Тёмный

കിഡ്‌നി ക്ലീൻ ആകും ,വൃക്കയിലെ രോഗസാധ്യത ഇല്ലാതാകും ഇത് കഴിച്ചാൽ /Dr Thomas Mathew 

Baiju's Vlogs
Подписаться 3,1 млн
Просмотров 4,1 млн
50% 1

കിഡ്‌നി ക്ലീൻ ആകും ,വൃക്കയിലെ രോഗസാധ്യത ഇല്ലാതാകും ഇത് കഴിച്ചാൽ /Baiju's Vlogs
Baiju's Vlogs FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT +917034800905
നാടൊട്ടുക്കും സ്ഥാപിതമാവുന്ന വൃക്കരോഗചികിത്സാ കേന്ദ്രങ്ങളും ഡയാലിസിസ് കേന്ദ്രങ്ങളും വൃക്കരോഗികളുടെ എണ്ണം നമ്മുടെ സമൂഹത്തിൽ അതിവേഗം വർദ്ധിച്ചു വരുന്നു എന്ന യാഥാർഥ്യത്തെയാണ് നമ്മുടെ മുന്നിൽ തുറന്നു കാണിക്കുന്നത്.
മാറുന്ന ജീവിതരീതികളും മാറുന്ന ഭക്ഷണക്രമവും ഏറ്റവുമധികം ഹാനികരമായി തീർന്നിരിക്കുന്നത് നമ്മുടെ വൃക്കകൾക്കാണ്. . വൃക്കകളുടെ ആരോഗ്യത്തെ സാവധാനം കാർന്നെടുക്കുന്ന പ്രധാന വില്ലൻ നമ്മൾ കഴിക്കുന്ന ഭക്ഷണമാണ്.എപ്പോൾ തോന്നിയാലും തോന്നുന്ന അളവിൽ എന്തും തിന്നും എന്തും കുടിക്കും എന്ന രീതിയിൽ ജീവിക്കുന്നവർ തങ്ങളുടെ വൃക്കകളോട് അങ്ങേയറ്റം വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കുന്ന വ്യക്തികളാണ് എന്ന് നിസ്സംശയം പറയാം .
വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ സഹായിക്കുന്ന ഭക്ഷണരീതികളെക്കുറിച്ചും ചെറുതും വലുതുമായ വൃക്കരോഗങ്ങൾ ഉള്ളവർ അവരുടെ ഭക്ഷണക്രമത്തിൽ കർശനമായും പാലിച്ചിരിക്കേണ്ട നിബന്ധനകളെക്കുറിച്ചും Baby Memorial Hospital, Kozhikode - ലെ സീനിയർ നെഫ്രോളജിസ്റ്റും നമ്മുടെ സംസ്ഥനത്തിലെ തന്നെ ഏറ്റവും ആദ്യത്തെ വൃക്കരോഗവിദഗ്ധനുമായ Dr. Thomas Mathew M. സംസാരിക്കുന്നു.

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 11 месяцев назад
അമിതമായി ഇംഗ്ലീഷ് വാക്കുകൾ കടത്തി കൂട്ടി ആർക്കും മനസ്സിലാവാത്ത രൂപത്തിൽ പറയാതെ ലളിതമായ രീതിയിൽ പറഞ്ഞു തന്ന യഥാർത്ഥ ഭിഷഗ്വരൻ.,,,🤲👍
@josethankappanthekkan5318
@josethankappanthekkan5318 3 года назад
സർ അങ്ങയെ ഒരിക്കലും മറക്കാൻ കഴിയില്ല.എന്റെ അനുജൻ മധുവിനെ ഒരു കൊല്ലം കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ചെയ്തു ചികിത്സിച്ച അങ്ങയുടെ പാവപ്പെട്ടവരോടുള്ള കാരുണ്യ. പെരുമാറ്റം മറക്കാൻ കഴിയില്ല.
@vinayakvaishnavu6e993
@vinayakvaishnavu6e993 3 года назад
Thanks doctor 🙏
@lalithakumari1823
@lalithakumari1823 3 года назад
ഈ അസുഖം ഒക്കെ മരുന്നൊന്നും ഇല്ലാതെ ജീവിത രീതിയിലൂടെ മാറ്റാം dr.
@ramlamsha4639
@ramlamsha4639 3 года назад
CA
@kknair4818
@kknair4818 Год назад
​@@lalithakumari1823 അതെങ്ങനെ എന്ന് വിശദീകരിക്കാമോ.
