Тёмный

ഒരു ചിലവുമില്ലാതെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം || How to make Dry leaf compost  

Vidhas World
Подписаться 21 тыс.
Просмотров 364 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 421   
@santhinir8497
@santhinir8497 19 дней назад
Vallya upakaram
@VidhasWorld
@VidhasWorld 14 дней назад
👍👍🙏🥰
@georgejoy4624
@georgejoy4624 7 месяцев назад
സംഭവം നല്ലതു തന്നെ... വലിച്ചുനീട്ടി പറയാതെ ചുരുക്കിയാൽ നന്നായിരുന്നു. 👍
@VidhasWorld
@VidhasWorld 7 месяцев назад
👍👍🙏🥰
@hemarajn1676
@hemarajn1676 Год назад
വളരെ ലളിതവും, ചെലവില്ലാത്തതുമായ കമ്പോസ്റ്റ് നിർമ്മാണം. അഭിനന്ദനങ്ങൾ, ഒപ്പം നന്ദിയും അറിയിക്കുന്നു.
@VidhasWorld
@VidhasWorld Год назад
Thank you so much 🥰🙏❤️❤️
@UshaSaji-t7e
@UshaSaji-t7e 8 месяцев назад
Super❤
@nazeernazeer704
@nazeernazeer704 8 месяцев назад
Kerala
@Greenlover.
@Greenlover. 7 месяцев назад
Chechi thanku very much nalla avatharanam .....arkum vegam manassilakunna shyliyil ❤❤❤❤❤
@VidhasWorld
@VidhasWorld 7 месяцев назад
Thank you so much 🥰🙏❤️
@SiniSmcreates-ql8wf
@SiniSmcreates-ql8wf 8 месяцев назад
എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വളം. നന്ദി.
@VidhasWorld
@VidhasWorld 8 месяцев назад
Thank you so much 🥰
@pushpabharathan9142
@pushpabharathan9142 8 месяцев назад
ഒരുപാട് ഉപകാരമുള്ള വീഡിയോ 👍👍👍 സൂപ്പർ 👍👍👍👍എനിയും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു മാഡം 👍👍
@VidhasWorld
@VidhasWorld 8 месяцев назад
Thank you so much 🙏🙏❤️🥰
@jemisoorya3832
@jemisoorya3832 Год назад
കേൾക്കാനും കാണാനും നല്ലൊരു വിവരണം.ഉപകാരപ്രദം.
@VidhasWorld
@VidhasWorld Год назад
Thank you so much dr 🥰🙏🙏❤️
@stanleythottakath2325
@stanleythottakath2325 8 месяцев назад
സൂപ്പർ ആർക്കും ചെയ്യാൻ പറ്റിയ ഒരു രീതി നന്നായി വരാൻ പ്രാർത്ഥിക്കാം.
@VidhasWorld
@VidhasWorld 8 месяцев назад
Thank you so much 🙏🥰
@ambikamurali2543
@ambikamurali2543 Год назад
ഞാൻ ചെയ്യാറുണ്ട്,എന്നാൽ ചാണകം,ഇടാറില്ല,പുതിയ അറിവ്,നന്ദി
@VidhasWorld
@VidhasWorld Год назад
Thank you so much sis 🙏😍❤️❤️❤️❤️❤️
@remyamohan2132
@remyamohan2132 7 месяцев назад
Super ayittund.
@VidhasWorld
@VidhasWorld 7 месяцев назад
Thank you 🙏
@vasanthipve8929
@vasanthipve8929 6 месяцев назад
സൂപ്പർ
@VidhasWorld
@VidhasWorld 6 месяцев назад
Thank you ❤️🙏
@vaishakhirangoli
@vaishakhirangoli 7 месяцев назад
Super ❤
@VidhasWorld
@VidhasWorld 7 месяцев назад
Thank you 🙏🥰
@azhaki123tt6
@azhaki123tt6 8 месяцев назад
വളരെ നന്നായി നല്ലൊരു കമ്പോ യിസ്റ്റ് ഒകെ
@VidhasWorld
@VidhasWorld 8 месяцев назад
Thank you 🙏
@sebastianmjsebastianmj8884
@sebastianmjsebastianmj8884 2 года назад
സൂപ്പർ!!അൽപ്പമെങ്കിലും കൃഷിയോട് താൽപ്പര്യമുള്ളആർക്കും പരീക്ഷിക്കാവുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഓർഗാനിക് വള നിർമാണരീതിയാണ് ഇത്.
