Тёмный

അല്ലാഹുവിൻറെ സിഫാത്തിനെ സലഫികൾ നിഷേധിക്കുന്നുവോ ? | Mukhamukham Vallapuzha | Wisdom Youth 

Wisdom Global TV
Подписаться 220 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 98   
@kingstarmalayalam1517
@kingstarmalayalam1517 3 дня назад
സമസ്തയുട മദ്രസ്സയിൽ പഠിച്ച ഒരാൾക്കും സത്യം സത്യം മനസ്സിൽ ആവൂല ഫൈസൽ മൗലവി ഉസ്താദേ കാരണം അവരുടെ ഹൃദയത്തിൽ കുത്തി വച്ച വിഷം ഇറക്കാതെ കാരണം ഞാനും 50വർഷം സമസ്തയിൽ ആയിരുന്ന സലഫിയത്തിൽ വന്നപ്പോൾ ആണ് എന്റെ ദീൻ മനസ്സിൽ ആയത്
@rasheeda2349
@rasheeda2349 День назад
Iniyum anewishiku enik a salafi thabaleeg asayangalilnu koodi purathe pokendi vannu deen manasilaavaan
@haleemak7825
@haleemak7825 4 дня назад
ഫൈസൽ മൗലവിക്കും മറ്റു പണ്ഡിതൻമാർക്കും അല്ലാഹു അറിവും ആയുസ്സും വർദ്ദിപ്പിച്ചു കൊടുക്കുമാറാവട്ടെ ആമീൻ....
@true2393
@true2393 День назад
ആമീൻ
@ZainZainudeen-f6d
@ZainZainudeen-f6d 5 дней назад
ഹലാലായ ഭക്ഷണം കഴിച്ചാൽ മതി മുസ്ലിയാക്കന്മാർ നന്നാവും
@ashrafadoor5049
@ashrafadoor5049 3 дня назад
മുൻ‌കൂർ തീരുമാനമായി വന്നു ചോദിക്കുന്നവരോട് എന്ത് പറഞ്ഞാലും അവർക്കു മനസിലാകില്ല. കാരണം മുന്നിലൂടെയും പിന്നിലൂടെയും വലതു ഇടതു വശത്തുകൂടെയും ഞാൻ വന്നു കുഴപ്പം ഉണ്ടാകുമെന്നു അല്ലാഹുവിന്റെ അടുത്ത് പറഞ്ഞ ഒരാള് ഉണ്ട്, അത് പല കോലത്തിൽ വരുന്നു എന്ന് മാത്രം. അല്ലാഹു ആ ചെറുപ്പക്കാരന് ഹിദായത് കൊടുക്കട്ടെ ആമീൻ
@Sajnasalamm
@Sajnasalamm 5 дней назад
ബുദ്ധി ഉള്ളവർക്ക് എല്ലാം പെട്ടെന്ന് മനസിലാക്കാൻ കഴിയുന്ന മറുപടി. കൂടുതൽ തൗഹീദ് പ്രബോധനം നൽകാൻ അല്ലഹ് തൗഫീഖ് നൽകട്ടെ. ആമീൻ
@rashidvp8847
@rashidvp8847 4 дня назад
ബുദ്ധി ഉള്ളവർക്ക് ഫൈസൽ തനി അവസരം വാദി ആണെന്ന് കൂടുതൽ വ്യക്തമാക്കുന്നു😂
@naushadmohd6574
@naushadmohd6574 3 дня назад
ആമീൻ
@aboobackercn7906
@aboobackercn7906 4 дня назад
സമസ്തക്കാരേനിങ്ങൾക്കാണ്തെറ്റ്പറ്റിയത്.തെറ്റുതിരുത്തുക.
@ZainZainudeen-f6d
@ZainZainudeen-f6d 5 дней назад
നാരിയ സലത്തിൽ നുണ ഖുതുബിയത്തിൽ നുണ മൂഹിയുദ്ധീൻ മാലയിൽ നുണ
@MustafaMustafakannur
@MustafaMustafakannur 5 дней назад
ശവസ്ഥയുടെ ചാവേർ മുസ്ലിയാരൂട്ടി ആരോ വാട്ട്‌ സ് ആപിൽ ആരോ അയച്ചു കൊടുക്കുന്നുണ്ട്
@jamsheertirur1758
@jamsheertirur1758 4 дня назад
കുട്ടി മുസ്ലിയാര്‍ ചുള്ളന്‍ സ്റ്റൈല്‍ കുറ്റി താടി എവിടെ ആണ് സുന്നത്ത്!
