Тёмный

KNM - Wisdom: എന്താണ് വ്യത്യാസം? | Faisal Moulavi | Panel Discussion|Arabic Students Conference 2023 

Wisdom Global TV
Подписаться 212 тыс.
Просмотров 54 тыс.
50% 1

Опубликовано:

 

24 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@topgamesandwalkthrough3883
@topgamesandwalkthrough3883 7 месяцев назад
പലവട്ടം കണ്ട് മനപാഠം ആക്കേണ്ട പ്രസംഗം. ഈ ചോദ്യം ഉന്നയിച്ച കൂട്ടുകാർക്ക് നന്ദി 🎉🎉
@aneespuliyanthadan887
@aneespuliyanthadan887 7 месяцев назад
പച്ച കള്ളം, അതിനാണോ ഇസ്ലാഹി പ്രസ്ഥാനത്തില്‍ നിന്നും പോയത്.
@NAJIL-ci8hi
@NAJIL-ci8hi 7 месяцев назад
അസ്സലാമു അലൈക്കും, വളരെ നല്ല വിശാല അർത്ഥത്തിലുള്ള സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലുള്ള വിഷയാവതരണം
@muhammedm826
@muhammedm826 7 месяцев назад
വളരെ വ്യക്തം വിസ്ഡം 🖤💯
@ishaswabah9015
@ishaswabah9015 7 месяцев назад
Allahu ആഫിയത്തും ആരോഗ്യവും കൂടുതൽ ഇല്മും നൽകി അനുഗ്രഹിക്കട്ടെ.
@MdAshraf-ko8ro
@MdAshraf-ko8ro 7 месяцев назад
മാശാ അള്ള .... ഇത് KNM കാർക്ക് അറിയാതത് കൊണ്ടല്ല പക്ഷെ അവർ ഉറക്കം നടിക്കുകയാണ് ഉറങ്ങുന്നവനാണെങ്കിൽ ഉണരും..''
@muhammedshekeer3720
@muhammedshekeer3720 7 месяцев назад
ഫൈസൽ മൗലവിയുടെ വിശദീകരണം ഏറ്റവും മികച്ചത് . ഉസ്താദിന് എല്ലാ അനുഗ്രഹങ്ങളും അള്ളാഹു കൊടുകുമാറാകട്ടെ
@ShamsudheenMuhamed
@ShamsudheenMuhamed 7 месяцев назад
ആമീൻ
@ahamedshahid5339
@ahamedshahid5339 18 дней назад
😂😂😂😂
@abdulkader1455
@abdulkader1455 7 месяцев назад
ബഹു:പണ്ഡിതൻ ഫൈസൽ മൗലവിക്ക് അള്ളാഹു ദീനിൽ അറിവ് എളുപ്പമാക്കി നൽകട്ടെ കൂട്ടായ്മയിലെ എല്ലാവർക്കും ആമീൻ .
@ShamsudheenMuhamed
@ShamsudheenMuhamed 7 месяцев назад
ആമീൻ
@shabeershabeerpk4986
@shabeershabeerpk4986 7 месяцев назад
🤲
@rafeekvveluthedath4780
@rafeekvveluthedath4780 7 месяцев назад
ജിന്നിന്റെ കൂട്ടായ്മയാണോ?
@habeebkt7755
@habeebkt7755 7 месяцев назад
👍🏻👌🏻🤝🏻
@ashifashraf1643
@ashifashraf1643 7 месяцев назад
ആമീൻ
@faizalwayanad6836
@faizalwayanad6836 5 месяцев назад
എത്ര വ്യക്തം ഈ വിശദീകരണം... അൽഹംദുലില്ലാഹ്
@ahamadakbarp
@ahamadakbarp 7 месяцев назад
ماشآء الله. جزاكم الله خيرا. വളരെ കൃത്യമായ വിശദീകരണം. സത്യം മനസ്സിലാക്കാൻ എദ്ദേശിക്കുന്നവർക്കു ഉപകാരപ്പാടും
@Thahira-kb8us
@Thahira-kb8us 7 месяцев назад
Alhamdulillah ഇപ്പഴാണ് വ്യക്തമായത് zajakallahu khir
@chekkuvettikkatt5559
@chekkuvettikkatt5559 7 месяцев назад
Valarevekthamaya പ്രഭാഷണം
@SpreadingIslam01
@SpreadingIslam01 7 месяцев назад
*ഏതു സാധാരണക്കാർക്കും മനസ്സിലാക്കാവുന്ന വിധം എത്ര വ്യക്തമാണ് വിശദീകരണം..* ❤ *എന്നിട്ടും എന്തേ ഈ KNM സുഹൃത്തുക്കൾ അത് മനസ്സിലാക്കാത്തത്..?*
@habeebkt7755
@habeebkt7755 7 месяцев назад
100✅
@ulladanmohammad1468
@ulladanmohammad1468 7 месяцев назад
പ്രിയപ്പെട്ട ഉസ്താദ് താങ്കൾ പറഞ്ഞു തന്നത് വളരെ വ്യക്തമായി മനസ്സിലാവുന്നു സാധാരണക്കാരനായ എനിക്കും മറ്റുള്ളവർക്കും
@ulladanmohammad1468
@ulladanmohammad1468 5 месяцев назад
@@Khaleefaa KNM തൊഴിലാളി ആണൊ
@withmytaste8736
@withmytaste8736 7 месяцев назад
വളരെ വെക്തം ❤❤❤❤❤❤❤
@AnzuSaj-tj6sj
@AnzuSaj-tj6sj 7 месяцев назад
Masha allah Crystal clear. വളരെ വ്യക്തമായ വിശദീകരണം.
