Тёмный

അറിയാം അവിലിന്റെ ആരോഗ്യഗുണങ്ങൾ...| Dr.Satish Bhat's | Diabetic Care India 

DIABETIC CARE INDIA
Подписаться 500 тыс.
Просмотров 232 тыс.
50% 1

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 352   
@sindhusailesh2585
@sindhusailesh2585 Год назад
Sir aval വെറുതെ പച്ചക്ക് കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ
@valsalakakkidippuram7111
@valsalakakkidippuram7111 5 месяцев назад
ഞാൻ അവൽ കഴിക്കാറുണ്ട് - Suger കൂടിയാലോ എന്നു വിചാരിച്ച് നിർത്തിയതാണു് -ബേക്കറി ഒഴിവാക്കി കാപ്പി ക്കൊപ്പം അവിലാണ് കഴിക്കാറുള്ളത്
@saidalavipk5402
@saidalavipk5402 Год назад
സാറിന്റെ വീയോ കാണാറുണ്ട് എനിക്ക് സുകറുണ്ട് അവിൽ നല്ല ഇഷ്ടമാണ് ഡൈബറ്റിക്കുള്ളവർക്കു നല്ലതണെന്നു പറഞ്ഞതിൽ സന്തോഷം
@Sunitha675
@Sunitha675 11 месяцев назад
നെല്ല് കുത്ർത്തി വരറു ത്തു പൊട്ടിവരുമ്പോൾ ചൂടോടു കൂടി ഉരലീ ലിട്ട് ഇടിച്ചുപരത്തും എന്നിട്ടു ഉമി മുറ ത്തിൽ ചേറി കളയും ഇങ്ങനെയാണ് ഞങ്ങടെ വീട്ടിൽപണ്ടുള്ളവർ അവിലുണ്ടാക്കിയിരുന്നത് ന്നത് നല്ല ച്ചുവന്ന അവൽ നല്ലരുചിയാണതി ന്
@radhamani8217
@radhamani8217 Месяц назад
100% Right
@ks.geethakumariramadevan3511
Aval is my favourite food അതിന് ഇത്ര ഏറെ ഗുണങ്ങൾ ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത് ഈ സന്ദേശം ഞങ്ങളിലേക്കു എത്തിച്ച Dr Sir nu ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏🙏🙏
@sankaranvaidhyar9364
@sankaranvaidhyar9364 Год назад
Sankaran.vaidyar the
@Rajeeshm-fh8tv
@Rajeeshm-fh8tv 11 месяцев назад
ഹഹഹ.. അവൽ കമ്പനികൾ പരിശോധിച്ചാൽ ആദ്യം കാണുക നെൽചാക്കുകൾ തുളച്ച് അതിൽ കൂടുവച്ച് പ്രസവിച്ച് കുഞ്ഞുങ്ങളോടൊപ്പം അർമാദിക്കുന്ന എലികളെയാണ്.
@abdulrahmanelliyan7562
@abdulrahmanelliyan7562 22 дня назад
ദയവായി വിഷയത്തിൽ ഒതു ങ്ങി സംസാരിച്ചാൽ അതൊ രു സുഖം തന്നെ അല്ലെങ്കിൽ വിരസതയും .....😊
@prathoshvk3299
@prathoshvk3299 25 дней назад
അവൽ മിൽക് ഡോക്ടർ തെറ്റിദ്ധരിച്ചപ്പോലെ അല്ല..പാളയംകോടൻ പഴം രണ്ടെണ്ണം അടിച്ചതും ബാക്കി മുക്കാൽ ഭാഗം അവിൽ അതിൽ പാലും ചേർത്ത് ഇളക്കിയതിൻ്റെ മുകളിൽ കശുവണ്ടിപ്പരിപ്പോ, കപ്പലണ്ടിപരിപ്പ് നുറുക്കിയതോ ചേർത്ത് കഴിക്കുന്നതാണ് അവിൽ മിൽക്ക്
@madhukumarradhakrishnanunn3105
ശരിക്കും ഒരു സ്കൂളിൽ ഇരുന്ന് പഠി ക്കുന്ന പോലെ. Very nice explanation 👌👌👌👌
@josephkaniyamkudyouseph2604
നെല്ല് കുതിർത്ത് വറുത്ത് കുത്തി ആണ് ഞങ്ങളുടെ നാട്ടിൽ അവൽ ഉണ്ടാകുന്നത്. Paddy soaked in water, fried and milled to make Aval in our place
@unnimenon8852
@unnimenon8852 Год назад
ഞങ്ങളുടെ പാലക്കാട്ടും
@geethakrishnan7463
@geethakrishnan7463 Год назад
Njangalude nattilum nellu kuthurthathinushesham varathu choode idichanu avil undackunnathu
@tall5418
@tall5418 Год назад
Not fried, but dry roasted.
