Тёмный
No video :(

അലോപ്പതി മലയാളികളുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചോ? Modern medicines and life longevity in Kerala 

Samuel George
Подписаться 239 тыс.
Просмотров 5 тыс.
50% 1

#samuelgeorge

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@adv.sebastianpaikada1274
@adv.sebastianpaikada1274 Месяц назад
I am producing the details of the life span of my grandfather and his brothers. It shows the average life span as 80.8. Grand father 1880-1976= 96; bros. 1884-1961=77;1886_1957=71;1888-1961=73;1891-1978=87. I also give the details of my father and his bros. Father 1912-2010=98; bros. 1914-2000=86;1917-1999=82; average 88.6. These datas are given to support your argument
@devarajanmetukada9490
@devarajanmetukada9490 Месяц назад
ഇത് കേട്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നത് കാലനില്ലാ കാലം എന്ന കവിതയാണ് 'പിന്നെ മരിക്കാതെ ഇരിക്കുന്നവരെ നന്നങ്ങാടികൾ എന്ന മൺഭരണികളിൽ അടക്കം ചെയ്യുന്ന സമ്പ്രദായവും.
@right-think_right-stand
@right-think_right-stand Месяц назад
വളരെ ചിന്തനീയമായ വിഷയാവതരണം. ഇത്തരം നിരീക്ഷണങ്ങളും പഠനങ്ങളും ഇനിയും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു. Thank you Mr. Samuel George. Congratulations. Keep it up.
@Mrsjoisyj
@Mrsjoisyj Месяц назад
1910 ലൊക്കെ ജനിച്ച നമ്മുടെയൊക്കെ grandparents 1987-90 കളിലൊക്കെയാണ് മരിച്ചിട്ടുള്ളത്.
@rps448
@rps448 Месяц назад
ഞാനും ആ വീഡിയോ കണ്ടു.PCD people call me dude എന്നാണ് ആ ചാനലിൻ്റെ പേര്. അദ്ദേഹത്തിന്റെ ടോക്ക് കേട്ട് ഞാനും അമ്പരന്നു..... എന്തായാലും സാമുവൽ സാറിന് അഭിനന്ദനം. ഇതേ വിഷയം വീണ്ടും ചെയ്യണം👍👍👍
@genudavel655
@genudavel655 Месяц назад
പല യുട്യൂബ് ചാനലുകൾക്കും സയൻസ് ക്ലബ്‌കാരെ പേടിച്ച് പണ്ട് പറഞ്ഞതൊക്കെ തിരുത്തി പറയേണ്ടി വരുന്നുണ്ട്. എല്ലാവരും അവരെപോലെ തന്നെ, ഏറ്റു പറഞ്ഞാലേ പറ്റൂന്നായി. ഇല്ലെങ്കിൽ ട്രോളി ക്യാൻസലടിക്കും.🤣🤣 സ്വന്തമായി ചിന്തിക്കുന്നവർ കുറഞ്ഞു, സ്വതന്ത്രചിന്തകരെയാണ് ദൈവത്തെ പോലെ കണ്ട് ഫോളോ ചെയ്യുന്നത്, അവര് പറയുന്നത് എന്തും കണ്ണടച്ച് വിശ്വസിക്കുന്ന കാലം. പുരോഗമനം പോകുന്ന വഴി ഏത്?