@mohad001
@mohad001 4 дня назад
തല മറക്കലും സുന്നതാണ് ജാഹിലുകളുടെ തല മറച്ചു കാണുന്നില്ല 😂
@finosmahe9654
@finosmahe9654 4 дня назад
​@@mohad001തല മറക്കൽ സുന്നതാണോ?
@sikkandersharafi8450
@sikkandersharafi8450 4 дня назад
വിശ്വാസത്തിലാണ് വഹഹാബിക്ക് പ്രധാന ബിദ്അത് സംഭവിച്ചത്
@PixelGraphic-bt1do
@PixelGraphic-bt1do 2 дня назад
​@@sikkandersharafi8450സിഎം മടവൂർ മുതബിറുൽ ആലം ആണെന്ന് വിശ്വസിച്ചതാണ് അത് ഞങ്ങൾക്കല്ലല്ലോ സംഭവിച്ചത് കുബൂരി കൾക്കല്ലേ
@PixelGraphic-bt1do
@PixelGraphic-bt1do 2 дня назад
​@@mohad001മഹാനായ പണ്ഡിത തല മറക്കലിന്റെ സുന്നത്ത് ആണെന്നുള്ളതിനുള്ള തെളിവ് ഒന്ന് ഹാജരാക്കിയാലും.. എന്നാൽ താടി വാജിബ് ആണെന്ന് പറഞ്ഞ പണ്ഡിതന്മാർ വരെയുണ്ട്.. ഉസ്താദുമാർ തള്ളി തരുന്നത് അതേ പോലെ എഴുതിയാൽ ഇങ്ങനെയിരിക്കും
@moideenk6922
@moideenk6922 2 дня назад
നേതാവ് നബിയാണ്
@YesFreshIndia-gw7mw
@YesFreshIndia-gw7mw 5 дней назад
മുസ്ലിയാരുകുട്ടി പടച്ചവൻ തൗഫിഖ് നൽകിയാൽ ദുർവാക്യഞങ്ങൾ ഉണ്ടാക്കില്ല
@galaxynotekl1426
@galaxynotekl1426 4 дня назад
Usthad moonji ...halalaaya bakshanam kazhikunna aalukalk faisal usthad paranjath valare clear aan
@basheerbaccha2735
@basheerbaccha2735 4 дня назад
Allahuvinil maatrm prarthikku
@haseenajasmine7316
@haseenajasmine7316 4 дня назад
👍🏼👍🏼👍🏼👍🏼
@abdullatheefmc5299
@abdullatheefmc5299 4 дня назад
എന്തിനാ ഉസ്താദ്ധേ ഈ കള്ളക്കഥ, ഇങ്ങനെ വിശതികരിക്കേണ്ട ആവശ്യം ഉണ്ടോ 🤔🤔മൗലുതും, റാത്തിബും, തോട്ടിൽ കൊണ്ട് പോയി കളയേണ്ട സാധനമാണെന്ന് പറഞ്ഞു കൊടുത്താൽ പോരെ 🙏🙏🙏
@2farooqhira945
@2farooqhira945 4 дня назад
ചോദ്യം തുടങ്ങിയപ്പോൾ വിചാരിച്ചു ഒരു വലിയ സംഭവമാണ് ഇവൻ അവസാനം ബലൂണിനെ കാറ്റ് പോയ പോലെ ആയി ഇത്രയേ ഉളൂ ഈ സമസ്ത
@AbdulMajeed-pd5fu
@AbdulMajeed-pd5fu 4 дня назад
കെട്ട് കഥക്കാർ ഓരോ അവസരതിതിലു० മാറ്റി പറഞ്ഞു കൊണ്ടേ ഇരിക്കുന്നു!!!
