Тёмный
No video :(

അറിഞ്ഞില്ലല്ലോ ! ഇത് ആയുർവേദത്തിലെ അത്ഭുതം ത്രിഫല കഴിച്ചാൽ സംഭവിക്കും അത്ഭുതം | Thriphala Benefits 

Kumarakom Treasures
Подписаться 399 тыс.
Просмотров 110 тыс.
50% 1

അറിഞ്ഞില്ലല്ലോ ! ഇത് ആയുർവേദത്തിലെ അത്ഭുതം ത്രിഫല കഴിച്ചാൽ സംഭവിക്കും അത്ഭുതം | Thriphala Benefits
In this video discuss about amazing health benefits of thriphala . Thriphala have so many health and beauty benefits like prevent so many major diseases Get beautiful skin and improve immunity.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നിരവധി ഔഷധ ഗുണമുള്ള ത്രിഫല ചൂർണ്ണം ഓൺലൈൻ ആയി വാങ്ങാൻ ഉള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നത് ആവശ്യമുള്ളവർക്ക് വാങ്ങാം
For Purchasing Thriphala Choornam click here :
amzn.to/3pxm9an
For Purchasing Thriphala Tablets Click here:
amzn.to/3g0D4iz
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
Thank you for spending time with my video, feel free to subscribe my channel for more videos.
Follow us on :
Facebook / kumarakomtreasures
Instagram
/ kumarakom_treasures
For Busines Enquiry :
kumarakomtreasuresbusiness@gmail.com
Do Subscribe if like videos and don't forget the enable bell icon 🔔🥰💕
I hope you guys have watched my previous video, if not please watch, I am attaching the link here :
• Health information
#Thriphala #ThriphalaBenefits #Diabetes #Digestion #NaturalRemedy #BenefitsOfThriphala #Healthy Diet
#KumarakomTreasures #HomeRemedy #Sajoy #NaturalRemedies #kumarakomtreasuresmalayalam #HealthTips #MalayalamHealthTips #Health

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@shajipk80
@shajipk80 3 года назад
ഗുണങ്ങളും, ദോഷങ്ങളും , എങ്ങനെ ഉപയോഗിക്കണമെന്നെല്ലാം വളരെ വിശദമായി അവതരിപ്പിച്ചതിന് നന്ദി. ഉറക്കം തുങ്ങുന്നതും, ക്ഷിണമായിരിക്കുന്നതിനുള്ള പ്രതിവിധി പറഞ്ഞു തരുമോ , check up ചെയ്തിട്ട് ഷുഗർ പ്രഷർ etc ഇല്ല
@KumarakomTreasures
@KumarakomTreasures 3 года назад
Thank you for your comment 😊... cholesterol,sugar കൂടി check ചെയ്യു
@shajipk80
@shajipk80 3 года назад
@mi mi രക്ത കുറവ് പരിശോധിച്ചിട്ടില്ല. ബാക്കി രണ്ടും ഇല്ല.
@tomshaji
@tomshaji 2 года назад
@@shajipk80 avoid sugar , eat low carbs , intake more potassium through vegetables . energy high akum
@padmamaniyammamani5711
@padmamaniyammamani5711 3 года назад
Maney thnx 🙏 🙏 🙏👍
@truthfinder8448
@truthfinder8448 3 года назад
Hi sir... വളരെ നല്ല information. ത്രിഫലയെ കുറിച്ച് ഇത്രയും നല്ല രീതിയിൽ വിശധികരിക്കുന്ന ഒരു വീഡിയോ ആദ്യമായി കാണുകയാണ്. എല്ലാവർക്കും ഉപകരിക്കുന്ന വീഡിയോ ആണ് നിങ്ങൾ ഈ ചാനൽ വഴി ഇടുന്നത്. നല്ല അവതരണം ബോർ അടിപ്പിക്കില്ല... thank you.. 😍 #KumarakomTreasures
@KumarakomTreasures
@KumarakomTreasures 3 года назад
Thank you for your comment 😊
@sheelavs1799
@sheelavs1799 Год назад
നല്ല വീഡിയോ
@enbhadrakshan1230
@enbhadrakshan1230 3 года назад
Any side effect of castro oil to take regular for constipation.
