Тёмный

കൈവിട്ട് പോയ വാക്ക്, തരൂരിന് തിരിച്ചടിയാകുമോ?; വീണു കിട്ടിയ അവസരം മുതലാക്കി ബിജെപി 

asianetnews
Подписаться 10 млн
Просмотров 139 тыс.
50% 1

കൈവിട്ട് പോയ വാക്ക്, തരൂരിന് തിരിച്ചടിയാകുമോ?; വീണു കിട്ടിയ അവസരം മുതലാക്കി ബിജെപി
#thiruvananthapuram #bjp #shashitharoor #congress #asianetnewslive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

14 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 492   
@praveenchandranchandran8449
@praveenchandranchandran8449 2 месяца назад
15 വർഷം മണ്ഡലം തിരിഞ്ഞു നോക്കാത്തവൻ.
@SJ-yg1bh
@SJ-yg1bh 2 месяца назад
ചെയ്ത കാര്യങ്ങൾ booklet ആയി ഇറങ്ങിയിട്ടുണ്ട്
@sanalkumarvg2602
@sanalkumarvg2602 2 месяца назад
@@SJ-yg1bh അതൊരു PDF ആക്കി publish ചെയ്തു കൂടെ അനിയാ ? അപ്പോള്‍ എല്ലാവര്‍ക്കും വായിക്കാം , രാജീവ് ചമ്മിയും പോകും ..അതല്ലാതെ ബുക്ക് തേടി പിടിച്ചു തന്നെ വായിക്കണം എന്നുണ്ടോ ?
@thomasjohn32
@thomasjohn32 2 месяца назад
​@@SJ-yg1bhBooklet ഉള്ളത് ആദ്യ ഐറ്റം NH.. അത് കാസർഗോഡ് മുതൽ TVM വരെ ഉണ്ട്.. കാസർഗോഡും തരൂർ കൊണ്ടു വന്നതാണ് 😂😂
@SJ-yg1bh
@SJ-yg1bh 2 месяца назад
@@sanalkumarvg2602 തേടി നടക്കേണ്ടാ , വീടുകളിൽ കിട്ടുന്നുണ്ടല്ലോ
@bijimathew4691
@bijimathew4691 2 месяца назад
No. 1 kallan anu Rajeev
@sajeevkumar2315
@sajeevkumar2315 2 месяца назад
എന്റെ വോട്ട് രാജീവ്‌ ചന്ദ്രശേഖർ 🌹🌹🌹ന് 🌹
@nisamuddin5828
@nisamuddin5828 2 месяца назад
മിക്കവാറും നിൻറെ വോട്ടു മാത്രമേ അയാൾക്ക് കിട്ടൂ 😂
@BZ4644
@BZ4644 2 месяца назад
​@@nisamuddin5828Manavaril Maha------------eeee😂😂😂
@221B-Bakerstreett
@221B-Bakerstreett 2 месяца назад
​@@nisamuddin5828 അതെന്താ ഞങ്ങൾ ഒക്കെ നാട് വിടാൻ പോവാണൊ
@sanilthomas4510
@sanilthomas4510 2 месяца назад
​@@nisamuddin5828ഇവിടെ തന്നെ കാണുമല്ലോ
@manuutube
@manuutube 2 месяца назад
ayaalude bharya polum ayalku cheyyilla
@vishnuNandakumar1
@vishnuNandakumar1 2 месяца назад
തരൂർ തോൽക്കും...അത് ഉറപ്പായി
@sathyantk8996
@sathyantk8996 2 месяца назад
തോൽപിക്കണം
@sreeharinair4827
@sreeharinair4827 2 месяца назад
കൊണ്ഗ്രെസ്സ് നേതാക്കൾ ഇദ്ദേഹം എങ്ങാനും കേരള മുഖ്യമന്ത്രി സ്ഥാനാർഥി യാകുമോ എന്ന് പേടിച്ചു 2019ൽ തോല്പിച്ചു വീട്ടിലിരുത്താൻ കൊണ്ഗ്രെസ്സ് കാർ നേരിട്ടിറങ്ങി വോട്ട് ബിജെപി ക്ക് മറിച്ചിട്ടും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മൊതല് ആണ്..❤
@mohankumar-il2if
@mohankumar-il2if 2 месяца назад
കളിക്കുന്നത് ആള് അറിഞ്ഞുവേണം ശശി തരൂർ. വെറുതെ നുണ പ്രചരണം സിപിഎം നടത്തുന്നതുപോലെ നടത്തിയാൽ ഇതായിരിക്കും അനുഭവം. INDIA മുന്നണി അല്ലേ അപ്പോൽ കള്ളന്മാരുടെ സങ്കേതം അല്ലേ. ആലിബാബയും 41 കള്ളന്മാരും.
