Тёмный

അല്ലാഹു എന്ന ഒരു ജീവി ഈ പ്രപഞ്ചത്തിൽ ഒരിടത്തും ഇല്ല സാക്ഷാൽ ഈ മുഹമ്മദ് തന്നെയാണ് അല്ലാഹു. 

GospelTV UP
Подписаться 33 тыс.
Просмотров 3,7 тыс.
50% 1

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@bkv6773
@bkv6773 17 дней назад
വളരെ നല്ലകാര്യം ആണ് പറഞ്ഞത്
@vijayVarghese.
@vijayVarghese. 15 дней назад
God bless you 👏 good things thankyou Jesus
@santoshsebastian7408
@santoshsebastian7408 16 дней назад
Good explanation
@Joji20546
@Joji20546 15 дней назад
JK Rawling ഒരിക്കലും ഹാരി potter ഇൽ വിശ്വസിക്കാത്തവരെ ശപിക്കപ്പെട്ടവർ എന്ന് വിളിച്ചിട്ടില്ല അവരെ നികൃഷ്ട്ടരായി കണ്ടിട്ടില്ല. അവരെ കാണുമ്പോൾ ഒരു മൂലയിൽ ആക്കി നടക്കണം എന്ന് പറഞ്ഞിട്ടില്ല. അവരെ കൊലപാതകം ചെയ്യാൻ തന്റെ പുസ്തകത്തിലൂടെ ആഹ്വാനം ചെയ്തിട്ടില്ല. JK Rawling ഏതെങ്കിലും കുട്ടിയെ abuse ചെയ്തു ഹാരി potter അരുളിയിട്ടാണ് എന്ന് പറഞ്ഞു ന്യായീകരിച്ചിട്ടില്ല.
@kochikkarann-ex3pt
@kochikkarann-ex3pt 15 дней назад
പക്ഷേ , ഇതൊക്കെ യേശു യഹോവയായിരുന്നപ്പോൾ ചെയ്തുവെന്ന് ബൈബിൾ പറയുന്നു 😮😮😮😮😮😮
@phoenixvideos2
@phoenixvideos2 16 дней назад
ബാങ്കിൽ മുഹമ്മദിൻ്റെ ദൂതിനെയാണ് സ്മരിക്കുന്നത് അത് ആരാധനയല്ല (മുഹമദ് റസൂൽ അള്ള ) അല്ലാഹു അക്ബർ അല്ലാഹു അക്ബർ (അതാണ് "ദൈവം മഹാൻ " ആരാധനാ വശം)
@-Nisr0
@-Nisr0 15 дней назад
@@phoenixvideos2 എന്ത് മഹത്വം ആണ് അല്ലാഹുവിനു ഉള്ളത്? ഭൂരിഭാഗം മനുഷ്യരെയും നരകത്തിൽ ആക്കുന്നതോ??? 😁😁😁
@fathimapalot9121
@fathimapalot9121 17 дней назад
ദൈവത്തെ കുറിച്ച് പറയുമ്പോൾ, ദൈവ മാതാവ്, ദൈവ പുത്രൻ എന്നൊക്കെ കണക്റ്റ് ചെയ്തു കേൾക്കുമ്പോൾ!!!!
@elegantmodular5485
@elegantmodular5485 16 дней назад
Qureshi's the people who lived in Arabia worshipped many Idols as Gods, one is Allah, Muhammad took it and made it God. Islam started in 7th century, most of the Malpractices of that time, like circumcision , all Muhammed took from Judaism, many incidents in the Bible also taken and added in Quran, people are leaving Islam, Burqa was used by Arab Women to cover themselves when they go for Toilet in the open desert, now Islam asking to wear even in Hot weather.
@cuteM0NSTER2
@cuteM0NSTER2 15 дней назад
ആരോട് പറയാൻ ബൈബിൾ പോലും ശരിക്ക് വായിക്കാത്ത ഇവരോടനോ???🤷🤷🤷
@Jasmine-wy3hc
@Jasmine-wy3hc 15 дней назад
ദൈവം മനുഷ്യനായി ഭൂമിയിൽ, അവതരിക്കണം എങ്കിൽ ഒരു മാതാവ് വേണ്ടേ? അല്ലാതെ വെറുതെ മുകളിൽ നിന്ന് ഒരു ശിശുവിനെ താഴേക്ക് ഇട്ട് കൊടുത്തിട്ട് ഇത് ദൈവം ഭൂമിയിൽ അവതരിച്ച ശിശു ആണെന്ന് പറഞ്ഞാൽ മതിയായിരുന്നോ
@fathimapalot9121
@fathimapalot9121 15 дней назад
മനുഷ്യരടക്കം സർവ്വ ചരാചങ്ങളെയും സൃഷ്ടിച്ച ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിക്കുക; something not digesting…. മനുഷ്യരിൽ/ഭൂമിയിൽ മാത്രമാണോ, അതൊ Alien( creatures from another planet) നിലും ദൈവം അവതരിച്ചിട്ടുണ്ടോ?
@cuteM0NSTER2
@cuteM0NSTER2 15 дней назад
@@Jasmine-wy3hcഅങ്ങനെ പല തവണ ദൈവം മനുഷ്യനായി ഭൂമിയിൽ പ്രത്യക്ഷ പെട്ടിട്ടുണ്ടല്ലോ ബൈബിളിൽ, പിന്നെ എന്ത് പറ്റി ഒരു verietyku മാറ്റിയത് ആണോ???🤷🤷🤷
@cmgeorge2436
@cmgeorge2436 16 дней назад
സുകികാൻ മുഹമ്മദ് പഴയ നിയമം കോപ്പി അടിച്ചു കുറച്ച് സ്വയം അല്ലാഹു ആയും..... 😢
@bavupi2987
@bavupi2987 14 дней назад
നാട്ടുകാർ തല്ലിക്കൊന്ന് കെട്ടിത്തൂക്കി യദൈവമൊ
@suresh5610
@suresh5610 16 дней назад
എല്ലാരും കേറി മാന്തിതുടങ്ങി
@cuteM0NSTER2
@cuteM0NSTER2 15 дней назад
പഴം ഉള്ള മരത്തിലെ ആളുകൾ കല്ലെറിയൂ, പിന്നെ സത്യത്തിൻ്റെ മുഖം എപ്പോളും വൃക്രിതമായിരികും
@AJITHTHOMAS-xp6cm
@AJITHTHOMAS-xp6cm 15 дней назад
​@@cuteM0NSTER2 Islam valare vikratham aanu
@cuteM0NSTER2
@cuteM0NSTER2 15 дней назад
@@AJITHTHOMAS-xp6cm അതാണ് ഞാൻ പറഞ്ഞത് സത്യത്തിൻ്റെ മുഖം എപ്പോളും വൃക്രിതം ആയിരിക്കും, അതിനെ കുറിച്ച് അറിയുമ്പോൾ ആണ് എത്ര മനോഹരം ആയിരുന്നു എന്ന് തോന്നുക
@Simbathelionking-so1xp
@Simbathelionking-so1xp 15 дней назад
​@@cuteM0NSTER2അത് വെറും തോന്നൽ തന്നെയാണ് 😂
@cuteM0NSTER2
@cuteM0NSTER2 15 дней назад
@@Simbathelionking-so1xp അയ്യോ, കണ്ടില്ലേ, 🤷🤷🤷
@soubeenasaleem6179
@soubeenasaleem6179 15 дней назад
D
@sokoor--amd
@sokoor--amd 15 дней назад
യേശുവിന് മുൻപ് ദൈവം 9 തവണ വേഷം മാറി ഭൂമിയിൽ അവതരിച്ചിട്ടുണ്ട് ., മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ബുദ്ധൻ, ശ്രീകൃഷ്ണൻ എന്നിങ്ങനെയാണത്. എന്നാൽ യേശുവായി അവതരിച്ചത് 'സ്വന്തം' ജനത്തിലാണെങ്കിൽ മറ്റു അവതാരങ്ങൾ ഒക്കെ അവതരിച്ചത് പെരുന്തച്ഛന്റെയും ചെറിയച്ഛന്റെയും വല്യമ്മയുടെ വകേലെ അമ്മാവന്റെയുമൊക്കെ ജനത്തിലാണ്.! അതുപോലെ തന്നെ മറ്റ് പ്രാവാചകമ്മാരും അവതാരങ്ങളുമൊക്കെ വരുന്ന കാലത്തൊന്നും മനുഷ്യരിൽ പാപങ്ങൾ ഉണ്ടായിരുന്നില്ല അതുകൊണ്ട് അവരൊക്കെ സ്വാഭാവികമായി മടങ്ങി പോയപ്പോൾ യേശു അവതാരം മാത്രം ദൈവത്തിന്റെ സ്വന്തം ജനം ഉണ്ടാക്കികൊടുത്ത ക്രൂശിൽ കയറിയാണ് മടങ്ങിയത്. കൂടെ മൊത്തം പാപങ്ങളും കൊണ്ടുപോകാനുള്ള പദ്ധതിയുണ്ടായിരുന്നു എന്നാൽ ആ ബഹളത്തിനിടയിൽ പാപം ഉണ്ടാക്കുന്ന സാത്താൻ ചാക്കിൽ നിന്നും രക്ഷപെട്ടത് കൊണ്ട് അത് സാധ്യമായില്ലെന്ന് കരുതപ്പെടുന്നു.
