Тёмный

അവൾ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി | ആരാ പോലും അറിയില്ല | Hospitality 

yaseen vlogs
Подписаться 1 млн
Просмотров 373 тыс.
50% 1

Опубликовано:

 

23 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 643   
@akcta2045
@akcta2045 2 года назад
*പല ആളുകളും അറിയേണ്ട അറിവുകൾ ആണ് ഇപ്പൊ ഇവിടെ നിന്ന് കിട്ടുന്നത് 5ലക്ഷം പ്രേക്ഷകരിൽ ഭൂരിഭാഗം ആളുകളും ഇപ്പൊ യാസീൻ ബ്രോടെ സ്റ്റുഡന്റസ് ആയി മാറി കാണും* 🔥❤‍🔥
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@shijivijayakumar4095
@shijivijayakumar4095 2 года назад
Yes🔥👍🏻
@techtalkwithshan
@techtalkwithshan 2 года назад
@@shijivijayakumar4095 ❤️
@meenaraphael89
@meenaraphael89 2 года назад
Yoga by hu hu ki hu
@gory6548
@gory6548 2 года назад
5laksham peril 5k aalukal aanu support cheyunnullu pinne enthina ivanmar sub adichenna eniku manasilakathe😸
@noushadaliroshan2656
@noushadaliroshan2656 Год назад
ലോകത്തു വെച്ചു ഞാൻ കണ്ടതിൽ ഏറ്റവും സ്നേഹം ഉള്ളദും ജാതി മദ ബേദം ഇല്ലാത്ത (ego ) ഇല്ലാത്ത ഒരു രാജ്യം thats ഇന്തോനേഷ്യ 👍
@jaleelchand8233
@jaleelchand8233 Год назад
അതിൽ ഏറ്റവും മോശം ഇന്ത്യ?
@abuyazeedshukoor3345
@abuyazeedshukoor3345 Год назад
ശെരിയാ... ഇന്തോനേഷ്യകൾ കൂടുതൽ ആളുകളും എല്ലാവരേയും പെട്ടന്ന് കണ്ണടച്ച് വിശ്വസിക്കുന്നവരാണ്. ആയതിനാൽ അവർ ആരെയും ചതിക്കില്ല. കളങ്കമില്ലാത്ത സ്നേഹമാണവർക്ക്. എന്റെ കൂടെ UAE യിൽ അവർ ജോലി ചെയ്തിരുന്നു.
@shababarikkath7218
@shababarikkath7218 2 года назад
സത്യമായിട്ടും പറയാണ് വല്ലാത്ത ഒരിഷ്ടം ആണ് ഓരോ episode ഉം ...എല്ലാം കൊണ്ട് വ്യത്യസ്തമായ ശൈലി ആണ് bro follow ചെയ്യുന്നത്
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@BlackCat809l
@BlackCat809l 2 года назад
ഓഹോ ഓവറാക്കണ്ട
@shababarikkath7218
@shababarikkath7218 2 года назад
@@BlackCat809l 😀😀 ഒരു Over ആയ feel ഉം ഇത് വരെ തോന്നീട്ടില്ല bro
@kantharipaathusvlog9062
@kantharipaathusvlog9062 2 года назад
മുസ്ലിംങൾ പോലും ഫാത്തിഹ മറന്നു ഇന്നത്തെ കാലം ആ കണക്കിന് അദ്ദേഹത്തിന് 100/100 കൊടുകാം 👍👍👍
@shyma5954
@shyma5954 Год назад
Muslingal marakilla
@shababarikkath7218
@shababarikkath7218 2 года назад
ക്രിസ്ത്യാനിറ്റിയിൽ ഉള്ളവർ host ചെയ്യാൻ നല്ലോണം ഇഷ്ടപെടുന്നവരാണ് അത് എവിടെ ആയാലും ....എന്റെ ഒരുപാട്‌ സുഹ്യത്തുക്കളിൽ ഇവരുടെ വീട്ടിൽ നമുക്ക് ഒരു പ്രത്യേക സ്വാതന്ത്ര്യം തരണപോലെ feel ചെയ്യാറ്ണ്ട്🥰🥰🥰
@ranjithmenon8625
@ranjithmenon8625 2 года назад
Exactly
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@willbefine653
@willbefine653 2 года назад
Ya tru
@hishamdaris2369
@hishamdaris2369 2 года назад
Parayaatha kalyaanathin pooyal bodich purath aakunath aaano
@__DEATH_00
@__DEATH_00 2 года назад
@spin xo 💯💯💯
@sobhakoyiloth5112
@sobhakoyiloth5112 2 года назад
യാസിർ, അത് അദ്ദേഹത്തിന്റെ വിഷയമല്ലെങ്കിലും അത്രയും ചൊല്ലിയില്ലേ,,, 100/100 തന്നെ കൊടുക്കാം, നിരാശപ്പെടുത്തല്ലേ.....
