Тёмный

അവർ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്....നിങ്ങളുടെ പങ്കാളിയുടെ നിലവിലെ വികാരങ്ങൾ  

Tarot Expedition love reading malayalam
Подписаться 58 тыс.
Просмотров 85 тыс.
50% 1

FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
pile ⛳ :
pile ⛳ :
I'm on Instagram as @tarot_expedition.
our second channel link : / @prognostictarotdeck1744
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 680   
@swapnashyam9315
@swapnashyam9315 6 месяцев назад
Njan ithu open cheythu kandu appol thanne call vannu ❤❤❤❤ orupadu samsarichilla eankilum vilichu .
@__njr____girl
@__njr____girl 6 месяцев назад
Your luck 😊
@swapnashyam9315
@swapnashyam9315 6 месяцев назад
Thanks Ma'am Thank you Universe 😊 💓 Thank you Universe 😊 💓 Thank you Universe 😊 💓
@lincegeorge2256
@lincegeorge2256 6 месяцев назад
O
@suchithrasuchi857
@suchithrasuchi857 6 месяцев назад
എനിക്കും same അനുഭവം ഉണ്ടായി... 👍👍 അത്ഭുതം ആയിപ്പോയി അത് 😮
@anilapp8768
@anilapp8768 6 месяцев назад
Satham ano ?
@EbisHeaven
@EbisHeaven 5 месяцев назад
😢എനിക്കു പറയുന്നതൊക്കെ ശരിയാണ്.പക്ഷെ ആള് വന്നില്ല..കാൾ ഇല്ല ..പക്ഷെ ഞാൻ ഈ ജീവിതകാലം മുഴുവൻ കാത്തിരിക്കും❤😢
@Fathimamubashira209
@Fathimamubashira209 Месяц назад
വെറുതെ ഇങ്ങനെ ഉള്ള ആളുകളെ wait ചെയ്യരുത്.. Self love ചെയ്യുക
@user-kc5ux7il8k
@user-kc5ux7il8k 6 месяцев назад
ഇങ്ങനെ എങ്ങനെ പറയാൻ പറ്റുന്നു. അത് ഭുതം, amaizing, പറയാൻ വാക്കുകളില്ല എത്ര കരക്ടാണ്. ❤❤❤❤❤❤😂ദൈവം അനുഗ്രഹിക്കട്ടേ,❤
@saimonjohn9500
@saimonjohn9500 2 месяца назад
Everything is correct Almighty God bless you .
@sreekumarannair3707
@sreekumarannair3707 6 месяцев назад
നന്ദി മാത്രം മാഡം എപ്പോഴും എപ്പോഴും മഹാ ദേവൻ അനുഗ്രഹിക്കട്ടെ
@sandhra9709
@sandhra9709 6 месяцев назад
Yes, എന്റെ മനസ്സ് എപ്പോഴും പറയുന്ന കാര്യം ആണ് ആ person എന്നിക്കുള്ളത് ആണ് ❤️ അതുകൊണ്ട് തന്നെ എന്റെ സ്നേഹം കണ്ടില്ല എന്ന് നടിച്ച് എന്നെ എത്ര ഒഴിവാക്കാൻ നോക്കിയാലും സമയം ആകുമ്പോൾ അയാൾ എനിലേക്ക് വരും, soulmate connection തോന്നിയ person ആണ് ❤️ angel numbers കാണുന്നും ഉണ്ട്.
@EagerCamperVan-fc2bv
@EagerCamperVan-fc2bv 6 месяцев назад
ഞാൻ മരിച്ചതിനു തുല്യമാണ് കാരണം ആൾ ആണ് എന്റെ ജീവൻ തിരിച്ചു വന്നില്ലെങ്കിൽ പിന്നെ ഞാൻ ഇല്ല
@sajinack1567
@sajinack1567 5 месяцев назад
Ente avastha athutaneya😭
@user-el4bd4nr8w
@user-el4bd4nr8w 2 месяца назад
എടൊ... അയാൾ തിരിച്ചു വരും. +ve ആയി എടുക്കു.-ve ഒന്നും മനസ്സിൽ വേണ്ടാട്ടോ.. ❤️
@J_seena
@J_seena 2 месяца назад
Varum❤
@Fathimamubashira209
@Fathimamubashira209 Месяц назад
ഒരിക്കലും മറ്റുള്ളവരെ പൂർണ്ണമായും ഡിപെൻഡ് ചെയ്ത് ജീവിക്കരുത്.. സ്വന്തം കാലിൽ നിൽക്കാൻ കൂടെ പഠിക്കണം..
