Тёмный

💝💞Must Watch this video💞 Reunion maybe Possible 💕 

ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Просмотров 61 тыс.
50% 1

🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
➡️ 8547 10 64 24 (wнaтѕapp or Call)
👉ғιrѕт вooĸ тнe ѕloт

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 424   
@Nandhus.33
@Nandhus.33 19 дней назад
Sir എനിക്ക് msg വന്നു 😅😅🥰🥰🥰🙏🙏🙏tnksss
@adilym6255
@adilym6255 13 дней назад
എനിക്ക് ഇത് ഒരു സൈക്കോളജിക്കൽ dr പറയുന്നത് പോലെയാണ് തോന്നുന്നത്. പ്രണയം എരിയുന്ന തീ തന്നെ.. അതിൽ നീറുന്നവർക്ക് ഒരു ക്ലാസ്സ്‌ കൊടുക്കാൻ ഇയാൾക്ക് പറ്റുന്നുണ്ടെങ്കിൽ മറ്റൊരു ജീവിതം തേടി പോകാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങളുടെ ഈ ക്ലാസ്സ്‌ കൊണ്ട് നിങ്ങൾ ജയിക്കുന്നു സാർ.. എല്ലാവരും മനസ്സ് കൊണ്ട് എല്ലാം മറക്കാൻ പറ്റുന്നവരായാൽ ഈ ക്ലാസ്സ്‌ ജയിച്ചു.. ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് അതിന് പറ്റും.. യാത്ര തുടരുക 👍
@minin5108
@minin5108 10 дней назад
100 % സത്യം ആണ് ഈ പറഞ്ഞാ കാര്യങ്ങൾ കരഞ്ഞt വിളിച്ചു അയാർക്ക് വേണ്ടാ എന്നേ അയാൾ പോയിൻ്റ് ബദ്ധത്തിൽ ഞാൻ കണ്ടു നേരിൽ ഞാൻ ഒരു മാനസിക രോഗിയായി അതിൽ നിന്നും ഇപ്പോൾ രക്ഷ1 നേടി ഇനിയും വരും പോലേ വരട്ടെ എന്നു ചിന്തിച്ചു കഴിഞ്ഞtഞാൻ
@ashwinprakash7229
@ashwinprakash7229 8 дней назад
ഈ വിഡിയോ കണ്ട് ഒരു ആഴ്ച്ച കഴിഞ്ഞപ്പോ ഇന്നലെ എനിക് അവളിൽ നിന്നും മെസ്സേജ് വന്നു, താല്ക്കാലികമായൊരു മെസ്സേജ് ആണെങ്കിലും അത് കണ്ടപ്പോൾ സന്തോഷം തോന്നി❤😊
@shafeekrahmanpshafeekrahma1891
@shafeekrahmanpshafeekrahma1891 15 дней назад
സത്യം. ഞങ്ങൾ രണ്ടുപേരും മേരിഡ് ആണ്. പക്ഷെ കല്ലിയാണതിനു മുൻപ് ഇഷ്ട്ട പെട്ടതാണ് സാഹചര്യം നമ്മളെ വേർപെടത്തി. ഇപ്പോഴും സ്നേഹിക്കുന്നു
@FaseehaPonnu
@FaseehaPonnu 11 дней назад
ഉണ്ടാവട്ടെ ഒരുപാട് സങ്കടമുണ്ട് എനി നമ്മാലയിട്ടു പോണില്ല സ്നേഹമുള്ളവർ varatte
@Maya-qy6xo
@Maya-qy6xo 17 дней назад
Thank you sir ഞങ്ങൾ വീണ്ടും ഒന്നിച്ചു 3മാസം ആയിട്ട് വിളിക്കില്ല കാണാൻ പറ്റുന്നില്ല എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുവായിരുന്നു പക്ഷെ എല്ലാം മാറി മറഞ്ഞു ബ്ലോക്ക്‌ മാറ്റി എന്നെ കണ്ടു ഫോൺ വിളിച്ചു Thank universe Thank you sir ❤
@jayanthiarjun7089
