Тёмный

സാംസ്‌കാരിക മതം | When Richard Dawkins identifies himself as 'cultural Christian' | Ravichandran C 

AntiVirus
Подписаться 88 тыс.
Просмотров 23 тыс.
50% 1

Ravichandran C | RC LIVE | Antivirus |
#rc_live_asked_questions_series
#ravichandran_c #antivirus #rc_live

Опубликовано:

 

4 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@jamesmk1841
@jamesmk1841 4 месяца назад
I have lived in western Europe and experienced their culture to the hilt. That was in the 1950's. Since then I have always held the opinion that the modern age European Christian civilization is the finest in all history. Even today, after much damage and a little erosion, when we Indians visit western Europe or USA, we can immediately feel culture - courtesy, smiling response in government offices, prompt action, helpful attitude etc etc. Which we in India miss. It's reality. Take our drivers's reaction on the roads for example. The mass migration of Muslims have clearly damaged an exalted humane, humanistic civilization of Christian Europe. That's why Richard Dawkins feels the hurt. It is only natural , even for hard nut athiests.
@user-yh1co3gc4h
@user-yh1co3gc4h 4 месяца назад
You are absolutely right. The West was traditionally called the Christian West and it's molded by the Judeo-Christian values.
@lokacharithrammalayalathil2785
@lokacharithrammalayalathil2785 4 месяца назад
Since when? It is only in mid 20th century we started seeing those values, when the influence of church was lowest.. Before that, the so called Christian valued europeans had no qualms in colonising, oppressing even looting people.. All with active or passive blessings of church..
@jeanettewee8805
@jeanettewee8805 4 месяца назад
@@lokacharithrammalayalathil2785 it has been seen in the Europe for the past thousand years and colonization, oppressing people and looting were not only done by Europeans it had been done by every civilization.
@lokacharithrammalayalathil2785
@lokacharithrammalayalathil2785 4 месяца назад
@@jeanettewee8805 Yes and what did Christianity and church do when it had sway over Europe?Gladly participated in ethnic cleansings,conquests,religious persecutions and what not!!Was it not the Church that divided the world to be looted by Spain and portugal,designating their zones !!And when Europe finally came out from the Churches CLutches in the form of humansim,secularism and other ideals,Its Shameful for Christianity to claim to be the originators of those ideals.
@jeanettewee8805
@jeanettewee8805 3 месяца назад
​@@lokacharithrammalayalathil2785 colonization and looting were done by every civilization and don't call what happened to native Americans as ethnic cleansing, it was because of the spread of diseases like smallpox which was unintentional. I'd like to highlight a point for consideration that there have been instances recorded where a congregation of individuals possessing robust immune systems has come into contact with a gathering of individuals possessing weaker immune responses, resulting in adverse outcomes for the latter. The historical case of the Bubonic plague serves as a notable illustration of this phenomenon. Would you say that Mongols also had a plan to exterminate Europeans with the same logic? Secularism was itself an invention of Christianity which is even accepted by Ravichandran C, “Give back to Caesar what is Caesar’s and to God what is God’s.”, most scientists, rational thinker that emerged during the Renaissance, industrial revolution were Christian.
@aniltom8635
@aniltom8635 4 месяца назад
Richard says the correct point 😀
@TheSayKular
@TheSayKular 4 месяца назад
My friends who are strong supporters of Modi Party are only Cultural Hindus. 🛑 They don't worry I eat beef. 🛑 So I feel Dawkins' Cultural Christian stand is right way to challenge to the Islamic fascism happening in UK. 🛑🛑🛑🛑🛑
@user-hr5un8gr3t
@user-hr5un8gr3t 4 месяца назад
Correct✅
@thrinethran2885
@thrinethran2885 4 месяца назад
The insufficiency of atheism. If you introspect deeply enough, everyone is in pursuit of Freedom, knowingly or unknowingly, through straight or winding paths. That is Swami Vivekananda's perception. "The ultimate end to suffering and the attainment of absolute fulfillment" according to Vedanta; or only the first part, according to the Buddhists.
@homeofhumanity4362
@homeofhumanity4362 4 месяца назад
​@@thrinethran2885 ഹഹ ഓണത്തിനിടയില്‍ പൂട്ട് കച്ചവടം 😂 ?? വേദാന്തം ഏറ്റവും യുക്തിഹീനമായ സിദ്ധാന്തം ആണ്.
@bananaboy7334
@bananaboy7334 4 месяца назад
islamofascism is extreme cultural Christianity enriches society
@SoorajSuseelan10001
@SoorajSuseelan10001 4 месяца назад
​@@homeofhumanity4362 എന്ന് അബ്രഹമിക് religion, പേര്, ഒപ്പ്.😂😂 നല്ല പറ്റിയ ടീംസ് ആണ്.
@shaileshmathews4086
@shaileshmathews4086 4 месяца назад
.❤യഥാർഥ ഇഗ്ലണ്ട് എന്തായിരുന്നു വെന്ന് കഷ്ടിച്ചൊരു ഒന്നേകാൽ നൂറ്റാണ്ട് മുൻപേലോകപ്രശസ്ത french സാഹിത്യകാരൻ വിക്റ്റർ യുഗോ പറഞ്ഞത് ഇവിടെ ഓർക്കുക. വിക്റ്റർ യുഗോ പറഞ്ഞു : ഇംഗ്ലണ്ടിന് രണ്ടു പുസ്തകങ്ങൾ ഉണ്ട് .ഷേക്സ്പിയറും ബൈബിളും. ഷേക്സ്പിയറെ സൃഷ്ടിച്ചത് ഇംഗ്ലണ്ടാണ്. എന്നാൽ ബൈബിളാണ് ഇംഗ്ലണ്ടിനെ സ്രഷ്‌ടിച്ചത് (England has two books.Shakespere and the bible.England made Shakespeare but the bible made england.) വിക്റ്റർ യുഗോ ഇത് പറയുമ്പോൾ ഇഗ്ലീഷുകാർ ഇൻഡ്യ ഭരിക്കുകയായരുന്നു അല്ല അവർ ലോകം തന്നെ ഭരിക്കയായരുന്നു.
@themanwithnoname9578
@themanwithnoname9578 3 месяца назад
Ayal paranjath thetti. England ne British empire akiyath avarde Vikings aayitulla idapazhakal aanu. Kadappuram motham chorappuzha aayathinu shesham aanu Navy de importance avar manasilakiyath pinne lokathile ettavum best naval force aayi mari avar.
@shaileshmathews4086
@shaileshmathews4086 3 месяца назад
@@themanwithnoname9578 വിക്റ്റർ യൂഗോ പറഞ്ഞത് 100% സത്യം മാത്രം.ഫ്രഞ്ചുകാരനായ വിക്റ്റർ യൂഗോ അങ്ങിനെ പറയുവാൻ കാരണം - ഇംഗ്ലണ്ടിന്റെ ചരിത്രം പഠിച്ചാൽ ഏതൊരൾക്കും മനസ്സിലാകും ഒരു നൂറോ നൂറ്റമ്പതോ വർഷം മുൻപ് വരെ സാധാരണക്കാരനായ ഇഗ്ലീഷുകാരൻ്റെ ജീവിതത്തിലെ സമസ്ത മേഖലയിലും ബൈബിളി നുണ്ടായിരുന്ന സ്ഥാനം അതിശയിപ്പി ക്കുന്നതായിരുന്നു എന്ന ചരിത്ര വസ്തുത . അത് യൂറപ്പിലെ മറ്റേതൊരു ക്രൈസ്തവ സമൂഹത്തേ ക്കാളും വളരെ വലുതായിരുന്നു. യേശു ക്രിസ്തു രണ്ടാമത് ഭൂമിയിൽ വരുമ്പോൾ താനീകിരീടം അവനു നൽകുമെന്ന് ബ്രിട്ടിഷ് രാജാവ് കിരീടാധാരണ സമയത്ത് പറയുന്നതു മുതൽ ഇന്നും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റി കളിലൊന്നായ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി യേശു പ്രകാശമാകുന്നു LORD IS THE LIGHT'' എന്ന christian mottto സ്വീകരിച്ചതു വരെ , ഭൂമിയിലെ ആദ്യത്തെ ശാസ്ത്ര സംഘടന (Royal socity of England) രൂപം കൊടുത്തത് 16 ആം നൂറ്റാണ്ടിലെ ക്രൈസ്തവ മൗലികവാദികളായ പ്യൂരിട്ടൻ മാരുടെ നേതൃത്ത്വ ത്തിലായതുവരെയുള്ള കാര്യങ്ങൾ പരിയോധിച്ചാൽ സകല മേഖലകളിലും -ഇഗ്ലണ്ട് എന്ന രാജ്യത്തിൻറെ സാംസ്കാരികവും ആത്‌മീയ പരവും ഭൗതീക പരവും എന്തിന് രാഷ്ട്രിയ മേഖലയിൽ പോലും ഒരു നൂറോ നൂറ്റമ്പതോ വർഷം മുൻപ് വരെ ബൈബിളിനുണ്ടായിരുന്ന സ്ഥാനം അതുല്യമായിരുന്നതുകൊണ്ടാണ് വിക്റ്റർ യൂഗോ അങ്ങിനെ പറയുവാൻ കാരണം ..
