Тёмный

അവക്കാഡോ കൃഷി ഒരു ഏക്കറിൽ നിന്നും 5 ലക്ഷം രൂപ വരുമാനം | AVOCADO FRUIT 

KRISHIDEEPAM NEWS
Подписаться 275 тыс.
Просмотров 168 тыс.
50% 1

കാർഷിക വാർത്തകൾ അറിയുവാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp....
#Avocado
#Avocadofruit
#Fruit
സംപ്രീത് മീനങ്ങാടി : 8157832308
പച്ചക്കറിയും പഴങ്ങളും റോസാ പൂക്കളും കുലകുത്തി ഉണ്ടാകാൻ ഈ ഉപ്പ് മാത്രം മതി
• പച്ചക്കറിയും പഴങ്ങളും ...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 204   
@hearthacker09
@hearthacker09 2 года назад
മേക്സിക്കൻ അവോകടോ ഗൾഫിൽ നിന്നും രണ്ടെണ്ണം വാങ്ങി വിത്ത് നാട്ടിൽ മുളപ്പിച്ചു നാലാമത്തെ വർഷം അടിപൊളിയായി കായ്ച്ചു.. കടപ്പാട് യു ട്യൂബ്
@hamnafida5251
@hamnafida5251 2 года назад
നിങ്ങളുടെ സ്ഥലം എവിടെയാണ്
@gibucheriangeorge4138
@gibucheriangeorge4138 2 месяца назад
Place?
@mercyantony3322
@mercyantony3322 2 года назад
We live in Texas , avocado is one of the most demanding fruits in America , it can replace a meal , Meaning we can eat an avocado in place for a regular meal especially if any one wants to reduce weight by avoiding carbs and all , it provides almost all the nutrients for a balanced meal , today I brought 3 bigger size avocados for 7 dollars 60 cents, it used to be $ 1.99 for a bigger size avocado , recently prize bumped up
@devs1602
@devs1602 Год назад
Aa
@Justus9714
@Justus9714 Год назад
Avacado has carb.
@hamsa0123
@hamsa0123 2 года назад
അവക്കടോ ശെരിക്കും അറിഞ്ഞാൽ നല്ല ചിലവ് ഉണ്ടാകും. ജ്യൂസ്‌, സാലഡ് അങ്ങനെ എല്ലാ രീതിയിലും ഉപയോഗിക്കാം
@antappanvlogs1778
@antappanvlogs1778 2 года назад
Avocado is the best fruit in the world with best nutrition value. We can use as fruit, in salad for juice. Also avacado oil is very expensive.
@saidalavi1421
@saidalavi1421 2 года назад
എന്റെ വീട്ടിൽ 16 വർഷം മുമ്പ് ജ്യൂസ്‌ ന് കൊടുന്ന ബട്ടർ കുരു നട്ട് ഇപ്പോൾ കായിക്കുന്നു 15 വർഷ ശേഷം ഉയരം തേങ്ങിനെക്കാൾ ഉണ്ട് വലിയ മരം ആണ് ഒരു ആവുകോട രണ്ടര കിലോ വരെ ഉണ്ട് ഒരു വളവും കൊടുക്കുന്നില്ല
@richuzzzworld5609
@richuzzzworld5609 2 года назад
Bro ente vtill um same but 5 years ayyi ithu verey kayichittilla
@saidalavi1421
@saidalavi1421 2 года назад
@@richuzzzworld5609 അഞ്ചു വർഷം കൊണ്ട് ഒന്നും കായിക്കില്ല ആണ് മരം കൂടി വേണം ഇനിയും 10 വർഷം കാത്തിരുന്നു നോക്കുക ബഡ് ആണെകിൽ വേഗം കായ ഉണ്ടാകും മരം ചെറിയ ത് ആകും
@pauldavis2116
@pauldavis2116 2 года назад
Oru seed kittumo
@rinup1
@rinup1 2 года назад
2.5 kg ?? its a coconut or what
@Flower.369
@Flower.369 2 года назад
കുറചെന്തേലും കുറക്കാൻ പറ്റുമോ😀
@jhonthomas1941
@jhonthomas1941 2 месяца назад
Kurangu Thinnu nasipikumo
@ThomasPS-wq8ml
@ThomasPS-wq8ml 3 месяца назад
തെങ്ങിൽ ഇടയ്ക്കു വെക്കാൻ പറ്റുമോ
@jalaludheenmadhiyambath4256
@jalaludheenmadhiyambath4256 2 года назад
നമസ്കാരം ഈ നഴ്സറി എവിടെയാണ് സ്ഥലം ചെടിയുടെ വിലയും ഒന്ന് അറിയിക്കാമോ
@sampreethkottakkunnu8467
@sampreethkottakkunnu8467 2 года назад
Sreepadmam plant nursery Near FCI warehouse Meenangadi
@sajeerkallu0134
@sajeerkallu0134 18 дней назад
മലപ്പുറം ജില്ലയിൽ ആരെങ്കിലും ഇത് ചെയ്യുന്നുണ്ടോ
@beenabiju8242
@beenabiju8242 3 месяца назад
Enthu.valam.annu.use.chayunatha...
