Тёмный

അശ്വതിക്കാരെ അടിപൊളിയാക്കുന്ന 15 സ്വഭാവ സവിശേഷതകൾ !15 POSITIVE SIDES OF ASWATHY ! ASTROLOGY 

HINDU VISION
Подписаться 1,2 млн
Просмотров 125 тыс.
50% 1

അശ്വതി പുരുഷന്മാരുടെ നെഗറ്റിവ് കാര്യങ്ങൾ CLICK : • അശ്വതി നക്ഷത്രത്തിൽ ജ...
അശ്വതി സ്ത്രീകളുടെ നെഗറ്റിവ് കാര്യങ്ങൾ CLICK : • അശ്വതി നക്ഷത്രക്കാരായ ...
Follow :
WEBSITE :www.harichandhanamadom.com
#FACE BOOK : / harichandhanamadom-r-j...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
RU-vid 2 : / @harichandhanamadomrjiyer
RU-vid 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate RU-vid PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RU-vid PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 322   
@vipi4frames187
@vipi4frames187 4 года назад
അശ്വതിക്കാര് അടി ലൈക്ക്💪
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw 3 года назад
Excellent message Guruji.thankyou so much🙏🙏🙏🙏🙏🙏👍👍
@santhiniam11
@santhiniam11 3 года назад
അശ്വതിക്കാര് ലൈക്‌ ബട്ടൻ അമർത്തട മക്കളെ
@lakshmylakshmy4024
@lakshmylakshmy4024 4 года назад
Aswathy ivda like👍
@AbdulJabbar-dr2vs
@AbdulJabbar-dr2vs 4 года назад
Bedroomil poliku
@rajkiran3365
@rajkiran3365 4 года назад
@@AbdulJabbar-dr2vs >j
@ashwin5072
@ashwin5072 2 года назад
@@AbdulJabbar-dr2vs enthunn? Thante karyam nokk
@johnsnow7613
@johnsnow7613 4 года назад
വാ !! മോനെ ........ എല്ലാം ശെരി 💥💥💯💯💯 ഇങ്ങേരെ പോലുള്ളവരെ കാണുമ്പോൾ ആണ് ജോതിഷം ഒക്കെ വിശ്വാസികക്കാൻ തോന്നുന്നത് 🔥
@ashwinas7792
@ashwinas7792 4 года назад
സർ ഈ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം 100 ശതമാനം ശരിയാണ്. ഞാൻ അശ്വതി നക്ഷത്രം ആണ്. Thank you 😘😘🙏🙏
@udithnarayanan9066
@udithnarayanan9066 3 года назад
Correct
@darktruth....79
@darktruth....79 3 года назад
@@udithnarayanan9066 🙏🙏🙏
@annierajan3637
@annierajan3637 3 года назад
Sir, ഞാൻ അശ്വതി നക്ഷത്രകാരിയാണ്. സർ ഇവിടെ പറഞ്ഞ കാര്യങ്ങൾ 100% ശ രിയാണ്. എനിക്ക് ഇപ്പോഴാ എന്നെ കുറിച് അഭിമാനം തോന്നുന്നത്...
@ajithata3012
@ajithata3012 2 года назад
Sir പറഞ്ഞത് അശ്വതി നക്ഷത്രക്കാരിയായ എന്നെ സംബന്ധിച്ച് 100%സത്യമാണ്.. 🙏
@aswathymanoj8949
@aswathymanoj8949 3 года назад
Aswathy Peru ullavar undo ??
@ashwin5072
@ashwin5072 3 года назад
Ashwin ashwathy 😅😁
@diamondemeraldyoutubechann2177
@diamondemeraldyoutubechann2177 3 года назад
Yes
@diamondemeraldyoutubechann2177
@diamondemeraldyoutubechann2177 3 года назад
Aswathy Aswathy
@aswathybiju8g640
@aswathybiju8g640 2 года назад
Yes
@natalks3910
@natalks3910 2 года назад
അശ്വതി
@reshmi272
@reshmi272 4 года назад
എന്റെ ഭർത്താവ് അശ്വതി നക്ഷത്രക്കാരൻ ആണ്. സർ പറഞ്ഞ എല്ലാകാര്യങ്ങളും ശെരിയാണ്.......
