Тёмный

അറിഞ്ഞു വളർത്താം പോത്തിനെ🐃[ECO OWN MEDIA]🐃Murah Buffalo malayalam 2018 

ECO OWN MEDIA
Подписаться 778 тыс.
Просмотров 253 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@kareemcp99
@kareemcp99 3 года назад
ഡോക്ടർ സംശയം ചോദിക്കുന്ന ഓരോ കർഷകരെയും സർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ അറിയാം അയാൾ ബഹുമാനം അർഹിച്ച കർഷക സ്നേഹമുള്ള ഡോക്ടർ ആണ് Big സല്യൂട്ട് ഡോക്ടർ
@jamesromiosejaison3166
@jamesromiosejaison3166 2 года назад
ഇതു പോലുള്ള ഡോക്ടർ മാരാണ് സമൂഹത്തിന് ആവശ്യം
@abdulnazir3959
@abdulnazir3959 5 лет назад
ക്ലാസെടുത്ത സാറിനും അത് ഞങ്ങളിലേക്ക് എത്തിച്ച് തന്ന സാറിനും ഒരു പാട് നന്ദി.
@jadenstefan9231
@jadenstefan9231 3 года назад
I know im asking the wrong place but does someone know of a method to log back into an instagram account?? I stupidly forgot my account password. I would appreciate any tips you can give me.
@riyaskhanthiruvananthapura7642
@riyaskhanthiruvananthapura7642 4 года назад
വളരെ അധികം ഇഷ്ടപ്പെട്ട ഒരു വീഡിയോ താങ്ക്സ് ബിഗ് സല്യൂട്ട് ഫാമിലേക്ക്
@usmanavs7995
@usmanavs7995 Год назад
ഗ്ലാസ് എടുത്ത് ഡോക്ടർക്ക് ബിഗ് സല്യൂട്ട് നല്ല മനുഷ്യത്വം
@noufalkaralmanna3730
@noufalkaralmanna3730 4 года назад
നല്ല ഇൻഫോർമേഷൻ നങ്ങളിലേക്ക് എത്തിച്ചതിന് നന്ദി
@usmanbappu7292
@usmanbappu7292 4 года назад
സാറിന്റെ ഉപദേശം വളരെ ഇഷ്ടപ്പെട്ടു 👍
@rasheedn8698
@rasheedn8698 5 лет назад
ഇതുപോലെ ഉള്ള വിഡിയോകൾ ഇനിയും ഇടണം ok very good
@sandeepvs1884
@sandeepvs1884 5 лет назад
നല്ല വീഡിയോ 😍
@girishcmgirishcm8093
@girishcmgirishcm8093 5 лет назад
You have done a good thing to farmers.all blessings
@fridaynews8715
@fridaynews8715 5 лет назад
ഞാന്‍ കുറച്ചു ദിവസമായി കാസര്‍ക്കോട്ട് പോയ വീഡിയോ ഇടാത്തതെന്തേ എന്ന് കരുതിയിരിക്കുകയായിരുന്നു.ഞാനും എന്റെ സുഹൃത്തും അവിടെക്ക് വരാനുള്ള ഒരുക്കത്തിനിടയില്‍ ചില അപ്രതീക്ഷിത സംഭവമുണ്ടായതിനാല്‍ കാന്‍സലാക്കേണ്ടിവന്നു. താങ്കളെയും ഫാമും മറ്റ് പോത്ത് പിരാന്തന്‍മാരേയും ഒക്കെ പരിചയപ്പെടാമെല്ലോ എന്നു കരുതിയിരുന്നു.നിര്‍ഭാഗ്യവശാല്‍ എല്ലാം സ്വാഹ.................................
@nijasocean8594
@nijasocean8594 5 лет назад
Best of Luck Dear...
