Тёмный

"അവനുമായി Chatting-ഉം Cheating-ഉം..😖😖😖" | Adithyan Reveals Full Story | 🔴Must Watch Interview 

Behindwoods Ice
Подписаться 3,3 млн
Просмотров 799 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@parvathy.539
@parvathy.539 3 года назад
പറയുന്ന കൊണ്ട് ഒന്നും തോന്നരുത് behind woods ന്റെ അടുത്ത് നിന്നു ഇങ്ങനെ oru interview പ്രതീക്ഷിചില്ല
@scenario786
@scenario786 3 года назад
Athenna bro????
@muhammedmusab6128
@muhammedmusab6128 3 года назад
Athenne
@dkentertainment6774
@dkentertainment6774 3 года назад
Sathiyam
@rahnam1235
@rahnam1235 3 года назад
Sathyam oru nilavaram ulla channel arunn
@parvathy.539
@parvathy.539 3 года назад
@@rahnam1235 മറ്റൊന്നും കൊണ്ട് പറഞ്ഞത് അല്ല എനിയ്ക്ക് ഇവരുടെ interview ഒക്കെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു. ഒരു പോസിറ്റീവ് feal ഉണ്ടായിരുന്നു... ഇതിപ്പോൾ ഇങ്ങനെ ഒരാളെ കൊണ്ട് വന്നു interview നടത്തി. ചില ലോക്കല് online ചാനെൽ നിലവാരം ആയി എന്നു തോന്നി... എന്റെ അഭിപ്രായം മാത്രമാണ് ആരെയും കുറ്റപ്പെടുത്തിയത് അല്ല
@aniejoseph8168
@aniejoseph8168 3 года назад
ആരുടെ ഭാഗത്ത് ശരിയെന്നും ആരുടെ ഭാഗത്ത് തെറ്റ് എന്നും ദൈവത്തിനു മാത്രമേ അറിയുകയുള്ളൂ ആരു തെറ്റ് ചെയ്താലും ഒരിക്കൽ ശിക്ഷ കിട്ടും
@nav_9141
@nav_9141 3 года назад
👍
@shinis.s1482
@shinis.s1482 3 года назад
Satym
@manukrishna2845
@manukrishna2845 3 года назад
Thett cheythavarkk ithvare shiksha kittiya charithramilla
@shamsis1429
@shamsis1429 3 года назад
Chain oru 5 kg undo 🤪🤪🤪 pavam
@swathysivanandan3689
@swathysivanandan3689 3 года назад
Sathyam
@anusreeanooz3711
@anusreeanooz3711 3 года назад
അഭിനയിച്ച് അഭിനയിച്ച് ജീവിതം ഏതാ സീരിയൽ ഏതാ എന്ന് സേട്ടൻ മറന്നു പോയി 🤣.
@user-sq5ef1vn5g
@user-sq5ef1vn5g 3 года назад
Ya sis🥴
@shabanashabana8480
@shabanashabana8480 3 года назад
Kallan
@sathisivaraman9787
@sathisivaraman9787 3 года назад
@@shabanashabana8480 ശരിയല്ലേ
@geethasreejith6039
@geethasreejith6039 3 года назад
@@user-sq5ef1vn5g the
@amithabijuraj
@amithabijuraj 2 года назад
😀😀
@bibinkabraham5618
@bibinkabraham5618 3 года назад
Behindwoods ഇന്റെ നിലവാരം ഇൗ ലെവൽ ആണെന്ന് അറിഞ്ഞില്ല...ഇവനെ ഇന്റർവ്യൂ ചെയ്തിട്ട് നിങ്ങള് അമ്പിളിയെ ഇന്റർവ്യൂ ചെയ്തില്ലെങ്കിൽ ഇവൻ ഒരു പക്ക ഫ്രോഡ് ആണെന്ന് ഞങ്ങൾക്ക് കരുതേണ്ടി വരും
@asnashaneer2727
@asnashaneer2727 3 года назад
Ur are not suppose to say that...ipol rnd perde bagath ninn chinthikn kryila..bcoz sthym enthanenn aryilaa...ipo iyal an thettkaranenkil angne.....iyal allenkiloo.....onm pryn ptila avrk rndperkm mthre sthymenthennaryulu...so plz...ambilik pryn ullath kettu eni iyalk pryn ullthm klknm...nyayom anyayom thirumanikan kodthi ind..
@gv7567
@gv7567 3 года назад
Correct
@asnashaneer2727
@asnashaneer2727 3 года назад
@Amrutha .P njn iyaal kutakaranalla enn pryunnilaa.....nmk sthym aryilalloo....nmll orale pryunnathin munb ath klknde nmml allello ellm thirumanikkunath,....ivide kodthi oke ille...iyale suport akunnathalla...... ambili ith nishedhikunundenkil legaly move chyulo....apolalle aryn pttu....alla iyal thanneyan kuttakarn avulu enn vijrch kndal ingneyoke respond Chyuu...pndengneyanenkilm kalam ayale maaran sahiyikm iylde csel angne ayikuda enillaloo....enthm avtte...
@dalysaviour6971
@dalysaviour6971 3 года назад
തീർത്തും അനാവശ്യമായ interview..🤔
@ahkm567
@ahkm567 3 года назад
Etharam content avashyam illa eth
@godsowncountry2958
@godsowncountry2958 3 года назад
വളരെ ഇഷ്ടമുള്ള ചാനൽ ആയിരുന്നു. പക്ഷേ ഇത് കണ്ടപ്പോൾ behind woods ൻ്റെ നിലവാരം കുറഞ്ഞു പോയതുപോലെ എനിക്ക് തോന്നി.
@princybiju8419
@princybiju8419 3 года назад
എനിക്കും തോന്നികേട്ടോ
@suhail-bichu1836
@suhail-bichu1836 2 года назад
👌👌
@CarmelAcademy
@CarmelAcademy 3 года назад
രണ്ടു പേരുടെയും ഇതുവരെയുള്ള എല്ലാ phone calls ഉം ഇന്റർവ്യൂസും മറ്റു തെളിവുകൾ കണ്ടതിൽ നിന്നും മനസിലായത് ഇവൻ ഒരു മഹാ ക്രിമിനൽ ആണെന്നാണ് 💯👍
@RhyshWorld
@RhyshWorld 2 года назад
Randum kanakka
@mobiousm8889
@mobiousm8889 2 года назад
Jnan oru 3 divasam ayit etha sathyam nu ariyan nadakuo :D. Oru theerumanam avnila :D. Ambili orupad clean anu samsarathil . Athum unusual alle?
@CarmelAcademy
@CarmelAcademy 2 года назад
@@mobiousm8889 Mm
@sls1806
@sls1806 2 года назад
True
@suhail-bichu1836
@suhail-bichu1836 2 года назад
👌👌👌
@rabishafasil1473
@rabishafasil1473 3 года назад
ഇങ്ങനെ ഒന്നും പരസ്പരം കുറ്റം പറയാത്ത മഞ്ജു warrier & ദിലീപ് ആണ് എന്റെ ഹീറോ, (എന്നാലും അവര് ഓപ്പൺ ആയി പറയാത്തതിന് ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ 🙃)
@blackpepper698
@blackpepper698 3 года назад
ദിലീപ് ഒരുപാട് പറഞ്ഞിട്ടുണ്ട്.. മഞ്ജു ആണ് പറയാത്തത്
@jeznismusicheaven273
@jeznismusicheaven273 3 года назад
@@blackpepper698 kuttam paranj kettittilla
@nehakarthika4254
@nehakarthika4254 3 года назад
@@blackpepper698 മഞ്ജുവിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല
@sherinfavu889
@sherinfavu889 3 года назад
Ullil sagadam und le😂😂
@smitharun4053
@smitharun4053 3 года назад
🤣🤣🤫🤫
@DarkBoyGaming
@DarkBoyGaming 3 года назад
ഒരാളുടെ അഭിപ്രായം മാത്രം കേട്ടിട്ട് മറ്റൊരാളെ വിലയിരുത്താൻ പറ്റില്ല. ഇനി ഇതിലെ ബാക്കി കഥാപാത്രങ്ങൾ കൂടി വരട്ടെ....!!😊ഇനിയും പുതിയ ട്വിസ്റ്റ്‌കൾ വരില്ലെന്ന് ആര് കണ്ടു.!!
@saifunneesac1387
@saifunneesac1387 3 года назад
Ayyyeeee behind woodilendha ithokke.. 🙄
@athulyab7614
@athulyab7614 3 года назад
Sheriya avre koode kond varanm drishyam pole ayallo avasanm 🤔
@anumj1082
@anumj1082 3 года назад
Ambili devide scnd hus ano ith??
@ammu8558
@ammu8558 3 года назад
അതെയതെ 👍
@tord3050
@tord3050 3 года назад
Ithu aathyam oru pennanu karaju paranjethenkil nee onnim ithu parayila
@adildinu9927
@adildinu9927 3 года назад
Anu josephinde video kandu varunavar undoo
@revathiraveendran475
@revathiraveendran475 3 года назад
പാവം ആദിത്യൻ.......... എത്ര പെണ്ണുങ്ങൾ ആണ് അയാളെ ചതിക്കുന്നത്........ പാവം നല്ല കടം കാണും. ക്യാഷ് കൊടുക്കാഞ്ഞപ്പോൾ തനി നിറം പുറത്തു വന്നു കാണും. അത്രേയുള്ളൂ............ ഇയാളെ ആരേലും ഏറ്റെടുത്തു സംരക്ഷിച്ചിരുന്നെങ്കിൽ. വേറെ പെണ്ണുങ്ങൾ രക്ഷപെട്ടേനെ
@moideenkuttyk2752
@moideenkuttyk2752 3 года назад
😂😂😂
@nandhumanikkutty8888
@nandhumanikkutty8888 3 года назад
😂😂😂😂😂😂
@kavyavijayan7359
@kavyavijayan7359 3 года назад
😂
@scarlyt1017
@scarlyt1017 3 года назад
😂😂
@BijuPallypuram
@BijuPallypuram 5 дней назад
Valare. Valare sathym
@DrSoumyaajinvlog
@DrSoumyaajinvlog 3 года назад
ഇതിലും നല്ലത് behindwoods ഭിക്ഷ എടുത്തു ജീവിക്കുന്നതായിരിന്നു.. അതിനും ഉണ്ട് ഒരു മാന്യത!ഇത് cheap ആയിപോയി.
