млн
Просмотров 247 тыс.
50% 1

അറിഞ്ഞിരുന്നില്ല ഇത്ര നാളും.
Chakiri choru making in malayalam. Krishi jaiva compost organic tips. Prs kitchen krishi latest video.
For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
#jaivakrishi
#chakirichoru
#organiccompost
#krishimalayalam
#krishitips
#krishimalayalam
#malayalamkrishi
#fertilizer
#organic
#organicmanure
#jaiva
#jaivakrishi
#thakkalikrishi
#tomatocultivation
#tomato
#thakkali
#pesticide
#keedanashini
#vendakrishi
#ladiesfinger
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 774   
@bindhusasikumar5334
@bindhusasikumar5334 3 года назад
Chechy chechik krishiyil njangal doctorate kittum sure Ethra arivava krishil May God bless you abundantly🙏🙏🙏
@bhagath.s49
@bhagath.s49 3 года назад
നിങ്ങളുടെ സ്നേഹം മതി👍👍👍
@jesusiloveyou7608
@jesusiloveyou7608 3 года назад
Very good information. Thank you. God bless you.
@raziyarazak6383
@raziyarazak6383 3 года назад
Hai chechi Useful video. Compost Njan vedikkaranu pathivu. Ee arivu njangalkk pagarnnu thanna njangade priyammakk orayiram nanni. God bless you
@amalfathima6062
@amalfathima6062 3 года назад
❤️
@lalsy2085
@lalsy2085 3 года назад
വളരെയധികം ഉപകാരപ്രദമായ വീഡിയോയാണ്. ഞാൻ ചകിരി കമ്പോസ്റ്റ് ഉണ്ടാക്കുന്ന വിധം അന്വേഷിച്ചിരിക്കയായിരുന്നു.
@bhagath.s49
@bhagath.s49 3 года назад
ഇനി 🙏🙏ഉണ്ടാക്കിക്കോളു
@perfectparadise6627
@perfectparadise6627 3 года назад
Fantastic vedeo and presentation. Vslare പ്രയോജനപ്രദമായ ഒരു വീഡിയോ ആണ്. Super👌👍👍🙏😍😍🥰
@sreelakshmi.k743
@sreelakshmi.k743 3 года назад
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി ഞങ്ങളുടെ വീട്ടിൽ കുറെ ചകിരി ഉണ്ട് നന്ദി 🙏🙏🙏
@minithambi2854
@minithambi2854 3 года назад
ചകിരിച്ചോർ ഇതിനെക്കുറിച്ച് ഞാൻ ചോദിക്കണം എന്ന് ചിന്തിച്ചു അപ്പോഴേക്കും ഇത് വീഡിയോ എത്തി വളരെ സന്തോഷം പ്രിയാമ്മ യുടെ കണ്ണ് വേഗം സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤
@bhagath.s49
@bhagath.s49 3 года назад
മിനിചേച്ചിയുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കട്ടെ🙏🙏🙏🙏
@mbmfirdous6792
@mbmfirdous6792 3 года назад
Prs kitchen ellam vith veanam
@abdulraheemkolikkara7107
@abdulraheemkolikkara7107 3 года назад
നമസ്തേ 🙏 കൃഷികാര്യത്തിൽ🌹പുത്തനറിവ് സമയാസമയങ്ങളിൽ🌷തന്ന് നന്മയുടെ പ്രതീകമായ 🥀സഹോദരി പ്രീയയെ എത്ര വാഴ്തിയാലും അധികമാവില്ല🌾സ്വന്തം ശാരീരിക വയ്യായ്മക്കിടയിലും🌸ഇത്തരം ഉപദേശ🍀നിർദേശങ്ങൾ തന്ന് വിഷരഹിത പച്ചക്കറികൾ🌼സർവ്വസാധാരണയാക്കുന്ന ഇവരെ☘️തന്റേതല്ലാത്ത പിഴവിൽ പോലും പഴിപറയുന്നത് കാണുമ്പോൾ🌺നെഞ്ച് പൊട്ടിപ്പോകുന്നു🍃ആയുരാരോഗ്യം നേരുന്നു ........നന്ദി.......നമസ്കാരം...👍💐
@bhagath.s49
@bhagath.s49 3 года назад
നന്ദി .... സന്തോഷം
@amalfathima6062
@amalfathima6062 3 года назад
❤️
@nasirinnajeeb2289
