ഞങ്ങൾ ഉണ്ടാക്കുന്നത് തിളച്ച വെള്ളത്തിലിട്ട് കുറച്ചു സമയം കഴിഞ്ഞു തൊലിയും കുരുവും കളഞ്ഞ ശേഷം ബാക്കി ചേരുവ ചേർത്ത് നന്നായി അരച്ച് വീണ്ടും കുറുക്കിയെടുക്കും അപ്പോ അരിച്ചെടുക്കുന്ന ബുദ്ധിമുട്ട് ഉണ്ടാകില്ല ബീറ്റ്റൂട്ട് ഞങ്ങൾ അച്ചാറിനും ജാമിനുമൊക്കെ ചേർക്കും കളറിനു വേണ്ടി പിന്നെ ദശ കട്ടിയുള്ള തക്കാളിയാണ് നല്ലത് കുരുവും തൊലിയും ഒഴിവാക്കുന്നത് നല്ലതായിരിക്കും