@VidhasWorld
@VidhasWorld 2 года назад
Thank you 🙏🥰
@georgevarghese5928
@georgevarghese5928 Год назад
😊
@sidhi5070
@sidhi5070 8 месяцев назад
നന്ദി മാഡം 🙏🙏🙏🙏
@GeethaMadhavan-tg2ds
@GeethaMadhavan-tg2ds 8 месяцев назад
​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@VidhasWorld
@smithathomas4585
@smithathomas4585 7 месяцев назад
Very good information ❤
@VidhasWorld
@VidhasWorld 7 месяцев назад
Thank you 🙏🥰❤️
@rasheedthechikkodan6371
@rasheedthechikkodan6371 8 месяцев назад
നല്ല വിവരം ❤❤
@VidhasWorld
@VidhasWorld 8 месяцев назад
വളരെ സന്തോഷം 🙏🙏🥰
@NajeemaMK
@NajeemaMK 7 месяцев назад
👍👍
@VidhasWorld
@VidhasWorld 7 месяцев назад
🙏🙏🥰
@seena8623
@seena8623 Месяц назад
എല്ലാ ഇലകളും പുല്ലും കൂടെ മണ്ണിൽ ഒരു സ്ഥലം തു ഇട്ടു പ്ലാസ്റ്റിക് പഴയ ഷീറ്റ് ഇട്ടു മൂടി ഇടുക വേഗം കമ്പോസ്റ്റ് ആകും ബോട്ടാണിക് ഗആർഡൻ enna നഴ്സറി ചാനൽ പറഞ്ഞതാണ് ഞാൻ നോക്കി അടിപൊളി വേഗം ആകും
@VidhasWorld
@VidhasWorld Месяц назад
👍👍🥰❤️❤️❤️
@dasankozhissery4039
@dasankozhissery4039 Год назад
Valare nalla arivanu kittiyathu try chiyam thank you
@VidhasWorld
@VidhasWorld Год назад
Thank you 🙏🙏🥰
@adarshkshijil3917
@adarshkshijil3917 11 месяцев назад
നല്ലവളം ഇണ്ടാക്കാനും എളുപ്പം ❤👍
@VidhasWorld
@VidhasWorld 11 месяцев назад
അതെ , ഒരു ചിലവുമില്ല 🥰💖💖
@raihanarazack2013
@raihanarazack2013 7 месяцев назад
👍
@VidhasWorld
@VidhasWorld 7 месяцев назад
🥰🙏❤️
@krisachar
@krisachar 7 месяцев назад
Thank you madam.
@VidhasWorld
@VidhasWorld 7 месяцев назад
🙏🙏🥰❤️
@mrjoses7061
@mrjoses7061 7 месяцев назад
ഉപകാര പദം.
@VidhasWorld
@VidhasWorld 7 месяцев назад
Thank you so much 🥰🙏
@ymdivakaran2765
@ymdivakaran2765 8 месяцев назад
വളരെ ഉപകാരപ്രദം.
