Тёмный
No video :(

‘എന്നെപ്പോലൊരു അമ്മായിയമ്മയെ മുങ്ങിത്തപ്പിയാല്‍ കിട്ടില്ല’ | Mallika Sukumaran | Interview 

Manorama News
Подписаться 9 млн
Просмотров 237 тыс.
50% 1

Mallika Sukumaran | Nere Chovve | Latest Interview | Part Two
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 237   
@sureshkm3302
@sureshkm3302 2 года назад
എല്ലാ കാര്യങ്ങളിലും വ്യക്താമായ ഒരു നിലപാട് ഉള്ള നല്ലൊരു വ്യക്തിത്വം തന്നെ ആണ് മല്ലിക സുകുമാരൻ. more power to you 🙌🏻
@mubeenak.m6946
@mubeenak.m6946 2 года назад
മക്കൾ ഇത്ര വളർന്നിട്ടും അവരെ കുഞ്ഞുങ്ങൾ എന്നാണ് സംബോധന ചെയ്യുന്നേ... അത്രയ്ക്ക് സ്നേഹവും വിശ്വാസവും ഉണ്ട് മക്കളോട്.. എന്നും നിലനിൽക്കട്ടെ 👍👍
@swaminathan1372
@swaminathan1372 2 года назад
മക്കളെ പ്രസവിക്കുന്നതിലല്ല കാര്യം, വളർത്തുന്നതിലാണ്.., അതിൽ വിജയിച്ച ഒരു സ്ത്രീ ആണ് മല്ലിക ചേച്ചി...🙏🙏🙏
@harshh735
@harshh735 2 года назад
❤️
@sindhur2471
@sindhur2471 2 года назад
Yes really
@ramseeenam1346
@ramseeenam1346 2 года назад
Yes, സമൂഹത്തിനു ഒരു good എക്സാമ്പിൾ ആയി മക്കളെ വളർത്തി.....
@bj0508
@bj0508 2 года назад
💯
@vijikrishnakumar5335
@vijikrishnakumar5335 2 года назад
Yes 100percentage
@sobhanapavithran352
@sobhanapavithran352 2 года назад
ഞാൻ വളരെ ഇഷ്ടപെടുന്ന നല്ലൊരമ്മ. മാത്രമല്ല, ഒരുപാട് വായിക്കുകയും മക്കളെ അതേ നിലവാരത്തിൽ വളർത്തി വലുതാക്കിയ ഈ അമ്മയെ എത്ര പ്രശംസിച്ചാലും മതിവരില്ല.
@harikrishnanmohandas7923
@harikrishnanmohandas7923 8 месяцев назад
Alappuzha Kari Ano
@sobhanapavithran352
@sobhanapavithran352 8 месяцев назад
അതെ😊
@harikrishnanmohandas7923
@harikrishnanmohandas7923 8 месяцев назад
Alappuzha Place
@sobhanapavithran352
@sobhanapavithran352 8 месяцев назад
@@harikrishnanmohandas7923 പാതിരപ്പള്ളിയിൽ ആയിരുന്നു.ഇപ്പോൾ ഇല്ല.
@nivedithabalakrishnan5766
@nivedithabalakrishnan5766 2 года назад
കേട്ടിട്ട് ഒരു ഉമ്മ തരാൻ തോന്നുന്നു. വിവരവും അതിലേറെ സ്നേഹവും .... possessiveness തോന്നും... 😘 പക്ഷേ ചിന്തിക്കണം... ♥️
@jimshivijeeshjimshivijeesh9531
@jimshivijeeshjimshivijeesh9531 2 года назад
നല്ലൊരു അമ്മ. ഒരുപാടിഷ്ടം 🥰🥰
@shermithasaif3154
@shermithasaif3154 2 года назад
നല്ലൊരമ്മയാണ് ... സ്നേഹ വതിയായഅമ്മയാണ്.... മക്കളെ ആത്മാർത്ഥതയോടുടുള്ള സ്നേഹം.....