@haleemak7825
@haleemak7825 4 дня назад
ഈ കുട്ടിമുസ്ലിയർ പാവം. ആരോ വിട്ടതാ 😢
@sakariyasaadi8437
@sakariyasaadi8437 День назад
ചിരിക്കണോ ഫൈസലിന്റെ മറുപടി കേട്ടാൽ മതി ഉമ്മത്തിന്റെ റബ് കാർട്ടൂൺ പോലെയാക്കിയ ഖൗമം
@unaisudheenhashimivattolly203
@unaisudheenhashimivattolly203 5 дней назад
മിദ്‌ലാജ് ഉസ്താദ് 🔥🔥🔥🔥
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ ഉസ്‌ത്താദ് തെളിവ് കൊണ്ട് വരുമോ...?
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
ഉസ്ത്താദ് നുണ പറഞ്ഞ സമയം 2.10
@Nishal-m8r
@Nishal-m8r 2 дня назад
Aa programil njn volunteer aayi poyirunnu, last ninte midlaj ustad aranjam puranjam moonji irikkunna video eduthirunnu oru payyan valiya screenil njngal ath kandathanu... Ennittum ivanum rendaamath vanna shibili samastha mouliyakkalkkum oru kunthavum mansilayittilla 😂 kaarenam ivar AP mosaliyar nabiyude mudi mukkiya vellam kudipichu ath kond 😂
@user-dp3nt5nd4s
@user-dp3nt5nd4s 4 дня назад
6:15 pach nuna parayunna ushtad 2.10 onnu kettu nokkuka
@aneeshali1218
@aneeshali1218 4 дня назад
Usthaadhinte pidutham vittu aghane para😂
@nasimjinshad8252
@nasimjinshad8252 4 дня назад
തൗഹീദിന് ഫിഖ്ഹിലെ ഭാഗത്തിലെ ഉപമ .....😂😂
@Nishal-m8r
@Nishal-m8r 2 дня назад
സമസ്ത മുസ്ലിയാക്കരെ നിങ്ങളോട് ഒരു കാര്യ ഓർമിപ്പിക്കുന്നു , നിങ്ങൾ ചിന്തിക്കാം വേണ്ടി , സുന്നികൾ കുറെ ആളുകൾ മുജാഹിദ് ആയിട്ടുണ്ട് , പക്ഷെ ഏതേലും മുജാഹിദ് ഒരു സുന്നി ആയത് നിങ്ങൾ കേട്ടിട്ടുണ്ടാവില്ല , കാരണം മുജാഹിദ് ഏക ദൈവ വിശ്വാസം ആണ് സ്വീകരിച്ചിട്ടുള്ളത് . അല്ലാതെ നുണ പ്രചരിൽപിക്കാനും ദീനിൽ പുത്തൻ ആചാരങ്ങളും കൊണ്ട് നടക്കുന്നത് കൊണ്ടും ഒരു കാര്യവും ഇല്ല..... അള്ളാഹു എല്ലാവര്ക്കും ഹിദായത് നൽകട്ടെ ,
@sirajpksiraj1621
@sirajpksiraj1621 12 часов назад
ആമീൻ🤲
@Basith_pztr
@Basith_pztr 4 дня назад
കൊമ്പം ഉസ്താദ് ന്റെ ശിഷ്യൻ മിദ്‌ലാജ് അൽ ഹസനി. 🔥🔥🥰 ഇത്തിരി സമയം കൂടി കിട്ടിയിരുന്നെങ്കിൽ നിങ്ങൾ ഇതുവരെ എഴുതിവെച്ച് പറഞ്ഞതെല്ലാം മാറ്റി പറയേണ്ടിവരും മാറ്റിയെഴുതേണ്ടിവരും അങ്ങനെയാണല്ലോ നിങ്ങളുടെ എഡിറ്റിംഗ് പരിപാടികൾ നടക്കുന്നത്...
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ ഉസ്‌ത്താദ് തെളിവ് കൊണ്ട് വരുമോ...?
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ ഉസ്‌ത്താദ് തെളിവ് കൊണ്ട് വരുമോ...?
@nessiinho3955
@nessiinho3955 4 дня назад
2:10 nokku
@muhammedashraf8387
@muhammedashraf8387 4 дня назад
ഈ പ്രോഗ്രാം മുഴുവൻ കേട്ടവർക്കെല്ലാം സത്യം മനസ്സിലായി. വളഞ്ഞവടി തൊക്കിൽ വെച്ച് നടക്കുന്നവർക്ക് തലയിൽ കേറാൻ താമസമുണ്ടാകും. കാത്തിരിക്കാം.