@amalnath6477
@amalnath6477 2 месяца назад
​@@sreeharinair4827 കഴിഞ്ഞ തവണ മുഖ്യ മന്ത്രി സ്ഥാനത്ത് പുള്ളിയെ പരിഗണിച്ചില്ല, ഇപ്രവശ്യമാണ് സ്വയം പ്രഖ്യാപിത c.m candidate ആയത്
@dennisonj7889
@dennisonj7889 2 месяца назад
Aarokke jaichalum thottalum enikk oru kuzhapavumilla. Njan old age aayi chavane vare enikk samadhanam ulla keralathil jeevichal mathram mathi
@ntntvk123
@ntntvk123 2 месяца назад
തരൂർനെ കോൺഗ്രസ്‌കാര് പോലും വെറുത്തു, അതാണ് കോവളത്ത് കോൺഗ്രസ്‌കാര് തന്നെ കൂവി ഓടിച്ചത്
@bijimathew4691
@bijimathew4691 2 месяца назад
Athokke sanghikalude paniyanu.
@radicle256_69
@radicle256_69 2 месяца назад
കൊങ്ങികൾക്ക് പൈസ കൊടുത്ത് നല്ല ശീലം ആണ്...
@SJ-yg1bh
@SJ-yg1bh 2 месяца назад
ബോണ്ട ആളെ നിർത്തി പേര് വിളിപ്പിക്കും
@sreejithk.s902
@sreejithk.s902 2 месяца назад
​@@bijimathew4691സുനിത പുഷ്‌കർ അതിന്റെ ഭാഗം ആകുമാരിക്കും അല്ലേ
@DineshJohnKoyya
@DineshJohnKoyya 2 месяца назад
കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന നേതാവാണ് ശശി തരൂർ.. കാരണം അദ്ദേഹം കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ്. പിന്നെ കോൺഗ്രസ് നേതാക്കളുടെ പ്രശ്നം ജനങ്ങൾക്ക് നന്നായിട്ടറിയാം.
@sulaimankottani3597
@sulaimankottani3597 2 месяца назад
ഇത്രയും ആത്മവിശ്വാസം നഷ്ടപ്പെട്ട തരൂരിനെ ആദ്യമായാണ് കാണുന്നത്.
@sachindastsmaths2070
@sachindastsmaths2070 2 месяца назад
നുണ പറഞ്ഞത് മോശം ആയി 😶
@thomasjohn32
@thomasjohn32 2 месяца назад
തോൽവി മണത്തപ്പോൾ ശശിക്കു ഭ്രാന്തായി
@ranjithranju8218
@ranjithranju8218 2 месяца назад
Rc❤
@ReadyLearn
@ReadyLearn 2 месяца назад
RC തരൂരിന്റെ ഫ്യൂസുരി😂😂
@KeralaJobVacancy-BestJobForYou
@KeralaJobVacancy-BestJobForYou 2 месяца назад
ഒലക്ക
@ManuKsManuSasi
@ManuKsManuSasi 2 месяца назад
Rc❤❤❤❤
@maneeshp2662
@maneeshp2662 2 месяца назад
തരൂർ ഈ വട്ടം തോൽക്കും
@enlightnedsoul4124
@enlightnedsoul4124 2 месяца назад
RC🧡🙏
@sajshen5624
@sajshen5624 2 месяца назад
R C...❤
@jogygeorge335
@jogygeorge335 2 месяца назад
ഇവിടെ വെറുതെ ആരോപണം പറയുന്നവർക്ക് ഇത് ഒരു താക്കീത്, എത്ര ഉന്നതൻ ആണെങ്കിലും അങ്ങനെ പറഞ്ഞു എന്ന് ബോധ്യം ഉള്ളവർ ഇതുപോലെ പരാതി കൊടുക്കട്ടെ
