Тёмный

അവസാനം ഇവരെ പിരിയേണ്ടിവന്നു! Pampanga to Pangasinan - Exploring Philippines - Route Records 

Route Records By Ashraf Excel
Подписаться 682 тыс.
Просмотров 173 тыс.
50% 1

സേത് ബ്രോയുടെ കുടുംബത്തോട് യാത്ര പറഞ്ഞ് പങ്കസിനാനിലേക്ക്
----------
Seth ബ്രോയുടെ ചാനൽ : / @sethenanojr846
---------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India

Опубликовано:

 

19 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 614   
@sethenanojr846
@sethenanojr846 2 года назад
Thank you ashraf for spending time to my family specially my kids. Your journey is also my journey. I am very much so proud for being part of your vlog. Take care and see you soon. 🇮🇳🇵🇭😊🤗
@archasmiraclevlog9123
@archasmiraclevlog9123 2 года назад
Thanku sir for helping our Ashraf love from India
@venessakate3499
@venessakate3499 2 года назад
We will miss your family❤
@LTDreamsbyLennyTeena
@LTDreamsbyLennyTeena 2 года назад
❤️❤️❤️
@nishada4286
@nishada4286 2 года назад
❤️❤️❤️
@vignesh7640
@vignesh7640 2 года назад
❤️❤️❤️
@user-yi8rq5cd2l
@user-yi8rq5cd2l 2 года назад
ഇത്രയും നല്ല ഒരു കുടുംബത്തിൽ 2 ദിവസമെങ്കിലും അംഗമാകാൽ സാധിച്ചല്ലോ, ഭാഗ്യവാൻ. പണമല്ല ,ജാതിയല്ല, മതമല്ല, രാജ്യമല്ല ......... മനുഷ്യനാണ്. സ്റ്റേഹമാണ് വലുത് എന്ന് തിരിച്ചറിഞ്ഞു. ❤️❤️❤️❤️❤️ 🙏🙏🙏🙏🙏👍👍👍👍👍👍
@diyan766
@diyan766 2 года назад
ആ കുടുംബത്തിനെ സഹായിച്ചതിൽ സന്തോഷം അറിയിക്കുന്നു.
@user-nm1im3vd7x
@user-nm1im3vd7x 2 года назад
ഒരു പാട് ട്രാവൽ വ്ലോഗ്ർസ് ഉണ്ട്, നിങ്ങളുടെ യാത്രകൾ സിനിമ കാണുന്നത് പോലെ ആണ്, സന്തോഷം, സങ്കടം എല്ലാം ഉണ്ട്🥰
@sivnambalavattam8876
@sivnambalavattam8876 2 года назад
Kannu neranju
@murshidchittangadan5677
@murshidchittangadan5677 2 года назад
Yathra today
@shogunarun9288
@shogunarun9288 2 года назад
താങ്കളുടെ ഈ സൗമ്യമായ പെരുമാറ്റം ആ ഫിലിപ്പിനോ കുടുംബത്തിന് വളരെ അധികം ഇഷ്ടപ്പെട്ടെന്നാണ് മനസ്സിലാകുന്നത്. സ്നേഹം കൊണ്ട് ലോകം തന്നെ കീഴ്പ്പെടുത്താൻ കഴിയും എന്നതിൻ്റെ ഉദാഹരണം.