@vivejbc4271
@vivejbc4271 Год назад
പുഴുങ്ങി വറുത്ത് കുത്തുകയാണ് നമ്മൾ ചെയ്യുന്നത്
@kuttykrishnan3832
@kuttykrishnan3832 Год назад
അതെ.... ആ അവിൽ ആണ് കട്ടിയുള്ളതും, ബ്രൗൺ കളർ ഉള്ളതും.അതിനു ഉണക്കൽ എന്ന പ്രക്രിയ ആവശ്യവുമില്ല. 🌹
@thayyil567
@thayyil567 Год назад
നെല്ല് വെള്ളത്തിൽ ഇട്ടു കുതിർത്തു വെള്ളം മാറ്റി വറുത്തു ഇടിച്ചു ആണ് അവിൽ ഉണ്ടാകുന്നതു
@sujesh4063
@sujesh4063 Год назад
തീരുർ ഹനുമാൻ കാവിലെ പ്രധാന വഴിപാടാണ് അവിൽ അത് അറിയാത്തവർ ഉണ്ടെങ്കിൽ കർക്കിടക മാസത്തിൽ ദർശനം ചെയ്യുക.
@HariHaran-xp8jb
@HariHaran-xp8jb 6 месяцев назад
അതാണോ ഡോക്ടറെ കുചേലൻ കൂട്ടുകാരൻ ഭഗവാന് അവൽ കൊണ്ട് കൊടുത്തത്
@sumadevi441
@sumadevi441 Год назад
അവലിനെ കുറിച്ചു ലഭിച്ച പുതിയ അറിവിന്‌ നന്ദി സർ. വീഡിയോ വളരെ informative ആയിരുന്നു
@MujeebRahman-hl3yw
@MujeebRahman-hl3yw Год назад
സാറിന്റെ വീഡിയോ ശരിക്കും ഒരു ക്ലാസ് റൂമിൽ ഒരു നല്ല അദ്ധ്യാപകൻ ക്ലാസ് എടുക്കുന്ന പോലെ, വ്യക്തവും കൃത്യവുമായ സംസാരം!
@Annz-g2f
@Annz-g2f Год назад
This was a wanted article regarding rice flakes and its usage for Diabetic patients thank you very very much for sharing this valuable information
@govindaswamim.m.786
@govindaswamim.m.786 Год назад
Valuable information for diabetic patients.Thanks.
@susanchandy1498
@susanchandy1498 Год назад
thanks for a lesson on aval avalikki poha....now diabetics like me can bravely eat it❤
@anithac4293
@anithac4293 Год назад
പണ്ട് വീടുകളിൽ ഉണ്ടാക്കും. കൊയ്ത് കഴിഞ്ഞാൽ. നെല്ല് കുതിർത്തു ചട്ടിയിൽ വറുത്തു ഉരലിൽ ഇടിച്ചു, മുറത്തിൽ പാറ്റി ഉമി കളയുക
@ajojohnantony6287
@ajojohnantony6287 Год назад
Krupasanam krupas
@beenateacher2831
@beenateacher2831 11 месяцев назад
Nicetalking
@Sunitha675
@Sunitha675 11 месяцев назад
പണ്ട് കുട്ടികാലത്തു കുടുംബത്തിലെ പെണ്ണുങ്ങളെല്ലാരും കൂടി അവിലി ഡി ക്കുമായിരുന്നു നല്ല സ്വാദാ ണതിന്
@sundarigopalakrishnannair8142
@sundarigopalakrishnannair8142 11 месяцев назад
​@@ajojohnantony6287l ll 000099l lo by 5:21 hu bhi
@apusakoroth7464
@apusakoroth7464 10 месяцев назад
നെല്ല് കുതിർത്ത് വച്ചാൽ മാത്രം പോരാ! നെല്ല് പുഴുങ്ങി വേണം കുത്തി അവൽ ഉണ്ടാക്കാൻ🙏
@SasiKa-f5y
@SasiKa-f5y 2 месяца назад
നെല്ല് ഒരു മണിക്കുർ കുതിർത്ത് മണലിൽ വ റത്ത് മില്ലിൽ ഇടിച്ചാഞ്ഞ് ഉണ്ടാക്കുന്നത് (ഉമ്മി മാത്രം കളയുന്നു, തവിടു കളയുന്നില്
@MKTECHCASIO
@MKTECHCASIO Год назад
കൃഷ്ണ ഭഗവാന്റെ ഇഷ്ട ഭക്ഷണം ആണ് അവിൽ ,😇😇😇
@pbvavoor6424
@pbvavoor6424 Год назад
അവിൽ മിൽക്ക് അവിൽ പൊടിച്ചെടുത്ത പൊടി കൊണ്ടല്ല ഉണ്ടാക്കുന്നത് പൊടിക്കാതെയും പരത്താ തെയും അവിൽ എന്ന് പറയു ന്ന ഒരു തരം പൊരിച്ച അരി പോലെയുള്ളതാണ് അവിൽ മിൽക്കിന്ന് ഉപയോഗിക്കുന്നദ്
@josci7146
@josci7146 10 месяцев назад
തവിടുള്ള നെല്ല് കുതിർത്തി വറുത്തു ഉടനെ തന്നെ ഇടിച്ചു പരത്തി കിട്ടുന്ന തവിടോടുകൂടിയ അവിൽ.. ഹാ എന്ത് ടേസ്റ്റ്! ഇപ്പോൾ കിട്ടുന്നത് ഒരു വഹ, പൊഹ അല്ല.
@abdullakkt
@abdullakkt Год назад
വീഡിയോ കുറേക്കൂടി നീട്ടൂ j എന്നാൽ വരുമാനം കൂടും
@DIABETICCAREINDIA
@DIABETICCAREINDIA Год назад
വീഡിയോ നീട്ടിയാൽ വരുമാനം കൂടില്ല. നിങ്ങളുടെ അറിവ് കൂടും.