@VidhasWorld
@VidhasWorld 8 месяцев назад
Thank you 🙏🥰
@Muneer-h8f
@Muneer-h8f 8 месяцев назад
സൂപ്പർ എനിക്കും ഇത്പോലെ ഉണ്ടാകണം 👍🏻
@VidhasWorld
@VidhasWorld 8 месяцев назад
👍👍🙏🥰
@remadevivp4487
@remadevivp4487 7 месяцев назад
സൂപ്പർ
@rijnasjanna
@rijnasjanna 8 месяцев назад
നല്ലേ വീഡിയോ ആയിരുന്നു ❤❤❤
@VidhasWorld
@VidhasWorld 8 месяцев назад
Thank you so much 🥰🙏❤️
@anishorma
@anishorma 6 месяцев назад
👌❤
@VidhasWorld
@VidhasWorld 6 месяцев назад
🙏🥰❤️
@babuchandranv7327
@babuchandranv7327 7 месяцев назад
Super Adipoli
@VidhasWorld
@VidhasWorld 7 месяцев назад
Thank you so much 🥰🙏
@ambilik.s3781
@ambilik.s3781 8 месяцев назад
നന്നായിട്ടുണ്ട്. ചെയ്ത് നോക്കാം
@VidhasWorld
@VidhasWorld 8 месяцев назад
Thank you so much 🥰🙏
@sreenishpm8069
@sreenishpm8069 11 месяцев назад
വളരെ നന്നായിട്ടുണ്ട് ചേച്ചി അഭിനന്ദനങ്ങൾ ആശംസകൾ
@VidhasWorld
@VidhasWorld 11 месяцев назад
Thank you so much brother ❤️❤️
@sebastiancfchalissery7290
@sebastiancfchalissery7290 8 месяцев назад
👍😊
@VidhasWorld
@VidhasWorld 8 месяцев назад
🙏🙏🥰
@kkitchen4583
@kkitchen4583 Год назад
Valarie prayojanam cheyyunna oru nalla video eniyum ethupole nalla videos cheyyan daivam Anugrahikkattay support cheithittundu ente puthiya recipe onnu vannu kanane ❤❤
@VidhasWorld
@VidhasWorld Год назад
Thank you so much 🥰🙏❤️❤️❤️ തീർച്ചയായും Support ചെയ്യും. വീഡിയോ കാണുകയും ചെയ്യും 🙏🙏🥰❤️❤️❤️
@ajeshajo6682
@ajeshajo6682 8 месяцев назад
സൂപ്പർ ചേച്ചി
@VidhasWorld
@VidhasWorld 8 месяцев назад
Thank you dear ❤️
@pouloseok
@pouloseok 8 месяцев назад
Good idea
@VidhasWorld
@VidhasWorld 8 месяцев назад
Thank you 🙏🥰
@jayaprakashnp3775
@jayaprakashnp3775 7 месяцев назад
🌹🙏🏻🌹
@VidhasWorld
@VidhasWorld 7 месяцев назад
🙏🙏🥰❤️
@User_ryz295
@User_ryz295 8 месяцев назад
3ൽ ഒരു ഭാഗം പച്ചില കൊടുകാം അതു കോമൂണിസ്റ് ഇല തേക്കഇല വെപ്പ് ഇല അങ്ങനെ ഒന്ന് ചെയ്യു സൂപ്പർ റിസൾട് കിട്ടും
@VidhasWorld
@VidhasWorld 8 месяцев назад
Thank u so much ❤️
@AkhilKS-wx8oy
@AkhilKS-wx8oy 6 месяцев назад
kariyila compost vegetable which seed is best?
@HeheHddh-dx6gq
@HeheHddh-dx6gq 6 месяцев назад
Madom, for composting you need bacteria , and moisture. In this vedio you put cowdung mixed in water provides bacteria and moisture...as you said last just put water decomposition will be very slow as there is very bacteria..
@Pournami-yl6zr
@Pournami-yl6zr 7 месяцев назад
മണ്ണിൽ കുഴിയെടുത്തും ശേഖരിക്കാം
@VidhasWorld
@VidhasWorld 7 месяцев назад
അങ്ങനെയും ചെയ്യാറുണ്ട് 🙏🙏🥰
@fousiyarahman5246
@fousiyarahman5246 8 месяцев назад
സൂപ്പർ 👍🏽👍🏽💕
@VidhasWorld
@VidhasWorld 8 месяцев назад
Thank you 🙏🥰❤️
@vanajakumarik99
@vanajakumarik99 Год назад
Valarenallth👌👌👍🏻
@VidhasWorld
@VidhasWorld Год назад
Thank you 🥰🙏❤️❤️
@chellamagopi3522
@chellamagopi3522 Год назад
എനിക്ക് ഇഷ്ട്ടം മായി ചിലവ് കുറഞ്ഞത് 👍👍🥰
@VidhasWorld
@VidhasWorld Год назад
Thank you so much 🙏🙏🥰❤️❤️
@babyvinodini6059
@babyvinodini6059 7 месяцев назад
Super
@VidhasWorld
@VidhasWorld 7 месяцев назад
Thank you 🙏🥰
@radhammabhushan9411
@radhammabhushan9411 9 месяцев назад
നല്ല വിഡിയോ ❤️
@VidhasWorld
@VidhasWorld 9 месяцев назад
Thank you 🙏🥰❤️
@Vlogu547
@Vlogu547 8 месяцев назад
സൂപ്പർ 👍👍👍
@VidhasWorld
@VidhasWorld 8 месяцев назад
Thank you so much 🥰
@rejith.0037
@rejith.0037 Год назад
വളരെ ഉപകാര പ്രദമായ വീഡിയോ 👍🏻
@VidhasWorld
@VidhasWorld Год назад
Thank you so much 🥰❤️❤️❤️
@user-wx5wc6bv8f
@user-wx5wc6bv8f 8 месяцев назад
👍👍❤
@VidhasWorld
@VidhasWorld 8 месяцев назад
🙏🥰❤️
@sathyakk4
@sathyakk4 7 месяцев назад
വേഗത്തിൽ കമ്പോസ്റ്റ് വളം ഉണ്ടാക്കാൻ മാർഗ്ഗമുണ്ടോ?