@shaileshmathews4086
@shaileshmathews4086 3 месяца назад
വിക്റ്റർ യൂഗോ പറഞ്ഞത് 100% സത്യം മാത്രം.ഫ്രഞ്ചുകാരനായ വിക്റ്റർ യൂഗോ അങ്ങിനെ പറയുവാൻ കാരണം - ഇംഗ്ലണ്ടിന്റെ ചരിത്രം പഠിച്ചാൽ ഏതൊരൾക്കും മനസ്സിലാകും ഒരു നൂറോ നൂറ്റമ്പതോ വർഷം മുൻപ് വരെ സാധാരണക്കാരനായ ഇഗ്ലീഷുകാരൻ്റെ ജീവിതത്തിലെ സമസ്ത മേഖലയിലും ബൈബിളി നുണ്ടായിരുന്ന സ്ഥാനം അതിശയിപ്പി ക്കുന്നതായിരുന്നു എന്ന ചരിത്ര വസ്തുത . അത് യൂറപ്പിലെ മറ്റേതൊരു ക്രൈസ്തവ സമൂഹത്തേ ക്കാളും വളരെ വലുതായിരുന്നു. യേശു ക്രിസ്തു രണ്ടാമത് ഭൂമിയിൽ വരുമ്പോൾ താനീകിരീടം അവനു നൽകുമെന്ന് ബ്രിട്ടിഷ് രാജാവ് കിരീടാധാരണ സമയത്ത് പറയുന്നതു മുതൽ ഇന്നും നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്സിറ്റി കളിലൊന്നായ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി യേശു പ്രകാശമാകുന്നു LORD IS THE LIGHT'' എന്ന christian mottto സ്വീകരിച്ചതു വരെ , ഭൂമിയിലെ ആദ്യത്തെ ശാസ്ത്ര സംഘടന (Royal socity of England) രൂപം കൊടുത്തത് 16 ആം നൂറ്റാണ്ടിലെ ക്രൈസ്തവ മൗലികവാദികളായ പ്യൂരിട്ടൻ മാരുടെ നേതൃത്ത്വ ത്തിലായതുവരെയുള്ള കാര്യങ്ങൾ പരിയോധിച്ചാൽ സകല മേഖലകളിലും -ഇഗ്ലണ്ട് എന്ന രാജ്യത്തിൻറെ സാംസ്കാരികവും ആത്‌മീയ പരവും ഭൗതീക പരവും എന്തിന് രാഷ്ട്രിയ മേഖലയിൽ പോലും ഒരു നൂറോ നൂറ്റമ്പതോ വർഷം മുൻപ് വരെ ബൈബിളിനുണ്ടായിരുന്ന സ്ഥാനം അതുല്യമായിരുന്നതുകൊണ്ടാണ് വിക്റ്റർ യൂഗോ അങ്ങിനെ പറയുവാൻ കാരണം ..
@themanwithnoname9578
@themanwithnoname9578 3 месяца назад
Voltaire ne vayichal manasilavum French aayirunnu kooduthal Theocratic enn ayalde British lifeum France le lack of freedom and bad leadership aanu French revolution kondu vannath. Anyone with functional brain can understand that it's the British innovation and openness towards business that made them powerful. Along with manipulating foreign kingdoms that were fighting each other. Innu USA cheyyana same parivadi.
@shaileshmathews4086
@shaileshmathews4086 3 месяца назад
@@themanwithnoname9578 ഫ്രഞ്ചു വിപ്ളവമല്ല ഇവിടുത്തെ വിഷയം . ഇവിടുത്തെ വിഷയം വിക്റ്റർ യൂഗോ പറഞ്ഞ ഇംഗ്ലീഷ് ജനതയുടെ ക്രൈസ്തവ ആസ്തിത്വവും ലോകശക്തിയായിരുന്ന കാലത്തെ ഇംഗ്ലീഷജനതയുടെ ബൈബിൾ സ്വാധീനമുമാണ്. വിഷയം മാറ്റാതിരിക്കുക.ഇനി വോൾട്ടയറെ പറ്റി പറയുകയാണെങ്കിൽ ഫ്രഞ്ച വിപ്ളവകാല ത്ത് - "ശാസ്തജ്ഞനെ കൊണ്ട് റിപ്പബ്ളിക്കിനെന്തു കാര്യം എന്ന പിന്തിരിപ്പൻ ആശയങ്ങൾ പറഞ്ഞ ആ വിഢിയായ മനുഷ്യനെ യൂറോപ്യൻ ജനത എന്നോ തള്ളിക്കളഞ്ഞതാണ്: ഒരു മൂന്നാലോക രാജ്യമായത് കൊണ്ടാകാം പാവം കേരള ത്തിലെ യൂനിവേഴ്സിറ്റികളും ലോക്കൽ ബുദ്ധിജീവികളും ഇന്നും സത്യം അറിയാതെ അയാളെയൊക്കെ പറ്റി പറഞ്ഞ് നടക്കുന്നു. HA HA HA HA നിങ്ങൾ പറഞ്ഞ "ഫ്രാൻസിലെ സ്വാതന്ത്ര മില്ലായ്മ" കൊണ്ടാണ് ഫ്രഞ്ചുവിപ്ളവം ഉണ്ടായതെങ്കിൽ ഫ്രഞ്ചവിപ്ളവത്തിനുശേഷം ഫ്രാൻസിൽ ഉണ്ടായത് ജനാധിപത്യമല്ല: ആദ്യത്തേക്കാളും മോശമായ നെപ്പോളിയൻ്റെ ഏകാധിപത്യമാണ് എന്നതിൽ നിന്നും ഫ്രഞ്ചുവിപ്ളവത്തിൻ്റെയും അതിൻ്റെ നേതാക്കൻമാരുടേയും ആശയപരമായ പൊട്ടത്തരം എത്ര മാത്രമാണെന്ന് എന്ന് ആർക്കും മനസ്സിലാക്കാം. ഇത്തരം തട്ടിപ്പിലൊന്നും ഇംഗ്ലീഷുകാർ വീഴാത്തതിനു കാരണവും കൂടിയായാണ് വിക്റ്റർ യൂഗോ ഇംഗ്ലണ്ടിൻ്റെ ക്രൈസ്തവയെ പറ്റിപറഞ്ഞത്. ബ്രിട്ടിഷുകാരേക്കാളും വലിയ ബിസിനസ് തൽപരരായ ഇറ്റലിക്കാരും ജർമ്മൻകാരും ലോകശക്തി യാകാതിരിക്കു വാൻ എന്താണ് കാരണം എന്നു ചിന്തിക്കുക ? ആ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലണ്ടിനുണ്ടായിരുന്ന വിശുദ്ധ ബൈബിൾ അധിഷ്ഠിതമായ സാമൂഹിക സാംസ്കാരിക സഹചര്യങ്ങളെ കുറിച്ചാണ് വിക്റ്റർ ഹ്യൂഗോ പറഞ്ഞത്..Anyone with functional brain can understand from British history that it's the British got their innovation and openness towards business from their christian culture as Victor Hugo rightly said.
@shaileshmathews4086
@shaileshmathews4086 4 месяца назад
നിരീശ്വരവാദിയും ഒരുപക്ഷെ ലോകത്തിലെ ഏറ്റവും പ്രശസ്തയായ Ex - muslim മും ആയ അയാൻ ഹിർസി അലി രണ്ടു മൂന്നു മാസങ്ങൾക്ക് മുൻപ് ക്രിസ്ത്യാനിറ്റി യിലേക്ക് കൺവർട്ട് ചെയ്തപ്പഴും ഇതൊക്കെ തന്നെ യായിരുന്നു പറഞ്ഞിരുന്നത്.
@subramaniantr2091
@subramaniantr2091 4 месяца назад
Daivathil vishwasam illa ennu paranju. Why? Is it because he didn't get what he wanted out of praying? Mostly yes. That's only an emotional outcry. He never thought so because logically the idea of God defies science and logic. Once you see most of the logic and science that's true goes against religion you tend to lose trust and also realise it was a primitive Man's ideology that he created for gaining power to rule over people. In fact various clergy men, priests everyone modified it to get their own share of power.
@aneesh765
@aneesh765 3 месяца назад
😄😂😂 WhatsApp യൂണിവേഴ്സിറ്റി..!!
@shaileshmathews4086
@shaileshmathews4086 3 месяца назад
@@aneesh765 ഏതായാലും ചെങ്കിസ് ഖാൻ രവിചന്ദ്ര- മൂന്നാലോക രാജ്യ വാട്ട്സപ്പ് യൂനിവേഴ്സിറ്റി അല്ലെന്നുറപ്പാണ്!!
@shaileshmathews4086
@shaileshmathews4086 3 месяца назад
@@aneesh765 ഏതായാലും ചെങ്കിസ് ഖാൻ രവിചന്ദ്ര- മൂന്നാലോക രാജ്യ വാട്ട്സപ്പ് യൂനിവേഴ്സിറ്റി അല്ലെന്നുറപ്പാണ്!!
@shaileshmathews4086
@shaileshmathews4086 3 месяца назад
​ @freethinker087 ഏതായാലും ചെങ്കിസ് ഖാൻ രവിചന്ദ്ര- മൂന്നാലോക രാജ്യ വാട്ട്സപ്പ് യൂനിവേഴ്സിറ്റി അല്ലെന്നുറപ്പാണ്!!
@sreejithputhenpurackal
@sreejithputhenpurackal 4 месяца назад
Starting: 1:55
@caffeinated.
@caffeinated. 4 месяца назад
😊😊
@jijojijo9061
@jijojijo9061 4 месяца назад
അവസാനം അയാൾക്കും മനസ്സിലായി. യൂറോപ്പ് പണി ചോദിച്ചു വാങ്ങി😂
@WestendProductionandMarketing
@WestendProductionandMarketing 4 месяца назад
ചുരുക്കി പറഞ്ഞാൽ.. ലോകത്ത് എല്ലാവരും വെറുക്കുന്ന ഭയക്കുന്ന മതം ഇസ്ലാം 😂😂
@safwancp1225
@safwancp1225 2 месяца назад
എല്ലാവരും എന്ന് പറഞ്ഞാൽ സങ്കി കൃസങ്കി യു സങ്കി.. നാറികൾ
@sumangm7
@sumangm7 4 месяца назад
ഒരുചില മതങ്ങൾ ലോകമൊത്താകെ പ്ലേഗ് പോലെയായി കഴിഞ്ഞു ഇപ്പോൾ.
@vt8941
@vt8941 4 месяца назад
Richard knows Christian values sustains the morality of whole world
@scacj9188
@scacj9188 4 месяца назад
ക്രിസ്തുമതം ലോകത്തു ശക്തമായി നിലകൊള്ളുന്നത് കൊണ്ട് മാത്രമാണ് നിരീശ്വരവാദികളും ,മറ്റു മറ്റുമതങ്ങളും നിലനിന്ന് പോകുന്നത് . "രവിചന്ദ്രനെ പോലെ ലോകം എമ്പാടും ഉള്ള നിരീശ്വരവാദികൾ ഇന്നും ജീവിച്ചു പോകുന്നത്" ..ഉദാഹരണത്തിന് ...ക്രിസ്തു മതം ഇല്ല എന്ന് വിചാരിക്കുക ..മറ്റ് മതങ്ങൾ എല്ലാം ഇസ്ലാം ഞൊടിക്കിടയിൽ നശിപ്പിക്കും ..നിരീശ്വരവാദികൾ ഒന്നുങ്കിൽ മരണം വരെ ജയിലിൽ അല്ലെങ്കിൽ മത നിന്ദയുടെ പേരിൽ അവർ നിങ്ങളെ പോലുള്ളവരെ എല്ലാത്തിനേയും കൊന്നു തള്ളും..