@yasarnaima3099
@yasarnaima3099 5 лет назад
സണ്ണി ചേട്ടാ അടുത്ത പോത്ത് വളർത്തൽ വിഡിയോ വേഗം വീടു
@ishadkp7483
@ishadkp7483 5 лет назад
Dr.adipoli👍👍👍
@TheCatFamily22
@TheCatFamily22 5 лет назад
Evide kitum
@TravlVlogs
@TravlVlogs 4 года назад
ഞങ്ങളക്ക് ഒരു പോത്ത് വളർത്തൽ തുടങ്ങണം എന്നുണ്ട് അതിനെ കുറിച്ചുള്ള മുഴുവൻ ഡീറ്റെയ്ൽസ് പറഞ്ഞ്‌ തരുമോ
@junaid1ful
@junaid1ful 4 года назад
എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു. 88 93 45 04 67 SJ Cattle Traders
@subeeshbalan2505
@subeeshbalan2505 4 года назад
പോത്തിന്റെ വയസ് എങ്ങിനെ മനസിലാക്കാം
@Shezuuuuu.....
@Shezuuuuu..... 4 года назад
ithin meenanna kodukkunnathin prashanam undo
@sabuayoor2683
@sabuayoor2683 4 года назад
SerikkumSanthoshamayi Manoharamaya varthamanam 🤗
@vivekvijayan2686
@vivekvijayan2686 Год назад
Nallla kunj pothine engane ariyaman pattum
@akshayk77
@akshayk77 4 года назад
കുറെ അറിവുകൾ തന്നതിനു നന്ദി സർ
@shamiltk4490
@shamiltk4490 5 лет назад
കൈയിൽ രണ്ടു പോത്ത് കിട്ടാറുണ്ട് അതിൻറെ ശരീരത്തിൽ ചെറിയ ചെറിയ കുരുക്കൾ വന്നു പൊട്ടുന്നതിനുള്ള മരുന്ന് എന്താണ്
@aswinrkr2809
@aswinrkr2809 Год назад
ഒരു പോത്തിന് എത്ര പ്രായം / കിലോ ആയാൽ meatnu ആവശ്യമായി എടുക്കാം...???
@crisantony864
@crisantony864 5 лет назад
Thank u sunny....... Good information
@beenajacob4020
@beenajacob4020 5 лет назад
Great information. Thank you all.
@krishnaprasadnr4397
@krishnaprasadnr4397 3 года назад
Hallo Brother Etta..ഈ മുരികൾക് ഭക്ഷണം എന്തൊക്കെ കൊടുക്കാം തടി വെക്കാൻ ആയിട്ട് നല്ല ആഹാരം എന്തൊക്കെ കൊടുക്കാം
@panplanetearth
@panplanetearth 5 лет назад
Thanks for the excellent info.
@muhammadsaheem8608
@muhammadsaheem8608 3 года назад
Adipoli dr
@shakeersha1485
@shakeersha1485 2 года назад
Sir 15000 rupak oru murra kuttiyea veadich 1 varsham nokiyal athrea ruba kittum
@PAZHOOKARA
@PAZHOOKARA 5 лет назад
Sunny good information thanks
@Sulaiman-oh9re
@Sulaiman-oh9re 5 лет назад
Papa arivukalum kittunnund tuk u v much
@anishthulasi8503
@anishthulasi8503 5 лет назад
Hello thozhothil thanne nirthi valarthan pattumo.Area kuravanu.