@jayanthiarjun7089 11 дней назад
നല്ല reading.. ❤️മാത്രമല്ല താങ്കളുടെ ശബ്ദം ഒരു സ്വാന്ത്വനം പോലെ..മനസ്സിന് സന്തോഷം തോന്നുന്നു.. നല്ല പ്രതീക്ഷ തരുന്നു..❤️thank you universe 🙏🙏
@ranisreepillai1537
@ranisreepillai1537 16 дней назад
I strongly claim for the positive energy. Thank you Universe 🙏
@user-lz1fl1jb1y
@user-lz1fl1jb1y 18 дней назад
മുമ്പ് കണ്ട് വീഡിയോ കണ്ട് 24 മണിക്കൂർ മുമ്പ് എന്റെ ഇക്കു എന്നെ വിളിച്ചു 🥰🥰 താങ്ക്സ്
@emmagreen1929
@emmagreen1929 19 дней назад
പറഞ്ഞത് എല്ലാം സത്യം ആണ്... നമ്പർ ഞങ്ങളുടെ ബർത്ത് ഡേറ്റ് ആണ്... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയുന്നു... തിരിച്ചു വരും.... Thank u universe 🙏🙏❤️
@user-ho8vz9hn8r
@user-ho8vz9hn8r 15 дней назад
Sir എന്നെ ഒഴിവാക്കി അയാൾ വേറെ കല്യണം കഴിക്കാൻ പോവാണ് ഞാൻ ഇനി കാത്തിരിക്കുന്നതിൽ അർഥം ഇല്ല
@bosev.m6372
@bosev.m6372 18 дней назад
കുറച്ച് ദിവസം വിളിയും പറച്ചിലും ഇല്ലയിരുന്ന ആൾ ഇത് കണ്ടു കോണ്ട് ഇരുന്നപ്പോൾ വോയ്സ് മേസേജ് വന്നു
@jinsh9906
@jinsh9906 6 дней назад
താങ്ക്സ് യൂണിവേസ് നല്ലത് മാത്രം സബവിക്കട്ടെ🙏🏻🙏🏻🙏🏻
@user-qb7wd9hj9i
@user-qb7wd9hj9i 19 дней назад
Thankyou god ❤️ അല്ലാഹ് എന്ത്‌ ഉണ്ടെങ്കിലും നിന്നെ ഭരമേല്പിക്കുന്നു നീ ഉദ്ദേശിക്കാതെ ഒന്നും സംഭവിക്കുന്നില്ല അൽഹംദുലില്ലാഹ് ❤️
@NNPathivu-mc2kg
@NNPathivu-mc2kg 10 дней назад
അഞ്ജന എന്നെ പിരിഞ്ഞിട്ട് വർഷങ്ങൾ ആയി...അവൾ എൻ്റെ ജീവിതത്തിൽ തിരികെ എത്തിയാൽ നന്മ ഉണ്ടാകാൻ പ്രാർഥിക്കുന്നു..അത് സംഭവിച്ചാൽ ഞാൻ ഉറപ്പായും അറിയിക്കും
@drishyasatheesh3319
@drishyasatheesh3319 16 дней назад
Thank you universe🙏🏻🙏🏻🙏🏻❤️ Thank you Angels🙏🏻🙏🏻🙏🏻❤️ Thank you Divine🙏🏻🙏🏻🙏🏻❤️
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 9 дней назад
വ്യക്തിയാണ് നോക്കുന്നത് സമൂഹത്തിന് പേടിച്ചിട്ടാണ് പക്ഷേ കയ്യിലിരിപ്പ് ശരിയല്ല തേർഡ് പാർട്ടി ഉണ്ട് കൂടെ ഇപ്പോ അവരൊക്കെ തേച്ചിട്ട് പോയി അതുകൊണ്ട് എന്നെ വിളിക്കാറുണ്ട് ആഴ്ചയിലെ ഒരു ദിവസം അന്ന് ഞാൻ പറഞ്ഞത് കേട്ടില്ല ഇപ്പോ എല്ലാവരും പോയപ്പോൾ എന്നെ വിളിക്കാൻ തുടങ്ങി ഒരു സോറി പറയുന്നതും കൂടിയില്ല പത്തുവർഷമായി ഞങ്ങൾ സ്നേഹിക്കുന്ന അകലെ മൂന്നാമത്തെ ഒരു വ്യക്തിയെന്ന ഞങ്ങൾ പിരിഞ്ഞു പോയത്