@shynirajanikanth7191
@shynirajanikanth7191 5 месяцев назад
പറഞ്ഞതെല്ലാം സത്യമാണ് അവൻ തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ചേച്ചി 🙏🏻
@user-vp3ti2wx4m
@user-vp3ti2wx4m 6 месяцев назад
ഇതിൽ പറഞ്ഞത് മുഴുവൻ ശരിയാണ് അയാൾ തിരിച്ചു വരും എന്ന് എനിക്കും ഉറപ്പാണ് thanks യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻
@rajeeshkp4730
@rajeeshkp4730 6 месяцев назад
ഇന്ന് രാവിലെ കണ്ട ഏറ്റവും മനോഹരമായ ആദ്യത്തെ video 👍👌❤️😀😀 ഒരുപാട് ഇഷ്ട്ടം തോന്നിയ Super Reading 👌👍❤️❤️❤️😀 111 -👍❤️😀 100 % സത്യം. 👍❤️😀 Thank God 🙏❤️❤️❤️ Thank you universe 🙏❤️❤️❤️ Thank you Maa'm 🙏🙋😀😀
@user-bi1id5yv2u
@user-bi1id5yv2u Месяц назад
സത്യമാണ് പറഞ്ഞെതെല്ലാം ഒരു പാട് േ സ്നഹിക്കുന്നു ആസ്നേഹം എൻ്റെ തിരാൻ ഞാൻ ആഗ്രഹിക്കുന്നു അതിന് എന്നെ അനുഗ്രഹിക്കണേ Thanku universe Thanku mam❤❤❤❤❤
@IndhuPs-kc3zh
@IndhuPs-kc3zh 6 месяцев назад
പറഞ്ഞതെല്ലാം സത്യമാണ് പക്ഷെ നോ കോൺടാക്ട്,,ഞാൻ വളരെ ടെൻഷനിലാണ്, താങ്ക്സ് u മാഡം
@parvathyparvathy1688
@parvathyparvathy1688 6 месяцев назад
Tq unvrs.....ഇപ്പോ വഴക്കു കഴ്ഞ്ഞു ok ആയ time കണ്ടതാ... ഒന്നും പറയാൻ പറ്റുന്നില്ല.. വാക്കുകൾ കിട്ടുന്നില്ല.... കറക്ട 100%🙏🏻🙏🏻🙏🏻
@user-ul1xj4dt2e
@user-ul1xj4dt2e 6 месяцев назад
Reading 100% correct aanu❤. Angel numbers 111,1111,222,33333,444,555,777,999 എല്ലാ ദിവസവും മുടങ്ങാതെ കാണുന്നുണ്ട് ❤ വൈറ്റ് ബട്ടർഫ്‌ളൈ, യെല്ലോ ബട്ടർഫ്‌ളൈ, വൈറ്റ് bird കാണുന്നുണ്ട് 😘. അതുപോലെ 2 ദിവസം ആയി ആ person നെയിം എനിക്ക് കേൾക്കുകയും, പറയേണ്ടിയും വരുന്നുണ്ട് ❤. അവർ thirich വരും. വൈകാതെ അവർ അരികിൽ എത്തും. ❤️thank you universe❤️😘
@rajeshnair2603
@rajeshnair2603 6 месяцев назад
നൂറു ശതമാനം സത്യം ആയ വക്കുകൾ ആണ് ഇപ്പോൾ അവർക്കു ഒരു തേർഡ് പാർട്ടി സിറ്റുവേഷൻ ഉണ്ട്‌ അതിൽ നിന്ന് അവർ മടങ്ങി വരുo എന്ന് തന്നെ ആണ് എന്റെ വിശ്വാസം ഈ റീഡിങ് കേട്ടപ്പോൾ താങ്ക്സ് മാഡം താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@praveens8305
@praveens8305 6 месяцев назад
എല്ലാ പ്രശ്നങ്ങളും മാറി പോസിറ്റീവ് ആയി പെട്ടെന്ന് വരട്ടെ എന്റെ പേഴ്സൺ
@shrutyosh5135
@shrutyosh5135 6 месяцев назад
Varum do❤❤
@bindhukt2919
@bindhukt2919 6 месяцев назад
ഇതൊക്കെ കേൾക്കാൻ സുഖം ഉണ്ട്.. But ഞാൻ എപ്പോഴും കരയേണ്ടി വരുന്നു..