@rakeshraghavannair
@rakeshraghavannair 5 лет назад
thangludae video muzhuvn kando, oru kariyam parayattae, muzhuvan videollum samsarum mathramae ullu, farminte video, allankil athinte technology kudi kannikkannam please alankil borayi thonnunnu
@ecoownmedia
@ecoownmedia 5 лет назад
Ethu seminar aanu.. Farm vera videoyil kanikunundu.. 🙊
@ziyadnandaniyil6606
@ziyadnandaniyil6606 5 лет назад
Rakesh kumaplp p
@aflahek655
@aflahek655 5 лет назад
Thaangale allahu anugrahikkatte
@subeeshbalan2505
@subeeshbalan2505 4 года назад
അങ്ങേര് ക്രിസ്ത്യൻ ആണ് അങ്ങേരെ എങ്ങിനെ ആണ് അള്ളാഹു അനുഗ്രഹിക്കുക. യേശു അനുഗ്രഹിക്കും എന്ന് പറ. അല്ലെങ്കിൽ ദൈവം അനുഗ്രഹിക്കും എന്ന്
@jyothish0008
@jyothish0008 5 лет назад
Dr Nalla samsara shyili
@salmanulfaris2672
@salmanulfaris2672 2 года назад
adipoli...sunny chetten&doctor
@tharuntu1686
@tharuntu1686 4 года назад
എന്റെ പോത്തിന്കുട്ടിയുടെ( 5 മാസത്തെ ) ശരീരഭാഗത്തും ചെവിയുടെ അടിഭാഗത്തും ചിക്കൻ ഫോക്സ് പോലത്തെ വലിയ കുരുക്കൾ കാണുന്നു. എന്താണ് കാരണം. പ്രധിവധി
@stebinsabu8014
@stebinsabu8014 5 лет назад
👍 good information
@akbarjannath8246
@akbarjannath8246 4 года назад
സാറേ ഈ പോത്തുകൾക്ക് രാവിലെ കൊടുക്കാൻ പറ്റുന്ന ഭക്ഷണം ഏതാണ് ഞാൻ ആദ്യമായി ഒരു പോസ്റ്റിനെ വാങ്ങി തവിടിൽ വെള്ളമൊഴിച്ചു കൊടുത്താൽ അവൻ കഴിക്കുന്നില്ല പക്ഷേ പുട്ടിനു കുഴയ്ക്കുന്നതുപോലെ കൊടുത്താൽ അവൻ കഴിക്കുന്നുണ്ട് അവൻ വെള്ളംകുടി പുറകോട്ടാണ് മെയിൻ ആയി വെള്ളം കുടിക്കണം എന്റെ പോത്ത് അതിനൊരു വഴി പറഞ്ഞു തരുക പ്ലീസ് സർ
@nahase.p1130
@nahase.p1130 4 года назад
പോത്തും കുട്ടികളെ കെട്ടിയിട്ട് തീറ്റ കൊടുത്ത് വളര്‍ത്താന് കഴിയുമോ? ഷെഡ് നല്ല രീതിയില്‍ പണിത് വെള്ളത്തിന് springler സൗകര്യം ഒക്കെ വെച്ച് ചെയ്യുകയാണെങ്കില്‍ മേയ്ക്കാന്‍ വിടാതെ വളര്‍ത്താന് കഴിയുമോ?? Ple reply
@drsantaofficial5308
@drsantaofficial5308 4 года назад
Njan പോത്ത് വളർത്തൽ തുടരാൻ ആഗ്രഹിക്കുന്നു
@junaid1ful
@junaid1ful 4 года назад
എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു. 88 93 45 04 67 SJ Cattle Traders
@rrfarm1759
@rrfarm1759 3 года назад
എല്ലാ വലിപ്പത്തിലും ഉളള നല്ലയിനം ഹരിയാന മുറ പോത്തുകള്‍, പോത്തുക്കുട്ടികള്‍ കേരളത്തില്‍ എവിടെയും ഹോള്‍സെയില്‍- റീട്ടെയില്‍ വിലയില്‍ സൈറ്റില്‍ എത്തിച്ച് കൊടുക്കുന്നു. .. CONTACT : 8078207134 | RR_FARM_
@samuelthomas6500
@samuelthomas6500 3 года назад
@@junaid1ful place
@junaid1ful
@junaid1ful 3 года назад
@@samuelthomas6500 Manjeri
@nihaltp4761
@nihaltp4761 3 года назад
@@junaid1fulplace avda
@johnsontholani
@johnsontholani 3 года назад
എന്റെ പോത്ത് വെള്ളം കുടിക്കുന്നില്ല ഗോതമ്പ് പൊടി ഇട്ടിട്ടും എന്താണ് പരിഹാരം
@ayshamarwa9007
@ayshamarwa9007 3 года назад
Kappayude ilakal kodkkaan pattuo pls reply
@johnsamual7257
@johnsamual7257 4 года назад
thanks bro. one doubt: 15 pothine valarthan license veno?
