Тёмный

അള മുട്ടിയ ചേര | Ukraine claims to control 1,000 sq kms of Russian territory | Ravichandran C 

AntiVirus
Подписаться 89 тыс.
Просмотров 24 тыс.
50% 1

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@umeshcristiano7986
@umeshcristiano7986 25 дней назад
07:53 starting
@ZphInternational
@ZphInternational 24 дня назад
Isreal very brilliant
@sumangm7
@sumangm7 23 дня назад
Thank you for the updates👍🏼👌🏼👏🏼
@__j_o_s__
@__j_o_s__ 22 дня назад
Mmmm... Okay😂😂😂😂
@mathewkj1379
@mathewkj1379 25 дней назад
റഷ്യുടെ ഈ ഉക്രൈൻ അക്രമം അംഗീകരിക്കാൻ കഴിയില്ല. സുഹൃത്ത് സുഹൃത്ത് തന്നെ. പക്ഷെ പോക്രിത്തരം കാണിക്കരുത്.
@joshuapgeorge123
@joshuapgeorge123 25 дней назад
മുൻധാരണകൾ കാറ്റിൽ പറത്തി, റഷ്യയുടെ തൊട്ടടുത്ത രാജ്യങ്ങൾ വരെ NATO ൽ ചേർന്ന് NATO യുടെ Missiles ഉം മറ്റ് ആയുധങ്ങളും റഷ്യയുടെ അതിർത്തിയിൽ കൊണ്ട് വന്ന് വയ്ക്കുന്നത് റഷ്യ കൈയ്യും കെട്ടി നോക്കി നിൽക്കുമെന്നാണോ താങ്കൾ കരുതിയത്? എങ്കിൽ 1962 ലെ Cuban Missile Crisis എന്തിനായിരുന്നു ? അമേരിക്ക എന്തിനാണ് അന്ന് ശക്തമായി ഇടപ്പെട്ടത്?
@jmrcontractors9687
@jmrcontractors9687 25 дней назад
@@mathewkj1379 എങ്ങിനെ ആടാ നിന്റെ ദൈവത്തെ കൊന്ന ജൂതനെ നീ കാണുന്നത്?
@LofinNeslin
@LofinNeslin 25 дней назад
​@@jmrcontractors9687ജൂതനെയും ക്രിസ്ത്യനെയും തൊടാൻ പറ്റാത്ത പടുവാഴ ടള്ളഹു. ടള്ളഹു is ചത്തു പോയ മമ്മു 😂😂😂
@ShalomSherin
@ShalomSherin 25 дней назад
Thooranile ​😂 kuthu Nabi@@jmrcontractors9687
@bencyandrew8247
@bencyandrew8247 25 дней назад
കുത്ത് നബി കുണ്ടന്റെ ആളുകൾ 😂​@@jmrcontractors9687
@Right_Centrist
@Right_Centrist 21 день назад
Hundred percent correct
@naveen9791
@naveen9791 25 дней назад
08:01
@manojs2382
@manojs2382 25 дней назад
🙏🙏
@madhukumare3932
@madhukumare3932 25 дней назад
ഉക്രൈൻ നിനെ കുറ്റപ്പെടുത്തി സന്തോഷിക്കുന്നവരുടെമനസ്സ് വായിക്കാൻ കഴിയുന്നില്ല
@00badsha
@00badsha 13 дней назад
Thanks RC❤
@sibygeorge7756
@sibygeorge7756 25 дней назад
8 minutes കഴിഞ്ഞാണ് തുടങ്ങുന്നത്.
@bobyjohn7710
@bobyjohn7710 25 дней назад
Good information
@akbarsha692
@akbarsha692 24 дня назад
If yor neighbor brings and lodges yor enemy with you to destroy you will you welocome them wiht garlands? you will try to dive him away somehoww Russia is doing the same
@MovieSports
@MovieSports 23 дня назад
👏🏻👏🏻
@user-tf3eg7vm2x
@user-tf3eg7vm2x 19 дней назад
ഗാസയിൽ 40 ആയിരം മരിചെങ്കിൽ ഉക്രൈനിൽ 4 ലക്ഷം ചത്ത് വീണു - ദൈവം ഉണ്ട് എല്ലാവർക്കും ചിന്തനീയം - അല്ലാഹു ഏകനാണ് ഒറ്റക്കാണ് =
@thomasthomas7706
@thomasthomas7706 25 дней назад
👍
@vipinakakv4362
@vipinakakv4362 25 дней назад
Ippol e bagam thirichu pidichu news undu
@user-gv8kc3dj7x
@user-gv8kc3dj7x 25 дней назад
Russian fans kotham poti marikkunnu.
