Тёмный

അവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ അതോ ചതിക്കുക ആണോ ✡️Do they love you or are they cheating?❤️ 

universe of tarot1111🥰
Подписаться 30 тыс.
Просмотров 27 тыс.
50% 1

അവർ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ അതോ ചതിക്കുക ആണോ ✡️Do they love you or are they cheating?❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@jaya5033
@jaya5033 20 дней назад
Thank you univers 🙏🙏തേർഡ് പാർട്ടി ഉണ്ട് . തെറ്റ് ധാരണ മാറി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏
@the_truthbykarthika
@the_truthbykarthika 20 дней назад
Thank u Universe 🥰🙏🙏🙏🙏🙏 Thank u Divine🥰🙏🙏🙏 Thank U🥰🙏🙏🙏 I claim all the positivity in this reading🥰🙏🙏🙏 Thank u 🥰🙏🙏🙏🙏 Thank u for everything🥰🙏🙏🙏🙏🙏
@sandhyag4661
@sandhyag4661 10 дней назад
ഈ പറഞ്ഞതെല്ലാം എനിക്ക് സത്യം ആണ് mam
@bindurajyamuna6582
@bindurajyamuna6582 16 дней назад
❤🙏❤️Thank You Universe ❤🕉️❤️👍👍മനസ്സ് ഒന്നായാൽ ആര് വിചാരിലും അകറ്റാൻ കഴിലാ സ്നേഹിക്കാൻ ശരീരം വേണ്ടാ മനസ്സ് മാത്രമെ ആവശ്യം വരുന്നുള് ഹൃദയംത്തിൽ എപ്പോഴും ഭദ്രംമാണ് ആരും അറിയാത്ത ആരെയും അറിയിക്കാതെ പവിത്രമായാ സ്നേഹം അത് നമ്മൾക്കു മാത്രം സ്വത്ത് ആണ് അതിൽ ഷെയർ ഇല്ല സത്യം ഉള്ളിൽ മാത്രംമായി ആരും അറിക്കാതെ 💖💘💖🕉️🙏🕉️👍👍💞🕊️🕊️🕊️🕊️🕊️🕊️💞
@jijijoy9117
@jijijoy9117 19 дней назад
എൻ്റെ ദൈവത്തിൻ്റെ ഹിതം പോലെ നടക്കട്ടെ നല്ല ഒരു സുഹുർത്ത് അത്രേയുള്ളൂ പക്ഷേ എന്നെ നല്ലപോലെ വേദനിപ്പിക്കുന്ന കാര്യം ആണ് ചെയ്യുന്നത് മൂഡ് അനുസരിച്ച് ബ്ലോക്ക് ആക്കും ഓപ്പൺ ആക്കും ഇതൊക്കെ എന്ന് അവസാനിപ്പിക്കും എത്ര മാത്രം വേണ്ടാന്നു വെച്ച് പോയാലും മനസിൽ പതിഞ്ഞു പോയി മറക്കാൻ പറ്റുന്നില്ല മാം പറഞ്ഞത് എല്ലാം സത്യം ആണ്
@babybaburaj195
@babybaburaj195 6 дней назад
Eniki.maap.tharu.plese.
@lakshmipv1000
@lakshmipv1000 20 дней назад
എൻ്റെ മകൻ ആണ് വഴക്ക് ഇട്ടു പോയത് തിരികെ വരുത്തി തരണേ ഭഗവാന് മകൻറെ ഭാര്യ കാരണം ആണ് വഴക്ക് ഇട്ടു പോയത് തിരികെ വരാൻ പാർത്തിക്കണേ
@user-hh4zs9er8b
@user-hh4zs9er8b 20 дней назад
❤ഞങ്ങൾക്ക്.വേണ്ടി.ദൈവം.പ്രവർത്തിക്കുന്ന.സമയം.വരെ.കാത്തിരിക്കാം.thanks.മേം
@anilr3223
@anilr3223 20 дней назад
💯
@4kgamming191
@4kgamming191 20 дней назад
👍🏻
@user-wr6rw2ek1t
@user-wr6rw2ek1t 20 дней назад
Thanku universe ❤thanku mam❤ Correct reading
@anithasanand9028
@anithasanand9028 20 дней назад
I strongly claim the positive energy in this reading...Thank You Universe...Thank You God...
