ഈ കുടുംബത്തിന്റെയും ഈ ചാനലിനെയും സൗഹാർദ പരമായി മുന്നോട്ടു കൊണ്ട് പോവുകയും. ഉമ്മയുടെ ആവിശ്യങ്ങൾക്കു കൂടെ നിൽക്കുകയുയും. ഭാര്യയ്ക്ക് അർഹിക്കുന്ന പരിഗണന നൽകുകയും. സഹോദരിമാരെയും അവരുടെ ഭർത്താക്കന്മാരേയും സ്നേഹിക്കുകയും സഹോദരനെയും ഭാര്യയെയും അർഹിക്കുന്ന ആദരവോടെ കൂടെ കൂട്ടുകയും ഉപ്പയോട് ബഹുമാനത്തോടും തികഞ്ഞ ഉത്തരവാദിത്വത്തോടും പെരുമാറുന്ന അന്സിഫ് ഈ ചാനലിന്റെ അഭിമാനം മാത്രമല്ല, ഞങ്ങൾ സബ്സ്ക്രൈബേസിന്റെ മുത്താണ്. സബ്സ്ക്രൈബേഴ്സിനെ നിരാശപെടുത്താത്ത ഈ ചാനൽ വിജയത്തിന്റെ പാതയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്നു 100k ആവട്ടെ എന്നും. 1മില്യനിലേക്കുള്ള യാത്രയിൽ കൂടെ ഉണ്ടാവും എന്ന് ഓർമിപ്പിച്ചു കൊണ്ട് ചാനലിന്റെ വിജയത്തിൽ ആശംസകൾ നേരുന്നു. ( pin cheyyanam😌)
ഫ്രൻസ് എന്ന സിനിമയിലെ ട്ടൂൺ അടിപൊളി അതിന്റെ കൂടേ ഇപ്പച്യേ ഇപ്ച്യേ എന്നുള്ള വിളി അദ് കേൾക്കുമ്പോൾ പ്രവാസികളായ ഞങ്ങൾക്ക് സഹിക്കാൻ കയ്യിണില്ലാ അടിപൊളി അൻസിഫ് ആന്റ് ഫേമിലി
നിങ്ങളുടെ വീഡിയോ കാണുമ്പോയൊക്കെ എനിക്ക് എന്റെ വീട് ഓർമ്മവരും, ഇനി എന്നാണാവോ എനിക്കും ഇതുപോലെ പെരുന്നാളിന് വീട്ടിൽ കൂടാൻ പറ്റുക, 3 വർഷമായി നാട്ടിൽനിന്ന് വന്നിട്ട്, ഇൻശാഅല്ലാഹ് ഈ മാസം ലാസ്റ്റ് നാട്ടിൽ പോകുന്നുണ്ട്❤️, വീഡിയോ poli 🔥
സത്യം പറഞ്ഞാൽ.. ഇങ്ങളെ വീഡിയോ തീരുന്നതെ എനിക്ക് ഇഷ്ടല്ല.... എത്ര സമയാണെങ്കിലും കണ്ടിരിക്കും... ഇങ്ങളെ വിഡിയോയിൽ ഏറ്റവും highlight ആയി നികണത് നിങ്ങളെ സംസാരന് ... പിന്നെ നിങ്ങളെ ഫാമില്യയുടെ സംസാരവും😍😍😍😎
സത്യം പറയാലോ നിങ്ങളുടെ വീഡിയോ പെട്ടെന്ന് തീരുമ്പോൾ എന്തൊരു ഫീലിംഗ് ആയി തോന്നുന്നു. എത്ര ടൈം വേണമെങ്കിലും കണ്ടിരിക്കാം രസമുള്ള ഒരു ഫാമിലി ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഞാൻ 👍👍👍💐💐💐💐🥰🥰🥰🥰
പുറത്ത് നല്ല മഴ പൈതിറങ്ങുബോൾ അൻഷിഫിന്റെ വിടലും കൂടെ പെങ്ങന്മാരുടെ ചിരിയും കൂടെ ഒരു കട്ടൻചായയും ഉണ്ടായാൽ സംഗതി ഉഷാർ ഉമ്മാക്ക് ഇന്ന് കുറച്ചു സന്തോഷം ഉണ്ട് 😍😍🫱🏼🫲🏾
ഉമ്മക്ക് കുറച്ചു ദിവസമായി സന്തോഷം ഒന്നും ഇല്ലല്ലോ .. വൈഫിനും അവരുടെ വീട്ടിൽ പോകാത്തതിലുള്ള വിഷമം ഉണ്ട്...സഹോതരിമാർ പോയിട്ട് പോയാൽ മതി എന്ന് വിചാരിക്കരുത്....എല്ലാവർക്കും ജനിച്ചു വളർന്ന വീട് എത്ര ചെറുതാണെങ്കിലും അത് സ്വർഗം തന്നെയാണ്..