@BeyondWo
@BeyondWo 4 месяца назад
മുസ്ലിങ്ങൾ ഇല്ലാഴ്രുന്നു എങ്കിൽ യഹൂദർ മൊത്തം കൊല്ലപ്പെടുമായിരുന്നു, ഹിറ്റ്ലർ, സ്പാനിഷ് വംശഹത്യ എന്നിവയൊക്കെ കുഞ്ഞാട് ഓർക്കുന്നുണ്ടോ ആവോ??
@shaileshmathews4086
@shaileshmathews4086 3 месяца назад
ക്രൈസ്തവ ഫണ്ടൻറ ലിസ്റ്റ്കളുടെയും ക്രൈസ്തവ അപ്പോളജിസ്റ്റുകളുടെ യും സഹായമില്ലെങ്കിൽ ഇന്ന് കേരളത്തിലെ എന്നല്ല ലോകമെമ്പാടുമുള്ള യുക്തിവാദികൾക്ക് ഇസ്ലാമിനെ ആശയപരമായി നേരിടാനാവില്ല എന്നുള്ളത് എല്ലാവർക്കും അറിയുന്നഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് ഇപ്പോൾ നിരീശ്വരവാദികൾക്കും പരിണാമവാദികൾ ക്കും സാമൂഹികമായി മേധാവിത്വ മുള്ള പശ്ചിമ യൂറപ്യൻ നാടുകളിൽ പ്രത്യേകിച്ച് ഇസ്ലാം മുന്നേറ്റം ഉണ്ടാക്കിയ യതും ക്രൈസ്തവ മൗലികവാദ ആശയങ്ങൾക്ക് ആഴത്തിൽ സ്വാധീനമുള്ള ഗ്രീസ് പോലുള്ള , റഷ്യ പോലുള്ള ,അമേരിക്ക യുടെ തെക്കൻ സംസ്ഥാനങ്ങൾ പോലുള്ള - സ്ഥലങ്ങളിൽ അവർ ഒരു മുന്നേറ്റവും നടത്താത്തതും. കാരണം ഇസ്‌ലാമിക ദാവക്കാരെ ആശയപരമായി നേരിടാൻ യുക്തിവാദികളും പരിണാമസിദ്ധാന്തക്കാരെ ആശയപരമായി നേരിടാൻ ഇസ്‌ലാമിക ദാവക്കാരും ദശാബ്ദങ്ങളായി ഉപയോഗി ക്കുന്നത് ക്രൈസ്തവ അപ്പോളജിസ്റുക ളുടെ വാദങ്ങളാണ്. ക്രൈസ്തവർക്ക് നിരീശ്വരവാദി കളുടെ യോ പരിണാമവാദികളുടെ യാതൊരു സഹായവും ഇസ്ലാമിനെ നേരിടുന്ന കാര്യത്തിൽ ആവശ്യമില്ല എന്നാൽ അവർക്ക്ക്രൈസ്തവ അപ്പോളജിസ്റുക ളുടെ സഹായം കൂടിയേതീരൂ എന്നത് പരസ്യമായ രഹസ്യം: കാരണം ക്രൈസ്തവ വാദമുഖങ്ങൾ ആണ് പെയിൻറ് അടിച്ച് അവർ ഇസ്‌ലാമിനെതിരെ തൊടുക്കുന്നത്. .പണ്ട് അമേരിക്കൻ പ്രസിഡൻറ് ഡൊനാല്ഡ് ട്രംപ് സൗത്ത് കൊറിയയോടും ജർമ്മനിയോടും പറഞ്ഞതു പോലെ "ബില്ല് " ചോദിക്കുവാൻ സമയമായിരിക്കുന്നു. രണ്ടുകൂട്ടരും (ഇസ്‌ലാമിക ദാവക്കാരും യുക്തിവാദിക ളും)"ബില്ല് " അടുക്കാൻ സമയമായിരിക്കുന്നു. അവരത് അടച്ചേമതിയാകൂ: പറഞ്ഞതിൻ്റെ "ശരിയായ അർത്ഥം" ബുദ്ധിയുള്ള എല്ലാ മലയാളികൾക്കും മനസ്സിലാകും.
@00badsha
@00badsha 4 месяца назад
Thanks RC
@roynaripparayil5120
@roynaripparayil5120 4 месяца назад
മതത്തിന് ആചാരമുണ്ട്, സംസ്കാരമുണ്ട്, നിയമങ്ങളുണ്ട്. എല്ലാ നിരീശ്വരവാദികളും ഇതിൽ ഏതെങ്കിലും ഒക്കെ പാലിക്കുന്നവരാണ്. ഏക ഭാര്യത്വം ക്രിസ്ത്യൻ സംസ്കാരമാണ് യുക്തിവാദികളും പാെതുവേ ഇത് ഫോളോ ചെയ്യുന്നു. താലികെട്ട് ഹിന്ദു സംസ്കാരമാണ്. കേരളത്തിലെ ക്രിസ്ത്യാനികളും പിന്തുടരുന്നു. ഇന്ത്യയിലെ നിയമങ്ങൾ പാെതുവേ ബ്രിട്ടീഷ് ആയതിനാൽ അവിടുത്തെ സംസ്കാരവുമായി മലയാളികൾക്ക് വലിയ അകലം ഇല്ല.
@chairpants
@chairpants 4 месяца назад
സംസ്കാരം ഉണ്ടാകാൻ മതം വേണ്ട. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ മതം കൊണ്ടല്ലേ ഒരു സംസ്കാരം ഉണ്ടായത്. ഇന്ത്യൻ പീനൽ കോഡ് നിയമം രമയണമോ, ബൈബിൾ ഓ, ഖുർആനോ വായിച്ചല്ല ഉണ്ടാക്കിയത്. അതിനും മതം വേണ്ട. മതത്തിന് എതിരെ സംസാരിച്ചാൽ തലയും കയ്യും ജീവനും പോകുന്ന കൊച്ചു കേരളത്തിൽ പിന്നെ മത തീവ്ര വാദികളുടെ നിയമങ്ങൾ അനുസരിക്കാതെ പോകാൻ ഇപ്പോഴും ഭൂരിഭാഗം യുക്തി വാദികൾക്ക് പറ്റുന്നില്ല. കാരണം സ്വന്തം കുടുംബം തന്നെ. എന്താണ് ഇയാൽ ഉദ്ദേശിച്ചത്?
@asofasrocking5279
@asofasrocking5279 4 месяца назад
​@@chairpantsഎന്നാൽ മേൽ പറഞ്ഞ culture ക്രിസ്ത്യാനിട്ടിയുടേതാണ്. ഏക ഭാര്യത്വം ബൈബിളിൽ പറയുന്നതാണ്. നിങ്ങളും അതല്ലേ ചെയ്യുന്നത്. അപ്പൊ നിങ്ങൾ അത് അംഗീകരിക്കുന്നു😂😂. നിങ്ങളുടെ രീതിയനുസരിച് ഒരാൾക്ക് എത്രവേണമെങ്കിലും ആകാം. പിന്നെ നിങ്ങൾ എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ല 😂😂😂
@asofasrocking5279
@asofasrocking5279 4 месяца назад
​@@chairpantsഅപ്പൊ നിങ്ങൾ എങ്ങനെയാണ് ധൈര്യത്തോടെ മതത്തെ വിമർശിക്കുന്നത്. ഇവിടെ നിങ്ങളെയാരെങ്കിലും പിടിച്ചു തോന്നുന്നുണ്ടോ😂😂. ന്യായീകരിക്കാൻവേണ്ടി അങ്ങനെയൊക്കെ പറഞ്ഞു മെഴുകാം😂😂😂. എന്നാൽ നിങ്ങളുടെ രീതി നിങ്ങൾ കാണിക്കില്ല. മതത്തിന്റെ ആചാരം നിങ്ങൾ അനുസരിക്കുകയും ചെയ്യും എന്നിട്ട് മതതീവ്രവാദം കൊണ്ടാണെന്ന് പറയും. എന്തുവാടെ.
@aneesh765
@aneesh765 3 месяца назад
നസ്ഥികതയെ വെളുപ്പിച്ചെടുക്കാൻ വരുന്ന ഫോരാളി 😄😂😂 പെയിന്റ് ഒരുപാട് വേണ്ടി വരും..!!
@STORYTaylorXx
@STORYTaylorXx 4 месяца назад
മതങ്ങൾക്ക് കൾച്ചർ മായി യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞാൽ അത് തികച്ചും വ്യക്തി രഹിതമായ കാര്യമാണ്. ഭക്ഷണം മുതൽ വസ്ത്രധാരണം വരെ മതങ്ങളുടെ സ്വാധീനം സംസ്കാരങ്ങളിൽ പ്രകടമാണ്. ജൂതന്മാരുടെ വിശ്വാസത്തെയും ജൂതന്മാരുടെയും ചരിത്രം ഇവിടെ കലർന്ന ഒന്നായി കിടക്കുന്നതാണ് അതുപോലെ ഇന്ത്യയിൽ ഹിന്ദുമതം എന്നൊരു മതം പുതിയകാലത്ത് നമ്മൾ രൂപപ്പെടുത്തിയിട്ടുണ്ട് എങ്കിലും അതും നിരവധി ഗോത്രാചാരങ്ങൾ സംസ്കാരങ്ങളുടെയും ഒക്കെ ആശയപരമായ കൂടിച്ചേരലാണ്. മതങ്ങൾ കലയെ ഉപയോഗിച്ചു എന്നതിലുപരി കലകൾ മതങ്ങളെ വളരാൻ ഉപയോഗിച്ചു എന്ന് പറഞ്ഞാലും തെറ്റില്ല കാരണം ഇന്നും പല കലകളുടെ നിലനിൽപ്പ് മതങ്ങളെ ആശ്രയിച്ചാണ്
@chairpants
@chairpants 4 месяца назад
മതങ്ങളുദ്3 സ്വാധീനം ആണോ കൾച്ചർ ല് അതോ തിരിച്ചോ? അതായത് ഹിന്ദു മതം ഉള്ളതിന് മുൻപേ ഇവിടെ കൾച്ചർ ഉണ്ടായിരുന്നില്ലേ? യഹൂദൻ മാർ ഉണ്ടാകുന്നതിന് മുൻപേ അവിടെ കൾച്ചർ ഇല്ലെ? അവിടെ കൾച്ചർ ഉം, ഭാഷയും, ഭക്ഷണവും ഒക്കെ ഉണ്ട്. അതിനിടയ്ക്ക് കൊറേ ആൾക്കാർ ഉണ്ടാക്കിയ മതങ്ങൾ ആ കൾച്ചർ അങ്ങട് പേഴ്സണൽ property ആക്കി മാറ്റി. അതാണ് സത്യം. അവർ പ്രഖ്യാപിച്ചു ഇതൊക്കെ നമ്മളുടെ മതം കാരണം ഉണ്ടായത് ആണെന്ന്.