@nasirinnajeeb2289 3 года назад
Hii Priya kannuvedana maran prarthkm Kurach rest edukkane cheyyunna sevanangallk orupad Nandi .valare nalla video ❤️
@bhagath.s49
@bhagath.s49 3 года назад
പ്രാർത്ഥനയ്ക്ക് നന്ദി പ്രിയാമ്മയ്ക്ക ഇപ്പോൾ ഒരു അനുസരണയുമില്ല. റെസ്റ്റ് എടുക്കുന്നുമില്ല
@nasirinnajeeb2289
@nasirinnajeeb2289 3 года назад
@@bhagath.s49 monta veedu evdaya
@bhagath.s49
@bhagath.s49 3 года назад
@@nasirinnajeeb2289 കോട്ടയം " പാല "
@nasirinnajeeb2289
@nasirinnajeeb2289 3 года назад
@@bhagath.s49 ok mone
@preethamoneyn9221
@preethamoneyn9221 3 года назад
വളരെ നല്ല വീഡിയോ എല്ലാവർക്കുo ഇനി കമ്പോസ്റ്റ് ഉണ്ടാക്കാം ' വളരെ നന്ദി .
@bhagath.s49
@bhagath.s49 3 года назад
🙏🙏🙏👍
@rekhaajith9990
@rekhaajith9990 3 года назад
Hai.....valare upakarappetta video. Njan chakiri chor eduthu stock cheythu vechirikukaya. Ini engane cheythu nokanam. Kadayil ninnu mannu medichu mathiyayi... Ini mannilathe krishi cheyunnathu pareekshikanam. Ithoru adipoli video 🤩🤩👍.
@lathavp2028
@lathavp2028 3 года назад
ഞാൻ കാത്തിരുന്ന വീഡിയോ . Thank you... 🙏🙏💖💖
@sreejithek4771
@sreejithek4771 3 года назад
Thanks വളരെ ഉപകാരമുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു👍🏻👍🏻👍🏻🙏
@reallifestory752
@reallifestory752 3 года назад
പ്രിയേച്ചി WDC വേണമായിരുന്നു വളരെ നല്ല വീഡിയോസ് ഇടുന്ന പ്രിയേച്ചിക്ക് നന്ദി യും സ്നേഹവും അറിയ്യിക്കുന്നു
@fathimafathima8478
@fathimafathima8478 3 года назад
സൂപ്പർ vedio🌹🌹🌹🌴🌴🌴🌴പ്രിയചേച്ചി എല്ലാവർക്കും പ്രേയോജനമാകുന്ന vedioyanu. Chechi പച്ച ചാണക്കത്തിന് പകരമായി enthenkilum upayogikan pattumo അതോ പച്ച chanakkam nirbantjamano
@josepalayoor5525
@josepalayoor5525 3 года назад
വളരെ ഉപകാരമുള്ള വീഡിയോ ചേച്ചി
@mobinmathew8267
@mobinmathew8267 3 года назад
സൂപ്പർ വീഡിയോ🙏🙏 ഇത് കണ്ടപ്പോൾ എൻ്റെ സംശയത്തിന് മറുപടിയായി🙏 നന്ദി പ്രിയാ😘😘😘
@bhagath.s49
@bhagath.s49 3 года назад
മോബി ആന്റി ❤️❤️❤️❤️❤️ മിറാക്കിൾ ഫ്രൂട്ട് ഉണ്ടായോ ? കൊതിയാകുന്നു. ആരും അറിയണ്ട
@mobinmathew8267
@mobinmathew8267 3 года назад
@@bhagath.s49 👍👍
@sreekalapm6001
@sreekalapm6001 3 года назад
കൃഷിക്കനുയോജ്യമായ കാര്യങ്ങൾ ചെയ്യുന്നതിൽ എന്നും ഒരു പടി മുന്നോട്ട് ചിന്തിക്കുന്ന അപൂർവ്വ ചിലരിൽ ഒരാള് തന്നെയാണ് പ്രിയ - അഭിനന്ദനങ്ങൾ
@bhagath.s49
@bhagath.s49 3 года назад
വളരെ സന്തോഷം🙏🙏🙏
@reallifestory752
@reallifestory752 3 года назад
ഭഗത് എനിക്കു wdc തരുമോ
@jayabahai7321
@jayabahai7321 2 года назад
Chechi dolomett evideyan kittuka
@reethaprarthana3426
@reethaprarthana3426 3 года назад
അടിപൊളി വീഡിയോ. എല്ലാ സാധനങ്ങളും എന്റെ കൈവശം ഉണ്ട്‌. ഇന്ന് തന്നെ ഉണ്ടാക്കാം. വളരെ നന്ദി 🙏🙏👍👍👍
@noorunnisaashraf5480
@noorunnisaashraf5480 3 года назад
Nalla video
@muhammedmisab4157
@muhammedmisab4157 7 месяцев назад
ഉണ്ടാക്കിയോ? എങ്ങനെയുണ്ട്?