@noufalvadakkayil8881
@noufalvadakkayil8881 2 года назад
ഞങ്ങളും ആ ഫാമിലിയിൽ ഒരു അംഗമായതുപോലെ ഉണ്ടായിരുന്നു.ഇപ്പോൾ അവരെ ഒരുപാട് miss ചെയുന്നു.😔ഇക്കാന്റെ കൈയിൽ ഉള്ളതുകൊണ്ട് അവരെ സഹായിച്ചല്ലോ.റബ്ബ് അതിന്റെ ഇരട്ടിയായി ഇക്കാക്ക് തിരിച്ചുതരും... Inshallah
@yajmalkhan3186
@yajmalkhan3186 2 года назад
റബ്ബ് ബോണ്ട തരും. ആ പൈസ അവർക്ക് കൊടുത്തൂടെ നിന്റെ റബ്ബ്ബിന് 🙂
@ubaidkt3336
@ubaidkt3336 2 года назад
@@yajmalkhan3186 നമ്മൾ ദൈവത്തിൻ്റെ അടിമകളാണ് അല്ലാതെ ദൈവം നമ്മുടെ അടിമയല്ല അത് മനസ്സിലാക്കിയാൽ ഇതുപോലെ നിലവാരമില്ലാത്ത കമൻ്റ് ഇടില്ല
@yajmalkhan3186
@yajmalkhan3186 2 года назад
@@ubaidkt3336 😂😂. ഒരാളുടെ അടിമയായി ജീവിക്കുന്നതണ് ഏറ്റവും വലിയ ശിക്ഷ പോരാത്തതിന് അവസാനം ഇവന്മാരോയോക്കെ ചുട്ട് വേവിക്കുന്നതും നിന്റെ റബ്ബ് തന്നെയാ 😂. എനിക്കാണോ നിലവാരമില്ലാത്തത് അതോ 6 ആം നൂറ്റാണ്ടിൽ നിന്ന് ബസ്സ് കിട്ടാത്ത നിനക്കണോ നിലവാരമില്ലാത്തത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഹൃദയം കൊണ്ട് ചിന്ദിക്കുന്നവർ അല്ലെ നിങ്ങൾ അങ്ങനെ വരൂ 😂
@ubaidkt3336
@ubaidkt3336 2 года назад
@@yajmalkhan3186 ആറാം നൂറ്റാണ്ടിൽ നിന്ന് ബസ്സ് കിട്ടി എന്ന് വെച്ച് തന്ത മാറില്ലല്ലോ.. നിനക്ക് വേണമെങ്കിൽ വിശ്വസിക്കാം വിശ്വസിക്കുന്നവരെ കുറ്റപ്പെടുത്തിയാൽ നീയും തീവ്രവാദികളും തമ്മിൽ യാതൊരു വ്യത്യാസമില്ല ദൈവം ഇല്ല എന്ന് വാദിക്കുന്ന മൊണ്ണകള് പണ്ടു മുതലേ ഉണ്ട് 4 ഉം 3ഉം 7 എണ്ണം അവരുടെ കാലം കഴിഞ്ഞ് അടുത്ത കാലം വരുമ്പോൾ വീണ്ടും വരും 4 ഉം 3ഉം 7 എണ്ണം അത്രേ ഉള്ളൂ..
@ashrafcvashrafcv6892
@ashrafcvashrafcv6892 2 года назад
അഷറഫ് ബ്രോ ഇവരെ എല്ലാം ഇനിയും കാണാൻ പോകണം നല്ല മനുഷ്യർ
@muneermrk8275
@muneermrk8275 2 года назад
യാത്ര പറയുന്നതിന്റെ എല്ലാ ദുഃഖവും കുട തുറന്നു നേരം ചിരിയോടെ മാഞ്ഞുപോയി ♥️♥️♥️
@AnilAnil-we7dl
@AnilAnil-we7dl 2 года назад
Z
@samsum.p3105
@samsum.p3105 2 года назад
ലോകത്തിൽ എവിടെയും ഒരു മലയാളി ഉണ്ടാകും എന്ന് പറയുന്നത് എത്രയോ സത്യം ആണ്, അവസാനം സെത് bro yude മുഖം വിഷമത്തിലായിരുന്നു നിങ്ങളെ യാത്ര അയക്കുമ്പോൾ 🥰
@AnilKumar-hh6kx
@AnilKumar-hh6kx 2 года назад
നിങ്ങൾ ഒരു വ്ലോഗർ മാത്രം അല്ല അതിലും മേലെ ഒരു നല്ല മനുഷ്യൻ ആണ് എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാകും നല്ലത് മാത്രം വരട്ടെ god bless you
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 года назад
ആ കുടുംബത്തിന് ഒരുപാട് നന്ദി... അഷ്‌റഫ്‌ ബ്രോയെ കുടുംബത്തിലെ അംഗം പോലെ ചേർത്ത് നിർത്തിയതിനു ❤️
@muneertp8750
@muneertp8750 2 года назад
ഞങ്ങളും അവരെ പിരിയുന്ന ഒരു feel 😔
@KL50haridas
@KL50haridas 2 года назад
അവരെ നമുക്ക് മണ്ണാർക്കാട് ഒന്ന് കൊണ്ടുവരാൻ നോക്കണം 🥰🥰
@Althaf_PaaPi
@Althaf_PaaPi 2 года назад
Yes
@abbro199
@abbro199 2 года назад
നിങ്ങൾ കൊണ്ട് വരുമ്പോൾ പെരിന്തൽമണ്ണ ഒന്നു കാണിക്കണം
@user-uk5jq4mp7v
@user-uk5jq4mp7v 2 года назад
Yes
@abhijith.m1148
@abhijith.m1148 2 года назад
ഇക്ക നൻമ്മ ചെയുമ്പോൾ ചെറുതായി വീഡിയോ എടുക്കാമായിരുന്നു കാരണം അത് എല്ലാവർക്കും പാഠമാകണം ആ ഒരു വിഡിയോ എനിക്കും കണണമെന്നുകരുതിയിരുന്നു എന്നാലും സാരമില്ല ഇക്ക പൊളിയാണ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍100%
@essavlog.
