Тёмный

അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും|vaynattam|malabhandham 

Scientific Health Tips In Malayalam
Подписаться 100 тыс.
Просмотров 318 тыс.
50% 1

Dr Praveen Jacob
Chief scientific advisor Atmantan naturals
Consultant Vedas wellness, Karnataka
#malayalam_health_tips #health_tips_malayalam #abdomen #intestine #intestinalworms

Опубликовано:

 

12 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 754   
@scientifichealthtipsmalayalam
We are conducting a free webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details.
@sooriaprabha1057
സർ, 7 ദിവസം കഴിഞ്ഞ് പുറത്തെടുക്കുന്ന കുപ്പി150 ml കഴിച്ചിട്ട് പിന്നെയും ഫ്രിഡ്ജിൽ വയ്ക്കണോ, പുറത്ത്‌ വച്ചു ഉപയോഗിച്ചാൽ മതിയോ?
@fathimasuhara3143
ഡോക്ടർ പറഞ്ഞത് ശെരിയാണ് ഞാൻ നല്ലവണ്ണം പച്ചക്കറി കഴിക്കുന്ന വ്യക്തിയാണ് എന്നിട്ടും എനിക്ക് നല്ല മലബന്ധം ഉണ്ട്
@RadhakrishnanP-yr9kt
ഇത്രക്കൊന്നും ബുദ്ധിമുട്ടണ്ട ഡോക്ടർ - തലെ ദിവസത്തെ കഞ്ഞിവെള്ളത്തിൽ അതിൻ്റെ ഇരട്ടി ചൂടുവെള്ളം ഒഴിച്ചു വക്കുക അതു തണുത്തതിനു ശേഷം അതിൽ സ്വല്പം ഉപ്പ് ഇട്ട വെക്ക ക അതിൽ പച്ചക്കറി കൊണ്ടു ഉണ്ടാക്കിയ കൂട്ടാനും ഉപ്പേരിയും ഒക്കെ ഇട്ട വെക്കാം വെക്കുന്നത് മൺക്കലത്തിൽ ആണെങ്കിൽ വളരെ നന്നായിരിക്കും പിറ്റെ ദിവസം കാലത്ത് അത് എടുത്ത് ഞ വടി പിഴിഞ്ഞ് എടുക്കുക പല്ലുതേപ്പ് കഴിഞ്ഞ ഉടൻ ചായക്കു പകരം ഇത് ഒരു ഗ്ലാസ് കുടിക്കുക സ വ യർ സംബന്ധമായ എല്ലാ അസുഖങ്ങളും ശമിക്കും തീച്ച.
@harisb003
ഡോക്ടർ ചില കാര്യങ്ങൾ പറഞ്ഞില്ല, 7 ദിവസം ഫ്രിഡ്ജിൽ വെച്ചിട്ട് പുറത്തെടുത്തു ഓരോ പ്രാവശ്യവും കഴിച്ചു കഴിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കണോ??, എപ്പോൾ കഴിക്കണം, രാവിലെ /വൈകിട്ട് ഭക്ഷണത്തിനു മുൻപോ????
@anjalydevan6791
@anjalydevan6791 14 часов назад
ഇത്രയധികം തേൻ അതായത് ആകെ ഒന്നര ലിറ്റർ ഉള്ളിൽ ചെന്നാൽ വേറെ പ്രശ്നങ്ങൾ ഉണ്ടാകില്ലേ സർ. ഉത്തരം തരു
@ShajimShaji-ub3dl
@ShajimShaji-ub3dl 14 дней назад
രാവിലെയും വൈകുന്നേരവും ആണല്ലോ കഴിക്കേണ്ടത്. രാവിലെ വെറും വൈറ്റിലാണോ കഴിക്കേണ്ടത്. പിന്നെ തേൻ ഏത് തേൻ ആണ് കഴിക്കേണ്ടത് ചെറു തേനാണോ പ്ലീസ് replay
@sasidharannair7133
@sasidharannair7133 21 день назад
അലമാരയും കൊണിയും !! എന്താമലയാളത്തില്‍ പറഞ്ഞൂടേ ?!
@Chinjus-oz3lw
വളരെ ശരിയാണ് ഈ പറയുന്നത്, എല്ലാവരും പറയും പച്ചക്കറി കഴിക്കുക, പഴവർഗ്ഗങ്ങൾ കഴിക്കുക, ഞാൻ പരീക്ഷിക്കാറുണ്ട് വൈറ്റിൽ നിന്ന് പോകാൻ പ്രയാസമാണ് അപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് പച്ചക്കറി കഴിച്ചിട്ടും പോകാത്തതാണ് അതുകൊണ്ടുതന്നെ ഏത് ഡോക്ടർ പറയേണ്ട വിശ്വസിക്കണ്ടേ എന്നറിയുന്നില്ല, ഈ തിരിച്ചറിവ് 🙏
@albertkv14
@albertkv14 Год назад
സർ, വളരെനല്ലത് നന്നായി മനസ്സിലാകുന്നുണ്ട് മറ്റൊകാര്യം സാറിന്റെ ലക്ഷണം രതീഷിന്റെ പോലെ എനിക്കും തോന്നുന്നു അഭിനന്ദനങ്ങൾ വളരെ സ്നേഹത്തോടെ
@rsjoshyjoshy5107
@rsjoshyjoshy5107 14 дней назад
Diabetes ഉള്ള ആളിന് ഈ ഒറ്റമൂലി കഴിക്കാമോ
@indirap5331
@indirap5331 Год назад
താങ്ക്യൂ ഡോക്ടർ താങ്കളുടെ വിശദീകരണം തൃപ്തികരം ലളിതമായ ഭാഷയിൽ തന്മയത്വത്തോടെ അവതരിപ്പിച്ച താങ്കൾക്ക് ഹൃദയത്തിൽ ചാലിച്ച നന്ദി
@lucyphilip4881
Thank you Fr. Very good information God bless you
@jayasreejoshy2972
@jayasreejoshy2972 Год назад
Super tips. Thank you.
@jameelasalim8457
@jameelasalim8457 Год назад
Tanks dr. വളരെ വലിയ സന്ദേശം തന്നതിനു നന്ദി
@sujanarayanan9632
@sujanarayanan9632 Год назад
താങ്ക്യൂ ഡോക്ടർ ഒരു രോഗിയുടെ മനസ്സിന് സന്തോഷമാക്കുന്ന വാക്കുകൾ ❤
@rajanckchembiparambil3697
@rajanckchembiparambil3697 Год назад
സൂപ്പർ താങ്കളുടെ വിവരണം കൃത്യമായി മനസ്സിലാക്കാനായി നന്നായിരുന്നു എല്ലാം മനസ്സിലാക്കാൻ പറ്റിയ രൂപത്തിലായിരുന്നു വളരെ നന്ദി
@user-zd4qo9li9j
വളരെ ഉപകാര പ്രദമായ അറിവ് നന്ദി.
@Bvalsanvlog
@Bvalsanvlog Год назад
ഇത് വളരെ നല്ല ട്രീറ്റ്മെന്റായിട് എനിക്ക് തോനുന്നു ഉപദേശിച്ചു പ്രവീൺ സാറോട് 100 100 നന്ദി
@user-kr4dl9zn2k
@user-kr4dl9zn2k Год назад
Very good class, thank you sir
Далее
Try not to Laugh Game!
00:38
Просмотров 4,8 млн