@satheeshankripa9857
@satheeshankripa9857 2 года назад
Use ful method for vegitables and garden,thank you for sharing
@KADUKUMANIONE
@KADUKUMANIONE 3 года назад
ചകിരി കമ്പോസ്റ്റ് അടിപൊളി.... പിന്നെ നമ്മുടെ അടുക്കളയില്ലേ വേസ്റ്റ് ഇല്ലേ സവോള തൊലി, അങ്ങനത്തെ അതൊക്കെ കമ്പോസ്റ്റ് ആക്കാൻ ഉള്ള vai പറയാമോ...
@jessyjaison3921
@jessyjaison3921 3 года назад
Enikkum wDC venamairunnu. Nice video. Thanku mini.
@sudhamuraleeuc3018
@sudhamuraleeuc3018 3 года назад
Good information
@valsank6688
@valsank6688 3 года назад
WDC കൊണ്ട് ഉണ്ടാക്കുന്നത് കാണുമ്പോൾ ഇത് പരിചയപ്പെടുത്തി തന്നതിന് ഒരുപാടു നന്ദി പറയുന്നു. എനിക്ക് കിട്ടിയിട്ടില്ല എങ്കിലും അതിന്റെ ഉപയോഗം ഒരു പാട് ഇപ്പോ ൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി നമസ്കാരം.
@thulasi.tambalavattam9923
@thulasi.tambalavattam9923 3 года назад
ചകിരി ചോറ് ഉണ്ടാക്കുന്ന വിതം അറിയില്യായിരുന്നു ആഗ്രഹിച്ച video Thanks 👍👍👍😃
@bhagath.s49
@bhagath.s49 3 года назад
......❤️🙏🙏
@pavithras1908
@pavithras1908 3 года назад
സൂപ്പർ ചേച്ചി എനിക്ക് വളരെ അതികം ഉബകാരമായി താങ്ക്യൂ 🙏🙏
@bhagath.s49
@bhagath.s49 3 года назад
good❤️❤️
@smithasunil452
@smithasunil452 3 года назад
WDC കലക്കാൻ jar ഇന്നലെ മേടിച്ചേ ഒള്ളു. ഒരയച്ചുകൊണ്ട് ചകിരിച്ചോർ ready ആകാം. Super video. Thank you aunty🥰
@bhagath.s49
@bhagath.s49 3 года назад
ohh..... Thank.....❤️
@suhailasuhaila6592
@suhailasuhaila6592 3 года назад
Thanks priyechi.
@ramlahaider8612
@ramlahaider8612 3 года назад
ഹായ് പ്രിയാ നല്ല വീഡിയോ .ഞാൻ ഇത് ചോദിക്കണം എന്നു കരുതിയിരുന്നതാണ് അപ്പോഴേക്കും വീഡിയോ വന്നു വളരെ ഉപകാരമായി
@nayanamanojkumar4919
@nayanamanojkumar4919 3 года назад
Priyaama ഇതുപോലുള്ള വീഡിയോകൾ ഇനിയും വേണം. Thank you priyama. Love you
@bhagath.s49
@bhagath.s49 3 года назад
തീർച്ചയായും👍👍
@sajinirk2884
@sajinirk2884 3 года назад
ഇത് വളരെ ഇഷ്ടമായി നങി ചേച്ചി നല്ലത് പറഞ്ഞുതന്നതിന്,👍👍
@bhagath.s49
@bhagath.s49 3 года назад
❤️🙏🙏🙏👍
@maliyakalhouse4677
@maliyakalhouse4677 3 года назад
അടിപൊളി വീഡിയൊ. Mannillathavarkkum കൃഷി ചെയ്യാമല്ലോ.