@user-nl1pe1ee7n
@user-nl1pe1ee7n 6 месяцев назад
ജിന്നുകളും മലക്കുകളും മനുഷ്യരെ കാണും എന്ന് വിശ്വസിക്കുന്നത് ശിർക്കായിരിക്കില്ല. എന്നാൽ അവരോടുള്ള ചോദ്യങ്ങളും വർത്തമാനങ്ങളും മനുഷ്യരെ സംബന്ധിച്ച് അഭൗതികമായ മാർഗ്ഗമാണ്. കാരണം അവർക്ക് മനുഷ്യരുമായുള്ള ആക്സസ്സ് എങ്ങനെയാണെന്ന് നമുക്കറിയില്ല. നമുക്ക് നിശ്ചയമില്ലാത്ത മാർഗ്ഗം അവലംബിക്കാൻ നാം കൽപിക്കപ്പെട്ടിട്ടില്ല. ഭൗതികമായ ഒരു സഹായവും പ്രതീക്ഷിക്കാൻ ഇല്ലാത്ത ആപത്ഘട്ടങ്ങളിൽ പോലും അല്ലാഹുവിനോട് മാത്രം സഹായം തേടാനാണ് നാം കൽപ്പിക്കപ്പെട്ടിട്ടുള്ളത്. അതാണ് തൗഹീദ്. തൗഹീദിന് വിപരീതമാണ് ശിർക്ക്. അഭൗതികമായ രൂപത്തിലുള്ള സഹായാഭ്യർത്ഥന അഥവാ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം. അല്ലാഹു നമ്മെ എല്ലാവരെയും ശിർക്കിൽ നിന്നും കാത്തു രക്ഷിക്കട്ടെ, ആമീൻ.
@shahulhameed-iz5gb
@shahulhameed-iz5gb 7 месяцев назад
അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട്‌ അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന്‌ ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്‌. മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട്‌ സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക്‌ നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ്‌ നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.6:128
@islahdubai
@islahdubai 7 месяцев назад
മാ ഷാ അല്ലാഹ്... വളരെ സ്പഷ്ടമായ വിശദീകരണം... അല്ലാഹു ഖൈർ ചെയ്യട്ടെ... ആമീൻ
@jamalmanappurath9945
@jamalmanappurath9945 7 месяцев назад
അല്ലാഹു താങ്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ
@abdvahab5929
@abdvahab5929 6 месяцев назад
ഭൗതികമായ ആവശ്യങ്ങൾക്കല്ലാതെ ഒരു മത സംഘടനയും പിരിഞ്ഞിട്ടില്ല എന്ന് അഹ്മദ് ബിൻ ഹമ്പൽ പറഞ്ഞത് ആണ് വാസ്തവം. വൈകാരികമായി ആരും ഇതിനെ കാണേണ്ട ആവശ്യമില്ല അല്ലാഹു എല്ലാവർക്കും ഹിദായത്ത് കൊടുക്കട്ടെ. اللهم علمنا ما ينفعنا، وانفعنا بما علمتنا، وزدنا علما "سُبْحَانَكَ لا عِلْمَ لَنَا إِلَّا مَا عَلَّمْتَنَا إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ".