@flyinglife111
@flyinglife111 2 месяца назад
തരൂർ ജയിച്ചിട്ട് പപ്പുവിന്റെ കൂടെ ലോകകോൺഗ്രസ്‌ യാത്ര നടത്താൻ ആകുമെന്ന് അല്ലാതെ മലയാളികൾക്ക് പ്രയോജനം ആകുമെന്ന് എനിക്ക് തോന്നുന്നില്ല
@sulfikaraliahmed2502
@sulfikaraliahmed2502 2 месяца назад
India munnani jayichaaal tharooor oru mamdri
@sreeharinair4827
@sreeharinair4827 2 месяца назад
പക്ഷെ ജനാധിപത്യത്തിൽ ജനങ്ങൾ തീരുമാനിക്കുന്നവർ ആണ്.. പപ്പു ജയിച്ചാലും ഭരണം കിട്ടില്ല.. ബിജെപി ക്ക് കേരളത്തിൽ വിജയിക്കാൻ ഉള്ള സ്വാധീനം ഇല്ല..
@Hridakshorts
@Hridakshorts 2 месяца назад
RC❤❤❤❤❤
@rahulsls
@rahulsls 2 месяца назад
ശശി കേട്ടത് എല്ലാം പറയുമോ , എന്നാ robert Vadra കുറിച്ച് കൂടി പറ 😂
@NivedsWorld
@NivedsWorld 2 месяца назад
വോട്ട് പഴക്കാതെ ഇരിക്കുക.... വികസനത്തിന്‌ വേണ്ടി... നാടിനു വേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിക്കു വേണ്ടി വോട്ട് ചെയ്യുക 🙏 Rajiv Chandrasekhar ♥️♥️♥️ തിരുവനന്തപുരത്തിനു വേണ്ടി BJP ക്ക് വോട്ട് ചെയൂ ♥️♥️♥️
@thomasjoseph5945
@thomasjoseph5945 2 месяца назад
No vote for BJP
@mathewthomas5168
@mathewthomas5168 2 месяца назад
വികസിപ്പിച്ച് വികസിപ്പിച്ച് രാജ്യം എത്ര കടത്തിൽ ആണെന്ന് വല്ല പിടിയും ഉണ്ടോ ...?
@abysamross
@abysamross 2 месяца назад
കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണെങ്കിൽ ഉറപ്പായിട്ടും വർഗ്ഗീയ വിഷങ്ങൾ വേണ്ടേ വേണ്ട
@RobinAustralia
@RobinAustralia 2 месяца назад
​@@mathewthomas5168എടാ പൊട്ടാ കടം എടുത്ത് വീട്ടിൽ കൊണ്ട് പോയില്ല, റോഡ് ആയും, റയിൽവെ ആയും, എയർപോർട്ട് ആയും ഒക്കെ കിടപ്പുണ്ട്. കടം എടുത്തു എങ്ങനെ ചിലവാക്കുന്നു എന്നതിലാണ് കാര്യം... Healthy debt എന്ന് വല്ലതും അറിയാമോ നിനക്ക്.
@nidheeshmp4803
@nidheeshmp4803 2 месяца назад
​@@thomasjoseph5945nintea vote veandeda 😂
@BEJOYTHOMAS9832
@BEJOYTHOMAS9832 2 месяца назад
രാജീവ് ജയിക്കും❤❤❤❤
@mangalasseril604
@mangalasseril604 2 месяца назад
Puluthum
@faisalnadi5081
@faisalnadi5081 2 месяца назад
🤣😇😇😇
@thomasjoseph5945
@thomasjoseph5945 2 месяца назад
പന്ന്യൻ അടുത്ത തിരുവനന്തപുരം MP .
@bijimathew4691
@bijimathew4691 2 месяца назад
eppol jayichitte ullu.
@3737.
