Тёмный

TRUE FEELINGS OF YOUR PARTNER 💖 

Tarot Expedition love reading malayalam
Подписаться 58 тыс.
Просмотров 71 тыс.
50% 1

FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
pile ⛳ :
pile ⛳ :
I'm on Instagram as @tarot_expedition.
our second channel link : / @prognostictarotdeck1744
Hey guys ,
My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
----------------------------------------------------------------------------------------------------------------------------------------------------
FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
WhatsApp no:6235026925
APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@Sonu-pc1oc
@Sonu-pc1oc 5 месяцев назад
സത്യം ഞാനും എൻ്റെ ആളെ സ്വപ്നം കണ്ടിട്ടുണ്ട് . ഈ റീഡിങ് എല്ലാം ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. സത്യമാണ് മനസു കൊണ്ട് ഞാൻ അവൻ്റെ ഭാര്യാ യാണ്. താങ്ക്യു യൂണിവേഴ്സ് താങ്ക്യും മാം താങ്ക്യു ഏയ്ഞ്ചൽ🙏🙏🙏🙏🙏🙏
@user-zp6mt4pz5x
@user-zp6mt4pz5x 5 месяцев назад
പറഞ്ഞതു ശരിയാണ് ഞങ്ങൾ എപ്പോഴും തല്ല് കൂടും ❤🎉 thank you univers ❤ thank you angels ❤ thank you divine 🎉❤
@shibupanayamakkal1557
@shibupanayamakkal1557 5 месяцев назад
മേം... പറഞ്ഞതെല്ലാം സത്യമാണ്....താങ്ക്സ് യൂണിവേഴ്‌സ് ❤️❤️❤️
@bindhukt2919
@bindhukt2919 5 месяцев назад
ഞങ്ങൾ.. Husband. Wife പോലെ ആണ് മനസു കൊണ്ട്.
@user-xx4ec9hb9d
@user-xx4ec9hb9d 5 месяцев назад
യൂണിവേസ്. ഒരുപാട്. നന്ദി. നന്ദി. നന്ദി.
@user-ez9mg4xu3g
@user-ez9mg4xu3g 5 месяцев назад
ഇതു stop 🛑
@Steptoenglish_
@Steptoenglish_ 5 месяцев назад
ആരുടെയും life ലെ തേർഡ് പാർട്ടി ആകാതെ.. കല്യാണം കഴിച്ചു മര്യാദക്ക് ജീവിക്കാൻ നോക്ക്... പോലെ ആകാതെ.. നാണമില്ലേ 🤔.
@MujeebAkv
@MujeebAkv 4 месяца назад
Hi
@deepasaji329
@deepasaji329 4 месяца назад
സത്യം ഈ പറഞ്ഞതൊക്കെ
@jayaullas1030
@jayaullas1030 5 месяцев назад
Thank u univers 🙏🙏റീയൂണിയൻ വളരെ ആഗ്രഹിക്കുന്നു സാധിപ്പിച്ചു തരണേ univers 🙏🙏🙏
@chinchuchinnu333
@chinchuchinnu333 5 месяцев назад