@biju-hp1gk
@biju-hp1gk 4 месяца назад
Good presentation
@mmohan623
@mmohan623 4 месяца назад
എത്ര PhD എടുത്തിട്ടും ഒരു കാര്യവുമില്ല. എപ്പോൾ വേണമെങ്കിലും കാറ്റടിച്ച് മരച്ചില്ല വളഞ്ഞ് അടുത്ത പറമ്പിലേയ്ക്ക് ചെരിയാം. റിച്ചാർഡ് അമ്മാവൻ മതിലെടുത്ത് ചാടി . 😅
@subramaniantr2091
@subramaniantr2091 4 месяца назад
Aaru chaadi? Oru PhD eduthaalum karyamilla if they send rocket with pooja.. angere oru aalayitt kanaathe sathya virudham aanu religion ennu manasilaku. Ini RC dawkins aarum illenkilum atheist will realise religion fails when science is applied.athrem simple aanu.pinne budhiyum nattellum venam..athillenkil...sad!
@vt8941
@vt8941 4 месяца назад
What a truth. Even Richard Dawkins realise the goodness of Christianity and the terrorism of other religion
@biju-hp1gk
@biju-hp1gk 4 месяца назад
Nice🎉
@Democrazee
@Democrazee 4 месяца назад
54:06 true that song “samayam Aam radathil njan swargavyatra cheyinu ……” I like the Rythm tune and lyrics of this song but whenever I try to hum this people object 😢
@rijusamuel1444
@rijusamuel1444 4 месяца назад
In my opinion, There are so many good people both in Atheism and Religion. But in religious dogma people, fighting each other (even countries) in the name of religion is a very very bad idea ! In politics, Religion should not me mixed with politics. If a political leader is a believer, please keep his belief personal. Dear Ravi, your work on Atheism is very remarkable, hats off😊
@akshaiprabhu7525
@akshaiprabhu7525 4 месяца назад
Rc sir right 35:14 50:30 1:13:45 I know the Girish I have a number the Girish I don't see him 1:21:38 that is the valid question😮
@noorulhasan6688
@noorulhasan6688 4 месяца назад
മതം ഏതായാലും ക്രിസ്ത്യൻ ആയാൽ മതി യുക്തി വാദി 😂😂😂
@user-yh1co3gc4h
@user-yh1co3gc4h 4 месяца назад
അയാലും ഇല്ലെങ്കിലും ക്രിസ്ത്യാനികളുടെ മൂല്യങ്ങൾ ആണ് ആധുനിക ലോകം പിന്തുടരുന്നത്.
@justinabraham5972
@justinabraham5972 4 месяца назад
Good talk. Regards
@GoodRoad
@GoodRoad 4 месяца назад
Finally even Richard Dawkins indirectly says, 'I like Jesus ', Jesus please help me .
@subramaniantr2091
@subramaniantr2091 4 месяца назад
I thought you're a believer never thought you'd be also dumb. He didn't say he believes in religion. Or maybe you are searching for heading of the video to write some crap. Naan aur maan hey kya!?
@user-hr5un8gr3t
@user-hr5un8gr3t 4 месяца назад
Savarkar. Atheist. But cultural. Hindu. 🎉❤. Advani. Atheist. But cultural. Hindu.. 🎉
@sumangm7
@sumangm7 4 месяца назад
നിർത്തടെ.... സവർക്കാർ atheist ഒന്നുമല്ലായിരുന്നു.... 2.5 മണിക്കൂർ നേരം പൂജ ചെയ്തിരുന്ന ആളെയാണോ atheist എന്ന് വിളിച്ചധിക്ഷേപിക്കുന്നത്??😂
@AVyt28
@AVyt28 4 месяца назад
Dawkins.Atheist. but cultural christian😂
@aneesh765
@aneesh765 3 месяца назад
നസ്ഥികതയെ വെളുപ്പിച്ചെടുക്കാൻ വരുന്ന ഫോരാളി 😄😂😂 പെയിന്റ് ഒരുപാട് വേണ്ടി വരും..!!
@sumangm7
@sumangm7 4 месяца назад
High time we talked abt RD in this perspective.... 👍🏼👌🏼👏🏼
@prajiththomas9213
@prajiththomas9213 4 месяца назад
🙏👍
@salibrisbane476
@salibrisbane476 3 месяца назад
എന്തൊരു ബാധ്യതയാണിതെന്റെ ഡിങ്കാ…!എന്റെ രവിയേട്ടൻ ക്ഷീണിച്ചു..!🥲 ആ തെണ്ടി റിച്ചാർഡ് ഇനിയിങ്ങനൊന്നും പറയാൻടിരുന്നാൽ മതിയായിരുന്നു 🙏
@jamespfrancis776
@jamespfrancis776 4 месяца назад
👍❤🌷👍❤🌷👍
@Ashrafpary
@Ashrafpary 4 месяца назад
👍👍❤️👌
@rejicejohn8918
@rejicejohn8918 4 месяца назад
മൂന്നു ലക്ഷം lights.....
@Smlal24
@Smlal24 4 месяца назад
@rasisaleem863
@rasisaleem863 4 месяца назад
👍👍👍
@MrAjitAntony
@MrAjitAntony 4 месяца назад
ദൈവം = 0 പക്ഷെ cake, wine, star, പുൽക്കൂട്, സീരിയൽ lights , തണുപ്പ്, Christmas, ഇതെല്ലാം കളയാൻ മനസ്സ് വരില്ല 😭
@kolavi123
@kolavi123 4 месяца назад
You said it right ! Similarly kanikonna, ampalappuzha palpayasam etc
@chairpants
@chairpants 4 месяца назад
അതെ ക്രിസ്തുമസ് cake ഉം wine ഉം ഒക്കെ എല്ലാ കൊല്ലവും യേശുവും മറിയവും അല്ലെ ഉണ്ടാക്കി ബേക്കറിയിൽ കൊടുക്കുന്നത്...
@MrAjitAntony
@MrAjitAntony 4 месяца назад
@@chairpants cake ദൈവം ഉണ്ടാക്കുന്നു എന്നല്ല ഉദ്ദേശിച്ചത്, പുണ്യ വസ്തു എന്നുമല്ല, ആഘോഷങ്ങളുടെയും, രുചികളുടെയും നൊസ്റാൾജിയ
@shaileshmathews4086
@shaileshmathews4086 4 месяца назад
​ @MrAjitAntony .ഒരുപക്ഷെ ലോകത്തിലെ ഏറ്റവും പ്രശസ്തയായ Ex - muslim മും നിരീശ്വരവാദിയും ആയ അയാൻ ഹിർസി അലി രണ്ടു മൂന്നു മാസങ്ങൾക്ക് മുൻപ് ക്രിസ്ത്യാനിറ്റി യിലേക്ക് കൺവർട്ട് ചെയ്തപ്പഴും ഇതൊക്കെ തന്നെ യായിരുന്നു പറഞ്ഞിരുന്നത്. സൊമാലിയൻ വംശജയായ അവർക്ക് നൊസ്റ്റാൾജിയ തക്ബീറും കഴുത്തിവെട്ടൽ ജിഹാദും അഭയാർത്ഥി പലായനങ്ങളും ശൈശവവിവാഹവും മറ്റും മറ്റും ആയിരിക്കുമല്ലോ അല്ലേ? ❤യഥാർഥ ഇഗ്ലണ്ട് എന്തായിരുന്നു വെന്ന് കഷ്ടിച്ചൊരു ഒന്നേകാൽ നൂറ്റാണ്ട് മുൻപേലോകപ്രശസ്ത french സാഹിത്യകാരൻ വിക്റ്റർ യുഗോ പറഞ്ഞത് ഇവിടെ ഓർക്കുക. വിക്റ്റർ യുഗോ പറഞ്ഞു : ഇംഗ്ലണ്ടിന് രണ്ടു പുസ്തകങ്ങൾ ഉണ്ട് .ഷേക്സ്പിയറും ബൈബിളും. ഷേക്സ്പിയറെ സൃഷ്ടിച്ചത് ഇംഗ്ലണ്ടാണ്. എന്നാൽ ബൈബിളാണ് ഇംഗ്ലണ്ടിനെ സ്രഷ്‌ടിച്ചത് (England has two books.Shakespere and the bible.England made Shakespeare but the bible made england.) വിക്റ്റർ യുഗോ ഇത് പറയുമ്പോൾ ഇഗ്ലീഷുകാർ ഇൻഡ്യ ഭരിക്കുകയായരുന്നു അല്ല അവർ ലോകം തന്നെ ഭരിക്കയായരുന്നു.