@ajayilsj5746
@ajayilsj5746 5 лет назад
Uppu idano athe vedaa
@reenajose9618
@reenajose9618 5 лет назад
eppoya etraa vaysavumm avumboo buffalo sale cheyya
@fahasayid4892
@fahasayid4892 3 года назад
പോത്തിനെ മഴയില്‍ kettiyidan പറ്റുമോ?
@ridhunk4784
@ridhunk4784 4 года назад
സർ ഞാൻ ആദ്യമായി വാങ്ങിയ പോത്ത് വെള്ളം കുടിക്കുന്നില്ല അതിന് എന്താണ് ചെയ്യേണ്ടത്
@vishnuvijayan4458
@vishnuvijayan4458 4 года назад
ഒരുപാട് നന്ദി ചേട്ടാ....
@nahase.p1130
@nahase.p1130 4 года назад
ECO OWN MEDIA പോത്തും കുട്ടികളെ കെട്ടിയിട്ട് തീറ്റ കൊടുത്ത് വളര്‍ത്താന് കഴിയുമോ? ഷെഡ് നല്ല രീതിയില്‍ പണിത് വെള്ളത്തിന് springler സൗകര്യം ഒക്കെ വെച്ച് ചെയ്യുകയാണെങ്കില്‍ മേയ്ക്കാന്‍ വിടാതെ വളര്‍ത്താന് കഴിയുമോ?? Ple reply...
@muhammedeyadh2956
@muhammedeyadh2956 2 года назад
Sir Poth tail mudi koyinju Solution plz
@senankvsenan5093
@senankvsenan5093 5 лет назад
നല്ല പച്ചപ്പുലും ശുദ്ധമായ പച്ചവെള്ളം ഉപ്പും ചേര്‍ത്ത് മാത്രം കൊടുത്ത് പോത്തിനേ വളര്‍ത്താന്‍ പറ്റുമോ ,, മറ്റൊരു തീറ്റയും ഇല്ലാതെ
@johnywalker3355
@johnywalker3355 4 года назад
Chetta aa thavidukal avidae vangan kittum
@binubinu5492
@binubinu5492 2 года назад
ഡോക്ടറോട് ഒരു സംശയം ചോദിക്കാനുണ്ട് യൂട്യൂബിൽ തന്നെ കണ്ടൊരു വീഡിയോ ആണ് വിര ഗുളിക 10 ദിവസം 10 ദിവസം ഇടവിട്ടു കൊടുത്താൽ നന്നായി വളരുമെന്ന് അതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@ceaserkurishinkal8058
@ceaserkurishinkal8058 3 года назад
അടിപൊളി ക്ലാസ്സ്‌ 👍
@sreedeviks9743
@sreedeviks9743 8 месяцев назад
ഈ പറഞ്ഞ ബാധനങ്ങൾക്കെല്ലാം പറഞ്ഞതിന്റെ ഇരട്ടിയും മൂന്നിരട്ടിയുമാണ് വില
@Koyamu-c3n
@Koyamu-c3n 9 месяцев назад
Divasam. 50. Roopa. Polum. Oru. Pothil. Ninnu. Kittukayilla.
@vishnumr1765
@vishnumr1765 5 лет назад
Kozhi pasu nte training class koode undenkil video edane chetta
@vishnuvijayan6172
@vishnuvijayan6172 5 лет назад
പോത്തിന് ചക്ക കൊടുക്കാമോ?