@raninair6065
@raninair6065 2 года назад
അമ്മ is great ❤️❤️❤️ . അതേ വലിയ കുഴപ്പം കൂടാതെ തന്നെ മുൻപോട്ടു പോകട്ടെ. ഇത്രയൊക്കെ bonus ആണ് ഇക്കാലത്ത്. അഭിനയത്തിൽ ഇന്ദ്രൻ തന്നെയാണ് മുൻപിൽ. Natural acting. അമ്മയെ ദുഃഖിപ്പിക്കരുത്. ആരും തന്നെ
@induarun4954
@induarun4954 2 года назад
വളരെ ശെരി ആണ്..നല്ല റേഞ്ച് ആണ് ഇന്ദ്രജിത്ത് ..കോമഡി serious emotion എല്ലാം സൂപ്പർ..
@tyagarajakinkara
@tyagarajakinkara 2 года назад
Great courageous woman and a deservedly proud mother.
@bijirpillai1229
@bijirpillai1229 2 года назад
നല്ല അമ്മ അതിലും നല്ല അമ്മായിഅമ്മ 🌹🌹🌹
@rasmiramesh7009
@rasmiramesh7009 2 года назад
Nalla bharyayum nalla vyakthyum ahn❤
@douluvmee
@douluvmee 2 года назад
Her opinion about WCC is on point 👍👍👍
@rahulck6357
@rahulck6357 2 года назад
genuine മറുപടികൾ good ഇന്റർവ്യൂ ❤️👍
@SKMedicalinfo
@SKMedicalinfo 2 года назад
Very good mother. Really like you. Great confidence.
@rubydilip8801
@rubydilip8801 2 года назад
മിടുക്കിയായ അമ്മ, അമ്മായിയമ്മ 🙏🙏🙏🙏👍
@shabanakp5415
@shabanakp5415 2 года назад
എന്തു രസം ആണ് ketu ഇരിക്കാൻ 😍😍😍😍😘love ചേച്ചി
@jannetjoseph8714
@jannetjoseph8714 2 года назад
U are a Great mother , mother-in-law, Grandma too Adorable Family 👍👌👏🙏
@bincymathewalex376
@bincymathewalex376 2 года назад
Johny is trying to make conflict in between their good relationship.....she is role models for every mother-in-law.
@konarkvideos7847
@konarkvideos7847 2 года назад
മല്ലിക ചേച്ചിക്ക് എല്ലാ' നന്മകളും ഉണ്ടാവട്ടെ
@Jemmababu0909
@Jemmababu0909 2 года назад
I love Mallika Amma she is very simple .❤️
@renukrishnadas6467
@renukrishnadas6467 2 года назад
Very strong personality, talks with so much clarity and conviction 👍
@meerakrishna5255
@meerakrishna5255 2 года назад
Love you lot chechi.... You are my greatest inspiration
@ajayakummar5438
@ajayakummar5438 2 года назад
mallika super interview.evide great aayi.
@lathikapk8508
@lathikapk8508 2 года назад
Always positive
@jishnuskrishnan1152
@jishnuskrishnan1152 2 года назад
"കപടതയില്ലത്ത മനസ്സ്🙏🙏🙏🙏
@minilijukumar6149
@minilijukumar6149 2 года назад
Manju warriorine pole mattoru lady super star 😘😘😘😘
@sourav___raj
@sourav___raj 2 года назад
Powerful people!!!!!!
@smithathoppil9378
@smithathoppil9378 2 года назад
മല്ലിക ചേച്ചി ❤❤❤❤❤
@rahiyanathyaseen4183
@rahiyanathyaseen4183 2 года назад
രാജു വളർന്നു വരുന്നത് കണ്ടു ചിലർക്ക് മനസിലായി ഒതുക്കാൻ നോക്കി പക്ഷെ പറ്റില്ല എന്ന് മനസിലായി അതുപോലെ ഒതുക്കി കളഞ്ഞ ഒരു പുതു മുഖം ഉണ്ട് ഷൈൻ നിഗം
@poornimagopalpv2001
@poornimagopalpv2001 2 года назад
Aa othukann nokkiya actor arannu?
@ramachandranv7375
@ramachandranv7375 2 года назад
ചോദിയ്ക്കുന്നത് ആരോടുമാകട്ടെ, വിഷയം എന്തുമാകട്ടെ, ഇത്ര ഹ്രസ്വ മായി ഇത്രയധികം കൃത്യതയോടെ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന അപാര സിദ്ധി വൈഭവത്തിന് മുൻപിൽ നമിയ്ക്കുന്നു.........
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 года назад
ദൈവ വിചാരം ആണ് ഇവരുടെ വിജയം എന്ന് മനസ്സിലായി...