@maneenamani-rg3ez
@maneenamani-rg3ez 20 дней назад
Thanku so much യൂണിവേഴ്സ് 🙏🙏🙏🙏
@user-ml8zu1im8o
@user-ml8zu1im8o 12 дней назад
എല്ലാം മാറി തിരിച്ചു വരാൻ പ്രാർത്ഥിക്കണെThank ട
@sandhyapt8494
@sandhyapt8494 2 дня назад
Thank you madam and Thank you universe . Correct aanu paranjathu . Allam nalla reethiyil aayal mathiyayirunnu .
@kmuraleedharan9623
@kmuraleedharan9623 20 дней назад
100%correct reading. Thank you.
@bijubaskar7362
@bijubaskar7362 20 дней назад
Thank you unniver s 🙏🙏🙏🙏 omm namasivaya 🙏🙏🙏🙏
@agsudhakarshenoy7230
@agsudhakarshenoy7230 8 дней назад
Thank you so much for your advice 👍👍👌👌❤️❤️🌹🌹
@santhakumaritr1300
@santhakumaritr1300 8 дней назад
Madam paranjathellaam shariyaanu. Thank you God.
@user-uv2eo8qy2c
@user-uv2eo8qy2c 19 дней назад
Thankyou. Mam. E. Paranja. Kariyangal. Eyllam. Seriyane. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@roymathew6254
@roymathew6254 18 дней назад
❤😂❤😂❤😢
@4kgamming191
@4kgamming191 20 дней назад
സത്യമാണ് പറഞ്ഞത് ദൈവം ആയിട്ടു തിരിച്ചു കൊണ്ടുവന്നു തരും എന്നു വിശ്വസിക്കുന്നു
@rkffcreations5550
@rkffcreations5550 20 дней назад
🙏🙏Thankyou univers 🙏🙏 🙏ellaam aviduthe ishttampole nadakkatte 🙏🙏
@user-yl7nn3rk2l
@user-yl7nn3rk2l 20 дней назад
Thank you universe 🙏 Thank you Angels 😇 Thank you mam ❤😊 I claim all the positive energy in my life 🧬 😊 thank you
@KRA_FEINop
@KRA_FEINop 20 дней назад
Thank you universe💖💖💖💖💖
@user-zp6mt4pz5x
@user-zp6mt4pz5x 20 дней назад
എല്ലാം സത്യം ആണ് വളരെ വളരെ സങ്കടത്തോടെയാണ് ഇത് കേട്ടത് ❤🙏
@sumithramaudios
@sumithramaudios 20 дней назад
Thank You 🙏
@vijunath3521
@vijunath3521 20 дней назад
Thank you universe🙏🏻🙏🏻🙏🏻
@SarithaShinedas
@SarithaShinedas 20 дней назад
Thank u universe🙏🏻🙏🏻. കറക്റ്റ് reading anu mam🙏🏻🙏🏻. Thank u mam💞💞💞💞
@bindusudhakaran4124
@bindusudhakaran4124 20 дней назад
Thank you universe 🙏🏻🙏🏻🙏🏻
@dhanalekamipjpj6356
@dhanalekamipjpj6356 20 дней назад
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ attract ചെയ്യുന്നു thank you univers 🙏🙏🙏🙏
@MariMari-sv4gc
@MariMari-sv4gc День назад
Thankyou universe
@PonnuAbhi-ug8ll
@PonnuAbhi-ug8ll 20 дней назад
💯 Correct reading madam.. this reading for me madam
@RasiyaRasi-gb3hp
@RasiyaRasi-gb3hp 10 дней назад
Sathyam... Thankyou ❤❤❤❤❤❤universe❤❤❤
@snekha6747
@snekha6747 20 дней назад
Thanks for the information Thank you God 🙏🌿💞🪷🙏
@minimol8937
@minimol8937 20 дней назад
Thank you mam thank you universe ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@musical_journey01
@musical_journey01 19 дней назад
Thank you universe 🙏 Thank you God 🙏 Thank you angels 🙏
@meharzakkariya6234
@meharzakkariya6234 20 дней назад
Thanks universe🙏🙏🙏
@nandhunandhuu8829
@nandhunandhuu8829 20 дней назад