@essavlog. 2 года назад
സത്യസന്ധമായി ട്ടുള്ള ലളിതമായ അവതരണം വളരെ നന്നായിരിക്കുന്നു
@aneeshtu6116
@aneeshtu6116 2 года назад
സത്യം പരാജൽ.ഈ വീഡിയോ കാണുമ്പോൾ അവർ നമ്മുടെ അരക്കിലും ഒകെ ആണ് എന്ന് തോന്നും really മിസ്. This ഫാമിലി ബ്രോ ❤️
@elisabetta4478
@elisabetta4478 2 года назад
Thank you Ashref for exchanging the fabulous Philippines hospitality♥️🧿
@ashrafexcel
@ashrafexcel 2 года назад
❤️
@silverstrom7432
@silverstrom7432 2 года назад
🥰
@MuhammedAli-ni6rp
@MuhammedAli-ni6rp 2 года назад
💯❤️ജാടകൾ ഇല്ലാത്ത പച്ചയായ മനുഷ്യർ.. 💖❤️💖ഏറ്റവും ഇഷ്ടം ആവുന്നത് ചെറുത് ആണേലും എല്ലാവരും സന്തോസത്തൊടെ ജീവിക്കുന്നു.എങ്കിലും ഇവരുടെ ജീവിത നിലവാരം മെച്ച പ്പെട നം ഇവരും നമ്മുടെ സഹോദരങ്ങൾ ആണ്.💙💙
@hamzahamza-ff5ph
@hamzahamza-ff5ph 2 года назад
പരിജയപെടുന്നു, പിരിയുന്നു, അതാണ് ജീവിതം, എല്ലാം താൽക്കാലികം
@Ichico.kuravaski
@Ichico.kuravaski 2 года назад
Thanne😮
@ashkerkonnoth
@ashkerkonnoth 2 года назад
പരിചയം. ജീവിതം പിരിയൽ വല്ലാത്തൊരു ജീവിതം തന്നെ
@gamingjappuzz5806
@gamingjappuzz5806 2 года назад
🤐😎
@Aju.K.M-Muz
@Aju.K.M-Muz 2 года назад
പരാജയം മാത്രം 😹💪🔥
@rasheedrasheed9081
@rasheedrasheed9081 2 года назад
ശെരിക്കൊന്ന് ചിന്തിച്ചാൽ ഒരു വല്ലാത്ത അവസ്ഥയാണ് ജീവിതം ഏറ്റവും സഹിക്കാൻ പറ്റാത്ത ഒരു വേർ പാടാണ്.
@shamsuthottungalparambil1057
@shamsuthottungalparambil1057 2 года назад
ഇയാളുടെ യാത്രയിൽ maathrame നമ്മളും സങ്കടപ്പെടുന്നത്...
@baijujohn7613
@baijujohn7613 2 года назад
അഷ്റഫ് .... നിങ്ങൾ പരിചയപ്പെടുന്നവരെല്ലാം ഞങ്ങളുടേയും കൂട്ടുകാരാണ്. പിരിയുമ്പോഴുള്ള വിഷമം ഞങ്ങളും അനുഭവിക്കുന്നുണ്ട് ...😔😔🤝🤝🤝🤝💐💐💐
@nawabmohammed9389
@nawabmohammed9389 2 года назад
San Francisco is a great place with loveable people. Congrats Ashraf for introducing this nice family
@neenu7741
@neenu7741 2 года назад
We will miss you seth bro & ur family ❤️❤️..thanks for treating our ashraf ikka ❤️
@firosealone1218
@firosealone1218 2 года назад
SSLC റിസൽട്ടിന് വേണ്ടി ഇത്രയും 'കാത്തിരിന്നിട്ടില്ല
@hasna7913
@hasna7913 2 года назад
😀❤️
@rajeshvr5805
@rajeshvr5805 2 года назад
😁
@venessakate3499
@venessakate3499 2 года назад
we will miss you Seth and Family!