@Sebastian-te4wh
@Sebastian-te4wh 2 года назад
ഞാൻ എന്റെ വീട്ടിൽ എന്റെ ക്ലോസ് ഫ്രണ്ട് &ഫാമിലിക്ക് പലപ്പോഴും രണ്ട് മൂന്ന് ദിവസം എല്ലാസൗകര്യവും നെൽകി നിറുത്താറുണ്ട് പക്ഷെ ഒരിക്കലും അവർ ഞങ്ങളെ വിളിച്ചിട്ടില്ല... പക്ഷെ മറ്റൊരു ഫ്രണ്ട് ഒരിക്കൽ അവരുടെ വീട്ടിൽ ചെന്നപ്പോൾ നല്ലൊരു ട്രീറ്റ് തന്നു.. രണ്ടുപേരും മുസ്ലിം ആണ്... അതുകൊണ്ട് നമ്മൾ ആരോടും ഇപ്പോഴും സ്നേഹക്കുറവ് ഒന്നും ഇല്ല... ഇപ്പോഴും വെൽക്കം...
@shijivijayakumar4095
@shijivijayakumar4095 2 года назад
യാസീൻ നിന്റെ ധൈര്യം സമ്മതിക്കണം 🙏പെട്ടെന്ന് ആളുകളെ പരിചയെപ്പെടാനും അവരോടൊപ്പം താമസിക്കാനും, തിരിച്ചു അവർ കാണിക്കുന്ന സ്നേഹവും എല്ലാം നിന്റെ മിടുക്ക് തന്നെ ❤എല്ലാ കാഴ്ചകളും കിടു 🔥🔥നിന്നിൽ നിന്ന് ഇപ്പൊ പലതും പഠിച്ചു കൊണ്ടിരിക്കുന്നു.
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@iluazad
@iluazad 2 года назад
അവിടത്തെ മൂന്ന് കിളികളുടെ comments ഉണ്ടോ എന്ന് നോക്കുന്ന എത്ര കോഴി ചങ്ക് ഉണ്ട് ഇവിടെ 😜😜😜😜
@poppybinupoppybinu5448
@poppybinupoppybinu5448 Год назад
Nee matram
@buickmp
@buickmp 2 года назад
ഇന്ത്യ എന്നു കേൾക്കുമ്പോൾ എല്ലാവരും നല്ല ഹാപ്പിയാണ് 😃.. ആ എക്സ്പീരിനയെൻസ് ഒന്ന് വേറെയാ...അത് കാണുമ്പോൾ നമ്മുക്കും സന്തോഷം മാത്രം 👍👍👍
@jaleelchand8233
@jaleelchand8233 Год назад
പക്ഷെ പേടിക്കേണ്ടത് ഇന്ത്യക്കാരെ?
@rangithpanangath7527
@rangithpanangath7527 2 года назад
പുതിയ സ്ഥലത്തെ കാഴ്ച കൾ എല്ലാം സൂപ്പർ ആവട്ടെ യാസീൻ ഇപ്പോൾ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചു നോർത്ത് ഈസ്റ്റ്‌ ഇൽ ഇംഗ്ലീഷ് സംസാരിച്ച യാസീൻ അല്ല ഇപ്പോൾ 👍👍👍👍❤🙏🙏
@abdulgafoorkp7813
@abdulgafoorkp7813 2 года назад
ഞാനും ഇന്ന് ഇങ്ങനെ ചിന്തിച്ചു. രണ്ട് വർഷം മുമ്പ് Eng പറഞ്ഞ യാസിൻ അല്ല.!