@3737. 2 месяца назад
​@@thomasjoseph5945de അതിന്റെ ഇടയിൽ കൂടെ ooku
@jeevankumar-yo1kx
@jeevankumar-yo1kx 2 месяца назад
RC എന്നാ സുമ്മാവാ.... വോട്ട് ഫോർ രാജീവ്‌...
@jerinkukku4227
@jerinkukku4227 2 месяца назад
RC ❤️
@Rajeesh-ww5pp
@Rajeesh-ww5pp 2 месяца назад
ശശി തരൂരിന്റെ ഭാര്യയുടെ മരണത്തിലും ചില കേട്ട്കേൾവി ഒക്കെ ഉണ്ട്
@arjunachu7828
@arjunachu7828 2 месяца назад
Correct
@silvereyes000
@silvereyes000 2 месяца назад
Sathyam 😅. Local Congresskarod chodicha ariyam😂😂😂
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 2 месяца назад
കഴിഞ്ഞ ഇലക്ഷന് അതു കൊണ്ടുനടന്നല്ലേ വോട്ടു പിടിച്ചത് കുമ്മനം എന്നിട്ട് എന്തായി
@vkp3864
@vkp3864 2 месяца назад
Sasi Thiruvananthapurathinu vendi onnum cheythittilla
@akhilv5564
@akhilv5564 2 месяца назад
Rc 🔥🧡
@bgeverything1804
@bgeverything1804 2 месяца назад
RC is winning the hearts of the people of TVM more and more each day❤❤❤❤
@musicsource333
@musicsource333 2 месяца назад
RC❤
@lewx-ui3lz
@lewx-ui3lz 2 месяца назад
കോൺഗ്രസിന്റെ ആരോപണം എല്ലാം ഇങ്ങനെയാണ് രാഹുൽ ഗാന്ധി ഉദാഹരണം പിന്നീട് കോടതിയിൽ പോയി മാപ്പ് പറയും
@GlobalBayan
@GlobalBayan 2 месяца назад
😂ഇപ്പോൾ തന്നെ വാക്ക് പൊരിൽ തോറ്റു 😂😂
@vishnuvprabhu477
@vishnuvprabhu477 2 месяца назад
ഇനി തോറ്റാൽ പറയാൻ കാരണമായി😅 .
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 2 месяца назад
ഇത്തവണ രാജീവ് ചന്ദ്രശേഖർ മതി ഞങ്ങൾക്ക് 🙂
@shebinrs4172
@shebinrs4172 2 месяца назад
Nineke mathram
@221B-Bakerstreett
@221B-Bakerstreett 2 месяца назад
​@@shebinrs4172അല്ല ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും
@shebinrs4172
@shebinrs4172 2 месяца назад
Bjpk mathram rajive mathyavum
@shebinrs4172
@shebinrs4172 2 месяца назад
@@221B-Bakerstreett bjpike mathram rajive
@graisonittitharastephenson
@graisonittitharastephenson 2 месяца назад
കേട്ട് കേൾവിക്കൾ വിളിച്ചു പറയുന്നത് ന്യായീകരിക്കാൻ സാധിക്കില്ല... ശശി തരൂർ സുനന്ദ പുഷ്കർ ബന്ധത്തിന് എന്തൊക്കെ പറയാം
@rajanpulikkal5253
@rajanpulikkal5253 2 месяца назад
കോയമാർ വോട്ട് മൊത്തം തരൂർ നേടും എന്നിട്ടും തരൂർ തോറ്റാൽ കോയമാർ എങ്ങനെ മുഖത്ത് നോക്കും😂😂😂 ഇതിൽ ആരെങ്കിലും തരൂർ ജയിക്കും എന്ന് പറഞ്ഞാൽ അത് കമ്മിയോ?? കോയയോ ആവും
@saliashraf4995
@saliashraf4995 2 месяца назад
പൂജെപ്പി വീണ്ടും ശശി ആകും
@nps7742
@nps7742 2 месяца назад
​@@saliashraf4995okey koya
@ReadyLearn
@ReadyLearn 2 месяца назад
RC ❤
@ckrajesh4748
@ckrajesh4748 2 месяца назад
ബിജെപി വളരുന്നു കോൺഗ്രസ്‌ തകരുന്നു
@sathyantk8996
@sathyantk8996 2 месяца назад
മുസ്ലിം വോട്ട് ഓന്നായി മറിക്കും
@shajikannadi
@shajikannadi 2 месяца назад
സുനന്ദ പുഷ്ക്കറിന്റെ മരണത്തെപ്പറ്റി നാട്ടുകാർ കേട്ടതൊക്ക പറഞ്ഞു നടന്നാൽ നല്ല രസമുണ്ടാകും...