@anthonycl2223
@anthonycl2223 Год назад
Thanks
@shajivarughese4862
@shajivarughese4862 19 дней назад
വിലയേറിയ അറിവ് ലളിതമായി തന്നതിൽ നന്ദി പറയുന്നു. ഡോക്ടർക്ക് ദൈവം ആയുരാരോഗ്യ ങ്ങൾ നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🏻💖🙏🏻
@somanks2031
@somanks2031 3 года назад
, ഡോക്ടർ ഇത്രയും നല്ല രീതിയിൽ കിഡ്നി സംബന്ധമായ രോഗമുള്ളവർക്കു നൽകിയ ഈ ബോധവൽക്കരണത്തിന് ആയിരം നന്ദിയും സോക്ടർക്ക് ആയുരാരോഗ്യ സൗഖ്യവും നേരുന്നു
@haridasvarrier4907
@haridasvarrier4907 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@aniaugustine4586
@aniaugustine4586 2 года назад
@@haridasvarrier4907 aa
@rosammathomas4961
@rosammathomas4961 2 года назад
@@haridasvarrier4907 l
@AshrafTms
@AshrafTms Год назад
വൃക്ക രോഗത്തെ പറ്റി ഡോക്ടർ പറയുന്നത് കേട്ടിട്ടു തന്നെ ഭയമാണ് ... ഇത്തരം രോഗം ഭൂമിയിൽ ആർക്കും വരാതിരിക്കട്ടെ അതിനായ് പ്രാർത്ഥിക്കുന്നു
@josephchandy164
@josephchandy164 Месяц назад
പ്രാർഥന ! അത് കേൾക്കേണ്ടവൻ തന്നെ അല്ലേ രോഗം വരുത്തുന്നതും ? എന്നാൽ പിന്നെ അങ്ങേരു എന്തിനാ തന്റെ സൃഷ്ഠിയായ മനുഷർക്കു രോഗം വരുത്തുന്നത് ? ഹോസ്പിറ്റലുകാർക്കും ഡോക്ടർമാർക്കും മരുന്ന് കമ്പനികൾക്കും പണിയും പണവും തൊഴിലും കൊടുക്കുവാനോ?
@AishaBeeviBeevi-cw3ey
@AishaBeeviBeevi-cw3ey 24 дня назад
​@@josephchandy1648:28
@AishaBeeviBeevi-cw3ey
@AishaBeeviBeevi-cw3ey 24 дня назад
8:42 8:44
@sudhas260
@sudhas260 2 года назад
ഇത്രയും എല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു കാര്യം വളരെ വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെയേറെ നന്ദി 🙏🙏🙏
@varughesemg7547
@varughesemg7547 3 года назад
സരളവും ലളിതവുമായ അവതരണ ശൈലി, വിജ്ഞാന പ്രദമായ വീഡിയോ. രോഗികളുടെ ഫീഡ്ബാക്കും ആശാവഹം അഭിനന്ദനങ്ങൾ ഡോക്ടർ.
@aboobacker3406
@aboobacker3406 3 года назад
very good information thank u dr.
@shamsudheenvp2103
@shamsudheenvp2103 2 года назад
റബ്ബേ നീ തൂണ 🤲
@MOHAMMEDALI-oi6qt
@MOHAMMEDALI-oi6qt 3 года назад
വളരെ നല്ല ക്ലാസ് , ലളിതവും ഹൃദ്യവുമായ വിവരണം. താങ്കളുടെ ചികിത്സയിൽ തുടരുന്ന ഒരാൾ എന്ന നിലയിൽ അനുഭവ സാക്ഷ്യത്തിലൂടെയാണ് പറയുന്നത്. മുഹമ്മദലി - വാഴക്കാട് .
@achuthanmkv
@achuthanmkv Год назад
☔️🚅😆🇳🇫🇳🇫☔️☔️🇳🇫😆
@basheermuhammad2493
@basheermuhammad2493 Год назад
Very good doctor
@SumamP.S-rx3ry
@SumamP.S-rx3ry 4 месяца назад
Doctor താങ്കളെ നേരെത്തെ കേൾക്കാൻ കഴിഞ്ഞില്ല എന്റെ സഹോദരി പോയി, പലതും അറിയാൻ കഴിയാതെ, ചെയ്യാങ്കഴിയാതെ, താങ്കളുടെ ഈ വിലയേറിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിനു എല്ലാ ആശംസകളും നേരുന്നു, താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ! ഒരുപാട് പേർക്ക് ഉപകാരപ്പെടേട്ടെ! Thank you Dr.
