Тёмный

അവിലോസ് പൊടി ഈസിയായി വീട്ടിൽ ഉണ്ടാക്കാം | How to make Avilose powder | Paadi Kitchen 

Paadi Kitchen
Подписаться 145 тыс.
Просмотров 86 тыс.
50% 1

#kitchen #food #paadikitchen #Avilosepodi #pushpamma
പുഷ്പമ്മയുടെ റെസിപ്പിയിൽ അവിലോസ് പൊടി ഉണ്ടാക്കി നോക്കു കുട്ടികൾക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടമാവും

Опубликовано:

 

27 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@sindhusfoodstyle
@sindhusfoodstyle 4 месяца назад
ഞാൻ എപ്പോ നാട്ടിൽ പോയാലും എന്റെ അമ്മ ഉണ്ടാക്കി തരും പിന്നെ വരുമ്പോൾ കൊണ്ടുപോവാനും ഉണ്ടാക്കി തരും എനിക്ക് നല്ല ഇഷ്ട്ടാണ് ഞങ്ങൾ ഇതിന് പൂരംപൊടി പൂരം വറുത്തത് എന്നൊക്കെ പറയാ നല്ല വീഡിയോ ആണ് ഒരുപാട് ഇഷ്ട്ടായി നല്ല പ്രസന്റേഷൻ ആണ് വീഡിയോസ് കാണാറുണ്ട് കമെന്റ് ഇപ്പോൾ ആണ് ഇടുന്നത് 💖
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay chechii Full Support Pradeeshikkunnu Thanks for watching
@sindhusfoodstyle
@sindhusfoodstyle 4 месяца назад
@@PAADI.KITCHEN. ok👍
@mallikam.k.4049
@mallikam.k.4049 4 месяца назад
പുളിയുറുമ്പിന്റെ കളർ വരണം , അത് ആണ് അവിലോസ് പൊടിയുടെ . പാകം, അതാണ് . രസം . പരീക്ഷിക്കുക.
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Thanks for watching
@vijayanvadakkenchery8838
@vijayanvadakkenchery8838 4 месяца назад
പഴമയുടെ രുചി.. കൊതിയൂറും നാവിൽ, ഇന്ന് തന്നെ ഉണ്ടാക്കണം.. നമ്മുടെ മക്കൾ ഇതൊക്കെ അറിയട്ടെ, ആരോഗ്യത്തിന് നല്ലത് ദോഷങ്ങൾ ഇല്ല, ആർക്കും എപ്പോഴും വീട്ടിൽ ഉണ്ടാക്കാം....വീട്ടിൽ ഉണ്ടാക്കി വിളിക്കാം പുഷ്പ ചേച്ചിയും ബാബുവും വരണംട്ടോ വിളിക്കാം ❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay chettaa Thanks for watching
@sindhukn2535
@sindhukn2535 4 месяца назад
We used to have this in hostel along with water, tea or coffee during my hostel days . Thank you.
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Yes Correct….Thanks for watching
@lathamenon6886
@lathamenon6886 4 месяца назад
Super very testy God bless 🙌
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@mayavijaykumar
@mayavijaykumar 3 месяца назад
Very tasty avilose podi Pandi chechi,I made it and send for daughter ,adipoli receipe
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Okay Okay Thanks for watching
@shandammapn8047
@shandammapn8047 4 месяца назад
Valare nalla avatharanam pandu hostelil kuttikal avalose unda avalose podi kondu vannirunnu.it is a tasty fvrt item congratulations 👏👏👏
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Thanks for watching Full Support Pradeeshikkunnu
@Mu32
@Mu32 5 дней назад
Neat presentation
@PAADI.KITCHEN.
@PAADI.KITCHEN. 4 дня назад
Thanks for watching
@sheejasebastiansebastian4077
@sheejasebastiansebastian4077 4 месяца назад
എനിക്കേറ്റവും ഇഷ്ടമുള്ള പലഹാരം. വല്യമ്മ അവധിക്കാലത്ത് ഞങ്ങൾ ചെല്ലുമ്പോൾ ഉണ്ടാക്കി വക്കും . പഞ്ചസാരപഴം കൂട്ടി കഴിക്കാം തേങ്ങയും പഞ്ചസാരയും ഇട്ടും കഴിക്കാം. കുഞ്ഞിലേ പാലിൽ കുതിർത്തു കഴിക്കുമായിരുന്നു. പഴയ ഓർമകൾ.....❤
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes nostalgia alley Thanks for watching
@ramank1956
@ramank1956 4 месяца назад
എനിക്ക് വളരെ ഇഷ്ടമാണ്, വളരെ നന്ദി. ശാന്തി
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@user-rr2bb5ey7v
@user-rr2bb5ey7v 4 месяца назад
പഴയ ഓർമയിലേക് പോയി പൊളിച്ചു സൂപ്പർ 🙏🙏👌👌❤️❤️
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Thanks for watching
@pradeept5886
@pradeept5886 2 месяца назад
കൊള്ളാം പക്ഷേ മധുരം ചേർത്തില്ലല്ലോ👍👍👍
@PAADI.KITCHEN.