@sajijoseph9016
@sajijoseph9016 2 месяца назад
Bjp will win this time and bring more developments to trivandrum this time
@galaxyforce.123
@galaxyforce.123 2 месяца назад
ശശി തോൽവി മണക്കുന്നു 😊
@sivananduprc4276
@sivananduprc4276 2 месяца назад
ഇത്തവണ RC🔥
@travell_bells
@travell_bells 2 месяца назад
ജയിക്കാൻ ആയി കേസ് കൊടുത്തു നു പറയുന്നതാണ് ശരി...അന്തസായി ജയിക്കുക 😅
@anurajr3607
@anurajr3607 2 месяца назад
രാജീവ്‌ ചന്ദ്രശേഖർ ❤️🔥
@santhoshsnandhanam2048
@santhoshsnandhanam2048 2 месяца назад
❤️RC❤️
@VijeshPv-xn9bm
@VijeshPv-xn9bm 2 месяца назад
പാലക്കാട് ചിറ്റൂരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ldf 2000 രൂപ എല്ലാ വീടുകളിലു० കൊടുത്തു കേട്ടു ശരിയാണോ
@jamesvplathodathil798
@jamesvplathodathil798 2 месяца назад
Asianet ന് ഇത്രയെങ്കിലും പറയാതെ വയ്യാ ; it's a moral responsibility ..
@anoopgraj6697
@anoopgraj6697 2 месяца назад
എൻ്റെ അവസാന മത്സരം എന്നാ തരൂർ പറയുന്നത്. അപ്പോ ജയിച്ചാൽ തന്നെ എന്ത് ചെയ്യാനാ മണ്ഡലത്തിൽ
@football-wj2ff
@football-wj2ff 2 месяца назад
❤ തരൂർ ജി എൻ്റെ വോട്ട്
@user-nl3iq5xy1v
@user-nl3iq5xy1v 2 месяца назад
Leahm ulupp😂😂😂😂😂😂😂😂😂
@sabinsabinlal5697
@sabinsabinlal5697 2 месяца назад
തരൂര് പേടിച്ച് തുടങ്ങി ,,കേട്ട്കേൾവികളാണ് കോൺഗ്രസ്സ് പ്രകടന പത്രിക
@santhoshcc5286
@santhoshcc5286 2 месяца назад
ഇനിയും ഒരു തുടർ വികസനവും തിരോന്തരത്തെ ജനങ്ങൾക്ക് ആഗ്രഹിക്കിന്നുവെങ്കിൽ 20 വര്ഷേതേക്ക് ആ വിശ്വ ശശിയെ വരിക്കാം.
@user-lz3gv2ig5m
@user-lz3gv2ig5m 2 месяца назад
VISWA KOZHI
@football-wj2ff
@football-wj2ff 2 месяца назад
❤ ശശി ❤❤❤ ഗുഡ് men well known
@praveenpurushu
@praveenpurushu 2 месяца назад
രാജുഭായ്❤❤❤
@anooplal5798
@anooplal5798 2 месяца назад
Tharoor frustrated ആണ്... രാജീവ്‌ മികച്ച സ്ഥാനാർഥി ആണ്.. രാജീവ്‌ ജയിച്ചാൽ കേന്ദ്രമന്ത്രി ആണ്..
@saliashraf4995
@saliashraf4995 2 месяца назад
സ്വപ്നത്തിൽ ആയിരിക്കും
@silvereyes000
@silvereyes000 2 месяца назад
RC is still a minister. Even if he loses he will be a minister as his RS term is till 2026
@anooplal5798
@anooplal5798 2 месяца назад
എന്താണ് സ്വപ്നം??
