I have no politics but , onnu parayam . Njn oru palakkad swadhesi anu , ente mantalam aalathoor anu.. ente mantalatthile oru sthanarthiye polum enikkariyilla. But pkd mantalatthile neratthe muthal election nu ninna shafikkane patti childhood muthal njn kettu thutangiyathanu. Very positive opinion about him . Aa manushyane kurichu parayan Suresh Gopi sir ara ? . Suresh Gopi ii election nu win cheyyanam ennu njnum aagrahichu but now I feel 😢
വഖഫ് വിഷയവുമായി ബന്ധപെട്ട് ഒരു വീഡിയോ പ്രതീക്ഷിക്കാമോ? 600 ൽ പരം കുടുംബങ്ങളുടെ കിടപ്പാടത്തിന്റെ പ്രശ്നമാണ്.... പിന്നെ സുരേഷ് ഗോപി ചെക്കാ എന്നു വിളിച്ചതിൽ ഇത്ര വേദനിക്കാൻ എന്തിരിക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ തന്തക്കു വരെ വിളിക്കുന്നില്ലെ ....😂😂 പിന്നെ അനന്തു , നീ കറന്റ്ലി നടക്കുന്ന എല്ലാ സംഭവങ്ങളും എടുത്ത് വീഡിയോ ഇടുന്നതല്ലെ, താങ്കളിൽ നിന്നും വഖഫ് വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സത്യസന്ധമായി പ്രതീക്ഷിക്കുന്നു.... അതിനുള്ള ആംപിയർ താങ്കൾ കാണിക്കും എന്നു കരുതുന്നു....