ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഒരു ആണ് എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ ഒരു ആയുസ് മുഴുവൻ ആണ് നെട്ടോട്ടമൊടുന്നുണ്ട് ഒരു കുടുമ്പം മുന്നോട്ട് പോകണമെങ്കിൽ ഭർത്താവിന്റെ ബുദ്ദിമുട്ടുകൂടി ഭാര്യ മനസിലാക്കണം അതില്ലെങ്കിൽ കുടുംബം തകർന്നു രണ്ടാളും ഒരുമിച്ചിരുന്നു സംസാരിച്ചാൽ തീരാത്ത പ്രശ്നം ദാമ്പത്യത്തിൽ ഇല്ല ഒരു രൂപ കടബാധ്യത ഉണ്ടായാൽ അത് വിടാൻ ആണ് അനുഭവിക്കുന്ന ബുദ്ദിമുട്ട് പെണ്ണും മനസിലാക്കണം ഭർത്താവ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അവൻ ഭാര്യയെ കുടുംബത്തെ അറിയിക്കില്ല കാരണം അവർ കൂടി വിഷമിക്കരുത് അത് കാണാൻ ഒരു ഭർത്താവും ഇഷ്ടപ്പെടുന്നില്ല
നല്ല തീരുമാനം ❤ അയാള് ബിസിനസ്സും കെട്ടിപ്പിടിച്ചിരിക്കട്ടെ. പോകുമ്പോൾ കൊണ്ടുപോകാം. അമ്മ ആൾക്കാരുടെ മുഖത്ത് നോക്കേണ്ട തല താഴ്ത്തി നടന്നാൽ മതി അപ്പോൾ ആരെയും കാണണ്ടല്ലോ
നിങ്ങൾ അത്യാവശ്യം നിലവാരം പുലർത്തുന്ന ചാനൽ ആണ്, ആളുകളെ ആകർഷിക്കാൻ ഇതുപോലെ ഉള്ള ക്യാപ്ഷൻ കൊടുക്കരുത്, ചിലപ്പോൾ അത് കളി കാര്യം ആവും,, ഒക്കെ ദൈവത്തിന്റെ കൈൽ ആണ്, vidio എന്തായാലും കാണട്ടെ,, ക്യാപ്ഷൻ കണ്ടു മറുപടി ഇട്ടതാണ് 🙏
പണ്ട് കാലത്തും ഇത്തരം ഭർത്താക്കന്മാർ ഉണ്ടായിരുന്നു. പാവം പെൺകുട്ടികൾ ഇതൊക്കെ സഹിച്ചും ക്ഷമിച്ചും ജീവിതം ഹോമിച്ചത് കൊണ്ട് ആണുങ്ങൾ സുഖമായി ജീവിച്ചു. എന്നാൽ സാമ്പത്തികഭദ്രതയുള്ള വീട്ടിലെ ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്നത്തെ പെൺകുട്ടികൾക്ക് അതിന്റെ ആവശ്യം ഇല്ല. നാട്ടുകാരുടെ മുന്നിൽ സന്തോഷം അഭിനയിച്ചു നടക്കുന്ന പല ദമ്പതികളും വീട്ടിനുള്ളിൽ അന്യോന്യം മിണ്ടാതെ രണ്ട് seperate bedroom ൽ ഉറങ്ങുന്ന വീടുകൾ ഉണ്ട്. അങ്ങനെയൊക്കെ പാഴാക്കി കളയാനുള്ളതല്ല ഈ ജീവിതം. നമ്മുടെ സന്തോഷം നമ്മുടെകയ്യിലാണ്. If you are unhappy with your life and if you are sure it will not improve... then walk out as soon as possible...