@jeraldrichard4222
@jeraldrichard4222 3 года назад
വളരെ നന്ദിയുണ്ട് ഡോക്ടർ ഇതുപോലുള്ള പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@pfaisalsalem6186
@pfaisalsalem6186 3 года назад
Hdywywye👍🙏🇮🇳❤️
@devadasankc1150
@devadasankc1150 3 года назад
Great advice👍👍 congrats Dr sir🌹
@BalaKrishnan-ih3in
@BalaKrishnan-ih3in 3 года назад
ഡോക്ടരുടെ മെസ്സേജ് ഹൃദ്യമായി
@derishnainan7480
@derishnainan7480 3 года назад
സാധാരണക്കാർക്ക് മനസിലാവുന്ന രീതിയിൽ, ഭാഷയിൽ ഒക്കെ ഇതിനെക്കുറിച്ച് വളരെ detail ആയി തന്നെ Doctor മനസിലാക്കി തന്നു. Kidney patients ന്റെ എണ്ണം നമ്മുടെ സമൂഹത്തിൽ കുറഞ്ഞു വരട്ടെ. May God bless you abundantly!!
@ahmedmatoolabubacker4000
@ahmedmatoolabubacker4000 2 года назад
Yes ok doctor
@Aysha_s_Home
@Aysha_s_Home 11 месяцев назад
ആമീൻ❤
@MrSMPPP
@MrSMPPP Год назад
മലയാളത്തില്‍ മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞ ഡോക്ടര്‍ ❤❤..
@hamzayogian1063
@hamzayogian1063 3 года назад
വളരെ ഉപകാരപ്രദമായ ഒരു പാട് അറിവുകൾ നൽകിയ ഡോക്ടർക്ക് : എത്ര നന്ദി പറഞ്ഞാലും അതികമാവില്ല. സ്നേഹാദരങ്ങളോടേ
@thanseerap6914
@thanseerap6914 3 года назад
Knew this Doctor personally during my Job at Calicut Fatima Hospital. A great reliable and patient oriented personality
@habeesabeevikb1208
@habeesabeevikb1208 2 года назад
ലളിതവും സൗമൈവുമായ വിഷതീകരണം dr താങ്കളെ സർശക്തൻ അനുഗ്രഹിക്കട്ടെ
@venumohanannair7197
@venumohanannair7197 3 года назад
ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം. അത്രയ്ക്ക് മനോഹരമായാണ് ശ്രീ തോമസ് മാത്യു എന്ന ഡോക്ടർ നമുക്ക് കിഡ്നി രോഗത്തെക്കുറിച്ചു പറഞ്ഞു തരുന്നത്. ആധുനിക കാലഘട്ടത്തിൽ അനിയന്ത്രിതമായ ഭക്ഷണ ശീലങ്ങളാൽ കിഡ്നി രോഗമില്ലാത്തവർ ചുരുക്കമാണ്. അവർക്കൊക്കെ വളരെയധികം ഉപകാരമുള്ള ഒരു വീഡിയോ ആണിത്. Once again a very big salute to Dr. Thomas Mathew. And of course, the plus point of this video is the incredible clarity in the Audio as well as its video recording. Amazing.. 🌺💐🌺💐🌺💐🌺🌺💐🌺💐🌺
@surendrababu.n2947
@surendrababu.n2947 3 года назад
Good informations 🙏🙏
@nirmalakumari9018
@nirmalakumari9018 2 года назад
X r
@SanjeevKumar-uf2cf
@SanjeevKumar-uf2cf 3 года назад
Well explained Dr . My unrealised ambition , to become a physician and serve the patients well. May be next life. . Someone here commented - Nalla Aiswaryam ulla doctor . GBHim. 🙏🙏
@ummerummerrabi5208
@ummerummerrabi5208 2 месяца назад
ഡോക്ടർ ക്ക് അഭിനന്ദനങ്ങൾ സ്നേഹം നൽകുന്ന മനുഷ്യൻ ആയുസ്സ് നൽകട്ടെ
@sudhagnair3824
@sudhagnair3824 2 года назад
ഈശ്വരൻ ഡോക്ടർക്കു ആയുസും ആരോഗ്യവും നൽകാൻ അനുഗ്രഹിക്കട്ടെ
@kochuranijoseph5144
@kochuranijoseph5144 Год назад
Sir I have fungas allergy. Allergy test done. last November so l consult a pulmonologist .last year. Ihad chest pain so I have done CT scan diagnosis was pulmonary harmarthroma and adrenal adenoma along with i had. fungal infection also and i am adiabetic patient tab. Metformin 500mg is taking. Pulmonologist. adviced immunotherapy for allergy. Sir shall i. take immunotherapy is it affects kidney. Sir please give me proper. advice