@VidhasWorld
@VidhasWorld 7 месяцев назад
Dry leaves ൻ്റെ മുകളിൽ നല്ലോണം ഗോമൂത്രം ഒഴിച്ചു കൊടുത്താൽ താരതമ്യേന വേഗത്തിൽ കമ്പോസ്റ്റ് ആകാറുണ്ട് 🙏
@2023greenmate
@2023greenmate 7 месяцев назад
Dear, കുറെ കരിയിലകൾ ചാക്കിലാക്കി ഇത്‌ എന്തെങ്കിലും ചെയ്യണമെന്ന് ആലോചിച് കഴിയുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. Excellent 👍👍
@VidhasWorld
@VidhasWorld 7 месяцев назад
Thank you so much dear ❤️❤️❤️❤️
@2023greenmate
@2023greenmate 7 месяцев назад
@@VidhasWorld 🍬
@rosammamathew6274
@rosammamathew6274 8 месяцев назад
Super 👍
@VidhasWorld
@VidhasWorld 8 месяцев назад
Thank you 🙏🥰❤️
@rejuchakkalakal4121
@rejuchakkalakal4121 7 месяцев назад
Ith kollalo...!! Chilavu valare kuravanallo...good...nalla vivaranam...
@VidhasWorld
@VidhasWorld 7 месяцев назад
Thank you so much 🥰🙏
@mhdshibili7181
@mhdshibili7181 8 месяцев назад
Supper👍
@VidhasWorld
@VidhasWorld 8 месяцев назад
Thank you 🙏🥰
@snehas9960
@snehas9960 8 месяцев назад
എനിക്ക് മനസ്സ് ഉണ്ട് പക്ഷേ സ്ഥലം ഇല്ല പിന്നെ സപ്പോർട് ഇല്ല ടെറസിൽ കുറച്ചു സ്ഥലം ഉണ്ട് പക്ഷേ അവിടെ ഗ്രോ ബാഗ് വെച്ചാൽ വീടിനു കേട് ആണ് എന്ന് വിശ്വസി ക്കുന്നവർ ആണ് വീട്ടിൽ ഉള്ളത് എല്ലാം കൊണ്ടും തട്ട് കേട് ആണ് 😃😃
@VidhasWorld
@VidhasWorld 8 месяцев назад
ടെറസ്സിൽ നല്ലപോലെ careful ആയി ചെയ്യുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല .എത്രയോ ആളുകൾ terrace ൽ കൃഷി ചെയ്യുന്നുണ്ട്. terrace ൻ്റെ മുകളിൽ കുറച്ച് സ്ഥലത്ത് ഒരു ഷീറ്റ് വിരിച്ച് അതിൽ ഗ്രോബാഗിൽ കൃഷി ചെയ്ത് നോക്കൂ. അതിൽ പച്ചക്കറി ഉണ്ടായി കാണുമ്പോൾ ചിലപ്പോൾ വീട്ടുകാരുടെ മനസ്സ് മാറിയേക്കും 🥰
@snr9703
@snr9703 Год назад
Supper sister all the best❤
@VidhasWorld
@VidhasWorld Год назад
Thank you so much 💖💖💖💖
@lolithamukundan532
@lolithamukundan532 Год назад
Super deepeka 🎉🎉useful vedios good luck mole🙏🙏🙏
@VidhasWorld
@VidhasWorld Год назад
Thank you so much Aunty 🙏🥰❤️❤️❤️
@meenaunair9423
@meenaunair9423 Год назад
Good information
@VidhasWorld
@VidhasWorld Год назад
Thanks🙏❤️❤️
@sheenapk4843
@sheenapk4843 Год назад
Useful വീഡിയോ
@VidhasWorld
@VidhasWorld Год назад
Thank you so much sis 🙏🥰❤️❤️
@thampiacharyvadakuveetil9693
Simple method of making dryleaf compost which is an excellent fertiliser for veg.plants.