@lissammajohnlissammajohn6417
@lissammajohnlissammajohn6417 2 месяца назад
എന്താ ഉറപ്പ്
@anooplal5798
@anooplal5798 2 месяца назад
രാജ്യത്തെ വലിയ semiconductor projects ongoing ആണ് Including Gujrat & Assam അടുത്ത 15 കൊല്ലത്തിൽ semiconductor industry ലക്ഷകണക്കിന് കോടികളുടെ investment ആണ് പമ്പ് ചെയ്യാൻ പോകുന്നത്.. അതിൽ പ്രധാന പങ്ക് രാജീവിന്ന് ഉണ്ട്..
@sunishav1
@sunishav1 2 месяца назад
Tharoor is feeling the heat he never thought he will get this type of opponent who could match or even exceed his abilities ....😮😮
@ganganvijay4130
@ganganvijay4130 2 месяца назад
Tharoor ❤❤❤
@santhoshkumar-op2gc
@santhoshkumar-op2gc 2 месяца назад
Good
@MrSinik1983
@MrSinik1983 2 месяца назад
മൂപ്പർക്ക് ആള് മാറിപ്പോയതാ സാരല്ല
@anithanair6627
@anithanair6627 2 месяца назад
RC❤❤❤❤❤❤❤
@ayudhinn
@ayudhinn 2 месяца назад
RC Sir
@faisalnadi5081
@faisalnadi5081 2 месяца назад
തരൂർ❤❤
@gopagopal4096
@gopagopal4096 2 месяца назад
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക.
@user-or2ri5gw7s
@user-or2ri5gw7s 2 месяца назад
ഇത്തവണ വോട്ട് വികസനത്തിന് RC❤
@user-ic5lx1ep3t
@user-ic5lx1ep3t 2 месяца назад
പന്ന്യൻ വരട്ടെ ❤❤❤
@vishnuprasad7955
@vishnuprasad7955 2 месяца назад
വന്നിട്ട് അങ്ങ് പോകും😂😂😂
@FinalBoss-ey7xe
@FinalBoss-ey7xe 2 месяца назад
പന്ന്യൻ വരണ്ടാ, രാജീവ് ചന്ദ്രശേഖർ വന്നാൽ മതി.
@manojas2968
@manojas2968 2 месяца назад
പന്ന്യൻ വന്നിട്ട് എന്തിനാ ❓
@yassarmurichandi1195
@yassarmurichandi1195 2 месяца назад
ബിജെപിയെ ജയിപ്പിക്കാൻ പണിയെടുക്കുന്ന പിണറായി അനുയായികൾ
@sathyantk8996
@sathyantk8996 2 месяца назад
​@@manojas2968കഷ്ടപ്പാട് മാറില്ല
@sureshc_v6335
@sureshc_v6335 2 месяца назад
Sasi tharur did not say that,but the election commission was always fever bjp nothing else
@heisenbergbroughtschroding474
@heisenbergbroughtschroding474 2 месяца назад
Poi interview kanu mister
@midhun8509
@midhun8509 2 месяца назад
He said in an interview.
@Ravisidharthan
@Ravisidharthan 2 месяца назад
Podo
@LolithaRose
@LolithaRose 2 месяца назад
Fever alla loose motion... Onn podey
@santhoshkumarnarayanan2598
@santhoshkumarnarayanan2598 2 месяца назад
Fever alla....loose motion...😂😂
@bertinmp2526
@bertinmp2526 2 месяца назад
തരൂർ ജയിക്കും..