@Sharafu668
@Sharafu668 2 года назад
എല്ലാവരും ആഗ്രഹിക്കുന്നു നമ്മുടെ ഇന്ത്യയും ഇതുപോലെ ആയിരുന്നുവെങ്കിൽ എന്ന്! എന്നാൽ ആരാണ് സ്നേഹ സമൃദ്ധമായ രാഷ്ട്രമാക്കി മാറ്റേണ്ടത്? മാറ്റേണ്ടത് കപട രാഷ്ട്രീയക്കാരെ ആണ്.എന്നാൽ തീർച്ചയായും നമ്മുടെ നാടും ഇങ്ങനെ സ്നേഹസമ്പന്നമായി മാറും
@dilfadiya3872
@dilfadiya3872 2 года назад
ഒരു ദിവസം പോലും മുടങ്ങാതെ കാണുന്ന വീഡിയോ യാസീൻ വ്ലോഗ്സ് 😍😍😍പൊളിക്ക് നിങ്ങൾ കൂടെ ഉണ്ട് 👍👍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@BlackCat809l
@BlackCat809l 2 года назад
രാഷ്ട്രീയം ഇല്ലാത്ത കൊണ്ട് അവിടെയൊക്കെ ആൾക്കാർ സമാധാനത്തോടെ ജീവിക്കുന്നു
@faisalameerhamsa422
@faisalameerhamsa422 2 года назад
Absolutely you said it 🏅
@walkingvloge7668
@walkingvloge7668 Год назад
മനുഷ്യരെ ഭിന്നിപ്പിച്ചല്ല അവിടെങ്ങളിലെ ഭരണം അതുകൊണ്ടാണ് ജനങ്ങളും സന്തോഷത്തോടെ ജീവിക്കുന്നത്
@sudhakaranalukkal2216
@sudhakaranalukkal2216 2 года назад
ജാതിയിൽ ഭ്രമം ഉള്ളവർക്കല്ലെ ജാള്യതയുണ്ടാകൂ - ലോകത്ത് സമഭാവനയ്ക്കല്ലെ സന്തോഷം തരാൻ കഴിയൂ - !!സു ഹൃത്ത് നല്ല ജോളി - വെരി ഗുഡ്!!!
@maimoona4226
@maimoona4226 2 года назад
വളരെ തന്മയത്വത്തോടെയുള്ള അവതരണത്തിന് യാസീന് ഒരു ബിഗ് സല്യൂട്ട്.! 🙏🙏🙏👍👍👍👌👌👌🙏🙏🙏
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@MegaShajijohn
@MegaShajijohn Месяц назад
super congrats🎉
@faisyfaisy1090
@faisyfaisy1090 2 года назад
ഫാത്തിഹ ഓതിയതിനു 95കൊടുക്കാം ഒരു ക്രിസ്ത്യൻ ആയിരിന്നിട്ടും അയാൾ ഇത്രെയും ഓതില്ലേ nice man ഇപ്പോൾ ഇന്ത്യ മൊത്തവും തമ്മിൽ അടിച്ചു ചാകുന്നവർ ഇതൊക്കെ കാണട്ടെ മതമല്ല വലുത് മനുഷ്യനെ മനസിലാക്കുക ജാതിക്ക് വേണ്ടി അടി കൂടുന്നവർക്ക് ഞാൻ സമർപ്പിക്കുന്നു ഈ msg 🤪🤪
@AbdulSalam-lu9fj
@AbdulSalam-lu9fj 2 года назад
താങ്കളുടെ ഓരോ വീഡിയോയും വളരെ ഇഷ്ട്ടമാണ് ... മനോഹരമാണ് .... ത്രില്ലിങ്ങാണ്... ബോറഡി തീരെയില്ല. അഭിനന്ദനങ്ങൾ യാസീൻ .
@lewisstephen772
@lewisstephen772 2 года назад
ആരാണ് ആദ്യം മധുരം നൽകിയത്, അവർ നിങ്ങളെ ബഹുമാനിക്കുന്നു, സ്നേഹിക്കുന്നു,
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@koyamon8044
@koyamon8044 2 года назад
@@yaseenvlogs1948 ആദ്യം മദുരം കൊടുക്കുക
@koyamon8044
@koyamon8044 2 года назад
Hi yaaseen . Sugam alle.ഓരോ വീഡിയോ യും വളരേയദികം ഹൃദ്യമാണ്. Friends ന് 10. / 9.കൊടുക്കാം. ഒരുപാട് സ്നേഹമുള്ള ആളുകളാണ് അവർ നമ്മുടെ നാട് അത്പോലെ ഇനി എന്ന് ആവും കാത്തിരിക്കാം നീ രണ്ട് ദിവസമല്ലേ. ഞാൻ ഇവിടെ ksa യിൽ 82 ദിവസമായി അവരുടെ കൂടെ ജീവിച്ച് കൊണ്ടേയിരിപ്പാണ്. സാഹൊദര്യ ത്തിനിടയിൽ മാറി നിക്കുകയാണ് മതങ്ങൾ. അടുത്ത പ്രാവസ്യം നമ്മളേ കൂടി കൊണ്ട് പൊകില്ലേ അവിടേക്ക് കുറച്ച് സാഥലമെങ്കിലും കാണിച്ചു തരുവൻ.