@arunachu9451
@arunachu9451 6 месяцев назад
വളരെ സത്യമായ വാക്കുകൾ മുന്ന് ദിവസം no കോണ്ടാക്ട് ആയിരുന്നു,, മെസ്സേജ് അയച്ചു ❤️വിളിച്ചു ഒരുപാട് സംസാരിച്ചു ഇതിൽ പറഞ്ഞത് എല്ലാം 🙏എന്നെ ഒരുപാട് ഇഷ്ടം ആണ് എങ്ങനെ വഴക്ക്ഇട്ടു പോയാലും തിരിച്ചു വരും 💞മഹാദേവൻ അനുഗഹികട്ടെ നിങ്ങളെ ♥️അടുത്ത വീഡിയോക് വേണ്ടി കാത്തിരിക്കുന്നു
@premapremakv-qn8uy
@premapremakv-qn8uy 6 месяцев назад
Yess 111,444,555,222 ellam kaanunud.marriage kazhinju 2 kunji vavakalumud. But 2 perum 2 avide aanu.Thank you universe 🙏🙏🙏🙏🙏🙏 thank you Angels 🙏🙏🙏🙏 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-oy8jy8ed7f
@user-oy8jy8ed7f 6 месяцев назад
Ee readingil paranja ella positive energiyum ente lifil sambavikatte. Ente person ethrayum vegham ennilekku thirichu varum. Thank u mam. ❤️thanku universe❤️❤️❤️❤️
@chellammack1766
@chellammack1766 6 месяцев назад
Mam പറഞ്ഞത് സത്യമാണ് no bolck ചെയ്തിരിക്കുന്നു പ്രർത്ഥിക്കുന്നു❤❤❤❤
@user-fp3ht6fg4v
@user-fp3ht6fg4v 6 месяцев назад
ഓം നമശിവായ 🙏🏻🙏🏻🙏🏻തിരിച്ചു വരണം എന്റെ ജീവനാണ് പോയത് 🙏🏻🙏🏻🙏🏻
@user-ut2cc5io8z
@user-ut2cc5io8z 5 месяцев назад
ഓം ശ്രീ ബാലഭദ്രേ ഈ കാര്യം വേഗം ശരിയാക്കി തരണം ബ്ലാക്ക് മാജിക്ക് ഒഴിഞ്ഞു പോണ പോണം അമ്മേ
@user-po3yz5nm9u
@user-po3yz5nm9u 6 месяцев назад
എന്റെ ജീവന്റെ ജീവൻ ആണ് തിരിച്ചു വരാൻ പ്രാർത്ഥിക്കണം
@sreekumarchellur8483
@sreekumarchellur8483 6 месяцев назад
Waiting for Her ❤ Believe in Universe ❤️
@meerapaaru1682
@meerapaaru1682 6 месяцев назад
എല്ലാം വളരെ കറക്റ്റ് ആണ് മാഡം.......111.....222.....444.....777 എന്നിങ്ങനെ കാണാറുണ്ട്.......... എനിക്ക് വിശ്വാസം ഉണ്ട്........ ഞാൻ സ്നേഹിക്കുന്ന ആളെ എനിക്ക് തന്നെ കിട്ടുമെന്ന്..... അതിന് വേണ്ടിയാണു ഇപ്പോഴും കാത്തിരിക്കുന്നത് ..... ഈ കാത്തിരിപ്പിനു ഒടുവിൽ എന്റെ പ്രണയം എന്നിൽ തന്നെ വന്നു ചേരും..... കാരണം എന്റെ സ്നേഹം ഒരുപാട് നാളൊന്നും ഇനിയും കണ്ടില്ലെന്ന് നടിക്കാൻ ആവില്ല ആൾക്ക്.......... thank you universe ❤thank you god
@user-iu7eo2hf7q
@user-iu7eo2hf7q 6 месяцев назад
Univers താങ്ക്യൂ mam താങ്ക്യൂ univers thankyou
@geethurameesh8991
@geethurameesh8991 5 месяцев назад
❤❤എന്നെ അവസ്ഥ അങ്ങനെ തന്നേ പറയുന്നു എന്റെ ലൈഫിൽ ഇപ്പോൾ ഇതൊക്കെ സംഭവിക്കുന്നുണ്ട് താങ്ക്സ് ചേച്ചി മനസിന്റെ വിഷമം ഒന്ന് കുറഞ്ഞപോലെ
@farookshahul3762
@farookshahul3762 6 месяцев назад
I strongly claime this reading possithive energy's 🥰🥰 Engel number 111 11:11 1010 ithoke kaanunnundu... Prashnam okke maari ente person yetreyum pettennu varatte.....❤❤❤❤
@Princess__1275
@Princess__1275 5 месяцев назад
Chechi Paranje ellam sheriyannu 🥹❤️ ithil paranja pole thanne avan ante adthekk thanne varane varum😩🤍 thankuu universe ❤️
@areyaka7402
@areyaka7402 6 месяцев назад
101%resonated words👌👍✌😍🤗🙋 🕉🕉🕉🙏🙏🙏 I claim this reading 111,222, 444 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏🕉🕉🕉
@shibinanahas242
@shibinanahas242 6 месяцев назад