@Nair-cg1og
@Nair-cg1og 2 месяца назад
വാർത്ത ചാനൽ അല്ല മാപ്രഎന്ന് പറയണം 😊😊
@SunilKumar-nt4hw
@SunilKumar-nt4hw 2 месяца назад
രാജീവ് ചന്ദ്രശേഖറിന്റെ ചാനൽ
@radicle256_69
@radicle256_69 2 месяца назад
എൻ്റെ സന്ദേശം ആണ് ഞാൻ പറയേണ്ടത് എന്ന്.. ഉളത്തരം പറയുന്നു.. 15 കൊല്ലം അവിടെ ഉണ്ടായിട്ടും ബോധിപ്പിക്കാൻ പറ്റാത്ത എന്താണ് ഇനി ബോധിപ്പിക്കാൻ ഉള്ളത്
@bgtthomas889
@bgtthomas889 2 месяца назад
Personal integrity is getting revealed while filing nomination
@MidhunMathew5770
@MidhunMathew5770 2 месяца назад
ഇതാണ് വിശ്വകോഴി. 😂😂 ഇങ്ങനെയാണ് ഓരോന്നു പറഞ്ഞു ജനങളെ കബളിപ്പിക്കുന്നത്
@raviprakash8394
@raviprakash8394 2 месяца назад
ഇത്രയും വിവര മുള്ള വ്യക്തി ഇങ്ങനെ പറയരുത്, ഇനി വോട്ട് Rajeev Chandrasegar ന് കൊടുത്തേക്കാം, ഇനി BJP വരട്ടെ 🙏🏻🙏🏻🙏🏻
@mohammedshareefmm1458
@mohammedshareefmm1458 2 месяца назад
Rahul ji ❤🎉🎉👍👍
@arunashokan9729
@arunashokan9729 2 месяца назад
Super costum anchor
@riyasa9338
@riyasa9338 2 месяца назад
പൂജെപ്പി 00 കേരളത്തിൽ
@videshlal5761
@videshlal5761 2 месяца назад
Only 15 percentage Muslims in trivandrum lok sabha seat.
@ayyapannair40
@ayyapannair40 2 месяца назад
bro it's not your malabar area where there are people with no common sense.
@3737.
@3737. 2 месяца назад
Oru എതിരാളി വന്നപ്പോൾ ഇയാളുടെ പേടി കണ്ടോ
@Harigopal9b
@Harigopal9b 2 месяца назад
Let Shashi tharoorine be kerala's next CM
@popyvlogkunissery2276
@popyvlogkunissery2276 2 месяца назад
പറഞ്ഞത് ശരി തന്നെ
@sidharthsb436
@sidharthsb436 2 месяца назад
Rc മന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരത്തിനായി എന്ത് ചെയ്തു. ടെക്നോ പാർക്കിന്‌ എന്ത് ചെയ്തു. റോഡ് വികസനത്തിന്‌ എന്ത് ചെയ്തു. UAE കോൺസുലേറ്റ് ഓഫീസനായി എന്ത് ചെയ്തു. പദ്മനാഭസ്വാമിക്ഷേത്ര സ്വത്തു നിർണയ അവകാശ സംരക്ഷണത്തിന് എന്ത് ചെയ്തു?
@RajeshRaju-gb6tm
@RajeshRaju-gb6tm 2 месяца назад
സ്വന്തം മണ്ഡലത്തിലെ mp ചെയ്യുന്നില്ല പിന്നെ ആണ് എവിടെയോ ഉള്ള മന്ത്രി 😂
@muhammedshameeracm9405
@muhammedshameeracm9405 2 месяца назад
ST🥰🥰💯💯💯
@kannan9641
@kannan9641 2 месяца назад
sasi tharoor thane jaikkum vote for u d f
@user-ge9po1ig9l
@user-ge9po1ig9l 2 месяца назад
പന്ന്യൻ രവീന്ദ്രൻ ജയിക്കും❤ തട്ടിപ്പും വെട്ടിപ്പും ഇല്ലാത്ത മതേതര കേരളത്തിലെ നേതാക്കന്മാർക്ക് മാതൃകയായ നേതാവ് പന്ന്യൻ❤ സാധാരണക്കാരുടെ നേതാവ് പന്ന്യൻ❤
@Lonewarrior001
@Lonewarrior001 2 месяца назад
ശശി ശശി ആണെന്ന് കഴിഞ്ഞ 15 വർഷം ആയി ജനങ്ങൾ മനസിലാക്കുന്നു
@Vishnujith695
@Vishnujith695 2 месяца назад
രാജീവ്‌.. ❤️❤️💪ബിജെപി
@dreamzweddings8821
@dreamzweddings8821 2 месяца назад
രാജീവ്‌ മുതലാളി കി ജയ് 💪💪
@bgeverything1804
@bgeverything1804 2 месяца назад
not moyalali. He is an investor
@ahammedshafi6809
@ahammedshafi6809 2 месяца назад
ശശിതരൂർ 🧡🤍💚
@Rodroller4895
@Rodroller4895 2 месяца назад
തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപ്പിക്കാൻ ആർക്കുമാവില്ല. വൻ ഭൂരിപക്ഷത്തോടെ ശശി തരൂർ ജയിക്കും.