@yaseenvlogs1948
@yaseenvlogs1948 2 года назад
👍🏻
@kumarisajikumarisaji7559
@kumarisajikumarisaji7559 2 года назад
പുതിയ place പുതിയ അറിവുകൾ. നല്ല സ്‌നേഹമുള്ള ആളുകൾ ❤❤❤
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@muneertirur6546
@muneertirur6546 2 года назад
Aapp onnu vivarichu konda
@muhammadrafi593
@muhammadrafi593 2 года назад
യാത്ര ചെയ്യാൻ പൂതി ഉണ്ട് പൈസ ഇല്ല പണിയും ഇല്ല ചമന്തി യും ചോറും 😥 അൽഹംദുലില്ലാഹ്
@globalmagazine2126
@globalmagazine2126 2 года назад
ലോകത്തിൽ ഏറ്റവും കൂടുതൽ മതി മറന്നു ചിരിക്കുന്ന പെണ്ണുങ്ങൾ... Philippins and indonesia... ആണ്...
@abdulkadher6507
@abdulkadher6507 2 года назад
100 💯 presents 🎁 mark ..snehamanu manusyante ettavum valiya sampath. Your lovely 😍 human ♥️ and good vloger.
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@neethupchellappan5646
@neethupchellappan5646 2 года назад
9 out of 10 is the rating for that host.
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@nichuminnu7390
@nichuminnu7390 2 года назад
മാഷാ അള്ളാഹ് പുള്ളിയുടെ ഫാത്തിഹക്ക് പത്തിൽ പത്തും കൊടുക്കുന്നു
@akcta2045
@akcta2045 2 года назад
*കുറച്ച് നാളുകൾക്ക് ശേഷം ആണ് യാസീൻ ബ്രോടെ ചാനലിൽ കമന്റ് ഇടുന്നത്*.. *വീഡിയോ ഒഴിവ് കിട്ടുന്ന സമയങ്ങളിൽ കാണാറുണ്ട്*.. *പണ്ട് തുടങ്ങിയ അതെ അവതരണവും പ്രേക്ഷകരിലേക്ക് വിത്യസത്യമായ കാഴ്ചകളും അറിവുകളും ആണ് ഈ ചാനെൽ ഇപ്പൊ കാണാൻ പറ്റുന്നത്* പക്ഷെ ഒരാളെ നന്നായി മിസ്സ്‌ ചെയ്യുന്നു ഫായിസ് ബ്രോയെ* *അതിൽ യാസീൻ ബ്രോയും വളർന്നു ചാനെലും ഒരുപാട് വളർന്നു*🔥 *ALL THE BEST BRO* 💖
@yaseenvlogs1948
@yaseenvlogs1948 2 года назад
Yaa after a long time
@mrrithul8613
@mrrithul8613 2 года назад
അടി പൊളി കാഴ്ചകൾ ☺️ ആയിരുന്നു യാസീൻ ബ്രോയുടെ ഇന്നത്തെ വീഡിയോ🤗
@quickspace8136
@quickspace8136 2 года назад
16:22 you still remember Bebi 🥰🥰🐶🐶
@yaseenvlogs1948
@yaseenvlogs1948 2 года назад
😂
@Linsonmathews
@Linsonmathews 2 года назад
Hospitality 😍 ഓട്ര ചെക്കാ, ഇല്ലേൽ വിമാനം കിട്ടില്ലാട്ടോ 😆😅😅😅
@yaseenvlogs1948
@yaseenvlogs1948 2 года назад
😂
@klinjoplinjo7624
@klinjoplinjo7624 2 года назад
യാസീൻ അദ്ദേഹം ഷയിക് മിക്സ് ചെയ്യാൻ സ്ട്രോ പിടിച്ചു ഇളക്കി അതിനുമുന്നെ അദ്ദേഹം പട്ടികുട്ടിയെ ഒന്ന് സ്നേഹിച്ചു ,🤗
@Anto-rk5jn
@Anto-rk5jn 2 года назад
പട്ടിക എന്താ കുഷ്ഠരോഗം ഉണ്ടോ
@user-m01253
@user-m01253 2 года назад
Have a wonderful journey bro...salam dari Manado. 🙏
@siyakitty6327
@siyakitty6327 Год назад
Makasih
@jamsheerjamsheer2840
@jamsheerjamsheer2840 Год назад
hi awk orng indon ka
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Love❤ from🇶🇦 Qatar🇶🇦🇶🇦🇶🇦 🤝🤝👍🏼👍🏼👌👌💚💚💚
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@sarathkakkundil9788
@sarathkakkundil9788 2 года назад
Qatarumayitu ivida andu bandam
@muhammedramees8328
@muhammedramees8328 2 года назад
നീ കുമാരൻ അല്ലെ ഡാ
@Charlotte_Knott
@Charlotte_Knott 2 года назад
Wenn Sie sich ansehen, was Sie im Leben haben, werden Sie immer mehr haben. Wenn du dir ansiehst, was du im Leben nicht hast, wirst du nie genug haben.