@asharafmurikkal3724
@asharafmurikkal3724 5 лет назад
മുറ പോത്തിൻ കുട്ടികളെ ഷെരിക്ക് കണ്ടില്ല എത്രയാ വില
@junaid1ful
@junaid1ful 4 года назад
എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു. 88 93 45 04 67 SJ Cattle Traders
@czx_wolf
@czx_wolf 4 года назад
@@junaid1ful sthalam evidanu bro
@junaid1ful
@junaid1ful 4 года назад
@@czx_wolf manjeri
@HarishKumar-pk7nb
@HarishKumar-pk7nb 3 года назад
ബീർ വെസ്സ്. എന്ത്. എനിക്ക്. അറിയില്ല. ഒന്നു. പറയാമോ?
@ecoownmedia
@ecoownmedia 3 года назад
Beer undakkan gothambu ellam use chythu.... Athinte chandi
@jubainapareed4191
@jubainapareed4191 5 лет назад
avidenne murrah pothine kittooo
@usmanavs7995
@usmanavs7995 Год назад
പോത്തിന് തിന്നാനുള്ള പുല്ലിന്റെ വിത്ത് എവിടെ കിട്ടും
@bijobaby8267
@bijobaby8267 Год назад
നിങ്ങള് പോളിയാണ്
@reenajose9618
@reenajose9618 5 лет назад
sunny chettante buffalos videos please
@bindusalu6748
@bindusalu6748 3 года назад
Chettan place evideya
@ecoownmedia
@ecoownmedia 3 года назад
Thrissur
@binuvs7401
@binuvs7401 5 лет назад
Good doctor..
@rejaneeshrejaneesh3134
@rejaneeshrejaneesh3134 5 лет назад
vila ethrayanu chetta
@jasmalkalladath14
@jasmalkalladath14 4 года назад
Your dubing is good
@joykaravaloor866
@joykaravaloor866 4 года назад
വളരെ പ്രേയോജനകരമായ അറിവുകൾ... ഈ ഡോക്ടറുടെ phone number ലഭിക്കുമോ???
@SS-vj2fx
@SS-vj2fx Год назад
Dr സാർ 👌👌👌👌👌👌
@harisonhenry9970
@harisonhenry9970 5 лет назад
ഉപ്പുള്ള കായൽ വെള്ളത്തിൽ കുളിപ്പിച്ചാൽ കുഴപ്പം ഉണ്ടോ
@niyasbappu3729
@niyasbappu3729 5 лет назад
Thanks bro... Both r good presents
@rajeshmohan9164
@rajeshmohan9164 5 лет назад
Supper video broo
@KareemnpKareemnp
@KareemnpKareemnp 5 лет назад
ഒരു പാട് കാലിത്തീറ്റകൾ പരിചയപ്പെടുത്തി ഒരു പോത്തിന ന്ന നിലക്ക് ഒരു ദിവസം നൽകേണ്ട അളവ് എത്രയാണ്?
@shafisali5650
@shafisali5650 5 лет назад
Karumpin Chandi Enganeayaa Podikukha
@abysonjoseph
@abysonjoseph 5 лет назад
Pothinnu chakka kodukan pattumo?