@RanjithAppus-hk1cj
@RanjithAppus-hk1cj 15 дней назад
Sudu
@naturevideos6413
@naturevideos6413 15 дней назад
Polichu .good explanation
@abuvajeeb
@abuvajeeb 4 дня назад
നെറ്റിൽ നിന്ന് ഏതെങ്കിലും ഒരു അറബിക് ബൈബിൾ എടുത്ത് الله അള്ളാഹ് എന്ന പദം നോക്കിയാൽ ദൈവം എന്ന് വേണ്ടിടത്തെല്ലാം അവർ അള്ളാഹ് എന്ന് ഉപയോഗിക്കുന്നത് കാണാം. അന്ധമായ വിരോധം ഒരലങ്കാരമാവാതിരിക്കട്ടെ
@peoplesservice...lifemissi2660
@peoplesservice...lifemissi2660 16 дней назад
മോശെയുടെ മുമ്പെ യഹോവയെന്ന ഒരു ദൈവം ഉണ്ടായിട്ടുണ്ടോ ?
@cuteM0NSTER2
@cuteM0NSTER2 15 дней назад
Yehova എന്നത് ഒരു പേര് തന്നെ എല്ല പിന്നെ അങ്ങനെ ആണ് ദൈവം ആവുന്നത്🤷🤷🤷
@prempraveen3728
@prempraveen3728 15 дней назад
മുഹമ്മദ്‌ ന്റെ ആവശ്യങ്ങൾ സാധിക്കാൻ ഉണ്ടാക്കിയ ഉടായിപ്പ് ഏർപ്പാടാണ് ആയത്തിറക്കൽ 😂 അയാൾ പലേടത്തും നിന്നും കേട്ട കഥകളും, പിന്നെ സാഹചര്യത്തിനനുസരിച്ച് ഓരോന്ന് തട്ടി വിടും. അതൊക്കെ ദിവ്യ വെളിപ്പാടായി. 😂
@SakthiPadappanal
@SakthiPadappanal 15 дней назад
ആരും മുഹമ്മദ്നെ ആരാധിക്കുന്നില്ല അങ്ങനെ ആരെങ്കിലും ആരാധിച്ചാൽ ആ വെക്തി ഇസ്‌ലാമിൽനിന്ന് പുറത്താണ് അതുകൊണ്ട് ഉറപ്പിച്ചു പറയുന്നു ആരാധനയിൽ അള്ളാഹു മാത്രം സംശയം ഉള്ളവർ പഠിക്കാൻ ശ്രമികുക എന്നുകരുതി നിങ്ങൾ സുന്നത്തു ചെയ്യണ്ടാ
@advsuhailpa4443
@advsuhailpa4443 15 дней назад
ഒരാൾ #മുസ്ലിമാകാൻ അള്ളാഹുന്റെ പേര് പറഞ്ഞാൽ മാത്രം പോരാല്ലോ #ശഹാദത്ത് കലിമയിൽ മുഹമ്മദിന്റെ പ്രവാചകത്വം അംഗീകരിക്കണം എന്ന് പറഞ്ഞാലല്ലേ മുസ്ലിമാകുകയുള്ളു😂 - 1ലക്ഷം പ്രവാചകൻമാർ ഉണ്ടായിട്ടും കേവലം ഒരു പ്രവാചകനായ മുഹമ്മദിന്റെ പേരിൽ മാത്രം #സ്വലാത്ത് ചൊല്ലുന്നത് എന്തിനാ😂 മുഹമ്മദ് ഉണ്ടാക്കിയ Fake id ആണ് അള്ളാഹു. അത് കൊണ്ട് തന്നേ മുഹമ്മദിൽ #ചാരാതെ അളളാഹുവിൻ ഒറ്റക്ക് നിൽക്കാൻ കഴിയില്ല😂
@jomonthomas7627
@jomonthomas7627 15 дней назад
Who is latta manatta ussa
@kochikkarann-ex3pt
@kochikkarann-ex3pt 15 дней назад
​@@jomonthomas7627അത് ഇ സ്ലാമിന്റെ പുണരുദ്ധാരണ ത്തിനു മുമ്പുള്ള ഖുറൈശിക ളുടെ ആരാധനാമൂർത്തിക ളാണെന്ന് ആർക്കാണ് അറി ഞ്ഞുകൂടാത്തത് ?
@abuvajeeb
@abuvajeeb 16 дней назад
അറബ് രാജ്യങ്ങളിൽ വസിക്കുന്ന ക്രിസ്ത്യാനികൾ ദൈവം എന്നതിന് പകരം അള്ളാഹു എന്നാണ് പറയുന്നത്. ഇത് മനസ്സിലാക്കാൻ അത്ര പ്രയാസമുള്ള കാര്യമല്ല. അല്ലാഹുവിനെയും മുഹമ്മദ് നബി (സ) യെയും ചീത്ത പറയാൻ എളുപ്പമാണ്. എന്നാലും അറബ് ക്രിസ്ത്യാനികളെ കൊണ്ട് അള്ളാഹ് എന്ന് വിളിപ്പിക്കനുള്ള ആ കഴിവ് അംഗീകരിക്കാതിരിച്ചേ പറ്റൂ!
@Catwalker007
@Catwalker007 15 дней назад
മുസ്ലീങ്ങൾക്ക് ആണ് സസ്തനികളിൽ വെച്ച് ഏറ്റവും ബുദ്ധിക്കുറവ് എന്നുള്ളതിനുള്ള തെളിവാണ് അനേ കം തവണ ഉത്തരം പറയപ്പെട്ട ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നത്: ബൈബിളിന്റെ അറബി പരിഭാഷയിൽ കാണുന്നു അല്ലാഹുവും ഖുറാനിലെ അല്ലാഹുവും ഒന്നല്ലെന്ന മനസ്സിലാക്കുക. ഖുറാനിലെ അല്ലാഹു വ്യക്തി നാമം അഥവാ പേരാണ് .എന്നാൽ ബൈബിൾ അറബി പരിഭാഷ യിലെ അല്ലാഹു ഒരുവ്യക്തിനാമമല്ല: സർവ്വ നാമമാണ്. .അപ്പോഴും അവിടെ ഒരൊറ്റ സ്ഥലത്തുo യഹോവ എന്ന പദത്തിനു പകരം അല്ലാഹു എന്നു വിവർത്തനം ചെയ്തിട്ടില്ല എന്ന് ശ്രദ്ധേയo . ദൈവം എന്ന പദ ത്തിന്റെ സ്ഥാനത്താണ് ബൈബിൾ അറബി പരിഭാഷ യിലെ അല്ലാഹു എന്ന പദം. ബൈബിളിന്റെ അറബി പരി ഭാഷയിലെ അല്ലാഹു.... ഖുറാനിലെ അല്ലാഹു വിന്റെ പോലെ ( ഖുറാൻ 37;149 / 38:5 / 38:7 / 41:9)ഖുറൈഷി ഗോത്ര ദൈവത്തിന്റെ പേരല്ല.  അപ്പോൾ പിന്നെ എങ്ങിനെയാണ് അല്ലാഹു ബൈബിൾ അറബി പരിഭാഷയിൽവന്നത്? എന്തു കൊണ്ട് ക്രൈസ്തവർ ബൈബിളിൽഅതിന്റെ ഉപയോഗത്തെ എതിർത്തില്ല? ഉത്തരം ഇതാ: രണ്ടു കാരണങ്ങൾ ഇതിനുണ്ട്. ഒന്നാമത്തെ കാരണം-... നൂററാണ്ടുകളായി ക്രൈസ്തവരാ യ അറബികൾ ദൈവത്തിനു പയോഗിക്കുന്ന അറബി വാക്കാണ് ഇലാഹ്. ബൈബിളിന്റെ അറബി പരിഭാഷയിലെ അല്ലാഹു, ഖുറാനിൽ നിന്ന് വ്യത്യസ്തമായി , അൽ ഇല്ലാഹ്(The god) എന്നതിന്റെ ചുരുക്കമാണ്( do + not =dont ആയതു പോലെ). അല്ലാതെ ഖുറാനിലെ അല്ലാഹു വിനെ പോലെ ഖുറൈഷി ഗോത്ര ദൈവത്തിന്റെ പേരല്ല  രണ്ടാമത്തെ കാരണം.....ചരിത്രo പറയുന്നു..... ..മുഹമ്മദിന്റെ കാല ഘട്ടത്തിൽ പോലും അറബിയിൽ ബൈബിളുണ്ടായിരുന്നില്ല. മുഹമ്മദിന്റെ ഇസ്‌ലാം അറേബ്യൻ ഉപദ്വീപ് കീഴടക്കിയതിനുശേഷമാണ് അറബിയിൽ ബൈബിൾ വിവർത്തനം ചെയ്യപ്പെടു ന്നത്. ,അപ്പോഴത്തേക്കും മുസ്‌ലിംകളായഅറബി കൾക്കിടയിൽ തന്നെ, അല്ലാഹ് എന്ന ഖുറൈഷി പദം രാഷ്ട്രീയ അധികാരത്തി ന്റെ ശക്തിയാൽ ഒരു ഖുറൈഷി ഗോത്ര മൂർത്തി യിൽ നിന്ന് അർത്ഥ വ്യതിയാനം വന്ന് ദൈവം എന്ന അർത്ഥം കൈവരിച്ചു കഴിഞ്ഞിരുന്നു .