@bhagath.s49
@bhagath.s49 3 года назад
Yes
@sasikalamurukan8429
@sasikalamurukan8429 3 года назад
Very Good Priya, parikshanangal oronnay ellavarilum ethatte priya Very Nice Priya Thanku
@nishanishajaseer7190
@nishanishajaseer7190 3 года назад
Adipoli video ellavarkkum manassilaavunna reethiyil thanne chechi paranju thannu Thankyou very much🥰🥰🥰🥰🥰🥰
@colorscreations8106
@colorscreations8106 3 года назад
ഒരുപാട് കാത്തിരുന്ന വീഡിയോ ആയിരുന്നു താങ്ക്സ് ആൻറി ❤❤👍👍
@bhagath.s49
@bhagath.s49 3 года назад
❤️❤️🙏🙏🙏
@radhareghu1992
@radhareghu1992 3 года назад
സൂപ്പർ വീഡിയോ വളരെ ഉപകാരപ്രദം താങ്ക്യൂ ചേച്ചി
@bhagath.s49
@bhagath.s49 3 года назад
ഹായ്🙏🙏
@victoriyamanju2973
@victoriyamanju2973 3 года назад
Thank u chechi for valuable information 🙏
@emilymathew4107
@emilymathew4107 3 года назад
എല്ലാവർക്കും ഉപകാരം പ്രദമായ വീഡിയോ ആണ് ഇത്ര നല്ല രീതിയിൽ പറഞ്ഞു തന്ന പ്രിയക് എങ്ങനെ നന്ദി പറയണം അറിയില്ല 🙏🙏🙏😘😘👌👌👌
@geethamohan3340
@geethamohan3340 3 года назад
Valare pradhanappetta karyaggal paranju tannatinu Nanni .Priyamma🙏♥️👍 vithukalum tyikalum kudi ayakkane👍👍
@artbyfadhilahmed3734
@artbyfadhilahmed3734 3 года назад
വളരെ ഉപകാരപ്രദമായ അറിവ്. ഒരുപാട് നന്ദി 👍😍😍. ചാണകപൊടി പറ്റുമോ.
@prskitchen7643
@prskitchen7643 3 года назад
തണലത്ത് വച്ച് ഉണക്കിയതാണേൽ പറ്റും
@sheebamanoj5545
@sheebamanoj5545 3 года назад
Very good video 👌 thank u 🙏 priya
@bhagath.s49
@bhagath.s49 3 года назад
❤️❤️🙏🙏🙏👍
@annammadominic2438
@annammadominic2438 3 года назад
Pls give wdc for me also priya , thanks for the information 🙏
@mayakudilil2145
@mayakudilil2145 3 года назад
Thank you priyechi... Supper vedio. ശീമ കൊന്ന ഇല ഇട്ട വെള്ളം തക്കാളിക്ക് നല്ലതാണോ ചേച്ചി?