@geethamohan1874
@geethamohan1874 3 года назад
Very good information
@cbalakrishnan2429
@cbalakrishnan2429 2 года назад
Thank you.
@simonsonsimonson1874
@simonsonsimonson1874 3 года назад
Valare nanny .
@KumarakomTreasures
@KumarakomTreasures 3 года назад
Thank you for your comment 😊
@padmanabhank523
@padmanabhank523 Год назад
very good information
@KumarakomTreasures
@KumarakomTreasures Год назад
So nice of you
@athiravidyadharan4813
@athiravidyadharan4813 3 года назад
Thank you for the valuable information. Gunavum dhoshavum krithyamayi paranju thannathinu... Thriphala valare nalla medicine aanu ente achan upayogikunnathu kanditund but. Athine kurichu oru idea ellarumnu... Njagal puthiya thalmurayi petta pillerku ethu nalloru arivanu... Ethinu ethrayum gunam undennu sathyathil eppola ariyunne.... Thank you for your information.... Very very good video.. Keep it up.. 🥰🥰
@kunjumohamedmalayattiparam6800
@kunjumohamedmalayattiparam6800 3 года назад
വളരെ വിലയേറിയ നിർദ്ദേശം ഗ്വരവ വപൂർവം മനസിലാക്കുന്നു, വളരെവളരേനന്ദി,
@truthfinder8448
@truthfinder8448 3 года назад
ശെരിയാ നിങ്ങൾ പറഞ്ഞത് ☺️
@jayachandranchandran5482
@jayachandranchandran5482 3 года назад
Good info
@lizavarghese150
@lizavarghese150 3 года назад
Cholostrolnu medicine kazhikkunnavarku triphala use cheyyaan pattille.
@rorisfam7878
@rorisfam7878 3 года назад
Super explanation..
@KumarakomTreasures
@KumarakomTreasures 3 года назад
Thank you
@littleflower4472
@littleflower4472 3 года назад
💕💕💕Thank U so much 💕💕💕, koovapodi video eduka 💕💕💕
@KumarakomTreasures
@KumarakomTreasures 3 года назад
Welcome and thank you..sure ഇടാം
@Nishiskitchenbeautytipsnishees
@Nishiskitchenbeautytipsnishees 2 года назад
Njan sthiram kudikkarundayirunnu eppo kure ayittu nirthi. Eni start cheyyanam
@ormmayileruchi8888
@ormmayileruchi8888 3 года назад
very good information, thank you sir
@KumarakomTreasures
@KumarakomTreasures 3 года назад
Thank you 😊
@underworld2858
@underworld2858 3 года назад
@@KumarakomTreasures എന്ത് താങ്ക് yoo....😜😁😁😁
@fathimashifana9383
@fathimashifana9383 3 года назад
Rekstha srava vykaliyam, rektha neerpikan enu vechal endanu.
@kamarunnisapk3171
@kamarunnisapk3171 Год назад
Gallstone dissolve aavan pradhividhi parayumo??
@KumarakomTreasures
@KumarakomTreasures Год назад
വീഡിയോ ആയി ചെയ്യാം
@jesusjel7243
@jesusjel7243 3 года назад
Do you have any ayurvedic medicines to stop sodium loss through urine ?
@KumarakomTreasures
@KumarakomTreasures 3 года назад
എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത് എന്ന് അദ്യം കണ്ട് പിടിക്കേണ്ടത് ഉണ്ട്. അമിതമായി salt കഴിക്കാറുണ്ടോ.
@krishnanmash7545
@krishnanmash7545 3 года назад
Nice
@KumarakomTreasures
@KumarakomTreasures 3 года назад
Thanks
@asumabeevi6388
@asumabeevi6388 3 года назад
Diabetic .nu how use for it.pl.say that measurement how is?