@ajirenny1612
@ajirenny1612 3 года назад
2019 മുതൽ ഇത്ര കംപ്ലയിന്റ്.... എന്റെ ഇച്ചായ നമ്മൾ ജീവിതം thudagit 16 yrs ആയി.... ഇ cheap കംപ്ലയിന്റ് കേൾക്കും ബോൾ ഞങ്ങൾ ഡെയിലി തല്ലു കുടി സ്നേഹിച്ചു ജീവികുന്ന ഒരു couple ന്റെ സ്റ്റോറി മാത്രം....... മോനെ ആദിത്യ നിങ്ങൾ ഇ സ്റ്റോറി സീരിയൽ പോലെ ഉണ്ട്... Nonsense പിള്ളേരെ ഉണ്ടാകുക മാത്രം അല്ല..... അവർക്ക് നല്ല മാതാ പിതാ കൾ ആയി ജീവിക്കുക...... എല്ലാ വീട്ടിലും prblm ഉണ്ട്... But dinning ടേബിൾ or bed റൂമിൽ thirkam...... വിവരം kettathe.. . no words at all 🙏🙏
@faizysalahudeen9723
@faizysalahudeen9723 3 года назад
@@ajirenny1612 🤞👌👍
@Renjith-8026
@Renjith-8026 3 года назад
ഇവൻ ഞരമ്പ് മുറിച്ചതിന്ശേഷം കാണുന്നവർ ഉണ്ടോ... 😉
@vilasinih6741
@vilasinih6741 3 года назад
ഉണ്ട്
@nithyanithyams7693
@nithyanithyams7693 3 года назад
Njarambu rogi ayonda njarambu muriche
@anoopkk4211
@anoopkk4211 3 года назад
@@nithyanithyams7693 mole ambili devi sharialaketo
@beenabeena8243
@beenabeena8243 3 года назад
Mm. ഞാൻ
@kuruveetilsanthoshsanthosh5071
@kuruveetilsanthoshsanthosh5071 2 года назад
ആദിത്യൻ മരിച്ചോ
@sachindev1453
@sachindev1453 3 года назад
കേരളത്തിലെ ജനങ്ങൾ ഇപ്പോ നേരിടുന്ന സാമൂഹികവിപത്തിനെ കുറിച്ച് ഇത്രയും നല്ല ഒരു ഇന്റർവ്യൂ നടത്തിയതിനു Behindwoodsnu ഒരായിരം നന്ദി... മലയാളികളുടെ പ്രശനങ്ങൾ ഇതോടു കൂടി തീരും എന്ന് വിശ്വസിക്കുന്നു... ആഹ്ലാദിപ്പിൻ...അർമാദിപ്പിൻ
@sreehari8122
@sreehari8122 3 года назад
അതെ..behind woods നു 🖕🖕 നമസ്കാരം
@freespirit-IN
@freespirit-IN 3 года назад
bro 🤣🙌
@47.amaljm45
@47.amaljm45 3 года назад
*ഇനി അമ്പിളിയുടെ ഇന്റർവ്യൂ വെയിറ്റ് ചെയുന്നവർ ഉണ്ടോ* 😶
@nezrinvsaidhu3133
@nezrinvsaidhu3133 3 года назад
Theerchayayum karanam aftr mrg they were the happiest couple...ippo petannu ithentha ingane
@AMSams971
@AMSams971 3 года назад
Must
@beenamanojkumar6331
@beenamanojkumar6331 3 года назад
അതേ ഇന്റർവ്യൂ കാണണം
@mukhilmukhil3283
@mukhilmukhil3283 3 года назад
Njaan palakkaran enna channelil und
@Praveenprevee
@Praveenprevee 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-p4rgOhaaBdY.html അമ്പിളി യുടെ ഇന്റർവ്യൂ
@serahmariyamkurian6943
@serahmariyamkurian6943 3 года назад
വിവാഹം കൊണ്ട് ഇദ്ദേഹത്തെ ശെരി ആക്കാം എന്ന് വിചാരിച്ചതാണ് അമ്പിളിദേവിക്ക് പറ്റിയ തെറ്റ് 🙏
@rajeenashamnad4974
@rajeenashamnad4974 3 года назад
Ingane ullavar orikkalum maarilla......
@lalyanugrahkanivanugrahkan5888
@lalyanugrahkanivanugrahkan5888 3 года назад
Lovel porayirunno
@anoopkk4211
@anoopkk4211 3 года назад
@@rajeenashamnad4974 ayal enth thetanu cheythath sahodari kurach pere snehikunath kutamano
@Chihiro.31
@Chihiro.31 3 года назад
@@anoopkk4211 ninakku vere pani elle pimp? If you support him be his lawyer lol he will need one soon. You also a psycho like him because u post supportive comment everywhere 😂 wow what a great fan for cheaters.
@sabirashamnusanu2709
@sabirashamnusanu2709 2 года назад
yenthooo...bayangara.. spellingmistek...aareyum. nammal..kuttamparayanda..thett..aarude. baagathaayaalum. deyivam..kodutholum..urapp
@Bond-vs7mu
@Bond-vs7mu 3 года назад
ഇവൻ ഈ അഭിനയം സിനിമയിൽ അഭിനയിച്ചിരുന്നേൽ ഭരത് അവാർഡ് കിട്ടിയേനെ
@saranyaraj1623
@saranyaraj1623 3 года назад
Sathyam😁
@dhaneesh328
@dhaneesh328 3 года назад
Oralea matram kuttam parayallea
@divyarevi5174
@divyarevi5174 3 года назад
@@dhaneesh328 ivaneyokke kandal kallu eriyanm😡😡😡😡
@nayanaiv5920
@nayanaiv5920 3 года назад
ഭരത് അവാർഡ് അല്ല ഓസ്കാർ അവാർഡ്
@sunshineshining4167
@sunshineshining4167 3 года назад
Correct
@crazysunshinelady8554
@crazysunshinelady8554 3 года назад
ഇത്രയും നേരം ഇതു കേട്ട്‌ തല ആട്ടിക്കൊണ്ട്‌ ഇരിക്കേണ്ടി വന്ന പാവം ലിറ്റ്വിനു ആരെങ്കിലും ഒരു സോഡ ഇട്ട നാരങ്ങവെള്ളം കൊടുക്കൂ..
@jeswin3858
@jeswin3858 3 года назад
🙄😂😂
@remyarevi5409
@remyarevi5409 3 года назад
Trapped
@ThachiThash
@ThachiThash 3 года назад
🤣
@DrVisp
@DrVisp 3 года назад
🤣😂
@dhanyahari8608
@dhanyahari8608 3 года назад
😁😁🤭
@naha444
@naha444 3 года назад
ഇവൻ ഒരു സൈക്കോ ആണ്...സംശയ രോഗവും..ഇവനെ പോലെ ആണ് എല്ലാവരും എന്ന ചിന്തയും
@AkhilsTechTunes
@AkhilsTechTunes 3 года назад
🥵🥵🥵🥵🥵🥵കൊളളാം.. ഒറിജിനൽ അല്ലെന്ന് പറയത്തെ ഇല്ല.. അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്.... എന്നാലും behind ഏയ്യ്.....
@devika1014
@devika1014 3 года назад
🤣🤣🤣🤣
@hlf-ev3339
@hlf-ev3339 3 года назад
@Amrutha അതേ.. അതേ... പച്ചവെള്ളം ചവച്ചു കുടിക്കുന്ന പഞ്ചപാവമാണ് അമ്പിളി 😏...
@Thaadiyumpottum
@Thaadiyumpottum 3 года назад
Athu polichutaaa
@lifeis6898
@lifeis6898 3 года назад
രണ്ടുപേരുടെയും ഭാഗം അറിഞ്ഞതിൽ നിന്നും മനസ്സിലായത് ഇവൻ പഠിച്ച കള്ളൻ ആണെന്ന്☝️☝️☝️
@flyingafrinak6958
@flyingafrinak6958 3 года назад
നീ പെണ്ണ് അല്ലേ
@sabirashamnusanu2709
@sabirashamnusanu2709 2 года назад
orikkalum...aaraan .correctenn..vilayiruthanda..nammal..deyivam..nokikolum
@suhail-bichu1836
@suhail-bichu1836 2 года назад
സത്യം😊👌
@remyamohan5444
@remyamohan5444 Год назад
Avalum kanakka....
@nandhambadirocks8432
@nandhambadirocks8432 3 года назад
സ്വന്തം കുഞ്ഞിന്റെ അമ്മയെ ഇത്രയും അപമാനിക്കുമ്പോ ആ കുഞ്ഞിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നില്ലല്ലോ. സഹതാപം തോന്നുന്നു
@sanoofsanoof6137
@sanoofsanoof6137 3 года назад
അയിന് ആ തള്ളക്കും തോന്നണം കെട്ട്യോൻ ആയി കുട്ടി ആയി എന്നൊക്കെ അല്ലാതെ ഒരുമാതിരി ചേ...
@sooryalathika6922
@sooryalathika6922 3 года назад
@@sanoofsanoof6137 kettiyontea kaliyripp Sheri aayllangil ingana okkea sambavikum Aa pulayadi monta vaak matram kettal pora Ambili devida interview kooda kand nokk
@vaigaworld3136
@vaigaworld3136 3 года назад
സത്യം
@sidharthsunil246
@sidharthsunil246 3 года назад
@@sooryalathika6922 Randu perum kuttam parayunnundu thudakkamittathu ambiliyannu.randu perum avarde bhagam nyayikariykkane sremiykku .