@jojovismaya6145
@jojovismaya6145 19 дней назад
സത്യം ആണ് പറഞ്ഞത് Age ഡിഫറന്റ് ഉണ്ട് നല്ല പോലെ സാമ്പത്തിക പ്രോബ്ലം എനിക്ക് ഉണ്ടായിരുന്നുഅത് കൊണ്ട് എന്റെ ഭാഗത്തു നിന്ന് പഴയ പോലെ മിണ്ടാൻ പറ്റുന്ന സിറ്റു വേഷൻ അല്ലായിരുന്നു അവൾ നല്ല രീതിയിൽ സാമ്പത്തിക ഉള്ള ആൾ ആണ് അവൾ നിർബന്ധിച്ചു പൈസ തന്നു ഞാൻ തിരികെ കൊടുത്തു പിന്നെ അതിനു ശേഷം പരസ്പരം ഒരു സംസാരം ഉണ്ടായിട്ട് ഇല്ല കുറെ നാൾ കൾക്ക് ശേഷം അവൾ മെസ്സേജ് അയച്ചു ഞാൻ ലാസ്റ്റ് അയച്ച മെസ്സേജ് ന് റീ പ്ലെ തരാത്തത് കൊണ്ട് ഞാനും മിണ്ടിയില്ല ഇപ്പോൾ ഒരു മാസം കഴിഞ്ഞു പരസ്പരം മിണ്ടിയിട്ട് ഒരു മെസ്സേജ് ന് ആയി കാത്തിരിക്കുന്നു ഇതു പോലെ ഒരു പാട് വീഡിയോ കാണാറുണ്ട് എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലെ ദൈവം തീരുമാനിക്കട്ടെ എല്ലാം
@sruthy-sruthy4793
@sruthy-sruthy4793 13 дней назад
💯💯💯💯 oru point polum thettu parayunnilla 💥💥💥 thankyou Universe 🙏🙏🙏🥰❤️❤️❤️ & thankyou sir
@adilym6255
@adilym6255 17 дней назад
വളരെ പോസിറ്റീവ് കിട്ടുന്ന ഒരു സൈക്കോളജിക്കൽ ക്ലാസ്സ്‌... സൂപ്പർ 👍👍
@mahilasathiesan2551
@mahilasathiesan2551 16 дней назад
ഞാൻ ഇതു കേട്ടു കൊണ്ടു ഇരിന്നപ്പോൾ തന്നെ ഞാൻ മനസ്സിൽ വിജാരിച്ച ആളുടെ മസേജ് വന്നു
@SujaS-ku7ft
@SujaS-ku7ft 19 дней назад
ഞാൻ ഇഷ്ടപ്പെടുന്ന വ്യക്തി❤️RS❤️എനിക്ക് ഇനി തരുന്നത് എന്നോട് പ്രണയമാണ് എന്ന് പറയണം എന്റെ ആഗ്രഹം സാധിക്കും ഞാൻ ആഗ്രഹിക്കുന്നcommitment എനിക്ക് കിട്ടും എന്റെ മിഷാനിയിൽ പുർണ്ണ വിശ്വാസം എപ്പോഴും ഉണ്ട്..... പെട്ടന്ന് തന്നെ ആ വ്യക്തിഎന്റെ ഇഷ്ടമനസിലാക്കി എന്നെയും ഇഷ്ടപ്പെടും. പൂർണ്ണ വിശ്വാസംThanku Thanku Thanku🙏🙏🙏❤️❤️❤️
@SunithaPk-xy1gv
@SunithaPk-xy1gv 13 дней назад
100% വിശ്വാസമാണ്.. എല്ലാം ശെരിയാവണം എന്നെ ദിവസം വിളിക്കുന്നുണ്ട്... മറ്റു കാര്യങ്ങളൊന്നും സംസാരിക്കാറില്ല..🙏🙏🙏🙏🙏🙏🙏🙏എനിക്ക് ഞാൻ ആഗ്രഹിച്ചൊരു ജീവിതം വേണം 🙏🙏🙏Thank you യൂണിവേഴ്സ് 🧡
@user-ln8wl6lm8t
@user-ln8wl6lm8t 15 дней назад
എ നെചതിച്ച അന്റെ തലയിൽ ഇട്ടി തിവിഴട്ടെ
@aswathyachu386
@aswathyachu386 16 дней назад
I claim this positive energy ❤, thank you angels and Universe and thank you very much
@VAISAKHVV7
@VAISAKHVV7 19 дней назад