ശരി ആണ് mam.. ഇപ്പൊ ബ്ലോക്ക്‌ ചെയ്തിട്ടില്ല എന്നെ ഉള്ളു... മിണ്ടാറില്ല.. രാത്രി രണ്ടു മണിക്ക് ഒക്കെ വിളിക്കും.. ഞാൻ എടുക്കില്ല..ഞാൻ എപ്പോഴും msg വിടുമായിരുന്നു.. ഞാൻ പിന്നെയും നിർത്തി..എപ്പോഴും ഞാൻ care ചെയ്തു കൊണ്ട് ഇരിക്കണം ഇഷ്ടം ആണെന്ന് പറഞ്ഞു കൊണ്ട് ഇരിക്കണം.. എന്നാ മൈൻഡ് ചെയ്‍തുമില്ല... കുറച്ചു ദിവസം കണ്ടില്ലെങ്കിൽ അപ്പൊ വരും എവിടെ ആയിരുന്നു എന്നും ചോദിച്ചു.. എന്താണെങ്കിലും മറക്കാൻ പറ്റുന്നില്ല... എനിക്ക്.. Thank u mam 🙏🙏🙏❤️❤️ Thank u universe 🙏🙏🙏🙏❤️❤️❤️ Thank u divine 🙏🙏🙏🙏🙏❤️❤️❤️
@anjuar7515
@anjuar7515 5 месяцев назад
Sathyam same pitch 🤝
@parvathyparvathy1688
@parvathyparvathy1688 5 месяцев назад
Next feb ഞാൻ നാട്ടിൽ പോകുള്ളൂ..... Second mrg ആണ് ഞങ്ങളുടെ..,. എല്ലാം നന്നായി വരാൻ പ്രാർഥന ഉണ്ടാവനെ...... Tq unvrs
@gireeshkalathilvalappil8274
@gireeshkalathilvalappil8274 5 месяцев назад
വീട്ടിൽ വന്നു തുടങ്ങിയതാണ് പിന്നെയും പോയി ഇനി വലുമൊ ❤
@rajammak9024
@rajammak9024 4 месяца назад
എന്നെ വിളിക്കാറില്ല എനിക്ക് അതില്ലാതെ പറ്റില്ല
@devib9897
@devib9897 3 месяца назад
മേം പറഞ്ഞത് വളരെ കറക്റ്റ് ആണ്. 👌🏻.. ഈ പറഞ്ഞതെല്ലാം എന്റെ മനസ്സിലുള്ള കാര്യങ്ങളാണ്
@vilasinipk376
@vilasinipk376 5 месяцев назад
സത്യം എന്റെ അടുത്തുവരുമ്പോൾ ഞാൻ ഭയങ്കര എനർജി ആണ് ഹാപ്പി ആണ് പിണങ്ങാറില്ല വഴക്കിടാറില്ല
@user-el1mr3ul1w
@user-el1mr3ul1w 11 дней назад
യൂണിവേഴ്സിനെ ഒരായിരം ഒരായിരം...നന്ദി.. 🤲🏾🤲🏾🤲🏾
@suchitrakm3136
@suchitrakm3136 5 месяцев назад
100% resonating ..Thank u madam 🙏Thank u universe 🙏Thank u angels 🙏 I claim the +ve energy of this reading ..❤❤❤
@user-xv4uu6lm9s
@user-xv4uu6lm9s 5 месяцев назад
❤❤❤ Thank you Universe❤❤ Thank you Mam❤❤ 100% currect Reading❤❤
@kannana9050
@kannana9050 5 месяцев назад
Paranjath 10000% crct aan😂❤
@user-el1mr3ul1w
@user-el1mr3ul1w 11 дней назад
ബ്യൂട്ടിഫുൾ വീഡിയോ.. മേടം.... 👍🏾👍🏾👍🏾🥰🥰🥰
@sanjitpuzhavakkath1839
@sanjitpuzhavakkath1839 5 месяцев назад
Thank You Universe Thank You Angels Thank You Divine Energy
@user-xx4ec9hb9d
@user-xx4ec9hb9d 4 месяца назад
താങ്ക്യൂ. യൂണിവേസ്.