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
ഗള്‍ഫില്‍ (uae) മഴ വെള്ള ഡ്രൈനേജ് സംവിദാനം ഉഷരാന് ,,, മഴ മാത്രം പ്രതീക്ഷിച്ചു കുറെ തോടുകളും ഡാമുകള്‍ വരെ ഇഷ്ടം പോലെ ഉണ്ട് ,, അത് അഷ്‌റഫ്‌ ഭായ് അറിയാത്തത് കൊണ്ടാണ് : പിന്നെ മരുഭൂമി പെട്ടന്ന് വെള്ളം അടിയില്‍ പോകില്ല അത് കൊണ്ടാണ് ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നത്
@Rajan-sd5oe
@Rajan-sd5oe 2 года назад
ആയിരക്കണക്കി കിലോമീറ്ററുകൾ അകലെ,തീർത്തും അപരിചിതരായിരുന്ന ആ നല്ല മനുഷ്യന്റെ കുടുംബം കാണിച്ച സ്നേഹവായ്പ്പ്,പ്രത്യകിച്ചു ആ കുഞ്ഞുമക്കൾ, ആ കുഞ്ഞുങ്ങളെ സ്വന്തം മക്കളെ പോലെ ചേർത്തു പിടിച്ചുകൊണ്ടുള്ള അഷ്‌റഫിന്റെ ആ വീഡിയോയുടെ തുടക്കം അത്യന്തം ഹൃദയസ്പർശിയായി!🙏🙏🙏🙏🙏
@ummerkhan786
@ummerkhan786 2 года назад
അഷ്‌റഫ് ബായി നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോസും കണ്ട് തീരുബോൾ ഇനിയുള്ള കാഴ്ചകൾ എന്ത്‌ എന്ന് ചിന്തിച്ചു പോകും ഓരോ കുടുംബങ്ങളെ ചേർത്ത് പിടിക്കലും അവരുടെ അവസ്ഥ കണ്ട് നിങ്ങളാൽ ആകുന്നത് അവർക്ക് ചെയ്ത് കൊടുക്കുന്നത് കാണുബോൾ ഒത്തിരി സന്തോഷം
@beekeyesdev2617
@beekeyesdev2617 Год назад
ഉമ്മർ നല്ല കമൻ്റ് തന്നെ ! പക്ഷേ മലയാളം എഴുതുമ്പോൾ ഒന്ന് ശ്രദ്ധിക്കണം! ഇനി എന്ത് എന്ന് ചിന്തിച്ചു (അല്ലാതെ 'ചിന്ധിച്ചു' പോകും എന്നല്ല) പോകും എന്നാണ് എഴുതേണ്ടത്.
@jefrydevoos9825
@jefrydevoos9825 2 года назад
അവിടെ ഉള്ള ആളുകളുമായ് യാത്ര ചെയുന്നതാ നല്ലത്.കൂടുതൽ നല്ല കാഴ്ചകൾ കാണാം
@SamJoeMathew
@SamJoeMathew 2 года назад
Thank you for the beautiful video... All the very best. 👍🏻💐💐
@ranjithmenon8625
@ranjithmenon8625 2 года назад
നിങ്ങൾ കണ്ട അമ്പലം എന്നു പറഞ്ഞത് ISKCON ആണ്. പിന്നെ നമ്മുടെ നാട്ടിലും കുടുംബ കല്ലറകൾ ഉണ്ട് പള്ളിയിൽ. Nice vlog അഷ്റഫ്.👍❤️
@dass55436
@dass55436 2 года назад
Excellent video indeed. Thanks for your brilliant effort to show us the real Philippines and their real culture. I've worked with these people in middle East but not known these much. Looking for more videos including from Cebu
@mohamedshihab5808
@mohamedshihab5808 2 года назад
പുതിയ നല്ല സുഹൃത്തുക്കളെ തുടർന്നും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു..