ഇതാദ്യമായല്ല അറബിയിൽ വാക്കുകൾക്ക് ഇത്തരത്തിൽ അർത്ഥവ്യത്യാസം വരുന്നത്. ഉദാഹരണത്തിന് മുഹമമദിൻറ കാലം വരെ നിക്കാഹ് എന്ന വാക്കിന്റെ അർത്ഥം sex എന്നായിരുന്നു. പിന്നീടത് കല്യാണം എന്നായി മാറി. അറബിക്രിസ്ത്യാനികൾ നികാഹ് എന്ന വാക്ക് ഇപ്പോഴും കല്യാണത്തിന് ഉപയോഗിക്കാറില്ല. അതേ പോലെ മുഹമ്മദിനു മുൻപ് ഹനീഫ എന്ന പദത്തിന്റെ അർത്ഥം സത്യനിഷേധി എന്നായിരുന്നു. മുഹമ്മദിന്റെ കാലഘട്ടം മുതൽ അത് സത്യവിശ്വാസി എന്നായി മാറി.  സ്വാഭാവികമായും അടുത്ത ചോദ്യം അല്ലാഹു ഒരു വ്യക്തി നാമമാന്നെന്ന് എന്താണ് തെളിവ് ? തെളിവ് കലിമ തന്നെ.അറബിയിൽ ദൈവം എന്നുള്ളതിന് ഇലാഹ് എന്നാണ്. അല്ലാഹ് എന്നല്ല.ലാ ഇലാഹ് ഇൽ അല്ലാഹ് എന്ന കലിമയുടെ അർത്ഥം അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല (there is no god but Allah)എന്നാണ്.ന്യൂജൻ ദാവാക്കാരൊഴിച്ചുള്ള പരമ്പരാഗത മുസ്‌ലിംകൾ ഇത് വിശ്വസിക്കുകയും അവരുടെ ഖുറാൻ ഇതിനോട് യോജിക്കുകയും ചെയ്യുന്നു. കലിമയിൽ ഇലാഹ് എന്നാണ് അവിടെയുംദൈവത്തിനു ള്ള പദം . അല്ലാഹ് എന്നല്ല. (ഇത് ലാ അല്ലാഹ് ഇൽ അല്ലാഹ് എന്നല്ലന്ന് എന്ന് ശ്രധിക്കുക). മാത്രമല്ല ഖുറാനിലെല്ലായിടത്തും ഇലാഹ് എന്നതിന്റെ അർത്ഥം ദൈവം എന്നാണ്.  നോക്കുക. ഖുറാൻ പരിഭാഷകളിൽ ഏറ്റവും സ്വീകാര്യത യുള്ള പറപ്പൂരിന്റെ മലയാളപരിഭാഷയിൽ പറയുന്നു...ഖുറാൻ 52:43 .. അതല്ല, അവര്‍ക്ക്‌ അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? ( ആം ലാഹം ഇലാഹുൻ ഗൈറുൽ ലാ / أَمْ لَهُمْ إِلَٰهٌ غَيْرُ اللَّهِ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ ) കണ്ടോ അല്ലാഹു പേരാണ്. - ഒരു ദൈവത്തിന്റെ -ഒരു ഖുറൈഷി ഗോത്ര ദൈവത്തിന്റെ!! വീണ്ടും ഖുറാൻ 20:14 പറയുന്നു(പറപ്പൂരിന്റെ മലയാളപരിഭാഷ )തീർച്ചയായും ഞാനാകുന്നു അല്ലാഹു ഞാനല്ലാതെ ഒരു ദൈവമില്ല. (ഇന്നീയി അനല്ലാഹു ലാ ഇലാഹാ ഇല്ലാ അനാ ഫബൂദ്‌നി വാ അക്കിമിസ്-സലാറ്റ ലിസിക്രീ / إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ) കണ്ടോ അല്ലാഹു പേരാണ്. - ഒരു ദൈവത്തിന്റെ -ഒരു ഖുറൈഷി ഗോത്ര ദൈവത്തിന്റെ!!
@cuteM0NSTER2
@cuteM0NSTER2 15 дней назад
​@@Catwalker007ജീസസ്(a) ഇതുവരെ പറഞ്ഞിട്ടില്ല പിതാവിൻ്റെ പേര്, പിന്നെ നിനക്കു അവിടുന്ന് കിട്ടി yehova എന്ന പേര്
@Catwalker007
@Catwalker007 15 дней назад
@@cuteM0NSTER2 🥇ആരാണ് യേശു ? 🥇"യഹോവ" എന്നാണ് ദൈവത്തിന്റെ എന്നന്നേക്കുമുള്ള നാമം. യഹോവ അരുളിച്ചെയ്തു : "ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല." [യെശയ്യാ 42 : 8 ] 🎖️യഹോവ അദൃശ്യനും സകല പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നു [യിരേമ്യാവു 23 :23 ]. അതുകൊണ്ട് ദൈവത്തെ ആർക്കും കാണുവാൻ സാധിക്കില്ല.എന്നാൽ ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപെട്ടാൽ (എലോഹിം) ആ ദൈവത്തെ കാണുവാൻ സാധിക്കും 🥇"യേശു" എന്ന വാക്കിന്റെ അർഥം യഹോവ രക്ഷിക്കുന്നു 🥇ബൈബിൾ പ്രകാരം യഹോവ സകല പ്രവാചകൻമാരുടെയും മുന്നിൽ 31 പ്രാവശ്യം മനുഷ്യരൂപത്തിൽ (എലോഹിം) പ്രത്യക്ഷപെട്ടിട്ടുണ്ട്. 🥇ഉല്പത്തി പുസ്തകത്തിൽ 17 ആം അദ്ധ്യായത്തിൽ ദൈവം അബ്രഹാമിന്റെ മുന്നിൽ എലോഹിമിന്റെ രൂപത്തിൽ പ്രത്യക്ഷപെട്ടതായി പറയുന്നു . ഈ പ്രത്യക്ഷപെട്ട ദൈവം യേശു തന്നെ ആണെന്ന് പുതിയ നിയമത്തിൽ കാണുന്നു യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു. [യോഹന്നാൻ 8: 58 ] 🥇ഇനി ദൈവത്തിന്റെ പ്രത്യക്ഷതയുടെ സ്വഭാവം മനസ്സിലാക്കാം ... ദൈവം മനുഷ്യനായി പ്രത്യക്ഷപെടുമ്പോൾ പ്രപഞ്ചത്തിൽ ദൈവം ഇല്ലാതാവുന്നില്ല . അബ്രാഹമിന്റെയും മോശയുടെയും മുന്നിൽ ദൈവം പ്രത്യക്ഷപെട്ടപ്പോൾ അതിനർത്ഥം പ്രപഞ്ചത്തിൽ ദൈവം ശൂന്യം ആയി എന്നാണോ ? ഒരു ഉദാഹരണം .. ഞാൻ എന്ന വ്യക്തി കണ്ണാടിയിൽ നോക്കിയാൽ എന്റെ image ആ കണ്ണാടിയിൽ പതിയും ..അതിനർത്ഥം ഞാൻ രണ്ടു വ്യത്യസ്ത വ്യക്തികൾ ആണെന്നാണോ ? അല്ല ..അതുപോലെ ഇവിടെ എന്റെ ഒറിജിനൽ image അപ്രത്യക്ഷമാവില്ല . ഇത് തന്നെ ആണ് ദൈവത്തിന്റെ പ്രത്യക്ഷത. അദൃശ്യനായ ദൈവത്തിന്റെ mirror image ആണ് യേശു എന്ന് ബൈബിൾ പറയുന്നു [2 കൊരിന്ത്യർ 3 : 18 ] അതുകൊണ്ടാണ് യേശു പറയുന്നത് " എന്നെ കണ്ടിരിക്കുന്നവൻ ദൈവത്തെയും കണ്ടിരിക്കുന്നു" [യോഹന്നാൻ 14 : 9 ] 🥇പിന്നെ യേശുവിനെ "ദൈവപുത്രൻ" എന്ന് വിശേഷിപ്പിക്കുന്നത് എന്ത്‌ കൊണ്ട് ? ബൈബിൾ പ്രകാരം നാം ദൈവത്തിന്റെ സൃഷ്ട്ടികൾ മാത്രമാണ് ...പക്ഷെ നാം ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപെട്ടവരാണ്. അതുകൊണ്ട് ആണ് ബൈബിൾ പറയുന്നത് "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും" [മത്തായി 5 :9 ] അല്ലാതെ അല്ലാഹുവിനെ പോലെ അടിമകൾ അല്ല. എല്ലാം മനുഷ്യർക്ക് കൊടുക്കുന്ന ഒരു വിളിപേരാണ് "ദൈവപുത്രൻ" 🥇ഒരു ഉദാഹരണം ...