@filto876
@filto876 Год назад
Thaks sir
@jameelakp7980
@jameelakp7980 9 месяцев назад
Ameen
@PrabhaKumari-fk7js
@PrabhaKumari-fk7js 6 месяцев назад
@@filto876 ibi5um
@marykuttyjoseph7623
@marykuttyjoseph7623 5 месяцев назад
😅
@umadevisatheesan2507
@umadevisatheesan2507 Год назад
നമിക്കുന്നു dr നല്ല അറിവ് പകർന്നു തന്നതിന് നന്മ മാത്രം ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@suniasadnasirose1626
@suniasadnasirose1626 3 года назад
Sir ന്റെ വാക്കുകൾ വളരെ വിലപ്പെട്ടതാണ് വളരെ നന്ദി
@sarahjacob78
@sarahjacob78 3 года назад
Wjodwojddjjdwowwowdowwowowowdjdowwowjwwowowowodjwowowowowotowjwodwowowdjwodjwowwowowojjwdjwodjjdwowowdwwowowowwowowwdjwowowowodjowdjwowwoowwowwowowowowowowojdwowowwwowwowowowdjodjwowowwwowwowowowwowojdwodjwojdwodjwoowwojdjdwowowojojdwow
@tissystanly8199
@tissystanly8199 3 года назад
താങ്ക് yousir
@shyam.ssivanandan1663
@shyam.ssivanandan1663 3 года назад
വളരെ നന്ദിയുണ്ട് ... ഉപകാരപ്രദമായ അറിവുകൾ ..
@wazim1555
@wazim1555 Год назад
വളരെ വളരെ ഉപകാരപ്രദം ആയിരുന്നു ഡോക്ടറുടെ ക്ലാസ്സ്‌. നന്ദി രേഖപെടുത്തുന്നു.
@mohanannair518
@mohanannair518 24 дня назад
എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം ഡോക്ടർ സർ🙏🙏🙏
@chinnuchinnu9465
@chinnuchinnu9465 3 года назад
Ente geevithathil kanda eettavum nalla person dr Thomas Mathew God bless you my dear dr
@lissy4363
@lissy4363 2 года назад
വളരെ വിലപ്പെട്ട ഈ അറിവ് പറഞ്ഞു തന്നതിന് dr Thomas മാത്യു - വിനും,ബൈജുസിനും thank u very much 🌹🌹🌹🌹
@ansarsiddiq2329
@ansarsiddiq2329 Год назад
നല്ലൊരു അറിവ് പകർന്ന് തന്ന ഡോക്ട്ടർക്ക് ഒരുപാട് നന്ദി
@marybedi6369
@marybedi6369 3 года назад
Thank you doctor.well explained , so everyone could understand.
@apsaas4274
@apsaas4274 2 года назад
ആദ്യം തന്നെ സാറിനൊരു ബിഗ്ഗ് സെല്യൂട്ട് തരുന്നു ശരീരത്തിൻ്റെ ഉള്ളിനോട് ഒരു ആത്മാർത്ഥത തരുവാക്കുകളായിരുന്നു ഇത് goodബായ്
@sreelatha4475
@sreelatha4475 3 года назад
വളരെ ഉപകാരപ്രദം 🙏🙏🙏🙏
@rajeevanvilakottur8295
@rajeevanvilakottur8295 3 года назад
അറിയാമോ 🥰
@thomasct4087
@thomasct4087 3 года назад
@@rajeevanvilakottur8295 ⁰
@kunjammavarghese3326
@kunjammavarghese3326 3 года назад
Thanks Dr
@thetruthofvaliyullahi6516
@thetruthofvaliyullahi6516 Год назад
ഞാൻ വിശുദ്ധൻ അഥവാ ഔലിയ മുഹമ്മദ് ഷെരീഫ് മണ്ണാർക്കാട് 25 വർഷങ്ങൾക്ക് മുമ്പ് ഞാൻ ഡോക്ടർ സാറെ അറിയും ഈശ്വരൻ അല്ലെങ്കിൽ അല്ലാഹു യഹോവ നമ്മേ നന്മയിലേക്ക് നയിക്കട്ടെ ആമേൻ ഇൻഷാ അള്ളാ
@isas9051
@isas9051 3 года назад
വളരെനല്ല അറിവ് തന്ന ഡോക്ടർക്കു.... Thanks
@georgevarghese238
@georgevarghese238 3 года назад
Human body the amaizing creation of the Almighty God.
@shanmughanp9809
@shanmughanp9809 2 года назад
ഡോക്ടർ സാറിന് നന്ദി നമസ്കാരം
@posdxb227
@posdxb227 3 года назад
Very informative - thank you Doctor - God bless you!