@sunilkumar-gp2th
@sunilkumar-gp2th 2 года назад
ജീവിതം ഒരു നാടകം ആണ്...... നമ്മൾ നാടകത്തിലെ കഥാപാത്രങ്ങൾ...... മുന്നിലെ കഥാപാത്രങ്ങൾ മാറിക്കൊണ്ടേയിരിക്കും, ലൊക്കെഷനും...... ആസ്വദിക്കുക ഓരോ നിമിഷവും....... 👍🙏
@suresh.tsuresh2714
@suresh.tsuresh2714 2 года назад
എന്താ ഭംഗി ഇവിടെയെല്ലാം പോവാൻ സാധിക്കുമോ - ജീവിതത്തിലെ നിമിഷങ്ങൾ👍👍🌷 സമാധാനായി റൂമിൽ എത്തിയല്ലോ!🖐️
@stcouriermanjeri5687
@stcouriermanjeri5687 2 года назад
വല്ലാത്ത ഒരു കാട്ടിരിപ്പാണല്ലോ അശ്‌റഫ്‌ക്ക 'ഇന്ന് വന്നോ എന്ന് എത്ര തവണ നോക്കി എന്ന് ariyo🙂🙂🙂
@honeymanuprasad8312
@honeymanuprasad8312 2 года назад
Thanks for your video ikka..... Your videos make me happy
@sibiouseph9489
@sibiouseph9489 2 года назад
Ashraf.. normal life of the people....athu kaanichu thannathinu oru paadu thanks 🙏💝💐
@shafeeqrahman7921
@shafeeqrahman7921 2 года назад
Ashrafkka ❤️❤️❤️👌 pwoli waiting for next episode.
@kalankakau0078
@kalankakau0078 2 года назад
അഷ്‌റഫ്‌ ഇക്ക അടിപൊളി വീഡിയോ 😍😍
@arunkumarjs7978
@arunkumarjs7978 2 года назад
Ithu kanuna oru Kanyakumari Kaaran I like Route records Ashraf ikka❤️❣️❤️👍
@zakirhusseinebrahim2866
@zakirhusseinebrahim2866 2 года назад
Mashahh Allah I'm very happy to hear that you helped that beutiful family... All the best dear.
@rajeshvr5805
@rajeshvr5805 2 года назад
Genuine and Real! I like your vlogs and really wish to meet you in person! Rajesh VR, Ujjaini, Balaramapuram, Trivandrum.
@TheCpsaifu
@TheCpsaifu Год назад
Great video bro...❤
@travelworldbynazeer3101
@travelworldbynazeer3101 2 года назад
Route records version ൽ കാണാൻ സാധിച്ചതിൽ സന്തോഷം
@favasp3143
@favasp3143 2 года назад
എത്ര തവണ philippines വ്ലോഗ് കണ്ടിട്ടുണ്ടെന്നു അറിയില്ല... മികച്ചത് rout records version തന്നെ.. ഒരു സംശയവും ഇല്ല 👌✌️👌✌️👌✌️❤
@jamsheejamshu350
@jamsheejamshu350 2 года назад
Ashraf bro ningale video njan kandath ipola but enik ningale pachayaya video orupaaad ishtamayi
@santhoshpallikkal5349
@santhoshpallikkal5349 2 года назад
Nice vedeo bro..phipines people all are very kind of mind..very good hospitality.