@ashifashraf1643
@ashifashraf1643 7 месяцев назад
2012 നു ശേഷം KNM സ്വീകരിച്ചിട്ടുള്ള പുതിയ തൗഹീദ് അവരുടെ അഖീദയിൽ സംഭവിക്കുന്ന ഒരു പിഴവ് ആണ്.. പല സ്വഹീഹ് ആയ ഹദീസുകളും അവർക്ക് ഒഴിവാക്കേണ്ടി വരും..
@thansir4072
@thansir4072 7 месяцев назад
ഏത് ആണ് ആ പുതിയ thouheed
@ashifashraf1643
@ashifashraf1643 7 месяцев назад
@@thansir4072 ഈ സ്പീച് മുഴുവൻ കേട്ടാൽ ക്ലിയർ ആകും.. അല്ലാഹുവിന്റെ ഒരു സൃഷ്ടിയെ അഭൗതികമാണ് കാര്യ കാരണ ബന്ധത്തിന് പുറത്താണ് എന്ന തലതിരിഞ്ഞ ആശയം സ്വീകരിച്ചു അവർ
@abdulrahimanchaithotam2527
@abdulrahimanchaithotam2527 6 месяцев назад
​@@thansir4072 ഇയ്യാക നഉബുദു... എന്ന ആയത്തിലെ "മാത്രം" എടുത്ത് മാറ്റി അങ്ങനത്തെ സഹായത്തേട്ടം ജീവിച്ചിരിക്കുന്ന പടപ്പുകളോടും ചോദിക്കാം എന്ന പുതിയ മിക്സ്ചർ.
@manushyan6652
@manushyan6652 Месяц назад
Knm to wisdom Wisdom to sunni പടച്ചവൻ എളുപ്പം ആക്കട്ടെ
@nublariyas6162
@nublariyas6162 7 месяцев назад
Masha Allah..what a clarity in ur words .faisal moulavi❤
@ramees47
@ramees47 7 месяцев назад
What a perfect speech mashallah ❤️🫶
@naaz2100
@naaz2100 7 месяцев назад
Masha Allah the most beautiful way of explanation .. Feel blessed Alhumdulilah
@ask1959
@ask1959 7 месяцев назад
Well said.
@abukollath2638
@abukollath2638 7 месяцев назад
മാഷാ അള്ളാഹ്
@letsshareislamicknowledge12
@letsshareislamicknowledge12 7 месяцев назад
വളരെ വ്യക്തം 👍👍
@FaizalCrescent
@FaizalCrescent 7 месяцев назад
നമ്മെളെ സംബന്ധിച്ചു ഒരേ ഹുകും തന്നെ യാണ് മൗലവി... ശിർക് കൊണ്ടു ള്ള് കളി അബകടം വരുത്തും.... 🥲
@nachinachi88
@nachinachi88 7 месяцев назад
Masha allah. Exelent👍👍👍👍
@nazzarnazz3648
@nazzarnazz3648 7 месяцев назад
Maasha allah
@maheenn7482
@maheenn7482 7 месяцев назад
Alhamdulillah.... Maashaaallah.... Valare deep ayi ellaperkum manassilakunna tharathil faizal moulavi manassilakki thannittund...ini oru doubt nte avashyamilla..... Allahu khairum barkathum nalki anugrahikkumarakatte.. Ameen..
@risanurazak7959
@risanurazak7959 7 месяцев назад
جزاك الله خيرا
@jaseemjm
@jaseemjm 7 месяцев назад
ഫൈസൽ മൗലവി❤❤❤❤🎉 ആശയം 1000% വ്യക്തം എന്നിട്ടും സംശയം ഉണ്ടാക്കിക്കുന്നവർ കൊതുക് കുടിച്ച രക്തം ശരീരത്തിൽ പറ്റിയാൽ നജസ് ആണോ എന്ന് ചർച്ച ചെയ്യുന്നവരെ പോലെ over അതിരു കടന്ന സംശയക്കാരാണ്.
@fayistmhd9070
@fayistmhd9070 7 месяцев назад
Alhamdulillah... നേരായ മാർഗ്ഗത്തിൽ നില കൊള്ളിച്ചവനായ അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും... അൽഹംദുലില്ല
@abd-tg9vl
@abd-tg9vl 6 месяцев назад
മാഷാ അല്ലാഹ്. സത്യം ഉള്ളവര്‍ക്ക് ഈ ലോകത്തും പരലോകത്തും അല്ലാഹു തആല നിര്‍ഭയത്വം ഇസത്ത് നല്‍കുന്നത്.