@seracreation5267
@seracreation5267 3 года назад
@@sidharthsunil246 ok,,, ശെരിയാണ്,,,, എന്നാലേ ഇവനെ ഒട്ടും വിശ്വാസിക്കാൻ പാടില്ലായിരുന്നു
@Blakelychristian
@Blakelychristian 3 года назад
Behindwoods ദയവായി ഇങ്ങനെത്തെ ചീള് കേസുകൾ എടുത്തു നിലവാരം തകർച്ചയിലേക്ക് എത്തിച്ചേരരുത് പ്ലീസ്
@Abhi-tb8sm
@Abhi-tb8sm 3 года назад
ഇവന്റെ മാസ്ക് ഊരാൻ പൊളി ഫിറോസിനെ വിടണം 😅
@thasli4029
@thasli4029 3 года назад
🤣🤣
@anjaliunnikrishnan7653
@anjaliunnikrishnan7653 3 года назад
BB fan spotted.. 🤣🤣🤣🤣
@DrVisp
@DrVisp 3 года назад
🤣🤣🤣
@shimla9550
@shimla9550 3 года назад
അടുത്ത സീസൺ ആകുമ്പോൾ ബെസേട്ടനോട് ഒന്ന് റെക്കമെന്റ് ചെയ്യാം പൊളി ഫിറോസു ആദിത്യനും പിന്നെ ബോസേട്ടന് നിൽക്കക്കള്ളി ഉണ്ടാവില്ല 😂😂😂
@ashnaashraf3037
@ashnaashraf3037 3 года назад
Athy..evaney bb 3 konveranm..🤣
@kismetmedia7546
@kismetmedia7546 3 года назад
ഇത് കേട്ട് എല്ലാം വിഴുങ്ങുന്നവർ ആദിത്യൻ സേട്ടായിടെ എത്രാമത്തെ കല്യാണം ആണ് ഇത് എന്ന് ഒന്ന് ആനോക്ഷിക്കുന്നത് നല്ലതാണ് 😜😜😜
@anandukraj1882
@anandukraj1882 3 года назад
എത്രാമത്തെ കല്യാണം ആണ്
@padmarajpattath7451
@padmarajpattath7451 3 года назад
4
@screamframe3141
@screamframe3141 3 года назад
@@padmarajpattath7451 Oh No!
@suhail-bichu1836
@suhail-bichu1836 2 года назад
@@anandukraj1882 4, 5 ആണെന്നു തോന്നുന്നു😊
@ithalsworld975
@ithalsworld975 Год назад
👍🏻
@kiararose3818
@kiararose3818 3 года назад
ശരിക്കും ഈ ഇന്റർവ്യൂ ഇട്ടത് behindwoods ആണെന്നത് വിശ്വസിക്കാൻ പറ്റുന്നില്ല. നിങ്ങൾ നിലവാരമുള്ള thoughtfull ആയ ഇന്റർവ്യൂകൾ ആണല്ലോ സാധാരണ ഇടുന്നത്. ഇതെന്താണ് ഗോസിപ് ചാനൽ പോലെ. ഇനി ഇത് ആവർത്തിക്കരുത്. Channel ഇഷ്ടമുള്ളത്കൊണ്ട് ദേഷ്യം തോന്നി. അതാണ്.
@suhail-bichu1836
@suhail-bichu1836 2 года назад
ലവൻ ക്യാശ് കൊടുത്ത് ചെയ്യിക്കുന്നതാണ്.
@sherinpaulson5061
@sherinpaulson5061 3 года назад
Never expected this kind of interview from behind woodsice .
@bindisudhish365
@bindisudhish365 3 года назад
True 😪
@mehyaworldmehyaworld1731
@mehyaworldmehyaworld1731 3 года назад
Satyam...oru standard undaarnnu athu poyi kitii
@merit423
@merit423 3 года назад
No problem. Randum kayum kooti adikkathe sound unavailable. Ivaludem avantem Muskham moodiness azhinju veezhatte
@dreamstories1784
@dreamstories1784 3 года назад
true
@navaruchicooking9637
@navaruchicooking9637 3 года назад
അതെ.... തീരെ പ്രതീക്ഷിച്ചില്ല....
@NAKULSGAMING
@NAKULSGAMING 3 года назад
വേറെ കേസ് ഒന്നും ഇല്ലന്ന് പാവം ചേട്ടൻ പേടിക്കണ്ട മിക്കവാറും ഇങ്ങനെ പോയാൽ എല്ലാ ഭാര്യ മാറും കൂടി കേസ് കൊടുത്തോളും
@rajraj-cp9pg
@rajraj-cp9pg 3 года назад
Hi
@charismatic4326
@charismatic4326 3 года назад
This is not people like me think of Behindwoods ice channel🥺
@amruthamanayath4570
@amruthamanayath4570 3 года назад
Yes. I am here to understand the creative side of artists only. Not their private life
@creativej5387
@creativej5387 3 года назад
Behind wood ice 🧊 should focus on other interviews . This channel also became waste of time😬😬
@CITYTIGERS225
@CITYTIGERS225 3 года назад
These kind of interviews has more views than any other interviews..TRP matters..look at the views.. look at the views 😂😂 People love gossips..even you like it that's why u open this video.Growth of this channel will be faster through these kinda interviews.
@charismatic4326
@charismatic4326 3 года назад
@@CITYTIGERS225 yeah i see those videos... Its not that i said.. According to me, behindwood ice have certain standard.. I didnt expect this from them..just that
@CITYTIGERS225
@CITYTIGERS225 3 года назад
@@charismatic4326 the behind Woods parent channel in Tamil has a load of these kinda of interviews.then what kinda of standard you are talkin about ?😀
@santhnusreekumar9960
@santhnusreekumar9960 3 года назад
നിങ്ങൾക് നാണം ഇല്ലേ ഇവനെ interview ചെയ്യാൻ.... എത്ര പെൺകുട്ടികളുടെ ജീവിതം തകർത്തവൻ ആണ്... അവന്റെ ഇരിപ്പ് കണ്ടാൽ തോന്നും അവനെ ambiliy ദേവി pattichitt പോയന്ന്.. അവന്റെ വാർത്തമാനം കേട്ടില്ല.. എന്റെ പേരും പറഞ്ഞ ഒരു പെൺകുട്ടിയുടെ ജീവിതം തകർത്താൽ അവൾക് ഒപ്പം ഞാൻ നില്കും എന്ന .. ഇപ്പോൾ മനസിലായില്ല എന്താണ് ഇവരുടെ prob എന്ന 😝😝😝
@shaliniv7933
@shaliniv7933 3 года назад
Ys,avane ethrayum snehich avante kunjinu janman koduthittu amblik oru value ella.ambili avante friend ne paranjathanu avanu kuzhappam.ambiliye manasialkkathe ambili avale paranjathukond avalde koode nilkumennu.kollaam nalla manushyan😏
@dietitianstalks
@dietitianstalks 3 года назад
Idhu ketal arinjude avarde chaattam engot aanenn
@jeevan6781
@jeevan6781 3 года назад
ഇത് പോലെ തന്നെ ഒരുത്തൻ 5 വർഷം മുൻപ് പറഞ്ഞിരുന്നു .എന്നിട്ട് ആ സ്ത്രീയെ തന്നെ കല്യാണവും കഴിച്ചു. അതിൽ ഇപ്പൊ ഒരു പെൺകുട്ടിയും ഉണ്ട് . NB: കുറചു നാൾ ജയിലിലും കിടന്നിട്ടുണ്ട്.⛓🔫⛓
@Binumol.P369
@Binumol.P369 3 года назад
@@jeevan6781 അയാൾ ലോകം മൊത്തം അറിഞ്ഞു അയാളുടെ വീട്ടുകാരുടെയും മോളുടേയും എല്ലാം സമ്മതത്തോട് കൂടി അല്ലെ കാവ്യയെ കെട്ടിയത്..അവർ സന്തോഷത്തോട് ജീവിക്കുന്നു വീട്ടുകാരുടെ സമ്മതത്തോട്
@swara5937
@swara5937 3 года назад
@@jeevan6781 pulli 2 veetukardem samathodeya kettyath...allathe olichodiyotonumalla...dileepinte makalum aa kalyanathinu supportayi indarnu...ee thallipoliye onum dileep ayi compare cheyallee....nadu muzuvan nadanu kalyanam kazhikunath alla dileepinte joli...pulli first marriage legally divorce cheyth legally thanne second marriage cheythu...
@Kuttippuramkkaran
@Kuttippuramkkaran 3 года назад
ഇത്‌ ഇവന്റെ അഭിനയം ആണെങ്കിൽ ഒരു അവാർഡ് കൊടുക്കേണ്ടി വരും..
@suhail-bichu1836
@suhail-bichu1836 2 года назад
അഭിനയമാണ്😀👌👌👌
@inhistory6806
@inhistory6806 3 года назад
ഇയാൾക്കു ഇതുതന്നെയാണോ പണി.. കെട്ടുക,ഡിവോഴ്സ് ചെയ്യുക, കുറ്റം പറയുക...🙄
@Artistic-Aspirations
@Artistic-Aspirations 3 года назад
അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞ അവരുടെ മാനം തന്നെ പോകും. ഇഷ്‌ടമല്ലേ കളയണം അല്ലാതെ കുറ്റം പറഞ്ഞു സ്വയം ചീത്തയാക്കുകയാ. അതിനൊക്കെ ദിലീപ്, മഞ്ജുച്ചേച്ചി അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരിയെറിയാൻ പോയിട്ടില്ല. ജീവിച്ചു കാണിച്ചു കൊടുക്കുന്നു.
@minhavp8126
@minhavp8126 3 года назад
@@Artistic-Aspirations 💯💯
@purpleismycolor1726
@purpleismycolor1726 3 года назад
Unnuka unniye undakuka athanu pani ivante
@archanachandran6143
@archanachandran6143 3 года назад
Athe 😁
@vishnuvm5133
@vishnuvm5133 3 года назад
ഇവൻ ഒരു കല്യാണ ഉണ്ണിയാണ്
@ananya3207
@ananya3207 3 года назад
Behindwoods maatiyitt 'Kathayallith Jeevitham' aakkandii varuooooo😅😅😅😅😇😄😅😅
@lechus3740
@lechus3740 3 года назад
😂
@entertainmenthub12311
@entertainmenthub12311 3 года назад
Etha bgm...
@savanprathap513
@savanprathap513 3 года назад
😂😂😂വരുമെന്ന് തോന്നുന്നു
@bgeorge5246
@bgeorge5246 3 года назад
Jeevitham anubhavam parayunna allu suffer cheytha karyanagal anu akane jeevitham paadam padikuna. Ithu okke marriage kayinja allkaru face cheyenne problems anu not to be made fun of.
@sari1484
@sari1484 3 года назад
Litwin looks like he got stuck doing this interview 🙄 his face seems like he wants to escape
@anjaliramakrishnan64
@anjaliramakrishnan64 3 года назад
Sathyam
@coolguru_moviereview
@coolguru_moviereview 3 года назад
ഇദ്ദേഹത്തിന് ഓസ്കാർ കൊടുക്കണം. പാവം 😀😀 ദിലീപ് ചേട്ടനും ഓസ്കാർ കൊടുക്കണം. രണ്ടു പേരും നല്ല നടന്മാർ അല്ലെ ??