@ashrafp9566
@ashrafp9566 3 года назад
വളരെ ഉപകാരപ്രദമായ വിവരണം. Dr ക്ക് നന്മ നേരുന്നു
@madhusudanan6294
@madhusudanan6294 3 года назад
കിഡ്നി രോഗികൾ വളരെ പരിചയമുള്ള ഈ സാറിനെ കാണിക്കണം
@rahmathsiraj3162
@rahmathsiraj3162 3 года назад
Nice and informative talk
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 3 года назад
Highly informative talk thank❤🌹🙏 you very much🥵
@marythomas4624
@marythomas4624 3 года назад
@@a.r.rajeevramakrishnan8197 Thanks a lot Doctor Well explained
@ksnarayanan661
@ksnarayanan661 3 года назад
Very informative. Thank you Doctor.
@ittykoshy6032
@ittykoshy6032 4 месяца назад
Sir my creatine level was 2.1 this time it reached up-to 2.7 I am doing my morning and evening walk doing yoga also. My sugar fasting is 135 and potassium 6. I am 70 years old. Doctor Sir kindly suggest what medicine and diet to be taken. I am Koshy from Kollam
@sumans6744
@sumans6744 2 года назад
Tanqu Thomas D R ഇത്രയുനല്ല കാര്യം പറഞ്ഞു തന്ന ഡോക്ടർ 1000 1000 നനമ്കൾ ഉണ്ടവട്ടെ എന്റെ ഹസ്ബന്റ് കിഡ്നീ പേഷേന്റ് ആണ് കാലിൽ നിര് മുത്രം ozhikupol പത ഉണ്ട്
@shilasuresh649
@shilasuresh649 2 месяца назад
@subramannianpilakkaparambi6971
@subramannianpilakkaparambi6971 2 года назад
New generation must heard this doctors advice. Thanks Dr.
@hotbakes5030
@hotbakes5030 2 года назад
വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ ആയിരുന്നു. 🤝👍Thank you sir
@sujavarghese7863
@sujavarghese7863 3 года назад
Special thamks to doctor becausr you explained everything systematicaly May Almighty God bless you abundantly dear doctor
@bindhumathew5350
@bindhumathew5350 3 года назад
Informative talk 🙏tku doctor 👍
@subaidabeevi7199
@subaidabeevi7199 2 года назад
ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്ന സർന് ഒരുപാട് ഒരുപാട് നന്ദി
@pq4633
@pq4633 3 года назад
*ഏറ്റവും പ്രാധാന്യം വെള്ളം ആവശ്യത്തിന് കുടിച്ചിരിക്കണം*
@asvlogs8436
@asvlogs8436 Год назад
❤❤❤❤ njan ennu jeevan noda nilkunnath eee Dr undayittanu ❤❤❤❤
@bajivarghese793
@bajivarghese793 Год назад
Good demonstration thanks a lot
@kunjumohamedmalayattiparam6800
@kunjumohamedmalayattiparam6800 2 года назад
താങ്കളെ ദെയ്‌വം അനുഗ്രഹിക്കുമാ റാ ട്ടെ
@alka6521
@alka6521 3 года назад
ഒന്നും കഴിച്ചില്ല എങ്കിൽ പട്ടിണി കിടന്നു മരിക്കും കൊതിയുള്ള ആഹാരം കഴിച്ചാൽ. രോഗം വന്നു മരിക്കും. എന്താ അല്ലെ.....
@Angelstoryes
@Angelstoryes 3 года назад
😕
@sumeshtn6065
@sumeshtn6065 3 года назад
എന്തുകഴിക്കണംഎപ്പോകഴിക്കണംഅറിയണം
@georgevadakkel9363
@georgevadakkel9363 3 года назад
Eat moderately and live healthy and long.
@madhuk9096
@madhuk9096 3 года назад
എല്ലു മുറിയെ പണിയുക പല്ലു മുറിയെ തിന്നാം 😃
@minijoy547
@minijoy547 3 года назад
Good information. Thanks Dr.
@DaisyKuzhippalli-ml8tf
@DaisyKuzhippalli-ml8tf 12 дней назад
ഒരു. പാട്. നന്ദി. ഡോക്ടർ
@LeelammJohn
@LeelammJohn 2 месяца назад
very useful , and valuable information..Thank you Dr. God bless you🌹🌹🌹🙏🙏🙏🙏🙏
@sivakumarnair4693
@sivakumarnair4693 3 года назад
Thank you sir ... I can understand a lot of things.