@abdulbinyami2233
@abdulbinyami2233 2 года назад
Waiting for it thanks new video watching on
@sqtvr9744
@sqtvr9744 2 года назад
ഉൾ ഗ്രാമങ്ങളുടെ നേർചിത്രങ്ങൾ.. Sanfransico Family..how cool they are. reflectes their cultural upbrings ... Ashraf Excel..Goodjob Bro.. Bon Voyage 👍🏻🥰
@lalyappoose5969
@lalyappoose5969 5 месяцев назад
Asharaf ningal ellavarudeum best friend ai kazhinju yathra vivaranam orupadishtam God bless u
@mjfishing2442
@mjfishing2442 2 года назад
Bro പറ്റുമെകിൽ അവരെ നമ്മുടെ നാട്ടിൽ കൊണ്ട് വരണം നല്ല മനസിന്‌ ഒരു ഉടമയാണ് അയാൾ
@sirajpp2591
@sirajpp2591 2 года назад
Yess corrrecttttt
@subhadratp157
@subhadratp157 2 года назад
Nalla family piriyan vishamamund alle potte saramilla
@subhadratp157
@subhadratp157 2 года назад
Pokunna vazhikku enthenkilum adayalam kanduvakkanam mone
@AppleApple-kx3hr
@AppleApple-kx3hr 2 года назад
Yes
@Bapputtymutthu
@Bapputtymutthu 2 года назад
സത്യം
@thasneempulinam
@thasneempulinam 2 года назад
ശോ.. ഞാൻ കണ്ട സ്വപ്നങ്ങളിലെ ഫിലിപ്പിനെസ് ഇതലായിരുന്നു. ☺️ ഈ കാഴ്ചകൾക്ക് നന്ദി. ഇത്രയും നല്ല മനുഷ്യരാണ് ഫിലിപ്പിനെസ് എന്ന് മനസിലാക്കി തനത്തിനും നന്ദി.. നാളെയിലെ പുതിയ അനുഭവത്തിനായി കാത്തിരിക്കുന്നു
@shakkirshakkir2782
@shakkirshakkir2782 2 года назад
പിന്നെ എങ്ങനെ ആയിരുന്നു..? 😂
@shahanasrishinmpd
@shahanasrishinmpd 2 года назад
Like your videos..Subscribed....expecting good content like this..love your vlogs
@saheershapa
@saheershapa 2 года назад
വളരെ മനോഹരമായ വീഡിയോ.യാത്ര പറയുമ്പോൾ അവർക്ക് നല്ല സങ്കടം ഉണ്ട്.
@muhammadsirajcp8250
@muhammadsirajcp8250 2 года назад
ഒന്നൊ രണ്ടോ വീഡിയോ മുൻപ് കണ്ടു പോയതാണ് ആള് അടിപൊളി .. ഏതു വിഷയം ആയാലും ആത്മാർത്ഥമായും ലളിതമായും ഉള്ള അവതരണം 😍👍
@AbidKl10Kl53
@AbidKl10Kl53 2 года назад
കാഴ്ച്ചകൾ മനോഹരം❤️👌✌️
@prasannap2531
@prasannap2531 2 года назад
Aa kudumbathe pirijath kandapo vishamam vannu . Malayalam samsarikunna alukalea kandapo santhoshai🙏
@kumarsugu1852
@kumarsugu1852 2 года назад
bro thanks God blessed ❤❤ great 👍👍👍 video yutoue good 😊
@rejisamuel9344
@rejisamuel9344 2 года назад
Ikka finished this video watching.. waiting on next video
@fch4u
@fch4u 2 года назад
കല്ലുമ്മക്കായി കണ്ടിട്ട് 10:55 കളർ ഫുൾ കക്ക എന്ന് പറഞ്ഞത് ശെരിയായില്ല ..നമ്മടെ നാട്ടിൽ ഒക്കെ സുലഭമാണല്ലോ ഇതൊക്കെ ..
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
My god bless seth bro your family👪👪 🙏🙏🙏🙏🙏🙏love❤ from🇶🇦 Qatar🇶🇦🇶🇦
@vineshariyakode6963
@vineshariyakode6963 2 года назад
avare sahayichathil valare santhosham poli video
@sureshkumarmn2909
@sureshkumarmn2909 2 года назад
നല്ല അവതരണം...... 👍👍👌
@AussieMalabari
@AussieMalabari 2 года назад
Great. Ashraf Bhai, Big fan .
@muhammedferoze8807
@muhammedferoze8807 2 года назад
E edakanu ekka program kandu thudaghiythu so very interesting program take care ❤️
@sindhurajeev3270
@sindhurajeev3270 Год назад
Very nice.. Beautiful vedio... Real life Philippines 😚
@iluazad
@iluazad 2 года назад
Philippines 🇵🇭 പോയ feeling 👍🏻😀😀
@driverspulber9340
@driverspulber9340 2 года назад
കാത്തിരിക്കുകയായിരുന്നു 😄👌🏻
@thanseeraus7704
@thanseeraus7704 2 года назад
പിരിയാൻ ആണോ?