@vargheseabraham7311
@vargheseabraham7311 2 года назад
Genuine lady🔥❤️
@mridulam568
@mridulam568 2 года назад
എനിക്ക് വളരെ ഇഷ്ട്ടം ആണ് മല്ലിക ചേച്ചി യേ... എപ്പോഴു ചോദിക്കുന്ന ചോദ്യത്തിന് വളരെ sincer മറുപടി and very open. Great person.
@kavithakamaladas4035
@kavithakamaladas4035 2 года назад
strong woman...God bless
@sagithvk1152
@sagithvk1152 2 года назад
She is telling exact facts and pointing out to the face of new generation
@swethagopinath8950
@swethagopinath8950 2 года назад
ചിരിച്ചുകൊണ്ട് എന്തൊക്കയോ സങ്കടങ്ങൾ പറയുന്നുണ്ട് അവരുടെ മക്കളും മരുമക്കളും ഈ ഇന്റർവ്യൂ കാണട്ടെ
@mylovingpetsandanimals9284
@mylovingpetsandanimals9284 2 года назад
അവർക്കു freedom വേണം.. അതുകൊണ്ട് അവർ വേറെ താമസിക്കുന്നു
@kek2973
@kek2973 2 года назад
Sathiyam rajau kanatte.അവർ പറഞ്ഞ ഒരു കാര്യം ഉണ്ട്. പുറത്ത് പോയി വന്നാൽ അദ്യം അമ്മയെ അല്ലെ നമ്മൾ ആദ്യം കാണേണ്ടത്. ചേച്ചിക്ക് കുറച്ച് സങ്കടം ഉണ്ട്, രാജുവും, ഇത്രനും, ഇത് കാണണം,
@Role377
@Role377 2 года назад
മല്ലിക ചേച്ചി 😍 🤗 ❤️
@DN-eq2ln
@DN-eq2ln 2 года назад
Mallika chechi and sons good. Proud mother.
@yeshwanthchakravarthy5755
@yeshwanthchakravarthy5755 2 года назад
Most sensible mother in the malayalam film industry
@sanujaasif9124
@sanujaasif9124 2 года назад
Nalla Amma 🥰😘
@minisreenivas3841
@minisreenivas3841 2 года назад
ഓർമ്മയുണ്ടോ ... എന്ന ഗാനം സരിത (1977 ) എന്ന ചിത്രത്തിലാണ്
@rajanedathil8643
@rajanedathil8643 2 года назад
വളരെ നല്ല അഭിമുഖം ആയിരുന്നു നന്ദി
@DN-eq2ln
@DN-eq2ln 2 года назад
Mallika chechi well said
@lijisebastianjinny
@lijisebastianjinny 2 года назад
Great lady 🤝👌❤️
@sabnadiaries3160
@sabnadiaries3160 2 года назад
Brave lady
@aswathysreekanth8671
@aswathysreekanth8671 2 года назад
L
@anusha5854
@anusha5854 2 года назад
22:46 💯 Indrajith is a great actor
@athiranair6095
@athiranair6095 2 года назад
Clear cut answers❤️
@cheersbloom
@cheersbloom 2 года назад
Love her so much. Can listen to her non stop. Both daughter in laws only hangout and celebrate all festivals with their respective parents only and don’t seem to include her much which is very sad as she is alone too without her husband. Indrajit celebrates all festivals with in-laws happily without his widow mom. At least Prithviraj is too busy with movies so is never around for celebrations. I totally agree with Mallika maam both side of parents ne oru polle treat chiyyanam like your own specially when they have such an understanding mother in law
@nasimasyedali4152
@nasimasyedali4152 2 года назад
Even i have noticed ...she is alone...may be i am wrong ..strong woman
@sreekalaomanagopinath2249
@sreekalaomanagopinath2249 2 года назад
Indrajith aanu ente personal favourite .. he is a natural actor, comedy cheyyan indrajith aanu flexible ... Prithvi Raj swalpam limited aanu.. hard roles aanu best pullikku.. like ayappanum koshiyum
@DreamCatcher-kg4lu
@DreamCatcher-kg4lu Год назад
Prithviraj swapnakoodu okke cheythittund.Kandittille..It's not a hard role
@Aaro-nk6gd
@Aaro-nk6gd 2 года назад
പ്രിഥ്വി എന്ന മാസ്സ്‌സ്സ് കൊല മാസ്സ് സിനിമയിൽ അല്ല ജീവിതത്തിൽ ..മല്ലിക സൂപ്പർ അമ്മ അമ്മായി അമ്മയും salute
@KrishnaPrasad-wf4nv
@KrishnaPrasad-wf4nv 2 года назад
നമ്മുടെ തലമുറയ്ക്കുള്ള മെസ്സേജ് ആണ് ഈ ഇന്റർവ്യൂ. നമ്മുടെ മാതാപിതാക്കളുടെ മനസ്സറിയാം ഇതിൽ.