@RameshAbhimani-x6o
@RameshAbhimani-x6o 25 дней назад
❤❤
@prijeshphilips7342
@prijeshphilips7342 24 дня назад
Mr. Putin wants to re associate all the olden USSR areas to Russia ... especially Ukraine is the first !!!
@infinitegrace506
@infinitegrace506 22 дня назад
Don't give Putin ideas😅
@glassmates8176
@glassmates8176 25 дней назад
The great omniscient Ravichandran sir live reporting from warzone 😅😂😅
@dinkan7953
@dinkan7953 25 дней назад
വാര്‍ത്ത കണ്ടാല്‍ ഗ്ലാസിനും പറയാം ഇത് പോലെ വിവരം വേണമെന്ന് മാത്രം
@glassmates8176
@glassmates8176 25 дней назад
@@dinkan7953 you consider me as an illiterate, no worries.I only watch from the positive angle, in my sense the war between Russia and Ukraine benefited for my country and Russia is a reliable friend of India unlike America
@dinkan7953
@dinkan7953 25 дней назад
@@glassmates8176 whatever it may be your comment is offensive
@anoopparameswaran6359
@anoopparameswaran6359 25 дней назад
​@@glassmates8176 No one is our reliable friend my dear. If you think that any of these countries are reliable friends then we can say that you are in a fools paradise. In the previous scenario Russia was a beneficiary by supporting us and America was against us. In the present scenario China is our main enemy and if an attack from them then Russians will never help us. America has several benefits by supporting us in the case of China's attack and we should make some close alliance with them to get some benefits. Pakistan is not a competitor or an equal enemy for us anymore.
@glassmates8176
@glassmates8176 25 дней назад
@@dinkan7953 "Offense" Omg, will the states wither away, with the comment I made 😆 🤣 😂 and also expecting the capital punishment
@Athiest1967
@Athiest1967 22 дня назад
The hunter is being hunted😂😂
@sashipanoli7204
@sashipanoli7204 24 дня назад
Why so much confusion about the date. What you finally said was 24-2-24...! 😁
@Athiest1967
@Athiest1967 22 дня назад
Can be excused considering the vast pre occupation he holds.
@krishnadev9518
@krishnadev9518 25 дней назад
24.02.22
@jamespfrancis776
@jamespfrancis776 25 дней назад
❤👍👍🌷🌷❤🌷👍
@sandeepjacob2094
@sandeepjacob2094 25 дней назад
7.53 ഗിരീഷ് ശ്രദ്ധിക്കണം
@amalraj9876
@amalraj9876 25 дней назад
Sorry
@rover4418
@rover4418 25 дней назад
Ukrain cheyyumbo aaha, hamas cheyyumbo oho
@CharlieAustin-fy3ek
@CharlieAustin-fy3ek 25 дней назад
Ukraine jihadikal allada madrsa vaname😂
@unni7296
@unni7296 25 дней назад
Hamas alle thudangyath
@bencyandrew8247
@bencyandrew8247 25 дней назад
@@rover4418 ഹമാസ് ജിഹാദി തെമ്മാടികൾ ഉക്രൈൻ സ്വന്തം രാജ്യത്തിനു വേണ്ടി നേരിട്ട് യുദ്ധം ചെയ്യുന്നു
@SavePolarBears
@SavePolarBears 24 дня назад
Hamas aanu tudagi vachath
@Athiest1967
@Athiest1967 22 дня назад
What a filthy comparison is this?The mind set of you people was already exposed.Wait for the end.
@jayaprasanan7347
@jayaprasanan7347 25 дней назад
🌹♥️♥️🩷🩷♥️
@shamsuk5233
@shamsuk5233 22 дня назад
ഭൂമി പിടിച്ചെടുക്കുന്നതിൽ അണ്ണന് പലയിടത്തും പല നിലപാടാണെല്ലോ. അതെ അളമുട്ടിയാൽ ചേരയും കടിക്കും. പക്ഷെ ഈ ന്യായം പലസ്തീനികൾക്ക് അണ്ണൻ അംഗീകരിച്ചു കൊടുക്കില്ല.