@driverspulber9340
@driverspulber9340 2 года назад
@@thanseeraus7704 😄
@saleemphassan9046
@saleemphassan9046 2 года назад
Hi bro😍 We met in your meetup time in Dubai. Kara anu njan. Explore more fillilino villages.. You are a Gem man! ❤️Fantastic visuals
@kunjumonmangalath6529
@kunjumonmangalath6529 2 года назад
പിരിയുമ്പോൾ ഒരു സങ്കടം... വീഡിയൊ അടിപൊളി👍
@Idontknow-oj9kr
@Idontknow-oj9kr 2 года назад
Hi Ashraf you are a good human being, like yo meet you once. All the best 👍
@basheerchungathara6880
@basheerchungathara6880 2 года назад
ഇത് കണ്ടിട്ട് കാണുന്നവർക്ക് തന്നെ അവരെ വിട്ട് പിരിയാൻ കഴിയുന്നില്ല
@athishp7278
@athishp7278 2 года назад
നമ്മുടെ പഴയ കാല വീഡിയോസ് ലെ bgm 6:00 ഓർമ്മ വന്നോ. 🤩❣️
@nisampothuvath9466
@nisampothuvath9466 2 года назад
യാ... പഴയ മണാലി വ്ലോഗ് ലെ 😍😍😍
@think0you
@think0you 2 года назад
your lucky .. you met nice friendship .
@walkandtrackbysunilloveshor
@walkandtrackbysunilloveshor 2 года назад
നമ്മുടെ ജീവിത യാത്രയിൽ ഒരുപാട് ആളുകളെ നമുക്ക് കൂട്ട് കൂടാനും പിന്നീട് അകലാനും ഉണ്ടാകും...എന്നാലും നമ്മൾ നമ്മുടെ യാത്രകൾ തുടരുക തന്നെ ചെയ്യും....ആശംസകൾ...
@abuhamid007
@abuhamid007 2 года назад
ഇനിയിപ്പോ ചൊവ്വയിൽ വ്ലോഗ് ചെയ്യാൻ വിട്ടാലും അഷ്റഫ് ഇക്കനെ സ്വീകരിക്കാൻ ഒരു ഫാമിലി ഉണ്ടാകും 😁 ഹൃദയത്തില് ചാടി കേറാൻ ഒരു പ്രത്യേക കഴിവുള്ള വ്യക്തി ആണ് ഇനിയും പോകുന്ന എല്ലാ ഇടത്തുനും സ്വീകരണം ലഭിക്കട്ടെ.. ❤️
@sabeehmedia692
@sabeehmedia692 2 года назад
അവർക്ക് സാധനം വാങ്ങി കൊടുക്കുന്നത് കാണാൻ വേണ്ടി vannatha
@sabeehmedia692
@sabeehmedia692 2 года назад
Ath video eduthille
@archasmiraclevlog9123
@archasmiraclevlog9123 2 года назад
Athokke mosham alle madem
@anzarkarim6367
@anzarkarim6367 2 года назад
നമ്മുടെ നാടുമായി സാമ്യമുള്ള പ്രദേശങ്ങൾ....🙋🙋🙋🥰🥰🥰
@abdulrazaqnalakath4250
@abdulrazaqnalakath4250 2 года назад
Ashraf adipoli
@kL_12_Hasee
@kL_12_Hasee 2 года назад
ഈ യാത്ര പറച്ചിൽ ഒരു വല്ലാത്ത സംഭവം ആണ് 😒 RR❤
@subairpazhayannur8287
@subairpazhayannur8287 2 года назад
ഇക്കാടെ വീഡിയോകണ്ടിരിക്കാൻ ഒരു വല്ലാത്തഫീൽ 😍
@shamnadkanoor9572
@shamnadkanoor9572 2 года назад
അടിപൊളി 👍👍👍👍, വല്ലാത്തൊരു ജീവിതം തന്നെ, പാവങ്ങൾ,
@elisabetta4478
@elisabetta4478 2 года назад
Loved that fish market's vibe. I wouldn't be able to get away from there😍
@krishnakumarap4715
@krishnakumarap4715 2 года назад
What ever u did it is good and sensible .something is better than never .god bless u
@vineethpbr
@vineethpbr 2 года назад
ഒരുപാട് ഇഷ്ട്ടം നിങ്ങളുടെ വീഡിയോ