I strongly claim reunion with my shifa ❤ Thankyou universe ❤ Thankyou God ❤
@kishork329
@kishork329 20 дней назад
Thanks ❤❤
@haseenan848
@haseenan848 20 дней назад
thank u universe ❤️🙏
@rizwan93960
@rizwan93960 20 дней назад
Thankiyuu univeysssss❤❤❤❤❤❤
@user-ms1oj6hm9m
@user-ms1oj6hm9m 20 дней назад
Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️
@dmp2355
@dmp2355 20 дней назад
Thanks univers ❤thanks angel❤
@minimol8937
@minimol8937 20 дней назад
Thank you mam thank you universe ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🎉🎉🎉🎉
@krishnakannan8537
@krishnakannan8537 20 дней назад
Thank you Universe ❤
@sunishaanoop8820
@sunishaanoop8820 20 дней назад
Thank you universe ❤
@user-vv6rg8md4l
@user-vv6rg8md4l 20 дней назад
എന്റെ ഏട്ടൻ തിരിച്ചു വരും എന്നും പ്രതീക്ഷിക്കുന്നു 🙏🙏🙏
@ajithakumar6710
@ajithakumar6710 8 дней назад
Thank uu❤❤❤
@gccdzone1088
@gccdzone1088 20 дней назад
Thank you universe❤
@bindhuvdas6795
@bindhuvdas6795 19 дней назад
thank you universe
@Nishithaprasad-nh4bl
@Nishithaprasad-nh4bl 9 дней назад
❤😊thanku 🙏❤️
@user-qg1cr9hx7v
@user-qg1cr9hx7v 20 дней назад
Thankyou univers🙏🙏🙏
@user-cr9fr3wf1r
@user-cr9fr3wf1r 20 дней назад
Thank you universe🙏🏽🙏🏽🙏🏽❤️❤️❤️
@user-fl5wb5ox8m
@user-fl5wb5ox8m 20 дней назад
Thanks univers
@pranavdiya3292
@pranavdiya3292 20 дней назад
Tq universe thanks mam❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasanthkttp6701
@prasanthkttp6701 20 дней назад
Thank you universe💓💓💓🙏🏻🙏🏻🙏🏻
@SheebaSheeba-xj3hl
@SheebaSheeba-xj3hl 20 дней назад
Ellam Kariyavum Sathiyam aayirunnu Ettan thirichu varatte University Nanni parayunnu 🙏
@ajitjjithu9043
@ajitjjithu9043 20 дней назад
Thank you God 🙏🙏🙏Thank you Univers🙏🙏🙏 Thank youMam🙏🙏🙏റീഡിങ് വളരെ ഇഷ്ടപ്പെട്ടു mam പറഞ്ഞത് വളരെ ശരിയാണ് നന്ദി മം വളരെ സന്തോഷം എന്റെ ഭഗവാൻ എന്നെ കൈവിടില്ല 🙏🙏ഞാൻ അവരുടെ കാര്യങ്ങൾ എങ്ങനെ അറിയും എന്നുള്ള ഒരു കൺഫ്യൂഷനിൽ ആയിരുന്നു ഞാൻ അപ്പോഴാണ് മാമിന്റെ റീഡിങ് ദൈവമായിട്ടാണ് എന്റെ കണ്ണിൽ കാട്ടിത്തരുന്നത് വളരെ സന്തോഷം
@Chithra_09
@Chithra_09 20 дней назад
Thank u universe 🙏🏻
@poppins6681
@poppins6681 19 дней назад
100% സത്യം 👍
@jeslaraheem7330
@jeslaraheem7330 20 дней назад
Ys parajath ellam sathyam an
@salijasurendran851
@salijasurendran851 20 дней назад
100% sathayanu mam Thirike varum enikku urappanu Thankyou universe🙏💞💞💞 Thankyou mam🙏💞💞💞💞
@Revamma-pb8mp
@Revamma-pb8mp 20 дней назад
എൻ്റെ മകൻ ആണ് വഴക്കു ഇട്ടു പോയതു അവൻ്റെ ഭാര്യയാണ😢😢 എല്ലാം ദൈവം നടത്തി തരും എന്നു പ്രർത്ഥിക്കുന്നു❤❤😢😢
@user-wq8xo1nn1w
@user-wq8xo1nn1w 20 дней назад
It,smy daughter thirichuvaran prarthikane univers thank you
@Swapnav-l2h
@Swapnav-l2h 20 дней назад
Thank uuu universe, thank uu angels, thank uu angels❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@DevakiDevaki-hz2nn
@DevakiDevaki-hz2nn 20 дней назад