@padmakshanvallopilli4674
@padmakshanvallopilli4674 Год назад
പച്ച നെല്ല് 8-10 മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർത്തിയതിനു ശേഷം അത് ഒരു അരിപ്പയിലോ കുട്ടയിലോ 1 മണിക്കൂർ വെച്ചു വെള്ളം ചോർത്തി കളഞ്ഞിട്ടു നെല്ല് വറുത്തു അവൽ ഇടിക്കുന്ന മെഷീനിൽ ഇട്ട് ഇടിച്ചു അവൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പുഴുങ്ങാത്ത നെല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്ന അവൽ ആണോ പുഴുങ്ങിയ അരി പിടിച്ചു പരത്തിയ അവൽ ആണോ കൂടുതൽ നല്ലത്? ഡോക്ടറുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു..
@ramlahamza976
@ramlahamza976 Год назад
Aval.nell.vellathilit.varuth.kooti.otta.idik.idikkanam.athan.aval.pottatharam.parayalle
@somapktk35
@somapktk35 Год назад
ഞാൻ ഇടക്കിടെ കഴി ക്കാറുണ്ട് നാടൻ അവിലും തേങ്ങ ശർക്കര കുഴച്ചു പഴം മേപ്പടി അയ കാലത്ത് ന്നസ് സ്ഥ തിന്നാറുണ്ട്
@akhiltpaul7069
@akhiltpaul7069 11 месяцев назад
👌
@rajeevthevalil5070
@rajeevthevalil5070 Год назад
സർ, അവൽമിൽക്കിൽ ചേർക്കുന്ന അവൽ ഫ്രൈ ചെയ്തതാണ് ഞങ്ങളുടെ നാട്ടിൽ ഉപയോഗിക്കുന്നത്. അത് പൊടിക്കുന്നില്ല. ഒരു കൃസ് പി ഫീലാണ് കിട്ടുക. അവലിന്റെ ഗുണങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം സന്തോഷം. Thank you.
@balakrishnan.p.r.131
@balakrishnan.p.r.131 Год назад
Pl be kind enough to post a detailed vedio on Cerum- peptide(ECLIA) investigation and it's assessment on Insulin resistance
@AbdulAzeezKazzy
@AbdulAzeezKazzy Год назад
കുറെ കാലമായി അവൽ കഴിക്കുന്നു. പക്ഷെ ഇത്ര കേമമാണെന്ന് ഡോക്ടർ പറഞ്ഞപ്പഴാ മനസ്സിലാകുന്നത്. വളരെ നന്ദി .for thisvalueable Information
@thankammaraju9868
@thankammaraju9868 Год назад
പച്ചനെല് ഒന്ന് തിളപ്പിച്ച്‌ ഊറ്റി അടുപ്പിൽ ചട്ടിയിൽ ഇട്ട് വറുത്തു ചൂടോടെ ഉരലിൽ ഇട്ട് ഇടിച്ചു എടുത്ത് ധാരാളം രുചികരമായ അവൽ കഴിച്ചിട്ടുള്ള ഓർമ്മകൾ മറക്കുന്നില്ല
@mukundanpp7018
@mukundanpp7018 Год назад
ഫെർമെന്റ് ആകാൻ ഒന്നും ചെയ്യുന്നില്ല. നെല്ല് നനച്ച് ഉണക്കുമ്പോൾ ഫെർമെന്റ് ആകുന്നുണ്ടോ എന്നറിയില്ല. പാലക്കാട് നെല്ല് നനച്ച് ഉണക്കി വറുത്ത് ഇടിച്ചാണ് അവൽ ഉണ്ടാക്കുന്നത്.
@sayedkoya6063
@sayedkoya6063 Год назад
Stop this nonsense. അരിയല്ല കുത്തുന്നത്, നെല്ലാണ്.
@vijayanc.p5606
@vijayanc.p5606 Год назад
Aval is the favourite snack of Lord Krishna.
@pvgopalanperiyattadukkam9616
@pvgopalanperiyattadukkam9616 11 месяцев назад
ഉന്നത ബിരുദ ദരിയായ നിങ്ങളുടേ ഒരോ വാകും ജാൻ ശ്രദയോഡേ കേൾക്കുന്നു നിങൾ പുഞ്ചിരിക്കുന്ന നേരം ജാനുംanukarikkarund Thank you dr
@VedavaniAK
@VedavaniAK 3 месяца назад
വളരെ വിജ്ഞാനപ്രദം. ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോഴാണു അറിയുന്നത്! നന്ദി! ''....... നമസ്ക്കാരം.❤🙏
@sasidharanvk9683
@sasidharanvk9683 Год назад
സതീഷ് സാറെ, അവിലിന്റെ ഗുണം പറഞ്ഞു. പക്ഷേ ശർക്കരയും തേങ്ങയും ചേർക്കുമ്പോഴാണ് നല്ലരുചിയാവുക.. പക്ഷേ ഷുഗർ രോഗികൾക്ക് അത് പറ്റില്ലല്ലൊ. പണ്ട് അമ്മ നെല്ല് വറുത്ത് ഇടിച്ച് അവിൽ ഉണ്ടാക്കി തരുമായിരുന്നു. നല്ല രുചിയായിരുന്നു നല്ല ഉപദേശങ്ങളാണ് അങ്ങ് തരുന്നത്. നന്ദി.