@KumarakomTreasures
@KumarakomTreasures 3 года назад
1 tsp
@greeshmagreeshma3883
@greeshmagreeshma3883 2 года назад
Triphala piles athupole thanne malabandhathinum nallathano eth enganeyaa upayogikkanam
@KumarakomTreasures
@KumarakomTreasures 2 года назад
yes..oru ayurveda dr kandu use ചെയ്യു.നിങ്ങളുടെ sarira പ്രകൃതി enikariyillalo
@sathisethukumar5021
@sathisethukumar5021 3 года назад
Faty Liver ഇതിനുള്ള നാടൻ മരുന്നുകൾ എന്തങ്കിലും പറഞ്ഞു തരോമൊ
@leenavincent4816
@leenavincent4816 3 года назад
അരി ആഹാരം, പഞ്ചസാര എന്നിവയുടെ ഉപയോഗം രണ്ട് ആഴ്ച ഗണ്യമായി കുറച്ചു നോക്കൂ. ഫലം കിട്ടാതിരിക്കില്ല.
@KumarakomTreasures
@KumarakomTreasures 3 года назад
hi sathi sethu നിങ്ങളുടെയും വേറെ കുറച്ച് ആളുകളുടെയും ആവശ്യപ്പെട്ടത് കൊണ്ട് ഇന്നത്തെ വീഡിയോ fatty liver ഉള്ളതാണ് please watch
@rosammamathew2919
@rosammamathew2919 3 года назад
Ethu.Allam Kittunna.thaveda?.Ayurvarha.kadayil.undo?
@ramakrishnan9569
@ramakrishnan9569 3 года назад
കിട്ടും
@sarammathomas2237
@sarammathomas2237 2 года назад
Ok
@sainasaina1977
@sainasaina1977 3 года назад
Thriphaladi Choornam Kazhikkaamooooo....
@KumarakomTreasures
@KumarakomTreasures 3 года назад
Thirchayayum കഴിക്കാം
@suresh.t.a9606
@suresh.t.a9606 3 года назад
Kakkoose munnil kanduvenam kazhikkan ,ithu kazhichu deergadooram yathra cheyyumbol ho alochikkan vayya.
@KumarakomTreasures
@KumarakomTreasures 3 года назад
ഒരുപക്ഷേ ഇത് nigalk മാത്രം ഉള്ള പ്രോബ്ലം ആവും
@lekhara8014
@lekhara8014 3 года назад
Correct
@shylakb9164
@shylakb9164 3 года назад
👍
@ahamedhajiithikkal2137
@ahamedhajiithikkal2137 3 года назад
വൃക്ക രോഗികൾക്ക് കഴിക്കാമോ?
@KumarakomTreasures
@KumarakomTreasures 3 года назад
നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം കൂടി ചോദിക്കുക.. നിങ്ങളുടെ ആരോഗ്യ സിഥ്തി പൂർണമായി ചികിത്സിക്കുന്ന ഡോക്ടർക്ക് അല്ലെ അറിയൂ.thank you for your comment 😊
@sunilsunilkumar3453
@sunilsunilkumar3453 3 года назад
👍👍👍👍
@gangasg1789
@gangasg1789 2 года назад
💙💙💙
@vishnupriyavr4083
@vishnupriyavr4083 2 года назад
Pcod kku nallathano
@KumarakomTreasures
@KumarakomTreasures 2 года назад
Pcod ഉള്ള very effective remedy video ..ettitund.. please check
@vishnupriyavr4083
@vishnupriyavr4083 2 года назад
@@KumarakomTreasures link plz
@prspillai7737
@prspillai7737 3 года назад
ത്രിഫലയുടെ ഗുണങ്ങൾക്ക് തർക്കമില്ല. പക്ഷേ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെയാണ് ത്രിഫലയും. ദിവസവും ഇത് ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല. ത്രിഫല കഴിച്ചാൽ മലം അയഞ്ഞുപോകും, വയറിളകിപ്പോകാനും സാധ്യതയുണ്ട്. ആ രീതി ദിവസവും ആവർത്തിക്കുന്നത് നല്ലതല്ല. എന്തായാലും ഒരു ആയുർവ്വേദ ചികിത്സകന്റെ advise തേടുന്നതായിരിക്കും നല്ലത്, പ്രേത്യേകിച്ചും ദീർഘകാല ഉപയോഗത്തിന്.