@keralacafe9557
@keralacafe9557 25 дней назад
ഏട്ടാ അവിടെ ന്യൂസ്‌ വേറെ ആണ് ആ കേറിയ യുക്രൈൻ സൈന്യം കുടിങ്ങി കിടക്കുവാ..കയറുന്ന പോലെ അത്ര എളുപ്പം അല്ല അവിടെ തുടരുന്നത് ഇനി തിരിച്ചു വരുന്നത് ആ പട്ടാള ക്കാരെ റഷ്യ ട്രാപ്പ് ചെയ്തു.. അന്ന് ജർമനി കയറിപോയ അതെ സ്ഥലത്ത് കൂടെ തന്നെ ആണ് ഇപ്പോൾ ഇവരും കയറി കുടുങ്ങി ഇരിക്കുന്നത്.. കുറച്ചു ദിവസം കൊണ്ട് ജർമനി യുക്രൈൻ നെ പിന്തുണക്കുന്നത് നിർത്തും ആ ഗ്യാസ് പൈപ്പ് ലൈൻ പ്രോബ്ലം വലുതായിട്ടുണ്ട് അത് തകർത്തത് സെലൻസിക്കി യുടെ ഓഡർ ആണ്..
@3warthunder
@3warthunder 25 дней назад
അതൊന്നും പറയല്ലേ നാറ്റോ പ്ലാൻ എല്ലാം ചീറ്റി പോയ്‌ 😂
@user-gv8kc3dj7x
@user-gv8kc3dj7x 25 дней назад
Russian fans kotham poti marikkunnu.
@user-gv8kc3dj7x
@user-gv8kc3dj7x 25 дней назад
@@3warthunder Russian fans kotham poti marikkunnu.
@968humtum
@968humtum 25 дней назад
ഉക്രൈൻ പട്ടാളം വെറുതെ കാറ്റ് കൊള്ളാൻ കെറിയതവില്ല .. nato backup ഉറപ്പായി ഉണ്ടാവും ..ഇതിന്റെ ഉദ്ദേശം vyagathe അറിയാം .. wait 😊
@keralacafe9557
@keralacafe9557 25 дней назад
@@968humtum സാറേ... ഇനി നാറ്റോ ബാക്ക് അപ്പ്‌ കുറയും കാരണം റഷ്യ യിൽ നിന്ന് യൂറോപ്പ് ലേക്ക് പോകുന്ന ഗ്യാസ് പൈപ്പ് ലൈൻ അതിന്റെ ഓണർ ജർമനി ആണ് അത് അതകർത്തത് ജർമനി നിക്ക് വലിയ സാമ്പത്തിക നഷ്ടം ആണ് വരുത്തി വച്ചത് അവരുടെ ഊർജ്ജ മേഖലയിൽ പക്ഷേ അന്ന് അവർ കരുതിയത് അത് റഷ്യ ആണ് തകർത്ത ത് എന്നാണ് പക്ഷേ ഇപ്പോൾ ജർമനി നടത്തിയ അന്വേഷണത്തിൽ അത് സെലൻസ് കിയുടെ ഓഡർ പ്രകാരം യുക്രൈൻ ആണ് തകർത്തത് എന്നാ റിപ്പോർട്ട്‌ ആണ് പുറത്തു വരുന്നത് അതിനു ഉപയോഗിച്ച വാടക കപ്പൽ അടക്കാം ജർമിനി കണ്ടെത്തി അത് നാറ്റോ രാജ്യങ്ങൾ ക്ക് ഇടയിൽ വലിയ യുക്രൈൻ നു എതിരെ ഉള്ള വികാരം ആയി മാറുന്നുണ്ട്.. പിന്നെ റഷ്യ ക്ക് ഇപ്പോൾ ഉള്ളിലോട്ടു കയറിയ യുക്രൈൻ സൈന്യം നിൽക്കുന്ന ഭാഗത്തേക്ക് ഉള്ള സപ്ലൈ കട്ട് ചെയ്യാൻ കഴിയും പിന്നെ അവർ അവിടെ ലാൻഡ് ലോക്ക് ആകും അവരെ നേരിട്ട് സപ്പോർട്ട് ചെയ്യാൻ യൂറോപ്പ് വരില്ല കാരണം അവരുടെ രാജ്ത്തു അവർ യുദ്ധം ആഗ്രഹിക്കുന്നില്ല... കണ്ട് തന്നെ അറിയണം ആ പട്ടാളത്തിന്റെ അവസ്ഥ ഇനി എന്താകും എന്ന്..