@dhanyashijith9425
@dhanyashijith9425 5 месяцев назад
സത്യം ചേച്ചി സ്നേഹം വരുമ്പോൾ അലിയും 😁ബാക്കി full കൺട്രോളിങ് ആണ് 👍🏻 😁😁ego ആണ് അവന്. എന്തായാലും എനിക്ക് അവനെ എനിക്കിഷ്ടാണ് ❤️.... Univers 🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻 ചേച്ചി പെട്ടന് oru distance vannu അതിനു ശേഷം ഞാൻ കുറച്ചു കൺട്രോളിങ് ആണ് 🙏🏻🙏🏻🙏🏻🙏🏻 Readingile posative ആയ കാര്യങ്ങൾ ഞാൻ ന്റെ ലൈഫിൽ attract ചെയുന്നു 🙏🏻🙏🏻🙏🏻 Txs ചേച്ചി 🙏🏻🙏🏻🙏🏻
@ShamlaJahan
@ShamlaJahan 5 месяцев назад
Thank you universe ❤️😊 Njan Vishwasikkunnu Avan vilikkum ❤❤
@sudharshak6085
@sudharshak6085 5 месяцев назад
പറയുന്നത് മുഴുവൻ സത്യമാണ്💯
@bindurajkumar6359
@bindurajkumar6359 5 месяцев назад
എല്ലാം ശെരി ആണ് സത്യം ആണ്‌ കുട്ടി യെ പോലെ ആണ്‌
@anupamapa9460
@anupamapa9460 5 месяцев назад
Thank you universe🙏 I claim positive energy❤ Thank you divine🙏 Thank you angels🙏 Thank you mam 🙏
@jisu684
@jisu684 5 месяцев назад
100%ശരി ആണ് എന്റെ കാര്യത്തിൽ ഈ റീഡിങ്. ❤️❤️🙏മാസത്തിൽ രണ്ടു തവണ അടി കൂടും. Longdistance ആണ് അതുകൊണ്ട് ഫോൺ വഴി. അടുത്തെങ്ങാനും ആണേൽ ഒറിജിനൽ ആയേനെ. എന്നാലും സ്നേഹം ആണ്.ഇപ്പോൾ നോകോണ്ടാക്ട്. ഞാൻ മിണ്ടാൻ പോകില്ല. സ്വന്തം തെറ്റ് മനസിലാക്കി വേണേൽ വരട്ടെ 😢
@_a_i_s_h_u_6395
@_a_i_s_h_u_6395 5 месяцев назад
Sathym 💯🙂 thank you universe 🙏🏻🧚🏻‍♀️
@veenasibilas2130
@veenasibilas2130 5 месяцев назад
ചെറിയൊരു പിണക്കം ഉടനെ നല്ല പോലെ തീർന്നിടണെ 🙏🏼🙏🏼🙏🏼
@veenasibilas2130
@veenasibilas2130 4 месяца назад
പിണക്കം മാറി thankyou university 🙏🏼🙏🏼🙏🏼
@sanjeevkg
@sanjeevkg 5 месяцев назад
ചേച്ചി പറയുന്ന കാര്യം എനിക്ക് വളരെ ഇഷ്ടപ്പെട്ടു💚👍
@bindum2471
@bindum2471 5 месяцев назад
I strongly claim positive energy. Reading resonates 100%. We both are of star Cancer. He is ery egotistical person. He started but he is a person of my dream. Very fighting nature. I used to be very down to earth and adjusted with his nature . To avoid fighting last time when he raised strong dominance on my personal matter I cutoff the contact.. never he will understand. Whatever he say is his version of truth... if as you said if he says it is night then it is night. Let him go freely . Thank you dear❤️ Thank you God. Thank you Universe 🙏🙏❤️❤️🌹🌹
@deepasreedeepam3817
@deepasreedeepam3817 3 месяца назад