@abdulkhaderkhader1843
@abdulkhaderkhader1843 2 года назад
Endey veetil Oru varshathekk. 100.kg. Minimum parikkum. Oru chilavum illa . Many verigty plants available in kodagu
@amuhammadashraf360
@amuhammadashraf360 2 года назад
മലപ്പുറത്തും ആലപ്പുഴയിലും കൃഷി ചെയ്യാം
@user-nn3nh9ir2x
@user-nn3nh9ir2x 2 года назад
ചെയ്യാ൦
@lukakukhabeeb1555
@lukakukhabeeb1555 11 месяцев назад
Ente veettil und lokathile ettavum valiya avocado maram..iru kaya ekadesham chakkayekkal valuthakarund..
@jayaramanjayaraman4738
@jayaramanjayaraman4738 Год назад
Good evening sir. It can be planted in kovilpatti? Tamil Nadu here maximum temperature 96 degrees Celsius. Please reply 🙏. Thanks
@roychanjoseph8819
@roychanjoseph8819 Год назад
96 degree celcius... Will u live 😂😂😂
@abhiramks6996
@abhiramks6996 2 года назад
15 ft spacing kuravalle... 20 to 25 ft space kodukkunnath avum Nallath.
@ahmedkamarudheen9729
@ahmedkamarudheen9729 2 года назад
ഞങ്ങളുടെ വീട്ടിൽ 6 വർഷമായി ഇതുവരെയും കായ്ചിട്ടില്ല
@antonytj7053
@antonytj7053 2 года назад
Nda vitil unde eth 5 year ayappolakkum tree avacado undayi
@mubeenrahman5651
@mubeenrahman5651 Год назад
ഞാൻ ജ്യൂസ് ന് വാങ്ങിയത് ആണ് അതിൻ്റെ തയ്യു മുളച്ച് കണ്ടപ്പോ കുഴിച്ച് വെച്ച് ഇപ്പൊ 13 വർഷം ആയി നമ്മുക്ക് ആവശ്യത്തിന് ഉള്ളത് കിട്ടുന്നുണ്ട്
@MsArun20
@MsArun20 3 месяца назад
Keralathil ella yidathm valarumo?
@josetj1269
@josetj1269 2 года назад
യു ട്യൂബർ very bad information എവിടെ? എന്ത് വില? എപ്പോൾ കിട്ടും? ഒന്നുമില്ല. ഫുളിഷ് talk
@durairajc5521
@durairajc5521 Год назад
Is it grown in 400 feet high area( velimala in thucklay)
@mngeorge7168
@mngeorge7168 2 года назад
Where is your nursery, please inform?
@beenasebastian1533
@beenasebastian1533 2 года назад
Sir which area is the best and what type of soil?
@abdurahimanc6909
@abdurahimanc6909 2 года назад
Tropical areakalil ellam kaykumo.
@mngeorge7168
@mngeorge7168 2 месяца назад
അവക്കടോ പഴം മൂക്കുമ്പോൾ കറുത്ത പാടുകൾ കായുടെ പുറത്ത് ഉണ്ടാവുന്നു. പരിഹാരം എന്തെങ്കിലും ഉണ്ടോ?