@AbbasParasseri
@AbbasParasseri 11 дней назад
അവൽമിൽക്ക് വീട്ടിൽ ഉണ്ടാക്കുന്നത് അവൽ പാൽ പഞ്ചസാര ചെറിയ നല്ല പഴുത്ത പഴം അണ്ടിപ്പരിപ്പ് നിലക്കടല ഇവ എല്ലാം ചേർത്താണ്. 300 ml ന്റെ ഒരു ഗ്ലാസ്‌ കഴിച്ചാൽ വേറെ ഭക്ഷണം വേണ്ട. എത്ര calories ഉണ്ടാകും എന്നറിയില്ല. കുറെ സമയത്തേക് വിശക്കില്ല. But it is really filling and dilcious.
@Thecrazyycat
@Thecrazyycat Год назад
doctor , this is applicable to white avil also?
@MuhammedAli-kw2gj
@MuhammedAli-kw2gj Год назад
കന്നിമാസം കൊയ്ത്ത് കഴിഞ്ഞാൽ പച്ച നെല്ല് വറുത്ത് ഉരലിൽ ഇട്ട് ഇടിക്കും അതാണ് ഏറ്റവും ടേസ്റ്റ് ഉള്ള അവിൽ .മകരമാസത്തിൽ കൊയത്ത് കഴിഞ്ഞാൽ ഉണങ്ങിയ നെല്ലായിരിക്കും. അത് പുഴുങ്ങിയും വെള്ളത്തിൽ ഇട്ട് അതർത്തിയും വറുത്ത് ഇടിച്ച് അവിലാക്കും ഇതിൽ ഏതാണ് കൂടുതൽ ഗുണം എന്ന് സാർ പറഞ്ഞു തരണം
@purushothamanmp2779
@purushothamanmp2779 Год назад
വല്ലാതെ നീട്ടി പറഞ്ഞു ഇത് മാത്രം കണ്ടാൽ പോരല്ലോ ചുരുക്കി പറഞ്ഞാൽ പോരെ 😊
@vinnierex7461
@vinnierex7461 Год назад
Thank you for your great information 👍🏾 😀 😊 🙏🏻
@krishnakumarnaranthatta4134
Should we eat it as such. Or soaking in water and draining the water and then preparing will remove most of the good things of Aval ?
@shyjukayamkulam5769
@shyjukayamkulam5769 10 месяцев назад
Yes it removes most of the nutrients. Also doubt how probiotic bacteria lives in packed and shelf stored aval.
@Sreeja701
@Sreeja701 Год назад
I am a diabetic patient,I feel,260 before food.little disturbing somewhere in legs some time.but I feel erection failure significantly. Mostly it seems to b inactive .How to recover.
@priyaVarghes
@priyaVarghes 6 месяцев назад
എന്റെ ഇഷ്ട്ട ഭക്ഷണം അവൽ ഒരുപാട് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും രോഗം വരുമോ എന്ന് പേടി ഉണ്ടായിരുന്നു thanks ഡോക്ടർ
@sajan5555
@sajan5555 Год назад
രണ്ടു മിനിറ്റിൽ തീർക്കേണ്ട വീഡിയോ പത്ത് മിനിറ്റ് നിങ്ങൾ ചെയ്യും..
@VedavaniAK
@VedavaniAK 10 месяцев назад
വിജ്ഞാനപ്രദമായ ഭക്ഷണശാസ്ത്രം ?!!! നന്ദി.
@minisabu4696
@minisabu4696 5 месяцев назад
Njan one weekil 3 or 4 times brown aval kazhikkarundu without sugar. Coconut gratingsum pazhathinte madhuravum mathrame ullu
@fathimabeevi6291
@fathimabeevi6291 Год назад
40 വർഷത്തോളം എന്റെ വീടിനോട് ചേർന്ന് അവിൽ മിൽ നടത്തിയിരുന്നു. പച്ചനെല്ല് ആണെങ്കിൽ നേരിട്ട് വറുത്ത് തവിട് ചേർത്ത് അടിക്കാം ഉണക്ക നെല്ലാണെങ്കിൽ ഒരു രാത്രിമുഴുവൻ കുതിർത്തിട്ട് വേണം വറുത്ത് അടിക്കാൻ. Dr പറഞ്ഞത് പോലെ. അല്ല . ഒരിക്കലും boil rice കൊണ്ട് അല്ല അവിൽ ഉണ്ടാക്കുന്നത് പല നാടുകളിൽ വ്യത്യാസം ഉണ്ടോന്നറിയില്ല. വറുത്ത അരി അവിലാക്കിയാൽ പൊടിഞ്ഞ് പോകാനാണ് സാധ്യത. 💯.