@razeenamuhammed7048
@razeenamuhammed7048 3 года назад
ചേച്ചി സൂപ്പർ വളരെ ഉപകാരമുള്ള വീഡിയോ ❤❤❤❤👌👌👌
@bhagath.s49
@bhagath.s49 3 года назад
❤️❤️❤️🙏🙏
@prodakash.k2736
@prodakash.k2736 3 года назад
Seemakonna leaf illa thumpapoovu chedy indu idan pattumo nallathano vegam compost aavumo please reply chetchy video super yellavarkkum othiri useful akum very good job priyamma🥰🥰😍😊👍
@indiraunni7621
@indiraunni7621 3 года назад
So happy to see this veediyo.thanks priyaji the great
@bhagath.s49
@bhagath.s49 3 года назад
❤️❤️❤️ Thank.....❤️🙏🙏🙏🙏
@santhoshks122
@santhoshks122 3 года назад
Engane compost undakkunnath adyamayanu kanunnath Cheyth nokkanam. Super vedio anutto. Kanninu vadana kuranjo .😘😘😘😘😘😘😘😘
@vijiathrappallil2892
@vijiathrappallil2892 3 года назад
Thank you for the good infromation. എനിക്കും കൂടി WDC അയച്ചു തരുമോ
@sudhasarma2075
@sudhasarma2075 3 года назад
speed and safe courier ende vidinde aduth illa, professional courierll WDC ayakaan pattumo
@Beena_manoj
@Beena_manoj 2 года назад
ചകിരി കമ്പോസ്റ്റ് തയാറാക്കുന്നതെങ്ങനെയെന്നു പറഞ്ഞുതന്നതിനു നന്ദി
@premalekhabhramadas2095
@premalekhabhramadas2095 3 года назад
നല്ല അറിവാണ് chechi.എല്ലാ വീഡിയോ അടിപൊളി. താങ്ക്സ് chechi
@bhagath.s49
@bhagath.s49 3 года назад
നന്ദി.''❤️❤️🙏🙏
@divyashoi6441
@divyashoi6441 3 года назад
Aunty super video. Thank you so much
@bhagath.s49
@bhagath.s49 3 года назад
വളരെ നന്ദി❤️❤️
@asnarasheed4486
@asnarasheed4486 Год назад
Very informative video 😊
@abdurahman1863
@abdurahman1863 3 года назад
ചേച്ചി വീഡിയോ നന്നായിട്ടുണ്ട്👍.. ഞാൻ കുറേക്കാലം ചകിരിച്ചോറ് വാങ്ങിയിരുന്നു, ഇപ്പോൾ വാങ്ങാറില്ല.. ഇനിയിപ്പോൾ എളുപ്പമായില്ലേ☺.. Thank you so much ചേച്ചി 😍
@amalfathima6062
@amalfathima6062 3 года назад
👍
@indhujoseph8792
@indhujoseph8792 3 года назад
നല്ല വീഡിയോ ഇന്ന് തന്നെ ചകിരി കമ്പോസ്റ്റ് ഉണ്ടാക്കാൻ പോകുകയാണ്
@bhagath.s49
@bhagath.s49 3 года назад
All the best👍👍
@salmabi.c5946
@salmabi.c5946 3 года назад
മാഷാഅല്ലാഹ്‌. സൂപ്പർ. ചേച്ചി. Thanks
@sandhyasyamkumar1087
@sandhyasyamkumar1087 2 года назад
ജൈവ മിശ്രിതം wdc എവിടെനിന്നാണ് വാങ്ങുന്നത് വിഡിയോ വളരെ ഇഷ്ട്ടപെട്ടു ഉപകാര പ്രതമായ വിഡിയോ 👌👌👌👌👍👍👍👍
@malathitp621
@malathitp621 3 года назад
Very good video. Thank you very much
@bhagath.s49
@bhagath.s49 3 года назад
❤️❤️❤️
@nusi2344
@nusi2344 3 года назад
വിഡിയോ superayittund priyechi 👍👍👍👍 കണ്ണിന്റെ വേദന കുറവുണ്ടോ.? എത്രയും പെട്ടെന്ന്‌ സുഖമാവാൻ നമുക്ക് എല്ലാവര്‍ക്കും അള്ളാഹുവിനോട പ്രാര്‍ത്ഥിക്കാം
@bhagath.s49
@bhagath.s49 3 года назад
അള്ളാഹു നിങ്ങളുടെ പ്രാർത്ഥന കേൾക്കട്ടെ പ്രിയാമ്മയ്ക്ക് വേഗം സുഖം നൽകട്ടെ !!🙏🙏🙏👍
@aishabeevi906
@aishabeevi906 3 года назад
ആന്റി യുടെ വീഡിയോ അടിപൊളി യാണ് ഫ്ലാറ്റിൽ താമസിക്കുന്നവർക് ഉപകാരം ഉള്ളത് ആണ് എല്ലാവരും പരമാവധി ഷെയർ ചെയ്യണേ
@bhagath.s49
@bhagath.s49 3 года назад
ഇസ്ഹാൻ സുഖമാണോ ഫോട്ടോ ഒന്നും തന്നില്ല🙏🙏
@sathyamohan6801
@sathyamohan6801 2 года назад
Nallaarivukal parajuthannathinu nanni namaskaram🙏🙏🙏
@laminsha1621
@laminsha1621 3 года назад
സൂപ്പർ ചേച്ചി. ചേച്ചി ഒരു സംശയം നമ്മൾ ഈ വേനൽ കാലത്ത് ചെടികൾക്ക് പൊത വെക്കുമല്ലോ അതിന് ഈ സീമകൊന്നയുടെ ഇല വെക്കാൻ പറ്റുമോ
@geethababu9274
@geethababu9274 2 года назад
Super idea thanks Priyechi
@Raz_Creations_
@Raz_Creations_ 3 года назад
good . കമ്പോസ്റ്റിൻ്റെ പുതിയ രീതികൾ / പരീക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു.