@sunilkumars7536
@sunilkumars7536 Месяц назад
ആയുർവേദമരുന്നുകളുടെ ചേരുവ ആയ പല അമൂല്യ പച്ചമരുന്നുകളും ഇന്ന് അപ്രത്ത്യക്ഷമായിരിക്കുന്നു. നമ്മുടെ തൊടികളിൽ ധാരാളമായി കണ്ടിരുന്ന കുറു ന്തോട്ടി ഇന്ന് കാണാനേ ഇല്ല. നാട്ടിടവഴികളിലും മറ്റും കാണപ്പെട്ടിരുന്ന പല മരുന്ന് ചെടികളും തൊഴിലുറപ്പ് പദ്ധതി, കളനാശിനി തുടങ്ങിയവ മൂലം എന്നേ നഷ്ടമായിരുന്നു. പിന്നെ എങ്ങിനെ മാർക്കറ്റിൽ സുലഭമായി കിട്ടുന്ന ആയുർവേദ മരുന്നുകൾ വിശ്വസിച്ചു കഴിക്കും. പല കഷായങ്ങളിലും കേടു വരാതിരിക്കാൻ preservatives ചേർക്കുന്നു.അങ്ങിനെ ആയുർവേദത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
@jishajoseph7733
@jishajoseph7733 Месяц назад
👍.. പച്ചമരുന്ന് ചെടികളെ,.കാട്, മാലിന്യം എന്നൊക്കെയാണ് വിളിക്കുന്നത് ...ഇതെല്ലാം പറിച്ചു കളഞ്ഞിട്ട്,.വൃത്തി, വൃത്തി എന്ന് പറഞ്ഞു നടക്കുന്നു..😢
@genudavel655
@genudavel655 Месяц назад
പണ്ടൊക്കെ എല്ലാർക്കും മുറ്റത്തുള്ള അഞ്ചാറ് പച്ചിലയുടെ പേര് അറിയാമായിരുന്നു, ഗുണങ്ങളും. ഇന്നെല്ലാം ചപ്പ്, കാട്, വൃത്തികേട് 😔
@Optionwriter9
@Optionwriter9 Месяц назад
Great observation ❤
@RightsIndiatv
@RightsIndiatv Месяц назад
അന്നെല്ലാം സർക്കാർ സംവിധാനങ്ങൾക്ക് കുറഞ്ഞ ജോലിക്കാരും കുറഞ്ഞ വാഹനങ്ങളും കുറഞ്ഞ സാമ്പത്തീകവും ആണുന്റായിരുന്നത്. അത് കൊണ്ട് ജനങ്ങളുടെ വിവരങ്ങൾ ശരിയാണ് വണ്ണം ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല 10000 വട്ടം..
@hassank956
@hassank956 Месяц назад
അലോപ്പതി ചികിത്സയുടെ മഹത്വം അത് വൻകിട കച്ചവടമാണ് എന്നതാണ്. അതിനപ്പുറം മോഡേൺ മെഡിസിൻ എന്ന പേര് മാത്രം. അവരുടെ കച്ചവടം കൊഴുപ്പിക്കാൻ ഏത് വഴിയും സ്വീകരിക്കും
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic Месяц назад
Very true and correct observation !
@saleemkayakkoth6206
@saleemkayakkoth6206 Месяц назад
Absolutely right Samuel sir
@raghavankuttykv1343
@raghavankuttykv1343 Месяц назад
Ente oru ammaman 90 vayassu vare jeevicha alanu.Adeham alloparhy marunnu upayogikkatha alayirunnu
@st.georgeholistichealthcar3104
@st.georgeholistichealthcar3104 Месяц назад
Great video & information. Highly appreciating & congratulating Sri Samuel George for revealing this kind of information for educating the public about the deception & cheating happening in the world.
@RightsIndiatv
@RightsIndiatv Месяц назад
സത്യം
@aboobackern8919
@aboobackern8919 Месяц назад
❤ വളരെ നന്ദി. ഇത്തരം അവകാശവാദങ്ങൾ നിരന്തരം കേൾക്കുന്നു. സത്യാവസ്ഥ അന്വേഷിച്ച് കേൾപ്പിച്ചതിന് നന്ദി.
@crbinu
@crbinu Месяц назад
"ശരാശരി ആയുസ് " എന്ന് പറയുന്നത് തന്നെ ഒരു അയഥാർത്ത സംഗതിയാണ്. ജനിച്ച ഉടനെ മരിച്ചവരുടെയും 100 വയസ് ആയി മരിച്ചവരുടെയും വയസ്സ് കൂട്ടി എണ്ണം കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യ! ഇത് specific ആയി ഒന്നും സമർത്ഥിക്കുന്നില്ല. ഇത് വച്ചാണ് ഇവർ പുകമറ സൃഷ്ടിക്കുന്നത്.