@senthilkumars6624
@senthilkumars6624 2 года назад
ഇത് വീഡിയോയിൽ പറയുന്നുണ്ട്
@tomshaji
@tomshaji 2 года назад
Actually etu liver detoxify chyuna kondu ale ,so more waste discharge
@meenushivani8792
@meenushivani8792 3 года назад
Feeding chiyunavarkku kazhikamo
@KumarakomTreasures
@KumarakomTreasures 3 года назад
ozhivakkenam
@ninanjohn6511
@ninanjohn6511 3 года назад
കടുക്ക ലൈംഗീക ശക്തി കുറയ്ക്കും എന്നു കേട്ടിട്ടുണ്ട്. അതു ശരിയാണോ?
@KumarakomTreasures
@KumarakomTreasures 3 года назад
ശാസ്ത്രീയമായി ഇത് വരെ ഇതുന്തെളിയിക്കാപെട്ടില്ല. ബാംഗ്ലൂർ അൾ ammen ഫാർമസി നടത്തിയ പഠനത്തിൽ Eractile dysfunction മാറ്റുന്നതിന് ഇതിലുള്ള ചില khadakangal സഹായിക്കും എന്ന് കണ്ടുപിടിക്കാൻ സാധിച്ചു
@nootham7152
@nootham7152 3 года назад
Kooduthal kazhichal loose motion undakille
@KumarakomTreasures
@KumarakomTreasures 3 года назад
yess
@rashimol3852
@rashimol3852 3 года назад
ഞാൻ മൈഗ്രൈൻ മരുന്ന് കുടിക്കുന്നുണ്ട് ഹോമിയോ അപ്പോൾ ത്രിഫല കഴിക്കാൻ പറ്റോ
@lalithasathyan5689
@lalithasathyan5689 3 года назад
👏👏👏👍
@KumarakomTreasures
@KumarakomTreasures 3 года назад
Thank you 😊
@sreekalaprakash4501
@sreekalaprakash4501 3 года назад
👍👌
@KumarakomTreasures
@KumarakomTreasures 3 года назад
Thank you for your comment 😊
@KumarakomTreasures
@KumarakomTreasures 3 года назад
Thank you 😊
@KLFigo
@KLFigo 3 года назад
Ethraya
@KumarakomTreasures
@KumarakomTreasures 3 года назад
Sorry...njn വിൽകുന്നില്ല...Ella Ayurvedic medicine shopilum കിട്ടും
@available8812
@available8812 3 года назад
ഓരു സംശയം ആയൂർ വേദം എന്ന പേര് വന്നത് എവിടെ നിന്നും ഒന്ന് അറിയാൻ വേണ്ടി ആണ്
@available8812
@available8812 2 года назад
ഇത് ലെത്തീൻ ഭാഷയാണ് മലയാളം അല്ല പക്ഷെ ഇന്ന് ആയൂർവേദം എന്ന പേര് മലയാളം എന്ന് പറയുന്നത് ഒരു നിയമം ആക്കി ഉയർത്തി ( ഭാഷയായി ) അയ് വത് പേര് ചേർന്ന വാദപ്രതി വേദമാണ് ( അഞ്ചു പെർ ചേർന്നുള്ള ) വേദാന്തം ഇതാണ് ആയൂർ വേദം , പച്ച മരുന്നുമായിട്ട് ആയുർവേദത്തിനു ഏതൊരു ബന്ധവും ഇല്ല , ഉദാ: ബെഞ്ച് , അലമാര , കരണ്ടി , പാത്രം , കരുവാട് ( ഒണക്ക മീൻ ) , മേമം ( നിയമം ) ഇതുപോലെ നാം അറിയാത്ത ലേത്തീൻ ഭാഷകൾ ഓർപാട് പേരുകളിൽ ധാരാളം ഉണ്ട് ഇതിൻ്റെയൊക്കെ ചരിത്രം തെളിയിക്കുന്ന പേരുകൾ എല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞു
@available8812
@available8812 2 года назад
👍👍
@nootham7152
@nootham7152 3 года назад
Ponkaram anthanu
@thasleenashanu9859
@thasleenashanu9859 3 года назад
Pcos maranulla video cheyyo
@KumarakomTreasures
@KumarakomTreasures 3 года назад
ചെയ്യാം
@thulasiammanair3912
@thulasiammanair3912 3 года назад
തൃപ്പല്ലി കാണിക്കാമോ
@KumarakomTreasures
@KumarakomTreasures 3 года назад
sure
@shanuthomas517
@shanuthomas517 3 года назад
Sajoy Anoda
@KumarakomTreasures
@KumarakomTreasures 3 года назад
Aaane.... മച്ചാനെ എവിടാ ഡാ...🥰😍😍 മുത്തേ
@shanuthomas517
@shanuthomas517 3 года назад
@@KumarakomTreasures Njan Qataril. Machane Congrats da. Informative videos,Full Support &all d best dear 😍😍🖒
@KumarakomTreasures
@KumarakomTreasures 3 года назад
Thank you da🥰😍
@reemareema734
@reemareema734 3 года назад
ഇതെവിടെയാണ് കിട്ടുന്നത്
@KumarakomTreasures
@KumarakomTreasures Год назад
amzn.to/3J9LzVR ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ ആയി വാങ്ങാവുന്നതാണ്
@surendranp7652
@surendranp7652 3 месяца назад
വൈദ്യശാലകളിൽ കിട്ടും. ത്രിഫല ചൂർണ്ണം എന്ന് പറഞ്ഞാൽ മതി.