@gracysavier5757
@gracysavier5757 7 месяцев назад
ഈ കമ്പോസ്റ്റ് ചാക്കിലും ഇതുപോലെ ഉണ്ടാക്കാൻ പറ്റുമോ മറുപടി തരണേ
@VidhasWorld
@VidhasWorld 7 месяцев назад
തീർച്ചയായും പറ്റും 🥰🙏❤️
@girijasdreamworld
@girijasdreamworld Год назад
Good efforts
@VidhasWorld
@VidhasWorld Год назад
Thank you 🙏🙏🥰
@ajisabu8800
@ajisabu8800 6 месяцев назад
പച്ച ചാണകം വേണമല്ലോ ഇത് ഉണ്ടാക്കണമെങ്കിൽ
@VidhasWorld
@VidhasWorld 6 месяцев назад
പച്ച ചാണകം ഇല്ലെങ്കിൽ കഞ്ഞിവെള്ളം നേർപ്പിച്ചും ഒഴിച്ച് കൊടുക്കാം 🥰
@b.krajagopal5199
@b.krajagopal5199 Год назад
Good efforts. Congrats
@VidhasWorld
@VidhasWorld Год назад
Thank you so much 🥰💗🥰💗🥰💗
@h4hindi310
@h4hindi310 Год назад
Informative....
@VidhasWorld
@VidhasWorld Год назад
Thank you so much 🥰🙏
@georgekk3436
@georgekk3436 Месяц назад
കമ്പോസ്റ്റാകാൻ കാലതാമസം വരുമല്ലോ
@VidhasWorld
@VidhasWorld Месяц назад
കുറച്ചു മാസം വേണം 🥰
@asharafc6663
@asharafc6663 Год назад
Pulicha rice water best
@VidhasWorld
@VidhasWorld Год назад
Thank you for your valuable suggestion 🙏❤️❤️❤️❤️
@Harisvk-zz6dm
@Harisvk-zz6dm 6 месяцев назад
മൺ ചട്ടിയിൽ ഉണ്ടാക്കാൻ പറ്റുമോ
@VidhasWorld
@VidhasWorld 6 месяцев назад
പറ്റും 🥰
@User_ryz295
@User_ryz295 8 месяцев назад
സൂപ്പർ 👍🏻👍🏻ഞാൻ ചെയുന്നുണ്ട്
@VidhasWorld
@VidhasWorld 8 месяцев назад
Thank you 🙏🥰
@naturalbeauty1276
@naturalbeauty1276 Год назад
ചേച്ചി ❣️❣️
@VidhasWorld
@VidhasWorld Год назад
Thank you brother 🥰🥰❤️❤️❤️❤️❤️❤️❤️
@SushisHealthyKitchen
@SushisHealthyKitchen 8 месяцев назад
Njyan ithupole anu undakaru. Oru doubt clear cheyyumo? Rubber nte unangiya ila upayogikamo?
@VidhasWorld
@VidhasWorld 8 месяцев назад
റബ്ബറിൻ്റെ ഉണങ്ങിയ ഇല ഉപയോഗിക്കാൻ പാടില്ല എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത് .അത് ചെടിക്ക് അത്ര നല്ലതല്ലാത്രേ 🥰🙏❤️
@mahesh736
@mahesh736 Год назад
Molu good video 👍
@VidhasWorld
@VidhasWorld Год назад
Thank you so much 🥰🙏❤️❤️❤️
@priyasupriya1592
@priyasupriya1592 8 месяцев назад
എല്ലാ മരത്തിന്റെ ഇലയും എടുക്കാമോ? . ഇവിടെ ഇഷ്ടം പോലെ ഇല ഉണ്ട്. കമ്പോസ്റ്റ് ഉണ്ടാക്കി നോക്കട്ടെ.