@shaileshmathews4086
@shaileshmathews4086 4 месяца назад
​@@MrAjitAntony.ഒരുപക്ഷെ ലോകത്തിലെ ഏറ്റവും പ്രശസ്തയായ Ex - muslim മും നിരീശ്വരവാദിയും ആയ അയാൻ ഹിർസി അലി രണ്ടു മൂന്നു മാസങ്ങൾക്ക് മുൻപ് ക്രിസ്ത്യാനിറ്റി യിലേക്ക് കൺവർട്ട് ചെയ്തപ്പഴും ഇതൊക്കെ തന്നെ യായിരുന്നു പറഞ്ഞിരുന്നത്. സൊമാലിയൻ വംശജയായ അവർക്ക് നൊസ്റ്റാൾജിയ തക്ബീറും കഴുത്തിവെട്ടൽ ജിഹാദും അഭയാർത്ഥി പലായനങ്ങളും ശൈശവവിവാഹവും മറ്റും മറ്റും ആയിരിക്കുമല്ലോ അല്ലേ? ❤യഥാർഥ ഇഗ്ലണ്ട് എന്തായിരുന്നു വെന്ന് കഷ്ടിച്ചൊരു ഒന്നേകാൽ നൂറ്റാണ്ട് മുൻപേലോകപ്രശസ്ത french സാഹിത്യകാരൻ വിക്റ്റർ യുഗോ പറഞ്ഞത് ഇവിടെ ഓർക്കുക. വിക്റ്റർ യുഗോ പറഞ്ഞു : ഇംഗ്ലണ്ടിന് രണ്ടു പുസ്തകങ്ങൾ ഉണ്ട് .ഷേക്സ്പിയറും ബൈബിളും. ഷേക്സ്പിയറെ സൃഷ്ടിച്ചത് ഇംഗ്ലണ്ടാണ്. എന്നാൽ ബൈബിളാണ് ഇംഗ്ലണ്ടിനെ സ്രഷ്‌ടിച്ചത് (England has two books.Shakespere and the bible.England made Shakespeare but the bible made england.) വിക്റ്റർ യുഗോ ഇത് പറയുമ്പോൾ ഇഗ്ലീഷുകാർ ഇൻഡ്യ ഭരിക്കുകയായരുന്നു അല്ല അവർ ലോകം തന്നെ ഭരിക്കയായരുന്നു.
@mahindra887
@mahindra887 4 месяца назад
Really important topic. Religion have interlinked into Culture. I think after each generation it will reduce. Untilll religous school.
@MrAjitAntony
@MrAjitAntony 4 месяца назад
1:15 സർ old, or new തമാശകൾക്കൊന്നും ഒരു കുഴപ്പവുമില്ല. ചിരിച്ചു ചിരിച്ചാണ് പല പ്രഭാഷണങ്ങളും കേൾക്കുന്നത്
@srwrld7181
@srwrld7181 4 месяца назад
..✋🏼..................👍🏼
@anilnaroor713
@anilnaroor713 4 месяца назад
ഇടയ്ക്കൽ ഗുഹ അമ്പുകുത്തിമല വയനാട് -പഴയ ഗുഹാചിത്രങ്ങൾ -
@adarshchandranarms5045
@adarshchandranarms5045 4 месяца назад
അടുപ്പുകൂട്ടി ചർച്ച ഉണ്ടായിരുന്നോ media fun ഇൽ
@KunjoottanTakkkudu
@KunjoottanTakkkudu 4 месяца назад
ഫുൾ ഡി കമ്പനി ഇല്ലായിരുന്നു വൈബ് ഇല്ലായിരുന്നു
@endhaaalle_kadha
@endhaaalle_kadha 4 месяца назад
ഇല്ല... ഗാന്ധിജിക്ക് വെടിയുണ്ടകൾ കൊണ്ട് മാലയിട്ട ഗോഡ്സെ എന്ന നാടകത്തിന് ശേഷം രവി അണ്ണൻ അവതരിപ്പിക്കാൻ പോവുന്ന കൾച്ചറൽ ഹിന്ദു എന്ന സംഘടനയെ കുറിച്ച് ജനം ടിവിയിൽ ചർച്ചയുണ്ട്❤
@13Humanbeing
@13Humanbeing 4 месяца назад
​@@endhaaalle_kadha കക്കൂസിൽ പോകുമ്പോൾ ആദ്യം ഏതു കാലാണ് വയ്ക്കേണ്ടത്, താലിബാൻ ബിസ്മയമാണോ, മുഹമ്മദ് ഒരു രാത്രിയിൽ 11 പേരെയാണോ ഭോഗിച്ചത് അതോ 12 പേരെയാണോ എന്നൊക്കെയായിരുന്നു ചർച്ച😎😎
@musthafapadikkal6961
@musthafapadikkal6961 4 месяца назад
ഇത്രയും കാലം പൊക്കി നടന്ന ഡോക്കിൻസ് ഡോഗിൻസ് ആയ സ്ഥിതിക്ക് കൊമ്പ് രവിയുടെ അവസ്ഥയും മറിച്ചാവില്ല 😂😂
@IKEA16
@IKEA16 4 месяца назад
ഇനി ഇവിടെ പല ജുക്തന്മാരും കൾച്ചറൽ ക്രിസ്ത്യൻ, മുസ്ലിം, ഹിന്ദു എന്നിങ്ങനൊക്കെ പറയുന്നത് കേൾക്കാം KFTF ഇല് നിന്നായിരിക്കും കൂടൂതൽ ആളുകൾ ഉണ്ടാകാൻ സാധ്യത എന്ന് തോന്നുന്നു
@freespirithermit
@freespirithermit 2 месяца назад
commies adakkam ipo cultural hindus,cultural christians okke aakum
@ashrafuchyapu2932
@ashrafuchyapu2932 4 месяца назад
അതുതന്നെയാണ് ഇസ്ലാമിനെ എതിർക്കുക എന്നുള്ള ഒരു ഉദ്ദേശം ഉള്ളിൽ ഉള്ളതുകൊണ്ട് അതുമാത്രം ചെയ്യുക
@Ashrafpary
@Ashrafpary 4 месяца назад
Gireesh the invincible 😄❤️
@MrMhrafi
@MrMhrafi 4 месяца назад
രവിയണ്ണനെ റീചാർഡ് dawnkins നോട് ഉപമിച്ച ഫ്രണ്ട്‌സ് ഒക്കെ ഇപ്പോൾ എവിടെയാണോ എന്റെ ദൈവമേ 😅. ക്യാപ്സുൽ ഉണ്ടാകുന്ന തിരക്കിലായരിക്കും എന്ന് കരുതുന്നു 😢.
@dna2359
@dna2359 4 месяца назад
ദൈവത്തിന് തെളിവ് കിട്ടിയില്ല😅
@MrMhrafi
@MrMhrafi 4 месяца назад
@@dna2359 എന്തു തരം തെളിവ് ആണാവോ വേണ്ടത്
@MrMhrafi
@MrMhrafi 4 месяца назад
@@dna2359 എന്ത് തരം തെളിവാണ് വേണ്ടത്.
@dna2359
@dna2359 4 месяца назад
@@MrMhrafi ദൈവം ഉണ്ടെന്ന തെളിവ്
@MrMhrafi
@MrMhrafi 4 месяца назад
@@dna2359 ദൈവമുണ്ട് എന്നതിനുള്ള തെളിവുകൾ താങ്കളിലും താങ്കളുടെ ചുറ്റിലും തന്നെയും ഉണ്ട്.
@rajeshsivaraman9494
@rajeshsivaraman9494 4 месяца назад
വിളക്ക്, നൈവേദ്യം,ചന്ദനത്തിരി,ഉത്സവങ്ങൾ,വീടിന്റെ മുന്നിലുള്ള തുളസിത്തറ, ആൽത്തറ, ,അമ്പലം, ചെണ്ട കൊട്ട്,കഥകളി,കൃഷ്ണനാട്ടം, ഇങ്ങിനെ സകലതും ഇല്ലാത്ത അവസ്ഥ.... മനുഷ്യന്റെ ജീവിതം എങ്ങനെയിരിക്കും?.
@akhilmathew9431
@akhilmathew9431 4 месяца назад
Mic quality Better aakkiya kollaamaayirunnu
@pramodma1356
@pramodma1356 4 месяца назад
Download option please
@lethajeyan2435
@lethajeyan2435 4 месяца назад
Sir, Keralastorye kurichulla Sir nte abhiprayam enthanu ?
@gireeshvadakkepurakkal9952
@gireeshvadakkepurakkal9952 4 месяца назад
ഹിന്ദു മതം എങ്ങനെ നിലവിലുള്ള അവസ്ഥയിൽ എത്തി ഒന്നു വിശദീകരിക്കാമോ
@TraWheel
@TraWheel 3 месяца назад
Long story …..
@snehashispanda4808
@snehashispanda4808 4 месяца назад
I am an atheist. I don't believe in the existence of God. There is insufficient evidence or rational justification to support the belief in any gods or supernatural entities. I rely on reason, logic, and empirical evidence to form my worldview and do not find compelling evidence or arguments to support the existence of god.
@user-xm8ln7pm2y
@user-xm8ln7pm2y 4 месяца назад
Science will be there till the end of humanity, but technology will keep on changing. In the same way religion will be there till the end of humanity. But rituals will keep on changing.
@sebastiancj4929
@sebastiancj4929 4 месяца назад
സർ താങ്കളുടെ വീഡിയോകൾ പ്ലേ ആവാൻ ഇത്രയും താമസം വരുന്നതെന്തുകൊണ്ട് ഇതിന് മുൻപ് ഞാൻ രണ്ടു വട്ടം സൂജിപ്പിച്ചിരുന്നു
@nikhilpk4210
@nikhilpk4210 4 месяца назад
പുള്ളിയുടെ ക്യാമറമാൻ ചൂടാറിയ ശേഷം മാത്രമേ കരിഞ്ഞ ഭാഗം മുറിച്ചു മാറ്റുകയുള്ളൂ..
@rahulravi7465
@rahulravi7465 4 месяца назад
Live ആണ് ബ്രോ
@endhaaalle_kadha
@endhaaalle_kadha 4 месяца назад
കൾച്ചറൽ ഹിന്ദു ആവാനുള്ള സങ്കി കളസം കഴുകി വെളുപ്പിക്കാൻ പോവുന്നതിനാലാണ് താമസം വരുന്നത്😂
@anveranoos374
@anveranoos374 4 месяца назад
വെളുപ്പിക്കുക ആണ് അല്ലെ
@dna2359
@dna2359 4 месяца назад
ദൈവത്തെ കണ്ടെത്തിയോ?😅
@aneesh765
@aneesh765 3 месяца назад
നസ്ഥികതയെ വെളുപ്പിച്ചെടുക്കാൻ വരുന്ന ഫോരാളി 😄😂😂 പെയിന്റ് ഒരുപാട് വേണ്ടി വരും..!!