@sasidharannaira.k6255
@sasidharannaira.k6255 Год назад
വളരെ ഉപകാരപ്രദം 👌🏻 എ കെ ശശി വെട്ടിക്കവല
@ഈസമയവുംകടന്നുപോവും-ഞ8ഢ
കാട്ടിലെ മൃഗങ്ങൾ ഒരു സ്കൂളിലും പോകാതെ അവയ്ക്കു വേണ്ട ഭക്ഷണം കഴിച്ചു സുഗമായി ജീവിക്കുന്നു.
@rangarajankv1795
@rangarajankv1795 2 года назад
Thank you Dr. Highly useful infornation.
@vinodmuttom3310
@vinodmuttom3310 3 года назад
ഡോക്ടർ കിഡ്നി രോഗികൾക്ക് എക്സർസൈസ് ചെയ്യാമോ അത് ഏതെക്കെ ചെയ്യാം സാർ ദയവായി മറുപടി നൽകുക
@santhoshkumar-vd7jo
@santhoshkumar-vd7jo 3 года назад
തീർച്ചയായും ചെയ്യണം. പക്ഷെ അധികമാവരുത്.
@pypappachan8847
@pypappachan8847 7 месяцев назад
The presentation was very informative and very understandable. Thank you Sir 🙏🏾❤️
@souminipazhayapurayil7318
@souminipazhayapurayil7318 3 года назад
വെരി good, Sir
@cookingwithsumateacher7665
@cookingwithsumateacher7665 3 года назад
എന്തൊരൂ simple and conveying style of talk. കണ്ടാലോ ഐശ്വര്യം നിറഞ്ഞ ദൈവികത
@saidalavip1837
@saidalavip1837 2 года назад
Thank you sir for valuable information God bless you
@shishiram475
@shishiram475 Год назад
Thanks DR.nalla vivaranam.
@JohnsonMaplachery
@JohnsonMaplachery Месяц назад
Churuki,paranjal,onnum,kashikathirikunnathabu,,,nallathu
@rajilarajila9828
@rajilarajila9828 Год назад
എൻ്റെ സഹോദരൻ കിഡ്നി രോഗത്താൽ മരണപ്പെട്ടു. ഡോക്ടറുടെ ഉപദേശങ്ങൾ എല്ലാവരും. ജീവിതത്തിൽ കൊണ്ട് വരിക.
@kxabrahamxavier365
@kxabrahamxavier365 3 года назад
Thank you Doctor.
@abdusamad9577
@abdusamad9577 3 года назад
അഭിനന്ദനങ്ങൾ
@SufiyanSufiyan-sw2bn
@SufiyanSufiyan-sw2bn 11 месяцев назад
Dr,afiyathulla deergayus,nalkne nadhaaa🎉
@nehruskendrasamskarikakend40
@nehruskendrasamskarikakend40 3 года назад
എനിക്ക് ക്രിയാറ്റിൻ 2.7 ഉണ്ട് പ്രഷറും ഷുഗറും വർഷങ്ങളായിട്ടുണ്ട് ക്രിയാറ്റിൻ ലവൽ കുറക്കാൻ എന്ത് ഭക്ഷണ ക്രമം ആണ് വേണ്ടത്
@Amal-os6tt
@Amal-os6tt 3 года назад
Start intermittent fasting.
@femeena
@femeena Год назад
Best solution is always try to EAT LESS. Good lecture
@jessbi11
@jessbi11 3 года назад
Thank you Doctor for the precious information.
@razakkarivellur6756
@razakkarivellur6756 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ, Thank u Sir,
@shirlyxaviour8662
@shirlyxaviour8662 Год назад
respected dear dr. thimas mathew avarkale big salute !! very good information about health desease. good presantation,very calm speech,congratulations dr creator god alive yahova son alive jesus christ alive holy spirit with you- may bless you more and more in the coming days. issiah 41:10,deuteronomy 7:15
@riyasvly5669
@riyasvly5669 2 года назад
വളരെ നല്ല ഇൻഫർമേഷൻ ♥👌👍
@SureshKumar-sv1le
@SureshKumar-sv1le 2 года назад
Highly appreciable speech.tks Dr.
@georgebaiju325
@georgebaiju325 2 года назад
പഴയ കാല ആളുകൾ കിട്ടുന്നത് ഒക്കെ കഴിക്കുമായിരുന്നു...... ഇപ്പോൾ കൈയിൽ ഒരു ത്രാസും പിടിച്ചു കൊണ്ട് നടക്കണം!!