@padmarajevr
@padmarajevr 2 месяца назад
ശശി തരൂർ 💪💪💪
@sidharthsb436
@sidharthsb436 2 месяца назад
ഇതൊന്നും തിരുവനന്തപുരത്തെ സംസ്കാരമുള്ള വോട്ടർമാർ മുഖവിളക്കെടുക്കില്ല. അവർക്കു തരൂർ തങ്ങളുടെ മുഖമാണ്. അവർ തരൂരിനേ മാത്രമേ വിജയിപ്പിക്കു.
@rajeshvelappan6670
@rajeshvelappan6670 2 месяца назад
തരൂർ ജയിക്കും, അദ്ദേഹം ഒരു നല്ല എംപി ആണ്
@arunimarenju1471
@arunimarenju1471 2 месяца назад
evdathe mp njn tvm ollayaa enik thonyt ilaa
@bijuma6730
@bijuma6730 2 месяца назад
ശശിയണ്ണൻ പറഞതുപോലെ bjpയുമായി ശക്തമായ മൽസരം... രണ്ടാം സ്ഥാനത്തിനു വേണ്ടി...
@nilafarabdu7406
@nilafarabdu7406 2 месяца назад
Sasi tharoor❤
@thampikumarvt4302
@thampikumarvt4302 2 месяца назад
ഒരു metoo വിവാദം കൂടി പിന്നാമ്പുറത്ത് പുകയുന്നുണ്ട് !!
@SJ-yg1bh
@SJ-yg1bh 2 месяца назад
ഉവ്വ
@murshidmustafa9959
@murshidmustafa9959 2 месяца назад
Shashi Tharoor jayikum..
@gopakumarkm695
@gopakumarkm695 2 месяца назад
വെറുതെ കഴിഞ്ഞ ആഴച്ച നടന്ന കാര്യങ്ങൾ പറഞ്ഞ് എന്നെ നാറ്റിക്കാരിത്
@user-pb3tu9ct7m
@user-pb3tu9ct7m 2 месяца назад
ശശി തരൂർ അല്ല പറഞ്ഞത് ഇത് അടുത്തുള്ള വീടുകളിൽ പണം എത്തിച്ചത് ബിജെപിയിലെ സീറ്റ് കൊടുക്കാത്ത ഒരു ബിജെപിയുടെ നേതാവാണ് പറഞ്ഞു ബിജെപിക്ക് സീറ്റ് കൊടുത്തില്ല പാർട്ടിയിൽ നിന്നും പുറത്താക്കിയ
@mehroofpp683
@mehroofpp683 2 месяца назад
ഭയാനകമായ കാര്യം 😅😅
@arunkr2448
@arunkr2448 2 месяца назад
Good candidate
@jdjr5203
@jdjr5203 2 месяца назад
ശശി തരൂർ 💙
@jpk0889
@jpk0889 2 месяца назад
Channel ഏതാണെന്ന് പറയില്ല അല്ലേ😂
@Sakcl4gf
@Sakcl4gf 2 месяца назад
ചാനൽ മുതലാളിമാർ സ്ഥാനാർത്ഥികളായാൽ ചാനലുകൾ എങ്ങനെ സത്യം പറയും
@AvBiju-zz3id
@AvBiju-zz3id 2 месяца назад
പന്ന്യൻ ❤❤❤❤❤❤❤❤❤❤❤❤❤
@kishorsthomas502
@kishorsthomas502 2 месяца назад
തോൽവി മണക്കുന്നു
@faithfeba5043
@faithfeba5043 2 месяца назад
Sasi tharoor...... Only.......
Далее
Incredible magic 🤯✨
00:53
Просмотров 6 млн