@SaleemEv
@SaleemEv Месяц назад
അതെ, ഇതൊരു വിഡ്ഢി കണക്കാണ്
@motherslove686
@motherslove686 Месяц назад
പണ്ട് പോഷകാഹാരം കഴിക്കാൻ സാധിയ്ക്കുന്നവർ വളരെ കുറവായിരുന്നു . ഇപ്പോൾ നാടു വികസിച്ചപ്പോൾ അങിനെ അല്ല . അതാവണം യഥാർത്ഥ കാരണം
@jamesoommen
@jamesoommen Месяц назад
No mother. Clean water and sanitation, ending child labor- are the major causes in Western nations.
@SonyM-e8x
@SonyM-e8x Месяц назад
This is 100% true. Some 20 years back we rarely hear about people dying below 70 years due to some sickness. Nowadays other problems are adulteration of food, bad water and bad air and no exercise
@shaji7176
@shaji7176 Месяц назад
Marunnumafiyayude kali
@AbdulRasheed-lv3lz
@AbdulRasheed-lv3lz Месяц назад
മുമ്പ് പകർച്ച വ്യാധികൾ വന്നു കൂട്ടത്തോടെ ആളുകൾ മരിച്ചിട്ടുണ്ട്. ഇതു ഒഴിവാക്കിയാൽ അന്നത്തെ ആയുസ് ഇന്നത്തെക്കാൾ വളരേ കൂടുതൽ ആണ്.
@Azeem-Vattiyoorkavu
@Azeem-Vattiyoorkavu Месяц назад
എൻറെ പ്രായമാണ് അതായത് 44 വയസ്സ്
@manjugia4032
@manjugia4032 Месяц назад
Very good talk 👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏❤❤❤
@Sathyan.t
@Sathyan.t Месяц назад
അലോപ്പതി അന്ധത ബാധിച്ച ജനത്തിന് ഈ ഡാറ്റ തന്നെ ധാരാളം. അവരുടെ ആയുസ്സ് വർദ്ധിക്കും.........😅
@crbinu
@crbinu Месяц назад
Reseatch gate is a social network for researchers. It cannot be considered as a reliable aource, as its not necessary to have peer reviewed papers. The yukthivadis in Kerala claims there is data in some archives in Travancore...
@shobakoranath6954
@shobakoranath6954 Месяц назад
സർ ശരിയായ അറിവ് തന്നതിന് നന്ദി❤
@bennypaul4736
@bennypaul4736 Месяц назад
Christians, especially st. Thomas Christian helped to protect and give popularity of old languages like Aramaic, sanskrit, and hebrew etc through our education institutions. Efforts of chavara cultural Centre etc. But even we have no such datas.
@kesavadas5502
@kesavadas5502 Месяц назад
അലോപ്പതി ക്ക് വേണ്ടി സംസാരിക്കാൻ കേരളത്തിൽ വേഷം മറി നടക്കുന്ന ഒരു പാട് പേര് ഉണ്ട് അവർ സ്കൂളിൽ എത്ത്‌ന്നുണ്ട് 🤔
@jamesoommen
@jamesoommen Месяц назад
A long life does not always mean a healthy life in old age- US Census Bureau. Apostle John died of old age in AD98. My grand father's grandfather 1832-1915.
@sivakamir9470
@sivakamir9470 Месяц назад
Sir, doctor ano?
@thomasperumal5971
@thomasperumal5971 26 дней назад
വളരെ നല്ല നിരീക്ഷണം, താങ്കൾ പറഞ്ഞതെല്ലാം സത്യം ആണ് -❤
@tampisnagarjuna
@tampisnagarjuna Месяц назад
വളരെ നല്ലത് ഈ നുണ പൊളിച്ചു അടുക്കിയതിനു
@jamesoommen
@jamesoommen Месяц назад
Better than Allopathy. Dr Devi Nambudripd MD. Ph D started a non drug treatment modality in the US named NAET and trained 1000s of medical professionals all over the world.