@أشرفكايبارامبيل
@أشرفكايبارامبيل 3 года назад
Ambilikku National award kodukanam ennanu eniku thonnunath.
@coolguru_moviereview
@coolguru_moviereview 3 года назад
@@أشرفكايبارامبيل ഇതൊക്കെ സത്യം ആണോ ?
@أشرفكايبارامبيل
@أشرفكايبارامبيل 3 года назад
@@coolguru_moviereview Arkariyam..😅
@coolguru_moviereview
@coolguru_moviereview 3 года назад
@@أشرفكايبارامبيل എൻ്റെ ചാനൽ ഒന്ന് കാണുമോ
@techtalkandcinema5556
@techtalkandcinema5556 3 года назад
അതിനിടേല്‍ ദിലീപിനിട്ട് ഒണ്ടാക്കരുത്..
@touchingsvlogs
@touchingsvlogs 3 года назад
എൻറെ അമ്മോ നമ്മുടെവീട്ടിലെ പ്രശ്നങ്ങൾവലുതാണെന്നും തോന്നുംഇതെല്ലാം കേൾക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ ഒന്നും അല്ല
@linithaathish2613
@linithaathish2613 3 года назад
Hi hi Kure Chiricahu .from uk
@NICHUSFUNS
@NICHUSFUNS 3 года назад
അവരെ ഒക്കെ കണ്ടാല്‍ ഇത്രേം ഹാപ്പി ലോകത്ത് വേറെ ആരും ഇല്ല തോന്നും... എന്നാൽ അവരെക്കാളും എല്ലാം കൊണ്ട്‌ happy നമ്മൾ തന്നെ ആണ്‌ 😍🥳🥳🥳
@linithaathish2613
@linithaathish2613 3 года назад
@@NICHUSFUNS correct
@Sindhnair
@Sindhnair 3 года назад
@@NICHUSFUNS ശരിയാണ്...
@Sindhnair
@Sindhnair 3 года назад
സാധരനാകരായ നമോളൊക്കെ ഇതിനേക്കാളും ഹാപ്പി ആണ്!""
@beenamanojkumar6331
@beenamanojkumar6331 3 года назад
ഗൗരി സോറി സോറി വെരി സോറി താങ്കളെ കളിയാക്കിയതേ അല്ല ആദിത്യന്റെ ഭാഷ കേട്ടപ്പോൾ മന്റെ പറഞ്ഞപ്പോൾ നിങ്ങളെ റിപ്ലൈയിൽ ആയിപോയതാണ് സോറി 🙏🙏🙏
@nishadkl161189
@nishadkl161189 3 года назад
ഡേ ...നിനക്ക് ഇത്രക്ക് അഭിനയ പാടവം ഉണ്ടായിരുന്നോ? ഇതൊന്നും സീരിയലിൽ കാണുന്നില്ലല്ലോ ടേ...
@shafi657
@shafi657 3 года назад
Annan chummaa pwoli performance 😁😁😁😁
@nishadkl161189
@nishadkl161189 3 года назад
@@shafi657 😂
@vaigaworld3136
@vaigaworld3136 3 года назад
😀
@fotokkaaran
@fotokkaaran 3 года назад
ivan parayunnath kellkkumbozhe ariyaam, gaja fraud aanennu, paranaari
@suhail-bichu1836
@suhail-bichu1836 2 года назад
😀😀😀😀😀👌
@mrlolan3427
@mrlolan3427 3 года назад
ഇത് പെെഡ് ഇന്‍റെര്‍വ്യൂ ആയി തോന്നിയത് ആര്‍ക്കൊക്കെ
@trollbook6666
@trollbook6666 3 года назад
Abhiliyude voice record kettalum angne thanne thonnum
@Rajesh.Ranjan
@Rajesh.Ranjan 3 года назад
Both are cheating each other.
@yamika8728
@yamika8728 3 года назад
@@Rajesh.Ranjan e perumkallante cooked up story ketit inganoru opinion parayaruth. Avante udheshavum ithu thanne aayirunu. Ekadesham 8 pennungal vannu poyi. Oru abortion um nadathi vannirikuna irippaanith. Ivaneyoke thaangaruth.
@just4usvlogzz792
@just4usvlogzz792 3 года назад
Adhityan: nammalm atra perfect onm allalo... Interviewer : athe athe... 😛😛😛
@codclub8397
@codclub8397 3 года назад
Enta ponnooo🤪🤩
@mohammedmansoor7365
@mohammedmansoor7365 3 года назад
മൂപ്പരുടെ ഭാര്യയുടെ ലൈവ് ഇനി കാണണ്ടി വരുമല്ലോ പടച്ചോനെ
@chrismas4497
@chrismas4497 3 года назад
We don't expect from litwin , very underrated actor
@shameerismail1673
@shameerismail1673 3 года назад
സൂരജ് പാലാകാരൻ വീഡിയോ കണ്ട് വന്നവർ ഉണ്ടോ?
@Learn_and_again_learn
@Learn_and_again_learn 3 года назад
ചിരിക്കുന്ന രണ്ടു ഫോട്ടോ ഇട്ടാൽ അതെന്നെ life എന്നു വിചാരിക്കും..ബാക്കിയുള്ളവർ ഇതു അനുകരിക്കാൻ നെട്ടോട്ടം odum. ഒരിക്കലും ഒരു പാവപ്പെട്ടവന്റെ വീട്ടിലെ സുഖം പോലും ഇവരുടെ life ഇൽ ഇല്ലന്ന് മനസിലാക്കാൻ ഇയാളുടെ ചീത്ത വിളി കേട്ടാൽ മതി.
@divyadayadiya5276
@divyadayadiya5276 3 года назад
ഒരിക്കലും ഇവന്റെ ഇന്റർവ്യൂ വേണ്ടാരുന്നു.
@izmariya3420
@izmariya3420 3 года назад
മലയാളിക്ക് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനുള്ള താല്പര്യം ചാനല് മുതലെടുക്കുന്നു
@sobinjeff
@sobinjeff 3 года назад
കറക്റ്റ്
@almaraioman3948
@almaraioman3948 3 года назад
Enthaadooo Bihind woodseeeeeee
@kiddingmedia264
@kiddingmedia264 3 года назад
Full video kandooo
@izmariya3420
@izmariya3420 3 года назад
@@kiddingmedia264 എന്തിനു .അവരുടെ കാര്യത്തിൽ എനിക്ക് പ്രത്യേകിച്ച് താല്പര്യമൊന്നുമില്ല
@kiddingmedia264
@kiddingmedia264 3 года назад
@@izmariya3420 oppo ok njan vicharichuu full kandituuu kuttam paraukaayyirunuu enuuu
@stonebench1470
@stonebench1470 3 года назад
അമ്പിളി പറയാനുള്ളതെല്ലാം അനു ജോസഫിന്റെ ചാനലിൽ ഫറഞ്ഞിട്ടുണ്ട്. നേരെ അങ്ങോട്ട് വിട്ടോ. ഡ്യൂപ്ലിക്കേറ്റ് ജയനും റിസർച്ചർ ലിറ്റ്വിനും ഇവിടെ പരസ്പരം ആസനം ചൊറിഞ്ഞിരിക്കട്ടെ.
@princybiju8419
@princybiju8419 3 года назад
അതേ അതാണ് ശരി ഞാനും കണ്ടതാ
@vijirenjusree6979
@vijirenjusree6979 3 года назад
അന്യന്റെ രഹസ്യം അറിയാന്‍ ഉള്ള മനുഷ്യന്റെ ആകാംഷയേ മുതലെടുക്കുന്ന രീതിയില്‍ BEHINDWOODS തരം താഴ്ന്നോ 🙄😖
@livingfacts1232
@livingfacts1232 3 года назад
അപ്പോൾ സുഹൃത്തേ താങ്കൾ ഇത് കാണുന്നതോ
@vijirenjusree6979
@vijirenjusree6979 3 года назад
@@livingfacts1232 സുഹൃത്തെ ഞാൻ ഈ ചാനൽ ഇൻറെ സ്ഥിരം പ്രേക്ഷക ആണ് മിക്കവാറും വീഡിയോസ് കാണാറുണ്ട്. സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോഴാണ് ഇവർതമ്മിൽ പ്രശ്നം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നത് പോലും
@livingfacts1232
@livingfacts1232 3 года назад
Ok njan paraju enne ullu
@vijirenjusree6979
@vijirenjusree6979 3 года назад
@@livingfacts1232, ഒരു വാദത്തിനായി പറഞ്ഞതല്ല ഞാനും
@livingfacts1232
@livingfacts1232 3 года назад
Ok
@rainbowdayss2978
@rainbowdayss2978 3 года назад
Behindwood oru സ്റ്റാൻഡേർഡ് ഉള്ള പ്രോഗ്രാം ആയിട്ടാ കരുതിയെ ഇവരെ കുടുംബ പ്രശ്നം ok എന്തിനാ നമ്മൾ ariyunne
@archaajith5402
@archaajith5402 3 года назад
ആദിത്യന്റെ ആദ്യ ഭാര്യ divorce ചെയ്യാൻ കാരണം എന്തായിരുന്നു.... ആദിത്യനെ കുറിച്ച് അവരുടെ അഭിപ്രായം കൂടെ കേട്ടാൽ കൊള്ളാമായിരുന്നു...
@sreeragssu
@sreeragssu 3 года назад
അമ്പിളി - ആദിത്യന്‍ ഇവരുടെ 2 പേരുടെയും വിവാഹം കഴിഞ്ഞുള്ള JB ജംഗ്ഷനിലെ വീഡിയോ ഒന്നു കണ്ട് നോക്കണം.. ഇവന്‍ വലിയ പുണ്യാളന്‍ 2012 ല്‍ വിവാഹ വാഗ്ദാനം ചെയ്ത് ഒരു പെണ്ണിന്‍റേ പണവും ആഭരണവും തട്ടിയ കേസില്‍ റിമാന്‍റില്‍ ആയിരുന്നു .. അത് കഴിഞ്ഞും വേറെ എത്രയോ സ്ത്രീകളുമായി ബന്ധം... അവഞ്ജതയോടെ തള്ളീ കളയണം ഇതെല്ലാം വിവാഹവും ഡിവോഴ്സുമെല്ലാം ഇവരെ പോലുള്ളവര്‍ക്ക് നേരംപോക്ക് മാത്രമാണ്
@BrothersLoveS
@BrothersLoveS 3 года назад
Eyale kallan ane...verore sthreeyil already ore kunjunde... Epo valiya punyalan avunne... Ambili enganane arkariyam...