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 года назад
സാർ പറഞ്ഞത് 100%ശരിയാണ് സാർ, എന്റെ കാര്യത്തിൽ, സാറിനെ നമിക്കാതെ വയ്യ 🙏🙏🙏
@algaramakrishnan5925
@algaramakrishnan5925 4 года назад
Full correct
@sreejabiju672
@sreejabiju672 2 года назад
Full corect
@manjubhaskaran809
@manjubhaskaran809 3 года назад
അടിപൊളി എന്റെ നക്ഷത്രം അശ്വതി ആണ് ഞാൻ ഇങ്ങനെ തന്നെ ആണ്
@achumdmd1996
@achumdmd1996 2 года назад
ഞാൻ അശ്വതി നക്ഷത്രം ആണ് എന്റെ കാര്യത്തിൽ എല്ലാം സത്യം ആണ് 👍👍🙏🏻🙏🏻 thanks ജ്യോൽസ്യരെ 🙏🏻🙏🏻
@ammineayyappan5785
@ammineayyappan5785 Год назад
സത്യമാണ്. സ്വാമിജി
@helmaejoseph9029
@helmaejoseph9029 4 года назад
Sir എനിക്ക് താങ്കളുടെ ഓരോ video ഉം വളരെ ഇഷ്ടം ആണ്, അശ്വതി നാളായ കൊണ്ട് തന്നെ -ve ഒക്കെ പെട്ടെന്നു effect ചെയ്യും കാട് കയറി ചിന്തിച്ചു വിഷമിക്കും😥 , പക്ഷെ താങ്കളുടെ അവതരണ ശൈലി എനിക്ക് ഓരോ വീഡിയോ കാണുമ്പോഴും എപ്പഴും ഒരു positivity 😇🤩feel ചെയ്യും, ഒരുപാട് നന്ദി 🙏, ദൈവം അനുഗ്രഹിക്കട്ടെ 😇
@manojkumarc4535
@manojkumarc4535 4 года назад
എന്റെ കാര്യത്തിൽ 99 % കറക്റ്റ്. Hats off to you
@smithak7552
@smithak7552 4 года назад
പറഞ്ഞത് മുഴുവൻ ശരിയാണ് ❤️❤️❤️😍😍😍
@SK-ml6fm
@SK-ml6fm 4 года назад
Ashwathy nakshtrathakar paavangalanu orupaadu kashtapedum avare kitunadhu thanne bagyamanu😍😍😍
@ashwin5072
@ashwin5072 3 года назад
Sathyam purame kanunne pole alla pavam an 😊😍
@രജിതരജിത-ര7ഹ
@രജിതരജിത-ര7ഹ 4 года назад
വളരെ ശരിയാണ്. എന്റെ കാര്യം. ⭐️അശ്വതി യാണ് 🙄
@openganganmstar500
@openganganmstar500 4 года назад
😀
@Chakra-t3n
@Chakra-t3n 4 года назад
Correct
@ajmalvahidchunakkara6073
@ajmalvahidchunakkara6073 4 года назад
1)njn sundaranalla 2)aaroghya drida gathran aanu 3)yes...arivu sambadikkunna sheelamundu..reading and observation 4)orma kuravattoooo 5)yes....marachu vekkarundu..yes..yes..vry crect 6)theerumanathil eppozhum njn urachu nilkkarilla..njn oru sthiratha ellathavanaanu.. 7)nice point.. 8)nooo.....njn aarkkumpriyapettavanalla 9)yes...abhimana bodham.. 10)yahhhh..crect.... 11)shanthatha yodu koodiya prakrutham aanu 12)crect 13)ezhuthum, prasangikkum, abhinayam ishtaanu 14)yes...angeekarikkum. 15)haaaa...yahhhh..crect aanu..
@jiswinjoseph1290
@jiswinjoseph1290 Год назад
ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🙏
@harithaponnus4413
@harithaponnus4413 4 года назад
വളരെ അധികം ശെരിയാണ് എന്റെ ചേച്ചി അശ്വതി നക്ഷത്രം aahn😍😍 ijjathii powliii
@yummyfoodcourneryfc3802
@yummyfoodcourneryfc3802 4 года назад
ഒന്നോ രണ്ടോ കാര്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം ശരിയാണ്...🌹
@LeelaKumar-kl5uv
@LeelaKumar-kl5uv Месяц назад
Sir എന്റെ നാൾ അശ്വതി ആണ്... നെഗറ്റിവ് വിഡിയോയും കണ്ടിരുന്നു പറഞ്ഞത് എല്ലാം ശരിയാണ്....
@kcvinu
@kcvinu 3 года назад
മികച്ച നിരീക്ഷണമാണു നടത്തിയത്. ഞാനും ഒരു അശ്വതി‌ക്കാരനാണ്. അശ്വതി നാലാം പാദമാണ്. കലാരംഗത്തു പ്രവർത്തിക്കുന്നു. അമ്പലത്തിൽ പോവുകയില്ല, ആചാരങ്ങളിൽ വിശ്വാസമില്ല.