@n.krishnaniyer847
@n.krishnaniyer847 Год назад
നാടൻ അവിൽ കൂടുതൽ ഗുണ കരം ആവാം എന്ന് കരുതുന്നു 🙏
@ramachandrancpza9437
@ramachandrancpza9437 Год назад
അവൽ അരിയുടെ ഉല്പന്നമായതു കൊണ്ട് ഷുഗർ ഉള്ളവർ കഴിക്കാൻ പാടില്ല ഷുഗർ കൂടും എന്നുള്ള എന്റെ ധാരണ മാറിക്കിട്ടി
@abdulsalam-gu2pj
@abdulsalam-gu2pj Год назад
സാർ വ്യക്തമായി പറയുന്നുണ്ട് മനസിലാകുന്ന ഭാഷയിൽ അവല് കഴിച്ചാൽ നെഞ്ചേരിച്ചില് ഉണ്ടല്ലോ സാർ .... 🤔
@ambikamohanan3132
@ambikamohanan3132 11 месяцев назад
മഹാരാഷ്ട്രയിൽ വെള്ള അവിൽ ആണ് കിട്ടുന്നത് അതിനും ഇതുപോലെ ഗുണം ഉണ്ടോ
@shebaabraham4900
@shebaabraham4900 Год назад
Thank you so much Sir for the valuable information about the rice flakes .
@aslamcp8987
@aslamcp8987 Год назад
അവിൽ . നെല്ല് വറുത്തെടുത്ത് ഉരലിലിട്ട് കുത്തിയെടുത്താണ് വീടുകളിൽ ഉണ്ടാക്കുന്നത്. ഇത് ഉണക്കാറില്ല.
@LathaSree-rq9wv
@LathaSree-rq9wv 6 месяцев назад
Njan avilinopom varutha ellu sarkara podichu cherthani thinnaru it is very tasty Peanut arogyathunu presnam undakunathu kondu ellanu upayogikunnathu Drinte ella vedeoum helpful aanu resakaramanu❤
@AjithKumar-f2b8g
@AjithKumar-f2b8g Год назад
ഡോക്ടർക് അവിലിന്റെ ഗുണങ്ങളെ കുറിച്ച് പറയാനേ അറിയൂ. അവിൽ എങ്ങനെ ഉണ്ടാക്കുന്നത് എന്നറിയില്ല. സാരമില്ല.
@LathaSree-rq9wv
@LathaSree-rq9wv 6 месяцев назад
Sarakara uruki athil avilum thengayum elakayum cherth mix aaki yum thinnarundu eth kedukoodathe kurach divasangal erikum.vellam cherkaruthu.
@indiradevi9960
@indiradevi9960 Год назад
നെല്ല് പുഴുങ്ങി varuthathinu ശേഷം അത് ഇടിച്ചു parathiyanu aval undakkunnathu
@fathimamk382
@fathimamk382 Год назад
വലിച്ചു നീട്ടാതെ ചുരുക്കി പറയുക
@LatheefTengilan
@LatheefTengilan Год назад
സാർ' ഈ അവൽ ലും ചെറിയ പഴവും ക്കൂട്ടി കുഴക്കാൻ പറ്റൂ മൊം വല്ല കൂഴപ്പവും ഉണ്ടോ
@binasiva8900
@binasiva8900 Год назад
ഒന്നുരണ്ടു ദിവസം നടന്നു യാത്ര ചെയ്തിരുന്ന കാലത്ത് കൂടെകൊണ്ടു പോയിരുന്ന ഭക്ഷണം.
@koyakuttyk5840
@koyakuttyk5840 Год назад
പണ്ട്കാലങ്ങളിൽ യാത്രാ സൗകര്യങ്ങൾ കുറഞ്ഞകാലം വഴികളിൽ ഭക്ഷണങ്ങൾ കിട്ടാത്ത പ്പോൾ അവിൽ ആയിരുന്നു കൊണ്ടുപോയിരുന്നത്
@ranganathannagarajan5270
@ranganathannagarajan5270 9 месяцев назад
It is a safe and nutritious product for all including diabetes. You shared and covered all vital points. It is a time tested product even before medicine.
@sujanpillai860
@sujanpillai860 Год назад
വായ്ക്ക് രുചിയുള്ളത് ആരോഗ്യത്തിന് നന്നല്ല, തിരിച്ചും എന്നത് ശരിയാണ്. അവൽ ഒരിക്കലും ഇഷ്ടമല്ലാത്ത ഒന്നായിരുന്നു. ഇപ്പോൾ മനസ്സിലായി ആ സ്റ്റേറ്റ്മെന്റ് ഇതിലും ശരിയാണ് എന്ന്.
@prakashbbmaligemane
@prakashbbmaligemane Год назад
Sir ji You are scientist and doctor Need to create simila talented youngsters under you
@anjalianju7488
@anjalianju7488 Год назад
Thank you Dr.... It's very helpful avil milk healthy aanann karuthi weekly twice okke avil milk kayikarulla aalann njn njn kayikkunna avilmik ill powder onnum ala aakathesham half cup avil indavum but milk included aannn
@Mohammed-ds1dm
@Mohammed-ds1dm Год назад
നെല്ല് ഒന്ന് പുഴുങ്ങി നല്ലണം. വറുത് ശക്തിയായി ഇടിച്ചാൽ കിട്ടുന്നതാണ് അവിൽ
@Manikandan-tw4yx
@Manikandan-tw4yx 13 дней назад
Aval കഴിച്ചാൽ പുന്ന് വരുമോ?.
