നിറ ചിരിയോടെ പോലീസ്കാരോടൊപ്പം പോകുന്നതു കണ്ടപ്പോൾ നവീൻ ബാബു എന്ന ആ മനുഷ്യനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അതിലുപരി കേരളത്തിലെ മനുഷ്യ കുലത്തെ തന്നെയും കളിയാക്കുന്നതായിട്ടാണ് തോന്നിയത്.
നീതിപീഠം ജാമ്യം അനുവദിക്കരുതെ എന്ന് ആ കുടുബത്തിനോടൊപ്പം കേരളജനതയാകെ പ്രാർഥിച്ചു ആഗ്രഹിച്ചതാണ്.അത്രയും നടന്നതിൽ വളരെയധികം നന്ദിയും സന്തോഷവൂം. ഒരാളെ അകാരണമായി കൂറ്റപ്പെടുത്തുന്നവർ അവർ ആരാണെങ്കിലും,ഏത് അധികാരത്തിലിരുന്നാലും മറ്റുള്ളവരെ മരണത്തിലേക്ക് തള്ളിവിടുന്ന ഒരു കാലൻ രീതി അവസാനിപ്പിക്കുക. കുടുബങ്ങളെ അനാഥമാക്കാതിരിക്കുക.🙏
വളരെ ശരിയാണ്. ആർക്കും ഗുണം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ദ്രോഹിക്കരുത്. എല്ലാം കാണുന്ന ഒരാൾ മുകളിൽ ഉണ്ട്.അദ്ദേഹത്തിന്റെ കോടതിയിൽ നിന്നെങ്കിലും നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം.
ഇവളേ അടിച്ചു കസേരയിൽ നിന്നും താഴെ ഇടാൻ തിരുവനന്തപുരത്തു ചങ്കൂറ്റം ഉള്ള ആമ്പിള്ളേർ ഇല്ല അത് കൊണ്ട് ആണ് ആര്യയും അലവലാതിയും എല്ലാം ഇന്നും ആ സീറ്റിൽ തുടരുന്നത്.. കുറെ കിഴങ്കന്മാർ ആയ കുറെ ജനങ്ങളും ഉള്ളത് കൊണ്ടാണ് അവിടെ ഇപ്പോഴും വാഴുന്നതു തൃശൂർ ആണെങ്കിൽ അവളുട നട്ടെല്ല് അടിച്ചു ഒ ടിച്ചേനെ. ജനങ്ങൾ
അതിനും ഇങ്ങനെയൊരു വിധിയാണ് വേണ്ടിയിരുന്നത്. അധികാരത്തിന്റെ ഹുങ്കിൽ തിമിർത്താടുന്നവർ. തന്നെക്കഴിഞ്ഞേ മറ്റാരുമുള്ളു എന്ന മൂഢ ചിന്തയിൽ ജീവിക്കുന്നവർ. മേയർ, , പഞ്ചയത്ത് പ്രസിഡന്റ്, കലക്ടർ അങ്ങനെ അങ്ങനെ.
"കേരളത്തിലെ പോലിസ് സേനയ്ക്ക് തന്നെ അപമാനം.."! ഒരു സാധാരണ പെണ്ണിന്റെ മുൻപിൽ Ips ഉദ്യോഗസ്ഥർ അടക്കം പോലീസ് പഞ്ചപുശ്ചമടക്കി താണ് വണങ്ങി നിൽക്കുന്ന "മനോഹരമായ"സ്ഥിതി വിശേഷവും ലോകം മുഴുവൻ കണ്ടു.."! ഇതാണ് നിയമം.. കാശും അധികാരവും ഉള്ളവന് ഒരു നിയമം.. ഇതൊന്നുമില്ലാത്ത ശരാശരി വ്യക്തിക്ക് വേറൊരു നിയമം".! ഇതിപ്പം പഴയ ജന്മി കുടിയാൻ നിയമ വ്യവസ്ഥിതി ഓർമ്മ വന്നു..! ഇത്രയ്ക്കും അധഃപതിച്ചു പോകരുത്.. ഈ സേന.."! മനുഷ്യത്വമാണ് ഇവിടെ മരവിച്ചു പോകുന്നത്.. ഇത് ലോകം മുഴുവനും കാണുന്നതല്ലേ.."? കാണുന്നവർക്ക് നാണക്കേട് തോന്നിയതിൽ എന്താണ് കൊഴപ്പം.."? 🤔 നിങ്ങൾ ആരെയൊക്കെയോ ഭയപ്പെടുന്നു.."? 🤔അല്ലാതെ വേറെന്ത് ".? 🤔
അതെ. ഒരാളെ വിളിച്ചു മറ്റാരും കേൾക്കാതെ വിമർശിക്കുന്നതും പരസ്യമായി ഇതുപോലൊരു വേദിയിൽ അവഹേളിക്കുന്നതും രണ്ടും രണ്ടുരീതിയിൽ പ്രേത്യാഘാതം ഉണ്ടാകും. എന്ന് ഈ സ്ത്രീ മനസിലാകാഞിട്ടല്ല. മനപ്പൂർവം നശിപ്പിക്കാൻ വേണ്ടിത്തന്നെയായിരുന്നു എന്ന് വ്യെക്തം.