Thank you Mishani❤. Thank You Universe❤. I strongly believe and claim all the positive energy in this reading.☺️ 3rd Party is gone. Some unfortunate occurrences have happned. We are in contact now. But now her marriage is almost fixed. I still believe she will choose me even at the last moment. 🙌
@vijunath3521
@vijunath3521 19 дней назад
I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@LeelaWilliam
@LeelaWilliam 19 дней назад
As you said I saw this video while scrolling to watch some short videos . Good reading Mishani. The universe wanted me to change and I become more spiritual. Thank you Universe ❤️❣️. I positively believe in your reading. Your presentation is Unique👍 Thank you Mishani🌟🌿🍀
@sindhuacharya1381
@sindhuacharya1381 19 дней назад
നമസ്കാരം 🙏🏻. 7 മാസം ആയി ഞാനും എന്റെ ഹുസ്ബൻഡ് എന്നെവിളിച്ചിട്ട്. 23 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ആദ്യം ആയിട്ട് ആണ്. ഇത്രയും പിണങ്ങി ഇരിക്കുന്നെ. എന്റെ ഏട്ടൻ എനിക്കും മക്കൾക്കും ജീവൻ ആണ്. എന്നെ ഒന്ന് വിളിച്ചാൽ മതി 🙏🏻❤️. Sir പ്രാർത്ഥിക്കുമോ 🙏🏻
@MumthasMH-md5go
@MumthasMH-md5go 12 дней назад
മറക്കാൻ സാധിക്കുന്നവർ ഭാഗ്യവൻ മാർ ഭാഗ്യവതി സ്നേഹിച്ച് ചതിച്ചു പോകുന്നവരെ മറവി വലിയ അനുഗ്രഹം
@user-km7tc1fs3y
@user-km7tc1fs3y День назад
Thank you universe.. For reunion..നന്ദി..നന്ദി.നന്ദി
@ajitjjithu9043
@ajitjjithu9043 14 дней назад
Thank youGod🙏🙏🙏Thank you Univers🙏🙏🙏Thank youSir🙏🙏🙏റീഡിങ് വളരെ ഇഷ്ടപ്പെട്ടു വളരെ സന്തോഷം എല്ലാം ദൈവത്തിൽ അർപ്പിന്നു എല്ലാം ദൈവം നല്ലത് വരുത്തട്ടെ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏God bless youSir🙏🙏🙏
@dhanalekamipjpj6356
@dhanalekamipjpj6356 19 дней назад
ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ എന്റെ ലൈഫിൽ attract ചെയ്യുന്നു 🙏thank you univers 🙏🙏🙏
@sooryasoorya3336
@sooryasoorya3336 19 дней назад
വീഡിയോ വലിച്ചു neetathe ഇരുന്നുകൂടെ.... Anik reesanate ആകുന്നുണ്ട്
@RadhikaVelayudhan-ni3bm
@RadhikaVelayudhan-ni3bm 5 дней назад
