എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ ഒരു നല്ല ജോലി ജീവിതം ലഭിക്കുന്നതിനും ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ആമേൻ 🙏🙏🙏🙏
അൾത്താരയിൽ പോയിരുന്നു പരിശുദ്ധ പരമ ദിവ്യകാരുണ്യത്തോടും ക്രൂശിത രൂപത്തോടും സകല വിശുദ്ധരോടും നിങ്ങളുടെ പ്രശ്നം പറഞ്ഞു പ്രാർത്ഥിക്കൂ നിങ്ങളുടെ മാനസിക പിരിമുറുക്കം കുറയും. ആമേൻ🙏🙏🙏
യേശുവെ നന്ദി, സ്തുതി, ആരാധന കടഭാരത്താൽ വലയുന്ന ഞങ്ങളെ സഹായിക്കണേ.. സ്ഥിരവരുമാനമുള്ള ഒരു തൊഴിൽ തന്നു അനുഗ്രഹിക്കണേ... കടങ്ങൾ മാറി ജീവിക്കാൻ അവസരം തരണമേ ഈശോയെ🙏🙏🙏
മാതാവേ ഇന്ന് ഞാനെഴുതിയ ഒഎ പരീക്ഷയിൽ എനിക്ക് ജോലി നൽകി എന്നെയും പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തേണമേ ഞങ്ങളിൽ അഭിഷേകപ്പെടുത്തേണമേ അവിടുത്തെ ഹിതം നടപ്പിലാക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ
സ്നേഹം നിറഞ്ഞ ഈശോയെ എന്റെ മൂത്ത മകൾ അലീനയ്ക്കു പിജി പഠിക്കാൻ സ്കോളർഷിപ് ലഭിച്ചതിനു നന്ദി പറയുന്നു. അവരുടെ ഡിഗ്രി കോഴ്സ് തീർന്നു കോഴ്സ് certificate എത്രയും pettennu ലഭിക്കാനും മെഡിക്കൽ, വിസ തടസ്സങ്ങൾ ellam മാറ്റിതരണമേ. എന്റെ ഇളയ മകൾ അന്ന ലിസയ്ക്കു April 27 മുതൽ 10th board exam തുടങ്ങുകയാണ് ആ കുഞ്ഞിന് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണമേ എന്റെ ഈശോയെ ഞങ്ങളുടെയും lokam മുഴുവന്റെയും മേൽ karunnayayirikkanname
ദൈവമേ കരുണയായിരിക്കണമേ എല്ലാ രോഗികളേയും സമർപ്പിക്കുന്നു. നാഥാ മരിച്ചു പോയ പ്രീയപ്പെട്ടവരുടെ ആത്മാക്കൾക്ക് സ്വർഗ്ഗ ഭാഗ്യം നല്കണമേ . ജീവിച്ചിരിക്കുന്നവരെ കരുണയോടെ സൂക്ഷിക്കണമേ .ഞങ്ങളുടെ ആവശ്യ ങ്ങളിൽ തക്കസമയത്ത് ഇടപെട്ട് എല്ലാം നടത്തിത്തരണമേ. എല്ലാവർക്കും ആയുസും ആരോഗ്യവും നല്കി അനുഗ്രഹിക്കണമേ. ഞങ്ങളുടെ മക്കൾ എവിടെയായിരിക്കുന്നുവോ അവരെ കൃപയോടെ സൂക്ഷിക്കണമേ .ഞങ്ങൾക്കുള്ളതെല്ലാം ദൈവമേ അങ്ങയുടെ ദാനമായി കരുതുന്നു. എല്ലാ അപകടങ്ങളിൽ നിന്ന് എല്ലാവരേയും സംരക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ. യേശുവേ നന്ദി ദൈവമേ സതുതി സ്തോത്രം. നന്ദി ദൈവമേ അങ്ങു ഞങളെ ഇനിയും കൃപയോടെ നയിക്കണമേ .