അതെ.ആ കേസ് 2016 ൽ ആയിരുന്നു.ഒരു ദളിത് പെൺകുട്ടിയെ ആണ് ഉപദ്രവിച്ചത് എന്ന് തോന്നുന്നു.അത് ഏതോ ഒരു ഡോക്ടർ ഇവർക്ക് അനുകൂലമായി സംസാരിച്ചു.അങ്ങനെയാണ് ഇവർ രക്ഷപ്പെട്ടത്.എനിക്ക് കൂടുതൽ അറിയില്ല..
എന്തോ വല്ലതും മൊഴിഞ്ഞോ താൻ . ഇപ്പഴും ഉറക്കത്തിൽ ആണ് അല്ലേ . ആ സാറിനെ പ്ലാൻഡ് ആയി കൊലപാതകം നടത്തി കെട്ടിതൂക്കിയത് ആണെന്ന് കേരളത്തിലെ ഏത് കൊച്ചുകുഞ്ഞിനും അറിയാം . എന്നിട്ട് ആത്മഹത്യ എന്ന് എഴുന്നള്ളിക്കാൻ നാണമില്ലേടാ നിനക്ക്
ഒരു നിമിഷം കൊണ്ട് അഴിയ്ക്കുള്ളിലാ വുകയും ചെയ്യും.....എന്താണീ സിവിൽ death സർ.......???? എന്തായാലും, ഒരു മുൻ സർക്കാരുദ്യോഗസ്ഥൻ- എന്ന നിലയിൽ എനിക്കുള്ള സന്തോഷം, കേരള ജനത ഒട്ടാകെ സർക്കാരുദ്യോഗസ്ഥന്റെ യഥാർഥ അവസ്ഥ മനസിലാ ക്കുകയും,യാതൊരുവിധ മനുഷ്യത്വവും, അന്തസ്സുമില്ലാത്ത ഈ പ്രതിയ്ക്ക് എതിരേ ശക്തമായ പ്രതിരോധം സൃഷ്ടിച്ചു തെരുവിലിറങ്ങി, എന്നതാണ്.
താനൊരു പോലീസുകാരൻ അല്ലേ രാഷ്ട്രീയക്കാരുടെ സമ്മർദം തനിക്ക് അറിയാവുന്നതല്ലേ...... ഏത്പാർട്ടി ഭരിച്ചാലും ആ പാർട്ടിയിൽ പെട്ട ആളുകളെ ശിക്ഷിക്കുവാൻ പോലീസുകാർക്ക് ഭയമാണ്.... അതുകൊണ്ട് ദിവ്യയെ ഒരു ചുക്കും ചെയ്യുകയില്ല... ഇന്ന് ഇടതുപക്ഷം മാറി കോൺഗ്രസ് വന്നാലും ദിവ്യയെ ഒരു ചുക്കും ചെയ്യില്ല.......