ദൈവം സർവ്വവ്യാപി ആയതുകൊണ്ട് താങ്കളുടെ കൂടെ ദൈവം ഇരിക്കുന്നു ...എന്നാൽ താങ്കളുടെ മുന്നിൽ ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപെട്ടു എന്ന് കരുതുക ( ഓർക്കുക ദൈവം പ്രപഞ്ചത്തിൽ ശൂന്യം ആവുകയില്ല. അദൃശ്യനായ ദൈവത്തിന്റെ ദൃശ്യരൂപമാണ് യേശു ) പക്ഷെ താങ്കൾ ആ ദൈവത്തെ കാണുന്നത് വെറും മനുഷ്യൻ ആയിട്ടാണ് .അതേ സമയം ഈ മനുഷ്യൻ ദൈവത്തിന്റെ കൂടെ എന്ന് പറയും . താങ്കളും ദൈവത്തിന്റെ കൂടെ എന്ന് പറയാം ..പക്ഷെ താങ്കളെ ദൈവം എന്ന് വിളിക്കാൻ സാധിക്കില്ല ...എന്നാൽ ആ പ്രത്യക്ഷപെട്ട മനുഷ്യനെ ദൈവം എന്ന് വിളിക്കാൻ സാധിക്കും ..കാരണം ആ ദൈവം തന്നയാണ് മനുഷ്യനായി പ്രത്യക്ഷപ്പെട്ടത് 🏅ഒരു മാതൃക മനുഷ്യൻ എന്ന നിലയിൽ എങ്ങനെ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും സത്യ ദൈവമായ യഹോവയെ പരിചയപെടുത്തി കൊടുക്കാനുമാണ് യേശു ഭൂമിയിൽ വന്നത് ..അല്ലാതെ ഒരു യുക്തിവാദിയായി ജീവിക്കില്ല. യേശു ആരാണെന്നും എന്തിനു വേണ്ടി വന്നതാണെന്നും അന്ന് ആർക്കും അറിയിലായിരുന്നു. ഒരു മനുഷ്യനെ പോലെ ആണ് ജീവിച്ചിരുന്നത് 🎖️പിന്നീട് ആണ് മരണത്തെ തോൽപ്പിച്ച് ഉത്ഥാനത്തിനു ശേഷം യേശു യഥാർത്ഥത്തിൽ ആരാണെന്നു യോഹന്നാനോട് പറയുന്നു "ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു." [വെളിപ്പാടു 1 :17 -18 ]
@Catwalker007
@Catwalker007 15 дней назад
@@abuvajeeb 🥇ആരാണ് യേശു ? 🥇"യഹോവ" എന്നാണ് ദൈവത്തിന്റെ എന്നന്നേക്കുമുള്ള നാമം. യഹോവ അരുളിച്ചെയ്തു : "ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല." [യെശയ്യാ 42 : 8 ] 🎖️യഹോവ അദൃശ്യനും സകല പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നു [യിരേമ്യാവു 23 :23 ]. അതുകൊണ്ട് ദൈവത്തെ ആർക്കും കാണുവാൻ സാധിക്കില്ല.എന്നാൽ ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപെട്ടാൽ (എലോഹിം) ആ ദൈവത്തെ കാണുവാൻ സാധിക്കും 🥇"യേശു" എന്ന വാക്കിന്റെ അർഥം യഹോവ രക്ഷിക്കുന്നു 🥇ബൈബിൾ പ്രകാരം യഹോവ സകല പ്രവാചകൻമാരുടെയും മുന്നിൽ 31 പ്രാവശ്യം മനുഷ്യരൂപത്തിൽ (എലോഹിം) പ്രത്യക്ഷപെട്ടിട്ടുണ്ട്. 🥇ഉല്പത്തി പുസ്തകത്തിൽ 17 ആം അദ്ധ്യായത്തിൽ ദൈവം അബ്രഹാമിന്റെ മുന്നിൽ എലോഹിമിന്റെ രൂപത്തിൽ പ്രത്യക്ഷപെട്ടതായി പറയുന്നു . ഈ പ്രത്യക്ഷപെട്ട ദൈവം യേശു തന്നെ ആണെന്ന് പുതിയ നിയമത്തിൽ കാണുന്നു യേശു അവരോടു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു ” എന്നു പറഞ്ഞു. [യോഹന്നാൻ 8: 58 ] 🥇ഇനി ദൈവത്തിന്റെ പ്രത്യക്ഷതയുടെ സ്വഭാവം മനസ്സിലാക്കാം ... ദൈവം മനുഷ്യനായി പ്രത്യക്ഷപെടുമ്പോൾ പ്രപഞ്ചത്തിൽ ദൈവം ഇല്ലാതാവുന്നില്ല . അബ്രാഹമിന്റെയും മോശയുടെയും മുന്നിൽ ദൈവം പ്രത്യക്ഷപെട്ടപ്പോൾ അതിനർത്ഥം പ്രപഞ്ചത്തിൽ ദൈവം ശൂന്യം ആയി എന്നാണോ ? ഒരു ഉദാഹരണം .. ഞാൻ എന്ന വ്യക്തി കണ്ണാടിയിൽ നോക്കിയാൽ എന്റെ image ആ കണ്ണാടിയിൽ പതിയും ..അതിനർത്ഥം ഞാൻ രണ്ടു വ്യത്യസ്ത വ്യക്തികൾ ആണെന്നാണോ ? അല്ല ..അതുപോലെ ഇവിടെ എന്റെ ഒറിജിനൽ image അപ്രത്യക്ഷമാവില്ല . ഇത് തന്നെ ആണ് ദൈവത്തിന്റെ പ്രത്യക്ഷത. അദൃശ്യനായ ദൈവത്തിന്റെ mirror image ആണ് യേശു എന്ന് ബൈബിൾ പറയുന്നു [2 കൊരിന്ത്യർ 3 : 18 ] അതുകൊണ്ടാണ് യേശു പറയുന്നത് " എന്നെ കണ്ടിരിക്കുന്നവൻ ദൈവത്തെയും കണ്ടിരിക്കുന്നു" [യോഹന്നാൻ 14 : 9 ] 🥇പിന്നെ യേശുവിനെ "ദൈവപുത്രൻ" എന്ന് വിശേഷിപ്പിക്കുന്നത് എന്ത്‌ കൊണ്ട് ? ബൈബിൾ പ്രകാരം നാം ദൈവത്തിന്റെ സൃഷ്ട്ടികൾ മാത്രമാണ് ...പക്ഷെ നാം ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപെട്ടവരാണ്. അതുകൊണ്ട് ആണ് ബൈബിൾ പറയുന്നത് "സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും" [മത്തായി 5 :9 ] അല്ലാതെ അല്ലാഹുവിനെ പോലെ അടിമകൾ അല്ല. എല്ലാം മനുഷ്യർക്ക് കൊടുക്കുന്ന ഒരു വിളിപേരാണ് "ദൈവപുത്രൻ" 🥇ഒരു ഉദാഹരണം ...ദൈവം സർവ്വവ്യാപി ആയതുകൊണ്ട് താങ്കളുടെ കൂടെ ദൈവം ഇരിക്കുന്നു ...എന്നാൽ താങ്കളുടെ മുന്നിൽ ദൈവം മനുഷ്യരൂപത്തിൽ പ്രത്യക്ഷപെട്ടു എന്ന് കരുതുക ( ഓർക്കുക ദൈവം പ്രപഞ്ചത്തിൽ ശൂന്യം ആവുകയില്ല. അദൃശ്യനായ ദൈവത്തിന്റെ ദൃശ്യരൂപമാണ് യേശു ) പക്ഷെ താങ്കൾ ആ ദൈവത്തെ കാണുന്നത് വെറും മനുഷ്യൻ ആയിട്ടാണ് .അതേ സമയം ഈ മനുഷ്യൻ ദൈവത്തിന്റെ കൂടെ എന്ന് പറയും . താങ്കളും ദൈവത്തിന്റെ കൂടെ എന്ന് പറയാം ..പക്ഷെ താങ്കളെ ദൈവം എന്ന് വിളിക്കാൻ സാധിക്കില്ല ...എന്നാൽ ആ പ്രത്യക്ഷപെട്ട മനുഷ്യനെ ദൈവം എന്ന് വിളിക്കാൻ സാധിക്കും ..കാരണം ആ ദൈവം തന്നയാണ് മനുഷ്യനായി പ്രത്യക്ഷപ്പെട്ടത് 🏅ഒരു മാതൃക മനുഷ്യൻ എന്ന നിലയിൽ എങ്ങനെ ദൈവത്തോട് പ്രാർത്ഥിക്കണമെന്നും സത്യ ദൈവമായ യഹോവയെ പരിചയപെടുത്തി കൊടുക്കാനുമാണ് യേശു ഭൂമിയിൽ വന്നത് ..അല്ലാതെ ഒരു യുക്തിവാദിയായി ജീവിക്കില്ല. യേശു ആരാണെന്നും എന്തിനു വേണ്ടി വന്നതാണെന്നും അന്ന് ആർക്കും അറിയിലായിരുന്നു. ഒരു മനുഷ്യനെ പോലെ ആണ് ജീവിച്ചിരുന്നത് 🎖️പിന്നീട് ആണ് മരണത്തെ തോൽപ്പിച്ച് ഉത്ഥാനത്തിനു ശേഷം യേശു യഥാർത്ഥത്തിൽ ആരാണെന്നു യോഹന്നാനോട് പറയുന്നു "ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ടു." [വെളിപ്പാടു 1 :17 -18 ]