@foxygaming1878
@foxygaming1878 2 года назад
👍
@wahupatla1
@wahupatla1 2 года назад
👍
@Allvideos1toZ
@Allvideos1toZ 2 года назад
ഫാത്തിഅ പഠിക്കാൻ എടുത്ത ശ്രമത്തിന് 10/9 കൊടുക്കാം
@yaseenvlogs1948
@yaseenvlogs1948 2 года назад
👍🏻
@sreekalasanthosh2769
@sreekalasanthosh2769 2 года назад
Very nice vlog. We are also enjoying Yaseen 🥳
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@muneerc721
@muneerc721 2 года назад
18:50 ഇത് ഖുർആനിലെ അവസാനത്തെ സൂറത്ത് "അന്നാസ്" ആണ് ഇദ്ദേഹം പറയുന്നത്. ...."മലിക്കിന്നാസ്..ഇലാഹിന്നാസ്..മിൻ ശരിൽ വസ്വാസിൽ ഖന്നാസ്.."😊
@ubaidthrikkalayoor2128
@ubaidthrikkalayoor2128 2 года назад
യാസീൻ നല്ല വീഡിയോ സ്! ഭക്ഷണം കഴികഴിക്കാൻ തുടങ്ങുമ്പോൾ ബിസ്മി ചൊല്ലാൻ മറക്കരുതേ ...
@sailakshmi1130
@sailakshmi1130 2 года назад
superb Alexander mark 100% respect all religion
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@venugopalan3973
@venugopalan3973 9 месяцев назад
കേരളത്തനിമ മതത്തിന് മുകളിൽ ... മനുഷ്യത്വം!!! കേരളം ഇങ്ങിനെ വേറിട്ട് നിൽക്കുന്നത്❤❤❤❤❤
@unnikrishnanmenon331
@unnikrishnanmenon331 2 года назад
What about your friend who left for sme medical purpose
@sadiqmuhammed2712
@sadiqmuhammed2712 2 года назад
*Glen you are super bro am giving you 9 out of 10 for Fathima*
@SKumar-dt9bu
@SKumar-dt9bu 2 года назад
വളരെ ഏറെ ഇഷ്ടപ്പെട്ടു... ❤❤👌👌
@enemy5384
@enemy5384 2 года назад
Bro കണ്ണ് കണ്ടിട്ട് ഉറക്കമില്ല എന്ന് തോനുന്നു നല്ലോണം ഉറങ്,, അല്ലെങ്കി എന്തെങ്കിലും അസുഖം വരും
@truthneverfades8826
@truthneverfades8826 2 года назад
Yaseen, your English speaking skills are getting better day by day.
@akbarsha4246
@akbarsha4246 2 года назад
Mathathinu Athitha Mayittu Manussiyare Snehikkunna Nadanu Indonesia Ilike All Indonesian people, Iloveyou All the people
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@cahyanuryaman1715
@cahyanuryaman1715 Год назад
How are u brother ? Are u still in Indonesia or in other country ? Success and God bless u
@Cmozgaming
@Cmozgaming 2 года назад
ബ്രോയുടെ വീഡിയോയിലൂടെ കാണാൻ പറ്റാത്ത സ്ഥലങ്ങളും ബ്രോ കാണിച്ചുതരുന്നു like you
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@marakkarkp2675
@marakkarkp2675 2 года назад
ചെറിയ വിയോജിപ്പ് - നായയേ തലോടിയ കൈ കൊണ്ട് സ്ട്രോ ഇളക്കി.