ഈ വീഡിയോ Njan യൂട്യൂബിൽ പല പ്രാവശ്യം കണ്ടു. പക്ഷേ ഒരിക്കലും Njan കണ്ടില്ല പിന്നെ നോക്കാം എന്നു കരുതി വിശ്വാസം ഇല്ലാത്തതു കൊണ്ടല്ല ട്ടോ എന്തോ കേൾക്കാൻ ഒരു താല്പര്യം ഉണ്ടായിരുന്നില്ല പക്ഷേ ഇന്നാവും കാണാൻ സമയം ആയിരിക്കാം ഞാൻ എപ്പോഴും പൂർണ്ണ വിശ്വാസത്തോടെ തന്നെ ആണ് ഓരോ വിഡിയോയും കാണാറും, കേൾക്കാരും ഉള്ളത്. Sir പറഞ്ഞ എല്ലാം സത്യം ആണ് 100% എനിക്ക് ullathanenkil എന്നിലേക്ക്‌ തന്നെ വരും എന്നുള്ള വിശ്വാസം ഉണ്ടെനിക്ക്. ഇതിനെ കുറിച്ചോർത്തു uraghatheyum, കരഞ്ഞ്ഞിട്ടും, Tenssonadichum ഇരുന്ന ദിവസങ്ങൾ ഒരുപാട് ഉണ്ട് സൂയിസൈഡ് നു വരെ ശ്രമിച്ചു പക്ഷേ പരാജയപെട്ടു. ഇതിൽ നിന്നും Njan പിന്തിരിഞ്ഞു. പക്ഷേ എന്തോ അവരെ മറക്കാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. സത്യം ആണ് ഞാൻ പറയുന്നത് ഞാൻ അവരെ Verthupoyirunnu എനിക്ക് അവർ അത്രയ്ക്കും വേദന, തന്നിട്ടാണ് പോയത് ആഴത്തിൽ ഉള്ളത് മുറിവാന്നു തന്നത്. പക്ഷേ മഹാദേവൻ ഓരോ മെസേജ് തന്നു അവരുടെ തെറ്റല്ല Saaghachariyam ആണ് Egane സംഭവിച്ചത് എന്നു. ഭഗവാൻ എന്നെ അവരോടു Shamikkan പഠിപ്പിച്ചു. Thankyou ഭഗവാനെ മഹാദേവ 🙏🙏 🙏🙏🙏🙏ഓം നമഃശിവായ 🙏🙏🙏 Thankyou Sir ThankYou SoMuch നമസ്കാരം 🙏🙏🙏🙏🙏
@ponnuvish7953
@ponnuvish7953 5 дней назад
നല്ലത് സംഭവിക്കട്ടെ 🙏🏼universe
@lakshmignair1929
@lakshmignair1929 19 дней назад
Thankyou mishani 🙏thankyou. Sir nte വാക്കുകൾ ഒരു പ്രചോദനം ആണ് 🙏
@rubysaji2046
@rubysaji2046 12 дней назад
Thank you Universe 🙏🙏❤️❤️Thank you God 🙏🙏❤️❤️Thank you Sir 🙏🙏❤️❤️
@user-kh3yw8ng5b
@user-kh3yw8ng5b 10 дней назад
Thanks univers ❤❤❤❤ ningal paranja karyangalellam sathyamanu ente lifil nadannukondirikunnu avar thirichu varumennurapund njan kathirikunnu njan 💯 vishwasikunnu njan mari chithichapol ennilek matangalum vannu ipol njan enne thanne orupad snehikunnu nammal arku vendiyum nammude santhosham nashtapedutharuth ❤❤❤❤
@lakshmibheemanad2892
@lakshmibheemanad2892 18 дней назад
ഡിവോഴ്സ് വക്കിൽ ആണ് ...അവൾ തിരിച്ചു വരില്ല എന്നു ഉറപ്പിച്ചു പറയുന്നു കോടതിയിലും അവൾ അത് ഉറപ്പിച്ചു പറയുന്നു..അവൾ തിരിച്ചു വരാൻ യൂണിവേഴ്സിനോട് ഞാൻ പ്രാർത്ഥിക്കുന്നു ..യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കട്ടെ 🙏
@anithasanand9028
@anithasanand9028 19 дней назад
I strongly claim the positive energies in this reading....Thank you Universe...Thank you God..