@malikibm
@malikibm 7 месяцев назад
Excellent clarification
@shameern3785
@shameern3785 5 месяцев назад
മാഷാ അല്ലാഹ്.... 👍🌹🌹
@RBB_Media
@RBB_Media 7 месяцев назад
ഫൈസൽ മൗലവി 🔥❤️
@hamsakooliyattle8602
@hamsakooliyattle8602 7 месяцев назад
കുറുക്കനൊക്കെ ചത്ത് കോഴി അച്ചനായി 😂
@mohammadnawaf7746
@mohammadnawaf7746 7 месяцев назад
Wisdom always😍
@MALIKOnlineservice
@MALIKOnlineservice 7 месяцев назад
അൽഹംദുലില്ലാഹ് ... ഈ സംഘത്തിൽ പടച്ചോൻ എന്നെ എത്തിച്ചതിൽ...
@user-ry6do1nj8f
@user-ry6do1nj8f 7 месяцев назад
മാഷാ അല്ലാഹ്
@noushadasiesa5503
@noushadasiesa5503 4 месяца назад
അസ്സലാമു അലൈക്കും, ഞാൻ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് അനാഥമായി ജീവിക്കുന്ന ഒരു സാധാരണക്കാരനായ ഇസ്ലാമാണ്....... ഈ 54 ആം വയസ്സിൽ..... ഇനി ഞാൻ എന്ത് ചെയ്യണം എന്നറിയാതെ..... ഇപ്പോൾ മുജാഹിദ് മതപ്രഭാഷണം കേട്ട് അള്ളാഹുവിനോട് മാത്രം പ്രാർത്ഥിച്ചു ജീവിക്കുന്നു ഇനി എല്ലാം അള്ളാഹുവിന്റെ തീരുമാനം....❤❤❤
@user-di4xb2vy1b
@user-di4xb2vy1b 3 месяца назад
അള്ളാഹു സ്വീകരിക്കട്ടെ
@suhyibcm-dw4fs
@suhyibcm-dw4fs 7 месяцев назад
ماشاءالله ❤
@mmkarate8090
@mmkarate8090 7 месяцев назад
ഇത് കേട്ടിട്ടും മനസ്സിലാകാതെ knm ആണ് ശരി എന്ന വിശ്വാസം ഉള്ളവൻ പിശാചിൻ്റെ പിടിയിൽ തന്നെ എന്ന് ഉറപ്പിക്കാം
@moiduppa6939
@moiduppa6939 7 месяцев назад
ഹറാമിനാൽ ജീവിതം നയിക്കാത്ത KNM കാർക്ക് ഹിദായത്ത് കിട്ടാൻ കാരണമാവുന്ന വിവരണം
@amazingworld6957
@amazingworld6957 7 месяцев назад
Wisdom karkk karya bodham ഉണ്ടായി ഹിദായത്ത് kittuvan ദുആ ചെയ്യാം..rabb kakkate itharam apakadam pidicha vadhangal undakunnathil ninnum. ...karyanagal manassilaku suhrthe...allathe sunnikale pole andhamayi pandithanmare anukarichondirunna എപ്പോഴും andhathayil ആയിരിക്കും
@JamalJamal-jr9pj
@JamalJamal-jr9pj 6 месяцев назад
Ya allah ഞങ്ങളുടെ പണ്ഢിതന്‍മാര്‍ക്ക് ദീര്‍ഘായുസും ആഫിയത്തും നല്‍കണേ ആമീന്‍
@jameeshpadippura9445
@jameeshpadippura9445 7 месяцев назад
Masha Allah ❤
@thariqvilla2972
@thariqvilla2972 7 месяцев назад
Visdam ❤enikku nigalanu Sheri ennu manasilayi
@nibraspk1092
@nibraspk1092 7 месяцев назад
ما شاء الله ✨
@gray1194
@gray1194 29 дней назад
Great work
@pmfaisalfaisal8696
@pmfaisalfaisal8696 7 месяцев назад
🎉🎉🎉🎉🎉🎉🎉good presentation
@ansafkt82
@ansafkt82 7 месяцев назад
Mashaaallah
@risanurazak7959
@risanurazak7959 7 месяцев назад
Now very clear 👍🏻✅❤️
@rasheedks4731
@rasheedks4731 7 месяцев назад
Masha ALLAH
@Shmlsmk
@Shmlsmk 7 месяцев назад
Explanation 💯👌🏻
@abdulabdul9880
@abdulabdul9880 6 месяцев назад
Masha Allah...Faisal Maulavi....I love you for the seek of Allah...