👌👌🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁 താങ്ക്യൂ മാം നല്ലൊരു റീഡിങ് 🎉🎉🎉 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് ആത്മാർത്ഥമായിട്ട്🤲🏻🤲🏻🤲🏻👍🏻🎄🎊🎊🎊🎊🎊🎉🎉🎉🎉🎉🎊🙏🏻
@anjanak2519
@anjanak2519 5 месяцев назад
എന്നോട് പറഞ്ഞു എനിക്ക് ഇപ്പോൾ ആരും കൂടെ വേണ്ട എന്നെ കൊണ്ട് പറ്റുന്നില്ല എന്നൊക്കെ... ഞാൻ ചോദിച്ചു അപ്പോൾ ഇനി ഒരിക്കലും വരില്ലേ എന്ന്.. അപ്പോൾ പറഞ്ഞു ഞാൻ ഒകെ ആവുകയാണെ വരാം എന്ന്... ഇന്നലെ ആണ് എന്നെ എല്ലാത്തിലും ബ്ലോക്ക്‌ ആക്കി ഇന്ന് വേറെ നമ്പർ ൽ നിന്നും വിളിച്ചു msg അയച്ചു പക്ഷെ ഒരു റിപ്ലേ ഇല്ല... എനിക്ക് ആള് ഒന്ന് വോയിസ്‌ കേട്ടാൽ മതി ബട്ട്‌ ആള് എടുക്കുന്നില്ല... വെയിറ്റ് ചെയാം വരുമായിരിക്കും 😢😢
@leneendrancc561
@leneendrancc561 6 месяцев назад
🙏 പോസറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നതിനായ് പ്രാർത്ഥിക്കുന്നു. യൂണിവേഴ്സിന് നന്ദി.🙏
@chinchuchinnu333
@chinchuchinnu333 6 месяцев назад
Mam പറഞ്ഞത് എല്ലാം സത്യം ആണ്..🙏❤️❤️❤️🙏
@ShobhaShobha-ok9xd
@ShobhaShobha-ok9xd 6 месяцев назад
പറഞ്ഞതെല്ലാം ശരിയാണ് 🙏🙏🙏🙏🙏🙏thank you univese❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@user-cx6pt8ii4g
@user-cx6pt8ii4g 6 месяцев назад
എന്നെ വിട്ട് എന്റെ പെണ്ണ് എങ്ങും പോകാതിരിക്കട്ടെ Thank you universe 🙏🏻🙏🏻🙏🏻 Thank you Divine 🙏🏻🙏🏻🙏🏻 Thank you all Angeles 🙏🏻🙏🏻🙏🏻 Thank you god 🙏🏻🙏🏻🙏🏻
@miniasminiasappus9658
@miniasminiasappus9658 6 месяцев назад
1 strongly claim this positive enargy❤❤❤❤Thank you universe❤❤ Thank you God❤❤ Thank you Angel❤❤ Thank you Divin❤❤
@user-co2vp2wh9b
@user-co2vp2wh9b 6 месяцев назад
വളരെ ശരിയാണ് എന്ടെ കാര്യത്തിൽ ഈ reading. Thank God Thanku universe Thanku mam ❤❤
@subaidhaph-xv5so
@subaidhaph-xv5so 6 месяцев назад
Thank u GOD❤ Thank u Univers❤ Thank U Mam❤ എല്ലാം പ്രശ്നങ്ങളും മാറി തിരിച്ചു വരട്ടെ
@rajesh1894
@rajesh1894 6 месяцев назад
100%സത്യം മാത്രം.. Thank you mam🙏🙏🙏🙏🙏. Thank you universe 🙏🙏🙏🙏🙏🙏🙏🙏
@SmithaVp-iq4li
@SmithaVp-iq4li 6 месяцев назад
Orange butterflies eppozhum kanunnund❤❤thanku universe❤❤
@Krishnakripa111
@Krishnakripa111 6 месяцев назад
100/100 genuine reading. Thank you universe 🙏
@LEX2488
@LEX2488 Месяц назад
എങ്ങനെയാണ് mam ഇത്ര correct ayi read ചെയ്യാൻ പറ്റുന്ന, എല്ലാം ശെരിയാണ് 💯 I strongly claim all the positive things in this reading ❤
@user-ki9ns6iz6b
@user-ki9ns6iz6b 6 месяцев назад
Ee reading ketu kazingapol bhayankara santhhoshamay madam❤❤❤ karanam third parth situation undayirunnu madam parangathupole thannaulla oru person anu entethu athukondu njan salyamonnum cheyyathe free akukayanu universe ellam nokikolum ennu viswasamay innathe reading ente ayirunnu thank you universe❤️❤️❤️ athupole ee reading eniku parangu thanna madathinum thank you iniyum nalla nalla reading tharuvan eeswaran anugrahikate ennum prathikunnu❤❤❤
@amritha4712
@amritha4712 6 месяцев назад
Nallapole reading resonte ayi Thankyou universe❤ Thankyou God❤ Thankyou Angels❤ Thankyou Divine❤