@arunkumar6384
@arunkumar6384 Месяц назад
സാമുവൽ സാർ, ഇല്ലുമിനാറ്റികളുടെ പ്രേരണയാൽ നടക്കുന്ന മൈൻഡ് കൺട്രോളിനെപ്പറ്റി ഈയിടെ അനുഭവസ്ഥരുടെ വീഡിയോകൾ പുറത്തുവന്നിരുന്നു. Dr. Bryan Duncan, Edward Snowden എന്നിവരുടെ ഈ ടെക്നോളജിയെപ്പറ്റിയുള്ള ക്ലാസുകൾ യുടുബിൽ ലഭ്യമാണ്. വിദേശ രാജ്യങ്ങളിൽ ഇതിനിരയായ ഒരു പാട് ഇരകളുണ്ട്. കോവിഡിൽ തുടങ്ങി മനുഷ്യരെയും മനുഷ്യസമൂഹത്തെയും സ്വന്തം നിയന്ത്രണ കൊണ്ടുവരാനുള്ള പൈശാചികരുടെ ഇത്തരം അജണ്ടയെപ്പറ്റി പൊതുജനങ്ങൾ അറിയേണ്ടതല്ലേ? ഇത് യാഥാർഥ്യമാണെങ്കിൽ തടയിടേണ്ടതല്ലേ?
@arunkumar6384
@arunkumar6384 Месяц назад
Reset is her youtube Channel
@genudavel655
@genudavel655 Месяц назад
അമീബ ഇര പിടിക്കാനിറങ്ങിയ ഒരു പഴയ കഥ കേട്ടിട്ടുണ്ടോ 😮
@musthafavp7496
@musthafavp7496 Месяц назад
തൻ്റെ കുഞ്ഞുങ്ങളുടെ വിശപ്പ് സഹിക്കാഞ്ഞിട്ടോ?
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb Месяц назад
പിന്നെ ഭയങ്കരമായിട്ട് എന്നു പറഞ്ഞാ , കുത്തനെ .......കു.......കു....... കുത്തനെയങ്ങ് കൂടി പരമാവധി 50/ കൊഴഞ്ഞ് വീണ് തൊല ഞ്ഞില്ലെങ്കിൽ 60 / അതിൽ കൂട്ടി കിട്ടിയാൽ****** ന്യൂ ജെൻ ചിരഞ്ജീവി****"" പട്ടത്തിനർഹൻ😊
@genudavel655
@genudavel655 Месяц назад
കുത്ത്നെയങ്ങ് എന്നൊക്കെ പറഞ്ഞാൽ, ഇങ്ങനെയുണ്ടോ ഒരു 😅😂
@shantyissak8452
@shantyissak8452 Месяц назад
വളരെ സത്യമാണ് സർ. അധികാരികൾ ഇതൊന്നും മനസിലാക്കുന്നില്ലല്ലോ
@muhammadmalappuram6754
@muhammadmalappuram6754 Месяц назад
ഹായ്
@arunkumar6384
@arunkumar6384 Месяц назад
Dr.BM Hegde യെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ? അലോപ്പതി രംഗത്തെ ചൂഷണങ്ങൾ പച്ചയായി പറയുന്ന അലോപ്പതി രംഗത്തെ തന്നെ മനുഷ്യസ്നേഹിയായ വ്യക്തിയാണ്. അറിയാത്ത മലയാളികൾ സത്യങ്ങൾ മനസിലാക്കട്ടെ
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Месяц назад
👍👍👍👍👍
@aflahaflu8258
@aflahaflu8258 Месяц назад
👍🏻👍🏻👍🏻
@nikhilpunalur
@nikhilpunalur Месяц назад
സാമൂഹിക അകലംവും മസ്കും താൻ സ്വന്തമായി ഉണ്ടാക്കിയ ഐഡിയ അനെന്നും, ശാസ്ത്രീയമായി ഇതിന് ഒരു credibility ഇല്ലെന്നും anthony faucci USA senate committee കു മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ചെയ്യൂ
@kesavadas5502
@kesavadas5502 Месяц назад