@abdulkhader7571
@abdulkhader7571 7 месяцев назад
Mashaallah
@haflahhaflah3839
@haflahhaflah3839 7 месяцев назад
Barakallah feekum
@Ahlusunnah204
@Ahlusunnah204 7 месяцев назад
❤❤
@hameedm9719
@hameedm9719 7 месяцев назад
Alhamdulillah
@jafferhassanpadinjarechali3213
@jafferhassanpadinjarechali3213 7 месяцев назад
വളരെ വ്യക്തം
@rajarajachola6508
@rajarajachola6508 6 месяцев назад
ലോകത്ത് വിഡ്ഢിത്തരം എഴുന്നലിച് അടി മേടിച്ചു കൂട്ടുമ്പോൾ നിങ്ങൾ ഇവിടെ വിഡ്ഢിത്തരത്തെക്കുറിച്ചു കൂടുതൽ ഗഹനമായ ചർച്ചയും പഠനവും നടത്തുന്നതിൽ വളരെ സന്തോഷം.....
@vahidas2321
@vahidas2321 7 месяцев назад
അപ്പൊ നിങ്ങൾ ഹയ്യും ഖാദിറും ഹാളിറും ആയ ജിന്നിനോട് സഹായം തേടുന്നത് ശിർക്കല്ല എന്ന് എഴുതിയതും പ്രസംഗിച്ചതും എന്ത് ചെയ്യണം..?
@riyasmc00
@riyasmc00 7 месяцев назад
വളരെ വ്യക്തമായി പറഞ്ഞു എന്നിട്ടും ആളുകൾക്ക് ബോധം വരുന്നില്ല
@ThameemEdavanna
@ThameemEdavanna 7 месяцев назад
Mashallah....
@sakeerhussainvolg4889
@sakeerhussainvolg4889 7 месяцев назад
Knm ശരിയായ നിലപാടിലേക് തിരിച്ചുവരൂ....
@rasheedks4731
@rasheedks4731 7 месяцев назад
ALHAMDULILLAH
@Mohdswali
@Mohdswali 3 месяца назад
Ma. Sah. Allha. 👍
@Nishad027
@Nishad027 7 месяцев назад
@JasimAbdulGafoor
@JasimAbdulGafoor 7 месяцев назад
@THESIGMABOYAHZAB123
@THESIGMABOYAHZAB123 7 месяцев назад
Masha allah
@abdulkhader7571
@abdulkhader7571 7 месяцев назад
Allahu deergayus pradhanam cheyyeetteee
@flameoftruth5380
@flameoftruth5380 7 месяцев назад
അൽഹംദുലില്ലാഹ്.. ക്ലിയർ
@abdulkhader7571
@abdulkhader7571 7 месяцев назад
Aameen
@user-jz2do3jg9l
@user-jz2do3jg9l 6 месяцев назад
മാഷാ അല്ലാഹ് ❤❤❤
@Smit-cu3ue
@Smit-cu3ue 7 месяцев назад
താങ്കളുടെ പ്രസംഗങ്ങൾ എന്നെപ്പോലുള്ള ആയിരങ്ങളെ KNM എന്ന വാണിജ്യ കമ്പനിയിൽ നിന്നും മോചനം നൽകി 🌹❤️ അള്ളാഹു ഫൈസൽ മൗലവിക്ക് ഖൈർ നൽകട്ടെ
@sidhiquemp6332
@sidhiquemp6332 7 месяцев назад
താങ്കൾ കൂടുതൽ ആളുകളിലേക് എത്തിക്കുക
@ashifashraf1643
@ashifashraf1643 7 месяцев назад
الحمد الله ❤
@SpreadingIslam01
@SpreadingIslam01 7 месяцев назад
بارك الله فيك❤
@MOHDsali-ng8mv
@MOHDsali-ng8mv 7 месяцев назад
Ma. Sah. Allha.
@mohammedashraf1559
@mohammedashraf1559 7 месяцев назад
MashaaAlllaah...
