ഇവര് തമ്മിൽ വല്ലാത്തൊരു കെമിസ്ട്രി ആണ്...ഈ പയ്യനോട് ക്രഷ് തോന്നാത്ത പെൺകുട്ടി കൾ ഉണ്ടാവില്ല. അത്രയും സുന്ദരൻ ആണ് നല്ല ചിരി, ശബ്ദം,ആക്റ്റിംഗ്, റൊമാന്റിക് സീനുകൾ ഒക്കെ കണ്ടാൽ കാണുന്നവർക്ക് പോലും റൊമാന്റിക് വരും
റീൽസ് അധികം കണ്ടിട്ടില്ല...റീൽസിൽ ഷെബിന്റെ ആ smile... ഒരു രക്ഷയുമില്ല...👌 ഷെബിൻ ഒരു തമിഴൻ ആണെന്നാ ഇതുവരെ കരുതിയിരുന്നേ.... ഇപ്പൊ മാറിക്കിട്ടി.... തനി ഒരു മലയാളി....!!😍😁
Anshwara ....njan first vichaaricha pair😍🤗🤗 second athum correct njan vichaarichu mamitha enn...🤗🤗2 um njan aagrahicha pair 👍👍 powlikkum, chance kittattee.....🥰ee comboyil first movie kittattee.....❤❤