സാർ കേരളാ പോലീസിൻ്റെ പല നിലപാടുകളും നടപടികളും ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി മാത്രമല്ലേ ഇപ്പോഴും എപ്പോഴും നടക്കുന്നത്....... ഇത് കേരളത്തെ ഏത് ലെവലിലേക്കാണ് കൊണ്ടുപോകുന്നത്......😏
മൈക്ക് വച്ച് അപകീർത്തികരമായി പറയുന്ന പ്രസംഗം കേട്ട് ആത്മഹത്യ ചെയ്യുകയല്ല പരിഹാരം .. ഇന്ന് വ്യക്തിഹത്യയും അപകീർത്തി പെടുത്തലും എല്ലാ രംഗത്തും നിർബാധം നടക്കുന്നു.. അതുകൊണ്ട് ആത്മഹത്യ യുടെ കാരണം ഇത് തന്നെയാണ് എന്ന് നമുക്ക് അറിയില്ല അദ്ദേഹം നല്ല ഒരു ഉദ്യോഗസ്ഥനാണ് എങ്കിൽ നിയമപരമല്ലാതെ വരുന്ന ശുപാർശ പുറത്ത് കൊണ്ടുവരാൻ ധൈര്യം കാണിക്കണം മായിരുന്നു
സത്യം നീദിയോടൊപ്പം സഞ്ചരികേണ്ട ഒന്നാണ് ഇവിടെ സത്യം വഴി മാറുമ്പോൾ നീതി മരിക്കും ഇവിടെ സംഭവിച്ചത് അത് തന്നെയാണ് തെറ്റ് ആണെന്നറിഞ്ചൽ ആരായാലും നീധി നടത്തുക തന്നെ വേണം അല്ലെങ്കിൽ സമൂഹത്തിനും അതിലൂടെ രാജ്യത്തിനും കളങ്കമാണ്
ദിവൃയുടെ വിദൃ എവിടെ അഭൃസിച്ചതാണ്? പണ്ഡിതയാണ്. ഇപ്പോൾ കുററവാളിയാകുമോ? നവീ൯ബാബുവി൯ടെ കുടു൦ബത്തിനു നീതി യഥോചിതമായി ഉറപ്പിക്കുമോ? പിപിഡിയെ നിയമപരമായി ശിക്ഷിക്കണമെന്നത് ജീവിതം നഷ്ടപ്പെട്ട ഹതഭാഗൃരായ കുടു൦ബത്തിനു കേരള ജനതക്ക് ആശ്വാസം നൽകുന്ന ഒരു രാക്ഷ്ട്റീയവു൦ മതവു൦ പരിഗണിക്കാതെ അർഹമായ ഒരു വിധി ഈ പ്രമാദമായ കേസ്സിൽ പ്രതീക്ഷിച്ചു കൊണ്ട് ഒരു സഹോദര൯ ജയ്ഹിന്ദ്
ഇപ്പൊൾ കലക്റ്റർ. പുതിയ ഒരു ആരോപണം പറയുന്നു..നവീൻ ബാബു തെറ്റ് പറ്റി എന്ന് പറഞ്ഞു. എന്ന്..മരിച്ചു പോയ ഈ പാവത്തെ പിന്നെയും പിന്നെയും ക്രൂശിക്കുന്നു.. തെറ്റ് ചെയ്തവർ രക്ഷപ്പെടാൻ വേണ്ടി
പമ്പിന് അനുമതി കൊടുത്തത് തെറ്റായിപ്പോയി എന്നായിരിക്കും ADM ഉദ്ദേശിച്ചത് ! ഒപ്പിട്ട് കൊടുക്കുകയും ചെയ്തു ഇവളുടെ പൊലയാട്ട് കേൾക്കേണ്ടിയും വന്നു. അദ്ദേഹം കൈക്കൂലി വാങ്ങുന്ന ആളാണെങ്കിൽ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിചാരിച്ചാൽ വിജിലൻസിനേക്കൊണ്ട് പിടിപ്പിക്കാൻ കഴിയില്ലാ എന്ന് കരുതാനാവുമോ?
Adv Alloor nu scope und Divya ude case ettedukkaan . vadangalil pramughan alle !!! Manushyathwathinu oru vilayum illallo addehathinu..oru nadakam koodi arangerunnu 😮💨🤗😮💨
Sir, how is it possible that he did not leave behind a suicidal note, at least to his family members. If someone smells a rat in this case, he/she should not be blamed.
പയ്യാവൂർ അല്ല മാഷേ പയ്യന്നൂർ hospital ആണ് താങ്കളും പണ്ട് പോലീസ് ആയിരുന്നതുകൊണ്ട് താങ്കളുടെ വാക്കുകൾക്ക് കൃത്യതയില്ല, പിന്നെ ഇപ്പോൾ യൂറ്റ്യൂബ് കൃഷി ആണല്ലോ, എന്തും പടച്ച് വിടാമല്ലോ !
ഇതു വിമർശനത്തിൽ നിന്നും ഉള്ള വെറും ഒരു ആത്മഹത്യ ആണോ, അതോ ക്രൈയ്മ് നന്ദ കുമാർ പറയുന്നതു പോലെ ഒരു കൊലപാതകം ആണോ 😢 പോലിസ് ഒരു അന്വേഷണവും നടത്തിയിട്ടില്ലല്ലോ 😢