@sugeshk-ji8vs
@sugeshk-ji8vs 4 месяца назад
ഇങ്ങക്ക് ബോധിച്ചാൽ പിന്നെ എല്ലാം renaissance/rational ആണ്. വല്ല ദളിതന്റെയോ, ന്യൂനപക്ഷത്തിന്റെയോ "cultural residue' ആണെങ്കിൽ കാണാമായിരുന്നു ..🙂
@saheert5887
@saheert5887 4 месяца назад
ചുരുക്കി പറഞ്ഞാൽ പണിപാളി...വെളുപ്പിക്ക്.. നന്നായി വെളുപ്പിക്ക്...😂😂😂
@leninraj3756
@leninraj3756 4 месяца назад
U people still don’t understand what they talk
@sarathbaalasubramanian6978
@sarathbaalasubramanian6978 4 месяца назад
എടാ പൊട്ടാ ഇച്‌ലാം എത്ര വെളുപ്പിച്ചാലും വെളുക്കില്ല 😀
@Liberty5024
@Liberty5024 4 месяца назад
ഇച്ചളാമിനെതിരെ എല്ലാരും ഒന്നിക്കണം എന്നാണ് dawkins പറഞ്ഞത് എന്ന് പോലും മനസിലാകാതെ മെഴുകുന്ന മമ്മദ് പീഡോ fenboy
@mhdalamelu-hp6rg
@mhdalamelu-hp6rg 4 месяца назад
​@@factfinder6945വെളുപ്പിക്കാൻ മൂപ്പർ പെഡോഫിലിയ ഒന്നും ചെയ്തിട്ടില്ല😂
@mhdalamelu-hp6rg
@mhdalamelu-hp6rg 4 месяца назад
@@factfinder6945 അടിമഭോഗവും ഉണ്ട്😜
@Vivek-rz3eq
@Vivek-rz3eq 4 месяца назад
Bond വിവാദത്തെ പറ്റി ഒരു വിഡീയോ ചെയ്യോ
@prophetspath.319
@prophetspath.319 4 месяца назад
Aiethist Kalude Adhappadhanam Poorthiyayi 😢😂😢
@Ratheesh_007
@Ratheesh_007 4 месяца назад
ഇനി മതയോളികളുടെ വരവാണ്...😂😂😂😅
@dna2359
@dna2359 4 месяца назад
ദൈവത്തിന് തെളിവ് കിട്ടിയില്ല😅
@prophetspath.319
@prophetspath.319 4 месяца назад
Maranam Aduthal Thelivu Kittikkolum.Thirakk koottanda.😅
@JoTk-he5lc
@JoTk-he5lc 4 месяца назад
Dawkins അണ്ണന് നേരം വെളുത്തു തുടങ്ങിയ....😂😂😂
@rajeshk5463
@rajeshk5463 4 месяца назад
ആർസി എപ്പോഴെങ്കിലും നേരിട്ട് കാണാൻ കഴിയുമോ
@Ejas-bn9xw
@Ejas-bn9xw 4 месяца назад
Kanathirikan ayalentha hollow man..ano..vtl chellu..allenkil.. essence nte. Program nadakunnidathu..😂
@noufalalambath2595
@noufalalambath2595 4 месяца назад
നാല് ദിവസം ധ്യാനിച്ചിരുന്നാൽ പ്രത്യക്ഷപ്പെടും 🤪
@dna2359
@dna2359 4 месяца назад
​@@noufalalambath2595മുഹമ്മദിന് പ്രത്യക്ഷപ്പെട്ടതുപോലെ😅
@chindhadhara8786
@chindhadhara8786 4 месяца назад
അല്ല രവിയാണ്ണാ ഒരുകാര്യം ചോദിച്ചോട്ടെ ഒരു മത വിശ്വാസി അവന്റെ വിശ്വാസമനുസരിച്ചു ജീവിക്കുകയും മറ്റു മതങ്ങളെ അവഹേളിക്കാതെയും പരിഹസിക്കാതെയും അത് പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അത് പോലും തെറ്റാണെന്ന് നീ പറയുന്നു. എന്നാൽ എല്ലാ മതങ്ങളും തെറ്റാണെന്നും ആ മതങ്ങളെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുകയും അതോടൊപ്പം താൻ വിശ്വസിക്കുന്ന നിരീശ്വരമതം മാത്രമാണ് ശെരിയയെന്ന് സമർത്തിക്കാൻ ശ്രമിക്കുന്ന നീയല്ലേ സത്യത്തിൽ സമൂഹത്തിനാപത് ഇതിന്റെ പേരല്ലേ ഫാഷിസം
@sumangm7
@sumangm7 4 месяца назад
ഇതൊക്കെ എന്ത് ദ്രാവിഡ്‌ വാദങ്ങൾ ആണെടെ?
@dna2359
@dna2359 4 месяца назад
മതം പ്രാക്യതം ...ദൈവത്തെ പേടിച്ച് ജീവിക്കേണ്ട കാര്യം ഇല്ല😅
@sureshkc4812
@sureshkc4812 4 месяца назад
അവഹേളി.. പരിഹസി. ഒരു പ്രസ്ഥാനത്തെ വളർത്തുന്ന വിദ്യ പറഞ്ഞാൽ നിങ്ങളുടെ ശിഷ്യനാകാം
@riyaisac1141
@riyaisac1141 4 месяца назад
പേരില്ലാത്തകോമരം
@WestendProductionandMarketing
@WestendProductionandMarketing 4 месяца назад
പിഞ്ചുകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തു കൊല്ലുമ്പോൾ, ഈ മൂഞ്ചി ദൈവം തൂറുകയായിരുന്നോ നായ്ക്കളെ?
@josephvarkey8921
@josephvarkey8921 4 месяца назад
One drink helps sleep
@infinitegrace506
@infinitegrace506 4 месяца назад
Santa യിൽ വിശ്വസിക്കാതെ christmas gift വാങ്ങിക്കാൻ പോകുമോ Dawkins? 😀
@chairpants
@chairpants 4 месяца назад
പ്രധാനമന്ത്രിയെ വിശ്വസിക്കാതെ ആയാൽ ഉദ്ഘാടനം ചെയ്യുന്ന ട്രെയിനിലും റോഡിലും ആൾക്കാർ യാത്ര ചെയ്യാറില്ലെ???
@infinitegrace506
@infinitegrace506 4 месяца назад
അങ്ങനെ ആയാൽ MC റോഡ്തന്നെ പോകാം 😀
@bibin6766
@bibin6766 4 месяца назад
Mahabali yil vishwasichittu aanallo ivde onam aaghoshikkunnathu
@infinitegrace506
@infinitegrace506 4 месяца назад
Easy! kiddos,
@bibin6766
@bibin6766 4 месяца назад
@@infinitegrace506 uff big boy
@endhaaalle_kadha
@endhaaalle_kadha 4 месяца назад
നന്നായി ബാറ്റ് ചെയ്യുന്നു എന്ന് സ്വയം വിശ്വസിക്കുമ്പോൾ അരമണിക്കൂർ മുന്നേ റണ്ണൗട്ടായി എന്ന് കേൾക്കുന്നത് എന്തൊരു കഷ്ടമാണ് പറഞ്ഞുവരുന്നത് രവിയേട്ടൻ ഒരു കൾച്ചറൽ ഹിന്ദുവാണ് എന്നായിരിക്കും😆
@Ashrafpary
@Ashrafpary 4 месяца назад
ഇന്ത്യയിൽ ഒരു കണക്കിന് എല്ലാവരും ഏതെങ്കിലും തരത്തിലുള്ള ഇന്ത്യൻ culture സ്വീകരിച്ചവരല്ലേ. അതാണ് പൊതുവെ ഹിന്ദു culture എന്ന് പറയുന്നത്. യൂറോപ്പിൽ അത് ക്രിസ്ത്യൻ culture ആണ്. അതാണ് ഡോക്കിൻസ് പറയുന്നത്.
@dna2359
@dna2359 4 месяца назад
പുസ്തകം പഠിച്ച് വിശ്വാസിയായ മഹാന്‍😅
@FawazIllias-pv2qk
@FawazIllias-pv2qk 4 месяца назад
Chorum sambarum vazhayilayil kazhikunna elaarum cultural Hindu anu....alla ennu parayan patumo
@vivekcp4887
@vivekcp4887 4 месяца назад
ബേക്കലല്ല എടക്കൽ .
@ShahulHameed-mi6rf
@ShahulHameed-mi6rf 4 месяца назад
Up rooted? Try to be fair with a language....
@noufalalambath2595
@noufalalambath2595 4 месяца назад
Richard Dawkins ന്റെ age ഒക്കെ ആവുമ്പോഴേക്കും രവിയണ്ണനും എന്റെ ദൈവമേ എന്നേ കാപ്പാത്തണേ എന്ന് പറയുമോ ആവോ 😝🤣
@Vk-fy6qh
@Vk-fy6qh 4 месяца назад
chelappo islam avumayirikkum ningalk orale koode kittum santoshamayille🤣
@heretichello8253
@heretichello8253 4 месяца назад
Dawkins അങ്ങനെ ആണോ പറഞ്ഞതു വാഴെ 😂
@noufalalambath2595
@noufalalambath2595 4 месяца назад
@@Vk-fy6qh ഇസ്ലാംമിൽ തന്നെ നിരീശ്വരരുടെ ഐയ്യർ കളിയാ 🤪🤣
@noufalalambath2595
@noufalalambath2595 4 месяца назад
@@heretichello8253 ഒക്കെ അപ്പച്ചന്റെ ഒരു തമാശയായി കണ്ടാൽ മതി കുട്ടാ ...😀
@Vk-fy6qh
@Vk-fy6qh 4 месяца назад
@@noufalalambath2595 athe muhammad bin salman oru udhaharanam, iranil thattam oori eriyunna pennungal angane orupad und 🤣🤣🤣🤣
@user-sv7wj1yy5x
@user-sv7wj1yy5x 4 месяца назад
വന്നല്ലോ ചെഗ്ഗീസ് ഖാൻ 😂😂😂
@sumangm7
@sumangm7 4 месяца назад
തേഞ്ഞുപോയ ടേപ്പ് ആണല്ലോടെ
@bibin6766
@bibin6766 4 месяца назад
Mammad khan🙂
@aneesh765
@aneesh765 3 месяца назад
​@@sumangm7നസ്ഥികതയെ വെളുപ്പിച്ചെടുക്കാൻ വരുന്ന ഫോരാളി 😄😂😂 പെയിന്റ് ഒരുപാട് വേണ്ടി വരും..!!