@user-dp3nt5nd4s
@user-dp3nt5nd4s 4 дня назад
2.10 nu ushtadu paranjath pinne viyungi ..njan paranjittallann nunayum.
@sahiramolkolloli3853
@sahiramolkolloli3853 4 дня назад
Allahuvinte kal nikkatte Ninte thoppi nere dharikkan padikk aadiyam
@thoibamedia7715
@thoibamedia7715 5 дней назад
വഹാബികളെ കുടുക്കി ഉസ്താദ്❤🎉
@Muhad491
@Muhad491 5 дней назад
ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ തെളിവ് കൊണ്ട് വരുമോ...?
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
ഉസ്ത്താദ് നുണ പറഞ്ഞ സമയം 2.10
@ShamsJabbar-ub2yd
@ShamsJabbar-ub2yd 2 дня назад
എന്ത് കുടുക്കി
@Irfan-x9p
@Irfan-x9p 4 дня назад
Usthadhutty🎉🎉
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ ഉസ്‌ത്താദ് തെളിവ് കൊണ്ട് വരുമോ...?
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
ഉസ്ത്താദ് നുണ പറഞ്ഞ സമയം 2.10
@safwansafu6582
@safwansafu6582 5 дней назад
കുറിക്ക് കൊള്ളുന്ന ചോദ്യം : പക്ഷെ ഉത്തരം കൃത്യമായില്ല.
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ ഉസ്‌ത്താദ് തെളിവ് കൊണ്ട് വരുമോ...?
@KoroMan-n6e
@KoroMan-n6e 5 дней назад
മൊത്തം മുജാഹിദ്ന് പിരാന്ത് ആയി
@moosapulkuyyil3044
@moosapulkuyyil3044 4 дня назад
ഞാനൊക്കെ സുന്നിസം തൽക്ക് പിടിച്ച് നടന്നത് ആയിരുന്നു. ഇപ്പൊൾ ഇത്തരം സുന്നി കോപ്രായങ്ങൾ എന്നെ മാറ്റി ചിന്തിച്ചു. എനിക്ക് ഇപോൾ ഇസ്‌ലാഹി പ്രസ്ഥാനം പറയുന്നതാണ് ശേരി എന്ന് മനസ്സിൽ ആവുന്ന്.അല്ലാഹുവിനെക്കളും വലിയവൻ സിഎം എന്നൊക്കെ പറയുമ്പോൾ ശിർക്ക് ചെയ്യാൻ പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിക്കുന്നു .
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
ഉസ്ത്താദ് നുണ പറഞ്ഞ സമയം 2.10
@CBBuv3yb5gn4k
@CBBuv3yb5gn4k 4 дня назад
ചിന്തിക്കുന്നവർക്ക് മനസ്സിലാവുകയുള്ളൂസമസ്തക്ക് വേണ്ടി ജീവിക്കാതെ പരലോകത്തിന് വേണ്ടി ജീവിക്കു..... സഹോദരാ
@saidalvibava9651
@saidalvibava9651 5 дней назад
വഹാബിസം അവനവൻ തോന്നിയ പോലെ പറയുകയും എഴുതുകയും പിന്നെ തിരുത്തുകയും ചെയ്യുന്ന പ്രെസ്ഥാനം
@ratc2498
@ratc2498 5 дней назад
Alhamdulillha njan vahabi ayi
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
ഉസ്ത്താദ് നുണ പറഞ്ഞ സമയം 2.10
@anshadameen1671
@anshadameen1671 4 дня назад
​@@ratc2498ഖൈർ 😂
@PixelGraphic-bt1do
@PixelGraphic-bt1do 2 дня назад
വഹാബികൾ പറഞ്ഞത് അല്ല എന്ന് ബോധ്യപ്പെട്ടാൽ തിരുത്തും അതിനു വാശി ഒന്നും കാണിക്കാറില്ല.. എപി ഉസ്താദ് അറിയാതെ അല്ലാഹു ഒന്നും ചെയ്യുമെന്ന് എനിക്ക് തോന്നി തോന്നുന്നില്ല എന്ന് പറഞ്ഞ പകര തിരുത്തിയോ.. കാന്തപ്പൻ പകരയെക്കൊണ്ട് തിരുത്തി പിച്ചോ.. എപി ഉസ്താദ് സ്വർഗ്ഗത്തിലെ ടിക്കറ്റ് കൊടുക്കുന്നു എന്ന് പറഞ്ഞ പകര തിരുത്തിയോ.. അതിനെ തിരുത്തി പിച്ചോ.. ആദ്യം അതൊക്കെ ഒന്ന് തീരുമാനമാക്കിയിട്ട് പോയി ഇങ്ങോട്ട്
@snehakood-mi7sr
@snehakood-mi7sr 5 дней назад
വഹാബികൾ കുടുങ്ങിയല്ലോ 🤪😂
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
Time - 2.10 പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ ഉസ്‌ത്താദ് തെളിവ് കൊണ്ട് വരുമോ...?