@pcnairnair53
@pcnairnair53 Год назад
Sir വളരെ നന്ദി avalinte ഗുണങ്ങൾ ഇത്രയും ഉണ്ടെന്ന് അറിയില്ലായിരുന്നു. മലർ പ്രേമേഹം ഉള്ളവർ കഴിക്കാമോ
@mylifemyjourney6365
@mylifemyjourney6365 Год назад
അവിൽ മില്കിൽ അവൾ അങ്ങനെ തന്നെ chrkukayan പാലും പഴവും ആണ് പിന്നെ
@venunarayanan3429
@venunarayanan3429 Год назад
പ്രോബിയോട്ടിക് ആയ ചുവന്ന അവലും പുളി കുറഞ്ഞ തൈരോ മോരോ പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് കുഴച്ച അവൽ കൂടുതൽ നന്നായിരിക്കും. നല്ല ടേസ്റ്റിയാണ്.
@adheenanidhisubhadram9084
@adheenanidhisubhadram9084 Месяц назад
ഇതൊന്നും അറിയാതെ ഇത് വരെ ഇന്നലെയടക്കം അവിൽ ഒരു ഐറ്റം ഭക്ഷണമായി ആഴ്ചയിൽ ഒരു തവണ യെങ്കിലും പതിവായി കഴിക്കുന്ന ഞാൻ....... 😀😀😀😀😀
@maryettyjohnson6592
@maryettyjohnson6592 11 месяцев назад
Dr, would u kindly do a video about malar stuff like beaten rice is( Aval) merits and demerits etc.
@sreeharisathyabhama6654
@sreeharisathyabhama6654 10 месяцев назад
നെല്ല് 😅തലേദിവസം കുതിർത്തി വച്ചോ തിളപ്പിച്ച്‌ mankalathil വറുത്തു ഇടിച്ചു കഴിയുമ്പോൾ അവിൽ ആകുന്നു ari വേവിച്ചു പരാതിയല്ല അവിൽ undakkunnathu
@ahammedkabeervk8012
@ahammedkabeervk8012 Год назад
അവിൽ ചിലർക്ക് മലശ്വാധന കുറയും, ഗ്യാസ് വരും
@dinesmadhavan5200
@dinesmadhavan5200 Год назад
Njangalude vtle amma nellu kuthirthu varuthu uralil kuthiyanu aval undakkaru.. Puzhungaronnumilla.....
@saleenaam2711
@saleenaam2711 Год назад
Puthiya arivugal paranjuthanna dr thanks a lot
@remadevi6911
@remadevi6911 Год назад
Thaaaaank you very much, doctor 🙏🙏
@venunarayanan3429
@venunarayanan3429 Год назад
പ്രമേഹ രോഗികൾക്ക് പാറ കൽക്കണ്ടു ചായയിലോ കാപ്പിയിലോ (തിളപ്പിക്കുമ്പോൾ അതിൽ ഇട്ടുതിളപ്പിച്ചാലും മധുരം നക്ഷതപ്പെടുകയില്ല മാത്രമല്ല വെളുത്ത പാറ കാൽകണ്ടാണെകിൽ പഞ്ചസാരയുടെ അതേ മധുരം ലഭിക്കും) പൊടിച്ചു ആഹാരസാധനകളിലോ പായസത്തിലോ ഉപയോഗിച്ചാൽ ഷുഗർ കൂടുന്നില്ല എന്നതാണ് അനുഭവം. എന്നാൽ polished കൽക്കണ്ടു കഴിക്കാൻ പാടില്ല, അതിനു പച്ചസാരയുടെ അതേ എഫ്ഫക്റ്റ് ആണ്. കാരണം പഞ്ചസാരയിലും പോളിഷ്ഡ് കൽക്കണ്ടിലും പോളിഷ് ചെയ്യുന്ന സമയത്തു ധാരാളം കെമിക്കലുകൾ കലരുന്നതിനാൽ പാൻക്രിയാസ് ഗ്രന്ഥിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതിനാലാണ് പ്രമേഹം ഉണ്ടാകുന്നത് എന്ന് കരുതുന്നു. ഇത് ഷുഗർ കുറയ്ക്കാനുള്ള മരുന്നല്ല മറിച്ചു diabetic കൂടാതെ തന്നെ മധുരം കഴിക്കുന്നതിനാണിത് . ഷുഗർ 450 ഉണ്ടായിരുന്ന വ്യക്തി ഉപയോഗിച്ചപ്പോൾ കാണപ്പെട്ട എഫ്ഫക്റ്റ് ആണിത്. പരീക്ഷിച്ചു നോക്കൂ . വ്യക്തികളുടെ ഭക്ഷണശീലമനുസരിച്ചു വ്യത്യാസം വരാം.
@sajeerkallu0134
@sajeerkallu0134 Год назад
എന്തായാലും മധുരമല്ലേ ഷുഗർ കൂടാനാണ് ചാൻസ്, ഏത് തരം കൽക്കണ്ടമാണെങ്കിലും, അല്ലെങ്കിൽ പിന്നെ ആർട്ടിഫിഷ്യൽ സ്വീറ്റിനെർ ഉപയോഗിക്കേണ്ട ആവശ്യം ഇല്ലല്ലോ
@venunarayanan3429
@venunarayanan3429 Год назад
@@sajeerkallu0134 അല്ല സുഹൃത്തേ പാറ കല്കണ്ടിൽ ഗ്ലൈസീമിക്സ് ഇൻഡക്സ് വളരെ കുറവാണ്. ഇത് 450 ഷുഗർ ഉള്ള വ്യക്തി മരുന്നിനോടൊപ്പം ധാത്രിയുടെ പ്രമേഹ ദാഹശമനിയും കഴിച്ചുവരവേ പാറ കൽക്കണ്ടു ഉപയാഗിച്ചു വന്നു എന്നാൽ അതുകൊണ്ടു ഷുഗർ കൂടിയല്ല എന്നുമാത്രമല്ല ഷുഗർ 200 ൽ താഴെ വരികയും ചെയ്തു. എന്നാൽ പോളിഷ്ഡ് കല്കണ്ടിൽ ഗ്ലൈസീമിക് ഇൻഡക്സ് വളരെ കൂടുതലാണ്. ഗ്ലൈസീമിക് ഇൻഡക്സ് കൂടുതലുള്ള ആഹാരങ്ങളാണ് ഷുഗർ കൂട്ടുന്നതിന് കാരണമാകുന്നത്.