@latheeflathu1048
@latheeflathu1048 2 года назад
ഞാൻ ഗൾഫിൽ ജ്യൂസ്‌ മേക്കർ ആണ്...100%മാർക്കറ്റ് മൂല്യം ഉള്ള വിള ആണ്... ഇവിടെയും നാട്ടിൽ ആയാലും എന്നും ഡിമാൻഡ് ഉണ്ടാവും... Sure...17 വർഷത്തെ അനുഭവത്തിൽ ഇത്രയും ഡിമാൻഡ് ഉള്ള മറ്റൊരു ഫ്രൂട്ട് ഇല്ല... സാർ, ഇത് വയനാട്ടിൽ എവിടെ ആണ്....എനിക്ക് കുറച്ചു തൈകൾ വേണം ആയിരുന്നു
@aniljacob1899
@aniljacob1899 2 года назад
Meenangadi Wayanad
@Tencil577
@Tencil577 2 года назад
ഇവിടെ പാലായിൽ നട്ട ഒന്നു കൊന്നതെങ്ങു പോലെ മേലോട്ട് വളരുന്നുണ്ട്.. Graft ആണ്.. കായ്ക്കുമോ ആവോ
@MsArun20
@MsArun20 3 месяца назад
Ntai
@althaf-rc7kt
@althaf-rc7kt 2 года назад
ITHENTHONNU VIDEO AWATHARANAM . CHETAYIYUDE ORU . MOBIL . NO . POLUM KODUTHILLA .
@susankuriakose9561
@susankuriakose9561 2 года назад
3 നില വീടിന്റെ പൊക്കം ഉണ്ട്. അതിന്റെമണ്ട മുറിക്കുന്നതു കൊണ്ടു കുഴപ്പം ഉണ്ടോ ? ഇപ്പോൾ നന്നായി കായിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ആദ്യമായി കായ്ച്ചു.10 വർഷമായ മരം ആണ് .
@hassangoodwill5827
@hassangoodwill5827 Год назад
ഒരു കുഴപ്പമില്ല
@user-wl6fx1gq8x
@user-wl6fx1gq8x 2 года назад
ചോദിക്കുന്നു ചോദ്യങ്ങൾക്ക് നിങ്ങൾ മറുപടി കൊടുക്കുന്നില്ല... അതാണോ ശീലം.. റേഡിയോ ?!!! ഒരാളെ പരിചയപ്പെടുത്തുമ്പോൾ എവിടെ ആണ് സ്ഥലം, നമ്പർ ഇതൊക്കെ പ്രാഥമികമായി ചെയേണ്ടതല്ലേ.
@musthafakuruppath6142
@musthafakuruppath6142 5 месяцев назад
കയിഞ്ഞവർഷവും ഈ വർഷവും നന്നായി പൂവിട്ടു പക്ഷെ കായ് ഉണ്ടാകുന്നില്ല. എന്തെങ്കിലും പ്രതിവിധി ☝️.
@mollyjacob7122
@mollyjacob7122 2 года назад
Baby plant available aano ,how can i get it?
@sreejithv2697
@sreejithv2697 2 года назад
ജ്യൂസിന് കൊണ്ടുവന്ന avacado വിത്ത് മുളച്ചപ്പോൾ എടുത്ത് ചെറിയ കുഴി എടുത്ത് നട്ടു ഇപ്പോൾ ഒരു രണ്ട് വർഷമായി നീണ്ടു പോവുന്നുണ്ട് എന്റെ സംശയം ഇതിൽ avacado ഉണ്ടാവുമോ അതോ ജാതി പോലെ രണ്ട് മരങ്ങൾ (avacado തൈകൾ )വേണമോ? ഞാൻ മലപ്പുറം ജില്ലയിലാണ്
@lukku2007
@lukku2007 2 года назад
എനിക്കും അനുഭവം ഉണ്ട്‌. ഇത് വരെ ഉണ്ടായിട്ടില്ല. അപ്പുറത്തെ വീട്ടിൽ വെട്ടി ഒഴിവാക്കി.