@cuteM0NSTER2
@cuteM0NSTER2 15 дней назад
@@Catwalker007 അയ്യോ കുട്ട മലയാളം എല്ല , നിങ്ങൾ മലയാളികൾ ആയ ക്രിസ്ത്യാനികളെ പറ്റിക്കുന്ന പോലെ എന്നെ പറ്റിക്കല്ലേ, yehova ആണ് എൻ്റെ പേര് issiah 42:8 ഇല്ല അവിടെ ദൈവം എന്നാണ് പറയുന്നത് yehova എന്നല്ല , The Lord എന്നാണ് മനസ്സിലായോ, എനിക് യഹോവ എന്ന് ശരിക്ക് പറയുന്ന പേര് കാണുക🤷🤷🤷
@syedkhajarafiq92
@syedkhajarafiq92 15 дней назад
No muslim worships mohammad(pbuh).It is totally prohibited & is the greatest sin in Islam.There is no god, but one god(Allah) and mohammad is the messenger of God who got devine revelations delivered through angel Gabriel.If you want to know about Islam,study it from the authentic source(Quran and the authentic hadees tradition). Other wise you may go in the wrong direction loosing your everlasting life in paradise which is the ultimate loss.
@sharathkumar.k1628
@sharathkumar.k1628 15 дней назад
Goooood
@nafeesathulmisriya8234
@nafeesathulmisriya8234 15 дней назад
അറബികളായ ക്രിസ്ത്യാനികൾക്ക് അള്ളാഹു എന്ന ദൈവത്തെ എവിടനായിട്ടിയത്? മരുഭുമിയിൽ ഖനനം ചെയ്തിട്ടാണോ മുടിയാ?
@abdulnasark8736
@abdulnasark8736 15 дней назад
ഇതേതാ പുതിയ ഒരു അവതാരം
@RR-vp5zf
@RR-vp5zf 15 дней назад
അപ്പോൾ (കള്ള പൗലോസ് )വിന്റെയോ മോശെയുടെയോ മനസ്സിൽ രൂപം കൊണ്ടതാണ് christianity എന്നും judaism എന്നും തിരിച്ചു പറഞ്ഞൂടെ
@santhoshps8927
@santhoshps8927 15 дней назад
അല്ലേടാ മണ്ടാ... Jewish പാരമ്പര്യവും ചരിത്രവും വ്യക്തമാണ്. അവരുടെ പ്രവാചകര് എല്ലാം യഹോവ എന്ന അവരുടെ ദൈവവുമായി നേരിട്ട് സംവദിച്ചവരാണ്.... യേശുവും ആ പറമ്പരയിലെ കണ്ണിയാണ്...... അത് പോലെ ആണോ ഖുറേഷി മുഹമ്മദ്‌.... അയാൾക്കു യഹൂദറുമായി എന്ത് ബന്ധം. യഹോവയോ അള്ളായോ ആയി സംസാരിച്ചിട്ടുണ്ടോ. അയാൾ തന്നെ പറയുന്ന ഗിബ്രീൽ എണ്ണാവകാശപ്പെടുന്ന ഒരക്രമി ആയും അല്ലാതെ.
@-Nisr0
@-Nisr0 16 дней назад
മനുഷ്യൻ മനസ്സിൽ സങ്കല്പിച്ച ദൈവങ്ങളെ പ്രപഞ്ചത്തിൽ ഉള്ളു!! യഹോവയും, യേശുവും, അല്ലാഹുവും സങ്കല്പിക ദൈവങ്ങൾ മാത്രം!! യേശുവിനെ ക്രിസ്ത്യാനികൾ ആൾദൈവം കൂടിയാക്കി എന്നു മാത്രം!!! ❤❤❤❤😂😂😂🎉🎉
@sankarkripakaran3239
@sankarkripakaran3239 16 дней назад
Yes but മുഹ്ഹമ്മദ് ച്യ്തതോ.... മുസ്ലീങ്ങളെയും ക്രിസ്ത്യാനികളുടെയും ജൂതീസ് കമ്മ്യൂണിറ്റിഎല്ലാവരെയും കൊന്നുതള്ളിയില്ലേ
@Ynh-pd9sp
@Ynh-pd9sp 15 дней назад
Dinkan is real.....he lives and DINKAN LOVES YOU.....HE is waiting to save you.....You just need to accept Dinkan Dinkan is the father. Dinkan is the son. Dinkan is the holy Ghost. DInkan is also Allahu. He is the God of all gods. Do not dare to d8srespect Dinkan. He is a very vindictive god. A very angry god. He dosent like you to worship any other GOD.
@vasimak6305
@vasimak6305 15 дней назад
ഇത്രക്കും തൊലിക്കട്ടിയോടെ ഞളിഞ്ഞിരുന്ന് മണ്ടത്തരങ്ങൾ പറയുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് 😂😂 താടിക്കാരനായ മനുഷ്യാ ഒരു വിഷയത്തെ കുറിച്ച് പ്രതിപാധിക്കുമ്പോൾ ചുരുങ്ങിയത് അതിന്റെ അർത്ഥവും ആ വാക്യവും എന്താണെന്ന് മനസ്സിലാക്കണം എന്നിട്ടാണ് ഒരു പ്രസ്താവന നടത്തേണ്ടത്😆 ബാങ്ക് വിളിയെക്കുറിച്ചു പറയുന്ന ഈ താടിക്കാരൻ ഇതുവരെ ആയിട്ടും ഒരു ബാങ്ക് വിളി പോലും കെട്ടിട്ടില്ലന്നാണ് എനിക്ക് തോന്നുന്നത്😂 ബാങ്ക് വിളിയിലെ ആദ്യ വരി തന്നെ "അള്ളാഹു അക്ബർ അള്ളാഹു അക്ബർ" എന്നാണ്😂 ചുരുങ്ങിയത് ഈ വചനത്തിന്റെ അർത്ഥമെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രസ്താവന നടത്തില്ലായിരുന്നു🤭 പിന്നെ രണ്ടാമത്തെ കാര്യം ഇതിന് വല്യ വിശദീകരണത്തിന്റെ ആവശ്യം ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല.... ഒറ്റവാക്കിൽ പറഞ്ഞാൽ..... മുസ്ലിമീങ്ങൾ അല്ലാഹുവിനെ അല്ലാണ്ട് വേറൊരാളെയും ആരാധിക്കുന്നില്ല......