@sreejithmattathil5534
@sreejithmattathil5534 3 года назад
അമ്പിളി ദേവി പിഞ്ചുകുഞ്ഞു ഒന്നുമല്ല ഇവരുടെ പഴയ ഇന്റർവ്യൂ കണ്ടാൽ അറിയാം
@sreeragssu
@sreeragssu 3 года назад
@@sreejithmattathil5534 Adhe Loyal aanu adya husband
@ammu8558
@ammu8558 3 года назад
ഇയാൾ number one froad ആണ്, എന്നുവിചാരിച്ചു അമ്പിളി ഒരുതെറ്റും ചെയ്തിട്ടില്ല എന്ന് പറയാൻ പറ്റില്ല,,, ജീവിതം ഒരു അഡ്ജസ്റ്മെന്റ് ആണ്, ആരോടൊക്കെയോ ജയിക്കാനും വാശിതീർക്കാനും വേണ്ടി രണ്ടുപേരും വിവാഹം ചെയ്തു എന്തൊക്കെയോ കാട്ടിക്കൂട്ടി, ഇപ്പോൾ പരസ്പരം ചെളിവാരിയെറിയുന്നു,,,,കഷ്ട്ടം..... നിങ്ങളെയോർത്തു ലജ്ജ തോന്നുന്നു
@smilewithabia1774
@smilewithabia1774 3 года назад
Sathyam
@nav_9141
@nav_9141 3 года назад
👍
@anumj1082
@anumj1082 3 года назад
Ambilide scnd hus ano ith??
@mehyaworldmehyaworld1731
@mehyaworldmehyaworld1731 3 года назад
Satyam
@anumj1082
@anumj1082 3 года назад
@@ammu8558 k iyalde first marg ano ith??
@blacko7959
@blacko7959 3 года назад
ഇവനാണ് നുമ്മ പറഞ്ഞ നടൻ😎 അംബോ എന്തൊരു അഭിനയം🤬
@suhail-bichu1836
@suhail-bichu1836 2 года назад
🤭😀
@ramiummer
@ramiummer 3 года назад
Behindwood ഇത്രയും താരം താണ ലെവലിൽ ആവും എന്ന് കരുതിയില്ല 😬
@Shahnasafeer72
@Shahnasafeer72 3 года назад
Sathyam
@BeingL3X
@BeingL3X 3 года назад
Ivan കാശു കൊടുത്ത് ഇൻ്റർവ്യൂ എടുപ്പിച്ചതാണെന്നി തോന്നുന്നു
@haripriya7993
@haripriya7993 3 года назад
ആ ഇന്റർവ്യൂ ചെയ്യുന്ന ചേട്ടനോട് ഒരു respect ഉണ്ടാരുന്നു ഇതോടു കൂടി പോയി.....
@Sandra-wc9lj
@Sandra-wc9lj 3 года назад
Dathyam
@AkashGGMU
@AkashGGMU 3 года назад
Both sides of a story should be heard
@akhilashalu5667
@akhilashalu5667 3 года назад
ഇനിയും ആദിത്യൻ കല്യാണം kazhiku 😄😄എന്നിട്ടു divorse chey അങ്ങനെ kurae കല്യാണം കഴിക്ക്... Divorse um chey.. അപ്പോൾ പിന്നെ ഏറ്റവും കൂടുതൽ mrge cheytha ആൾ yennu പ്രശസ്തി കിട്ടും...
@vgkp2871
@vgkp2871 3 года назад
Ee pullide athramathe kalyanavayirunu eth
@akhilashalu5667
@akhilashalu5667 3 года назад
@@vgkp2871അറിയില്ല kurae കാണും
@SuriyaGayathri
@SuriyaGayathri 3 года назад
ആദിത്യനോടും അമ്പിളിയോടും ഒന്നും പറയാനില്ല .... പക്ഷെ ... ആങ്കർ ചേട്ടാ ... വേറെ നല്ല പണി വല്ലതും ചെയ്തു കൂടെ ?!
@madhus5683
@madhus5683 3 года назад
😂🤘
@anoopraj4214
@anoopraj4214 3 года назад
അയാൾക്ക് എന്താ കുഴപ്പം
@christyjoby6476
@christyjoby6476 3 года назад
ലെ അവതാരകൻ:🤔🤔🤔🤔🤔 ഈശ്വരാ വാ തുറക്കാനേ പറ്റുന്നില്ലല്ലോ🤭🤭🤭🤭🤭, മൂളി മടുക്കുകേം ചെയ്തു😤😤😤😤😤😤
@ajirenny1612
@ajirenny1612 3 года назад
😄
@shamsinoufal2095
@shamsinoufal2095 3 года назад
😂😂😂
@nishasaji22
@nishasaji22 3 года назад
🤣🤣
@shabeermon4558
@shabeermon4558 3 года назад
😂😂
@jeznismusicheaven273
@jeznismusicheaven273 3 года назад
Ithokke kanumbol aanu dileepum manjuvum okke ethra better aanenn manasilavunnath.avark orumich jeevikkan kazhiyilla avar pirinju athinu pala reasons undaavum but parasparam kuttappeduthi samsarich oru intrerveiw ithuvare kandittilla.hats of them 👍in that thing👌
@dr_afliparavath
@dr_afliparavath 3 года назад
അതിനു നാട്ടുകാർ ഇഷ്ടംപോലെ കാരണങ്ങൾ പറഞ്ഞല്ലോ 🤣🤣... അവർക്കില്ലാത്ത പ്രശനങ്ങൾ നാട്ടുക്കാർക്കായിരുന്നു
@archanachandran6143
@archanachandran6143 3 года назад
Ysss
@aleenatdaniel1813
@aleenatdaniel1813 3 года назад
Litwin ചേട്ടൻ ഈ ഇന്റർവ്യൂ എടുക്കാൻ പോകരുതാരുന്നു 😑😑😑ചാനൽ ഇത്ര അധ:പതിക്കരുത് 😤😤
@vaigaworld3136
@vaigaworld3136 3 года назад
👍
@sebamariamabraham4872
@sebamariamabraham4872 3 года назад
These chats are before marriage. He is a real fraud
@whiterose05
@whiterose05 3 года назад
ആ ലേഡി നല്ല വണ്ണം പറഞ്ഞു പഠിപ്പിച്ചതാണെന്നും ആദിത്യന് അനുകൂലമായി പറയുന്നതാണെന്നും ആ വീഡിയോ കാണുമ്പോൾ അറിയാം
@poornima8845
@poornima8845 3 года назад
Avale pedippichittundakum
@Hiux4bcs
@Hiux4bcs 3 года назад
ഇവൻറെ വീക്നെസ് അറിയാവുന്ന ആരെങ്കിലും ഇറക്കിയതാണോ ഇവരുടെ ജീവിതം തകർക്കാൻ ഈ greeshma യേ
@RedCarpetByRagiForU
@RedCarpetByRagiForU 3 года назад
Satyathil ethoru family problems anu hus and wife relationship avumbol etratholam hurted avum ennu parayathe ariyallo.but ethu public platform il engane angottum engottum tharkkikunnu thelivukal nirathunnu.vadhikkunnu..but appolum ambilikko adhiko oru gunam ellalo pine enthinanu ?public ethu news lakhavathil kanunnu like cheyyunnu dislike cheyyunnu comments cheyyunnu.so makkal de bhavi matranu avide insult avunnathinu karanava orupaad varshngal kazhinjalum e videos pongi varum .aa kunjal avarde achaneyum ammayeyum kurich etra mosham varthaya public ayathu ennalle..so youtube channels Kure perk athum valuthum cheruthumaya channelukalkkoke interview athinte avishyam enthanu youtubers nu aa vazhi cash ..veetukarumayi irunnu pariharikkenda vishayangal angane theerkku...eniyum late ayittilla orumich jeevikku
@raven4698
@raven4698 3 года назад
Inniyum orumichu jeevikano ?? 😂😂😂
@musthuvlogs6500
@musthuvlogs6500 3 года назад
അമ്പിളിയുടെ ഇന്റർവ്യൂ wait ചെയുന്നു രണ്ടു വശവും കേൾക്കട്ടെ സത്യം പുറത്ത് വരട്ടെ 👍👍
@tksinoj6123
@tksinoj6123 3 года назад
ഗ്രീഷമയുടെ ഇൻറർവ്യൂ
@musthuvlogs6500
@musthuvlogs6500 3 года назад
ഇന്നലെ ഈ നാറി പറന്നത് സത്യം ഉണ്ടെന്ന് തോന്നി.. ഇന്ന് അമ്പിളി ദേവി ഫോൺ കാൾ പുറത്ത് വിട്ടപ്പോൾ ഈ നാറി പരമ ഉടായിപ്പാണെന്ന് മനസ്സിലായി..😏
@suhail-bichu1836
@suhail-bichu1836 2 года назад
സത്യമിനി പുറത്തു വരാനൊന്നുമില്ല. ഇവൻ പക്കാ ക്രിമിനലാണ്👌
@nalakathshanshebiid6894
@nalakathshanshebiid6894 3 года назад
അമ്പിളി പാവമാണ് ഇതിന്‌ ഉള്ള മറുപടി ട്രൂ ടിവി ചാനല്‍ അമ്പിളി കൊടുത്തു. പിന്നെ അമ്പിളി ആദ്യ ഭർത്താവിന്റെ അടുത്ത് വലിയ തെറ്റ്‌ ഇല്ലായിരുന്നു ചെറിയ ഒരു സൗന്ദര്യ പിണക്കം ഈ ആദിത്യന് വിശ്വസിച്ച് അയാളെ തേച്ചു അതിനുള്ള പണി ദൈവം കൊടുത്തു
@nikildev02
@nikildev02 3 года назад
Pavam pancha paavam....😀😀😀😀
@ARYA96369
@ARYA96369 3 года назад
Bloody fool.. she is such an innocent women..
@nikildev02
@nikildev02 3 года назад
@@ARYA96369 ayinu
@sumeshjoseph2471
@sumeshjoseph2471 3 года назад
Get your new girl soon man...you are lucky to have so many..don't stay any where more than 1 year....