@asokanuttolly5846
@asokanuttolly5846 Год назад
രണ്ടും ഉപയോഗം അരുത്.
@aravindakshankp6998
@aravindakshankp6998 2 месяца назад
വിവരമുള്ളവർക്ക് അറിയാം. അതില്ലാത്തവർ ഇത് കേട്ടിട്ടെങ്കിലും ചിന്തിക്കട്ടെ😂 ഡോക്ടർ ഇതേ രീതി യിൽ ഇനിയും പ്രതീക്ഷിക്കുന്നു.
@harimukrayathu6520
@harimukrayathu6520 10 месяцев назад
അവൽൻ്റെ പ്രേസസ്സ് നെല്ല് വെള്ളത്തിൽ ഇട്ടു കുതിർത്ത അത് മൺചട്ടിയിലേ മെഷീൻലേ വർത്ത്ടുത്ത് ചുടേടെ ഇടിച്ചു പരത്തി എടുക്കുന്നതാണ്
@ushag9176
@ushag9176 Год назад
Along with allowed vegetables we can prepare like kichadi/upma , so that we can prepare with less quantity of aval.
@anilar7849
@anilar7849 Год назад
Aval, 🥥 sharkara, elakka chertu😋 kazhikan 🤗/tq 🎉aval vishesham...
@gayathrisooraj5102
@gayathrisooraj5102 Год назад
ഇത് പോലെ തന്നെയാണോ wheat flakes, ragi flakes ഒക്കെ ഉപയോഗിക്കാമോ
@jaleelchand8233
@jaleelchand8233 6 месяцев назад
ആദ്യം താങ്കൾ അവൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പഠിക്കു .അപ്പോൾ ഈ ധാരണയിൽ കുറച്ച് മാറ്റം വരും.
@radhamenon4405
@radhamenon4405 Год назад
Thank you doctor for this valuable session.
@yahootharayankandathil7557
@yahootharayankandathil7557 10 месяцев назад
അരി കൊണ്ടല്ല അവില് ഉണ്ടാകുന്നത് നെല്ല് റോസ്റ്റ് ചെയിതു ഇടിച്ചു പരത്തി പഴയ കാലത്ത് ഉരലിൽ ഒലക്ക കൊണ്ട് ഇടിച്ചു ആയിരുന്നു തൊലി (ഉമി )ഒഴി വാക്കിയാൽ അവിലാവും
@lathamudapuram2317
@lathamudapuram2317 Год назад
Dr പഠനവും വായനയും ഒന്നാണോ . ലേഖനങ്ങൾ ൾ വായിച്ച തന്നു സരിച്ച് ടീറ്റ്മെന്റ് -ൽ ഗുണമുണ്ടെന്ന് താങ്കൾക്കെങ്കിലും അറിവുണ്ടെ, 1 ങ്കി ലും അന്നു ഭവ o ഉണ്ടായെന്ന് കാണാതെ എങ്ങനെ മെഡിക്കലായി ഞങ്ങളിത് ന്യപ്പിലാക്കും. - ഇത് പ്രോട്ടീനെ പറ്റിയാണ് -
@radhamenon4405
@radhamenon4405 Год назад
Dr,your talk is so humorous as well as very informative
@purushothamank.t.ipthankap5486
@purushothamank.t.ipthankap5486 11 месяцев назад
ഞാൻ ഒരു പ്രമേഹ രോഗയാണ് അവൽ ശർക്കര ചേർത്ത് കഴിക്കുമ്പോൾ മൂത്രസംബന്ധിയായ രോഗം ഉണ്ടാകുന്നതായിക്കാണുന്നു
@haris7135
@haris7135 Год назад
ഇത്ര വലിച്ച് നീട്ടണോ കേൾവിക്കാ൪ മൊണ്ണകളു൦ ഊ൦ബ൯മാരു൦ അല്ലാ ഡാക്കിഡറേ
@subairpanamood2496
@subairpanamood2496 Год назад
നല്ല സംസ്ക്കാരം! മുസ്ലിമിന്റെ പേരു വച്ച് ഇസ്‌ലാമിനെ പറയിക്കാൻ കുറേ വൃത്തികെട്ട ജന്മങ്ങൾ😢😢😢
@UnnikrishnanUp
@UnnikrishnanUp 10 месяцев назад
ഞങ്ങളൊക്കെ പണ്ട് നെല്ല് പുഴുങ്ങാതെ കുതിത്തി വറുത്ത് ഇടിച്ചാ ന്ന് അവൽ ഉണ്ടാക്കിയിരുന്നതു്. നെല്ല് പുഴുങ്ങാറില്ല
@maitheenmythri7145
@maitheenmythri7145 Год назад