Ee reedingile positive energy njan attract cheyyunnnu TNX universe TNX mam ❤❤❤❤❤❤
@ajithakumari9980
@ajithakumari9980 5 месяцев назад
സത്യം ഞങ്ങൾ എന്നും തല്ല് ആണ് പിന്നെ സ്നേഹം കുടും
@anjanaanju8186
@anjanaanju8186 5 месяцев назад
സ്നേഹമുള്ളടത്തെ പരിഭവം ഉള്ളു 😂
@sumasatheesh6780
@sumasatheesh6780 5 месяцев назад
ഞങ്ങളും❤❤
@Arifa-ei5yy
@Arifa-ei5yy 3 месяца назад
ഞങ്ങളും
@sreeyeshka122
@sreeyeshka122 5 месяцев назад
Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤ 💯💯💯💯💯💯💯💯
@abhi-me7zq
@abhi-me7zq 5 месяцев назад
സത്യം 👍Thank you universe 🙏💕
@jayasreesree8715
@jayasreesree8715 4 месяца назад
Thank you god🙏 God is truth🙏 sathyam jayikkum🙏
@anuradhasuresh3643
@anuradhasuresh3643 5 месяцев назад
Yethara correctayittu arumparenjittillaa sathyem super reading❤
@premapremakv-qn8uy
@premapremakv-qn8uy 5 месяцев назад
2 പേരും ലിയോ ആണ് ഞാനും എന്റെ hus.. ഞാൻ എപ്പോഴും താഴും പിന്നേം വിളിക്കും സംസാരിക്കും. ഈ തവണ ഞാൻ കാൾ ചെയ്യാൻ പോയില്ല.ഇപ്പോൾ 1 മന്ത് ആവുന്നു. ആൾ വിളിക്കില്ല. നന്നാക്കാൻ ശ്രമിച്ചു ഞാൻ തോറ്റു.അയാളെ കൊണ്ട് തോറ്റു. അയാൾക്ക് എല്ലാത്തിനും കൂട്ട് അയാളെ ചീത്ത ആകുന്നതും ഫാമിലി ആണ് പ്രതേകിച്ചും അയാളുടെ ചേട്ടൻ.എങ്ങനെ ഈ ബന്ധം പൊളിക്കണം നോക്കി നടക്ക.+ ബ്ലാക്ക് മാജിക്‌.. ഈഗോ കൂടുതൽ ആണ്.. ഞാനും എന്റെ 2 മക്കളും എന്റെ വീട്ടിൽ. കുട്ടികൾ കുഞ്ഞിതാണ്.2അര,1അര വയസു. ഇപ്പോൾ ഞാനും ആറ്റിട്യൂഡ് ഇട്ടു നടക്കാണ്.😂😂😂. നേരാവട്ടെ താങ്ക് യു യൂണിവേഴ്സ് 🙏🙏🙏 ❤❤❤❤❤
@Rockybhai86668
@Rockybhai86668 5 месяцев назад
Leo vs leo ഇത്തിരി കടുപ്പം ആണ്.... മസിൽ പിടുത്തംതന്നെ 😂😂 എന്റെ പുള്ളികാരിയും off മോഡിൽ ആണ്... വരുമ്പോൾ വരട്ടെ എന്ന് പറഞ്ഞു ഞാനും 🥲🥲🥲
@premapremakv-qn8uy
@premapremakv-qn8uy 5 месяцев назад
@@Rockybhai86668 😂😂
@kunju5157
@kunju5157 5 месяцев назад
555 Yes to affirm Thank you universe Thank you divine Thank you angel Thank you for your reading❤ Thank you angel
@preethiharidas2617
@preethiharidas2617 5 месяцев назад
Tnk u universe.. തിരിച്ചു വരണേ
@revathyashok7415
@revathyashok7415 5 месяцев назад
I'm a cancerian ♋ and it strongly resonated ❤
@magisimon4873
@magisimon4873 5 месяцев назад
Wow, what you said is true. Expect us to treat them like a child but when they want to decide something, we are no one. They assume we are not practical.