@sanaatanviswa
@sanaatanviswa Год назад
Great Summary ... Regards, Doctor ❤
@anjuvysagh3011
@anjuvysagh3011 Год назад
Big thanks dr bless you 🙏
@jayanunnithan7395
@jayanunnithan7395 11 месяцев назад
വിശദമായി പറഞ്ഞിരിക്കുന്നു,,, 👍👍👍
@paruskitchen5217
@paruskitchen5217 Год назад
Sir I am premakumari from calicut,congratulations sir.convey my regards to Elizabeth mam.😊❤
@gracevarghese7717
@gracevarghese7717 Месяц назад
Thank you soo much doctor for your valuable information.
@manju3337
@manju3337 2 года назад
Thanks Dr. Very good talk. God bless you.
@anasbabu7570
@anasbabu7570 Год назад
Thaankalk dhaivam Dheeragayuss tharatte 🤲
@edenvlogs1910
@edenvlogs1910 2 года назад
Very use full message Sir thanks Lord
@reenugeorge6533
@reenugeorge6533 Год назад
Nice presentation and very informative...Thanx a lot doctor for your valuable information...
@komalavallykomalavally8021
@komalavallykomalavally8021 9 месяцев назад
Dear Dr.Thank you Sir. Thank you very much.
@paulskariah9418
@paulskariah9418 4 месяца назад
Very good info to people.God bless U.
@madhukaipoth4438
@madhukaipoth4438 3 года назад
താങ്ക്സ് ഡോക്ടർ
@_raaashi_
@_raaashi_ 3 года назад
@LillyJoseph-dz9cf
@LillyJoseph-dz9cf 7 месяцев назад
Naturopathy is same treatment. Thanks Doctor
@gangadharanm7841
@gangadharanm7841 2 года назад
Pranamam
@cicilyjohn7689
@cicilyjohn7689 2 года назад
Very nice program good ,
@gladyspereira4375
@gladyspereira4375 2 года назад
Good explanation Sr.God bless u
@NchemminikaraNarayan
@NchemminikaraNarayan Год назад
Sir, really it is very useful to everybody. Thanks.
@haridask535
@haridask535 2 года назад
Very good sir
@mujeebrahman7868
@mujeebrahman7868 11 месяцев назад
ذالك الطبيب والحكيم شكراشكرا❤
@joyabraham3393
@joyabraham3393 3 года назад
ഭക്ഷണം പണക്കാരെല്ലാംഎന്നുംഇറച്ചിയുംമീനുംആണ്കഴിക്കുന്നത്.എനിക്കുഇപ്പോൾപണമുണ്ട്എനിക്കുംകഴിച്ചുകൂടെ.എന്നതെറ്റായചിന്തമനുഷൃരുടെഇടയിൽകടന്നുകൂടിയതാണ്.പലരുംപറയാറുണ്ട്.
@aswin4444
@aswin4444 3 года назад
Changsyi 120rs nu irachiyum kittum, 80rs nu meenum kittum. Innu almost ellaa sadaranakkarum daily ithokke thanneyanu kazhikkunwth. Panakarude bhakshana reethiyonum mathralla. Ningalk venm enkil kazhik. Illel kazhiknda
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
മീൻ പൊതുവെ സാധാരണ ജനങ്ങൾ കഴിക്കുന്ന ഒരു ഭക്ഷണം ആണ് പ്രത്യകിച് മത്തി അയല എന്നിവ കടൽ വിഭവങ്ങൾ കൂടുതൽ കഴിക്കുന്ന ജപ്പാൻകാർ എക്കെ ആയുസിലും ആരോഗ്യരത്തിലും വളരെ മുന്നിൽ ആണ് നമ്മുടെ പ്രശ്നം ആവശ്യതിൽ അധികം ഭക്ഷണം കഴിക്കുക തീരെ അധ്വാനം ഇല്ലാതെ വരിക
@mrznk8452
@mrznk8452 3 года назад
പിശുക്കമ്മാർ മാത്രേ ഇറച്ചിയും മീനും ഒന്നും അവരുടെ കുട്ടികൾക്ക് വാങ്ങിച്ചു കൊടുക്കാറില്ല... കുറെ frends ഉണ്ടായിരുന്നു അവർ oru ഇറച്ചി പോലും വാങ്ങി കഴിക്കില്ല... സ്വൊന്തം cash ൻ.... Cash illanjittlla.. But അതും baankilitt jeevikaan ആണ് parents padippicha