@himaanand4844
@himaanand4844 4 года назад
ഏറെക്കുറെ എല്ലാം ശരിയാണ് 👍👍👍
@manjumanikandan9162
@manjumanikandan9162 2 года назад
സാർ പറഞ്ഞത് 100 % ശരിയാണ് എൻ്റെ കാര്യത്തിൽ
@swapna955
@swapna955 11 месяцев назад
തിരുമേനി പറഞത് വളരെ ശരിയാണ് എന്റെ നക്ഷത്രം അശ്വതി 🙏🙏🙏🙏
@leelachakkungal7268
@leelachakkungal7268 22 дня назад
ഞാൻ അശ് തി എല്ലാം ശരിയാണു. നന്ദി 🙏🙏
@RajanK-xh6cf
@RajanK-xh6cf 3 дня назад
വളരെ ശരിയാണ് ഞാൻ അശ്വതി നക്ഷത്രം
@bijuillikkalbiju2012
@bijuillikkalbiju2012 4 года назад
ഈ കൊറോണ കാലത്ത് ഇതൊക്കെയാണ് ഒരു സമാധാനം 😩😩
@anilkumar.t.g7955
@anilkumar.t.g7955 4 года назад
Hmmm
@SukuMaran-qm1dw
@SukuMaran-qm1dw Месяц назад
ഞാൻ സുകുമാരൻ അശ്വതി നക്ഷത്രം. ഗുരുവായൂർകാവിട്. തിരുമേനിയുടെ പ്രചനം 100 /ശതമാനം ശരിയാണ്. എല്ലാ പ്രാർത്ഥനകളുo ഉണ്ടാകുമല്ലോ.
@syamalapalakkal7800
@syamalapalakkal7800 4 года назад
എല്ലാം വളരെ ശരിയാണ്... ഞാൻ അശ്വതിയാണ്.
@jiswinjoseph1290
@jiswinjoseph1290 Год назад
101 % സത്യം
@saikumarsaikumar4661
@saikumarsaikumar4661 2 года назад
Snehichal uyiru koduth snehikum Chathichal tirichum athupole kanikum
@HOLYCROSSSCHOOLSONEPATBAGRU
@HOLYCROSSSCHOOLSONEPATBAGRU 2 года назад
Very correct information about ashwathi.
@nanoopillai1
@nanoopillai1 3 года назад
You explained correctly. Thanks and best wishes
@retnabaid1020
@retnabaid1020 4 года назад
Jayasree.D, എന്റെ മകളുടെ കാര്യത്തിൽ 98% വും ശരിയാണ്
@ronyraj6894
@ronyraj6894 4 года назад
നെഗറ്റീവ് പോയ്ന്റ്സ് അന്ന് കേട്ടിരുന്നു.. അതു വരെ എന്റെ വിചാരം ഞാൻ മോശക്കാരൻ ആണെന്ന് ആർന്നു കേട്ടപ്പോ മനസ്സിൽ ആയി അശ്വതി ഇൽ ജനിച്ച അങ്ങനെ ആവൂ.... ഇപ്പൊ പോസിടീവ് കേട്ടപ്പോ ഒന്നും പറയാൻ ഇല്ല... ജ്യോതിഷത്തിൽ ഒക്കെ വിശ്വാസം വന്നുപോയി.. എന്തെങ്കിലും ഒന്ന് മാറും എന്നു കരുതി..എല്ലാം correct.. ur amazing sir🌹🌹🌹😍😍😍
@VijayaLakshmi-vl4lw
@VijayaLakshmi-vl4lw 3 года назад
My Son is Aswathi Nakshathra .All the points are exactly correct Guruji 🙏🙏🙏🙏🌹
@ushaj-ox4nx
@ushaj-ox4nx 7 месяцев назад
തിരുമേനിഞാൻ കുമ്പിടുന്നു sir പറഞ്ഞതിൽ 99%സേരി യാണ്
@lijivkvk5551
@lijivkvk5551 4 года назад
സാർ പറഞ്ഞത് 100 % Correct ആണ്
@santhoshraj760
@santhoshraj760 4 года назад
ദൈവാധീനം ഉള്ള ഒരു വ്യക്തിയായി അങ്ങയെ ഞാൻ കാണുന്നു.. 🙏
@sumithra_anil
@sumithra_anil 4 года назад
ശെരിയാണ് ഇത് പറയുന്നത് 100%🤗🤗
@sheebavr1896
@sheebavr1896 Год назад
Hare Krishna Krishna Krishna 🙏🙏🙏 sarvam krishnarpanam asthu 🙏🙏
@sindhucv4942
@sindhucv4942 3 года назад
101% true.roghangale manage cheyyanulla oru manasundu
@GeethaVijai
@GeethaVijai 7 месяцев назад
Thank you
@KARZO444
@KARZO444 3 года назад