@subin_joseph
@subin_joseph 3 года назад
സ്വന്തം കുടുംബകാര്യം പബ്ലിക് ആയിട്ട് പുലമ്പുമ്പോൾ തന്നെ പക്കാ ഫ്രോഡ് ആണെന്ന് മനസിലാകും...
@arjunvs300
@arjunvs300 3 года назад
Joly chechi akum chettanta heroin
@arishna4533
@arishna4533 3 года назад
നിങ്ങള് ചാനെൽ ന്റെ പേര് മാറ്റി കഥയാല്ലിതു ജീവിതം എന്നു ആക്കു. നിലവാരതകർച്ച 🥶
@devikaar1530
@devikaar1530 3 года назад
Sathyam
@ThachiThash
@ThachiThash 3 года назад
😃😃😃
@ZehakSimak2322
@ZehakSimak2322 3 года назад
@@devikaar1530 ií78i788888788oo8no 8
@madhus5683
@madhus5683 3 года назад
😂
@radhe6828
@radhe6828 3 года назад
ശരാശരി മലയാളി ബോധം എടുത്തുചാടുന്നത് ആദിത്യന്റെ സർവനാശം എന്ന തികച്ചും അപ്കവമായ ചിന്തയിലേക്കായിരിക്കും എല്ലാവര്ക്കും തെറ്റുചെയ്യുവാനുള്ള അവകാശം ഉണ്ട് അതിന്റെ ഭവിഷ്യത്തും അത് ചെയ്തവർക്കായിരിക്കും. ഒരാൾ ലോകത്തുള്ള എല്ലാവര്ക്കും നല്ലവൻ /നല്ലവൻ ആകേണം എന്ന് നിയമം ഒന്നുമില്ല. ആദിത്യനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകൾ ലോകത്തുണ്ടാവും അയാളും ജീവിക്കട്ടെ, അമ്പിളിയും ജീവിക്കട്ടെ തെറ്റുകൾ തിരുത്താനുള്ളതാണ് വളർത്താനുള്ളതല്ല. തെറ്റിനെ തിരുത്തുന്നത് മറ്റൊരു തെറ്റുകൊണ്ട് അല്ല എന്നതും ഓർമിക്കാം
@AA-xg9fc
@AA-xg9fc 3 года назад
Ambili Devi should file the case on this guy, interviewer and behind wood media platform.....even she have mistakes or whatever no one could do this infront of a media...she have to file a case on this froad too
@harip7893
@harip7893 3 года назад
നിങ്ങൾ നിങ്ങളുടെ വില കളയരുത്.. @behindwoodice
@vijayaravindran836
@vijayaravindran836 3 года назад
ഈ മഹാൻ പണ്ട് പോലീസ് സ്റ്റേഷൻ കേറി ഇറങ്ങിയ ഒരു വീഡീയോ യു ട്യൂബിൽ ഉണ്ട്‌.
@anjalyk2325
@anjalyk2325 3 года назад
Moral of the story! 1. Oraal alaapozhum thetukaran aganm enn ila.. The common belief that a toxic person will always remain toxic is wrong. 2. Its hard to believe but the truth is women can be extremely manipulative and can be toxic in many ways.. 3. Never ever bring third person into your relationship.. Sit down and clear things out by yourself. ( involve your family only when you feel like it's necessary ) 4. Loyalty over anything
@sachindev1453
@sachindev1453 3 года назад
Yes,women can be extremely toxic and manipulative.But what is the purpose of bringing it to public? They are two grown up individuals who can solve it themselves.Cant understand the logic behind this interview..I am just reading comments...
@anjalyk2325
@anjalyk2325 3 года назад
@@sachindev1453 they are Daily soap actors. If they want work or to do consistent work in this industry their plates needs to be clean. 😅 Mr. Adhityan mentioned that she is trying to bring his carrier down🤔 she is the one who made it public the same way she did with Mr. L.. And if he still remains calm after all these negativity around everyone will turn against him . That must be the reason why he decided to disclose his side of the story! God knows rest 🤷
@bindhusijin271
@bindhusijin271 3 года назад
Nee yeanthina Jaya ninta kariyagal yeanthina veara Oru peanninodi parayunnathi nanamillea
@_anonymous_8023
@_anonymous_8023 3 года назад
👍
@bgeorge5246
@bgeorge5246 3 года назад
@@sachindev1453 It is a real life story can help unmarried new generation kids/married ppl to learn lessons to avoiding/solve problems between themselves than always increasing problems by involving more family members into personal problems also need for self control in many situations - Marriage is not a bed of roses.
@lioalgirl3298
@lioalgirl3298 3 года назад
കുടുംബ ബന്ധം നില നിരത്താൻ ആണ് പ്രയാസം മുറിച്ചു മാറ്റാൻ എളുപ്പ ,
@nav_9141
@nav_9141 3 года назад
👍❤️
@sreelakshmicv8486
@sreelakshmicv8486 3 года назад
Nammude natil murichu matanum prayasa
@Sindhnair
@Sindhnair 3 года назад
അയാൾ നല്ലവൻ അല്ല ഒപ്പം അവളും നല്ലവൾ അല്ല...അവൾ ചെയ്ത തെറ്റ് അയാളെ ഇഷ്ടമില്ലാത്തത് കാരണം ന്യായികരിക്കരുത്!!തെറ്റ് ആരു ചെയ്താലും തെറ്റ് തന്നെ...അതെ എനിക്കും തോന്നി നന്നായിട് പറയാൻ അവൾക് അറിയാം...സ്വന്തം മകനെകൊണ്ട് അച്ഛാ എന്ന് ഷിജു മേനോൻ കൊണ്ട് വിളിപ്പിച്ചു... ബെഡ്‌റൂം കാൾ.. സെക്സ് വീഡിയോസ് അയച്ചുകൊടുക്കുന്നു ഷിജു അവൾക്...ഒരു കല്യാണം ആലോചിച്ച ആളിനോട് എങ്ങനെയൊകെ ചെയോ.. അച്ഛാ എന്ന് വിളിപ്പിക്കോ.. സെക്സ് വീഡിയോ അയച്ചു കൊടുക്കോ.. നമുക്കൊന്നും ആരും അയകുനില്ലലോ..എന്നിട്ടും കുറേപേർ അവൾക് സപ്പോർട്ട്... സത്യം എഴുതുന്ന എനെപോലുള്ളവരെ എതിർകുന്നു...അവൾ അവനുമായി ഇഷ്ടമായതുകൊണ്ടാവും അയാൾ വേറെ പെണ്ണിനെ നോകിയെ!! അയാൾ തെളിവല്ലേ കാണിക്കുന്നത്.. സ്വന്തം കണ്ണ് കൊണ്ടല്ലേ കാണുന്നത്.. അതുകൊണ്ട് ഞാൻ സത്യ തോന്നുന്നത് എഴുതുന്നത്..ആരുടെയും സപ്പോർട്ട് എനിക്ക് വേണ്ട സത്യം പറയും എന്നാലും...
@Dr.shilpa12345.
@Dr.shilpa12345. 8 месяцев назад
Ningal eth lokatha thalle jeevikknne😢
@fathimavk2551
@fathimavk2551 3 года назад
ഇതൊന്നും എല്ലാ എൻ്റെ വെഷമം litin ന്തെ ഫേഷ്യൽ expression ,😁😁😁 പാവം ഞാൻ പറഞ്ഞത് ശരി അല്ലെ എന്ന് ആദിത്യൻ ചൊതിച്ചപോ litin മനസ്സിൽ nhan petty😭
@anaidasarah5136
@anaidasarah5136 3 года назад
Pavam anchor onnum parayan pattand...expression ettu chaaguva 😶😌😅
@fathimavk2551
@fathimavk2551 3 года назад
😁😁😁
@farhajaseerfarhajaseer7882
@farhajaseerfarhajaseer7882 3 года назад
😂
@seleenas106
@seleenas106 3 года назад
😀😀😀😀🤣
@mohammedmansoor7365
@mohammedmansoor7365 3 года назад
ഒരാളെ നശിപ്പിക്കുന്നതിന് മുമ്പ് അവനിൽ നിന്ന് ഒരു കുഞ്ഞിനെ സ്വീകരിച്ച ബുദ്ധി അങ്ങ് മനസ്സിലാകുന്നില്ല
@vidyaranikizhakkeppat3869
@vidyaranikizhakkeppat3869 3 года назад
ആ ഇന്റർവ്യൂ എടുക്കുന്ന ചേട്ടന്റെ ഒരു അവസ്ഥ......😂😂😂
@vidyaranikizhakkeppat3869
@vidyaranikizhakkeppat3869 3 года назад
എന്റെ കമന്റ്റിനു ഇത്രേം ലൈക് ആദ്യായിട്ടാ...... 😭
@Hiux4bcs
@Hiux4bcs 2 года назад
Paid ആണ്
@evaignatious4128
@evaignatious4128 3 года назад
Njhan video full kandilla...I have a simple question...why all channels RU-vid people and fb posts are discussing this cheap case...They selected their life and they should be thoughtful b4 taking important decisions in their life....I am a fan of behind woods little chats and veena's pgm. But this is not a platform to discuss their issues.. what info or msg u r giving through this to public...pls stop publishing these cheap cases....how many people around the globe are dealing similar issues...is all coming infront of public....just dislike such videos and discussions on this same topic...even from the side of Ambili or Adityan...
@MVkkkkk
@MVkkkkk 3 года назад
Kaaanan aalund.athranne.ningl views nokku
@evaignatious4128
@evaignatious4128 3 года назад
@@MVkkkkkmmm... athum sheriyanu.better option for me is 🤐.
@shamnalibu4290
@shamnalibu4290 3 года назад
Paid interview, they did when they got married also!! But didn't expect from behindwoods
@advlia686
@advlia686 3 года назад
It's probably a paid interview he wanted to defame her before she did something just so he could escape from the wrath of millions .