@PAADI.KITCHEN. 2 месяца назад
Kazhikkumbol cherkkum Thanks for watching
@jayasreenayar6409
@jayasreenayar6409 4 месяца назад
വളരെ ഇഷ്ടപ്പെട്ടു പുഷ്പമ്മ
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@lakshmikuttyknair9179
@lakshmikuttyknair9179 4 месяца назад
മധുരം വേണ്ടേ പുഷ്പ്പഇതിൽ വെല്ലം പഞ്ചസാര ഒക്കെ ഇട്ടു പൊടിയും ഉണ്ടയും ഉണ്ടാക്കാം സൂപ്പർ 👏🏻👌😋
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@Jessmallika-nw2hg
@Jessmallika-nw2hg 4 месяца назад
Super dear.I used to do it
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Thanks for watching
@bindhumanoj8039
@bindhumanoj8039 4 месяца назад
Super Kattan chaya oppam കഴിക്കാൻ ടേസ്റ്റി ആണ്
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@jessythomas561
@jessythomas561 4 месяца назад
Babu ithu kazhikan edukumbol athil mathram sugar ittu kazhiku super 👌 pushpamma adipoli ❤
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Jessy chechi Thanks for watching
@vijayanvadakkenchery8838
@vijayanvadakkenchery8838 4 месяца назад
ശർക്കര പൊടി, പഴം എന്നിവ കൂട്ടി കഴിക്കാം അടക്കില്ല... സൂപ്പറാണ് 💪
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@sheelajadvani2648
@sheelajadvani2648 18 дней назад
Very very yamey recipe
@PAADI.KITCHEN.
@PAADI.KITCHEN. 16 дней назад
Thanks for watching
@meerakamalamkamalam762
@meerakamalamkamalam762 Месяц назад
Amma, നല്ല അടിപൊളി യായി ഇണ്ടാക്കി, എന്ന് vannu പറയുന്ന babu മകനാണോ. ഒരു കൈ സഹായം ചെയ്യാത്ത അടിപൊളി makan👍👌
@PAADI.KITCHEN.
@PAADI.KITCHEN. Месяц назад
Maganey poley Thanks for watching
@LakshmiGanga-cg1pf
@LakshmiGanga-cg1pf 4 месяца назад
😊😊😊super
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@sanjanasushil3351
@sanjanasushil3351 4 месяца назад
Suuuuuper 👌👌👌👌👌
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@lalitharamachadran904
@lalitharamachadran904 4 месяца назад
ഞാൻ ഇത് തിരയുമായിരുന്നു. ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.. 👍
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Full Support Pradeeshikkunnu Thanks for watching
@sreelatham5144
@sreelatham5144 4 месяца назад
Suuuuuuuper
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@kaladharanv6324
@kaladharanv6324 4 месяца назад
vrey very nice 👍👍
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@ramananem1832
@ramananem1832 4 месяца назад
അറിയാൻ ആ ഗ്രഹിച്ചതു് കിട്ടി. അടിപൊളി.
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Full Support Pradeeshikkunnu Thanks for watching
@jijishababu4947
@jijishababu4947 4 месяца назад
Adipoli aayitund pushpamma.
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@sivyababu7119
@sivyababu7119 4 месяца назад
Su su super
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@reminchandran511
@reminchandran511 4 месяца назад
❤❤❤
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@Ajmal_videos
@Ajmal_videos Месяц назад
Super
@PAADI.KITCHEN.
@PAADI.KITCHEN. Месяц назад
Thanks for watching
@livingstylein
@livingstylein 2 месяца назад
Aunty yummy podi sendone packet
@PAADI.KITCHEN.
@PAADI.KITCHEN. 2 месяца назад
Yes Correct….Thanks for watching
@noelsworldtraveldiscovery
@noelsworldtraveldiscovery 3 месяца назад
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Thanks for watching
@KanchanaAP
@KanchanaAP 3 месяца назад
Good
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Thanks for watching
@AnsahAkiraah
@AnsahAkiraah Месяц назад
അടിപൊളി.... ഇത് എത്രകാലം ഇങ്ങനെ ഇരിക്കും? നല്ല airtight ആയി വെള്ളം നനവില്ലാതെ സൂക്ഷിച്ചാൽ??
@PAADI.KITCHEN.