@Mysticsoul127
@Mysticsoul127 5 месяцев назад
Bhayangara ego ani... Bestie pokkikond nadakuva ipo showoff njn pandu adiundakan pokumarunu ipo kure malayi never mind😏... Ishtam undel veratte chase chytha shalyamn parayum😂.. Ee reading kettathil happy ayi ithome sathiyama anenkil 😃sathyam aavatte... ❤hope he will come back 😌🥰i believe in shiva universe🌌 thank you sis pls pray for me 🤞🏼🧿
@user-lm6sh8mj4j
@user-lm6sh8mj4j 4 месяца назад
16:22 100% ശരിയാണ് മാം എന്റെ ലൈഫിൽ... thank universe
@Shanasajjuvlog
@Shanasajjuvlog 5 месяцев назад
Struggle cheyyynnund same chechi parayunna pile aanu nte life🥺
@jishnujoshy5423
@jishnujoshy5423 5 месяцев назад
Thank you Ma'm 👍 Thank you Universe 🙏 I strongly claim all the positives ✨
@shylajakannan1840
@shylajakannan1840 4 месяца назад
Sheri aannu mam block cheyyithattilla enne ullu pakshe mindilla call cheyyarilla 2 month aayi orupadu tension undu enikku enikkuvendi prayer cheyyane universe
@gayatrim.r1220
@gayatrim.r1220 5 месяцев назад
I strongly claimed this positive energy I strongly claimed reunion with my person I strongly claimed marriage with my person ( abhilsh pm) thank u universe thanku angels Thank u god❤❤❤
@rincyclesan4557
@rincyclesan4557 5 месяцев назад
Thankyou God ❤ 🙏🙏🙏 Thankyou universe 💕🙏🙏🙏 Thankyou mam ❤❤, Thankyou divine ❤ Thankyou angles ❤️♥️ I claim positive energy
@RaniRani-xt9rg
@RaniRani-xt9rg 5 месяцев назад
താങ്ക്സ് മാം 🙏♥️🥰 thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏.
@manjuabilash281
@manjuabilash281 5 месяцев назад
Crct reading ipo no contact 1 mnth❤❤ thank you universe ❤❤❤❤thirich varatte....i am waiting ❤❤
@LayaLaya-zk2ns
@LayaLaya-zk2ns 3 месяца назад
കറക്ട് ആണ് എല്ലാം full ഫൈറ്റിങ്.... Suffer ചെയ്യുന്നുണ്ട്
@vilasinipk376
@vilasinipk376 5 месяцев назад
Reading correct 👍 Thank you universe🙏 Thank you Divin 🙏 Thank you eynchels 🙏
@sreepournami
@sreepournami 5 месяцев назад
Resonate 100% thanks to universe❤ i claim to deeply accept this positive energy❤
@braveedz_
@braveedz_ 5 месяцев назад
Thank you universe 🙏 thank sister 🙏i strongly claim positive energy 🙏 reading fully resonate thank you 🙏
@lsk9964
@lsk9964 5 месяцев назад
101% truly said we both are same zodiac sign paranjathu ellam satyam anu ❤❤❤❤❤❤
@aiswaryapr340
@aiswaryapr340 5 месяцев назад
Completely resonated. Njn scorpion, person libra anu😁😁. I claim all the postive energy 😁😁🙏🙏
@SreejaAjith-tp4qy
@SreejaAjith-tp4qy 5 месяцев назад
Parajathu shery anu .njagal thallukudum.pulli parauna valuthe enula bavam anu. Thank you universe ❤
@frndzzz-wewilldoanything4e933
@frndzzz-wewilldoanything4e933 5 месяцев назад