@jijinj6688
@jijinj6688 2 года назад
ആണും പെണ്ണും വേണം avacado
@jaffarsadique1041
@jaffarsadique1041 2 года назад
Same annh bro
@firosambayathingal7507
@firosambayathingal7507 2 года назад
10 years venam
@komumalabari3817
@komumalabari3817 2 года назад
20 കൊല്ലം ആയി ഇത്‌ വരേ കായ്ച്ചില്ല ഇപ്പോ മണ്ട മുറിച്ചു കളഞ്ഞു തടിയിൽ നിന്ന് ശികിരങ്ങൾ ഉണ്ടാവുന്നുണ്ട്‌
@muhammedmattannur2461
@muhammedmattannur2461 2 года назад
ഇത് ഇടവിള യായി കൃഷി ചെയ്യാമോ
@carvalhofarmgoa4050
@carvalhofarmgoa4050 7 месяцев назад
Good good
@MrNathans007
@MrNathans007 Год назад
Sensible questions and clear answers
@balachandrankartha6134
@balachandrankartha6134 2 года назад
Good
@santoshsebastian7408
@santoshsebastian7408 2 года назад
ഇത് മലപ്പുറത്ത് കൃഷി ചെയ്യാൻ പറ്റുമോ?
@jimmutten
@jimmutten 2 года назад
No,thanuppu venam.
@hamsa0123
@hamsa0123 2 года назад
കൃഷി ചെയ്യാം
@fasilfaisu1315
@fasilfaisu1315 2 года назад
ഇതിന് തണുപ്പും ഗണുപ്പും ഒന്നും വേണ്ട നന്നായി പരിചരണം മതി ഒരു പക്ഷെ തണുപ്പുള്ള പ്രദേശത്തേക്കാൾ മറ്റിടങ്ങളിലാണ് കായയുടെ വർദ്ദനവും വലിപ്പും എന്നാണ് എനിക്ക് തോന്നുന്നത് എൻ്റെ വീടിന്നടുത്ത് ഒരാളുടെ ഒരു മരത്തിൽ നിറയെ കായ്കളാണ് വീഡിയോയിൽ ഒരു മരത്തിന് 30kg എന്നാണ് പറയുന്നത് പക്ഷെ അയൽപക്കത്ത് 2ക്വിൻറലിൽ കുറയാതെ ഒരു മരത്തിൽ കാണും എന്ന് തോന്നുന്നു
@lailata4059
@lailata4059 2 года назад
@@fasilfaisu1315 place evideyaanu?
@lailata4059
@lailata4059 2 года назад
Thai kittumo?
@riyasmthampi391
@riyasmthampi391 2 года назад
റബ്ബർ മരത്തിന്റെ ഇടയ്ക്ക് avocado നടാമോ?
@sunithanandakumar4349
@sunithanandakumar4349 Год назад
അവക്കാഡോ പൂവ് കൊഴിയുന്നതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@fahade3612
@fahade3612 2 года назад
16 വർഷം എന്ന് ഉള്ളത് 8 ആക്കിയാൽ 2.5 കിലോ എന്ന് ഉള്ളത് 1കിലോ ആകുമോ 🙄🙄🙄
@bobankb8584
@bobankb8584 2 года назад
E nusarey evidaya
@praseedpg
@praseedpg 2 года назад
ജൈവ കൃഷി ഉത്തമം ...
@leenakomath9786
@leenakomath9786 2 года назад
എൻ്റെ പറമ്പിൽ ഇതേ kai ulla maram undu oru വളവും കൊടുക്കാറില്ല വർഷത്തിൽ 16000 മുതൽ 20000 എനിക്ക് കിട്ടാറുണ്ട് വല്ല്യ മരം ആണ്
@avirachansunny417
@avirachansunny417 Год назад
Where is your place
@gibucheriangeorge4138
@gibucheriangeorge4138 2 месяца назад
Place?
@badbad-cat
@badbad-cat 22 дня назад
ഒരു മരത്തിൽ നിന്ന് 16000 മുതൽ 20000 വരെ രൂപ കിട്ടുന്നുണ്ടോ?
@sameersemi716
@sameersemi716 2 года назад
Ith tropical climate il undakumo.atharam plants undo . Can you give me reply
@rhaegartargaryen4770
@rhaegartargaryen4770 2 года назад
Avocados are tropical plant
@nassirkkpalazhimeethal5162
@nassirkkpalazhimeethal5162 Год назад
@@rhaegartargaryen4770hai
@yusufakkadan6395
@yusufakkadan6395 2 года назад
No.1
@beautyofringwoodite4142
@beautyofringwoodite4142 2 года назад
നീർ വാർ ചയുള്ള വയലിൽ അവകാഡോ കൃഷി ചെയ്യാമോ?