@leelanair7182
@leelanair7182 3 года назад
Very good.information
@sree4607
@sree4607 3 года назад
എന്തിനാ നോൺവെജ് കഴിക്കുന്നേ ഹോസ്പിറ്റലിൽ ചെന്ന് അന്ന്വേഷിച്ചാലറിയാം ബ്രാഹ്മണന്മാർ രോഗികളായി എത്രപേർ ഹോസ്പിറ്റലിൽ രോഗിയായി വരാറുണ്ടെന്ന് തീരെ കുറവാണ് കാരണം അവർ കഴിക്കുന്ന ഭക്ഷണംതന്നെ അവരുടെ ഭക്ഷണത്തിൽ വിഷമയം ഇല്ലാത്ത ഇലക്കറികളും പച്ചക്കറികളും ചേന ചേമ്പ് ഇതൊക്കെമാത്രം, കൂടാതെ വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന തൈര് ധാരാളം ഉപയോഗിക്കുന്നു, ഇതിലൊക്കെ അടങ്ങിയിരിക്കുന്ന പോഷകം വേറെ ഏതിൽ കിട്ടും, അവർക്ക് രോഗം കുറവും ആയുസ്സ് കൂടുതലുമാണ്,
@gafoormpgafoor8329
@gafoormpgafoor8329 Год назад
ഡോക്ടറുടെ കാരുണ്യത്തെ പറ്റി കേട്ടപ്പോൾ വല്ലാത്ത ഒരു സ്നേഹവും ബഹുമാനവും തോന്നി 🙏👌🌹❤👍🏻🤲 നന്ദി സർ
@hassankunju9562
@hassankunju9562 3 года назад
Very informative talk Dr. Thank you very much.
@lilanazer839
@lilanazer839 3 года назад
Thank you Dr.
@johnkeltec
@johnkeltec 2 года назад
Thanks for sharing valuable information. May God bless you
@jojovathalloorjohn3384
@jojovathalloorjohn3384 2 года назад
🙏thanks sir. God bless u &ur family.
@Swah254
@Swah254 3 года назад
ഡൈ ഉപയോഗിക്കാത്ത ഡോക്ടർ. സൂപ്പർ ശബ്ദം
@saboorabee2231
@saboorabee2231 3 года назад
Impamarnna sound 🌹
@shifa_shifu7084
@shifa_shifu7084 3 года назад
U
@upadmanabhan4621
@upadmanabhan4621 2 года назад
I know him last 20years He can opened How many people can servive kidney patients,in his last 35 years
@farookrt7543
@farookrt7543 2 года назад
സാറിൻ്റെ ചികിത്സയിലാണ് എൻ്റെ ബ്രദർ, (35 വർഷം മുമ്പ്) രക്ഷപ്പെട്ടത്, 🙏🙏🙏
@raihanmohammed6662
@raihanmohammed6662 2 года назад
ഞാൻ 14വർഷം മുന്നേ Dr ചികിത്സആയിരുന്നു പൂർണമായും മാറി സാറിനും ദൈവത്തിനും നന്ദി
@salmasalma-tq6bu
@salmasalma-tq6bu 2 года назад
00llk😱
@HabiAshraf-de8dk
@HabiAshraf-de8dk Год назад
@@raihanmohammed6662 enthaayirunnu ningelk asugham
@vishnunarayan9353
@vishnunarayan9353 10 месяцев назад
Enthayirinnu asukham ennu parayamo please
@vishnunarayan9353
@vishnunarayan9353 10 месяцев назад
​@@raihanmohammed6662enthayirinnu asukham
@waterfalls7884
@waterfalls7884 3 года назад
ഇതാണ് യഥാർത്ഥ ഡോക്ടർ. ഇത്രക്ക് ജനങ്ങൾക്ക്‌ മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സെടുത്ത ഡോക്ടർക്ക് ഒരായിരം നന്ദി 👍👍🙏🙏
@nirmalak6149
@nirmalak6149 3 года назад
ഇത്രയം കാര്യങ്ങൾ സ്നേഹത്തോടെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി🙏🙏🙏
@raghavansuseelan4949
@raghavansuseelan4949 2 года назад
Yes He is areal doctor
@balakrishnanak8070
@balakrishnanak8070 2 года назад
Verygoodclass
@bapputhrikkulath5758
@bapputhrikkulath5758 2 года назад
@@balakrishnanak8070 ഇദ്ധേഹത്തിന്റെ ഫോൺ നമ്പർ കിട് മോ? ഇപോഴും മലബാർ ഹോസ്പിറ്റലിൽ ഉണ്ടോ? ഒന്ന് പറഞ്ഞു തരിൻ
@josephtk7251
@josephtk7251 Год назад
@@nirmalak6149 😜
Далее
荧光棒的最佳玩法UP+#short #angel #clown
00:18
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 3,9 млн