univers🙏🙏🙏 Thank You mam🙏🙏🙏 റീഡിങ്ങ് വളരെ ഇഷ്ടപ്പെട്ടു നam പറഞ്ഞതു വളരെ ശരിയാണ് നന്ദി മം വളരെ സന്തോഷം എന്റെ ഭഗവാൻ എന്നെ കൈവിടില്ല🙏🙏🙏 ഞാൻ അവരുടെ കാര്യങ്ങൾ എങ്ങനെ അറിയും എന്നുള്ള ഒരു കാൺഫ്യൂഷനിൽ ആയിരുന്നു ഞാൻ അപ്പോഴാണ് മാമിന്റെ റിഡിങ്ങ് ദൈവമായിട്ടാണ് എന്റെ കണ്ണിൽ കാട്ടിത്തരുന്നു തു വളരെ സന്തേഷം
@jereenajohny5276
@jereenajohny5276 20 дней назад
താങ്ക്സ് god ❤
@user-qn8qj6dq3y
@user-qn8qj6dq3y 20 дней назад
Yesok
@bhagyalakshmy515
@bhagyalakshmy515 3 дня назад
സത്യം
@lekshmy-he2mr
@lekshmy-he2mr 20 дней назад
Thank uuuuuuu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏❤️🙏
@ajithkumartajith3127
@ajithkumartajith3127 19 дней назад
😊
@thajmavelikara7394
@thajmavelikara7394 20 дней назад
Good night
@ajitjjithu9043
@ajitjjithu9043 20 дней назад
God bless you Mam 🙏🙏🙏
@snehasabu2637
@snehasabu2637 7 дней назад
സത്യം ആണ് എല്ലാം ഞാൻ സ്നേഹിക്കുന്ന ആളിനെ അതുപോലെ വീട്ടിൽ ഇട്ടിരിക്കുവാ ഒന്നും വയ്യാത്ത അവസ്ഥയിൽ😢😢😢😢
@user-zj2oc7dh4u
@user-zj2oc7dh4u 20 дней назад
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@user-rg1jt1eh1v
@user-rg1jt1eh1v 20 дней назад
ഗുഡ് ആൻഡ് ക്യാരറ്റ് reDing
@sujinasujina6885
@sujinasujina6885 20 дней назад
സത്യം ❤️❤️
@AparnaNajiem
@AparnaNajiem 20 дней назад
Thank you Universe 🙏🙏🙏.ithil Paranjathellam valare Sathyamaya karyamanu.Ella kettupadukalilninnu ente bharthavine Universe Thirike Ethikum...A manasu eniku ariyam.orikalum enneyum kunjungaleyum upekshichu pokan sadhikilla.ellam sheriyavum.njn Kathirikunnu ente ellamaya ente Bharthavinu vendiiiiii......
@FreeStanzGamer
@FreeStanzGamer 20 дней назад
Univers nta chedan entadith varathirikan.vendi kudotram cheyithu vachirikukayanu athil ninum rekshapeduthanam anik onnu phone vilikan polum patunila please univers
@jaseelajasi1846
@jaseelajasi1846 4 дня назад
Ellam sheriyan
@Sitharasaji-vq9yu
@Sitharasaji-vq9yu 20 дней назад
Thang.youyounivearsese❤❤❤
@ManuArjun-gb7ez
@ManuArjun-gb7ez 20 дней назад
3partyund avruthamil vazhakumanu avluda veetilullavar athothatitharipicha avda kaliyanamkazhicha universal anik avlabhayagaraishttama anik avlathirichutharana universal❤Thankyou universal❤❤❤
@user-nj5qc4jv7s
@user-nj5qc4jv7s 17 дней назад
Ennu paraja karayaghll full njn anufavikkunnu . Enne vittit poyi kure nall contact illayirunnu.pinneyum enne thedivannu innu ellarodum paraju nadakkunnu enne mathrame Mari cheyyoonnu .pakshe 5 yer aayi parayunnu nadakkunnilla .aareyo fayakkunna pole. Pakshe ennod nalla snehavum aanu. Daivam onnipichall orumich jeevikkam illenkill maranam vare snehikkam athraye kazhiyooo❤❤
@shanitha8818
@shanitha8818 15 дней назад
സത്യം 100 ശതമാനം
@prasannapadmakaran5598
@prasannapadmakaran5598 20 дней назад
🙏🏽❤️
@girijamohanan5414
@girijamohanan5414 20 дней назад