@loganstarr9889
@loganstarr9889 2 года назад
🤞new place new people new view ,❤
@vasumathisuma751
@vasumathisuma751 Год назад
Mr.യാസീൻ.ഇഷ്ടമായി.നവീഡോസ്.orupaadishdamayi.godblessyou.💕👍
@sinojstephen3022
@sinojstephen3022 2 года назад
Bro എല്ലാം videos gud.💟 Take care. Bless you❤️💟
@minmil4893
@minmil4893 Год назад
Actually we should give 10/10...but from our point of calculations LKG students can recite like this... 5/10
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 года назад
ആസുഹൃത്തിന്ആയിരം🌹🌹🌹🌹🤝❤️
@jyothim3006
@jyothim3006 2 года назад
Evening ethra therakkayalum yeseeninde vidio kananam enik👍 from attappady 😍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@marshmello7778
@marshmello7778 2 года назад
🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Lalu 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Shiyas ikka 🔥Nazru 🔥Maheen 🔥Ajith 🔥Cahya Nuryaman 🔥Henky 🔥Fikri 🔥Edwin 🔥Parisi 🔥Shan 🔥Emil Bro 🔥David 🔥DJ 🔥Alex 🔥Dinar 🔥Srijino 🔥Debi 🔥Fiyan 🔥Chini 🔥Ginu 🔥Al Absi 🔥Litha 🔥Waren manopo 🔥Iesdi 🔥Michael 🔥Hanguin 🔥Bob 🔥Rona 🔥Jina 🔥Wehx 🔥Baby 🔥Maya 🔥Alexander glan 🔥Hely 🔥Sree 🔥Theeppori 🔥Enfield chekkan 🔥Honda boys 🔥Fz 🔥
@nvsworldchallenge9463
@nvsworldchallenge9463 2 года назад
യാസിനേ നിങ്ങൾ പോയ രാജ്യങ്ങളിലുള്ളയാളുകളുടെ സ്നേഹവും. പരിചരണവും നിങ്ങൾ അനുഭവിക്കുമ്പോൾ . ഇവിടെയെത്ര മാത്രം മനുഷ്യർ സങ്കുചിതമായി ചിന്തിക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ ? എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ,
@rafikp2724
@rafikp2724 2 года назад
India orikalum angene aakukailla ivide angineyaannu
@mynameisthorappan3107
@mynameisthorappan3107 2 года назад
Very beautiful respect person 😍😍
@Gloriyagloripdr-rj4xk
@Gloriyagloripdr-rj4xk 8 месяцев назад
പുള്ളിക്കാരന് ഫുൾ മാർക്ക്‌ കൊടുക്കണം സ്നേഹത്തോടെസ്വീകരിച്ചതിനു ❤️❤️❤️❤️❤️❤️❤️❤️❤️❤️
@shijilasworld1123
@shijilasworld1123 2 года назад
7.5 mark/ new friend pwoli / Indonesian girls um.. pwoli 😁
@mohameddilipanzari210
@mohameddilipanzari210 2 года назад
Excellent video Useful info Thank you.
@kunjimuhammad3842
@kunjimuhammad3842 Год назад
ജിലേബി പുളിഞ്ചീം ചേർത്ത് കഴിച്ചു. ഒരു പിസാൻ എപ്പിക്ക് കഴിച്ച ഫീലിംങ്..❤😂
@ranjithmenon8625
@ranjithmenon8625 2 года назад
Hi yaseen, indonesiaഒട്ടു മിക്കവാറും തൂത് വാരിയോ🥰👍 have fun, have a good time
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@radhakrishnanramakrishnan8921
@radhakrishnanramakrishnan8921 2 года назад
നന്നായിട്ടുണ്ട്, പുതിയ ഒരനുഭവം കണ്ടു പഠിക്കേണ്ടതു തന്നെ...