@cyber_monarch
@cyber_monarch 6 месяцев назад
Thankbyou mam...ee cardsil kanunna athe pucture ente person ente husband anu.. enik ayekkarundayirunnu....Ente suresh chettayii ethreyum vegom ente aduthek thirichu varum..Thank you Universe❤❤ Thank you God❤❤❤
@yadhu2812
@yadhu2812 6 месяцев назад
Othrii happy ayi ketappo...relatable ayyittum thonni.. vishwasikkunnu ellam...❤️thanku you mam,thank you god,thank you universe,thank you angels ❤️
@user-yt9lg4nl8t
@user-yt9lg4nl8t 6 месяцев назад
I strongly claim reunion my person ❤ I strongly claim positive angry and togetherness of my heart ❤
@MR_MAD_BOY
@MR_MAD_BOY 6 месяцев назад
എൻറ്റമ്മോ എല്ലാം ശെരിയാണ് 🥰🥰🥰🥰.....100 presend
@anilasanthosh3597
@anilasanthosh3597 5 месяцев назад
Chechii.. orupad karanju thalarnnu irunnapol ayirunnu ee vedio njan kanunnath. Ellam paranjathu pole nadakkatte.... thank you so much... I believe....
@ambikaudhayan5689
@ambikaudhayan5689 6 месяцев назад
എല്ലാം സത്യം ആണ് 🥰🙏🙏🙏 ഞാൻ മാനിഫെസ്റ്റ് ഒരു വ്യക്തി ആണ്... അടുപ്പിച്ചു angel നമ്പർ കാണുന്നു.... അവൻ എന്നെ വിട്ട് പോകില്ല... 🥰🥰🥰thank uu universe 🙏🙏🙏
@SobhaTvariyam-gr5is
@SobhaTvariyam-gr5is 6 месяцев назад
I strongly claim to remove our third parties permanently... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏🙏🙏🙏
@lekshmip.rlekshmi9401
@lekshmip.rlekshmi9401 6 месяцев назад
I strongly claim this positive energy ❤ thank you mother universe 🙏 thank you Angels 🙏 thank God ❤ thank you ancestors 🙏
@SudhakarGopal-vc5ot
@SudhakarGopal-vc5ot 2 месяца назад
മാഡം പറഞ്ഞതൊക്കെ എനിക്കു സെരിയാണ്. നന്ദി. ഞാൻ കാത്തിരിക്കട്ടെ. നന്ദി univers.
@mallikakaimal7648
@mallikakaimal7648 6 месяцев назад
Surely waiting for him❤ .Our life will become better 💕🙏.
@SMaRaMy
@SMaRaMy 5 месяцев назад
💯correct എന്റെ ചെറിയ mistake കൊണ്ട് breakup ആയി. ഞാൻ അങ്ങോട്ട്‌ ചോദിച്ചു ഒരു second chance ചോദിച്ചു. തിരിച്ചു വരും കാരണം എന്നെ ഭയങ്കര ഇഷ്ടം ആണ്. Waiting കേട്ടപ്പോൾ happy ആയി
@user-sd6vw9pl4j
@user-sd6vw9pl4j 6 месяцев назад
താങ്ക്യൂ യൂണിവേഴ്സ് യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ🙏🙏🙏♥️♥️♥️
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr 6 месяцев назад
/ Thank you unverse❤ Thank you god❤❤ Thank you Angels❤❤ Thank you divin❤❤ Thank you mam❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Thetruth76967
@Thetruth76967 6 месяцев назад
I claim all the positivity in this reading🙏. Thank you divine 🙏 Thank you universe 🙏 Thank you mam❤️
@user-rb5dm3ke9l
@user-rb5dm3ke9l 6 месяцев назад
I strongly claim positive energies and Reunion with my person ❤Thank you universe ❤Thank you Divine❤Thank you Angles❤Thank you God❤
@rajithaanimon8347
@rajithaanimon8347 6 месяцев назад
Thank you Universe 🙏❤🥰സന്തോഷം നൽകുന്ന റീഡിങ് 🙏🙏Thank you so much 🥰🥰🥰🥰