അവൽ ഉണ്ടാക്കുന്നത് സാർ പറഞ്ഞതുപോലെയല്ല പച്ച നെല്ല് ഒരു വറചട്ടിയിൽ വറക്കും നെല്ല് പൊട്ടി തുടങ്ങന്നതിനു. മുൻപ് ഉരലിലേക്ക് ഇട്ട് ഇടിച്ചുപരത്തും അതാണ് അവൽ
@abdulkareemsabith8270
@abdulkareemsabith8270 Год назад
താങ്കൾപറഞ്ഞത് പോലേഅല്ല വീടുകളിൽഉണ്ടാക്കുന്നത് നെല്ല്പുഴുങ്ങി വറുത്ത്ഉരളിൽ ഇട്ട്ഇടിച്ച് പരത്തുകയാണ് ചെയ്യുന്നത് പിന്നെ മില്ലിൽ എന്താണ്ചെയ്യുന്നത് എന്ന് അറിയില്ല
@shyamsunder9475
@shyamsunder9475 Год назад
പ്രിയപ്പെട്ട ഡോക്ടർ, അവിലിൻ്റെ ഗുണങ്ങൾ വിവരിച്ചത് സശ്രദ്ധം കേട്ടു അവിൽ നനച്ച് കഴിക്കുന്നത് (അവിൽ നാളികേരം ചിരകിയതുമായി മിക്സ് ചെയ്ത് രണ്ട് മണിക്കൂർ നേരം എടുത്ത് വെച്ച് അത് സോഫ്റ്റാക്കി എടുത്ത് ,ശർക്കര പാവ് കാച്ചിയതിൽ ജീരകം, ചുക്ക്, ഇവ പൊടിച്ച് ചേർത്ത്, ഏലക്കായ് കൂടി ചേർത്ത് ഉണ്ടാക്കിയത് ആരോഗ്യ പ്രദമല്ലെ ?
@muhammednisar793
@muhammednisar793 Год назад
Thank you so much a good information doctor
@subashk2015
@subashk2015 Месяц назад
ഒരു കാലത്ത് എൻ്റെ ഭക്ഷണം അവിൽ ആയിരുന്നു. വീട്ടിൽ നെല്ല് ഉള്ള കാലം സൂപ്പർ ആയിരുന്നു.
@ThajudeenPk-pe9kd
@ThajudeenPk-pe9kd Год назад
50 gram ചുവന്ന അവിൽ + പഴുത്ത ഏതയക +തേങ്ങ ചിരവിയത് ശകലം👍👌👌
@എൻ്റെയാത്ര
ഇഷsഭക്ഷണം
@koyakuttyk5840
@koyakuttyk5840 Год назад
👌
@naszraabdul1510
@naszraabdul1510 Год назад
ഡോക്ടറെ അറിയില്ലെങ്കിൽ പറയാതിരിക്കുക കാരണം നെല്ല് ചെറുതായിട്ട് വാട്ടി വറുത്ത് കുറച്ചൊക്കെ മലരും കൂടെ ഉണ്ടാകും അക്കൂട്ടത്തിൽ അത് ഇടിച്ച് അതിൻറെ പൊടിയെല്ലാം പാറ്റി കളഞ്ഞു കിട്ടുന്നതാണ് അവിൽ അരി പരത്തി എടുക്കുന്നതല്ല അവിൽ ഇത് ഞാൻ എൻറെ ചെറുപ്പകാലത്ത് ചെയ്തതാണ് ഇങ്ങനെയുള്ള ഡോക്ടർമാർ പറയുന്നത് ഒന്നും ചെയ്യരുത് ഇപ്പോഴത്തെ തലമുറയ്ക്ക് ഇതൊന്നും അറിയില്ല
@ashokanp.t.2435
@ashokanp.t.2435 3 месяца назад
അവിൽ choodaky കഴിക്കാൻ പറ്റുമോ, മൂല്യം നഷ്ടം സംഭവിക്കില്ലേ?
@maryettyjohnson6592
@maryettyjohnson6592 11 месяцев назад
Dr, very good information 👍. Thank u Dr.
@rajivpillai5914
@rajivpillai5914 2 месяца назад
The way aval make ..Adayam nellu 8 to 12 hours kuthirkkum then vellum full kalayum pinne semi dry cheythittu aanu aval idikkunathu
@ajayanc4108
@ajayanc4108 11 месяцев назад
സാർവിശദമായി പറയണം കേൾക്കാൻ സമയമില്ലാത്തവർ അവരുടെ പാട്ടിന് പോട്ടെ
@thambyjacob8797
@thambyjacob8797 Год назад
കുറെ വർഷങ്ങൾക്കു മുമ്പ് ഒരു തമിഴത്തി അവലുമായി വരുമായിരുന്നു, അവരോ നല്ല ഉയരം, തലയിലെ ചാക്കോ അവരെലും വലുത്, നല്ല വിനയം ഉള്ള തമിഴത്തി, നല്ല അവൾ കുറെ വാങ്ങിച്ചിട്ടുണ്ട്,
Далее
НОВАЯ "БУХАНКА" 2024. ФИНАЛ
1:39:04
Просмотров 173 тыс.
Most ideal sugar for diabetics !
11:56
Просмотров 677 тыс.