@lalypaul9609
@lalypaul9609 2 года назад
Bakery oru monjatty kuttykku yaseene kandapol thattattin marayatte pennu 💖😍😂
@ahmedrasheed9143
@ahmedrasheed9143 2 года назад
കൊള്ളാം അടിപൊളി ഇൻഡോനേഷ്യൻ ജീവിതം കാണാൻ പറ്റിയല്ലോ
@FathimaSanaj
@FathimaSanaj 2 года назад
Kooi kooi Adipoliyaatto nigalde vedio korachu days aayittolu kandu thudageettu but I'm addict. Eniyum orupaadu uragalil ethatte rabbu anugrahikatte
@shafeequept8282
@shafeequept8282 2 года назад
മിക്കവാറും നീ അവിടെന്നു കല്ലിയാണം കഴിക്കും 😃❤️
@noufalkp6877
@noufalkp6877 2 года назад
യാസീൻ നീ അവരെ അറിയൂല അവൾ നിന്നെ അറിയും ഞാൻ അവൾക്കു വിളിച്ചു പറഞ്ഞീരുന്നു ഒരു കുറവും വരുത്തരുത് എന്ന് പറഞ്ണ്
@yaseenvlogs1948
@yaseenvlogs1948 2 года назад
😂😂
@koyamon8044
@koyamon8044 2 года назад
നൗഫൽ KP എവിടെയാ.
@sharikasharu3651
@sharikasharu3651 2 года назад
Yaseen പൊളി ആണ് 👌
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@bharath.vision
@bharath.vision 2 года назад
Indiakar പറയുമ്പോൾ എല്ലാ bloger മാരെയും nalla അഭിപ്രായം aan പുറം rajyakark ,orupad traveling blog nokunhund എല്ലാത്തിലും nalla അഭിപ്രായം
@devlsvoiz8769
@devlsvoiz8769 2 года назад
Enna nalathe videokk katta waiting aanu🥰🥰...
@sudeept6487
@sudeept6487 2 года назад
Polik machane 😍
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@ShahulHameed-fw6zc
@ShahulHameed-fw6zc 2 года назад
യാസീനെ നിങ്ങൾ രണ്ടുപേരും ചങ്ക് ബ്രോ ആളാണ്
@shakkirshakkir2782
@shakkirshakkir2782 2 года назад
പ്രണയമാണ് ❤❤but യാത്രയോടാണെന്ന് മാത്രം ❤❤❤
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@thankammaraju9868
@thankammaraju9868 Год назад
യാസിൻ നിന്നോട് ഭയങ്കര അസൂയ എവിടെ ചെന്നാലും നിനക്ക് എത്ര സുഹൃത്തുക്കളാ അസൂയ അസൂയ അസൂയ
@Maspathan
@Maspathan 2 года назад
Yaseen Contents എല്ലാം നന്നാവുന്നുണ്ട് ... രണ്ടു മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണേ .... 1)ഇടപെടുന്നവരുടെ ജാതിയും മതവും പറച്ചിൽ ഒഴിവാക്കുക. 2)Thump nail ഇടുന്നതിലെ marketing strategy മോശമാക്കല്ലേ .... ! ആ ഗ്രാമം ... ഈ ഗ്രാമം ....പിന്നെ ദ്വയാർത്ഥ പ്രയോഗങ്ങൾ ... ഇതെല്ലാം മാറ്റ് കുറയ്ക്കുന്നു. 3) പൊതു വിജ്ഞാനം ആർജിക്കാനുളള ശ്രമം നല്ലതാണ് ... അതിന്റെ കുറവ് കാണുന്നുണ്ട്..... ഉദ: - Brown sugar എന്നാൽ ശർക്കരയാണ് മിഷ്ടർ .... അറിയാത്തത് , ചോദിച്ച് മനസ്സിലാക്കിയ ശേഷം പറയൂ .... എങ്കിലും സംഭവം സൂപ്പർ.... All the best
@raseenac1283
@raseenac1283 2 года назад
Brown sugar sarkarayalla sugar thanne niram brown anennu mathram
@manik4680
@manik4680 Год назад
VERY GOOD WELCOME SUPER TRAVELS VERY POWERFUL VILLAGE PEOPLE LIFE VERY NICE CONGRATULATIONS
@haneefakk.vengara7590
@haneefakk.vengara7590 2 года назад
സൂപ്പർ ❤❤❤
@koratababu
@koratababu 2 года назад
നല്ല യാത്ര വിവരണം സുഹൃത്തിനു 10/10
@yaseenvlogs1948
@yaseenvlogs1948 2 года назад
❤️
@jyothim3006
@jyothim3006 2 года назад
Hai Yaseen Frome attappady 😍
@yaseenvlogs1948
@yaseenvlogs1948 2 года назад
Hi
@achanmathew3122
@achanmathew3122 2 месяца назад
യാസീൻ നിങ്ങളുടെ ഒരു ഭാഗ്യം ആക്ച്വലി ഐ apreciate യു
@shajinkt5788
@shajinkt5788 2 года назад
For Fatiha 80/100 🌷🌷👍
@ArabianMalayaliVlog1
@ArabianMalayaliVlog1 2 года назад
enthanu ? cow surfing o ?