@user-jz5ly9pj6m
@user-jz5ly9pj6m 6 месяцев назад
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേ തെർപാർട്ടിയെ ഞങ്ങളുടെ ഇടയിൽ നിന്ന് ഒഴുവാക്കി തരണമേ 🙏🙏🙏🙏🙏🙏🙏🙏
@Annavincent-z2b
@Annavincent-z2b 6 месяцев назад
Ente side ile thett karanam ahn Avan poyath sorry paranjitum maap akila 😔🥺 eppozhelum shemikum n vicharikunnu thirich varum 🥺❤hope
@HappyBabyKittens-gh7ru
@HappyBabyKittens-gh7ru 6 месяцев назад
I strongly claim reunion with my person ❤
@meenakshiprakash8968
@meenakshiprakash8968 6 месяцев назад
Ee paranjathellaam 💯 correct aahn☺️thank you mam for your valuable information❤thank you universe🙏🏻
@user-sm1ip9vu3c
@user-sm1ip9vu3c 5 месяцев назад
സത്യം ആണ് അയാൾ എന്റെ ജീവൻ ആണ് 😭😭😭
@raveendranadhannairkulanji3538
@raveendranadhannairkulanji3538 5 месяцев назад
Thank you universe പറഞ്ഞത് സത്യം
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 6 месяцев назад
Ee readingill parayunna positive karyagal ennuthanne ente lifeill sambhavikkum enikkurappund thank you universe Thank you maam
@Athulyamoha
@Athulyamoha 6 месяцев назад
Amazing.parayan vakkukal illa ee vedio open cheythapol thanne msgum
@manjuhariharan261
@manjuhariharan261 6 месяцев назад
എത്ര correct ആണ്... ഈ പറയുന്നതൊക്കെ ❤❤❤,
@deepa.d4194
@deepa.d4194 6 месяцев назад
ഏപ്രിൽ ന്റെ പിറന്നാൾ, ഞങ്ങൾ പരിചയപ്പെട്ടത് ഏപ്രിൽ മാസം. തിരിച്ചു വരും എന്ന് വിശ്വസിച്ചു wait ചെയുന്നു 🙏. Thanks universe 🙏thanks madam🙏
@Strqerryhh._
@Strqerryhh._ 6 месяцев назад
🙏🏻
@reshmabr5414
@reshmabr5414 6 месяцев назад
Paranjathellaam correct aanu Ippol twinflame journey il aanu Orange butterflies ne kanaarundu....... Thank u madam 🙏 Thank u universe 🙏
@user-yg2ws5nh6q
@user-yg2ws5nh6q 6 месяцев назад
Twin flame ennal enthanu
@reshmabr5414
@reshmabr5414 6 месяцев назад
@@user-yg2ws5nh6q nammude thanne mirror soul. ആത്മാവിന്റെ പാതി. Oru soul thanne split aayi 2 bodies il undaavum
@user-yg2ws5nh6q
@user-yg2ws5nh6q 6 месяцев назад
@@reshmabr5414 ath engane Ariyan pattum
@reshmabr5414
@reshmabr5414 6 месяцев назад
@@user-yg2ws5nh6q innerwork start cheythaal mathi. Twinflame journey il aano yennu conform cheyyaan pattum. Innerwork എന്താണെന്ന് youtube il ധാരാളം videos ഉണ്ടാവും. Athonnu nokku.
@user-yg2ws5nh6q
@user-yg2ws5nh6q 6 месяцев назад
@@reshmabr5414 ok
@sindhumolpr48
@sindhumolpr48 6 месяцев назад
സത്യം എല്ലാം കറക്റ്റ് റീഡിങ് 🥰
@user-ky9xy7wv5u
@user-ky9xy7wv5u 6 месяцев назад
I strongly claim this positive energes and permanent reunion with my person 🙏❤ Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you God🙏❤ Thank you Messages 🙏❤ Thank you mam🙏❤
@sunitha.o.d6617
@sunitha.o.d6617 6 месяцев назад
444.I strongly claim permenent reunion with my person. Thank you universe. Thank you mam. Thank you Archangels michele.