@arunmohan6004
@arunmohan6004 25 дней назад
Nazi Germany vs USSR Uk US and France
@shanavashabeebulla3725
@shanavashabeebulla3725 25 дней назад
അപ്പോ ഗസയിലെ അള മുട്ടിയിലേ , നാട്ട് കാരെ ബുദ്ധിപഠിക്ക ണ ആളേ
@bencyandrew8247
@bencyandrew8247 25 дней назад
ഗസ ആരുടെ വല്ലവന്റെയും നാട്ടിൽ വന്നു പെറ്റു പെരുക്കിയിട്ട് പറയുന്നു ഇത് ഞങ്ങളുടെ നാടാണെന്ന് ഒന്ന് പോടാ നിന്റെ ഉമ്മാന്റെ പൂറ്റിലെ ഗസ
@Eluminatti666
@Eluminatti666 25 дней назад
7.30 min. Verthe kalanjillle my#*#:dear saranmmare...😡
@mathewpm2556
@mathewpm2556 24 дня назад
റഷ്യ ഉക്രൈൻ യുദ്ധത്തിൽ ഇന്ത്യ തിന്മ ക്കൊപ്പം കൂട്ടുനിന്നു... മോഡി ഗവൺമെൻറ് അത് ചെയ്യുവാൻ പാടില്ലായിരുന്നു. വിലകുറച്ച് ഓയിൽ വാങ്ങുവാൻ വേണ്ടി. നാണംകെട്ട ഏർപ്പാട്.
@RameshAbhimani-x6o
@RameshAbhimani-x6o 25 дней назад
റഷ്യയ്ക്ക് ഈ അടി കിട്ടിയത് അല്ലെങ്കിൽ കി ട്ടിക്കൊണ്ടിരിക്കുന്നത് മാഷ് നേരത്തെ പ്രവചിച്ചതാണ്
@alex.KL01
@alex.KL01 25 дней назад
പൊന്നണ്ണാ നെപ്പോളിയന്‍ റഷ്യയിലോട്ട് പടനയിച്ചു എന്തായി, റഷ്യയിലോട്ട് പോയ ഹിറ്റ്ലറിന്റെ German 6th Army കീഴടങ്ങിയ കഥയെക്കെ അറിയാമൊ. ചരിത്രം ആവര്‍ത്തിക്കുന്നു എന്നെ ഉള്ളോ.റഷ്യയിലോട്ട് പോയ ഒരു സൈന്യത്തെയും റഷ്യ വെറുതെ വിട്ടിട്ടില്ലാ. നാറ്റോ സേനക്കും അതായിരിക്കും വിധി. റഷ്യന്‍ രീതിയില്‍ ശിക്ഷിക്കും. റഷ്യ എണ്ണ ഇന്ത്യയും ചൈയും വാങ്ങുന്ന കാലത്തോളം റഷ്യ യുദ്ധം തുടരും.
@13Humanbeing
@13Humanbeing 25 дней назад
കാലിഫോർണിയയുടെ അത്രയും പോലും GDP ഇല്ലാത്ത റഷ്യ ഭാവിയിൽ ചൈനയുടെ അടിമയാകും! സ്വന്തം പട്ടാളക്കാരും കുറേ ചത്തു, രണ്ടര വർഷമായിട്ടും കിടന്നു തുഴയുകയും ചെയ്യുന്നു... എന്തു നേടി ! പ്രതിപക്ഷ നേതാവിനെപ്പോലും ജയിലിലിട്ടു കൊന്ന ഒരു ഭ്രാന്തൻ ഭരണാധികാരിക്ക് ഇവിടെ കുറേ ഫാൻസുള്ളതിൻ്റെ മനശാസ്ത്രം മനസിലാകുന്നില്ല!!
@bencyandrew8247
@bencyandrew8247 25 дней назад
പറച്ചിൽ കേട്ടാൽ റഷ്യ ഭൂലോക യുദ്ധ വീരന്മാർ ആണെന്ന തോന്നും ഒന്ന് പോടാ ഊച്ചാളികളെ കാലാവസ്ഥ യിലുണ്ടായ അനൂകൂളനം കൊണ്ട് പണ്ട് റഷ്യ രക്ഷപെട്ടു അതിനു കിടന്ന് തള്ളി മറിക്കേണ്ട
@anoopthomaz7430
@anoopthomaz7430 25 дней назад
Ayinu??