@yaseenvlogs1948
@yaseenvlogs1948 2 года назад
Nalla pole video unde
@ArabianMalayaliVlog1
@ArabianMalayaliVlog1 2 года назад
@@yaseenvlogs1948 ഈ വീഡിയോയില്‍ ഒരു " കൌസുര്‍ഫിങ്" പറഞ്ഞു അതെന്താണ് ?
@yaseenvlogs1948
@yaseenvlogs1948 2 года назад
You can see a photo on video with logo
@ArabianMalayaliVlog1
@ArabianMalayaliVlog1 2 года назад
@@yaseenvlogs1948 ട്രാവെല്‍ ചെയ്യാന്‍ ചില കാര്യം ചോദിക്കാനുണ്ട് വ്ഹറ്റ്സ് അപ്പു ഉണ്ടോ ?
@yaseenvlogs1948
@yaseenvlogs1948 2 года назад
Ariyulla
@user-yl8pq8kd9c
@user-yl8pq8kd9c Год назад
നിങ്ങൾ ഭാഗ്യവാനാണ്. വേറൊന്നും പറയാനില്ല
@rajasekharanpb2217
@rajasekharanpb2217 2 года назад
HAI 🙏❤️🌹🙏
@DSL20224
@DSL20224 2 года назад
എനിക്കും യാത്ര ഇഷ്ട്ടമാണ് പക്ഷേ കൂട്ട് ഇല്ലാതെ ഒറ്റക്ക് പോകാൻ തോന്നുന്നില്ല
@FSVlogz
@FSVlogz 2 года назад
ഒരു ONEPLUS NORD CE2 Warranty piece കൊടുക്കാൻ വേണ്ടവർ പറയുക
@asharafabbas6735
@asharafabbas6735 2 года назад
Fayis evededo
@ibrahimkuttyibrahimkutty9587
@ibrahimkuttyibrahimkutty9587 2 года назад
Ead nattil poyalum avarude bashayil 10 vare ennan padikkuga satho.dua.thiga.ambad.lima.tuju.anam.........
@yaseenvlogs1948
@yaseenvlogs1948 2 года назад
👍🏻
@mdbilalvlogz6881
@mdbilalvlogz6881 2 года назад
Angana sweet avarthe irikka nayatjotta kyondevalla ijj a juice kudichathe
@ummantekunjol789
@ummantekunjol789 2 года назад
യാസീൻ mutheeee💜💜💝💝🤲🕍🕍🕍🍄🧚‍♀️🧚‍♀️
@rasheedabdul1163
@rasheedabdul1163 2 года назад
Very nice 👍
@soniyageorge4374
@soniyageorge4374 2 года назад
Hai Yaseen bro.. How are you???? Subscribe cheythuuutto.... Poli channel ❤️❤️❤️❤️
@yaseenvlogs1948
@yaseenvlogs1948 2 года назад
Thanks
@fooodworld495
@fooodworld495 Год назад
Pls do video about Thailand minority
@babupacha9527
@babupacha9527 2 года назад
അവളെ ഇജ് ഇജ് ന്റെ വീട്ടികൊണ്ടുപോരെ ❤❤❤
@lulufathimalulufathima8146
@lulufathimalulufathima8146 2 года назад
ഇൻഡോനേഷ്യ പോയിട്ട് home ടൂർ എടുത്ത യാസീൻ ബ്രോ ✌🏽️✌🏽️✌🏽️
@haseebmohmed5412
@haseebmohmed5412 2 года назад
Yaseen sughabhoomi evideya
@munawarcp5437
@munawarcp5437 Год назад
Yaseenka nte video s kannupol valathoru happiness ann.
@prakashtk6377
@prakashtk6377 Год назад
യാസിൻ വളരെ ഇൻഡറസ്റ്റിങ്ങ്👍👍👍👍👍
@filufilu742
@filufilu742 Год назад
god bless yaseen
Далее
Базовый iPhone 16
00:38
Просмотров 347 тыс.
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33