ആയുർവേദ തിന്നു എതിരായി. ഹോമിയോ ക്ക് എതിരായി നാടൻ ചികിത്സ ക്കു എതിരായി ഒരു പട ഒരുക്കം ആട്ടിൻ തോൽ അണിഞ്ഞു വരുന്നവ രെ കരുതി ഇരിക്കുക 🤭🤔😄😂😆👍
@genudavel655
@genudavel655 Месяц назад
പണ്ടൊക്കെയായിരുന്നു ആട്ടിൻ തോലും, സ്നേഹഭാവവും ഒക്കെ.അത് കണ്ട് തെറ്റിദ്ധരിച്ചു ജനം കരുതി ഇതുതന്നെയാണ് നന്മ എന്ന്. ഇനിയിപ്പോ അജ്ഞാപിക്കും ജനം അനുസരിക്കേണ്ടവർ മാത്രമാകും..അധികാരം 😔
@kesavadas5502
@kesavadas5502 Месяц назад
@@genudavel655 👍
@jishajoseph7733
@jishajoseph7733 Месяц назад
👍..Sir.. വാക്..... ചിൻ എടുത്തവരെല്ലാം നശിപ്പി ക്കുന്ന ആക്രമണ സ്വഭാവം കാണിക്കുന്നു...ഹാർട്ട്,ലിവർ, കിഡ്നി failure, paralysis... കൂടികൊണ്ടിരിക്കുന്നു..😢
@raseenaali1807
@raseenaali1807 Месяц назад
Ser ente makanu 28 eg anu avanu fatiliver gred2anu urikacidumund ithinekurichu oru vedio cheyumo
@Dhuriyodhanan
@Dhuriyodhanan Месяц назад
Sathyam. Enikkum fatty liver ond. Grade 1 aayirunnu one year munbuvare 😢
@SamuelGeorge
@SamuelGeorge Месяц назад
@@raseenaali1807 please check his food habits. Avoid all junk food and start natural and homemade reliable food items. Also avoid unnecessary medicines and ask him to do regular exercise
@GauthamMorningstar
@GauthamMorningstar Месяц назад
Allopathikkar chetta
@balachandrabhat5816
@balachandrabhat5816 Месяц назад
പിന്നെ ജനസംഖ്യ എങനെ കൂടി.
@genudavel655
@genudavel655 Месяц назад
പുതിയ വീഡിയോ എവിടെപ്പോയി? ഈസ്‌ ദാറ്റ്‌ യൂ or യൂ ട്യൂബ്??
@SamuelGeorge
@SamuelGeorge Месяц назад
@@genudavel655 myself. There was a small error and hence, will do it again later 😔
@mohammadkoya1329
@mohammadkoya1329 Месяц назад
ഈ വർഷത്തെ ഏറ്റവും നല്ല തമാശ 😂
@abeyjohn8166
@abeyjohn8166 Месяц назад
People call me dude channel
@arunakumartk4943
@arunakumartk4943 Месяц назад
ഇവർ പറയുന്ന പ്രധാന കാര്യങ്ങൾ 1.പ്രസവാനന്തരമുളള മാതൃ ശിശു മരണങ്ങൾ കുറയ്ക്കാൻ കഴിന്നു. 2 അപകടത്തിൽ പെടുന്നവരെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചു. 3. വസൂരി പോലുള്ള രോഗങ്ങളെ ഇല്ലാതാക്കാൻ വാക്സിനുകൾ വഴി സാധിച്ചു. 4. ആന്റീബയോട്ടിക്കുകൾ മൂലം മരണപ്പെടേണ്ടിയിരുന്ന രോഗികളെ രക്ഷപ്പെടുത്താൻ സാധിച്ചു. 5. രോഗകാരണം അണുക്കൾ ആണ് മെഡിസിനുകൾ കൊടുത്ത് അവയെ ഇല്ലാതാക്കിയാൽ രോഗം സുഖപ്പെടും.