@abdulgafoortharolabdulgafo9313
@abdulgafoortharolabdulgafo9313 15 дней назад
അപ്പോൾ ഒന്നും അറിയാത്ത ഒരാൾ ക് ഇത്രയും വലിയൊരു ഗ്രന്തം എങ്ങനെ ഉണ്താകും ഖുര്ഹാന് 1400 വർഷം മുമ്പ് വെല്ലുവിളി ച്ചു ഇദ് പോലെ ഒരു ഗ്രന്തം കൊണ്ടു വരൂ വേണ്ട ഒരു Akshസൂറത്ത് കൊണ്ട് വരൂ കൊണ്ട് ഇദ് വരെ പറ്റിയിട്ടില്ല ലഈ പറയുന്ന ആൾ ഏറ്റെടുക്കുമോ വെല്ലുവിളി
@musthafapm4341
@musthafapm4341 15 дней назад
പൊട്ടത്തരം പറയല്ലേ ഷിബു
@user-rq4zj7hu4u
@user-rq4zj7hu4u 15 дней назад
ഉമ്മ ചക്കരെ.. കുനിഞ്ഞ് നിൽക്ക്
@subisubi4078
@subisubi4078 15 дней назад
സുവിശേഷം പറയാതെ അച്ചായാ
@ബങ്കറിൽഒളിച്ചുചത്തസുടാപ്പി
മമ്മു പറ്റിച്ചു.... ശുഭർഗവും ഇല്ല മദ്യപൊയയും ഇല്ല.......🎉😂😂💥💥💥🍵🍵
@junaida9770
@junaida9770 15 дней назад
Allahuvinte artham manasilakieda mairanmare aadyam
@sankarkripakaran3239
@sankarkripakaran3239 16 дней назад
👌👏👏👏👏👏
@cuteM0NSTER2
@cuteM0NSTER2 15 дней назад
Bible ആരു എഴുതി എന്നു അറിയാത്ത നിങ്ങൽ ആണോ ഖുർആനിനെ കളിയാകുന്നെ കഷ്ടം🧠🧠🧠
@maxie_bgmi
@maxie_bgmi 15 дней назад
അതിലെ ഓരോ പുസ്തകവും അതെഴുതിയ ആളുകളുടെ പേരുകൾ ആണ് മദ്രസ്സ്കോയാ🤡📟💥😂
@cuteM0NSTER2
@cuteM0NSTER2 15 дней назад
@@maxie_bgmi നിനക്കൊക്കെ ഇങ്ങനെ സംസരികനെ പറ്റൂ, പോയി കിടന്നു ഉറങ്ങു 🤷🤷🤷
@AKJH5AM
@AKJH5AM 15 дней назад
Ninakku aryilla ennu para. Madrasa pottaharam evide vilabenda
@cuteM0NSTER2
@cuteM0NSTER2 15 дней назад
@@AKJH5AM എന്ന പറയൂ കുട്ട ആരാണ് ബൈബിൾ എഴുതിയത് , എന്നാണ് ബൈബിൾ കംപ്ലീറ്റ് ആയത്🤷🤷🤷
@AKJH5AM
@AKJH5AM 15 дней назад
@@cuteM0NSTER2 vivida kalagahtagalil vivida alukal ezuyhiya books or Articles nte collection annj Bible oru allu ezuthiyathu alla. Quran pole mam Dante thallu alla. Pinne Mada books okke kanakku thanne
@mohammednajeeb1938
@mohammednajeeb1938 15 дней назад
വെറുതെ യല്ല ക്രിസ്ത്യാനികൾ ഇസ്ലാമിലെ ദൈവസങ്കല്പത്തിലേക്ക് ആകർഷിക്കപ്പെടുന്നത്.
@RanjithAppus-hk1cj
@RanjithAppus-hk1cj 15 дней назад
Ara😂😂😂😂
@ammoottyk6669
@ammoottyk6669 15 дней назад
ലോത്ത് സ്വന്തം പെൺമക്കളും ആയിട്ട് സെക്സ് ചെയ്തിരുന്നോ?
@lt7446
@lt7446 15 дней назад
ഒരു ചെറിയ വ്യത്യാസം ഉണ്ടായിരുന്നു.... ലോത് കള്ള് കൊടുത്ത് ബോധം പോയി... പക്ഷേ മുഹമ്മദ് ആറു വാസുകാരിയെയും മരുമോളെയും വകയിലെ പെങ്ങൻമാരെയും പൂശിയത്‌ നല്ല ബോധതൊടണ്... പിന്നെ ക്രിസ്താനിറ്റി ഇതിനെ മാതൃക ആക്കുന്നില്ല... പക്ഷേ ഇസ്ലാം വേഭ്യചാരം, അടിമത്തം, കൂട്ടികൊടുപ്പ് ഓക്കേ ഇപ്പോളും അനുവദിക്കുന്നു... മുഹമ്മദ് ഖബറിൽ ഇറങ്ങിയത് എന്തിനാ..... പറഞ്ഞാൽ ഇസ്ലാമിന് തന്നെ നാണക്കേട് അല്ലെ???
@ismailnk8761
@ismailnk8761 15 дней назад
നീ സുണ്ണിയും മുറിച്ചോണ്ട് വരേണ്ട ഷിബു ഇതിൽ ഉള്ളവർ തന്നെ ധാരാളം
@jazmin1240
@jazmin1240 16 дней назад
Allahuvinoppam aradhanayil mammadine partaker aaki sirkku cheyyunno kashtam, arthal kashtam 🌹🌹🌹🌹
@abdulrafeek8082
@abdulrafeek8082 15 дней назад
അയ്യാ കഷ്ടം ഇത് നമ്മുടെ ഷിബു വല്ലിയോ കിടന്ന് മെഴുകുവാന്നല്ലോ
@abdulgafoortharolabdulgafo9313
@abdulgafoortharolabdulgafo9313 15 дней назад
സിബു വിന് ഇസ്ലാം എന്താ എന്ന് അറിയില്ല ഇസ്ലാമിൽ മുഹമ്മദ്‌ നബി ദൂടൻ മാത്രം ആണ്
@koshyabraham1428
@koshyabraham1428 15 дней назад
In this particular video Shibu is right. I am of the same opinion. It is purposefully made against other religions copying the Bible. That also they couldn’t do correctly and properly
@baker2b100
@baker2b100 15 дней назад
കഞ്ചാവ് അടിച്ചു ഓരോ ജന്മങ്ങൾ.. 😂😂😂
@sane-sapien8080
@sane-sapien8080 15 дней назад
കിട്ടിയ കാശ് തീർന്നു എന്ന് തോന്നുന്നു
@clearthings9282
@clearthings9282 15 дней назад
Ningalkku lokam enthaanennariyillaaa
@hameedkatoor7469
@hameedkatoor7469 16 дней назад
VIdwesham VIdachu Vayar Veerpikkunnavar Vayattil nirakkunnathu Theeyanu
@mohammedRasheed-es3ky
@mohammedRasheed-es3ky 15 дней назад
മുഹമ്മദിനെ ഒരുമ്മുസ്ലീമും അരതിക്കുന്നില
@pmmytheen4577
@pmmytheen4577 15 дней назад
താങ്കൾ പറഞ്ഞത് new testament ൻറെ കാരൃത്തിൽ ശരിയാണ്...... മുഹമ്മദ് പ്രവാചകൻ മാത്രമാണ് എന്നാണ് പറയുന്നത്....നിങ്ങളെ പോലെ യേശു ദൈവമാണെന്ന വിഡ്ഢിത്തം ഞങ്ങൾ പറയില്ല... അല്ലാഹു ആരാണ് എന്ന് ഈജിപ്ത് സിറിയ പോലെ അറബി സംസാരിക്കുന്ന കൃസ്ത്യാനികളോട് ചോദിച്ചാൽ മതി. അവർ പറഞ്ഞു തരും ..... താങ്കൾ ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കുക....സതൃം ബോധൃപ്പെടും .. കാലഹരണപ്പെട്ട ആശയങ്ങൾ വലിച്ചെറിയൂ.....ദൈവം താങ്കളെ ശരിയായ പാതയിൽ നയിക്കട്ടെ..... ആമ്മേൻ......
@santhoshps8927
@santhoshps8927 15 дней назад
ആദ്യം മുഹമ്മദ്‌ നന്നാവട്ടെ എന്നിട്ടല്ലേ അതിൽ വിശ്വസിക്കുന്നവരുടെ കാര്യം. ഒരു ഏക ദൈവത്തെ ആരാധികണമെങ്കിൽ പാർസികളുടെ അഴുരമാഴ്ടയെയോ, യഹോവയെയോ പോരെ... അല്ലാതെ ഇല്ലാത്തതും കാണാത്തതും ആയ ഒരു ദൈവത്തിന്റെ പേരിൽ സകല സുഖവും നേടി ജീവിക്കലാണോ മാതൃക
@abdhulrahman992
@abdhulrahman992 15 дней назад
joothar mossas adakkam ella deiva dhoothanmareyum thalli paranju cristanikal anthya pravajakaneyum thalli parayunnu muslimkal ella pravajakanmareyum amgeekarikkunnu. appol aaranu vazikedil ennu chinthikkiu shahothara 😂
@badarudheent6678
@badarudheent6678 14 дней назад
ഇവന്റെ അച്ഛൻ ആരാ എന്ന് ഇവന്റെ അമ്മ പറഞ്ഞിട്ടുള്ള അറിവ് അല്ലെ ഉള്ളു ആ സ്ത്രീ പറഞ്ഞത് ഇവൻ വിശ്വസിച്ചില്ലേ
@zainulabid-de5cf
@zainulabid-de5cf 15 дней назад
Edo née po. Alppan
@georgejohn2959
@georgejohn2959 15 дней назад
Kunnin cheruvile . . . .