@bhagath.s49
@bhagath.s49 3 года назад
ഉം..''
@reshmaillyas6574
@reshmaillyas6574 3 года назад
Thank you 🥰
@abdulkaderkallingal1253
@abdulkaderkallingal1253 6 месяцев назад
Good information എനിക്കും വേണം WDC
@renjinichandran4512
@renjinichandran4512 3 года назад
Nalla video.adutha video kanan kathirikunnu.god bless u chechi.entae molku ippo 7mth ayae ullu.athukondu chedikalku care kodukan onnum sherikum pattathilla.enkilum samayam kittumpol okkae sredikum.chechidae video kanumpol krishi cheyan avesham anu.
@dhanasreedhanapalan4436
@dhanasreedhanapalan4436 3 года назад
Good video . New information. Will try to do👍
@reshmajeevesh7307
@reshmajeevesh7307 3 года назад
Good idea chechi
@chichoooo5
@chichoooo5 3 года назад
Very informative...!
@sheejaroshni9895
@sheejaroshni9895 3 года назад
സൂപ്പർ വീഡിയോ ഡിയർ 👍❤
@bhagath.s49
@bhagath.s49 3 года назад
നന്ദിയുണ്ട് ഡിയർ🙏🙏
@subak408
@subak408 3 года назад
Super video Chechi
@annupatru2176
@annupatru2176 3 года назад
🙋‍♀️Hi Priyechi🙏super👌sheemakonna🌱 ethrayum upakarapradha ullathennu paranju thannathinu🤝orayiram nanni😇🙏🥰 thank you 🙏🥰
@sandhyapc9320
@sandhyapc9320 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഇനിയും പ്രിയയുടെ ഇതുപോലുള്ള കൃഷി അറിവുകൾ പ്രതീക്ഷിക്കുന്നു
@annieabraham6021
@annieabraham6021 3 года назад
Valare prayojanaprradam.Thanks a lot
@noufithapn4179
@noufithapn4179 3 года назад
Valare obhagharappetta video thank you
@rincyroby7634
@rincyroby7634 3 года назад
നല്ല വീഡിയോ '.thankyou chechi
@sujathaa4001
@sujathaa4001 3 года назад
👍👍👍, eniku wdc kittiyittilla,baki ullathu kondu undakkam to;
@rajeshpsychedelic3495
@rajeshpsychedelic3495 3 года назад
Thank you chechi. Kannan agrahicha video
@aleyammathomas3914
@aleyammathomas3914 3 года назад
Thanks Priya .
@bhagath.s49
@bhagath.s49 3 года назад
ഹായ്❤️❤️❤️
@valiyaparambathvp2219
@valiyaparambathvp2219 3 года назад
Nalla upakaramulla vedio
@clintonlijo6380
@clintonlijo6380 3 года назад
വളരെ നല്ല വീഡിയോ 👌👌👌 താങ്ക്‌യൂ ചേച്ചി
@bhagath.s49
@bhagath.s49 3 года назад
🙏🙏🙏👍👍👍
@agithaagitha8235
@agithaagitha8235 3 года назад
Thanks chechi..... Super video....