@induvijukumar713
@induvijukumar713 6 месяцев назад
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you Dear 🙏❤🥰🥰🥰 100%🥰🥰🥰
@jishas.n720
@jishas.n720 6 месяцев назад
Yes, I strongly claim all this positive energies into my life...❤❤❤Thankyou universe 🙏🙏🙏Thankyou mam😇
@sreeyeshka122
@sreeyeshka122 6 месяцев назад
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤
@Xxx88429
@Xxx88429 6 месяцев назад
💯💯correct reading..Thank you universe❤❤❤
@radhapillai7003
@radhapillai7003 6 месяцев назад
I strongly claim this positive energy ❤❤❤Thank you Universe ❤❤Thank you God ❤❤Thank you Angles ❤❤Thank you devine❤❤Thank you Mam❤❤
@anupamapa9460
@anupamapa9460 6 месяцев назад
I strongly claim this reading❤ Thank you universe🙏 Thank you divine🙏 Thank you angels🙏 Thank you mam🙏
@chinchuchinchu6839
@chinchuchinchu6839 6 месяцев назад
ente samsaram kondaanu poyath.athokke ente possessiveness komdarnnu.innu njan orupad regret cheyyunnu vishamikkunnu😢😢😢
@user-kz7rs4ty7q
@user-kz7rs4ty7q Месяц назад
എല്ലാം സത്യം എന്നെ വിളിച്ചു 1 പ്രാവശ്യം മോം പ്രാർത്ഥിക്കണം തിരിച്ചു വരാൻ ആദിയതെ സ്നേഹം തിരിച്ചു കിട്ടണം
@athirasanthosh5417
@athirasanthosh5417 6 месяцев назад
I strongly claim this positive energy 🙏🏻❤️🙏🏻 Thank you Universe 🙏🏻❤️🙏🏻
@anjups1487
@anjups1487 6 месяцев назад
Reading fully resonated.100% resonated. thank you universe,Hare Krishna guruvaayoorappa.
@user-xo7yk9wd7o
@user-xo7yk9wd7o 6 месяцев назад
സത്യമാണ് ട്വിൻ ഫ്ലെയിം ജർണിയിൽ പെട്ട് പോയി.......പക്ഷെ വന്ന ശേഷമാണ് പൊതുവെ കംഫർട്ട് ആയത്......അതെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ് ദ്രോഹിക്കുന്നതിന് ഒരു മടിയും ഇല്ല.........എന്തൊക്കെ പറഞ്ഞാലും വിരലൊന്നു ഞൊടിച്ചാൽ ഓടി ചെല്ലാൻ തയ്യാറായി ഞാനും...... ഈ യാത്രയുടെ സുഖവും അതിന്റെ ദുരിതവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല.... അനുഭവിച്ചു തന്നെ അറിയണം....... കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ....... ഞാൻ വെറും ഞാൻ മാത്രമല്ല ഒരു പാതി എവിടെയോ ഉണ്ട്‌ എന്ന തോന്നലിൽ നിന്നുമായിരിക്കും തുടക്കം....പിന്നെ ആ തോന്നൽ ശക്തമായി....... കൺവെട്ടത്ത് വന്നാൽ പോലും തിരിച്ചറിഞ്ഞെന്നു വരില്ല.... പിന്നെയും എവിടെ ഒക്കെയോ കറങ്ങി തിരിഞ്ഞ് അവിടെക്ക് തന്നെ എത്തിപ്പെടും........... ഇതിനെ എങ്ങിനെ വർണിക്കണം അറിയില്ല.... ഇത് മറ്റൊരാൾക്ക്‌ ഉപദേശമായി നൽകാനും പറ്റില്ല.... ലോകം മുഴുവൻ അല്ല എന്ന് പറഞ്ഞാലും ഒഴിയാബാധയായി വരിഞ്ഞു മുറുക്കി.... ഇത് ശരീരം കൊണ്ടുള്ള കൂടിച്ചേരൽ അല്ല..... ഇത് എന്റെ അനുഭവം എല്ലാവർക്കും ഇങ്ങനെ ആവണമെന്നില്ല.... അവരവരുടെ കാര്യങ്ങൾ അവരവർ തന്നെ ഉറപ്പിക്കണമല്ലോ.... മറ്റാർക്കും നമ്മെ സഹായിക്കാൻ പറ്റുകയും ഇല്ലല്ലോ...... യാത്ര ദുരിതമെങ്കിലും ഏവർക്കും എത്തിച്ചേരൻ സാധിക്കട്ടെ..... പറഞ്ഞത് 100%സത്യം....Thank you universe 🙏🙏🙏
@thegypsyjokers1950
@thegypsyjokers1950 5 месяцев назад
