Тёмный

'അവധി ദിവസത്തില്‍ ജോലിക്ക് വന്നവരല്ലേ, അത് ക്ഷമിക്കാവുന്നതേയൂള്ളൂ' 

MediaoneTV Live
Подписаться 6 млн
Просмотров 6 тыс.
50% 1

#MalayalamNewsLive #MalayalamLat
'അവധി ദിവസത്തില്‍ ജോലിക്ക് വന്നവരല്ലേ, അത് ക്ഷമിക്കാവുന്നതേയൂള്ളൂ'; റീല്‍ വിവാദത്തില്‍ ദാസേട്ടന്‍ കോഴിക്കോട്
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@Sravanbharath
@Sravanbharath 6 дней назад
ഞായാറാഴ്ച ഡ്യൂട്ടി കൊള്ളാല്ലോ.... ഭയങ്കര ആത്മാർത്ഥത ആയി പോയി😂😂
@sharafudheenkavungal2917
@sharafudheenkavungal2917 6 дней назад
ഇങ്ങനെയുള്ള ആഭാസത്തരങ്ങൾക്ക് കർശന നടപടിയെടുക്കണം 🙄. ഒരു ഒലക്കമ്മലെ റിയൽസ് 🤔.
@lonely_girl2157
@lonely_girl2157 6 дней назад
സർക്കാർ ജീവനക്കാരോടുള്ള അസൂയയുടെ മൂർദ്ധന്യാവസ്ഥ കമന്റ്കളിൽ കാണാനാകും 😂
@Sunishks-ho5eb
@Sunishks-ho5eb 6 дней назад
ചെയ്യേണ്ട ജോലി കൃത്യമായി ചെയ്താൽ ആഴ്ചയിൽ അഞ്ചുദിവസം ചെയ്താൽ പോലും ഇവരുടെ ജോലി സുഖമായി തീരും. അത് ചെയ്യാതിരുന്നിട്ട് അവധി ദിവസങ്ങളിൽ വന്ന കോപ്രായം കാണിച്ചിട്ട് അതിനെ ന്യായീകരിക്കുന്നത് തെറ്റായ ഒരു നടപടിയാണ് എന്തായാലും പാടത്തും പറമ്പിൽ ഇറങ്ങി വെയിലും മഴയും കൊണ്ട് തൂമ്പയെടുത്ത് കിള ക്കുകയോ പാറമട യിൽ പോയി കല്ലുടയ്ക്കുകയും ഒന്നുമല്ലല്ലോ ചെയ്യുന്നത്
@sudheermanamkulath9890
@sudheermanamkulath9890 6 дней назад
Well said bro
@Secular633
@Secular633 2 дня назад
ക്ഷമിക്കാൻ ഇത് കൊലക്കുറ്റമാണല്ലോ അല്ലെ
@vickyg1176
@vickyg1176 6 дней назад
സർക്കാർ ജോലിക്കാരല്ലേ ജോലി ചെയ്യണമെന്ന് ഒരു നിർബന്ധവുമില്ല ശമ്പളം കൃത്യമായി കിട്ടിക്കോളും
@TheSpidyfire
@TheSpidyfire 6 дней назад
ഇതു അനുവദിച്ചാൽ പിന്നേ അങ്ങോട്ട്‌... സർക്കാർ അപ്പീസിൽ റീൽസ് ബഹളം ആകും.. 🤪🤪 Memo ഇട്ടതു നന്നായി.. 😁😁
@jyothyanilanil7180
@jyothyanilanil7180 6 дней назад
Ithinentha kuzhappam 👍
@sudheermanamkulath9890
@sudheermanamkulath9890 6 дней назад
കൂടുതൽ പേരും time pass ആയിട്ടാണ് വർക്ക് ചെയ്യുന്നത് 10 മണിക്ക് വരും ചായ breakfast എല്ലാം കഴിഞ്ഞ് file തുറക്കും പിന്നെ ഉച്ചയ്ക്ക് lunch time കഴിഞ്ഞ് വന്ന്...... പോകാൻ റെഡിയാകു. (കുറെ നല്ല ആത്മാർത്ഥമായി പണിയെടുക്കുന്നവരേ വിസ്മരിക്കുന്നില്ല)
@TheSpidyfire
@TheSpidyfire 6 дней назад
വളർന്നു വരുന്ന കലാകാരന്മാരെ പ്രോത്സാഹിക്കുക അല്ലേ വേണ്ടത് 🤪🤪
@VN-ux2ep
@VN-ux2ep 6 дней назад
adyam work aanu smooth akendathu!!! kaaranam oru alapalathy pandu paranjittundu, oro fileum oro jeevan aanu!!!🙂🙂🙂🙂🙂🙂
@akhilaakhila9038
@akhilaakhila9038 6 дней назад
Currect stresss jeevitham annnu Gov jobs😢
@nuhmankp3501
@nuhmankp3501 6 дней назад
Manasikaka ullasa veetil vech agoshichal pore
@karancherysreedevi6552
@karancherysreedevi6552 6 дней назад
Ottum thettilla cheythathil.
@yasirnm4389
@yasirnm4389 6 дней назад
ഇതൊക്കെ വീട്ടിൽ പോയി ചെയ്തുടെ
Далее
Cabeças erguidas, galera! 🙌 Vamos pegá-la!
00:10
GOOD AFTERNOON | 09 July 2024 | TK Reejith | 24 NEWS
51:42