@fadhilsaneen.p2364
@fadhilsaneen.p2364 3 года назад
അടിപൊളി വീഡിയോ ആണ് ചേച്ചി. Wdc വേണം
@bhagath.s49
@bhagath.s49 3 года назад
Thank....❤️
@keerthanasujith1146
@keerthanasujith1146 3 года назад
Thank you 👌👍🙏
@shiniprajith834
@shiniprajith834 3 года назад
Puthiya arivannetta ithu. Superrrr video chechi
@bhagath.s49
@bhagath.s49 3 года назад
നന്ദി❤️❤️❤️🙏🙏
@shanusufivlogs8116
@shanusufivlogs8116 3 года назад
നല്ല ഉപകാരമുള്ള വീഡിയോ 👌
@minijoby4578
@minijoby4578 3 года назад
Useful videos
@binduv3255
@binduv3255 3 года назад
പ്രിയ ചേച്ചി വീഡിയോ സൂപ്പറായിട്ടുണ്ട്
@bhagath.s49
@bhagath.s49 3 года назад
നന്ദി...👍
@anilkumargopalakrishnan3381
@anilkumargopalakrishnan3381 3 года назад
Tanku ചേച്ചി
@salmuhaseena4611
@salmuhaseena4611 3 года назад
Hai PRIYAA Enikk othiri ishtamaayi kanninte pain kuranjo💕💕💕💕
@bhagath.s49
@bhagath.s49 3 года назад
Yes❤️❤️❤️
@geetha_das
@geetha_das 3 года назад
Nalla arivu kittunna Video Mannillathavarku valarey upakarapratham anithu Thanku Priya. Kanninu kuravayo Priya Medicine mudangathe kazhikananam keto thirakinidayil marakaruthu Njan video Onu Randy pravasyam Kanum ennitte Coment idarullu Ente What's appileku Share chaithitu ennitteNote bookiltime undangil pakarthum ethra nalla arivanu Krishi cheyyanulla prajthanam Kittunnuduto.Baghathu mone Priyamayodu medicin kazhicho ennu idaku ormippikanam thirakil priyama Marakut
@amalfathima6062
@amalfathima6062 3 года назад
👍
@shahinhakee5457
@shahinhakee5457 3 года назад
വളരെ നല്ല വീഡിയോ 🌹❤👍🙏😘 thanks
@Raheempoonoor19
@Raheempoonoor19 4 месяца назад
വളരെ നല്ല വീഡിയോ 👍❤️
@nandasmenon9546
@nandasmenon9546 3 года назад
Gud info,,
@bhagath.s49
@bhagath.s49 3 года назад
🙏👍
@abhishekakrishnan529
@abhishekakrishnan529 3 года назад
Eth ariyillayirunnu chechi. Super thanku. 👍
@devikao4595
@devikao4595 3 года назад
Thank you Mam
@sisnageorge2335
@sisnageorge2335 3 года назад
Super video. Thanks
@bhagath.s49
@bhagath.s49 3 года назад
നന്ദി❤️❤️❤️
@divyasimon1722
@divyasimon1722 3 года назад
Thank you chechi
@sanjugkvijilajithesh7322
@sanjugkvijilajithesh7322 3 года назад
Hi chechi super
@minijoby7074
@minijoby7074 3 года назад
ഞാൻ ആന്റിയോട് ചോദിക്കാനിരുന്ന വീഡിയോ താങ്ക്സ് ആന്റി ❤❤❤
@bhagath.s49
@bhagath.s49 3 года назад
എല്ലാവരും പറയുന്നു അവർ മനസ്സിൽ കാണുന്നതും ആഗ്രഹിക്കുന്നതു ചോദിക്കാതെ ... പറയാതെ തന്നെ പ്രിയാമ്മ വീഡിയോ രൂപത്തിൽ അവതരിപ്പിക്കുന്നു എന്ന്. സത്യം തന്നെയാണ്. ഇങ്ങിനെ ഒത്തിരി കമെന്റുകൾ വരുന്നുണ്ട്. ഞാൻ ചിലപ്പോൾ പ്രിയാമ്മേ അടുത്ത വീഡിയോ ഇത് ചെയ്യാം എന്ന് പറയുവാൻ വിളിക്കുന്ന അവസരത്തിൽ പ്രിയാമ്മ അത് ഇങ്ങോട് പറഞ്ഞ് എന്നെ അത്ഭുതപ്പെടുത്താറുണ്ട് ......... ഭഗത്ത്. എസ്. പാല❤️❤️❤️👍👍
@shamnakp648
@shamnakp648 3 года назад
നല്ല ഉപകാര പ്രതമായ വീഡിയോ
Далее
Курск - врата Рая / Новости / Шпак
1:14:35