@jinsjinsmj9742
@jinsjinsmj9742 2 года назад
ഞണ്ട് തിന്നു തീർത്തു കളയും
@sevenstars8196
@sevenstars8196 2 года назад
ഇതിന്റെ ക്രാഫ്റ്റ് തൈ എവിടെ കിട്ടും. ഇത് കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും കായ്ക്കുമോ?
@sampreethkottakkunnu8467
@sampreethkottakkunnu8467 2 года назад
Sreepadmam plant nursery Near FCI warehouse Meenangadi
@Halan630-k6k
@Halan630-k6k 2 года назад
നന്നായി പൂവിടുന്നു പക്ഷെ കായ് പിടിക്കുന്നില്ല എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരുമോ
@saidalavi1421
@saidalavi1421 2 года назад
കുറച്ചു കയിഞ്ഞു കായ പിടിക്കും പിന്നെ കൃഷി ഭവൻ ഒന്ന് ചോദിച്ചു നോക്കുക എന്റെ വീട്ടില് ഇങ്ങനെ ആയിരുന്നു ഇപ്പോൾ ഉഷാർ ആയി
@kasimkasi8705
@kasimkasi8705 7 месяцев назад
എന്റെ വീട്ടിൽ ആറു തെകൾ ഉണ്ട് ഒന്നും കായ വന്നില്ല
@jobykurian9425
@jobykurian9425 2 года назад
വാനില ക്രിക്ഷി പോലെയാകും കയറ്റുമതിക്കാർ സമ്പന്നരാകും
@ennakavi2129
@ennakavi2129 2 года назад
Indiab avocado has zero value for export. its garbage. Only california hass has any value
@sunithaashokan698
@sunithaashokan698 2 года назад
ഞാൻ രണ്ട് തൈ വിത്ത് മുളപ്പിച്ചത് നട്ടു രണ്ട് വർഷമായി നന്നായിപിടിച്ചു പന്ത്രണ്ട് അടി പൊക്കമായി തല മുറിച്ചു മാറ്റി. ഇപ്പൊ ശികരമൊക്ക വന്നുനന്നയിനിൽക്കുന്നു. എത്ര വർഷമെടുക്കും കയ്ക്കാൻ. എന്ത് വളം കൊടുക്കണം.
@firosekhanandeth8520
@firosekhanandeth8520 2 года назад
Around 6-7 years
@KRISHIDEEPAMNEWS
@KRISHIDEEPAMNEWS 2 года назад
Please Contact 8157832308
@Eldoseg
@Eldoseg 2 года назад
ഞാൻ കുരു പാകി മുളപ്പിച്ചത് 11 വർഷം കഴിഞ്ഞു കഴിഞ്ഞ വർഷം (2020) പൂത്തു. ആദ്യത്തെ രണ്ടോ മൂന്നോ വർഷം കായ പിടിക്കില്ല എന്നു കേട്ടിരിക്കുന്നു. രണ്ടാം വർഷം പൂക്കൾ വന്നിട്ടില്ല...
@nisarvengara2589
@nisarvengara2589 2 года назад
ഇത് എവിടെയാണ്?
@fasilfaisu1315
@fasilfaisu1315 2 года назад
ഇവിടെ അടുത്ത് തന്നെ
@MohamedAshraf-nv9er
@MohamedAshraf-nv9er 2 года назад
ഈ അവകാഡോ വെറൈറ്റി മലപ്പുറം ഭാഗത്തു ഫ്രൂട്ട് തരുമോ?
@defender8481
@defender8481 2 года назад
Chood climatil kaykkunna graft Thai vangich vaykkuka
@sasidharan-zj7gt
@sasidharan-zj7gt Месяц назад
അവക്കാടോ വളരെ ശ്രദ്ധിക്കണം ഇതിനു ഫങ്ക്സ് ബാധ കൂടുതലാണ് ഈ വർഷം കായ്ച്ച ചെടി അടുത്ത വർഷം ആ ചെടി ഉണ്ടായിക്കൊള്ളണമെന്നില്ല അത് ചുവടോടെ ഉണങ്ങിപോകാം ഫങ്കാസ് ആണ് കാരണം പിന്നെ തണ്ട് തുരപ്പൻ ഇതു രണ്ടും ഭീഷണിയാണ് മലമ്പ്രദേശങ്ങൾ കോടമഞ്ഞുള്ള ഇടങ്ങളിൽ എന്നിവിടങ്ങളിൽ നന്നായി കായ്ക്കും പഴത്തിന് കൂടുതൽ രുചിയുമുണ്ടാകും ഈ മരങ്ങളെ കഴിഞ്ഞ അറുപതു വർഷമായി എനിക്ക് അറിയാം എന്റെ വീട്ടിൽ ഉള്ളതാണ് അന്നൊന്നും ഇതാറും ഉപയോഗിച്ചിരുന്നില്ല ​@@defender8481
@jopop9096
@jopop9096 2 года назад
അവകാഡോ ബഡ് ചെയ്ത തയ് കിട്ടുമോ ?