@sarathk7482
@sarathk7482 4 года назад
ഏറ്റവും കുറഞ്ഞ വിലയില്‍ കേരളത്തില്‍ എവിടെയാണ് poth കുട്ടികളെ കിട്ടുന്നത്
@junaid1ful
@junaid1ful 4 года назад
എല്ലാ വലിപ്പത്തിലും ഉളള ഹരിയാന മുറ പോത്തുകളെ എരുമകളെ ഏറ്റവും കുറഞ്ഞ നിരക്കിൽ സൈറ്റിൽ എത്തിച്ച് കൊടുക്കുന്നു. 88 93 45 04 67 SJ Cattle Traders
@rrfarm1759
@rrfarm1759 3 года назад
എല്ലാ വലിപ്പത്തിലും ഉളള നല്ലയിനം ഹരിയാന മുറ പോത്തുകള്‍, പോത്തുക്കുട്ടികള്‍ കേരളത്തില്‍ എവിടെയും ഹോള്‍സെയില്‍- റീട്ടെയില്‍ വിലയില്‍ സൈറ്റില്‍ എത്തിച്ച് കൊടുക്കുന്നു. .. CONTACT : 8078207134 | RR_FARM_
@syamdevpjdev513
@syamdevpjdev513 2 года назад
Gb ഫാം മാള
@ajmalhaneef8876
@ajmalhaneef8876 2 года назад
@@syamdevpjdev513 number
@shajahanh7421
@shajahanh7421 4 года назад
Pothinte kannil echa kuthi cherudhayi neer adichu maran enth cheyannam
@ecoownmedia
@ecoownmedia 4 года назад
പ്ലീസ് ഒരു ഡോക്ടർ കാണു ബ്രോ ..🙏
@arifaliksa3743
@arifaliksa3743 5 лет назад
നല്ല ഇനം പോത്തിനെയും എരുമക്കുട്ടിയെയും എവിടെ കിട്ടും ഞാൻ കണ്ണുരിൽ ലാണ്
@user-fw6ph6ns8z
@user-fw6ph6ns8z 5 лет назад
കൂട്ടുപുഴ കിട്ടും
@user-fw6ph6ns8z
@user-fw6ph6ns8z 5 лет назад
കൂട്ടുപുഴ കിട്ടും
@jafeefabdulla4278
@jafeefabdulla4278 4 года назад
മച്ചാനെ സൂപ്പർ
@unnis2837
@unnis2837 5 лет назад
co3 pull evide kitum video edumo pliss sunny chetta
@unnis2837
@unnis2837 5 лет назад
pottukalude adutt video edamo pliss pottin kadi ravile kodukkno video edamo pliss
@unnis2837
@unnis2837 5 лет назад
pottukalude adutt video edamo pliss pottin kadi ravile kodukkno video edamo plis
@richucherian1430
@richucherian1430 5 лет назад
good information 💐
@vlogtech1225
@vlogtech1225 4 года назад
WhatsApp groupil add cheyyamo .pothvalarthal?
@mukeshchittur1953
@mukeshchittur1953 4 года назад
ഞാൻ പോത്ത് വാങ്ങിച്ചു
@subinbaby9351
@subinbaby9351 5 лет назад
Super bro
@ChinnuChinnu-ht1ib
@ChinnuChinnu-ht1ib 4 года назад
Very help full
@LottanWORLD12333
@LottanWORLD12333 3 года назад
Thanks
@manojthomas8815
@manojthomas8815 5 лет назад
സണ്ണി ചേട്ടാ ഇതിന്റെ തൂക്കം എങ്ങനെ കണക്കാക്കാം
@shajiappu7650
@shajiappu7650 3 года назад
താങ്ക്സ് സാർ
@DeepakDeepak-ly6cr
@DeepakDeepak-ly6cr 4 года назад
👍 super video
@subillalpk5883
@subillalpk5883 4 года назад
സൂപ്പർ ക്ലാസ്സ്‌
@krishnalatha3599
@krishnalatha3599 3 года назад
Super
@Aswanth_kv
@Aswanth_kv 5 лет назад
Love birds 🐦 patti oru video idamo
@nidheeshdhani9422
@nidheeshdhani9422 3 года назад
Chelle maaran enth cheyyanam
@np3771
@np3771 4 года назад
👍👍👍❤️
@TheCatFamily22
@TheCatFamily22 5 лет назад
Mura erume kitumo
@nishadmp6219
@nishadmp6219 4 года назад
നല്ല ക്ലാസ്,,അഷ്ടമിച്ചിറ,ഗുരുതി പാല ആണോ ചേട്ടന്ടെ സ്ഥലം,,
@ecoownmedia
@ecoownmedia 4 года назад
👍
@qwerty2010007
@qwerty2010007 5 лет назад
thankyou
@zammilbasheer6512
@zammilbasheer6512 5 лет назад
Good....
Далее