എല്ലാവരും പറയുന്നു 2nd half aayirunnu engaging എന്ന് എനിക്ക് രണ്ട് തവണ തീയറ്ററിൽ കണ്ടപ്പോഴും എന്നെ പിടിച്ചിരുത്തിയത് 1st half ആയിരുന്നു കൃഞ്ച് ഉണ്ട് സത്യം തന്നെ. പക്ഷേ songs, bgms, frames moments എല്ലാം ഫസ്റ്റ് ഹാഫിൽ ആയിരുന്നു 1st half was really fun Second half was heartwarming
സത്യത്തിൽ എനിക്ക് ഈ movie ഇഷ്ടപ്പെട്ടില്ല. 2nd half പിന്നേം കൊഴപ്പൊലാ but first half ntheponnee cringe🙂. Mass scene ഒക്കെ comedy ആയിട്ടാ തോന്നിയെ 😅. Anyway songs kollaam❤️
The college life part is actually quite mediocre.. the rest of the movie was ok.. but I personally think the movie is hugely overrated.. Aju was really good..
Maybe kurach cringe aayirkam but Tamil naduyil padicha mallu ayathkondayirkkum ee padam enikk bayangara ishtamayi both halves .athum I was in my last month of college when the movie was released. Maybe keralathin purath pafichavrkk kurach kudi ishtam aavumayirkum
kerelathil janichu valarnna eth malayaliyum lokath evide poyalum pedikunna oru sangathi und English... Vineeth Srinivasan Universe ... Cringe at its peak
Illa nadakkilla ith tamil naadile story alle ente bhartav coimbatore ane padiche avdthe ragging oke keta ithonnm onnm alla….. ivrde roomil cycle chain hockey stick oke stock ayrkm epozha idi veezhan parayan patilla 😅😂
നല്ല ഒന്നാന്തരം കോമഡി പീസ് ആണ് ഇ പ്രണവ് ഒരു നേപോ കിഡ് അയത് കൊണ്ട് മാത്രം കിട്ടുന്ന ആനുകൂല്യം ആണ് ഇവൻ ഇതൊക്കെ അതിനി പടം ഒരു തെളിവ് ആണ് കാരണം ഇത്രയും നല്ല കഥ ചെയ്യാൻ ഇവിടെ വേറെ നടന്മരില്ലയിരുന്നോ അതോ ഇവനെ വെച്ച് പടം ചെയ്യാൻ വേണ്ടി ആണോ വിനീത് ഇ പടം എഴുതിയത് ഒരിക്കലും വിശ്വസിക്കില്ല ഞാൻ അർജുൻ അശോകൻ പോലും സിംപിൾ ആയിടു ചെയ്യുന്നോരു റോൾ ശെരിക്കും കോമഡി ആകി കളഞ്ഞു ഇ കഥാപാത്രത്തെ എസ്സ്പെഷ്യലി AA hospital കുഞ്ഞു ജനിച്ചപ്പോൾ പുള്ളി ദർശനെയെ വിളിക്കുന്ന സീൻ ഉണ്ട് അതുകണ്ട് ഞൻ ഒരുപാട് ചിരിച്ചു കാരണം അഭിനയിക്കാൻ അറിയുന്നൊരു നടൻ അതങ്ങന്നെ അല്ല ചെയ്യുന്നത് പിന്നെ കോളേജിൽ വെച്ച് തല്ലിയവൻ തിരിച്ചു രണ്ടാമത് തല്ലാൻ വരുമ്പോൾ തോർത്ത് ഉഡ്തൊണ്ടൊരു നിൽപൊണ്ട് സത്യത്തിൽ അത് മാസ്സ് ആണ് ഉദ്ദേശിച്ചത് പക്ഷേ എനിക്കൊരു ദയനീയ അവസ്ഥ ആണ് തോന്നിയത് എന്തിന് ingne ഒരാളെ ബുദ്ധിമുട്ടിക്കുന്ന കര്യങ്ങൾ ചെയ്യിക്കുന്നത് ഇ സീൻ തന്നെ നോക്ക് ഇതിലും നന്നായി altitudil അജു വർഗീസ് നടക്കും