@anoopmoideen631
@anoopmoideen631 2 года назад
Orennathilpoolum kaai illallo brother....
@navaskhan1239
@navaskhan1239 2 года назад
കൊറിയർ അയാകുമോ tvpm
@jimmutten
@jimmutten 2 года назад
Ithu thanuppu ullidathe undaakooo.
@defender8481
@defender8481 2 года назад
Alla chood climatil kaykkunna inavum und
@leenakomath9786
@leenakomath9786 2 года назад
തൈ എവിടെ കിട്ടും
@avijayan2507
@avijayan2507 2 года назад
ഇതിന് ഏതൊക്ക വളങ്ങൾ നൽകേണ്ടത് എനിക്ക് രണ്ടു വർഷം പ്രായമായ 4 മരങ്ങൾ ഉണ്ട്
@fasilfaisu1315
@fasilfaisu1315 2 года назад
എൻ്റെ വീട്ടിൽ രണ്ട് മരം ഉണ്ട് ഒരു 15 വർഷമെങ്കിലും ആയി ഇതുവരെ പൂത്തിട്ടില്ല കായ്ച്ചിട്ടില്ല മറ്റു മരങ്ങളുടെ അടിയിൽ ആയത് കൊണ്ടാണെന്ന് തോന്നുന്നു അങ്ങിനെത്തന്നെയാണോ നിങ്ങളുടെ ചെടിയും
@bijuabraham8297
@bijuabraham8297 2 года назад
@@fasilfaisu1315 9
@fasilfaisu1315
@fasilfaisu1315 2 года назад
@@bijuabraham8297 എന്നു വെച്ചാൽ
@MohamedAshraf-nv9er
@MohamedAshraf-nv9er 2 года назад
കുന്നുള്ള സ്ഥലത്തു അവകാഡോ കൃഷി ചെയ്യാൻ പറ്റുമോ?
@jinsjinsmj9742
@jinsjinsmj9742 2 года назад
ചെയ്യാം
@MohamedAshraf-nv9er
@MohamedAshraf-nv9er 2 года назад
വളരെ നന്ദി. താങ്കൾ support ചെയ്യുമോ? or താങ്കൾ അറിയുന്ന ആരെങ്കിലും ഉണ്ടോ
@jinsjinsmj9742
@jinsjinsmj9742 2 года назад
@@MohamedAshraf-nv9er ഇതിന്റെ വലിച്ചെറിയുന്ന കുരു മുളച്ചു നട്ടാൽ മതി വേറൊന്നും വേണ്ടാ അത് തന്നെ വളർന്നു കയ്കും അത്രേയുള്ളൂ
@jinsjinsmj9742
@jinsjinsmj9742 2 года назад
എന്റെ വീട്ടിൽ അങ്ങനെ ആണ് മരം വെച്ചത് കൂട്ടുകാരുടെ വീട്ടിൽ നിന്നും അതിന്റെ കുരു വാങ്ങി മുള ച് നട്ടു
@fasilfasil3972
@fasilfasil3972 2 года назад
Thai medikkan kittumo
@cmkutty1575
@cmkutty1575 2 года назад
10 വർഷം ആയി എത്ര വലുതായിട്ടും കായ്ക്കുന്നില്ല ഒടുവിൽ മരം മുറിച്ചു
@amanmk5167
@amanmk5167 2 года назад
അവകോട തയ്യ് കിട്ടുമോ
@leelammathomas1415
@leelammathomas1415 2 года назад
ഇതിന്റെ തൈ എവിടെ കിട്ടും
@abuamana1713
@abuamana1713 2 года назад
എത്ര റേറ്റ്
@marakkartppattambi8025
@marakkartppattambi8025 2 года назад
ഇത് എല്ലാവരും കൃഷിചെയ്യാൻ തുടങ്ങിയാൽ പിന്നെ വിപണി പ്രശ്നമാകും .പറിച്ചുകൊടുക്കുവാനുള്ള കൂലിപൈസപോലും കിട്ടില്ല .സംഭരിച്ചു സൂക്ഷിക്കാൻ യാതൊരുമാർഗ്ഗവും ഇല്ല
@fasilfaisu1315
@fasilfaisu1315 2 года назад
😛😛😛
@ibsplannet2821
@ibsplannet2821 2 года назад
എന്നാൽ ഞാൻ കൃഷി ചെയ്യുന്നില്ല
@fasilfaisu1315
@fasilfaisu1315 2 года назад
@@ibsplannet2821 കൊക്കോയുടെയും വാനിലയുടേയും ഗതി ഓർത്ത് പറഞ്ഞതാവും
@abdurassack5654
@abdurassack5654 2 года назад
നഴ്സറി എവിടെ ... സ നമ്പർ തരാമോ? .. കുരിയർ അയക്കാമോ?