@jamesoommen
@jamesoommen Месяц назад
1 and 2- I agree. Re. the rest pls refer: Dr Suzane Humphries book Dissolving Illusions; Dr Sherri Tenpenny, Dr Samantha Bailey, Dr Maurice Hilleman- a former Head of Merck, who developed the polio vaccine.
@shafeekguruvayur6215
@shafeekguruvayur6215 Месяц назад
തീർച്ചയായും അലോപ്പതിയുടെ സംഭാവനയാണ് ആയുസ്സ് കൂടിയത്. പിന്നെ ഇലക്ട്രോണിക്സിന്റെ വളർച്ചയും. MRI സ്കാൻ തുടങ്ങിയ ആധുനിക മെഷീനുകളും. അല്ലാതെ പച്ചിലയും ചവച്ചു കാളവണ്ടി ഓടിച്ചു നടന്നിരുന്ന യുഗത്തിലേക്ക് പോകണം എന്നാണോ ഭായി പറയുന്നത്.
@jamesoommen
@jamesoommen Месяц назад
Alzheimer's, Parkinson's, Auto immune diseases, Autism, ADD, ADHD, Cancer- ethokke avarude sambhavana anu.
@shafeekguruvayur6215
@shafeekguruvayur6215 Месяц назад
@@jamesoommen appendix പഴുത്താൽ നിങ്ങളെ രക്ഷിക്കാൻ ആരുണ്ട് അലോപ്പതി അല്ലാതെ?. Antibiotics ഇല്ലായിരുന്നു എങ്കിൽ എത്രയോ പേർ ചെറുപ്പത്തിൽ മരിച്ചു പോയേനെ. ഏത് മരുന്നിനും സൈഡ് എഫക്ട്സ് ഉണ്ടാവും. പക്ഷെ കൂടുതലും ഗുണങ്ങൾ ആണ് ഉള്ളത് അലോപ്പതിയിൽ. യൂട്യൂബിൽ ഇരുന്ന് അലോപ്പതിയെ കുറ്റം പറയാൻ എളുപ്പം ആണ്. ഒരു എമർജൻസി അസുഖം വന്ന് നോക്കണം. അപ്പോൾ അറിയാം എങ്ങോട്ടാണ് ഓടുക എന്ന്.
@shafeekguruvayur6215
@shafeekguruvayur6215 Месяц назад
@@jamesoommen ക്ഷയം, കുഷ്ഠം, മന്ത് രോഗം, പോളിയോ ബാധിച്ച കാൽ.. ഇതു പോലെ എത്രയോ അസുഖങ്ങൾ പഴയ തലമുറയെ നരകതുല്യം ആക്കി. ഇപ്പോൾ ആ അസുഖങ്ങൾ സമൂഹത്തിൽ ഇല്ല.അലോപ്പതിയുടെ പുരോഗതി മനുഷ്യ പുരോഗതി. 👍
@infosharebyengineer7292
@infosharebyengineer7292 Месяц назад
Sir,ആയുർവേദം ലാബിൽ ടെസ്റ്റ് ചെയ്തിട്ടില്ല, kidney കരൾ okke നശിപ്പിക്കും എന്നൊക്കെ ഉള്ള വാദം ശെരി അനോ,ഒരു വീഡിയോ ചെയ്യാമോ
@arunakumartk4943
@arunakumartk4943 Месяц назад
ആയുർവേദത്തിന്റെ ഇപ്പോഴത്തെ മരുന്നുകൾ ( മാർക്കറ്റിൽ ലഭിക്കുന്നത് ) തീർച്ചയായും കരളിനേയും, കിഡ്‌നിയേയും നശിപ്പിക്കും.
@SaleemEv
@SaleemEv Месяц назад
Lab test ൽ നിങ്ങള് വിശ്വസിക്കുന്നുണ്ടോ?
Далее
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 2,9 млн
Разоблачение ушные свечи
00:28
Просмотров 823 тыс.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 2,9 млн