@unique_800
@unique_800 7 месяцев назад
പ്രസ്ഥാനത്തെയും മറ്റും pinpattalle സോധരങ്ങളെ....quran,sunnah maximum padch jeevikkane❤
@khalidmodavagolavan8265
@khalidmodavagolavan8265 7 месяцев назад
قال ابن باز -رحمه الله تعالى- في مجموع الفتاوى، وهو يعدد أفعالا من الشرك الأكبر: كدعاء الجن، أو دعاء الأموات، والاستغاثة بهم، فهذا نوع من الشرك الأكبر ... ومن أمثلة دعاء الجن أن يقول: افعلوا كذا، أو افعلوا كذا، أو أعطوني كذا، أو افعلوا بفلان كذا، وهكذا من يدعو أصحاب القبور، أو يدعو الملائكة ويستغيث بهم، أو ينذر لهم، فهذا كله من الشرك الأكبر. نسأل الله السلامة والعافية. اهـ.قال ابن باز -رحمه الله تعالى- في مجموع الفتاوى، وهو يعدد أفعالا من الشرك الأكبر: كدعاء الجن، أو دعاء الأموات، والاستغاثة بهم، فهذا نوع من الشرك الأكبر ... ومن أمثلة دعاء الجن أن يقول: افعلوا كذا، أو افعلوا كذا، أو أعطوني كذا، أو افعلوا بفلان كذا، وهكذا من يدعو أصحاب القبور، أو يدعو الملائكة ويستغيث بهم، أو ينذر لهم، فهذا كله من الشرك الأكبر. نسأل الله السلامة والعافية. اهـ.
@azizshabeeb
@azizshabeeb 7 месяцев назад
Al hamdulillah
@saithalaviaji7671
@saithalaviaji7671 6 месяцев назад
നല്ല ഒന്നാന്തരം ശൈത്താൻമാർ. ബാധയേറ്റതാ
@saleemkanmanam9782
@saleemkanmanam9782 7 месяцев назад
الحمد لله
@user-qu5gz1bf1l
@user-qu5gz1bf1l 7 месяцев назад
👍👍
@shihanthonnakkal6948
@shihanthonnakkal6948 7 месяцев назад
ആമീൻ
@nishadceeyems
@nishadceeyems 4 месяца назад
Al hamdu lillah
@amraammar206
@amraammar206 5 месяцев назад
ആമീൻ....
@haseenajasmine7316
@haseenajasmine7316 7 месяцев назад
👍🏼👍🏼👍🏼👍🏼👍🏼
@user-re2gz5yh3t
@user-re2gz5yh3t 7 месяцев назад
👌🏼👌🏼👌🏼
@hashimp8945
@hashimp8945 7 месяцев назад
❤❤❤
@flameoftruth5380
@flameoftruth5380 7 месяцев назад
🎉🎉🎉🎉❤
@Cherries700
@Cherries700 7 месяцев назад
❤❤❤❤❤
@zubairk8949
@zubairk8949 7 месяцев назад
മനുഷ്യരെ സഹായിക്കാൻ ജിന്നുകളെ എവിടെയെങ്കിലും അസ്ബാബുകളായി നിശ്ചയിച്ചിട്ടുണ്ടോ ?
@flameoftruth5380
@flameoftruth5380 7 месяцев назад
🎉🎉🎉🎉🎉
@vahidas2321
@vahidas2321 7 месяцев назад
ജിന്നിനെ സ്വീകരിച്ച നിങ്ങളെ പുറത്താക്കി എത്രയോ കഴിഞ്ഞിട്ട് അല്ലേ മർകസുദ്ദഅവയെ സ്വീകരിച്ചത്. അവർ ലയിക്കുന്നതിനു മുൻപല്ലേ നിങ്ങൾ wisdom ഉണ്ടാക്കിയത്.
@salihshibu2925
@salihshibu2925 7 месяцев назад
കൃത്യം വ്യക്തം
@JasimAbdulGafoor
@JasimAbdulGafoor 7 месяцев назад
🎉
@suhairvk4643
@suhairvk4643 7 месяцев назад
മാഷാ alllah
@abdulmuthalib7583
@abdulmuthalib7583 7 месяцев назад
മാശാ അള്ളാഹ് . കാര്യം - അറിയാനും പഠിക്കാനും . എളുപ്പമായി.
@pmfaisalfaisal8696
@pmfaisalfaisal8696 7 месяцев назад
Ippoyathe government salary vangi khuthuba nirvahich dua cheydaal sheryakumo?????ministers parayunnu liquor lottary ennivayil ninnau money ennu paranju🎉🎉🎉🎉🎉 4:41 4:42 4:43
@saidalavisaid6499
@saidalavisaid6499 7 месяцев назад
ഇത്രയൊക്കെ വ്യക്തമായി മനസ്സിലാക്കി തന്നിട്ടും Ksheeramulloru അകിടിൻ ചുവട്ടിൽ ചോരതന്നെ കൊതുകിന്ന് കൗതുകം
Далее
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 2,6 млн
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 1 млн