@vraj1622
@vraj1622 Год назад
Qqqqqqq
@sumeshdrisya9351
@sumeshdrisya9351 2 года назад
Super interview
@TheIndemir
@TheIndemir 2 года назад
Enthoru sneham aaanu swantham kunjungalodu…no wonder the boys are raised well , her personality is admirable!! 🤍 god bless her
@sibysugathan3749
@sibysugathan3749 2 года назад
Malliaka aunty Adipoli ammayiamma 🥰
@priyaponnu9508
@priyaponnu9508 2 года назад
Great women
@arifadubai5142
@arifadubai5142 2 года назад
Amma super 👌❤
@anuanutj4491
@anuanutj4491 Год назад
May God bless you ❤❤❤❤❤Mallikamma ❤❤❤❤
@akhiledakkudiyil9935
@akhiledakkudiyil9935 2 года назад
Sooper Interview ☺️
@jramz9091
@jramz9091 2 года назад
So refreshingly bold 👌🏼
@Aaro-nk6gd
@Aaro-nk6gd 2 года назад
പറഞ്ഞു വരുന്നത് ഓരോ സ്ത്രീകളും അവരുടെ ജീവിതം സുരക്ഷിത മാകുക സാമ്പത്തികമായി ട്ട് എല്ലാ പരമായിട്ട്
@seekzugzwangful
@seekzugzwangful 2 года назад
True 💙
@kavithacardiology1091
@kavithacardiology1091 2 года назад
So happy to see your face and voice taking all the challenges in your life as inspiration for a new life.... thinking and honouring about sukumsran sir is so pleasent to hear from you
@Truth25267
@Truth25267 2 года назад
Very Good interview
@sujasara6900
@sujasara6900 2 года назад
A perfect woman.God bless
@goodvibeswithdeepu5006
@goodvibeswithdeepu5006 2 года назад
Fantastic lady love u amma ❤️
@shamsudeenth5113
@shamsudeenth5113 Месяц назад
Please be shown continued. Okay Thanks ✓
@anoopgp8839
@anoopgp8839 2 года назад
Prithy great actor and great director. Never give up.
@jasnakp2789
@jasnakp2789 2 года назад
Mallika mam ❤️❤️
@humanbeing7947
@humanbeing7947 2 года назад
good mom n law...nd mom also
@misajose824
@misajose824 2 года назад
Good msge
@mayamenon9947
@mayamenon9947 2 года назад
Stay blessed always my sweet, straight forward, brave & beautiful Mallika aunty...Long live & prosper more & more....❤️🙏🙌
@songmannattil6991
@songmannattil6991 2 года назад
അമ്മക്ക് നല്ല വിഷമം ഉണ്ട് മക്കൾ കുറച്ച് അവഗണിക്കുന്നു
@lifestyletoday6762
@lifestyletoday6762 2 года назад
Mallikakyu nalla vishamam undu but adjusting anu manasamadhnm ale valudhu
@noufirjahan5754
@noufirjahan5754 2 года назад
ഒരുപാട് ഇഷ്ട്ടം മല്ലികമ്മ ❤️
@harikrishnan2420
@harikrishnan2420 2 года назад
Interviewer: What you want in future Prithviraj: 'Duniya'
@Mujeeb-jy5yl
@Mujeeb-jy5yl 2 года назад
സിനിമയിൽ എനിക്കിഷ്ടപ്പെട്ട ഫാമിലി
@manojkrishna4739
@manojkrishna4739 Год назад
2:08 - 2:26 രാജുവേട്ടൻ 😍🔥
@s9ka972
@s9ka972 2 года назад
*They* *are* *very* *close* *to* *Mohanlal* s' *family* .