@prasannasomarajan1394
@prasannasomarajan1394 2 года назад
കുരിയറോ.?? 😜😜😜
@chakra531
@chakra531 2 года назад
can it be grown in kottayam?
@susankuriakose9561
@susankuriakose9561 2 года назад
ഞാൻ കോട്ടയത്താണ് .എന്റെ അവകാഡോ tree കായിച്ചു.
@chakra531
@chakra531 2 года назад
@@susankuriakose9561 evidennu Thai medichathu?
@rajeenar6460
@rajeenar6460 2 года назад
proon cheyunnath kaanichu tharumo
@ajusvlog745
@ajusvlog745 2 года назад
Avacado പഴുപ്പിക്കുന്നത് എങ്ങനെ ആണ്
@fasilfaisu1315
@fasilfaisu1315 2 года назад
മൂപ്പെത്തിയത് പറിച്ച് വെച്ചാൽ മാത്രം മതി അഞ്ച് ദിവസത്തിനകം കളർ മാറും ( ഡാർക്ക് വൈലറ്റ് ) പഴുത്തു എന്നർത്ഥം
@sunnyjoseph1254
@sunnyjoseph1254 2 года назад
@@fasilfaisu1315 എല്ലാ അവകാഡോയും കളർ മാറുകയില്ല
@fasilfaisu1315
@fasilfaisu1315 2 года назад
@@sunnyjoseph1254 ok
@elizabethponnujoseph4452
@elizabethponnujoseph4452 2 года назад
അരിയിൽ വെച്ചാൽ പെട്ടെന്ന് പഴുത്തു കിട്ടും
@harisharis8850
@harisharis8850 2 года назад
മലപ്പുറത്ത് കായ്ക്കു മൊ
@fasilfaisu1315
@fasilfaisu1315 2 года назад
എല്ലാടത്തും കായ്ക്കുേമെന്നേയ്
@alfiyasfoodandcraft1
@alfiyasfoodandcraft1 2 года назад
കായ്ക്കും എൻ്റെ വീട്ടിൽ കായ്ച്ചു
@binsiyabinu2605
@binsiyabinu2605 2 года назад
Thangal vilkunnudo vila athrrayane
@jobinputhettu2298
@jobinputhettu2298 2 года назад
Ithinte chedi keralathil evide kittum?
@feminasabar6577
@feminasabar6577 2 года назад
Edjinte seetu mulapicha nadhi
@santhoshkp9556
@santhoshkp9556 2 года назад
സംപ്രീത് സർ ന്റെ നമ്പർ ഒന്ന് കിട്ടുമോ?
@ashrafalikhan4020
@ashrafalikhan4020 2 года назад
Ettante nombar tharumo
@leenatitus4792
@leenatitus4792 2 года назад
Ithu evideyaanu
@sagarsagu4843
@sagarsagu4843 2 года назад
Eth climate aanu vendath? Calicut il plant cheyyan patumo
@rajeenar6460
@rajeenar6460 2 года назад
grafect cheytha thai evde kittum
@abrahamjoseph2337
@abrahamjoseph2337 2 года назад
തണുപ്പുള്ള climate വേണം.
