Тёмный
No video :(

അസാധാരണമായത് Song | Assadharanamaythu Song | Joshua Generation Ministries 

Joshua Generation Ministries
Подписаться 20 тыс.
Просмотров 282 тыс.
50% 1

അപ്പോസ്തോലൻമാരുടെ നിഴൽ വീണാൽ പോലും
അത്ഭുതങ്ങൾ നടക്കും
മോശെടെ കയ്യിലുള്ള വടി ഒരു ദിവസം
യഹോവെടെയായ് തീർന്നു
ശിംശോൻ പ്രാർത്ഥിച്ച പ്രാർത്ഥന പോലെ
ഞാൻ ഇന്ന് യാചിക്കുന്നു
ആദ്യകാല അഭിഷേകം
ഇന്ന് വീണ്ടും പുതുക്കി അയക്കണേ
ശ്രദ്ധേയമാണ് ,വിസ്മയഭരിതം
കൗതുകപൂർണം
ആശ്ചര്യപെടുന്ന അവിശ്വസനീയമായ
അത്ഭുതകരമായ
അസാധാരണമായത് ഓഹോ
അസാധാരണമായത്
അസാധാരണമായത് ഓഹോ
അത്ഭുതങ്ങൾ
ധൈര്യത്തോടെ ഞാനിനി , പിതാവിനോട് ചോദിച്ചീടും
എൻ ദൈവമേ , എൻ കൺകൾ തുറക്കണേ
മുൻപിലുള്ള അനുഗ്രഹം കാണാൻ
ഈ ദേശത്തിൻ മേൽ അങ്ങേടെ ഹിതം നിറവേറണെ
ആദ്യകാല അഭിഷേകം
ഇന്ന് വീണ്ടും പുതുക്കി അയക്കണേ
ഒരു അനുഗ്രഹം നഷ്ടപ്പെടുകയില്ല
ഒരു നന്മയും അവൻ മുടക്കുകയില്ല
മുൻകാല തോൽവികൾ ഇനിമേൽ ഞാൻ കാണില്ല
രോഗം ഇനിയെന്നെ ബന്ധിച്ചു വെക്കുകില്ല
പാപത്തിനിനി മേൽ ഞാൻ അധികാരം കൊടുക്കില്ല
ജീവിതത്തിൽ ഒരു നഷ്ടം വരുകയില്ല
ആദ്യകാല അഭിഷേകം
ഇന്ന് വീണ്ടും പുതുക്കി അയക്കണേ
"malayalam christian messages 2018" "devotional" "pentecostal” "christianity" "inner healing message" "inner healing prayer" "malayalam worship song" "malayalam worship live" "malayalam worship christian songs" "malayalam worship songs with lyrics" "malayalam worship songs new" "malayalam worship songs latest"
#Assadharanamaythu #Worship #Jesus #HolySpirit #Anointing #Praise #ChristianWorship #LedbytheSpirit #Song #Pennuband #JoshuaGenerationMinistries #CornerstoneChurch

Опубликовано:

 

31 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
O'ZBEK VA TOJIKLAR ROSSIYADA TERAKT UYUSHTIRISHDI!
08:41
I Built a WATERPARK In My House!
26:28
Просмотров 11 млн
Музыкальные пародии
00:28
Просмотров 16 тыс.
O'ZBEK VA TOJIKLAR ROSSIYADA TERAKT UYUSHTIRISHDI!
08:41