@franciskattuparambil183
@franciskattuparambil183 2 года назад
നല്ല രസോണ്ട്
@Akhilhpd
@Akhilhpd 2 года назад
Amma ♥️
@malligasworld9826
@malligasworld9826 2 года назад
Adipoli
@manujohn3603
@manujohn3603 2 года назад
Great personality
@jayasreea.s5306
@jayasreea.s5306 2 года назад
🙏🙏❤
@ratheeshvelumani3391
@ratheeshvelumani3391 2 года назад
❤❤❤
@jayakumari6953
@jayakumari6953 2 года назад
നല്ല. കാഴ്ചപ്പാട്. ഉള്ള. ഒരു. അമ്മയാണ്.
@prarthanajanani829
@prarthanajanani829 2 года назад
വനിതകമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആവുകയാണെങ്കില്‍നല്ലതായിരുന്നു.!
@suniprabhulal953
@suniprabhulal953 2 года назад
The best mom❤️❤️❤️
@nithyasart3765
@nithyasart3765 2 года назад
Amma happy vishu.💐💐💐🙏🙏🙏❤️❤️❤️👌👌👌❤️❤️❤️❤️
@niyamhmd4879
@niyamhmd4879 2 года назад
Supriya menone nerechowweil kondu varuo
@krishnaneppuram7247
@krishnaneppuram7247 2 года назад
ഓർമ്മയുണ്ടോ എന്ന ഗാനം അമ്പലപ്രാവിലെയല്ല സരിതയിലേതാണ്
@dhanyab2125
@dhanyab2125 2 года назад
Eth enth chodyangala chodikunath Mallika super
@ranjinitushar7120
@ranjinitushar7120 2 года назад
mallika amma k kore vishamam ullath pole thonunu...ottapedal ullath poleee
@minimalmood2469
@minimalmood2469 2 года назад
Indrajith is a great actor
@ambikathuppala1356
@ambikathuppala1356 Год назад
I am also a mother In law like you
@swathispillai603
@swathispillai603 Год назад
👍👍
@anusreemanojkp6155
@anusreemanojkp6155 2 года назад
ore actor enna nilayilum personal charactor basilum prithiyekkal high rangilane indrajith😍,but luck illathe aayippoyi😐,ini varunna varshqngal enkilum adhehathin nallath aayirikkattey enne prarthikkunni😍
@priyadarshan4258
@priyadarshan4258 2 года назад
Ith just Prithviraj ne compare cheyyanda ivide top il nilkunna youthan are kalum talented an indrajith. Prithviraj nte cinema kanunnavaru mandanmar onnum alla blessy pole acting il output caliber ulla directors Prithviraj ne sameepikkunnath pulli talented aayathkond mathramab
@ichooosworld5332
@ichooosworld5332 2 года назад
Bharthaavineyum makkaleyum respect cheythu samsarikkunna sthre. Aa vakkukalil thanne enthoru snehamaanu..
@rameshradhakrishnan2067
@rameshradhakrishnan2067 2 года назад
Ormayundo song is in the movie ‘Saritha’.
@krishnapriya824
@krishnapriya824 2 года назад
Makkalude life l ninn budhipoorvam ozhinj nilkkunna amma
@sajijoy5581
@sajijoy5581 2 года назад
ഒട്ടും പൊങ്ങച്ചം ഇല്ല. ആളുകൾ വെറുതെ പറയുന്നു.. പാവം
@ushakumari9322
@ushakumari9322 2 года назад
മല്ലിക madam dialogues പറഞ്ഞ ഓർമ്മയുണ്ടോ എന്ന ഗാനം സരിത എന്ന സിനിമ യിലേതാണ്,. (1975or76release). അമ്പലപ്രാവ് എന്ന സിനിമ അറുപതുകളിൽ നസീർ &ഷീല ജോടികൾ അഭിനയിച്ചതാണ്. സരിത എന്ന സിനിമയിലെ നായിക വിധുബാല, നായകൻ മോഹൻ
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 2 года назад
മല്ലിക പാടിയ ഓർമ്മയുണ്ടോ എന്ന ഗാനം അമ്പലപ്രാവ് എന്ന ചിത്രത്തിൽ അല്ല സരിത എന്ന ചിത്രത്തിലേതാണ് ആണ് തെറ്റിൽ തിരുത്തുമല്ലോ
Далее
لدي بط عالق في أذني😰🐤👂
00:17
Просмотров 3,7 млн
لدي بط عالق في أذني😰🐤👂
00:17
Просмотров 3,7 млн