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
ഉസ്ത്താദ് നുണ പറഞ്ഞ സമയം 2.10
@rasheedcherur1532
@rasheedcherur1532 4 дня назад
ആദ്യം പോയിട്ട് വിസ്ഡം കെ എൻ എം മടവൂരിസം മൗലവിസം എല്ലാം കൂടിയിരുന്ന് ആരാണ് മുശ്രിക്ക് കാഫിർ ആരാണ് മുവഹിദ് എന്നൊന്ന് തീരുമാനിക്ക് എന്നിട്ട് മറ്റുള്ളവരുടെ ട്രൗസറിന്റെ ഓട്ട നോക്കാം
@aslamop3529
@aslamop3529 4 дня назад
Vahaabikal.urundu.kalikkaan Bettarsan
@aymenashraf4183
@aymenashraf4183 5 дней назад
Aa khurafiyenn thonnikkunna kutti ivide maanyamaayi karyam avatharippikkan shramichu,ningal sthiram paripaadiyaaya Mike vaangal chadangin shramichu, ivide avantadth oru thettum illa ningaladthaan thett!Avan baatilaanenkilum chothikkan avasaram kodukk,athillenki ningal paripaadi sanghadippikkano?ennitt swantham bhaagam nyaayeekarikkukayum cheyyunnu,ithenth maryaadha?ithkondaanu aa baatil ameen mahe ningale itt alakkunnath,ayaalk marupadi kodkaan pataatha avastha aayile ippo?salafikale parayiplichile!?aa vazhipizhacha ameen mahe parayunnath sathyamaanenn ini aalukal vishwasikkille!!?iniyenkilum ariyunna paniyeduth jeevikk,allaathe arivillaathathilek irangi salafiyyathine parayiplikkalle!!!
@sayyidfazalaidaroos7751
@sayyidfazalaidaroos7751 4 дня назад
മുജാഹിദുകൾ പല വിഷയങ്ങളും എത്ര തവണ മാറ്റി പറഞ്ഞിട്ടുണ്ട് എന്നാൽ സുന്നീ പണ്ഡിതർക്ക് ഇന്നു വരെ ഒരു കാര്യത്തിലും മാറ്റി പറയേണ്ടി വന്നിട്ടില്ല. കാരണം സുന്നീ പണ്ഡിതന്മാർ പറയുന്നത് ഖുർആൻ, സുന്നത്ത്, ഇജ്മാഅ, ഖിയാസ് എന്നീ തെളിവകളുടെ അടിസ്ഥാനത്തിലാണ് എന്നാൽ മുജാഹിദ് മൗലവിമാർ ഓരോരുത്തരും അവർക്കിഷ്ടമുള്ള പ്രകാരമാണ് . അത് കൊണ്ടാണ് മൗലവിമാർക്ക് എപ്പോഴും മാറ്റേണ്ടി വരുന്നത്
@CBBuv3yb5gn4k
@CBBuv3yb5gn4k 4 дня назад
മയ്യത്തിനെ വിളിച്ചു പ്രാർത്ഥിക്കാം എന്ന കാര്യം മാറ്റുന്നുണ്ടോറാത്തീബ് മൗലൂദ് ആണ്ട് നേർച്ച നബിദിനംഇതൊക്കെ മാറുന്നുണ്ടോ
@AbdulMajeed-pd5fu
@AbdulMajeed-pd5fu 4 дня назад
സാക്ഷാൽ ശാഫിഈ ഇമാ० ഒരു വിഷയത്തിൽ മൂന്നു പ്രാവശൃ० മാറ്റി എന്ന് വിഷയാവതരണത്തിൽ പറഞ്ഞല്ലോ!!! എന്താ കെട്ട്കഥക്കാർ അതിനേപറ്റി പറയാത്തത്!!!