@smithas333
@smithas333 18 дней назад
Superb motivation thanks sir ❤❤❤❤ thank you universe ❤❤❤❤
@shynijoy3311
@shynijoy3311 17 дней назад
വിവാഹം കഴിഞ്ഞു ഉള്ള ബന്ധം ആണ് അപ്പോൾ സമൂഹം agikarikumo
@user-cx8lq4mf5e
@user-cx8lq4mf5e 11 дней назад
Sir പറയണത് ഒക്കെ 100%സത്യമാണ് 🙏❤️❤️
@dhanyaa9566
@dhanyaa9566 15 дней назад
Thank you universe ❤❤❤Thank you angel ❤❤❤Thank you Divine ❤❤❤ Thank you sir❤❤❤ positive reading ❤❤
@chandrachandra4857
@chandrachandra4857 19 дней назад
എന്റെ person ന്റെ കൂടെ ആയതിൽ പിന്നെ എനിക്ക് പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്നു ഞാൻ എന്നെ തന്നെ love ചെയ്യുന്നു. അതാണ് നമുക്ക് ബെറ്റർ ആണ് 🙏🙏🙏🙏
@thundergirlvlogs3477
@thundergirlvlogs3477 8 дней назад
Attracting positive energy thank u mishani🥰
@BTSArmy-su3yv
@BTSArmy-su3yv 19 дней назад
ചെറിയ പിണക്കം ആയിരുന്നു ഇത് കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ ആ ബന്ധം ബ്രേക്ക് അപ്പ് ആയി
@aswathyachu386
@aswathyachu386 16 дней назад
Trust issue, less communication, thank you,
@angelangel2538
@angelangel2538 19 дней назад
I strongly claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤🙏🙏🙏
@lekshmimani8518
@lekshmimani8518 19 дней назад
Mishu... 🥰🥰🥰reading perfect. 🌈🦋🧚🏻‍♂️🧚🏻‍♂️🧚🏻‍♂️🧿 THANK U UNIVERSE🥰🙏🏻. Enganeya ithrem correct aayi parayune.. 🧚🏻‍♂️
@user-vu2jo6qx6u
@user-vu2jo6qx6u 19 дней назад
സമൂഹം അഗീകരിക്കില്ല അതാണ് പ്രശ്നം.. 8മാസം ആയി ബ്ലോക്ക് ആയിരുന്നു മിഷ്നിയുടെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോ ആണ് വീണ്ടും മിണ്ടി തുടങ്ങിയത്... ഒരുമിച്ചു ജീവിക്കണം എന്നാണ് ആഗ്രഹം... നടക്കണേ എന്ന പ്രാർത്ഥന മാത്രം. എല്ലാ തടസങ്ങളും മാറിയാൽ മതിയായിരുന്നു 🥰🥰
@user-bj6et9sg9c
@user-bj6et9sg9c 18 дней назад
ചേട്ടൻ പറയുന്നതെല്ലാം എന്റെ കാര്യത്തിൽ ശരിയാണ് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും 🥰tkns ചേട്ടാ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഇടയ്ക്ക് കുറച്ച് കോമെടിയും പറയണം കേൾക്കാൻ രസമാണ് 🙏
@ShilpaEldhose
@ShilpaEldhose 15 дней назад
Sir പറഞ്ഞ ഒട്ടു മിക്ക കാര്യങ്ങളും സത്യമാണ് ഇപ്പൊ ഞങ്ങൾ no contact situation ആണ് എന്നെ block ചെയ്തിരിക്കുവാണ് എത്രയും പെട്ടെന്ന് ഒരു reunion ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കണം thank you universe and God
@shineyshiney5616
@shineyshiney5616 19 дней назад
Ellam sathyam thanne thankyou universe thankyou so much thanks mishani ❤❤❤ thankyou sir
@madhuskingdom3863
@madhuskingdom3863 11 дней назад
Thank you universe Thank you God Thank you sir
@bibinbabu5548
@bibinbabu5548 18 дней назад
Video play aayappol thanne enik msg vannu...thank you universe❤
@user-ls7ru3hq6g
@user-ls7ru3hq6g 19 дней назад
Thank you Universe ❤❤❤ Thank you Angel's ❤❤❤❤ Thank you God ❤❤❤
@Nishithaprasad-nh4bl
@Nishithaprasad-nh4bl 15 дней назад
Thanku 🙏❤️unnivers😊
@user-cr9fr3wf1r
@user-cr9fr3wf1r 19 дней назад
ഞാൻ ഒരുപാട് സങ്കടം വന്നിരിക്കുമ്പോൾ പെട്ടന്നാണ് ഈ വീഡിയോ കണ്ടത് thank you universe 🙏🏽❤️🙏🏽ഓം നമോ നാരായണായ 🙏🏽❤️🙏🏽
@ranil-dm1kx
@ranil-dm1kx 6 дней назад
Thank you sir 🙏Thank you Univers 🙏Thank God 🙏❤️🙏
@ParvathiSelvaraj-wd4vm
@ParvathiSelvaraj-wd4vm 9 дней назад
എസ് ശരിയാണ് സാർ താങ്ക്യൂ സാർ യൂണിവേഴ്സിറ്റി ഒരുപാട് നന്ദിയുണ്ട്
@aswathyachu386
@aswathyachu386 16 дней назад
I claim good marital life ❤ and thank you