അനുഭവം പഠിപ്പിച്ച ഒരുപാട് പാഠം ഉണ്ട്. അതിലും ഉപരി ഈശ്വരൻ ഒരു സത്യത്തിന്റെ ഭാഗത്തു നിൽക്കും എന്നൊരു ആൽമവിശ്വാസം ഉണ്ടായിരുന്നു.ഇതിപ്പോ ദ്രോഹിക്കുന്നവരും വേദനിപ്പിക്കുന്നവരും അടിപൊളി ആയിട്ട് നടക്കുന്നു. നമ്മൾ ഇവിടെ ഇന്ന് നല്ലൊരു നീതി കിട്ടും എന്ന് വിചാരിച്ചു ഈശ്വരനോട് കേണപേക്ഷിക്കുന്നു. എല്ലാം പോട്ടെ എത്ര നല്ലത് ചെയ്തിട്ടും നമുക്ക് എന്തു തിരിച്ചു കിട്ടി?? ഓർത്തിരിക്കാൻ പോലും എന്തെങ്കിലും നല്ലത് ഉണ്ടോ? ഇത്രേം വേദനിപ്പിച്ച ആ പേഴ്സൺ എന്തു ചെയ്യുന്നു?? ഞാൻ ആ പഴ്സനോട് 1% ദ്രോഹം എങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനു 100 ഇരിട്ടി അനുഭവിക്കാൻ തയാറാണ്. എന്നിട്ടും ഇത്രേം വേദന തന്ന പേർസണ് ഈശ്വരൻ എന്താണ് കൊടുത്തു കൊണ്ടിരിക്കുന്നത്.വിശ്വസിച്ച ഈശ്വരൻ വരെ ഇങ്ങനെ ആണ് ചെയ്യുന്നത് പിന്നെ ആരോട് പറയാൻ ആരു കേൾക്കാൻ " ഒരു അനുഭവം സാക്ഷി "
@meowmeow412
@meowmeow412 6 месяцев назад
Thankyou universe🙏🙏🙏🙏🙏 I strongly claim reunion with my Baiju annan❤❤❤🌈🌈🌈🌈❤🌈❤🌈
@anushabhupesh4332
@anushabhupesh4332 6 месяцев назад
I strongly claim this positive reading 😇❤💕 🙏 I trust universe, God and angels 🙏😇❤ Thank you universe, God and angels for all the blessings 💕🙏❤️ 😇 Thank you mam ❤🙏😇
@sunitha.o.d6617
@sunitha.o.d6617 6 месяцев назад
Parayan vakkukal illa God bless mam.
@d2artvlogs
@d2artvlogs 6 месяцев назад
💯correct reading ❤❤❤❤❤❤❤ellam valare sathyam anu
@user-km7tc1fs3y
@user-km7tc1fs3y 6 месяцев назад
I claim all positive energies i affirm everything correct Thank you angels❤Thank you mam❤
@krishnak2803
@krishnak2803 6 месяцев назад
Thank you universe ❤️ Thankyou angels❤️ Thankyou divine❤️
@MinnusSmrithi
@MinnusSmrithi 6 месяцев назад
Thank u eachi...❤❤❤ Thank u Universe... ❤️❤️❤️ Thank u God...❤❤❤ ഞങ്ങളെ കുറിച് പറഞ്ഞത് 💯 സത്യമാണ്....❤️
@sajinisajikumar6786
@sajinisajikumar6786 6 месяцев назад
Thank you universe❤ Thank you angles ❤ Thank you God ❤
@amrutha4584
@amrutha4584 6 месяцев назад
I strongly claim this positive energy🤍✨ Thank you God❤️ Thank you Universe❤️ Thank you Divine❤️ Thank you Angels❤️ and thank you for the reading❤️
@praveenakrishnakumar8616
@praveenakrishnakumar8616 6 месяцев назад
I claim this energy 🙏 Thank you Universe 🙏 Thank you Angels🙏 Thank You Mam🙏❤️
@Sanafatima735
@Sanafatima735 6 месяцев назад
thank u so much chechi. Now im so happy. Njangal split aayath njangalkidayil oru problem indayi but ath solve but athukond kurach njangal distance. Aayi ennal aalu. Mindunnund ennal kurach wait aakkiyal back to normal aavunn urappanu😊
@jayasreethankappan8188
@jayasreethankappan8188 2 месяца назад
ഇതേ അവസ്ഥ യിൽ ആണ് ഇപ്പോൾ. മാം പറഞ്ഞത് സത്യം ആണ് ഞങ്ങൾ ഇപ്പോൾ പിണങ്ങിയിരുന്നു
@sathan9374
@sathan9374 6 месяцев назад
I strongly claim this positive reading.thankyou universe
@princy677
@princy677 5 месяцев назад
Nthu correct ayittanu mam paranjath... Adhyam poyit veendum vannathanu... Ippo veendum vazhakkit nikkenu... Orazhchayayi block cheyyum mattum... Angine innubveendum vazhakkit poyi... Nale vilikum 💓 thanku universe🙏🙏🙏🙏🙏
@rejinakj3269
@rejinakj3269 6 месяцев назад
Thank you universe 🙏 thank you angels thank you ma'am 🙏
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,3 млн
БЕЛКА РОЖАЕТ?#cat
00:22
Просмотров 543 тыс.