വല്ലാത്ത ജാതി വീട്ടുകാർ തന്നെ ഉള്ളി അറിയുന്നതിന് അത് കരച്ചിൽ ആക്കി മാറ്റി😂 അടിപൊളി കാണാൻ 😂😂നിങ്ങളുടെ കുടുംബത്തിൽ എന്നും ഈ സൗഹൃദം നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു
Pinne chila aalukal parayunnund chinju kunjoolk paara vekkunnundenn..ath avar thammil ulla oru friendship aan oru pakshe...chinju paara vekkumbol kunjool pradhikarichaal pinne chinju angane cheyyilla..pakshe chinjun ariyaam kunjool ath aa mind le idkuun
പാലുണ്ണി ക്കുള്ള മരുന്ന്. ആപ്പിൾ സുർക്ക പഞ്ഞിയിൽ add ചെയ്തു പാലുണ്ണിയിൽ വെച്ചിട്ട് ഇൻസുലേഷൻ ടാപ്പ് വെച്ച് ഒട്ടിക്കുക. രാത്രി കിടക്കുമ്പോൾ. അങ്ങനെ ഒരാഴ്ച ചെയ്താൽ മതി. എന്റെ കുട്ടിക്ക് ഉണ്ടായിട്ട് ഇങ്ങനെ ചെയ്താണ് മാറിയത്
കുഞ്ഞുണ്ണിന്റെ കുട്ടിക്ക് നല്ല പാലുണ്ണി ഉണ്ടല്ലോ പെരിന്തൽമണ്ണ ഒരു സ്കിൻ ഡോക്ടർ ഉണ്ട് dr വിജയചന്ദ്രൻ നല്ല ഡോക്ടർ ആണ് എന്റെ അനിയത്തീടെ കുട്ടിക്കും ഉണ്ടായിരുന്നു ഈ ഡോക്ടറെ കാണിച്ചിട്ട് ഫുൾ മാറി
ഇത്രേ ആൾകാർ ullapo ആ കുട്ടീനെ ഒന്നെടുത്തൂടെ... പിച്ച വച്ചു തുടങ്ങിട്ടുള്ളു... പേര നിറയെ ആളുകൾ കുട്ടികളെ ശ്രെദ്ദിക്കുന്നില്ല... എലിപ്പെട്ടി താങ്ങി നീന്തുന്ന കുട്ടി ആ കയ്യി അല്ലെകുട്ടി വായി ഇടുന്നെ... കുട്ടി നടന്നു തുടങ്ങീപോ അൻസിഫിന് laddu പൊട്ടി.. കുഞ്ഞോൾക് അടുത്ത പണി കൊടുക്കാൻ 😜😁😁
Masha Allah പടച്ചവൻ എന്നും ഈ കുടുംബത്തിന് ബർക്കത്ത് നൽകട്ടെ അന്ഷിഫ് ഇക്കാന്റെ വീട്ടിൽ എല്ലാവരും അടിപൊളിയാണ് video കാണുമ്പോൾ മനസ്സിനൊരു സന്തോഷമാണ് കുഞ്ഞോളോടും ഉമ്മനോടും അസ്സലാമു അലൈക്കും പറയണേ എല്ലാവരും അടിപൊളിയാണ്🥰🥰🤲🤲