@sunimolps8093
@sunimolps8093 19 дней назад
സത്യം. Universe. 🙏അവൻ നല്ല സങ്കടത്തിലാണ്. പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇതിൽ വരുന്നുണ്ട്
@DeepaPk-ep5ux
@DeepaPk-ep5ux 18 дней назад
Thanks for the advice
@jayapillai4755
@jayapillai4755 8 дней назад
Correct sir, Thank you Universe 🙏🏻
@vishnuj.r2342
@vishnuj.r2342 18 дней назад
എല്ലാം ശെരിയാണ് പറഞ്ഞത്... Zodiac sigh... Sagittarius vs Scorpio 👍🏻👍🏻👍🏻
@aswathyachu386
@aswathyachu386 16 дней назад
Yes, yes, yes, thank you
@natheerapa6516
@natheerapa6516 16 дней назад
Thank you brother thank you universe thank you God 🤲🙏🦋❤
@rariabhilash9065
@rariabhilash9065 18 дней назад
Sir പറഞ്ഞതുപോലെ തന്നെ നടക്കട്ടെ. Thank you sir ദൈവത്തിനൊരുപടു നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-sy2nc4lk6u
@user-sy2nc4lk6u 19 дней назад
Thank you univers ❤❤❤❤❤❤❤thank you sir ❤❤❤❤❤❤
@sreejith_c1999
@sreejith_c1999 17 дней назад
I claimed all the positive energies ❤ Thankyou Universe 🤍 Thankyou Angels 🤍 Thankyou Divine 🤍 Thankyou God 🤍 Thankyou Sir 🤍
@minimol8937
@minimol8937 19 дней назад
Thank you mishani🥰🥰🥰 E reading valare correct aanu enikithu resenate aanu thank you universe❤❤❤🙏🏻🙏🏻🙏🏻🙏🏻 thank you devine🙏🏻🙏🏻🙏🏻🙏🏻🙏🏻thank you gaurdien angelse❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@athullya_
@athullya_ 17 дней назад
I strongly claim all these positive energies to me. I strongly claim Permanent reunion with my person. And also I strongly claim happy and prosperous married life with my person permanently. Thank you Universe🌟🌈 Thank you Angels🌟🦋 Thank you Sir🤩
@NIVIVINIVINU
@NIVIVINIVINU 5 дней назад
Thank you mishani Thank you universe Really I appreciate Om namah shivaaya Virgo & leo
@AmminiJohn-ic2pk
@AmminiJohn-ic2pk 6 часов назад
Trust issue, less contact..😢
@sandraps9798
@sandraps9798 16 дней назад
Chetta thettidhara maari pokan ulla videio cheyyumo. Namml oru sahacharyathil vishamam kond parjupoya karygal vech nammle thertidharpich sbehikunvare nammlil ninu akatti nirthina orupad alkaru ind. ingane oru video cheyyo 😢..
@deepavm887
@deepavm887 17 дней назад
Sir kurach divasam negative aya alukalku reply kodukunath ketu njan eth kanarilayirunu. kazhinja divasam sir eta e video kandu aniku msg vannu.first Viswasikan kazhinjila. Ningalude reading special and powerful. Thank you sir❤
@RemyaRemya-jk6ub
@RemyaRemya-jk6ub 6 дней назад
Enikki.message.vannu
@vindyavindya3861
@vindyavindya3861 19 дней назад
I calim it ,thank you universe ❤thank you mishani❤
@the_truthbykarthika
@the_truthbykarthika 19 дней назад
Thank u Universe 🥰🙏🙏🙏🙏🙏 Thank u Divine🥰🙏🙏🙏🙏 Thank U🥰🙏🙏🙏🙏I claim all the positivity in this reading 🥰🙏🙏🙏🙏🙏🙏🙏🙏 Thank u Universe 🥰🥰🙏🙏🙏🙏🙏
@user-lg3xk1vw7n
@user-lg3xk1vw7n День назад
5 year's aayittulla relationship aayirunnu koode ninnu avan enne chathichu nice aayitt.avante voice kelkkathe Njan aake depression il aayi.pathukke Njan move on cheythu.enikk thonni Njan chinthichodthanu mistake vannath.enthannu vechal Njan chothichath Njan illathe avanu pattilla ennayirunni.pakshe nere thirichanu vannath .avane Njan idakk kanarund avan adichupolichu nadakkanu.