മാതാവേ എന്റെ എല്ലാ വിഷമങ്ങളും, കടങ്ങളും മാറ്റിത്തെരണമേ, മകനെ നേർ വഴിയിൽ നടത്തേണമേ, മക്കളെ ഈശ്വര വിശ്വാസത്തിൽ ജീവിക്കാൻ കരുണ കാണിക്കേണമേ, എല്ലാ തടസങ്ങളു മറ്റേണമേ ആമ്മേൻ 💐💐💐
യേശുവേ ഞങ്ങളുടെ വിടും സ്ഥലവും എത്ര യൂം പെട്ടന്ന് വിറ്റ് ബാങ്കിൻ്റെ കടം തീർക്കാൻ അനുഗ്രഹിക്കേണമേ.ഇല്ലായെങ്കിൽ ആൽമഹത്യ ചെയ്യേണ്ടി വരും.അവിടന്ന് തന്ന ജീവൻ നശി പ്പിക്കൻ അധികാരമില്ല.യേശുവേ കടം വീട്ടി സമാതനതിൽ 😭😭😭😭
എന്റെ എശുവേ എന്നോട് കൃപതോന്നണേ കർത്താവെ ഞാൻ സ്നേഹിച്ച സിറിൽ ബ്ലോക്ക് മറ്റി എന്ന വിളിക്കണേ കർത്താവെ അവിടന്ന് സിറിൽ ലിന് മനസ് കൊടുത്തു വിളിപ്പിക്കണേ കർത്താവെ 🙏ആമ്മേൻ സിറിൽ ബ്ലോക്ക് മറ്റി എന്ന വിളിക്കാൻ അവിടന്ന് സിറിൽ ലിന് മനസ് കൊടുക്കണേ കർത്താവെ 🙏🙏ആമ്മേൻ 🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ budget ൽ ഒതുങ്ങുന്ന ഉറപ്പും സൗകര്യവുമുള്ള ഒരു വീട് എത്രയും വേഗം പണി കഴിഞ്ഞ് സമാധാനത്തോടെ അതിൽ താമസിച്ചു അങ്ങയെ സ്തുതിക്കുവാൻ കൃപ തരണമേ
എന്റെ ഈശോയെ എന്റെ ആത്മാർത്ഥ കൂട്ടുകാരിയാണെന്ന് ഞാൻ വിശ്വസിച്ച. (ലൈസ റോയ് ) എന്ന സ്ത്രീയും എന്റെ ഭർത്താവും പറഞ്ഞു കൊടുത്ത കള്ളങ്ങൾ എന്റെ മക്കൾക്ക് മനസ്സിലാക്കി കൊടുക്കേണമേ ഈശോയെ 🙏🙏🙏🥲🥲
എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവരുടെ പഠനം പരീക്ഷ ജോലി ജീവിതം എന്നിവയിൽ ഉന്നതങ്ങളിൽ എത്തി ചേരുന്നതിനായി പ്രാർത്ഥിക്കുന്നു പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ അമർത്യനെ പരിശുദ്ധനായ ബലവാനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണആയിരിക്കണമേ 🌹🌹🌹🌹🙏🙏🙏🙏❤️❤️❤️❤️
എന്റെ കർത്താവെ എന്നെയും, എന്റെ പ്രിയ ഹുസ്ബന്റിനെയും എന്റെ ചിക്കുവിനെയും ജിക്കുവിനെയും നിന്റെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു അന്തകാര ശക്തിയിൽ നിന്നും, ശത്രുകരങ്ങളിൽ നിന്നും, പാപത്തിന്റ അന്തകാരത്തിൽ നിന്നും രെക്ഷിക്കേണമേ... കുടുംബമായി സമർപ്പിക്കുന്നു... എന്റെ കുടുംബത്തിലുള്ള എല്ലാ വ്യക്തികളെയും സമർപ്പിക്കുന്നു 🙏🙏🙏🙏
എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എന്റെ മക്കളെ ജീവിതത്തിൽ അനുഭവി ക്കുന്നഎല്ലാതടസങ്ങൾ എടുത്തു മാറ്റി അവരുടെ ജീവിതം ഒരു ലക്ഷ്യത്തിൽ എത്തി ചേരുന്നതിനായി പ്രാർത്ഥിക്കുന്നു 🌹🌹🌹🌹ഹല്ലേലൂയ ❤️❤️❤️❤️ആമേൻ 🙏🙏🙏🙏
ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ കുറിച്ച് ഞങ്ങളുടെയും ലോകം മുഴുവനും കരുണയായിരിക്കേണമേ എൻറെ ഈശോയെ അങ്ങയുടെ നാമത്തിൽ എനിക്ക് എൻറെ കുടുംബത്തെ തിരിച്ചു നൽകണേ
യേശുവേ മകൻ ജോസഫിനെ കരുണയുടെ കൊന്തയോടു ചേർത്തു വെയ്ക്കുന്നു മകൻ്റെ മനസികമായ എല്ല ബുദ്ധിമുട്ടകളും സംശയങ്ങളും മാറികിട്ടിമെ പഠിക്കാൻ ആഗ്രഹമുട്ടണ്ട് ദൈവമേ ഇപ്പോഴും പഠിക്കുന്നത് ഓർമ്മയിൽ ഇരിക്കുന്നില്ല മലയാളവും ഇംഗ്ലീഷും നന്നായി വായിക്കാനും എഴുത്താനും കിട്ടണമെ അങ്ങുരക്ഷിക്കണമെആമ്മേൻ