@PAADI.KITCHEN. Месяц назад
Oru 2 months Thanks for watching
@FSSSSSS7
@FSSSSSS7 4 месяца назад
ഞങൾ മുട്ട ,നെയ്യ് ,പഞ്ചസാര എന്നിവ കൂടി ചേർക്കാറുണ്ട്
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Thanks for watching
@shailasthoughts
@shailasthoughts 4 месяца назад
എന്റെ ഉമ്മ ഉണ്ടാക്കുമ്പോ പറയാറുള്ള എല്ലാ ടിപ്സും ചേച്ചി പറയുന്നു... പക്ഷേ എത്ര നേരം കുതിർക്കണം എന്ന് പറഞ്ഞത് എനിക്ക് ഓർമ്മയില്ലായിരുന്നു... ചെറുപ്പത്തിൽ നമ്മളതൊന്നും കാര്യമായെടുക്കില്ലല്ലോ.... ഞാനത് വിട്ട് പോയി.... ഇന്ന് ഉമ്മയില്ല എന്റെ ആ സംശയം തീർക്കാൻ.... പക്ഷേ ഇന്ന് അതിനുത്തരം ചേച്ചിയിൽ നിന്ന് കിട്ടി...
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Soo touching comments We will pray for your mother Thanks for watching
@shailasthoughts
@shailasthoughts 4 месяца назад
@@PAADI.KITCHEN. 🙏🙏😘😘😘😪
@padminivelayudhan5132
@padminivelayudhan5132 4 месяца назад
7:27
@girijapillai7335
@girijapillai7335 4 месяца назад
എന്റെ ചെറുപ്പത്തിലെ സ്ഥിരം ഉണ്ടാക്കിയിരുന്ന പലഹാരം
@ressyks9504
@ressyks9504 4 месяца назад
l
@SeenaPradeep-gt1bp
@SeenaPradeep-gt1bp 4 месяца назад
ചായ ഒഴിച്ച് സ്പൂൺ കൊണ്ട് കോരി കഴിക്കാൻ ഇഷ്ടം
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Thanks for watching
@shafeekh6223
@shafeekh6223 4 месяца назад
ഫിറോസ് ചുട്ടിപാറയുടെ സംസാരം പോലെയുണ്ട്. ചേച്ചി പാലക്കാട് ആണോ 🎉
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Palakkad Thanks for watching
@sulaimanmt3675
@sulaimanmt3675 3 месяца назад
ഉണ്ടാക്കാൻ അമ്മയും തിന്നാൻമാത്രം ബാബുവരും ഹ്ഹഹ്ഹ.. ഉഷാറായി
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Ayyyooooo Thanks for watching
@deepasanthosh6234
@deepasanthosh6234 Месяц назад
🥰🥰
@PAADI.KITCHEN.
@PAADI.KITCHEN. Месяц назад
Thanks for watching
@seethalakshmi9021
@seethalakshmi9021 2 месяца назад
👍❤️
@PAADI.KITCHEN.
@PAADI.KITCHEN. 2 месяца назад
Thanks for watching
@nishavijayan94
@nishavijayan94 4 месяца назад
Vangiya അരിപ്പൊടിയില്‍ unttakkamo
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Undaakkam Thanks for watching
@sheejam2723
@sheejam2723 4 месяца назад
Mixiyil ettu thenga oru karakku one minuttu podiayittu kittum
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@mariyamc1323
@mariyamc1323 2 месяца назад
ഞങ്ങൾ ഇതിന് പൂരം പൊടി എന്നാണ് പറയുക പച്ചരി പൊടിയാണ് എടുക്കാർ അരിമില്ലിൽ പൊട്ടിക്കാൻ പൊതിർക്കാറില്ല പഞ്ചസാരയും ഏലക്കയും ചേർക്കും ചെറിയുള്ളിയും കരിഞ്ചീരകവും. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത ചേർക്കും
@PAADI.KITCHEN.
@PAADI.KITCHEN. 2 месяца назад
Yes Correct….Thanks for watching
@mayavijaykumar
@mayavijaykumar 3 месяца назад
Please give the link for avilose unda
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Yaa we are going to release Please wait Shortly we will it’s special Thanks for watching
@Shajichalayil
@Shajichalayil 3 месяца назад
ആൻ്റി നന്നായിട്ട് അവതരിപ്പിച്ചിരിക്കുന്നു പക്ഷേ ഏലക്ക ചേർത്തില്ലല്ലോ എന്നാലും നല്ല അവതരണ ശൈലി
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Yes Correct….Thanks for watching
@FathimaPP-pv6hs
@FathimaPP-pv6hs 16 дней назад
പച്ചരി ആണോ?
@PAADI.KITCHEN.