Correct njaan Sagittarius anu... Nthu cheyyanamennu ariyillaa.. eee paranjathil oru 90% karyangal resonated aakunnundu about him.. adiyarunnu eppozhum... But I loved him more than anything... angane sneham koodiyappo njaan oru salyamaayii... angane anu breakup ayennu karuthunnu...Ntha sambhavichennu polum manasilakkan pattunnilla... Anyway I want positivity in my life and want to be independent... Claiming positive energy for that... Thankyou universe... Thankyou mahadev
@L79090
@L79090 5 месяцев назад
Thank you universe ❤ Thank you God ❤ I strongly claim permanent reunion and happy married life with my person ❤
@basheervattampadam5488
@basheervattampadam5488 4 месяца назад
നിങ്ങൾ പറഞ്ഞതാണ് സത്യം Tanks
@devi8ashwani
@devi8ashwani 5 месяцев назад
95% correct
@niranjantm6252
@niranjantm6252 Месяц назад
പറഞ്ഞത് എല്ലാം സത്യം ആണ് പക്ഷെ എന്നോട് ഇപ്പോൾ സ്നേഹം കാണിക്കുന്നില്ല 😔
@vijunath3521
@vijunath3521 5 месяцев назад
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@anususanabraham9249
@anususanabraham9249 5 месяцев назад
Thank you universe ❤️🙏🏻💙 thank you angel 🙏🏻👼🏻
@reshmaminnu6414
@reshmaminnu6414 5 месяцев назад
Thankyou universe❤️🙏🏻
@SINISNAIR94
@SINISNAIR94 5 месяцев назад
❤️🙏Thankuuu Universe❤️🙏Thanku God🙏❤️ഓം നമഃ ശിവായ ❤️🙏
@lisavallavanatt4510
@lisavallavanatt4510 5 месяцев назад
I strongly claim positive energy of this reading and reunion with my person Thank you God Thank you universe
@user-yt9lg4nl8t
@user-yt9lg4nl8t 5 месяцев назад
I strongly claim reunion my person ❤ I strongly claim reunion my person ❤ I strongly claim positive angry and togetherness of my heart and ❤
@BabuJeena
@BabuJeena 4 месяца назад
ഞാൻ എന്ത് വേണമെങ്കിലും ചെയാം എന്റെ ജീനയെ തിരിച്ചു കിട്ടിയാൽ മതി എന്റെ ജീവനാണ് അവൾ
@sumasatheesh6780
@sumasatheesh6780 5 месяцев назад
❤❤❤ താങ്ക്യൂ യൂണിവേഴ്സല്‍❤❤
@pocotv799
@pocotv799 5 месяцев назад
Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌🌌🌌🌌
@aiswaryajobin5614
@aiswaryajobin5614 5 месяцев назад
Thank you universe ❤❤❤❤thank you god❤❤❤❤ee reading le ella positive anugrahangalum njan ennilekku attract cheyunnu❤❤❤❤
@anithaindira5585
@anithaindira5585 5 месяцев назад
Resonates 100%🙏🕉️🙏surrendering to my Gods and Universe 🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏
@sivajisivadas5866
@sivajisivadas5866 5 месяцев назад
Thank you uni ... Thank you so much
@navyanandha2442
@navyanandha2442 5 месяцев назад
Hi,, attitude itt nikkanam, kooduthal care cheithalum chunk aayi ninnalum ittit povum.. Sheriyanu... Ego kanich ninnavarude aduthek poyi.. Enthinum koode ninna nammal last aarayi..ithokke kurach munb parayande.. Ipo ellam kaivit poyille 🥲
@ANSI-p9t
@ANSI-p9t 5 месяцев назад
Correct aanu 👍🏻👍🏻👍🏻😃😃😃🥰🥰🥰
@nishavarghese3561
@nishavarghese3561 5 месяцев назад
U r absolutely correct madam. I am scorpion. And whatever u told is cen percent matching.