@sumangm7
@sumangm7 3 месяца назад
@@aneesh765 ഇതിൽ വെളുപ്പിക്കാൻ എന്തിരിക്കുന്നു.... നാസ്തികത നാസ്തികത തന്നെ....
@vimalvk5039
@vimalvk5039 25 дней назад
നിങ്ങളോ എന്നിൽ നിന്ന് അകന്നു പോകുന്നു എന്നാലോ വിജതീയർ നിങ്ങൾക് എരിവ് വരുത്തും, ബൈബിൾ
@vivekcp4887
@vivekcp4887 4 месяца назад
കൾച്ചറൽ ക്രിസ്ത്യാനിറ്റിയെക്കാൾ കൾച്ചറൽ പാഗനിസമാണ് യൂറോപ്പിലും അമേരിക്കയിലും ക്രിസ്ത്യാനികൾക്ക്ഉള്ളത്. മിഡിലീസ്റ്റിലാണ് കൾച്ചറൽ സെമൈറ്റിസം ഉള്ളത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ അഹിന്ദു മതവിശ്വാസികൾക്ക് പ്രധാനമായുംകൾച്ചറൽ ഹിന്ദുയിസമാണ് ഉള്ളത്.ഈജിപ്തിൽ മുസ്‌ലിം കൾക്ക് കൾച്ചറൽ ഫറോവനിസം കാണാം. ഇറാനിൽ മുസ്‌ലിംകൾക്ക്കൾച്ചറൽ സൊറാസ്ട്രിയനിസം ശക്തമാണ്.ജപ്പാനിൽ ബുദ്ധമതക്കാർക്ക് കൾച്ചറൽ ഷിൻറോയിസവും ചൈനയിൽ ബൗദ്ധർക്കും കമ്യൂണിസ്റ്റുകാർക്കും കൾച്ചറൽ കൺഫ്യൂഷ്യാനിസവും ഉണ്ട്.ഇതൊന്നും മോശംകാര്യമൊന്നുമല്ല.മനുഷ്യൻറെ ഗൃഹാതുരത്വമാണ്. ഇന്ത്യയിൽ ഹിന്ദുക്കൾക്ക് കൾച്ചറൽ ബുദ്ധിസം ഉണ്ട്.എല്ലാം പലതും കൂടിക്കലർന്നതാണ്.വൈവിദ്ധ്യങ്ങളുടെ സങ്കരമാണ് സംസ്കാരം.മുപ്പത്തി മൂന്നു കോടി മതങ്ങളുടെ സങ്കരമാണ് ഹിന്ദു മതം എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നത്. ഇസ്‌ലാമിനകത്ത് നോക്കിയാൽ രണ്ടു ലക്ഷത്തി ഇരുപത്തി നാലായിരം മതങ്ങളുടെ സമന്വയം കാണാം.
@finofrancis4093
@finofrancis4093 4 месяца назад
👍🏻
@user-yh1co3gc4h
@user-yh1co3gc4h 4 месяца назад
പാച്ചാത്യ സംസ്കാരം അടിസ്ഥാന പരമായി Judeo - Christian മൂല്യങ്ങളിൽ അധിഷിതം ആണ്. ആ ക്രിസ്ത്യൻ മൂല്യങ്ങൾ ക്രിസ്ത്യൻ മത വിശ്വാസവും ആയി അഭേദ്യമായി ബന്ധപെട്ടു കിടക്കുന്നു. പക്ഷെ മത വിശ്വാസത്തിന് സംസ്കാര സ്വാധീനത്താലുള്ള deviations /aberrations തലമുറകൾ മാറുന്തോറും ഉണ്ടാകാറുണ്ട്.അതുപോലെ സംസ്കാരവും പുതുയ ഭാവം സ്വീകരിക്കും . പേഗനിസം അല്ല ലിബറലിസം ആണ് പച്ചാത്യ ലോകത്തെ സംസ്കാരത്തെ ഇന്ന് സ്വാധീനിക്കുന്നതായി കാണുന്നത്. പേഗനിസം ചില സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ വളരെ ചെറിയ കൂട്ടം ആളുകൾ പിന്തുടരുന്നു.
@vivekcp4887
@vivekcp4887 4 месяца назад
@@user-yh1co3gc4h അമേരിക്കയുടെ ചാന്ദ്ര ദൗത്യങ്ങളുടെ പേര് വരെ അപ്പോളോ എന്നും അർത്തെമിസ് എന്നുമൊക്കെയാണ്.ജീസസ് എനന്നോ മേരി എന്നോ അല്ല. അപ്പോളോ അവരുടെ പഴയ ദേവനും അർത്തെമിസ് അവരുടെ പഴയ ദേവിയുമാണ്.
@vivekcp4887
@vivekcp4887 4 месяца назад
@@user-yh1co3gc4hഅമേരിക്ക യിലെനാസയുടെ ചാന്ദ്രദൗത്യങ്ങളുടെ പേര് പോലും അപ്പോളോ എന്നും അർത്തെമിസ് എന്നുമൊക്കെയാണ്.ജീസസ് എന്നോ മേരി എന്നോ അല്ല. അപ്പോളോ അവരുടെ പഴയ ദേവനും, അർത്തെമിസ് അവരുടെ പഴയ ദേവിയുമാണ്.സ്പെയിനിലെ അന്തലൂഷ്യയുടെ ദേശീയ പതാകയിലും ഔദ്യോഗിക ദേശീയ മുദ്രയിലും ഹെർക്കുലീസ് ദേവനെ കാണാം.
@user-yh1co3gc4h
@user-yh1co3gc4h 4 месяца назад
@@vivekcp4887 പേരുകളും ചിഹ്നങ്ങളും ഉണ്ടെന്നത് സത്യമാണ് .പക്ഷേ അത് വെച്ച് ഒരു ഉടായിപ്പ് conclusion നിൽ എത്തിയത് നിങ്ങളുടെ അറിവില്ലായ്മയെ കാണിക്കുന്നു . ലോകത്തെ എന്നത്തേയും ഇന്നത്തെയും ഏറ്റവും വലിയ ക്രിസ്തീയ രാജ്യയാണ് അമേരിക്ക. അവരുടെ ഒരു ഗവണ്മെന്റ് സ്ഥാപനങ്ങളിലും ദൗത്യങ്ങളിലും അവർ ബൈബിളിലെ പേരുകൾ ഇടാറില്ല.മതത്തെ അവർ State മായി ബന്ധപെടുത്താറില്ല.അത് അവരുടെ പക്വതയെ കാണിക്കുന്നു. പ്രൊട്ടസ്റ്റന്റ് / ഇവൻഗേലിക്കൽ സ്വാധീനം ഉള്ള രാജ്യം ആണ് അമേരിക്ക. ഇത്തരം പേരിടീൽ ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നതിനു തുല്യമായാണ് അവർ കരുതുന്നതും . എന്നാൽ വ്യക്തികൾക്ക് ബൈബിളിലെ പേര് ഇടും അതും ബൈബിളിലെ സാധാരണ മനുഷ്യരുടെ പേരുകൾ . മത ചിഹ്നമായ കുരിശു പോലും സാധാരണ അമേരിക്കകാർ കഴുത്തിൽ ഇടാറില്ല. എന്നാൽ ലോകത്തു ഏറ്റവും കൂടുതൽ ക്രിസ്തീയ പ്രചാരണം നടത്തിയ, നടത്തുന്ന, മിഷനറിമാരെ വിടുന്ന ഏറ്റവും vibrant Christianity ഇന്നും നില നിൽക്കുന്ന രാജ്യം ആണ് അമേരിക്ക. ഇതൊക്കെ എന്ത് കൊണ്ട് എന്ന് മനസ്സിലാക്കാതെ വെറുതെ പുറമെ കാണുന്നതു വെച്ച് അഭിപ്രായം പറയരുത്. സൂചി മുതൽ റോക്കറ്റ് തുടങ്ങി ഇടുന്ന അണ്ടർവെയർ വരെ സായിപ്പിന്റേത് പ്രയോഗിക്കുന്ന ഇൻഡ്യാക്കാർ പക്ഷെ തങ്ങളുടെ മത പേരുകൾ പൊതു സ്ഥാപനങ്ങൾക്കും സായിപ്പിന്റെ ടെക്‌നോളജി ഉപയോഗിക്കുന്ന ദൗത്യങ്ങൾക്കും ഇടും !! മതത്തിന്റെ ഇല്ലാത്ത മഹിമ കാണിക്കാൻ. അതാണ് മാതൃക എന്ന് നിങ്ങൾ കരുതുന്നു എങ്കിൽ തെറ്റി! പിന്നെ ചില ചിഹ്നനങ്ങളിൽ പൗരാണിക രൂപങ്ങൾ ഉണ്ടെന്നു വെച്ച് അതാണ് dominating cultural elements എന്ന് കരുതുന്നത് പാച്ചാത്യ നാടുകളെയും അവരുടെ സംസ്കാരത്തെയും പറ്റി superficial അറിവ് മാത്രം ഉള്ളത് കൊണ്ടാണ് .അതൊന്നും അല്ല അവരുടെ പൊതു സ്വഭാവത്തെ സംസ്കാരത്തെ രൂപപെടുത്തി എടുത്തത് .