Correct ആണ്. 👍. നന്ദി സർ 🙏
@aswathymadhu4436
@aswathymadhu4436 3 года назад
Ethu valara shariyanu
@unnikrishnan3494
@unnikrishnan3494 Год назад
Anyway thank you very much sir 😍🥰🥰🙂☺️🙂👍🙏
@rajanpd9647
@rajanpd9647 4 года назад
സത്യം ആണ് സർ പറഞ്ഞത് എല്ലാം പക്ഷെ ഉയർച്ചയിൽ എത്താൻ കഴിയുന്നില്ല
@rajendranv1846
@rajendranv1846 Год назад
Rajendran Aswathy
@ushausha9643
@ushausha9643 3 года назад
വളരെ സെരിയാണ് സർ നന്ദി
@babymolthomas6632
@babymolthomas6632 3 года назад
Sir പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ്
@jeejababu9786
@jeejababu9786 Год назад
സത്യം ആണ് പറഞത് മുഴുവൻ
@ashaasok52
@ashaasok52 4 года назад
Correct aan sir pakshe ellarm nallonm use cheyum ath
@ashababy577
@ashababy577 4 года назад
Sathyam 100%
@lalkrishnaka877
@lalkrishnaka877 2 года назад
4. വളരെ ശെരിയാ examinta കാര്യം.......
@jithesht8441
@jithesht8441 4 года назад
Ente karyathil ellaam sariyaanu...onnupolum maattamilla🖒
@saniya_aaradhiya
@saniya_aaradhiya 4 года назад
നന്ദി
@omanamurali
@omanamurali Год назад
Omana muraly Aswathy nal Anikk veedilla Veduvangan panam venam Enikku vendi prarthikkanam
@somannilackal7548
@somannilackal7548 2 года назад
അശ്വതി 64ഒരു àനുഗ്രാഗം വേണ്ട ഈശ്വരൻ ആരാ എന്ന് പഠിച്ചു. ആരും ഇല്ലാതെ ഈശ്വരനെവിളിക്കിക്കൻ...... 🌹r
@manoje1193
@manoje1193 4 года назад
ശരിയാണ്.....
@thanalrs9740
@thanalrs9740 2 года назад
Sir paranjathu sathyam..njan aareyum sahayikkum enik illelum .enne snehikkunnavare njan kannadachu sahayikkum.athu avar muthalakkukayum cheyyum.aathmahathya Cheyyan irunna orale njannupadeshichu happy aaki.athu ente lifele santhosham ulla Oru karyam aanu..pakshe manodukham ennum undu
@prasannapushkaran1347
@prasannapushkaran1347 4 года назад
ഞാൻ അശ്വതിയാണ്. 99% ശരിയാണ്. താങ്ക് യു സർ
@durgasunil1773
@durgasunil1773 3 года назад
സത്യം ആ അതു തന്ന
@aswathivinkar890
@aswathivinkar890 3 года назад
100% right...brilliant
@arathyslal8986
@arathyslal8986 4 года назад
സത്യം സാർ എല്ലാം crct തന്നെ
@seemapillai6416
@seemapillai6416 4 года назад
Ente karyathil 100% correct.
@drshyna
@drshyna 3 года назад
വളരെ സത്യം👍🤩
@sreelekhababu2550
@sreelekhababu2550 4 года назад
Valare sathyam ...100%💯💯💯💯💯
@Malayaleee123
@Malayaleee123 3 года назад
എനിക്ക് പൊതുവെ ജ്യോതിഷം ഒന്നും വിശ്വാസം ഇല്ലാ.. പക്ഷെ ഈ പറഞ്ഞ 15 കാര്യവും എന്റെ ഭാര്യയുടെ കാര്യത്തിൽ സത്യം ആണ്
@aswinsuresh506
@aswinsuresh506 4 года назад
100 Correct ☺️😊🙏🙏🙏
@ravindranathaneg2294
@ravindranathaneg2294 4 года назад
Very good predictions inRevaty negatives.