@lourdstanly9627
@lourdstanly9627 5 месяцев назад
Thank you❤️ Thank you🙏 താങ്ക്യൂ യൂണിവേഴ്‌സ്
@Anju1188
@Anju1188 5 месяцев назад
Chechy paranjath crct anu, pulline epozhum pamper cheyyanm, decision varumbo njn pulli parayunath kekuem venm. Njnayit onum cheyth kooda. Thank you universe ❤❤❤thank you chechy❤❤❤
@parvathyg4334
@parvathyg4334 5 месяцев назад
Very true.... 4:16 😢
@sajisaji3761
@sajisaji3761 3 месяца назад
ഞങ്ങൾ 'Husഉം wife ആണ് പക്ഷെ ഇപ്പോൾ 2 സ്ഥലത്ത് ആണ് തമാസിക്കുകയാണ് അതിന് കാരണം ഞാൻ തന്നെയാണ് എൻ്റെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച് കൊണ്ട് ഇരിക്കുകയാണ്
@sajisaji3761
@sajisaji3761 3 месяца назад
മാം പ്രർ ത്ഥിക്കണം
@charlesm3168
@charlesm3168 5 месяцев назад
Madam...pile reading cheyanae please
@reshmajayan768
@reshmajayan768 5 месяцев назад
Thank you universe ❤thank you chechi ❤
@salmaabdallah812
@salmaabdallah812 5 месяцев назад
Absolutely 💯 right reading Thank you universe Thank you mam ❤❤❤🙏🙏🙏
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr 5 месяцев назад
Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you mam 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-si6sr2kp8w
@user-si6sr2kp8w 5 месяцев назад
Thankyou i love him strongly❤❤❤❤
@MMMNS19
@MMMNS19 5 месяцев назад
Sheriyanu ennum thalllanu oru divasam kanathirikkan patilla, thallundakkan vendiyanenkilum ennum kananam randalkkum
@rajupv7135
@rajupv7135 2 месяца назад
Thanks Universe Thanks mam 🙏🙏🙏
@minimols2889
@minimols2889 5 месяцев назад
I strongly claim positive energy in this reading.🙏🙏🙏
@user-cm9uh2vm1u
@user-cm9uh2vm1u 3 месяца назад
I trust the universe
@user-cc3ri3qy9e
@user-cc3ri3qy9e 5 месяцев назад
Thangyou. Univers❤️❤️❤️❤️
@GangaDarvin
@GangaDarvin 5 месяцев назад
Correct reading tnkyu chechi tnkyu Universe ❤🙏🏻🌸
@infinity-tm8on
@infinity-tm8on 5 месяцев назад
Thank you universe ❤❤❤ Thank you Angel's ❤❤❤ Thank you chechi ❤❤❤ 🥺🥺🥺🥺🥺🥺🥺🥺
@gokulkrishan6719
@gokulkrishan6719 5 месяцев назад
Thank you Universe 🙏🏻🙏🏻🥰🥰🕉️🕉️💐💐🌿🌿♥️♥️
@SreelathaAmbady-lc7dg
@SreelathaAmbady-lc7dg 5 месяцев назад
Thank you god Thank you universe Thank you maam
@synuvappukuttan1823
@synuvappukuttan1823 2 месяца назад
Thank you God ... thank you universe....
@rajeenarasheed812
@rajeenarasheed812 5 месяцев назад
Athe ഭയങ്കര ജാട ആണ്
@riyaBeevi-gx2ng
@riyaBeevi-gx2ng 5 месяцев назад
The reading is correct 💯😢he is with dominion mentality
@hellcathellcat5977
@hellcathellcat5977 5 месяцев назад
Thank you universe 😊 thankyou ma'am 🙂
@rasheedafakrudeen9783
@rasheedafakrudeen9783 5 месяцев назад
Cancer, 50% resonated.
@synuvappukuttan1823
@synuvappukuttan1823 2 месяца назад
Yes u r really true...🙏
@abhieh_
@abhieh_ 5 месяцев назад
Thank you universe, I strongly claim positive energy and reunion❤
@user-mu6db3sk6k
@user-mu6db3sk6k 5 месяцев назад
thank ഗോഡ്❤❤❤ thank you dear❤❤❤
@user-yu8ci3eh2m
@user-yu8ci3eh2m 5 месяцев назад
I strongly claim this positive energy 🙏🙏 thank you thank you thank you universe 🙏🙏 thank you mam 🙏⭐❤
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 61 млн
Самое неинтересное видео
00:32
OG Buda - Сабака (A.D.H.D)
02:19
Просмотров 127 тыс.