@bindhutn630
@bindhutn630 3 месяца назад
You should implant a new brain to explain tje so called rational thinking or free thinking to know dawkins or his master darwin or the new gen darwinist revichandran. Who asked him to comment on every issue in this universe
@CatholicWorld-ri8rs
@CatholicWorld-ri8rs Месяц назад
കത്തോലിക്കാ സഭ വിജാതീയ ഭ്രാന്തന്മാരിൽ നിന്ന് മനോഹരവും ശക്തവുമായ യൂറോപ്പ് കെട്ടിപ്പടുത്തു
@sameehRM
@sameehRM 4 месяца назад
സംഭവം മറ്റൊന്നുമല്ല .. UK യിൽ വളരെ വ്യാപകമായി ഇസ്ലാം പ്രചരിക്കുന്നുണ്ട്.. അവിടത്തെ speakers corner പോലുള്ള ഇടങ്ങളിൽ ഏറ്റവും സജീവമായി പങ്കെടുക്കുന്ന വിഭാഗം മുസ്ലിങ്ങൾ ആണ്..അതിനുമാത്രമായി ഉള്ള യു ട്യൂബ് ചാനലുകൾ ധാരാളം കാണാം ....... അതിലൊക്കെ ഡോക്കിൻസ് വളരെ അസ്വസ്ഥൻ ആണ്.. എന്തായാലും രവി ചന്ദ്രനും ആരിഫ് ജി യുമൊക്കെ ഒന്നു UK യിൽ പോയി അവരുമായി ഒന്നു മുട്ടണം എന്നാണ് എൻറ്റെ ആഗ്രഹം.. അങ്ങിനെ എങ്കിലും uk യെ ശെരി ആക്കാമല്ലോ
@peasonpsn
@peasonpsn 4 месяца назад
Speaker s corner ൽ , കൈയൂക്ക് കൊണ്ട് ആണ് ജിഹാദി കൾ പിടിച്ച് അടക്കിയിരിക്കുന്നത്.... ക്രിസ്ത്യൻ speaker സ് ന്റെ ഭാഗത്ത്‌ ഇവന്മാർ അടുക്കുകയില്ല... വഴിയേ പോകുന്ന , സാധാരണ ക്കാരെ , തടഞ്ഞു ... ഉടായിപ്പ് ക്ലിപ്പ് ഇറക്കുക യാണ് ജിഹാദി കളുടെ പണി.... ഇതിനിടയിൽ ഒരു ക്രിസ്ത്യൻ lady സ്‌പീക്കർ നെ ഇവന്മാർ കത്തി കൊണ്ട് കുത്തുകയും , ചെയ്തു... ഫുൾ ഗുണ്ടായിസം....
@jayakumarn9357
@jayakumarn9357 3 месяца назад
എല്ലാം വെറും വാക്കുുകൾ മാത്രം അല്ലേ ദൗകിൻസ് മതത്തെ മാത്രമല്ലേ ദൈവത്തയും അതിർത്തു. അതു അങ്ങരുടെ കാര്യം. അതു കണ്ടു r c എന്തിനെ വിയർക്കണം. ദൈവം നിറുപദ്രവകരിയാണ്. ആദ്യം സ്വയം ധീരൻവ്. അല്ലാതെ ദ്വസ്കിൻസ് അനുകരിക്കാതെ
@ArjunAJ-nw7rl
@ArjunAJ-nw7rl 4 месяца назад
Richard Dawkins is spineless.
@freespirithermit
@freespirithermit 2 месяца назад
nope,he is using " shathruvinte shathru mithram" against... "Sharia for UK" protests and violence aanipo avide nadakkunnath..... international news kandille
@ShahulHameed-mi6rf
@ShahulHameed-mi6rf 4 месяца назад
Since two thousand eighty...ridiculous analysis of a shallow thinker
@sadiquea1186
@sadiquea1186 4 месяца назад
All atheists are believers ...when the angel of death knocks on the door ...
@heretichello8253
@heretichello8253 4 месяца назад
അപ്പൊൾ മരണത്തിൽ മാത്രം ഉള്ളതു ആണോ ദൈവം.. ഇനി മരിച്ച ടീമിനെ ദൈവം രക്ഷിച്ചോ. 😂
@Liberty5024
@Liberty5024 4 месяца назад
That is a petty claim. Provide evidence for your claim.
@catgpt-4
@catgpt-4 4 месяца назад
പേടിപ്പിച്ചും വേദനിപ്പിച്ചു തന്നെ ആരാധിക്കാൻ പറയുന്ന ദൈവത്തെയാണ് കാരുണ്യവാൻ കാരുണ്യവാൻ എന്ന് പറയുന്നത് 👌🏻
@jayanjohnson4052
@jayanjohnson4052 2 месяца назад
വ്യാഖ്യാന ഫാക്ടറി 🤗
@chindhadhara8786
@chindhadhara8786 4 месяца назад
0:06 ലോകത്തുള്ള ഓരോ മുസ്ലിമിന്റെയും മരണത്തിൽ സന്തോഷം കണ്ടെത്തുകയും മുസ്ലിമായി ജനിച്ചവൻ ആക്രമിക്കപ്പെടേണ്ടവനാണെന്നും കൊല്ലപ്പെടേണ്ടവനാണെന്നും പല കള്ളക്കഥകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ നിരന്തരം അവതരിപ്പിക്കുകയും ഇൻക്കുബെട്ടറിലുള്ള കുഞ്ഞിനേയും സ്ത്രീകളെയും കുട്ടികളെയും ഇസ്രായേൽ ഫലസ്തീനിൽ ഓരോ ദിവസവും കൂട്ടക്കൊലനടത്തുമ്പോൾ അവരെല്ലാം മുസ്ലിമാണ് എന്ന ഒറ്റക്കാരണം കൊണ്ട് അവരുടെയൊക്കെ മരണത്തിൽ ആനന്ദം കണ്ടെത്തി ഇസ്രായേലിനെ വന്നു വെളിപ്പിക്കുന്ന നീ ഓരോ നോമ്പ് കാലം വരുമ്പയും മുസ്ലിങ്ങളുടെ ആരോഗ്യത്തെ കുറിച് വാചാലനായി കുത്തിത്തിരിപ്പുണ്ടാകുന്നത് എന്തിനാണെന്ന് നിന്നെ പോലെ യുക്തിക്കു വാദം പിടിക്കാത്ത ഏതൊരാൾക്കും മനസ്സിലാവും 😊
@Red_Vampire_Akhil
@Red_Vampire_Akhil 4 месяца назад
പാലസ്തീനിൽ കുട്ടികൾ മരിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അല്ലാഹു അല്ലേ 😢😢😅 😊 അവിടെ മരിക്കുന്ന മുസ്ലീങ്ങൾ മരിച്ചു സ്വർഗത്തിൽ ചെല്ലുമ്പോൾ 72 കോടികളെ കൊടുക്കാൻ തയ്യാറായി നിൽക്കുന്ന അള്ളാഹു എന്തുകൊണ്ടായിരിക്കും അവിടെ മരിക്കുന്ന കുഞ്ഞു കുട്ടികൾക്ക് ആയുസ്സ് നീട്ടി കൊടുക്കാത്തത് 😅😢😢 ഇപ്പോൾ യുദ്ധത്തിന്റെ 80 ശതമാനവും ഇസ്രയിലാണ് വിജയിച്ചിരിക്കുന്നത് അതിന്റെ ജൂതന്മാരുടെ കൂടെയാ അല്ലേ അല്ലാഹു😂
@sajeevtb8415
@sajeevtb8415 4 месяца назад
മരിക്കുന്നവർ നേരേ സ്വർഗത്തിലേക്കല്ലേ പോകുന്നത്?സന്തോഷിക്കുവല്ലെ വേണ്ടത്?
@catgpt-4
@catgpt-4 4 месяца назад
ഗുണപാഠം : യുദ്ധം ചെയ്യാൻ കഴിയില്ലെങ്കിൽ മറ്റുള്ളവരെ പ്രകോപിപ്പിക്കാൻ നിൽക്കരുത്.
@sajeevtb8415
@sajeevtb8415 4 месяца назад
ഇസ്രായേലിൻ്റെ വെള്ളം, ഇസ്രായേലിൻ്റെ വൈദ്യുതി, ഇസ്രയേൽ കൊടുക്കുന്ന തൊഴിൽ , ചുരുക്കം പറഞ്ഞാൽ കഞ്ഞി കുടിച്ചിരുന്നത് ഇസ്രായേലിനെക്കൊണ്ട്. എന്നിട്ട് അവരുടെ കൂതിയിൽ തന്നെ കുമ്പക്കപ്പയിട്ടിട്ട് ഇപ്പം കിടന്ന് ഇരവാദം. ലോകം മുഴുവന് പിരിച്ചു കൊടുത്ത പണമെല്ലാം എലിമടയുനണ്ടാക്കിയും, എലിവാണം മേടിച്ചും,നേതാക്കന്മാർ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ, വെടിവെച്ചും, തിന്നും, കുടിച്ചും ആർമ്മാദിച്ച് തീർത്തു. എന്നിട്ട് ഇപ്പൊ കിടന്നു കരച്ചിലും."വയ്യാത്ത പട്ടി കയ്യാല കേറാൻ പോകരുത്"അനുഭവിക്കുന്നത് എട്ടും പൊട്ടും തിരിയാത്ത കുട്ടികളും സ്ത്രീകളും.
@dna2359
@dna2359 4 месяца назад
ഉറങ്ങികിടന്ന ഇസ്രയേലിനെ കൊന്ന് തീര്‍ക്കാന്‍ പറ്റിയില്ല..😅...പിടിച്ച് കൊണ്ട് പോയ സ്ത്രീകളോട് മര്യാദ പെരുമാറാന്‍ അറിഞ്ഞ് കൂടാത്ത കാട്ടറബികള്‍😢
@freespirithermit
@freespirithermit 2 месяца назад
ividuthe athiests cultural hindus,christians aayath pole, chila vishangale samoohathil ethirkkaan right wing enkil right wing ,i support Dawkins
@maadhav8509
@maadhav8509 4 месяца назад
❤❤❤❤
@themanwithnoname9578
@themanwithnoname9578 3 месяца назад
India yil ellarum cultural Hindu annen parayam. Thalikettu irrespective of religion Indiayil mathrame ullooo. Akoshanganlile elephantsum athe.
Далее
Classic Italian Pasta Dog
00:20
Просмотров 1,1 млн