@VidhasWorld
@VidhasWorld 8 месяцев назад
റബ്ബറിൻ്റെ ഇല എടുക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ബാക്കിയെല്ലാ ഇലകളും ഞാൻ എടുക്കാറുണ്ട് 🥰
@arjunsfantasy3673
@arjunsfantasy3673 8 месяцев назад
ഞാൻ പച്ചക്കറിവേസ്റ്റ് വെള്ളത്തിലിട്ടുവച്ചു അതാണ്‌ ഒഴിച്ചുകൊടുക്കാറുള്ളത് കരിയില കമ്പോസ്റ്റ്നു... കഞ്ഞിവെള്ളം പുളിപ്പിച്ചതും
@VidhasWorld
@VidhasWorld 8 месяцев назад
ഞാനും ഇങ്ങനെയൊക്കെ ചെയ്യാറുണ്ട് 🥰❤️❤️❤️
@anithasathyan7606
@anithasathyan7606 Год назад
അടിപോളി
@VidhasWorld
@VidhasWorld Год назад
Thank you 🙏🥰
@naveenkgireesan1485
@naveenkgireesan1485 Год назад
Nice 👍🏽
@VidhasWorld
@VidhasWorld Год назад
Thank you 🙏🥰
@binishmalloossery1
@binishmalloossery1 Год назад
ഗംഭീരം Support👌👍👥💕
@VidhasWorld
@VidhasWorld Год назад
Thank you so much 🙏🙏🥰❤️❤️
@shestechandtalk2312
@shestechandtalk2312 Год назад
ഇഷ്ടപ്പെട്ടു. ഞാൻ ഇന്നലെ വഴിയിലെ കരിയില എല്ലാം വാരി കൂട്ടി ഇട്ടിട്ടുണ്ട്. നാളേക്ക് കുഴിയിൽ ആക്കണം ❤️. ഞാൻ ഇവിടെ കണക്ഷൻ എടുത്തു. ഞാനും വെജ് ചെയുന്നുണ്ട്. Vdo ഇടുന്നണ്ട് നോക്കണേ.
@VidhasWorld
@VidhasWorld Год назад
Thank you 🙏🥰. തീർച്ചയായും വീഡിയോ കാണാം ❤️❤️🥰
@praveenashreedharan7545
@praveenashreedharan7545 2 года назад
Good message ❤️❤️
@VidhasWorld
@VidhasWorld 2 года назад
😍😍🥰
@lathas7731
@lathas7731 Год назад
🎉🎉
@VidhasWorld
@VidhasWorld Год назад
🙏🥰❤️❤️
@Shyaman7382
@Shyaman7382 7 месяцев назад
Veetil chuvanna munthiri thaikal valarumo chechi enganeyanu athine paripalikuka
@VidhasWorld
@VidhasWorld 7 месяцев назад
തീർച്ചയായും വീട്ടിൽ ചുവന്ന മുന്തിരി തൈകൾ വളരും brother. ഞാനും നട്ടിട്ടുണ്ട് , സാധാരണ fruits തൈകൾ പരിപാലിക്കുന്നത് പോലെ തന്നെയാണ് ഇതിനും വളങ്ങളൊക്കെ ചേർത്തു കൊടുക്കാറ്. നന്നായി പന്തലൊക്കെ ഇട്ടുകൊടുക്കണം പിന്നെ fruits കഴിഞ്ഞതിനു ശേഷം പ്രൂൺ ചെയ്ത് കൊടുക്കണം. പുതിയതായി വരുന്ന തളിർപ്പുകളിലാണ് കൂടുതൽ fruits ഉണ്ടാകുന്നത് എന്നാണ് പറയാറുള്ളത് 🥰
@elizabethvarghese5201
@elizabethvarghese5201 Год назад