@JaleelSm
@JaleelSm 15 дней назад
Daivam thannya ella pennya allya pooda myrya
@riyazmohammed5421
@riyazmohammed5421 15 дней назад
😂😂😂😂 nalle arivaan allahu logath exist cheyyunnilla manassil matrame ullu yenn appo Arabi baible parayunna allahu aaraayirikkum
@Joji20546
@Joji20546 15 дней назад
Common noun for god in arabic language nothing else.
@peoplesservice...lifemissi2660
@peoplesservice...lifemissi2660 16 дней назад
അറബ് ബൈബിളിലുള്ള അള്ളാഹു എന്ത് ജീവിയാണ് ?
@Catwalker007
@Catwalker007 15 дней назад
മുസ്ലീങ്ങൾക്ക് ആണ് സസ്തനികളിൽ വെച്ച് ഏറ്റവും ബുദ്ധിക്കുറവ് എന്നുള്ളതിനുള്ള തെളിവാണ് അനേ കം തവണ ഉത്തരം പറയപ്പെട്ട ഈ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നത്: ബൈബിളിന്റെ അറബി പരിഭാഷയിൽ കാണുന്നു അല്ലാഹുവും ഖുറാനിലെ അല്ലാഹുവും ഒന്നല്ലെന്ന മനസ്സിലാക്കുക. ഖുറാനിലെ അല്ലാഹു വ്യക്തി നാമം അഥവാ പേരാണ് .എന്നാൽ ബൈബിൾ അറബി പരിഭാഷ യിലെ അല്ലാഹു ഒരുവ്യക്തിനാമമല്ല: സർവ്വ നാമമാണ്. .അപ്പോഴും അവിടെ ഒരൊറ്റ സ്ഥലത്തുo യഹോവ എന്ന പദത്തിനു പകരം അല്ലാഹു എന്നു വിവർത്തനം ചെയ്തിട്ടില്ല എന്ന് ശ്രദ്ധേയo . ദൈവം എന്ന പദ ത്തിന്റെ സ്ഥാനത്താണ് ബൈബിൾ അറബി പരിഭാഷ യിലെ അല്ലാഹു എന്ന പദം. ബൈബിളിന്റെ അറബി പരി ഭാഷയിലെ അല്ലാഹു.... ഖുറാനിലെ അല്ലാഹു വിന്റെ പോലെ ( ഖുറാൻ 37;149 / 38:5 / 38:7 / 41:9)ഖുറൈഷി ഗോത്ര ദൈവത്തിന്റെ പേരല്ല.  അപ്പോൾ പിന്നെ എങ്ങിനെയാണ് അല്ലാഹു ബൈബിൾ അറബി പരിഭാഷയിൽവന്നത്? എന്തു കൊണ്ട് ക്രൈസ്തവർ ബൈബിളിൽഅതിന്റെ ഉപയോഗത്തെ എതിർത്തില്ല? ഉത്തരം ഇതാ: രണ്ടു കാരണങ്ങൾ ഇതിനുണ്ട്. ഒന്നാമത്തെ കാരണം-... നൂററാണ്ടുകളായി ക്രൈസ്തവരാ യ അറബികൾ ദൈവത്തിനു പയോഗിക്കുന്ന അറബി വാക്കാണ് ഇലാഹ്. ബൈബിളിന്റെ അറബി പരിഭാഷയിലെ അല്ലാഹു, ഖുറാനിൽ നിന്ന് വ്യത്യസ്തമായി , അൽ ഇല്ലാഹ്(The god) എന്നതിന്റെ ചുരുക്കമാണ്( do + not =dont ആയതു പോലെ). അല്ലാതെ ഖുറാനിലെ അല്ലാഹു വിനെ പോലെ ഖുറൈഷി ഗോത്ര ദൈവത്തിന്റെ പേരല്ല  രണ്ടാമത്തെ കാരണം.....ചരിത്രo പറയുന്നു..... ..മുഹമ്മദിന്റെ കാല ഘട്ടത്തിൽ പോലും അറബിയിൽ ബൈബിളുണ്ടായിരുന്നില്ല. മുഹമ്മദിന്റെ ഇസ്‌ലാം അറേബ്യൻ ഉപദ്വീപ് കീഴടക്കിയതിനുശേഷമാണ് അറബിയിൽ ബൈബിൾ വിവർത്തനം ചെയ്യപ്പെടു ന്നത്. ,അപ്പോഴത്തേക്കും മുസ്‌ലിംകളായഅറബി കൾക്കിടയിൽ തന്നെ, അല്ലാഹ് എന്ന ഖുറൈഷി പദം രാഷ്ട്രീയ അധികാരത്തി ന്റെ ശക്തിയാൽ ഒരു ഖുറൈഷി ഗോത്ര മൂർത്തി യിൽ നിന്ന് അർത്ഥ വ്യതിയാനം വന്ന് ദൈവം എന്ന അർത്ഥം കൈവരിച്ചു കഴിഞ്ഞിരുന്നു .ഇതാദ്യമായല്ല അറബിയിൽ വാക്കുകൾക്ക് ഇത്തരത്തിൽ അർത്ഥവ്യത്യാസം വരുന്നത്. ഉദാഹരണത്തിന് മുഹമമദിൻറ കാലം വരെ നിക്കാഹ് എന്ന വാക്കിന്റെ അർത്ഥം sex എന്നായിരുന്നു. പിന്നീടത് കല്യാണം എന്നായി മാറി. അറബിക്രിസ്ത്യാനികൾ നികാഹ് എന്ന വാക്ക് ഇപ്പോഴും കല്യാണത്തിന് ഉപയോഗിക്കാറില്ല. അതേ പോലെ മുഹമ്മദിനു മുൻപ് ഹനീഫ എന്ന പദത്തിന്റെ അർത്ഥം സത്യനിഷേധി എന്നായിരുന്നു. മുഹമ്മദിന്റെ കാലഘട്ടം മുതൽ അത് സത്യവിശ്വാസി എന്നായി മാറി.  സ്വാഭാവികമായും അടുത്ത ചോദ്യം അല്ലാഹു ഒരു വ്യക്തി നാമമാന്നെന്ന് എന്താണ് തെളിവ് ? തെളിവ് കലിമ തന്നെ.അറബിയിൽ ദൈവം എന്നുള്ളതിന് ഇലാഹ് എന്നാണ്. അല്ലാഹ് എന്നല്ല.ലാ ഇലാഹ് ഇൽ അല്ലാഹ് എന്ന കലിമയുടെ അർത്ഥം അല്ലാഹു അല്ലാതെ വേറെ ദൈവം ഇല്ല (there is no god but Allah)എന്നാണ്.ന്യൂജൻ ദാവാക്കാരൊഴിച്ചുള്ള പരമ്പരാഗത മുസ്‌ലിംകൾ ഇത് വിശ്വസിക്കുകയും അവരുടെ ഖുറാൻ ഇതിനോട് യോജിക്കുകയും ചെയ്യുന്നു. കലിമയിൽ ഇലാഹ് എന്നാണ് അവിടെയുംദൈവത്തിനു ള്ള പദം . അല്ലാഹ് എന്നല്ല. (ഇത് ലാ അല്ലാഹ് ഇൽ അല്ലാഹ് എന്നല്ലന്ന് എന്ന് ശ്രധിക്കുക). മാത്രമല്ല ഖുറാനിലെല്ലായിടത്തും ഇലാഹ് എന്നതിന്റെ അർത്ഥം ദൈവം എന്നാണ്.  നോക്കുക. ഖുറാൻ പരിഭാഷകളിൽ ഏറ്റവും സ്വീകാര്യത യുള്ള പറപ്പൂരിന്റെ മലയാളപരിഭാഷയിൽ പറയുന്നു...ഖുറാൻ 52:43 .. അതല്ല, അവര്‍ക്ക്‌ അല്ലാഹുവല്ലാത്ത വല്ല ദൈവവുമുണ്ടോ? ( ആം ലാഹം ഇലാഹുൻ ഗൈറുൽ ലാ / أَمْ لَهُمْ إِلَٰهٌ غَيْرُ اللَّهِ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ ) കണ്ടോ അല്ലാഹു പേരാണ്. - ഒരു ദൈവത്തിന്റെ -ഒരു ഖുറൈഷി ഗോത്ര ദൈവത്തിന്റെ!! വീണ്ടും ഖുറാൻ 20:14 പറയുന്നു(പറപ്പൂരിന്റെ മലയാളപരിഭാഷ )തീർച്ചയായും ഞാനാകുന്നു അല്ലാഹു ഞാനല്ലാതെ ഒരു ദൈവമില്ല. (ഇന്നീയി അനല്ലാഹു ലാ ഇലാഹാ ഇല്ലാ അനാ ഫബൂദ്‌നി വാ അക്കിമിസ്-സലാറ്റ ലിസിക്രീ / إِنَّنِي أَنَا اللَّهُ لَا إِلَٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ) കണ്ടോ അല്ലാഹു പേരാണ്. - ഒരു ദൈവത്തിന്റെ -ഒരു ഖുറൈഷി ഗോത്ര ദൈവത്തിന്റെ!!