@holyfamily7414
@holyfamily7414 3 года назад
മുൻകോപി ആണ്, വായെ തോന്നിയത് വിളിച്ചു പറഞ്ഞു കഴിഞ്ഞു പിന്നീട് പശ്ചാത്തപിച്ചിട്ട് കാര്യമില്ല.. ദേഷ്യം വന്നാൽ എന്താ ചെയ്യണ്ടെന്ന് അറിയാത്ത അവസ്ഥ.. ഒരു കൗൺസിലിംഗ് ഈ സമയത്തു നല്ലതാണ്
@aasshh123
@aasshh123 3 года назад
എങ്ങനെ ഇന്റർവ്യൂ കൊടുക്കണ നേരത്ത് തെറ്റു ഇയാള്ളുടെ ഭാഗത്തു അല്ലങ്കിൽ കോടതി യെ സമീഭിച്ചൂടെ
@archasl571
@archasl571 3 года назад
Sameefikalo
@rajsham1915
@rajsham1915 3 года назад
ആരു കള്ളത്തരം കാണിച്ചാലും കോടതിയിൽ സ്ത്രീകൾക്ക് അനുകൂലമായിട്ടെ വിധി വരൂ
@mallubinblogs
@mallubinblogs 3 года назад
@@archasl571 😂
@vishnuvm5133
@vishnuvm5133 3 года назад
എങ്കിൽ ഇവൻ കുടുങ്ങും
@fathimashana5560
@fathimashana5560 3 года назад
Shiju menon.. Nalla originality Ulla Peru.
@sujeshormpoy8489
@sujeshormpoy8489 3 года назад
ഇവന് ദിലീപിന്റെ ഛായ 🤪
@anujoy7261
@anujoy7261 3 года назад
Aduthath Ambili Devi Interview edukanam ennu elluvar 👍 Oralude bhagam mathram pora
@KKK-zu3bq
@KKK-zu3bq 3 года назад
Oo hoo... If it was a girl, feminist ellarum attack start chedhenee... Shameless
@sinojoseph89
@sinojoseph89 3 года назад
ഇയാളുടെ ഭാഗത്ത്‌ എന്തൊക്കെയോ ശെരി ഉണ്ടെന്നു തോന്നുന്നു. ഇയാളുടെ മുന്നേ ഉള്ള interview യിലും ഇപ്പോളും പറയുന്ന കാര്യങ്ങളും സെയിം ആണ് ആർട്ടിഫിഷ്യൽ ആണെങ്കിൽ അയാൾക്കു തെറ്റിപോയേനെ പല കാര്യങ്ങളും. പിന്നെ സമൂഹം അങ്ങനെ ആണലോ ഒരാൾ ഒരു കുറ്റം ചെയ്താൽ അയാള് പിന്നെ അത് ഉപേക്ഷിച്ചാലും അയാളെ ദ്രോഹിച്ചോണ്ട് ഇരിക്കും. നന്നാവാൻ സമ്മതിക്കില്ല പിന്നെയും പഴയ കാര്യങ്ങൾ പൊക്കി അവനെ വീണ്ടും തരം താഴ്ത്തും. മലയാളികളുടെ പൊതുസ്വഭാവമാണ് ഞാൻ ഉൾപ്പെടെ ഉള്ളവരുടെ കാര്യം ആണ് ഇത്. നാളെ ഇതിൽ കമന്റ്‌ ഇട്ടിരിക്കുന്ന ഓരോ മലയാളികളോട് എന്റെ ചോദ്യം നാളെ നിങ്ങളുടെയോ നിങ്ങളുടെ സഹോദരങ്ങളുടെയോ മക്കളുടെയോ അവസ്ഥ ഇങ്ങനെ ആണെങ്കിൽ ഇവനെ തെറി പറയുന്നത് പോലെ നിങ്ങൾ പറയുമോ അവരെ.? ഇവിടെ കോടതി ഉണ്ട് നിയമങ്ങൾ ഉണ്ട് സത്യം അവര് തെളിയിക്കെട്ടേ തെളിയിച്ചിട്ടു നിങ്ങള് ഇവനെ തെറി വിളിക്കു അല്ലാതെ അവനെ മാത്രം ഇങ്ങനെ ഫോക്കസ് ചെയിതിട്ടു എന്താ കാര്യം. ശെരിയാണ് അവൻ ഇതിനു മുൻപേ ഒരു കേസില് ക്കെ വന്നിട്ടു ഉണ്ട്. അതുകൊണ്ട് എല്ലായിപ്പോഴും അവൻ അങ്ങനെ ആവണം ന്ന് ഉണ്ടൊ സമൂഹമേ. നമ്മൾ എല്ലാരും എല്ലാം തികഞ്ഞവർ ആണോ. അവനും ഒരു അമ്മയുടെ മകൻ ആണ് അതോർക്കുക അവൻ തെറ്റ് ചെയിതിട്ടു ഉണ്ടേൽ അവൻ തീർച്ചയായും ശിക്ഷ അർഹിക്കുന്നു. അതുപോലെ അമ്പിളിയും....
@Manifester-ly8ve
@Manifester-ly8ve 3 года назад
Enikkum Ith thanneya thonniyath
@kuttanjohnny7041
@kuttanjohnny7041 3 года назад
True bro ellarkum opposite time ilu oru pennaaya kondaanu ellarum iyaala theri parayana aa penninta interview arnenki support kond niranjene ivada😂
@poojaashok6751
@poojaashok6751 3 года назад
Exactly ayal perfect ayal parayunilla👍👍 body language okke enikku thonni adhithyan is Right 👍
@linithaathish2613
@linithaathish2613 3 года назад
Correct
@sibupuliyoor
@sibupuliyoor 3 года назад
ഇവൻ്റ ഇൻ്റവ്യൂ എടുത്ത് ഈ ചാനലിൻ്റStand കളഞ്ഞൂ.....
@chinnuchinnu5801
@chinnuchinnu5801 3 года назад
ഒരു oscar തരട്ടെ ചേട്ടാ...???
@akhilashalu5667
@akhilashalu5667 3 года назад
@Amrutha .P 😄
@meenakshikkutti
@meenakshikkutti 3 года назад
@@sree469 Ambilikku ithuvare mosam history undayitilla except marrying this womaniser
@sreenathsreenath2796
@sreenathsreenath2796 3 года назад
എനിക്ക് തോന്നുന്നതേ... പലപല ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കാൻ ഇഷ്ടം കാണും അതാ അഞ്ചു വർഷം അയലകൂട്ടാൻ കൂട്ടി ഭക്ഷണം കഴിച്ചു അതുകഴിഞ്ഞ് കുറച്ചു വർഷം ചൂരകൂട്ടാൻ കൂട്ടി ഭക്ഷണം കഴിച്ചു ഇനി അങ്ങോട്ട് ബിരിയാണി ന്യൂഡിൽ അങ്ങനെ അങ്ങനെ കഴിക്കുന്നതിൽ ഏ... എന്താ തെറ്റ് 😊 കഷ്ടൊണ്ട് കേട്ടോ ഇത് ആരെയും ഉദ്ദേശിച്ചല്ല കേട്ടോ ഒരു അത്യാവശ്യം മനുഷ്യൻ എന്ന നിലയിൽ പറഞ്ഞതാ ക്ഷമിക്കുക
@amrithatalks1103
@amrithatalks1103 3 года назад
The way this man explains stuff makes you believe he is innocent but he is very cunning, a narcissist .He is constantly defaming Ambili while justifying his infidelity ..So sad to see there r people supporting him😭
@avinashmadathil6361
@avinashmadathil6361 3 года назад
എത്ര പെങ്കുട്ടികളെ ചതിക്കുകയും , ബ്ലാക് മെയില്‍ ചെയുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇവന് തന്നെ അറിയില്ല .... അമ്പിളിതന്നെ ഇതില്‍ അഞ്ചോ ആറോ നംബര്‍ ആയി വരും അറിഞ്ഞു കൊണ്ടോ അറിയാതെയോ അവളും ഇതില്‍ വന്നത് അവളിലും ഒരു ഫ്രോഡ് ഉണ്ടായിരിക്കാം ...എന്നല്ലാതെ എന്തു പറയാന്‍ ..
@merit423
@merit423 3 года назад
Ennittanu ee fraud ne avalu kettiyathu. Illa pulla allallo 36 vayasundu ee streeku. Kunju vava ano panjara varthamanam paranjal koode pokan. Pinne ivalekurichulla thelivu iyalum parayunnundallo
@vishnupriyaarun597
@vishnupriyaarun597 3 года назад
Shammi anonn doubt thonniyavar😂👍
@itsmeakkzzz555
@itsmeakkzzz555 3 года назад
ഇവനാണ് ചതിച്ചത് ആത് ഇവന്റെ സംസാരത്തിൽ വെക്ക തും ആണ് He is
@lekshmylekshmy8108
@lekshmylekshmy8108 3 года назад
കഷ്ടം തന്നെ വേണ്ടേൽ കളഞ്ഞിട്ടു പോ രണ്ടും ആർക്കറിയാം നേര് എന്താണെന്നു രണ്ടാളും കൂടി ഈ ഭൂമിയിലേക്ക് ഒരു ജീവനും കൂടി കൊണ്ടുവന്നു പാവം ആ കുട്ടി എന്ത് തെറ്റ് ചെയ്യ്തു അതോർത്താണ് സങ്കടം....
@archanachandran6143
@archanachandran6143 3 года назад
Athe.. Ah Kunjin enth Ariyam.. Kunj ayi.. Rand perudem karym kaznju.. Pinne full time Vazhk. Kaztam thanne
@ashiqmy4920
@ashiqmy4920 3 года назад
അമ്പിളി പറയുന്നു ഇവൻ തേച്ചെന്ന് .ഇവൻ പറയുന്നു അവൾ തേച്ചെന്ന് ..തമ്പുരാനറിയാം...🤔
@krishnendhurd-1d463
@krishnendhurd-1d463 3 года назад
രണ്ടുപേരും തേച്ചു
@cruiserider3782
@cruiserider3782 3 года назад
Randuperum theppil oscar kittiyavara😌
@joshithomas3040
@joshithomas3040 3 года назад
അമ്പിളിയും -കണക്കാ! ആദിത്യനും - കണക്കാ! രണ്ടു പേരെയും അധികം - കുറ്റപ്പെടുത്തുവാൻ 1 പൊതു സമൂഹത്തിന് സാധിക്കുകയില്ല!കാരണം ഇവർ ' ജോലി ' ചെയ്യുന്ന ഫീൽഡ് തന്നെ കാരണം! സിരിയൽ - സിനിമ ഫീൽഡ് അല്ലെ?ഇതല്ല, ഇതിനപ്പുറം നടക്കും?
