Тёмный

അവധിയിലായ സർക്കാർ ഡോക്ടർമാരുടെ പണി തെറിപ്പിക്കാൻ ഉഗ്രൻ പണി 

Karma News
Подписаться 1,3 млн
Просмотров 2,8 тыс.
50% 1

അനധികൃതമായി ജോലിക്ക് ഹാജരാകാതെ ഡോക്ടർമാർ: ; പിരിച്ചുവിടാനൊരുങ്ങി സർക്കാർ
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@KOLARGsMedia
@KOLARGsMedia 2 дня назад
നിനക്കൊക്കെ പൈസ ഉണ്ടാക്കിയാൽ മതിയോ... ഡോക്ടർമാർക്ക് പൈസ ഉണ്ടാക്കണ്ടേ....ഇന്നലെ ഒരു ലക്ഷം കോടി രൂപ കേരളത്തിലേയ്ക്ക് അയച്ച പ്രവാസികളിൽ അവരും ഉണ്ട്....പിരിച്ചു വിടും എന്ന് പറഞ്ഞ് പ്രഹസനം കാട്ടാതെ ഈ ഒഴിവ് ആറ് മാസത്തിൽ കൂടുതൽ ഉള്ളത് ആണ് എങ്കിൽ അത് പിഎസ്‌സി യിൽ റിപ്പോർട്ട് ചെയ്തത് അടുത്ത ആളെ എടുക്ക്...അല്ലാതെ വിദേശത്ത് ഉള്ളവരെ പറ്റി പറഞ്ഞിട്ട് എന്ത് കാര്യം.അവർ വേണമെങ്കിൽ വരട്ടെ...ഇതിന് എന്ത് വാർത്താ പ്രാധാന്യം😂😂😂
@rian768
@rian768 2 дня назад
Mbbs admission കൊടുക്കുമ്പോൾ സർക്കാർ സെർവിസിൽ മാത്രമേ ജോലി ചെയൂ എന്ന് ഉറപ്പ് കൊടുക്കുന്നവർക് മേരിറ്റിൽ അല്പം ഇളവ് കൊടുക്കാം. ഇവർ എപ്പോഴും govt. സെർവിസിൽ എപ്പോഴും ജോലിക്ക് റെഡി ആയിരിക്കും.
@sugathanc7840
@sugathanc7840 День назад
കൊറോണ വന്ന സമയത്തു പണിയെടുത്തു നടുവൊടിഞ്ഞ ആരോഗ്യ പ്രവർത്തകരായ ഡോക്ടർ മാർക്കും നേഴ്സ് മാർക്കുമൊക്ക pay revision arrear, DA arrear, Leave surender മുതലായ ആനുകൂല്യങ്ങൾ ഇനിയും കിട്ടിയിട്ടില്ല മാഡം.... തെറ്റ് ചെയ്തവരെ നിങ്ങൾ പിടി ച്ചോളൂ... പക്ഷെ ജോലി ചെയ്തവർക്ക് കിട്ടാനുള്ള ആനുകൂല്യം കൊല്ലങ്ങളായി കിട്ടിയിട്ടില്ല. അതും ഓർക്കുന്നത് നല്ലതാണ്... അവർക്കും ഉണ്ട് കുട്ടിയും കുടുംബവും അച്ഛനും അമ്മയും.. Ok 🙏🏻🙏🏻🙏🏻
@krishnakumar-wn1xf
@krishnakumar-wn1xf 2 дня назад
Kerala gvt service il ulla motham leave eduthu abroad povunnavate dismiss chaiyyanam.
@vkxvibe
@vkxvibe 2 дня назад
Lots of teachers too ..in gulf .. Other department, i dont know .. Dont give pension too.. Politicians are getting lots of money from gulf to do such service for gulf nations . Isnt it?
@harishsreedharan2772
@harishsreedharan2772 2 дня назад
എന്ത് പണി ?? ഇവളുടെ നക്കാപ്പിച്ച എന്നാ നിന്നു പോവുക എന്ന് ?ആർക്കറിയാം??
@mariammmajoseph271
@mariammmajoseph271 2 дня назад
veena ennu paraunna panni kku 3:57 enna vivaram ullathu
Далее