@RudraIyyer-mq8fw
@RudraIyyer-mq8fw 14 дней назад
100%univers ne viswasikkunnu.Sir paranjath ellam sathyamanu. Ente partner thirichu varum. Nandhi universe 🙏nandhi Sir 🙏
@user-lg3xk1vw7n
@user-lg3xk1vw7n День назад
Sir paranjath correct aanu avan poyath ente kuttam kondalla.orupad enne kuttappeduthi.enikk vere relationship indennu paranj.sathyathil avanayirunnu third party indayath.athenikk ariyan azhinjilla.last Avan thanne enikk avalumayulla pics videos ayachu thannu.reunion avan aagrahichalum pennennu avanu varan dairiyam kanoola.poyath potte.avar nammal illathe happy aanengil nammal orikkalum pinneed avare Life lekk chellaruth.
@jayasreesartlab
@jayasreesartlab 2 дня назад
🎉🎉🎉🎉 thanks 🙏🙏🙏
@minimol8937
@minimol8937 19 дней назад
I strongily claimed this positive energy atracted in my life thank you universe❤❤❤❤🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰 thank you mishu🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-nr2yy8gk6d
@user-nr2yy8gk6d 9 дней назад
Eniku aadyamullapole aa sneham thirichu kittane univers
@sajithaammu2475
@sajithaammu2475 18 дней назад
Thank you universe ❤Thank you sir ❤
@vishnuts1876
@vishnuts1876 19 дней назад
thank universe 🙏🙏🙏🙏❤️ thank you God 🙏🙏🙏🙏❤️ thirichu varum anouru viswasam anik und posative ayii thanea erikunu varum 🙏🙏❤️ Thank you brother 🙏🙏🙏❤️
@prijivl8880
@prijivl8880 18 дней назад
Sir nde വാക്കുകൾ ആശ്വാസം തരുന്നു... Thank you universe thank you God.. thank you sir
@reejats951
@reejats951 17 дней назад
Thanks സർ ❤️🙏thanku univers ❤️❤️❤️പറഞ്ഞുത്തു എല്ലാം സത്യം ആണ് നന്ദി നന്ദി നന്ദി
@angelangel2538
@angelangel2538 19 дней назад
I am pisces he is aries.no contact..I strongly claim it in the name of god godess angels universe and all higherselfs and thank you so much for the possitive energy and support ❤❤❤I strongly believe we will be rejoin...🙏🙏🙏
@sindhuajan1302
@sindhuajan1302 19 дней назад
Thankyou Sir❤️🙏🏻
@mariyatradingcompanykottay5407
@mariyatradingcompanykottay5407 16 дней назад
❣️❣️❣️💐100% correct ❤❤❤With God Everything ❣️❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐❣️❣️❣️Manjush & Rabina ❣️❣️❣️💐💐
@naseemakabeer8125
@naseemakabeer8125 19 дней назад
Thnkeyou mishani🎉
@manipanniyodan4242
@manipanniyodan4242 19 дней назад
Thanku mishani❤🎉 V D O kandikondirikkumbol Nalla lakshanam kandu
@user-wt9ew2ix9w
@user-wt9ew2ix9w 14 дней назад
Thanks❤thank u god❤
@bindhubindhu7701
@bindhubindhu7701 17 дней назад
Sir ente ആൾ എന്നെ വിളിച്ചു thanku sir thanku universe 🙏🙏🙏🙏🙏🙏🙏
@sajidasaji3190
@sajidasaji3190 18 дней назад
എന്നെ എന്റെ husband 2 mrg ചെയിതു aylk ആദ്യ ഭാര്യ ഉള്ളത് മറച്ചു വെച്ച്. ഇപ്പോ അയാൾ അവളിലേക്കു തന്നെ പോയി ചിലപ്പോ ബ്ലാക്ക് മാജിക്‌ ആവാം. എന്നെ ഒന്നു വിളിക്കുകയോ msg അയക്കുകയോ ചെയ്തില്ല 1 മാസം ആയി ഞാൻ sad aanu
Далее
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 810 тыс.
💞 Current energy of your Relationship 💞
23:46
Просмотров 41 тыс.
🎉 Current energy of your Specific Person 💞
18:23
УРА! Я КУПИЛ МЕЧТУ 😃
00:11
Просмотров 810 тыс.