@Catwalker007
@Catwalker007 15 дней назад
ഇലാഹ് ദൈവത്തിന് ഉപയോഗിക്കുന്ന അറബിക് വാക്ക്...താങ്കൾ അല്ലാഹ് എന്നത് പേരാണോ അതോ ദൈവമെന്ന വാക്കാണോ എന്നാണ് പറയേണ്ടത്..ദൈവം എന്ന പദം അറബിക്കിൽ അള്ള എന്നായിരുന്നില്ല ആദ്യം....ഇനി അത് പേരാണെങ്കിൽ ഖുറേഷികളുടെ 360 ദേവന്മാരിൽ ഒരാൾ മാത്രമാണ് അള്ളാ.. 🎖️ഇനി ചില മുസ്ലിമുകൾ അള്ളാഹു യഹോവയാണ് എന്ന് വാദിക്കാറുണ്ട്. എന്നാൽ അല്ലാഹു എന്നത് ഒരു പേര് ആയതിനാൽ അവിടെയും മുസ്ലികൾ പെട്ടു . കാരണം യഹോവ തന്നെ പറയുന്നു "ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല." [യെശയ്യാ 42 : 8 ] ബൈബിളിൽ ഒരു സ്ഥലത്തു പോലും അല്ലാഹുവിനെ കാണുവാൻ സാധിക്കില്ല. കാരണം അല്ലാഹു എന്നത് ഖുറേഷികളുടെ ദേവൻ ആയിരുന്നു 🥇അറബി ബൈബിളിൽ അല്ലാഹു ഉണ്ടെന്ന് ചില മുസ്ലിമുകൾ വാദിക്കുന്നു. യഥാർത്ഥത്തിൽ മുഹമ്മദിന് 300 വർഷത്തിന് ശേഷം ആണ് അറബിക് ബൈബിൾ രൂപപ്പെട്ടത്.മുഹമ്മദിന് മുൻപ് ഒരു വേദഗ്രന്ഥത്തിൽ പോലും അല്ലാഹ് എന്ന് ദൈവത്തെ കാണുവാൻ സാധിക്കില്ല. മാത്രമല്ല ഹിന്ദി ബൈബിളിൽ ദൈവത്തെ പരമേശ്വരൻ എന്നാണ് എഴുതിയിരിക്കുന്നത് . അതിനർത്ഥം യഹോവ ശിവൻ ആണെന്നാണോ ? 🥇🥇മുഹമ്മദിന്റെ കാലത്തു ഖുറേഷികൾ ആരോപിച്ചിരുന്ന അല്ലാഹുവിന്റെ (ചന്ദ്രദേവന്റെ) പ്രത്യകതകൾ 🥇ജിന്നുകളുടെ കുടുംബക്കാരനായിരുന്ന അള്ളാഹു - ഖുർആൻ [37 :158 ] 🎖️ജിന്നുകളുടെ പങ്കാളിയായിരുന്ന അള്ളാഹു - ഖുർആൻ [6 : 100 ] 🎖️ലാത്തയുടെ വാപ്പയായ അള്ളാഹു - ഖുർആൻ [53 :19 - 23 ] 🎖️സമന്മാരായ അനേക ദേവന്മാരിൽ ഒരുവൻ മാത്രമായ അള്ളാഹു - ഖുർആൻ [41 : 9 ] 🎖️അൽ-ലാത്ത്, അൽ-ഉസ്സ, മനത്ത് എന്നിവർ അല്ലാഹുവിന്റെ പെൺമക്കൾ ആയിരുന്നു - { Tanwîr al Miqbâs min Tafsîr Ibn ‘Abbâs Quran 7 :180 } . അതേ അല്ലാഹവിനെ ആണ് മുഹമ്മദ് അന്നും ഇന്നും ആരാധിച്ചിരുന്നത്. ഇതാദ്യമായല്ല അറബിയിൽ വാക്കുകൾക്ക് ഇത്തരത്തിൽ അർത്ഥവ്യത്യാസം വരുന്നത്. ഉദാഹരണത്തിന് മുഹമമദിൻറ കാലം വരെ നിക്കാഹ് എന്ന വാക്കിന്റെ അർത്ഥം sex എന്നായിരുന്നു. പിന്നീടത് കല്യാണം എന്നായി മാറി. അറബിക്രിസ്ത്യാനികൾ നികാഹ് എന്ന വാക്ക് ഇപ്പോഴും കല്യാണത്തിന് ഉപയോഗിക്കാറില്ല. അതേ പോലെ മുഹമ്മദിനു മുൻപ് ഹനീഫ എന്ന പദത്തിന്റെ അർത്ഥം സത്യനിഷേധി എന്നായിരുന്നു. മുഹമ്മദിന്റെ കാലഘട്ടം മുതൽ അത് സത്യവിശ്വാസി എന്നായി മാറി. ഇനിയും സംശയം തീർക്കാൻ സൗദിയിലെ AD500 കളിൽ മരിച്ച അറബി ക്രൈസ്തവന്റ ആർക്കിയോളജിക്കൽ എവിടെന്സ് നെറ്റിൽ ഉണ്ട്.. അൽ ഇലാഹ് എന്ന് കൃത്യമായി അവിടെ ദൈവത്തിന് കൊടുത്തത് കാണാം. A mid century proto arabic inscription n.arabia ടൈപ്പ് ചെയ്താൽ ഡീറ്റെയിൽസ് കിട്ടും..ചരിത്രരേഖ + തെളിവ്..🤣🤣🤣 Nb:തകിയ നീ ഏതേലും മോസ്കിൽ കൊണ്ട് പോയി ഉസ്താദിൻറെ അണ്ണാക്കിൽ കൊടുക്ക്
@cuteM0NSTER2
@cuteM0NSTER2 15 дней назад
​@@Catwalker007എന്ന നീ പഠിക്കുന്ന യൂണിവേഴ്സിറ്റി ഉണ്ടാക്കിയത് ഒരു മുസ്ലിം വനിത ആണ്, അതിനു നീ യൂണിവേഴ്സിറ്റിയിൽ പോയിട്ടുണ്ടോ???🤣🤣🤣ജീസസ്(a) ഇതുവരെ പറഞ്ഞിട്ടില്ല പിതാവിൻ്റെ പേര്, പിന്നെ നിനക്കു അവിടുന്ന് കിട്ടി yehova എന്ന പേര്
@mohamedshameernm7873
@mohamedshameernm7873 15 дней назад
അപ്പോൾ നിങ്ങൾക് ദൈവം ഇല്ലലോ... നിങ്ങളെ ദൈവം മരിച്ചു പോയി.... ദൈവം മരിക്കുമോ 😂😂😂
@AnilK.Thomas-f3z
@AnilK.Thomas-f3z 15 дней назад
ഞങ്ങൾ ഓർത്തഡോൿസ്‌ ക്രിസ്ത്യനികൾക്ക് ദൈവം മരിക്കുകയല്ല ആദ്യം ജനിക്കുകയാണ്.
@ബങ്കറിൽഒളിച്ചുചത്തസുടാപ്പി
ഒരു ദൈവത്തിന് എന്തിനാ പ്രവാചകൻ....😂😂😂.... അല്ലാക്ക് പവർ ഇല്ലേ 😂😂😂.......
@samadabdu6212
@samadabdu6212 15 дней назад
അറബിയിൽ ബൈബിൾ പറയുന്ന അള്ളാഹു. എന്താണെന്ന് വിശദീകരിക്കാമോ യഹോവ എന്നൊരു വാക്കു പോലുമില്ല.😂😂😂
@Shaji-wh9dl
@Shaji-wh9dl 15 дней назад
നിങ്ങൾ അറബി ബൈബിൾ വായിച്ചിട്ടുണ്ടോ ?
@samadabdu6212
@samadabdu6212 15 дней назад
@@Shaji-wh9dl😂😂
@samadabdu6212
@samadabdu6212 15 дней назад
@@Shaji-wh9dl അറേബ്യൻ ക്രിസ്ത്യാനികളുടെ കൂടെ വർക്ക് ചെയ്യുന്ന എന്നോട് ചോദിക്കുന്നത്.😂😂
@Shaji-wh9dl
@Shaji-wh9dl 15 дней назад
എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല.
@samadabdu6212
@samadabdu6212 15 дней назад
@@Shaji-wh9dl വായിച്ചതു കൊണ്ടാണ് ഞാൻ പറയുന്നത്. അവിടെ എവിടെയും യഹോവ ഒന്നുമില്ല അല്ലാഹു മാത്രമാണ് അവിടെയുള്ളത്.
Далее
Epic Reflex Game vs MrBeast Crew 🙈😱
00:32
Просмотров 8 млн