@trishsus
@trishsus 3 года назад
@@joshithomas3040 സത്യം .. രണ്ടെണ്ണവും ശരിയല്ല
@myworld4228
@myworld4228 3 года назад
😀😀
@hafsas7896
@hafsas7896 3 года назад
അയ്യോ... കുഞ്ഞുണ്ടാക്കുമ്പോലെ അത്ര എളുപ്പമല്ല .. കരയൽ.. അത് ഉള്ളീന്ന് വരണം അല്ലെങ്കിൽ വരുത്തും.. ജയൻ.. ഹോ.. കണ്ണ് മടിയിൽ ഒഴുകി വീഴാത്തത് ഭാഗ്യം.. നാറീ.. എണീറ്റുപോടോ 😝
@aneeshaanuu3860
@aneeshaanuu3860 3 года назад
😭😭😭.. അടുത്തിരിക്കുന്ന ആള് കൂടി ഒഴുകി പോകുമോ 😭
@vaigaworld3136
@vaigaworld3136 3 года назад
🤣🤣🤣
@maniiashok
@maniiashok 3 года назад
ഒട്ടും ഉള്ളുപ്പില്ലാത്ത മനുഷ്യൻ.ഇതൊന്നും കേട്ട് ആ പെൺകുട്ടി ആത്മഹത്യാ ചെയ്യാൻ മുതിരാതിരിക്കട്ടെ. ഇതുപോലെ ഉള്ളവരെ നന്മമരം ആക്കാൻ നിൽക്കരുത് എത്ര പൈസ കിട്ടിയാലും.
@DEEPAk-h4k9m
@DEEPAk-h4k9m 3 года назад
അവൾ ആദ്യ ഭർത്താവിനെ അപമാനിക്കാൻ വേണ്ടി തരം താണ വർത്താനം ഇന്റർവ്യൂവിൽ പരസ്യം ആയി പറഞ്ഞത് അല്ലെ
@maniiashok
@maniiashok 3 года назад
@@DEEPAk-h4k9m തെറ്റ് രണ്ടുപേരുടെ ഭാഗത്തും കാണും പക്ഷേ ഇയാള് നന്മമരം ആണെന്ന് തോന്നുന്നില്ല. ആക്റ്റിംഗിൽ ഓസ്കാർ കിട്ടും ഇയാൾക്കു ഇങ്ങനെ പോയാൽ.
@mithrar.s3039
@mithrar.s3039 3 года назад
എപ്പോഴും ഒരാളെ മാത്രം കുറ്റപ്പെടുത്തരുത്. അവളും അവളുട അമ്മയും ഒരുപാട് കളിക്കുന്നുണ്ട്
@arjunvs300
@arjunvs300 3 года назад
Ni anallo. Kodathiii..
@mithrar.s3039
@mithrar.s3039 3 года назад
@@arjunvs300 same to you
@mariyadaniel5912
@mariyadaniel5912 3 года назад
Behind wood oru കാര്യം കൂടെ ചെയ്യണം.. അമ്പിളി ദേവിയുടെ ഇന്റർവ്യൂ കൂടെ എടുക്കണം ✌️✌️psychiatrist കല മാമിന്റെ fb post കൂടെ ഒന്ന് കാണണം അമ്പിളി ദേവിയുടെ ഇപ്പത്തെ അവസ്ഥയെ പറ്റി ✌️✌️
@nav_9141
@nav_9141 3 года назад
👍
@merit423
@merit423 3 года назад
Ambiliyum valya pathivritha onnum alla. Fraud aya ivante purake pone avalum fraud anu. Iyalum thelivu kanikkunnandallo. Avalum iyum mano rogikal anu
@sachindev1453
@sachindev1453 3 года назад
What is there in that FB post?
@Artoffri
@Artoffri 3 года назад
അവന്റെ കാമുകിയുടെ വോയിസ്‌ കേട്ടോ അതിൽ അവൾ ബന്ധം സമ്മതിച്ചു, അവർ കല്യാണം കഴിക്കും എന്നൊക്കെ പറഞ്ഞു അയച്ച വോയിസ്‌ കേട്ടു
@ashascaria3448
@ashascaria3448 3 года назад
Why can't she support his husband. She is rude and giving advice to Ambily. Don't understand what is happening.
@Abcdefjnnjjnj
@Abcdefjnnjjnj 3 года назад
Men are from mars women r from venus enna oru book und.. അത് വായിച്ചാൽ മനസിലാക്കും സ്ത്രീയും പുരുഷനും ഒരുമിച്ചു നികുന്നിടത് എന്ത് കൊണ്ടാണ് ithrayum പ്രശ്നം വരുന്നത് എന്ന്.. നന്നാക്കാനുള്ള വഴികൾ ഉണ്ട്.. എന്താണ് പുരുഷന് ശെരിക്കും വേണ്ടത് എന്താണ് സ്ത്രീക്കു ശെരിക്കും വേണ്ടത് ennu അതിൽ വ്യക്തമായി എഴുതീട്ടുണ്ട്...പതിനായിരകണക്കിന് ആളുകളെ test ചെയ്ത ശേഷം എഴുതിയിരിക്കുന്നതാണ്.. Sthreek വേണ്ടത് care ആണു.. പുരുഷന് വേണ്ടത് റെസ്‌പെക്ട് ആണു.. അവന്റെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ പോലെ blame ചെയ്യുന്നത് പുരുഷന് ഒരിക്കലും ഇഷ്ടപെടുന്നില്ല.. അത് ഒരു സൈക്കോളജി ആണു.. ഇതിനെ കൗശല പൂർവ്വം പുരുഷന്റെ ഈ സ്വാഭാവാതെ നമ്മൾ കയ്കാര്യം ചെയ്യേണ്ടതുണ്ട്.. ഇവിടെ ഒരു സമൂഹത്തിന്റെ മുന്നിൽ മുഴുവൻ avan ചെയ്യുന്ന തെറ്റുകളെ കുറ്റപ്പെടുത്തി എന്നുള്ളത് അയാളെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.. പുരുഷന് sex ആണു ഏറ്റവും വല്യ need എന്നാണ് ഭൂരിപക്ഷം സ്ത്രീകളും വിചാരിച്ചിരിക്കുന്നത്... പക്ഷെ അല്ല അവൻ ഒരു ഹീറോ ആണു enna രീതിയിൽ എടുത്ത് കാണിക്കണം.. റെസ്‌പെക്ട് വേണം.. ഇത് equality ക്കു എതിരല്ലേ ennu ചോദ്യം ചെയ്യപ്പെട്ടേക്കാം.. അതിന്റെ ഉത്തരം ഒരു സ്ഥലത്ത് രണ്ടു വടവൃക്ഷങ്ങൾ ഒരുമിച്ചു വളരുക സാധ്യമല്ല .. ഓരോ ദിവസവും അവന്റെ ഉള്ളിലെ heroic instinct enna ദാഹം ശമിപ്പിക്കാൻ ആണു അവൻ നിലനിൽക്കുന്നത് ഇത് പുരുഷന് പോലും അറിയില്ല.. അത് കഴിഞ്ഞേ മറ്റു needs വരുന്നുള്ളു.. ഇത് നമ്മൾ സ്ത്രീകൾ മനസിലാക്കിയില്ലെങ്കിൽ ആകെ പ്രശ്നം ആണു.. അവർ psycho കൾ ആകും.. പിന്നെ എനിക്ക് സമൂഹത്തിനോട്‌ പറയാൻ ഉള്ളത് വ്യക്തികൾ തമ്മിൽ പ്രശ്നം വരുമ്പോൾ ആശയങ്ങളെ കുറിച്ച് സംസാരിക്കുക.. പ്രശ്നം enthaano അതിനെ കുറിച്ച് സംസാരിക്കുക.... അല്ലാതെ അവരെ കളിയാക്കുകയും തരംതാഴ്ത്തുകയും ചെയ്യാതെ ഇരിക്കുക... നമ്മൾ ആരും ഒന്നാം ക്ലാസ് കുട്ടികൾ അല്ലല്ലോ.... മികച്ച ആശയം ഉള്ള സമൂഹമായി മാറുക.... പിന്നെ സ്നേഹത്തിൽ നമ്മൾ പാലിക്കേണ്ട ഒരു മികച്ച technique ആണു സംയമനം.. കൊടുംകാറ്റ് വന്നാലും സംയമനം പാലിക്കുക.. എടുത്തു ചാടി onnum ചെയ്യാതെ ഇരിക്കുക.. ചെയ്താൽ തീ ആളി പടരും.. വലിയ നാശനഷ്ടം സംഭവിക്കും.. ഒരു പക്ഷെ ഇത് ആർക്കും വായിച്ചു നോക്കാൻ താല്പര്യം ഉണ്ടാവില്ല.. കരണം മനുഷ്യൻ പൊതുവെ ഭൂരിപക്ഷം നെഗറ്റീവ് സൈഡ് മാത്രം ശ്രദ്ധിക്കുന്നവരാണ്
@saranyashemeer2658
@saranyashemeer2658 3 года назад
നമ്മൾ ഒരാളെ കുറ്റം പറയുന്നതിന് മുൻപ് സത്യം മനസിലാക്കണം, നിങ്ങൾ അമ്പിളി ദേവിടെ ഇന്റർവ്യൂ കൂടി നിങ്ങൾ എടുക്കണം
@haritha8278
@haritha8278 3 года назад
Ufcz,sathyam ariyathe aareyum kutapeduthan padilla ☺ rand bagavum nokanam 😒
@saranyashemeer2658
@saranyashemeer2658 3 года назад
❤❤❤
@usha8111
@usha8111 3 года назад
ഒരാൾ unsubscribe ചെയ്താൽ ഒന്നുമില്ല എന്നറിയാം. പക്ഷെ ഇത് കണ്ട് വെറുത്തുപോകുന്നു.
@PriNce-mz8jb
@PriNce-mz8jb 3 года назад
എന്തിനാ അയാളെ കുറ്റം പറയുന്നേ എല്ലാം തെളിവ് സഹിതം കാണിക്കുക അല്ലെ
@msn1277
@msn1277 3 года назад
Sathyam ellarum ambili dhevi ye support cheyyunu avar aan idehathe aadhyam kuttam paranjath so he has the right to prove his side and he also has evidence 😐😐💯
Далее
ITZY "GOLD" M/V
03:20
Просмотров 7 млн