@musthafahamsa3843
@musthafahamsa3843 3 года назад
93
@kuriakosekakkattilmathai8729
@kuriakosekakkattilmathai8729 3 года назад
Hyper tension ന് മരുന്ന് കഴിക്കുന്നവർ ത്രിഫല കഴിച്ചാൽ കുഴപ്പമുണ്ടോ?
@KumarakomTreasures
@KumarakomTreasures 3 года назад
ത്രിഫല hypertension kurykan സഹായിക്കുന്ന ഒന്നാണ്..രണ്ടും ചേർന്ന് കഴിച്ചാൽ bp കുറയാൻ സാധ്യതുണ്ട്
@KumarakomTreasures
@KumarakomTreasures 3 года назад
രണ്ടും hypertension kurakunthu so what will happen BP കുറയാൻ സാധ്യത ഉണ്ട്
@vanaja7947
@vanaja7947 3 года назад
ത്രിഫല ടാബ്ലറ്റ് ഉണ്ടല്ലോ?
@pdilna696
@pdilna696 3 года назад
ഉണ്ടോ?
@Lincyjaison111
@Lincyjaison111 2 года назад
ഉണ്ട്.... ആയുർവേദ ഷോപ്പ് ഇൽ കിട്ടും
@prathapvp7391
@prathapvp7391 3 года назад
our ancestors life expectancy was only aroound 40 years
@KumarakomTreasures
@KumarakomTreasures 3 года назад
What you saying sir...its around more than 70...
@enbhadrakshan1230
@enbhadrakshan1230 3 года назад
@@KumarakomTreasures Can take csstrooil for constipation daily
@KumarakomTreasures
@KumarakomTreasures 3 года назад
@@enbhadrakshan1230 സ്ഥിരമായി constipation ഉണ്ടാവാനുള്ള കാരണം കണ്ട് pidiku.... കുടൂതൽ വെള്ളം കുടിക്കുക...avanakenna കഴിക്കുന്നതിൽ കുഴപ്പമില്ല....but അധികം കഴിക്കരുത്...1 സ്പൂൺ താഴെ
@proactiveglobal
@proactiveglobal 2 года назад
It is Thriphala .But you mention it as Thribala .Please practise pronouncing as ഫ not ബ
@KumarakomTreasures
@KumarakomTreasures 2 года назад
Sorry for the inconvenience...and thank you for your comment comment 😊
@njangandharvan.
@njangandharvan. 2 года назад
താങ്കൾ ആയുര്വേദ ഡോക്ടറാണോ.... ? തൃഫല കഴിയ്ക്കുമ്പോൾ അതിലെ . കടുക്ക പുരുഷൻമാർക്ക് ദോഷകരമാണെന്ന് പറയുന്നുണ്ടല്ലോ... erectile disfunction..... potency problem ഒക്കെ സാധ്യതയില്ലേ......
@KumarakomTreasures
@KumarakomTreasures 2 года назад
കടുകയുടെ ഏറ്റവും പുതിയ study report just ഒന്ന് parishodhiku..
@njangandharvan.
@njangandharvan. 2 года назад
@@KumarakomTreasures അതെന്താണ് ... പറഞ്ഞു തരൂ....
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55