@defender8481
@defender8481 2 года назад
Chood climatil kaykkunnathum thanupp climatil kaykkunnathum ind athond ningall choodil kaykkunna Thai vangich vaykkuka
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
ഇത് തണുപ്പ ഉള്ള സ്ഥലത്ത് മാത്രമേ കായ്കൂ ? മലപുറം ഞങ്ങളെ വീട്ടില്‍ വലിയ മരം ആയി ,, കായ്കുനില്ല
@alfiyasfoodandcraft1
@alfiyasfoodandcraft1 2 года назад
ഞങ്ങളുടെ മരം കായ്ച്ചു ഇഷ്ടം പോലെ കായ് ഉണ്ട് മലപ്പുറം
@defender8481
@defender8481 2 года назад
Ningall choodulla climatil kaykkunna graft plant vaykkuka
@ravrics
@ravrics 2 года назад
കണക്ക് തെറ്റിയോ ഒരു acre 200 ചെടി ഒരു ചെടീന് 50kg അപ്പോ 200*50=10000kg
@sunilpappachen3861
@sunilpappachen3861 2 года назад
10000 kg **50=5lakh
@user-pf6ns1wn3j
@user-pf6ns1wn3j 10 месяцев назад
എവിടെയാ തെറ്റിയത്,, 10ടൺ എന്ന് പറഞ്ഞില്ലേ
@sajiisac4089
@sajiisac4089 2 года назад
25-30 അടിക്ക് നടുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.
@jijinj6688
@jijinj6688 2 года назад
10*20
@abhiramks6996
@abhiramks6996 2 года назад
20-30 ft anu വേണ്ടത്....
@r4tech.a910
@r4tech.a910 2 года назад
15 കൊല്ലമായി പോകുന്നു കയ്‌കുനില്ല
@navaskhan1239
@navaskhan1239 2 года назад
ഇതിന്റെ റേറ്റ് കൂടി പറയുക
@thangalhusain
@thangalhusain 2 года назад
Where is your place
@KRISHIDEEPAMNEWS
@KRISHIDEEPAMNEWS 2 года назад
Meenangadi. Wayanad
@amruthaisac4005
@amruthaisac4005 2 года назад
Number pls
@fasilfasil3972
@fasilfasil3972 2 года назад
Thai vangan kittumo bro
@kdrmakkah5510
@kdrmakkah5510 Год назад
ചേട്ടാ…. ഇത്ര മണ്ടത്തരം ഒരു വുളോഗറും ചെയ്യാൻ പാടില്ല. കൃഷിയിലെ ലാഭക്കണക്ക് തൈ മുതലാളിമാരോട് ചോദിക്കുന്നു…….
@ratulraveendran
@ratulraveendran 2 года назад
Avocado പരിസ്ഥിതിക്ക് മോശം അല്ലേ?
@sajiisac4089
@sajiisac4089 2 года назад
പരിസ്ഥിതിക്ക് യാതൊരു ദോഷവും ഇല്ല.
@e.bdileep2803
@e.bdileep2803 Год назад
ഫോൺ നമ്പർ തരുമോ
@abdulnazir6339
@abdulnazir6339 2 года назад
ഗ്രാഫ്റ്റ് തൈ എവിടെ കിട്ടും?
@Sameer-lx4fn
@Sameer-lx4fn 2 года назад
16 വർഷം കഴിന്നിട്ടും കായ്ക്കുന്നില്ല
@defender8481
@defender8481 2 года назад
Chood climatil kaykkunna graft Thai vangich vaykkuka
@sujanaziruddin3306
@sujanaziruddin3306 2 года назад
0 mm
@shameerazeez6748
@shameerazeez6748 2 года назад
Avokado വയനാട്ടിൽ നന്നായി വളരും
@bobankb8584
@bobankb8584 2 года назад
Condact number kittumo 25 number vanan
@akshayvjose6089
@akshayvjose6089 2 года назад
WhatsApp group full ane any new group link
@sunithanandakumar4349
@sunithanandakumar4349 Год назад
അവക്കാഡോ പൂവ് കൊഴിയുന്നതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ
Далее
ФОКУС -СВЕТОФОР
00:32
Просмотров 211 тыс.
Growing fruit art
00:33
Просмотров 2,9 млн
Avocado Fruit, Wayanad
22:46
Просмотров 763 тыс.
ФОКУС -СВЕТОФОР
00:32
Просмотров 211 тыс.