@jojoabrahamthomas735
@jojoabrahamthomas735 25 дней назад
​@@13Humanbeingഎനിക്ക് മനസിലാവുന്നില്ല ഇത് എന്തു തരം മനോരോഗം ആണെന്ന്, ലോകത്തെ ഏറ്റവും വലിയ ജനധിപത്യ രാജ്യത്തിരുന്നു കൊണ്ട് പുടിനെ ഒക്കെ ആരാധിക്കുന്ന വരെ സമ്മതിക്കണം, ഒരു ഇന്ത്യൻ പൗരൻ എന്ത് മഹത്വം ആണ് അയാളിൽ ഇവർ കാണുന്നത്...
@CharlieAustin-fy3ek
@CharlieAustin-fy3ek 25 дней назад
Russia oombum verum ooti veerpicha balloon 🎈
@trendsetter9265
@trendsetter9265 24 дня назад
Putin❤❤❤
@jmrcontractors9687
@jmrcontractors9687 25 дней назад
ഇത് പോലെ ജപ്പാൻ പെർൾ ഹാർബർ ആക്രമിച്ചപ്പോ.. അള മുട്ടിയ അമേരിക്ക 2 കുഞ്ഞി ബോംബ് ജപ്പാന് കൊടുത്തു.. അപ്പോ സൂക്കേട് തീർന്നു.. ഈ അമേരിക്കൻ ഏജന്റ് ന്റെ സൂക്കേട് റഷ്യ തീർക്കും.. അത് വരെ ഒലത്തും
@user-gv8kc3dj7x
@user-gv8kc3dj7x 25 дней назад
Russian fans kotham poti marikkunnu.
@bencyandrew8247
@bencyandrew8247 25 дней назад
റഷ്യ വെറും പടമാണെന്ന് മനസ്സിലായി
@Midhlaj418
@Midhlaj418 24 дня назад
​@@bencyandrew8247 വെറും 15 kilotone nuk japanil വീണപ്പോൾ ഉള്ള വിനാശം കണ്ടില്ലേ, അത്പോലെ 2 ലക്ഷം kilotonin മുകളിൽ പ്രഹര ശേഷിയുള്ള nuclear ബോംബുകൾ റഷ്യക്കുണ്ട്, വ്യത്യാസം മനസ്സിലാക്കണം, 15 kilotone - 200,000 kilotone
@user-tf3eg7vm2x
@user-tf3eg7vm2x 19 дней назад
റഷ്യക്ക് എതിരെ അമേരിക്ക ബ്രിട്ടൻ ഫ്രാൻസ് ജർമനി പോലുള്ള കൃസ്ത്യ ഭൂരിപക്ഷ രാജ്യങ്ങളും ആയുധ സാമ്പത്തിക പിന്തുണയും ജൂതനായ ഉക്രൈൻ പ്രസിഡണ്ട് സെലൻസ്കി യെ ഏറ്റവും ബുദ്ധിയും ശക്തിയുമുള്ള ജൂതന്മാരും സഹായിച്ചിട്ടും ഉക്രൈൻ്റെ നാല് പ്രവിശ്യകൾ റഷ്യ കൈയടിക്കി നാല് ലക്ഷം മനുഷ്യരുടെ ജീവൻ നഷ്ടപ്പെടുത്തിയെങ്കിൽ എവിടെയോ എന്തോ പാപത്തിൻ്റെ അനന്തരഫലമാണ് അനുഭവിക്കുന്നത് എന്നതല്ലേ ശരി - ഫലസ്തീൻ ഇസ്രയേൽ പ്രശ്നം പരിഹരിച്ചാൽ തീരുമായിരിക്കാം =?
@bencyandrew8247
@bencyandrew8247 19 дней назад
@@user-tf3eg7vm2x ഒരു ജിഹായ്‌ കരച്ചിൽ 😄
@amishkr
@amishkr 24 дня назад
👍
@maadhav8509
@maadhav8509 25 дней назад
❤❤❤❤
@PraveenKumar-pr6el
@PraveenKumar-pr6el 25 дней назад
❤❤❤
Далее
iPhone 16 - презентация Apple 2024
01:00
Просмотров 60 тыс.
The Genesis of Faith(Malayalam) Ravichandran C @ CUSAT
1:24:16