@PAADI.KITCHEN. 16 дней назад
Yes Correct….Thanks for watching
@amrutharamesh5483
@amrutharamesh5483 4 месяца назад
പച്ചരിപ്പൊടിയാണോ ഉപയോഗിച്ചേ?
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@HaseenaMajida-te3dy
@HaseenaMajida-te3dy 4 месяца назад
Eadhu ariyaaanu
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Pachari Thanks for watching
@jasmijoseph718
@jasmijoseph718 4 месяца назад
നിറം കുറവാണോ
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Mmmmmm Thanks for watching
@sarjilabanu6603
@sarjilabanu6603 4 месяца назад
ലക്ഷദ്വീപിൽ പഞ്ചസാര ഇട്ടാണ് ഉണ്ടാകുന്നത്. മഞ്ഞൾ പൊടിയും ഇടും.
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@sobhasuresh6466
@sobhasuresh6466 4 месяца назад
ഏത് അരി എന്ന് പറഞ്ഞില്ല പച്ച അറിയോ പൊന്നി അറിയോ
@ushapradeep6286
@ushapradeep6286 4 месяца назад
പച്ചരിയാണ് എടുക്കാറ്
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Pachari Thanks for watching
@sunithakk5420
@sunithakk5420 4 месяца назад
ഏത് അരിയാണ് ഉപയോഗിക്കുന്നത്
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Pachari Thanks for watching
@vinodinikp4971
@vinodinikp4971 4 месяца назад
ഞങ്ങൾ എളള് ചേർക്കാറില്ല.കരിഞ്ചീരക० ചേർക്കു०.
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay Thanks for watching
@suhararasheed3640
@suhararasheed3640 4 месяца назад
❤🎉
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Thanks for watching
@pradeepampili678
@pradeepampili678 4 месяца назад
രാവലുണ്ട ഉണ്ടാക്കാംമോ
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Manasilayillalooo Thanks for watching
@shailasthoughts
@shailasthoughts 4 месяца назад
ചേച്ചി.... ഇതിന് ചൂട് എങ്ങനെയാ.... പറഞ്ഞ് തരാവോ..... അടുപ്പിൽ വച്ച പാടേ ഫ്ളെയിം കൂട്ടി വക്കണോ...അതോ മീഡിയം ചൂട് മതിയോ.....സ്റ്റൗവിൽ വക്കുമ്പോ ....
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Medium flame Thanks for watching
@shailasthoughts
@shailasthoughts 4 месяца назад
@@PAADI.KITCHEN. k.thank u
@jasmijoseph718
@jasmijoseph718 4 месяца назад
വരുത്തപ്പൊടി ആണോ എടുത്തത്
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Thanks for watching
@indubose9488
@indubose9488 4 месяца назад
Njangal varukkatha podi aanu upayogikkunnath. Nalla tasty aanu
@NirmalaMohan-wd1ct
@NirmalaMohan-wd1ct 4 месяца назад
Varutha podi alla, ari podichu ethu pole varutheduthu. Varutha podi upayogikkilla
@pushpivarghese8092
@pushpivarghese8092 4 месяца назад
പൊടി കണ്ടിട്ട്പച്ചപൊടിപോലെ തോന്നുന്നു ഞങ്ങൾ പച്ച പൊടി ഉപയോഗിക്കുന്നത് വറുത്ത പൊടിഎടുത്താൽ തേങ്ങ കൂടുതൽ വേണം എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം അല്ല ആപറഞ്ഞതു ശരിയാവില്ല മൂന്ന് തേങ്ങയാ ഞങ്ങൾ ചേർക്കുന്നത്
@geethack4519
@geethack4519 4 месяца назад
4:59 ഏതു അരി യാണ് പറഞ്ഞില്ല
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Pachari Thanks for watching
@user-of6yw7gb8v
@user-of6yw7gb8v 4 месяца назад
Color kuravanu
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@mohammedmamu8197
@mohammedmamu8197 3 месяца назад
Karincheerakam venam
@PAADI.KITCHEN.
@PAADI.KITCHEN. 3 месяца назад
Yes Correct….Thanks for watching
@akhilanair7588
@akhilanair7588 4 месяца назад
Pachari ahno vendath
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@pradeepampili678
@pradeepampili678 4 месяца назад
റവൽ ഉണ്ട.
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Okay Okay undaakkam Thanks for watching
@soosentu1047
@soosentu1047 4 месяца назад
ഇതിന് കളർ പോരാ
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
@thahiraputhuveetil1740
@thahiraputhuveetil1740 4 месяца назад
ഒന്നുകൂടി കളറാവണം
@PAADI.KITCHEN.
@PAADI.KITCHEN. 4 месяца назад
Yes Correct….Thanks for watching
Далее