Super ഇത് ഉപയോഗിക്കുന്നത് agine ആണ് എന്ന് കൂടി കാനിച്ചുതരിക
@VidhasWorld
@VidhasWorld Год назад
തീർച്ചയായും അടുത്ത ഒരു വീഡിയോയിൽ കാണിച്ചു തരും 🙏🙏🥰😍
@sushmavarapoth6112
@sushmavarapoth6112 Год назад
Good 👍
@VidhasWorld
@VidhasWorld Год назад
Thank you so much 🥰🙏❤️❤️❤️❤️
@itsme-nandu
@itsme-nandu 2 года назад
നല്ല അറിവിനു നന്ദി 😍
@VidhasWorld
@VidhasWorld 2 года назад
Thank you sir 🙏🥰
@MANYCV-g3u
@MANYCV-g3u 6 месяцев назад
ഇതിലുണ്ടാകുന്ന മണ്ണിര എവിടെ എന്തു ചെയ്തു? എങ്ങനെ വേർതിരിച്ചെടുക്കുന്നു എന്ന് കാണിച്ചില്ല
@sugandharajannairprameswar1533
Super Idea
@VidhasWorld
@VidhasWorld Год назад
🙏🙏🥰🥰
@somalatha8905
@somalatha8905 8 месяцев назад
🙏🙏🙏
@VidhasWorld
@VidhasWorld 8 месяцев назад
🙏🥰❤️
@vedeavyasawelfarecommittee314
@vedeavyasawelfarecommittee314 7 месяцев назад
Informative 😊
@VidhasWorld
@VidhasWorld 7 месяцев назад
Thank you 🙏🥰
@ajithcc918
@ajithcc918 8 месяцев назад
🙋‍♀️ഹായ്
@VidhasWorld
@VidhasWorld 8 месяцев назад
Hello 🤝🤝🤗
@sinilpbsinilpb1420
@sinilpbsinilpb1420 Год назад
🙏👍 good information 🙏🙏
@VidhasWorld
@VidhasWorld Год назад
Thanks 🙏🙏🥰
@malubappu
@malubappu 6 месяцев назад
Bakkettin hols veendee
@VidhasWorld
@VidhasWorld 6 месяцев назад
holes ഇടണമെന്നില്ല 🥰
@UshaKumari-pk8oq
@UshaKumari-pk8oq Год назад
Adipoli
@VidhasWorld
@VidhasWorld Год назад
Thank you so much 🥰🙏❤️❤️
@aliptni8146
@aliptni8146 8 месяцев назад
ഈ കമ്പോസ്റ്റ് മണ്ണിന് പകരമായി ഗ്രോ ബാഗിൽ ഉപയോഗിക്കാമോ
@VidhasWorld
@VidhasWorld 8 месяцев назад
ഉപയോഗിക്കാം 🥰
@prakashankt1586
@prakashankt1586 Год назад
👌👍.
@VidhasWorld
@VidhasWorld Год назад
🙏❤️❤️
@sudheertt8703
@sudheertt8703 10 месяцев назад
ഏതൊക്കെ ഇലകൾ ഉപയോഗിക്കാം?
@VidhasWorld
@VidhasWorld 10 месяцев назад
റബ്ബറിന്റെ ഇലകൾ ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ബാക്കി എല്ലാ ഇലകളും ഞാൻ ഉപയോഗിക്കാറുണ്ട് 🥰
@anshad7097
@anshad7097 8 месяцев назад
Mulakinde mandarikk endhanu cheyyuka.pinne Ila manjakalar varunnu.