@thanuthakku6991
@thanuthakku6991 4 года назад
സർ കറക്റ്റ് ആണ് ഇതിൽ പറഞ്ഞതൊക്കെ താങ്ക്യൂ
@anjuashok7754
@anjuashok7754 Год назад
U r correct sir
@aswathyaswathy4929
@aswathyaswathy4929 4 года назад
Ottumikkathum sheriyanu
@sanilbabu4789
@sanilbabu4789 3 года назад
ശരിയാണ്
@savithakb4116
@savithakb4116 4 года назад
OK. Right. Thanks.
@AchuAchu-xy9sy
@AchuAchu-xy9sy Год назад
ഞാൻ അശ്വതി നക്ഷത്ര കാരി ആണ് ഇപ്പോൾ പറഞ്ഞു സത്യം ആണ്
@anilnta3626
@anilnta3626 20 дней назад
@sathyanpoonjar1509
@sathyanpoonjar1509 3 года назад
Correct
@കുഞ്ചിപെണ്ണ്
100% സത്യം 🙏🙏🙏
@Gk60498
@Gk60498 Год назад
Correct 👌
@AjithKumar-xo5dw
@AjithKumar-xo5dw 2 года назад
എന്റെ പേര് അജിത്ത് നാളെ അശ്വതി വലിയ വിശ്വാസം ഒന്നും ഇതിൽ ഒന്നും ഇല്ല. കണ്ട് നോക്കിയപ്പോൾ ഏറെക്കുറെ ശരി തേന്നി എന്തായാലും.
@somantd4442
@somantd4442 3 года назад
ഓക്കേ.... സാർ
@ushasajeevan3289
@ushasajeevan3289 4 года назад
Good currect sir
@saniya_aaradhiya
@saniya_aaradhiya 4 года назад
Sir നിങ്ങൾ പറഞ്ഞത് 100% ശെരിയാണ് thanks
@jishnucs1439
@jishnucs1439 4 года назад
സാർ പറഞ്ഞത് 100 % correct
@ramachandranp8965
@ramachandranp8965 4 года назад
എല്ലാം ശരിയാണ്
@nazaruddeenusman7713
@nazaruddeenusman7713 4 года назад
Except one thing you are absolutely correct. That one thing is that,I don't believe in God. But I believe in truth, which can be interpreted as belief in God!
@aswinautoelectrical2631
@aswinautoelectrical2631 4 года назад
Yellam correct anu sir
@keerthichinnu1779
@keerthichinnu1779 3 года назад
Thankuuuuy polii uffff😍😍🤗❤❤❤🤗🤗❤
@AswathySatheesh
@AswathySatheesh Год назад
💯 correct sir❤❤❤❤❤
@themusicfestivalganamela2446
100% true!
@AswathySatheesh
@AswathySatheesh Год назад
Sir 💯 correct
@devikavp3522
@devikavp3522 3 года назад
സ്ത്രി നക്ഷത്രം അശ്വതി പുരുഷ നക്ഷത്രം ഉത്രടം ഈ രണ്ടു നക്ഷ്ട്രത്തിന്റ്റെ നക്ഷത്രംപൊരുത്തം ഒന്ന് പറയാവ്വോ, ഈ രണ്ടു നക്ഷത്രങ്ങളും ചേരുമോ 🙏🙏🙏🙏🙏🙏🙏
@gk-zf4ei
@gk-zf4ei 4 года назад
Thanks
@Unnialppatta
@Unnialppatta 2 года назад
200 % ശെരിയാ
@Gk60498
@Gk60498 Год назад
Njan geetha retired high school teacher ❤aswathy
@aswinautoelectrical2631
@aswinautoelectrical2631 3 года назад
100%Correct Anu Sir Salute Sir
@aswathyachu7101
@aswathyachu7101 4 года назад
Njan Aswathy..... Ottumukalum sheryanu.....
@openganganmstar500
@openganganmstar500 4 года назад
Baky Kal etha
@ajaygeorge7617
@ajaygeorge7617 4 года назад
Chila sandharybhngalilu... Aarum kaanathay parapurushanay... Shareera cheshtta kaanikkunna ashwathy nakshathrakaarikalund.... Sathyam...
@ashaasok52
@ashaasok52 4 года назад
Sir .. Ipo ashwathy nakshathrakaark enganayaa enu parayuvo.. Jeevitham verukunnu sir..ellam nashtangal mathram..frnds ila arkm venda .. Kashtapaad mathram
@Meerakrishnanarun
@Meerakrishnanarun 28 дней назад
Ok👍🙏🏻🙏🏻🙏🏻❤️❤️❤️
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 468 тыс.
Eminem НА РУССКОМ💔
00:30
Просмотров 444 тыс.