👍
@user-sd6vw9pl4j
@user-sd6vw9pl4j 20 дней назад
മാം പറഞ്ഞത് വളരെയധികം സത്യമാണ് തുടങ്ങിയപ്പോൾ വലിയ സ്നേഹത്തിലായിരുന്നു ഇപ്പോൾ കുറച്ച് അകന്നു നിൽക്കുവാണ് കാരണം ഒന്നുമില്ലാതെ യൂണിവേഴ്സിന്‍റെ അനുഗ്രഹ കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് എന്നിലേക്ക് അടുപ്പിക്കുക താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏♥️♥️♥️
@user-iq5yp8tj2h
@user-iq5yp8tj2h 20 дней назад
This time i am very happy because now i am going deep relationship with my god thanks god and my lover❤️
@AneesaShameer-ut8dc
@AneesaShameer-ut8dc 19 дней назад
തുറന്നു പറയാത്ത പ്രണയം അവർക്കു നമ്മളോട് തിരിച്ചു feelings ഉണ്ടോ അതോ ഇല്ലയോ എന്ന് അറിയാൻ ഒരു reading ചെയ്യാമോ pls
@rajanipm8546
@rajanipm8546 19 дней назад
❤️
@4kgamming191
@4kgamming191 20 дней назад
ഇപ്പൊ blk ചെയ്തിരിക്കുകയാണ്
@user-ih6kl3ge1o
@user-ih6kl3ge1o 20 дней назад
താങ്ക് യൂ മാം ❤❤❤താങ്ക് യു യൂണിവേഴ്സ്❤❤❤❤❤
@user-xr3rr4ph2h
@user-xr3rr4ph2h 20 дней назад
🙏🙏🙏🙏🙏🙏🙏
@anithaindira5585
@anithaindira5585 20 дней назад
🙏🕉️🙏I am surrendering my worries to my Gods and trust my Gods are bringing blessings in my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏
@RejithaSatheesan-xh8zj
@RejithaSatheesan-xh8zj 19 дней назад
തിരിച്ചു വരും ഉറപ്പാണ് ഓം നമശിവായ
@vishnupriya6769
@vishnupriya6769 20 дней назад
ഈ റീഡിങ്ങിൽ പറഞ്ഞത് സത്യം ആണ് എന്നെ ഒത്തിരി സ്നേഹിക്കുന്ന വ്യക്തി ആരുന്നു ഭർത്താവ് അതിന്റെ ഇടയിലേക്ക് ആണ് കൂടോത്രം വന്നത് ഇതൊക്കെ സത്യം ആണ് എന് എനിക്കിപ്പോ മനസിലായി ഞങ്ങൾ രണ്ടായിപോയപ്പോളാണ് ഇതിന്റെ ഒക്കെ ശക്തി മനസിലായത് എന്റെ വീട്ടുകാർക്ക് ഓക്കേ അദ്ദേഹത്തെ ഒത്തിരി ഇഷ്ടമാണ് ഇപ്പോൾ പോലും ആർക്കും ദേഷ്യം തോന്നുന്നില്ല കാരണം വീട്ടുകാരും വേറെ ഒരു സ്ത്രീയും എന്തൊക്കെയോ ചെയ്തു വച്ചിട്ടുണ്ട് അതോണ്ട് അദ്ദേഹത്തിന് തിരികെ വരാൻ ആകുന്നില്ല പക്ഷെ ദൈവo എന്ന ഒന്നുണ്ടല്ലോ എല്ലാർക്കും ഒരു ശിക്ഷ കിട്ടിയിരിക്കും അത്രക്കും ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ട് ദൈവം തന്നിരിക്കും എന്റെ ഏട്ടനെ thankyou യൂണിവേഴ്‌സ് thankyou god❤❤️🙏🙏🙏🙏❤️❤️❤️🙏🙏🙏
@sukanyars7354
@sukanyars7354 20 дней назад
Avate ammaynu 3rd person 😥 njn nthu pavamanu chyethath. Aniku venam avane.Unnivers avane anik tarane 😥🙏🙏🙏🙏🙏 njn ponnu pole nokki kollam 🙏🙏😥
@SunithaS-vm9gr
@SunithaS-vm9gr 20 дней назад
9:58
@dhanyasudhi3866
@dhanyasudhi3866 20 дней назад
Hi
@babybaburaj195
@babybaburaj195 6 дней назад
Eniki.maap.tharu.plese.
@sharadhav2265
@sharadhav2265 20 дней назад
❤❤❤❤🙏1🙏🙏🙏താങ്ക് യൂ യൂണിവേഴ്സ്
@user-nr2yy8gk6d
@user-nr2yy8gk6d 2 дня назад
Therd. Parttiye thttimattane devi amme mahamaye ellam matti nallathu mathram varuthane univers therd partti nasichupone kariyathAn deyvee
@kirandavid6878
@kirandavid6878 20 дней назад
🙏❤❤❤
Далее
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 7 млн
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59