@VidhasWorld
@VidhasWorld 8 месяцев назад
ന്യൂട്രിയൻസിൻ്റെ കുറവ് ഉണ്ടെങ്കിൽ ഇല മഞ്ഞളിക്കാറുണ്ട് .കൂടാതെ വേര് ചീയൽ പോലുള്ള രോഗങ്ങളുണ്ടെങ്കിലും ഇല മഞ്ഞക്കളർ കാണാറുണ്ട്. മണ്ടരിക്കും , മഞ്ഞക്കളറിനും 20g സ്യൂഡമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ഇലയിൽ സ്പ്രേ ചെയ്ത് കൊടുക്കുകയും ചെയ്യണം 🥰
@51envi38
@51envi38 Год назад
മഴക്കാല ആണെങ്കിൽ കരിയില നനഞ്ഞ ആണല്ലോ ഇരിക്കുന്നത്, അങ്ങനെ തന്നെ ഇട്ടാൽ മതിയോ, അതോ ഉണങ്ങിയ ശേഷം ആണോ കമ്പോസ്റ്റ് ആക്കേണ്ടത്.. ശീമക്കൊന്ന ആണെങ്കിൽ ഇട്ടതിനുശേഷം പിന്നെ ഇടയ്ക്ക് വെള്ളം വച്ച് നനച്ചുകൊടുക്കണമോ? റബർ ഇലയും ഇടാമോ
@VidhasWorld
@VidhasWorld Год назад
മഴക്കാലത്ത് നനഞ്ഞ കരിയില അങ്ങനെ തന്നെ ഇട്ടാൽ മതി. ഉണങ്ങിയ ശേഷം മാത്രമേ ഇടണം എന്നില്ല. ശീമക്കൊന്നയ്ക്ക് നനച്ചു കൊടുക്കേണ്ട . അത് അവിടെ കൂട്ടിയിട്ടാൽ തനിയെ ചീഞ്ഞ് കമ്പോസ്റ്റ് ആകും. റബ്ബർ ഇല ഇടാൻ പാടില്ല എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത്. ഞാൻ ഇടാറില്ല 🥰❤️❤️
@51envi38
@51envi38 Год назад
@@VidhasWorld അയ്യോ റബർ ഇല ഇടാൻ പാടില്ല എങ്കിൽ എനിക്ക് ഒരു കരിയിലയും ഇല്ല 😵
@51envi38
@51envi38 8 месяцев назад
ബക്കറ്റിന് holes ഇടണമോ.. ഞാൻ ഉണ്ടാക്കാൻ വച്ചിട്ടുണ്ട്... ബക്കറ്റിന് തുള ഇട്ടിട്ടില്ല.. ദയവുചെയ്ത് മറുപടി തരണം
@VidhasWorld
@VidhasWorld 8 месяцев назад
ബക്കറ്റിന് holes ഇടണമെന്നില്ല. ഒരുപാട് ചാണകം കലക്കി ഒഴിക്കുന്നില്ലല്ലോ. കുറച്ച് മാത്രമല്ലെ. ബക്കറ്റ് മൂടി വെച്ചാൽ മതി 🙏🥰
@chandramani3731
@chandramani3731 Год назад
Good
@VidhasWorld
@VidhasWorld Год назад
Thanks 🙏🙏🥰🥰
@ramesan.k.v1410
@ramesan.k.v1410 Год назад
സൂപ്പർ ഉണ്ടാക്കി നോക്കണം ചേച്ചി മുളകിന്റെ കുരുടിപ്പിന് എന്താ ചെയ്യാറ്
@VidhasWorld
@VidhasWorld Год назад
Thank you so much 🥰❤️❤️❤️❤️ മുളകിന്റെ കുരുടിപ്പ് മാറാനായിട്ട് ഒരു ലിറ്റർ വെള്ളത്തിൽ 20 g വെർട്ടിസീലിയം കലക്കി മുളകു ചെടിയുടെ ചുവട്ടിൽ ആവിശ്യത്തിന് ഒഴിച്ചു കൊടുക്കുകയും കൂടാതെ ചെടിയുടെ ഇലയുടെ അടിഭാഗത്തുo മുകൾഭാഗത്തും നന്നായി സ്പ്രേ ചെയ്തും കൊടുക്കണം. കൂടാതെ ആ മുരടിപ്പ് വന്ന ഭാഗം ചെറുതായൊന്നു നുള്ളിക്കളയുകയും ചെയ്യണേ 🥰🥰❤️❤️❤️🙏🙏🙏
@koyassant9433
@koyassant9433 Год назад
SUPER
@VidhasWorld
@VidhasWorld Год назад
Thank you 🙏🥰❤️❤️
@LeenaC-ni4ti
@LeenaC-ni4ti 7 месяцев назад
ഞാൻ ഈ പണി ചെയ്യാൻ തുടങ്ങിയിട്ട് 15വർഷം ആയി, നല്ല സൂപ്പർ വളമാണ്.
@VidhasWorld
@VidhasWorld 7 месяцев назад
👍👍🥰🤝🤝
@ajithasasi1434
@ajithasasi1434 2 года назад
👍🏻
@VidhasWorld
@VidhasWorld 2 года назад
🙏🙏🥰
Далее
Купил КЛОУНА на DEEP WEB !
35:51
Просмотров 2,6 млн