@muhammedashraf8387
@muhammedashraf8387 4 дня назад
ആദ്യമേ ദുർബല , പോരാത്തതിന് ഗർഭിണിയും.
@CBBuv3yb5gn4k
@CBBuv3yb5gn4k 4 дня назад
@@muhammedashraf8387 ദുർബല യും ഗർഭിണിയും ഒക്കെ അവിടെ നിൽക്കട്ടെ.പ്രമാണ ബന്ധിതമായി ഉത്തരം പറയുക
@illiaskhanindian315
@illiaskhanindian315 5 дней назад
ഈ കുബൂറിനെ ആ ഇങ്ങോട്ട് വിട്ടത്
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ തെളിവ് കൊണ്ട് വരുമോ...?
@swalahudheen7680
@swalahudheen7680 5 дней назад
ഉരുളുന്ന മുജാഹിദ് കൾ 😂😂
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
ഉസ്ത്താദ് നുണ പറഞ്ഞ സമയം 2.10
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ തെളിവ് കൊണ്ട് വരുമോ...?
@NANBANZ123
@NANBANZ123 4 дня назад
Midhlaj usthad 🔥🔥
@fennandesfennandes1099
@fennandesfennandes1099 4 дня назад
എന്റെ സലഫി ഒന്ന് നന്നായിക്കൂടെ..
@attakoyaexiafbaithulnoorkv4754
സലഫികൾ വിശു: ഖുർആനും തിരു സുന്നത്തും ഉപേക്ഷിച്ചിട്ട് ശിർക്കും ബിദ് അത്തുകളും ചെയ്യണമെന്നാണോ താങ്കൾ പറയുന്നത്..? അങ്ങനെ ചെയ്താലേ സലഫികൾ നന്നാവൂന്നാണോ സുഹൃത്തേ😊
@imthiyasmusthafa1078
@imthiyasmusthafa1078 4 дня назад
ഇ ആദ്യം മലയാളം എഴുതാൻ പഠിക്കുക
@mansoormmspes8600
@mansoormmspes8600 4 дня назад
മൗലവി പെട്ട് 😁😁
@ilalhabeeb114
@ilalhabeeb114 4 дня назад
ഒന്നാം എഡിഷനിൽ വ്യാഖ്യാനവും രണ്ടാം എഡിഷനിൽ പതാനുപത അർത്ഥവുമാണ് നേരെ തിരിച്ചാണെങ്കിൽ രക്ഷപ്പെടാമായിരുന്നു ഇവിടെ മൗലവി പറഞ്ഞത് വൈരുദ്യമാണ്
@suhailmty6478
@suhailmty6478 5 дней назад
മിഥ്ലാജ് ഉസ്താദ് 💥💥
@safwancp1225
@safwancp1225 5 дней назад
ഓൻ ഉസ്താടോ 😂😂
@suhailmty6478
@suhailmty6478 5 дней назад
@@safwancp1225 . അതെ എന്തെ?..
@safwancp1225
@safwancp1225 5 дней назад
@@suhailmty6478 oaniku അടബ് ഇല്ല..
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
ഉസ്ത്താദ് നുണ പറഞ്ഞ സമയം 2.10
@anvarthalayolaparumbu2187
@anvarthalayolaparumbu2187 4 дня назад
പറപ്പൂർ മൗലവി "കണങ്കാൽ ഇല്ലാത്ത അല്ലാഹു "എന്ന് പറഞ്ഞു എന്നതിന് അടുത്ത മുഖാമുഖത്തിൽ തെളിവ് കൊണ്ട് വരുമോ...?
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.
Ванька пошел!!!! 🥰
00:18
Просмотров 234 тыс.