@rafeeq.kottakkal6138
@rafeeq.kottakkal6138 2 года назад
yatra today ഇപ്പ കണ്ടു ഇറങിയപ്പഴേകും ദേ വന്നു router record's
@pradeepu9067
@pradeepu9067 2 года назад
14.55...അഷ്റഫിൻ്റെ കമൻ്റിൽ തിരുത്തുണ്ട്... ഗൾഫിൽ കേരളത്തേക്കാൾ നല്ല ഡ്രൈനേജ് system ആണ്... എല്ലാ building/road നും inter connect ആയ system und... പക്ഷേ, മണൽ വെള്ളം പിടിച്ചു നിർത്തുന്നത് കൊണ്ടും, കരയുടെ സീ ലെവൽ height ratio താഴ്ന്നതയത് (ചില സ്ഥലങ്ങൾ കടൽ നിരപ്പിനും താഴെ) കൊണ്ടും വലിയ മഴ വന്നാൽ കടലിലേക്ക് വെള്ളം ഒഴുകില്ല... അതാണ് പെട്ടെന്ന് വെള്ളം നിറയുന്നതും ഒഴുകുന്നതും.... അവർ Waste&Storm water drainage system ഇടയ്ക്കിടെ വൃത്തിയാക്കുകയും ചെയ്യും....(മഴക്കാലം ആവുന്നതിന് മുന്നേ താഴ്ന്ന road കളിൽ വെള്ളം പമ്പ് ചെയ്ത് കളയാൻ motor set കൾ arrange ചെയ്യും.... ) ഗൾഫ് നാടുകൾ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നതും പണം ചിലവാക്കുന്ന കാര്യം തന്നെയാണ്.. നമ്മുടെ നാട്ടിലെ പോലെ കള്ളത്തരമില്ല ...
@opencircus9144
@opencircus9144 2 года назад
10:36 That’s called sea grapes or green caviar. It’s rich in Omega 3. You must try it.
@mohammednizarcp9482
@mohammednizarcp9482 2 года назад
നിങ്ങളുടെ ഓരോ വീഡിയോ എല്ലാം സൂപ്പർ എന്നിട്ടും വേണ്ടപോലെ റീച് ആ കാത്തകാരണം എനിക്ക് തോന്നുന്നത് daily വിഡിയോ ഇടാത്തത് കൊണ്ടാണ്
@muhammedekekarool6708
@muhammedekekarool6708 2 года назад
Good experience bro, Thanks
@baijusivadasan7748
@baijusivadasan7748 2 года назад
നന്നായിട്ടുണ്ട് 👏
@Ishaquekodinhi
@Ishaquekodinhi 2 года назад
philipine episode complete ഇന്ന് ഇരുന്നു കണ്ടു 😍👍
@muralidharan8890
@muralidharan8890 2 года назад
അഷ്റഫ് ഭായ് നമ്മുടെ നാട്ടിലും ഇതു തന്നെയാണ വസ്ഥ
@salmanulfaris2672
@salmanulfaris2672 2 года назад
അടുത്ത വീഡിയോ എപ്പോ വരും... കട്ട waiting 🥰
@RamachandranTMNambissan
@RamachandranTMNambissan 2 года назад
Fantastic trip to remote Philippines villages
@travelwithabu2695
@travelwithabu2695 2 года назад
Ashrafka ..നേരത്തെ kandittundayrunnu എന്ന് പറയുന്ന അത് കക എല്ലാ... കല്ലുമ്മക്കായ..നമ്മല കണ്ണൂര് കരേ kallummakkayi ❤️💜love your vlogs 👍keep going
@rafeeq.kottakkal6138
@rafeeq.kottakkal6138 2 года назад
welcome back
@munshirmvm6150
@munshirmvm6150 2 года назад
ഇനി അടുത്ത സേദു ബ്രോക്കാ യി കാത്തിരിക്കുന്നു 😊 ഇനി കരുൺ ആവുമൊ അടുത്ത സേദു ബ്രൊ ......
@anaskalathil2270
@anaskalathil2270 2 года назад
10:54 ഇത് നമ്മുടെ കല്ലുമ്മക്കായ അല്ലെ (കണ്ണൂർ) മറ്റു സ്ഥലങ്ങളിൽ കടുക്ക എന്നും പറയും
Далее
Лепим из пластилина🐍
00:59
Просмотров 151 тыс.
Finger Heart - Fancy Refill (Inside Out Animation)
00:30